Тёмный

ഉപ്പുകണ്ടം കോര!!! സുകുമാരന്റെ ഒരു ഉജ്ജ്വല കഥാപാത്രം...| Malayalam Movie Scene | Kottayam Kunjachan 

Club Movies Malayalam
Подписаться 224 тыс.
Просмотров 320 тыс.
50% 1

Kottayam Kunjachan is a Malayalam action comedy film directed by T. S. Suresh Babu and written by Dennis Joseph, loosely based on a novel by Muttathu Varkey. It stars Mammootty in the title role as Kunjachan, with Ranjini, Innocent, KPAC Lalitha, Sukumaran, Babu Antony, and Prathapachandran appearing in supporting roles. Produced by M. Mani.
Kottayam Kunjachan, a small-time thug, gets out of jail after serving a term of seven years for killing a person. Once out, he tries to lead a good life but gets embroiled with a family feud.

Приколы

Опубликовано:

 

29 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@jobinjose6701
@jobinjose6701 Год назад
ഞാൻ ആണെങ്കിൽ CI റാങ്കിൽ കുറഞ്ഞ ഒരുത്തനോട് സംസാരിച്ചിട്ടു തന്നെ കാലം ഒരുപാട് ആയി 🔥✨
@MagnusKarlson99
@MagnusKarlson99 Год назад
CI
@anilpv7076
@anilpv7076 Год назад
😂😂😂
@RearViewMirrors
@RearViewMirrors Год назад
Mass dialogue
@WranglerDude
@WranglerDude Месяц назад
Ithokke aanu ultra mass dialogue…
@abykaytlin5457
@abykaytlin5457 Год назад
സുകുമാരൻ 🙏🙏ഏറ്റവും ചിരിപ്പിച്ച ഡയലോഗ്.. എന്റെ കണ്ടൻ കോരൻ ഗുരുക്കളേ 😂😂
@dennisjohn9986
@dennisjohn9986 Год назад
എന്റെ കണ്ടൻ കോരൻ.. ഗുരുക്കളെ..... 🔥🔥🔥🔥🔥🔥
@aim_family
@aim_family Год назад
ഭർത്താവിനെ ഇത്ര അധികം സ്നേഹിച്ച ഭാര്യ 🌹🌹🌹🌹
@user-qp5fx1ds8k
@user-qp5fx1ds8k Год назад
അളിയ പൊന്നളിയ എന്നാ പറ്റിയളിയ...... സുകുമാരൻ ചേട്ടൻ്റെ അഭിനയം.ഒരു രക്ഷയും ഇല്ല....
@arunmathew5149
@arunmathew5149 Год назад
അളിയന്‍ പോ പോയി വേദപുസ്തകം വായിക്ക്
@39hareeshg16
@39hareeshg16 Год назад
അതെ
@nikhiltn9909
@nikhiltn9909 Год назад
Ithonnumalla ithile best sen prathapchandranu thallukollumbozhulla dailouge undu last
@nikhiltn9909
@nikhiltn9909 Год назад
Kurutham ketta pillerundayal thandamark ingana
@user-qp5fx1ds8k
@user-qp5fx1ds8k Год назад
@@nikhiltn9909 🤣🤣🤣🤣🤣
@jageshbhaii8280
@jageshbhaii8280 Год назад
ഇതിന്റെ എല്ലാം ഇടയിൽ മാളച്ചേട്ടന്റെ പൊളി 😂😂😂
@kishorvakathanam6337
@kishorvakathanam6337 Год назад
😂😂😂
@manuzach2060
@manuzach2060 Год назад
ഒരു ശരാശരി കിഴക്കൻ നസ്രാണി ഇങ്ങനൊക്കെയാണ്. മണ്ണിനോടും മനുഷ്യനോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ചവൻ... അവന് മേലും കീഴും നോക്കാനില്ല... 🔥🔥🔥
@VettichiraDaimon
@VettichiraDaimon Год назад
മൃഗങ്ങളോടും
@anilkumarkp5864
@anilkumarkp5864 Год назад
Melparannathinu vere oru Peru koodi parayum....ariyumo???.....'kaiyyettam' yennanu aa salpra ruthiyude perum..🥴🥴🥴
@manuzach2060
@manuzach2060 Год назад
