Тёмный

ഉപ്പും പുളിയും കൂട്ടി ഒരു ഊണ് || കുറച്ച് ദിവസമായി ആഗ്രഹിച്ച കാര്യം || നാവിൽ കപ്പൽ ഓടും|Simple Lunch 

Lekshmi Nair
Подписаться 2 млн
Просмотров 219 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 года назад
Habada പുളുസോ.... അടിപൊളി pachapulusu😊😋👌🏼👌🏼
@ammaorwot6120
@ammaorwot6120 2 года назад
Hi kuttukariiii 💖💖 കൊള്ളാം കിടിലെൻ 👍👍നല്ല ഒന്നാന്തരം ഉപ്പും പുളിയും മുളകും ചോറും 💖😂വായിൽ കപ്പൽ ഓടിയെന്ന് അല്ല ഓടി 😂😂😂ഇതിന്റെ കൂടെ ഒരു ഉണക്കമീൻ കൂടി ഉണ്ടങ്കിൽ 👍ആഹാ സൂപ്പർ 😂😂😂💖💖💖
@abhilashmaladath4253
@abhilashmaladath4253 2 года назад
പനി പിടിച്ച് നാക്കൊക്കെ വരണ്ടിരിക്കുവായിരുന്ന് ... പച്ചപുളുസുകണ്ടപ്പോ .. എൻ്റെ നാക്കിന് ഒന്നും സംഭവിച്ചില്ലാന്ന് മനസ്സിലായി .....😋😋😋😋😋😋😋
@kalyanimenon5421
@kalyanimenon5421 2 года назад
L
@sathidevi8448
@sathidevi8448 2 года назад
Super...curry
@ambilyrajesh606
@ambilyrajesh606 2 года назад
Hai mam പച്ചപുളുസു 👌👌👌👌 നാളെ ഞാനും ഉണ്ടാക്കും. Super 👍👍👍👍👍
@Ponnu2221
@Ponnu2221 2 года назад
ലക്ഷ്മി ചേച്ചി ഇതിൽ കുറച്ച് ഉലുവയും ജീരകവും വറുത്ത് പൊടിച്ചിട്ടാലേ പച്ചപുളുസിന് ടേസ്റ്റ് ഉണ്ടാവൂ.
@ak.mp4.
@ak.mp4. 2 года назад
എന്റെ ചേച്ചി പണ്ട് ഇതിന്റെ വേറൊരു രീതിയിൽ ഉണ്ടാക്കാറുണ്ടായിരിന്നു.... അത് വറ്റൽ മുളകും ചെറിയ ഉള്ളിയും പുളിവെള്ളത്തിൽ ഞവിടി ഉണ്ടാക്കുന്ന ഈ കറിക്ക് സുന്ദരിക്കറി എന്ന് പേരും ഇട്ടിരുന്നു... Missing my chechi 😢😢😢😢😭😭😭
@suchethakumarimp5890
@suchethakumarimp5890 3 месяца назад
പുളിയുംപച്ചമുളക്or കാന്താരിയുംരണ്ടരിവെള്ളുള്ളിയുംവെളിച്ചെണ്ണയുംരണ്ടുസ്പൂൺകഞ്ഞിവെള്ളവുംകൂടി ഞെരടിയാൽ നല്ല ഒരുതൊടുകറിയായിഅമ്മമാർഅങ്ങിനെചെയ്യാറുണ്ട്
@Linsonmathews
@Linsonmathews 2 года назад
എല്ലാ taste buds നേം ഉണർത്തിയ ലക്ഷ്മി ചേച്ചിടെ, ഉപ്പും പുളിയും ചേർന്ന recipe, സൂപ്പർ 😋👌👌👌
@ananthuk3718
@ananthuk3718 2 года назад
Linson achayan te comment kandit kure ayallo. 😊
@prarthanaaneesh1415
@prarthanaaneesh1415 2 года назад
@@ananthuk3718 )
@sooryar8697
@sooryar8697 2 года назад
Mam its too good.. enikk choodu choril velichenna, upp, kootti kazhikkan nalla ishttam aanu🥰🥰
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 года назад
Babies ഈ പ്രായത്തിൽ നഴ്സറി യിൽ പോകുന്നുണ്ടോ 🥰🥰🥰 age one ആയോ ❤❤❤💞🥰🥰
@silusclips1257
@silusclips1257 2 года назад
എനിക്കും ഇഷ്ട്ടമാണ് ഇങ്ങനെ വളരെ simple ആയി food കഴിക്കാൻ... ഇത് അടിപൊളി ആയിട്ടുണ്ട് mam.... 😍😍👍👍
@varghesemeckamalil3049
@varghesemeckamalil3049 2 года назад
Tasty
@veenaprasad3407
@veenaprasad3407 2 года назад
ഇന്നലെ ഞാൻ മാമിനെ സ്വപ്നം കണ്ടു. ഞാനും മാമും ഒരുമിച്ചിരുന്ന് ആഹാരം കഴുക്കുന്നു എന്ന് 🥰🥰🥰🥰🥰🥰
@ak.mp4.
@ak.mp4. 2 года назад
ഞാനും കണ്ടിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️
@lathadevigopinath685
@lathadevigopinath685 2 года назад
ഈസി ആയി കുക്ക് ചെയ്യാൻ തോന്നുമ്പോൾ നല്ലതാണ്. പക്ഷെ ഈ generation നു ഇതു വിലയില്ല. Karannum അവർ ബുദ്ധിമുട്ടുന്നില്ല. അവർക്കു ഇതു അഹങ്കാരത്തിന്റെ പ്രസ്റ്റീജ് ആണ്. സ്വയം ചെയുമ്പോൾ മനസിലാകും ബുദ്ധിമുട്ട്.
@jayalekshmygs4204
@jayalekshmygs4204 2 года назад
ഉപ്പും പുളിയും. നമ്മുടെ വൃതം നോക്കുമ്പോൾ പച്ചരി പറ്റി ചതിന്റ കൂടെ ഇങ്ങനെ കഴിക്കും. കണ്ടിട്ട് കൊതി വരുന്നു.
@deepthideepz4964
@deepthideepz4964 2 года назад
Mam, പാർവതി ചേച്ചി work ചെയ്യുന്നുണ്ടോ ..ഏതെങ്കിലും ഒരു വിഡിയോയിൽ ചേച്ചിയെയും കുഞ്ഞു വാവകളെയും കാണിക്കാമോ ☺️☺️
@sasikalaunnikrishnan2932
@sasikalaunnikrishnan2932 2 года назад
Super👍 കുട്ടി കാലം ഓർത്തു പോയി Thanks mam school time ഇതു തന്നേ ആയിരുന്നു
@anuabhi792
@anuabhi792 2 года назад
വളരെ പച്ചയായ രീതിയിൽ പച്ച പുളുസു ഉണ്ടാക്കി കാണിച്ചു 😄😄. കൈ കൊണ്ടൊക്കെ ഞെരടി തനി നാടൻ രീതിയിൽ ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും ഒക്കെ കാണുമ്പോൾ തന്നെ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും.
@manip1944
@manip1944 2 года назад
ഒരു കഷ്ണം ഉണക്കമീൻ koodiyundenkil... സൂപ്പർ...
@firukhan5543
@firukhan5543 2 года назад
Babies nursery yil povukayo??