@@anilkumarkp5864 കയ്യേറ്റം അല്ല. കുടിയേറ്റം. അതിന് നല്ല മെയ്ക്കരുത്തും മനക്കരുത്തും വേണം. അത് ഇല്ലാത്തവൻ ഇങ്ങനെ ഓരോ...
@sonythomas9772
@sonythomas9772 Год назад
​​​@@anilkumarkp5864ഒന്ന് പോടോ മലവാണമേ എങ്കിൽ നിനക്കും പോയി കുറച്ച് കയ്യേറാൻ മേലാരുന്നോ? പിടുക്ക് വിറയ്ക്കും, ആ സാധനം ഉണ്ടെങ്കിൽ മാത്രം തനിക്കതില്ല,ചുമ്മാ കൊണ അടിക്കാൻ വന്നേക്കുന്നു നിന്റെയൊക്കെ കാർന്നോന്മാർ എന്നാ ഊമ്പിക്കൊണ്ട് ഇരിക്കുവായിരുന്നു??
@shamsudheen2253
@shamsudheen2253 Год назад
ഇത്രയും കഴിവും ഡയലോഗ് ഡെലിവറി യും ഉള്ള ഒരു നടൻ സുകുമാരന് ശേഷം ഉണ്ടായിട്ടില്ല.
@user-np4dn2gy6q
@user-np4dn2gy6q 16 дней назад
പ്രിത്വിരാജ്
@arunkodaly8075
@arunkodaly8075 Год назад
3.23 കർത്താവെ അടി പാർസലായിട്ടാ വരുന്നത്. സൈനുദ്ധീൻ 😂😂😂 4.26 ലളിത ദെ അച്ഛൻ.സുകുമാരൻ നിർത്തണ്ടടാ വിട്ടോ 😁😁😁
@anoopraj5718
@anoopraj5718 Год назад
വിട്ടോടാ കുഞ്ഞേ 😄👌
@The_JAGUARFAN_1269
@The_JAGUARFAN_1269 Год назад
ഏയ് പറ്റില്ല പറ്റില്ല പറ്റില്ല... ഇവന്മാർ ഒക്കെ വേറെ വണ്ടീലു..🤩🤩🤩
@anilpv7076
@anilpv7076 Год назад
🤣🤣🤣
@sajithmonu2445
@sajithmonu2445 Год назад
Highlights
@shine9111
@shine9111 11 дней назад
പോയിനടാ😂😂😂😂
@jobinjose2234
@jobinjose2234 Год назад
ഞാൻ ആണെങ്കിൽ സിഐ റാങ്കിൽ കുറഞ്ഞ ആളോട് സംസാരിച്ചിട്ടു തന്നെ കാലം കുറെ ആയി😁😁😁😁😁
@shijokl1461
@shijokl1461 Год назад
Power
@brayanjacobjose371
@brayanjacobjose371 Год назад
എന്താടാ പിത്തക്കാളി നിന്റെ പേര്???? സുകുമാരൻ 😂😂👌👌
@sonythomas9772
@sonythomas9772 Год назад
പിത്തകാളി അല്ല പിത്തക്കാടി എന്നാണ്.
@jositgeorge2008
@jositgeorge2008 23 дня назад
ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ മാസ്സ് എന്ത് മാസ്സ്... സുകുമാരൻ & ടീം 😍🔥🔥
@FRQ.lovebeal
@FRQ.lovebeal Год назад
*ഒരിക്കലും മടുക്കാത്ത ഒരു നൊസ്റ്റു filim 🥰🥰🥰❤🥰❤🥰🥰❤🥰*
@harryhappy1813
@harryhappy1813 6 месяцев назад
Movie name ?
@kingmon6625
@kingmon6625 22 дня назад
@@harryhappy1813kottayam kunjachAn mammootty
@mrshahinshahza
@mrshahinshahza Год назад
4:17 on fire 🔥🔥
@deepakm.n7625
@deepakm.n7625 Год назад
👍👍👌👌👌
@homedept1762
@homedept1762 Год назад
യെ...ന്റെ കണ്ടങ്കോരൻ ഗുരുക്കളേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@simonjoseph2350
@simonjoseph2350 25 дней назад
കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ യഥാർഥ ഹീറോ സുകുമാരനാണ്.
@MimiSarkar-vl3zm
@MimiSarkar-vl3zm 22 дня назад
സത്യം കിടിലൻ പെർഫോമൻസ് 🥰🥰🔥🔥🔥
@lath1502
@lath1502 20 дней назад
Chumma 🔥🔥
@kirankevin3657
@kirankevin3657 Год назад
📢പെൺബുദ്ധി പിൻബുദ്ധി.. അന്ന് രാത്രി മറ്റൊന്നും ആലോചിച്ച് നിൽക്കാതെ കിടന്നുറങ്ങിയിരുന്നേൽ ആങ്ങളയും ഭർത്താവും ജീവിച്ചിരുന്നേനെ... 😁 😁😁😁
@RajeshRajesh-et8ex
@RajeshRajesh-et8ex Год назад
തന്റെ കടുവാകളി ഇന്ന് അവസാനിപ്പിക്കും 😘
@ranjithpilakkal919
@ranjithpilakkal919 Год назад
Aliyan poyi vedapusthakam vayikk😂😂😂😂😂
@krishnannambeesan3330
@krishnannambeesan3330 Год назад
ഇതിലെ അഭിനേതാക്കൾ എല്ലാവരും 👌👌👌👌
@oldboy7950
@oldboy7950 Год назад
എന്റെ kandagoran gurukkale.... 🤣🤣🤣
@MrBijumons
@MrBijumons Год назад
പറ്റില്ല പറ്റില്ല ഇവനൊക്കെ വേറെ വണ്ടിയേൽ...
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Год назад
😅🤙🏻
@jithinkuttappan8256
@jithinkuttappan8256 22 дня назад
സൈനുദ്ദീൻ: പറഞ്ഞപോലെ പാപ്പച്ചൻ ചേട്ടാ , ഞാനിപ്പഴാ ഓർത്തത് ഞാനൊരു ഹോമിയോപ്പതി മരുന്ന് കഴിച്ചോണ്ടിരിക്കാ , രാവിലെ കഴിച്ചില്ല ഞാൻ പോയി കഴിച്ചിട്ട് ഇപ്പോ വരാം😂😂😂 മ്ഉം പോയി വരുമ്പോ സകലതും കുളമാകും😂😂😂 പാപ്പച്ചൻ : ഡോ ഡോ ഇങ്ങ് വാ😂😂😂 ഇത് താനും കൂടി ഒപ്പിച്ച പുലിവാലല്ലേ തീർത്തിട്ട് പോയാ മതി😂😂😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
5:55 എന്റെ കണ്ടംകുളം ഗുരുക്കളേ!! 🤣🤣🤣
@AO-bs4lr
@AO-bs4lr Год назад
കണ്ടൻ കോരൻ 🤭
@rajeeshmadathil9920
@rajeeshmadathil9920 Год назад
Sukumaran thakartha role uppukandam kora
@akpakp369
@akpakp369 2 месяца назад
വിട്ടോടാ കുഞ്ഞേ😂😂😂😂
@musicofthenature7582
@musicofthenature7582 Год назад
Sukumaran sir..Dialogue delivery super.." Aliyan po..poyirunn Vedhapusthakam vaayikk...ith okke thall kondaale sheriyaakatholl"...
@mallutornado
@mallutornado Год назад
09:02 Just like how Indrajith would say it
@jayeshalphes3532
@jayeshalphes3532 Год назад
6.10 ഇത്രേം പേരെ ഉള്ളോടാ 😂😂
@manukrishn22
@manukrishn22 23 дня назад
Kanjirapally pappa ...parama thendi 😂😂😂😂
@naveenharidas941
@naveenharidas941 18 дней назад
😂
@manbehindme3748
@manbehindme3748 Год назад
9:00 😁🤣😂
@ajaykeekamkote1018
@ajaykeekamkote1018 Год назад
ഹേ പറ്റില്ല പറ്റില്ല.. ഇവരൊക്കെ വേറെ വണ്ടീല്...🤣
@ajishkumar4388
@ajishkumar4388 Год назад
എന്താടാ പിത്തക്കാടി നിന്റെ പേര് 😄😄😄😄.....
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Год назад
😅😂
@Haridevu890
@Haridevu890 Год назад
സുകുമാരൻ സർ പൊളിച്ചു 👍
@Amor1999-d2q
@Amor1999-d2q 4 месяца назад
6:23 എന്താടാ പിത്തക്കാടി നിന്റെ പേര് 😂😂😂😂
@manumahesh6002
@manumahesh6002 Год назад
എല്ലാരും ഒന്നിനൊന്നു പൊളി
@Argentinafanboy
@Argentinafanboy Год назад
ഞാനാണെങ്കിൽ സിഐ റാങ്കിൽ കുറഞ്ഞ ഒരുത്തനോട് സംസാരിച്ചുതന്നെ കുറെ കാലമായി ..ഉപ്പുകണ്ടം 😀😀
@dreamshore9
@dreamshore9 Год назад
9:00 പ്പോ പ്പോയിനെടാ പ്പോഹ്ഹ്ഹ് 😂
@ramyanambeesanlovers1283
@ramyanambeesanlovers1283 Год назад
5:55 🔥🔥🤣🤣🤣
@jinilcyriac9316
@jinilcyriac9316 25 дней назад
വിട്ടോടാ കുഞ്ഞേ..🤩
@arunchikkuz1212
@arunchikkuz1212 18 дней назад
ഏയ്‌ പറ്റില്ല പറ്റില്ല ഇവനക്ക വേറെ വണ്ടില് 😂😂😂
@vaisakhrg5232
@vaisakhrg5232 9 месяцев назад
ദേ.. അപമര്യാദയായിട്ടു പെരുമാറരുത് 😐
@sivakumarsivakumar2907
@sivakumarsivakumar2907 Год назад
സൂപ്പർ 👍
@shihabudheenbava
@shihabudheenbava Год назад
Super