@okAsh_
@okAsh_ 2 года назад
ഒത മുട്ട പൊരിച്ചതും കൂടിയുണ്ടെങ്കിൽ Super
@jinivarghesevarghese1131
@jinivarghesevarghese1131 2 года назад
Chechii ente 4vayasulla lechu mol chechiyude sound ente mobile il kelkumpo parayum ലെമിഷി ആന്റി വന്നു ennu 😄😄ente molku oru umma കൊടുക്കുമോ 👍👍😄
@suseelakb4475
@suseelakb4475 2 года назад
Mulaku varutha puli ennu njangal parayum. Uluva cherkkarund njangal. Kurachu unakkameen varuthathu koodi undayal nallathanu👍
@ambikanair7026
@ambikanair7026 2 года назад
Hi madam, wow enteyum ishtamulla puli ithokke ormapeduthunna madathinu oru valiya thanks❤❤👌👌👍👍
@remyannamma8042
@remyannamma8042 2 года назад
Description boxil recipe എപ്പോഴാണ് start ചെയ്യുന്നത് എന്നുള്ള minutes mention cheythal useful ആയിരിക്കും.. ഉണ്ടാക്കാന്‍ നേരം full video കാണാനുള്ള patience and time കാണില്ലല്ലോ ...അന്നേരം എളുപ്പമായിരിക്കും ... anyway mouthwatering 😝
@jollyasokan1224
@jollyasokan1224 2 года назад
ഇത് കിടു 👍 ചോറും കറികളും വച്ച് സമയം കളയണ്ട ഒരു ഉണക്കമീൻ തരട്ടെ മാം സൂപ്പർ ആയിരിക്കും 😋😋😋🥰🥰🥰❤️❤️❤️😘😘
@pradeepv.a2309
@pradeepv.a2309 2 года назад
പച്ചപുളുസു അടിപൊളി സത്യം വായിൽ വെള്ളം വന്നു 👌👌👌👌👍👍
@mayasudhi5752
@mayasudhi5752 2 года назад
ഹലോ മാം ☺️ഞാൻ എന്റെ മകളുടെ പ്രായം തൊട്ടു മാമിനെ കാണുന്നതാണ് ☺️ഞാൻ ഇപ്പോൾ മാമിന്റെ തൊട്ടു അരികത്തു എത്തി ഒരുപാട് ഇഷ്ടമാണ് മാമിനെ 💓💓💓
@sindhuprakash8407
@sindhuprakash8407 2 года назад
ZZ to get it vana mathiyo to be there by time
@dhanyamolvp2835
@dhanyamolvp2835 2 года назад
Ente ponnu chechi kothuppikkthe Ente hus um ayi pinangi onnum kazhikathe niraharam kidakkuva njan.....🤣🤣 pls ente control kalayalleeee chechiiiii 😪😪😪😋😋 plsssss
@meghabiju8632
@meghabiju8632 2 года назад
Chechi....sukale......chechide....aa santhosham kandite.....njangalm happya....oru kootanm....orupade kootanm...kootti kazhikumbazhm... Chechike orupole santhosham....
@sindhujayakumar4062
@sindhujayakumar4062 2 года назад
ഹായ്.... ചേച്ചി 🙏 വായിൽ വെള്ളം വരുന്ന ഊണ് 👌👌 ഡ്രസ്സ്‌ ഇഷ്ട്ടമായി ❤💕 ❤💕 ❤💕
@indira7506
@indira7506 2 года назад
നല്ല വിശപ്പുണ്ടായിരുന്നല്ലേ.ഇപ്പോ മനസ്സിലായില്ലേ,നമ്മുടെ തിരോന്തരമാണ് നല്ലതെന്ന്
@rukhiyack3808
@rukhiyack3808 2 года назад
എന്നാലും ഒരു പപ്പടമൊക്കെ കൂട്ടത്തിൽ ആവാമായിരുന്നു.
@shailajavelayudhan8543
@shailajavelayudhan8543 2 года назад
നാവിലെ രസ മുകുളങ്ങൾ ഉണരും. നല്ല ഒരു ഒഴിച്ചു കറി.
@anjaliarun4341
@anjaliarun4341 2 года назад
ഉപ്പും പുളിയും😋😋😋💯അടിപൊളി മാം😍
@indupunnakamugal4236
@indupunnakamugal4236 2 года назад
Chechi kids nu 1st birthday kazhinjo kaanikkamo plz🤗😘😍
@TheRhythmOfCooking
@TheRhythmOfCooking 2 года назад
Uppum puliyum🥰 kandathinekkal kooduthal chechiyude explanation kandita kothivanne🥰👏👌🏻. Oru must try item 😊
@geethamohan3340
@geethamohan3340 2 года назад
Mmm.... Super.... ithu nalla resamuddallooo😘😋🙋
@jijiajikichus7871
@jijiajikichus7871 2 года назад
I Will try chechi ♥️ babies ethra months ആയി ചേച്ചി daycare ആണോ ചേച്ചി nuresery എന്ന് പറഞ്ഞത്
@hymyben5613
@hymyben5613 2 года назад
These days mam wat ever dress (tops)you are wearing is really suits you. Looking young too
@snehajabalachandran1771
@snehajabalachandran1771 2 года назад
ലക്ഷ്മി ചേച്ചി മെലിഞ്ഞു സുന്ദരിയായല്ലോ. പച്ചപ്പുളിസു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം കെട്ടോ.
@shynicv8977
@shynicv8977 2 года назад
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻കൊതിയാവുന്നു കണ്ടിട്ട് 👍🏻👍🏻👍🏻👍🏻❤❤❤❤
@kumariks741
@kumariks741 2 года назад
Super വായിൽ വെള്ളം വന്നു ഇന്നു തന്നെ ഞാൻ ഉപ്പും പുളിയും ഉണ്ടാക്കും thank you so much
@ashasaramathew6733
@ashasaramathew6733 2 года назад
Wah..yummy..mouth watering 😋😋😋 njanum undaakki ma'am ❤️
@nithalijo404
@nithalijo404 2 года назад
Hai mam,avide Ethu stalathanu, ente molu UK Coventry university anu Degree Cheyunne,coventry thanne anu staying. Evide ernakulam sheematti vechu oru thavana mam Kandu koode ninnu pic okke eduthu. Anyways this recipe looks ummmmm 😋😋😋😋😋😋😋
@dheena2469
@dheena2469 2 года назад
നിങ്ങൾ വളരെ സുന്ദരിയാണ് ഓക്കേ താങ്ക്യൂ മാം
@viswanathannairtviswanath1475
@viswanathannairtviswanath1475 2 года назад
നാവിൽ വെള്ളം വരുന്നു കൊതിപ്പെടും
@sindhusadan3987
@sindhusadan3987 2 года назад
നാക്കിൽ വെള്ളം വരുന്നു🥰🥰 Super 👍👍
@nalinivenugopal5556
@nalinivenugopal5556 2 года назад
വായിൽ വെള്ളoവരുന്നു ലക്ഷ്മി O
@anilanilkumarcd8869
@anilanilkumarcd8869 2 года назад
വീഡിയോ കണ്ട് തീരുന്നത് വരെ എന്റെ വായിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം നിറഞ്ഞ് ഇങ്ങനെ ദ്രോഹിക്കരുത് ലക്ഷമിമേച്ചി .
@rekhar1475
@rekhar1475 2 года назад
Mam kooduthal sundari ayirikkunnu❤
@lathadevan4182
@lathadevan4182 2 года назад
Njangal mulakuvaruthapuli Ennu parayum. Palakkadan pulinnum parayum. Kadukum unakkamulakum pachamulakum Alpam mulakupodi manjalpodi kariveppila varavilekku pulivellavum uppum cherthu Thilappikkum. Ooninu supera 🙂🙂cheriya ulli Arinjathum varavil cherkkumto🙂🙂🙂
@binduramadas4654
@binduramadas4654 2 года назад
Wow superb kanubol thana mouthwatering orupadu ishdamayi TQ mam 👍❤️ you mam
@achamma578
@achamma578 2 года назад
Mam I want to part lekshmi nair vlogs.thank you.
@anusree6728
@anusree6728 2 года назад
Mam വായിൽ കപ്പൽ ഓടുന്നു 😋😋👌👌
@vijithavijayakumar2978
@vijithavijayakumar2978 2 года назад
I tried it and it’s too yummy…thank you so much for such easy yet mouth watering recipe
@asha4482
@asha4482 2 года назад
enthayalum chythu nokkum...sherikkum vayil vellam vannu 😋 😋 😃 ❤️
@hashnamuhammad
@hashnamuhammad 2 года назад
Kuzhach kazhukane kandapo vàyil vellam vannu 😆😆😋😋
@lekhasaju7264
@lekhasaju7264 2 года назад
ഹായ് ചേച്ചി. സൂപ്പർ വീഡിയോ. ചേച്ചി ഇനിയും ധാരാളം അവിടത്തെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.💜❤️💜💜❤️💜
@nishamanoj6016
@nishamanoj6016 2 года назад
Ente appuppante favourite ayirunnu ithu
@premamenon6291
@premamenon6291 2 года назад
Simple kutan vayil water varunnu
@soumyaanugraham.s5757
@soumyaanugraham.s5757 2 года назад
💗💗💗💗💗🥰🥰🥰💞💞❤️❤️❤️🌹🌹🌹
@kunjusumaaswathy279
@kunjusumaaswathy279 2 года назад
ഇച്ചിരി ശർക്കര കൂടി ചേർത്താലോ മാഡം?
@ziyahzone295
@ziyahzone295 2 года назад
Pachapulusu....kollalo ..ndaakky nokkane..by the by babies nursery yil povunnundo....day care ilaano....
@devuzzv8323
@devuzzv8323 2 года назад
എന്റെ അമ്മ ഉണ്ടാക്കുന്ന പിഴിഞ്ഞ് പുളി
@geethakumari771
@geethakumari771 2 года назад
Good curry I will try. Kuttikalude nursery avide enganeyane. Video cheyan pattumo.
@jevwivhejve5270
@jevwivhejve5270 2 года назад
Onion ,greenchilli,coriander leaves and salt to be blended well with hand and add tamarind juice thats make oil free pachi pulsu
@chummaveruthay9535
@chummaveruthay9535 2 года назад
അടുപ്പിൽ വച്ച് തിളപ്പിക്കേണ്ട
@seenajoshi3742
@seenajoshi3742 2 года назад
Hi 😊😊😊👋😊
@Kitchen_Ayshu
@Kitchen_Ayshu 2 года назад
Egg.porikkanpadillayirunno
@priyaangelin3429
@priyaangelin3429 2 года назад
Pandu kalathil curry illathappo stheram veetille chorinte koode ithayirunnu
@shajivs5
@shajivs5 2 года назад
ചേച്ചി എനിക്ക് ഒരു സങ്കടം മാത്രം. എൻ്റെ പുളി മൊത്തം തീർന്നപ്പോഴ ചേച്ചി ഇത് ഉണ്ടാക്കിയത്. എനിക്ക് ഇതുപോലത്തെ റെസിപി ആണ് ഇഷ്ട്ടം.thanku ചേച്ചി.
@thulasijp7044
@thulasijp7044 2 года назад
🙏😋 കായം വേണ്ടേ മാഡം.
@indian6346
@indian6346 2 года назад
എൻറയ്യപ്പാ സ്റ്റാർ ഫുഡ് സ്റ്റാർ ഫുഡ് .വേറേ വിശേഷിപ്പിക്കുവാൻ വാക്കുകളില്ല. ഇച്ചിരി കായംകൂടെ ചേർക്കാമായിരുന്നു.. കരിഞ്ഞു പോകാത്ത ഒരു മൂന്നു ചുട്ടെടുത്ത പപ്പടവും.എലിസബത്ത് രാജ്ഞി ടീച്ചറേത്തിരക്കി ട്രിവാൻഡ്രത്തുവരുമെന്ന കാര്യം ഉറപ്പാ... ബസ്മതിയ്ക്കു പകരം 7 star ആയിരിക്കും കൂടുതൽ Suitable.
@LekshmiNair
@LekshmiNair 2 года назад
🤩
@mumthzshareef206
@mumthzshareef206 2 года назад
Triplest babees evde parvathi work നു poyal triplest evde avarkkippo ethrayayi
@lathikanagarajan7896
@lathikanagarajan7896 2 года назад
Super..eniku valiya ishttamanu... Andhra kaur puliyude thalir ila arachu puliku pakaramayittu vazhatti meen curry vekum nalla taste aanu njan undakittundu
@saritha5759
@saritha5759 2 года назад
Pacharikkanu kuduthal nallathu
@achamma578
@achamma578 2 года назад
Maminte vlogs ellam very super.upum mulakum njan undaki choru kazhichu. Adipoli
@sainukitchen1041
@sainukitchen1041 2 года назад
ഇത്കാണുബോൾ,വായിൽവെള്ളംഊറുന്നു
@jabilrisana173
@jabilrisana173 2 года назад
Kuttykal nursery ilo
@chithiraadhichithiraadhide177
@chithiraadhichithiraadhide177 2 года назад
Babies nursaryilo
@seenasuresh2691
@seenasuresh2691 2 года назад
ഹായ് ചേച്ചി ♥♥♥നാട്ടിൽ എത്തിയോ
@ambikapillai3746
@ambikapillai3746 2 года назад
Babies nursery.? How old they are?
@anusvideos9274
@anusvideos9274 2 года назад
Hi lekshmichechi miss u lot love u babies sugayirikkunno ellareyum thirakkithayi parayane with lots of love Anumol 😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🥰🥰❤️❤️❤️❣️❣️❣️♥️♥️♥️💕💕💞💞💓💓💗💗💖💖💝💝💘💘
@reenajose5528
@reenajose5528 2 года назад
Kanthareeee+ Chuvannnullli Uppu Pulie Koootti arachu Vealichannnna chearthu chamddie Veallla chorum ammmo mudinja taste
@saudaaskitchen4051
@saudaaskitchen4051 2 года назад
Aiwa😋🥰❤️vaayil kappalodi.enikum idak ithupole kazhichillel oru samaadhaanavum kittuulla 😆👍
@pushpanarayanan1012
@pushpanarayanan1012 2 года назад
😋😋👌👌
@mininair5317
@mininair5317 2 года назад
Such a simple 🍛Curry! You have so many recipes in your kitty 😋😋😋😋
@sasikala62
@sasikala62 2 года назад
Vayil vellam niranju,
@prameelapp4957
@prameelapp4957 2 месяца назад
Kulikan pakam vellam
@achamma578
@achamma578 2 года назад
Mam njanum cooking vlogs utube l cheyunnu.
@geethagopalan7962
@geethagopalan7962 2 года назад
സൂപ്പർ, മാം. കാണുബോഴേ ഉണുകഴിക്കാൻ തോന്നുന്നു
@shilpasreenivas812
@shilpasreenivas812 2 года назад
Superr vayelu vellam vanu
@krishnanpr1600
@krishnanpr1600 2 года назад
Enthu simple aanu mam! Njan subscribe chaithootto.
@sarasyummykitchen7309
@sarasyummykitchen7309 2 года назад
superb recipe ma'am ....njanum undakki...kidu..poli
@raghavanmanilal7751
@raghavanmanilal7751 2 года назад
Can I see you while you are here I am in Chesterfield
@lathajacob4143
@lathajacob4143 2 года назад
Vayil vellam vannu.
@ushajayan5286
@ushajayan5286 2 года назад
Hai 💕💕
@rosilyvarghese6537
@rosilyvarghese6537 2 года назад
Mam ethu kandappol vayil vellam varunnu 💜🥰
@farzanapashajahangeer
@farzanapashajahangeer 2 года назад
Poli poli 💕💕💕
@indulekhasasidharan2411
@indulekhasasidharan2411 Год назад
Mam , I am your greatest, biggest fan, words cannot express it, May God bless you with all that you wish for
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 647 тыс.