@NithinkpNithin-ve6qx
@NithinkpNithin-ve6qx 9 дней назад
ഇതൊക്കെയാണ് സീൻ 🔥
@jayeshalphes3532
@jayeshalphes3532 Год назад
That BGM☢️☢️
@withlife6505
@withlife6505 18 дней назад
സുകുമാരൻ അങ്കിൾ പെർഫോമൻസ് super 🎉❤💪🏻💪🏻
@arunos5243
@arunos5243 Год назад
Pattilla..pattilla..ivanokkea vearea vandeel...😁😁
@Voyager0656
@Voyager0656 9 дней назад
സൂപ്പർ സ്ക്രീപ്റ്റ് and ഡയരക്ഷൻ
@vipin_kurinji
@vipin_kurinji Год назад
ഡാ മോനെ കോംപ്രമൈസ് ആക്കിയാലോ 😁
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Год назад
😅😂
@ajeeshvishnu2724
@ajeeshvishnu2724 Год назад
എന്താടാ പിത്തക്കാടി നിന്റെ പേര് 😂😂😂
@oruthalaraavanan
@oruthalaraavanan 23 дня назад
കോര 🔥🔥🔥
@leegeorge9766
@leegeorge9766 Год назад
സുകുമാരൻ ❤️👌👌👌👌എന്താടാ പിത്തക്കടി നിന്റെ പേര് ഓഹ് ജിമ്മി
@vntimes5560
@vntimes5560 Год назад
കലൂർ ഡെന്നീസിനെ സമ്മതിക്കണം. ബാബു ആന്റണി, കീരിക്കാടൻ, ക്യാപ്റ്റൻ ,ജഗദീഷ്, ബൈജു ഇവരെ നായകൻമാരാക്കി അടിപൊളി തിരക്കഥയും T. സുരേഷ് ബാബുവിനെ മാസ്സ് direction ഉം. ഓ എന്നാ പറയാന അന്ന് തിയ്യേറ്ററുകളെ houseful ആക്കിയ Item: പിന്നേയും കുറെ mass heros like RIP സുകുമാരൻ - ഉപ്പുകണ്ടം brothers.
@hurryshorts
@hurryshorts Год назад
Dennis Joseph aanu script
@vntimes5560
@vntimes5560 Год назад
@@hurryshorts അതിന് നീ കുനിഞ്ഞു നിന്നാ മതി.
@hurryshorts
@hurryshorts Год назад
@@vntimes5560 vattaanalle. Kooduthal onnum paryanilla.
@vntimes5560
@vntimes5560 Год назад
@@hurryshorts nee Kooduthal paryanda
@hurryshorts
@hurryshorts Год назад
@@vntimes5560 ninak poyi shit adichoode. ivide vannu comment idunna samayath
@alan_orthodontics
@alan_orthodontics Год назад
Sukumaran swagg 😎
@nizamnazar6469
@nizamnazar6469 21 день назад
Iniyanu....kunjachante varavu🔥🔥🔥
@rajeshshaji7666
@rajeshshaji7666 Год назад
4:30 Secene
@abdulrazack9498
@abdulrazack9498 22 дня назад
Sukumaren ❤❤❤❤
@mohammedkuttymohammedkutty3578
@mohammedkuttymohammedkutty3578 12 дней назад
ഹോമിയോപ്പതി മരുന്ന് കഴിച്ചിട്ടില്ല😂😂😂
@georgejoseph260
@georgejoseph260 Год назад
Kanjirappally kar undo
@vineethppavithran
@vineethppavithran 20 дней назад
ഏയ് പറ്റില്ല പറ്റില്ല ഇവനൊക്കെ വേറെ വണ്ടിയിൽ.. പോ!!
@naveenharidas941
@naveenharidas941 18 дней назад
😂
@mrpresident6032
@mrpresident6032 20 дней назад
Ahaa satellite channel signal varunnan soundil fighting 😂😂
@anilpv7076
@anilpv7076 17 дней назад
ദേ ദേ അപമര്യാദ ആയിട്ട് പെരുമാറരുത് 😂😂😂😂😂😂😂
@mysticrose4430
@mysticrose4430 4 месяца назад
Jimmy, jimmy pappan
@rehim_rawuthar555
@rehim_rawuthar555 Год назад
അന്നത്തെ *കാപ്പ* റേഞ്ച് സുകുമാരൻ സർ
@rrassociates8711
@rrassociates8711 18 дней назад
ഡയലോഗ് എഴുത്ത്❤❤❤❤
@atlaspvtlmt2506
@atlaspvtlmt2506 Год назад
ഞാൻ ആണെങ്കിൽ സി ഐ റാങ്കിൽ കുറഞ്ഞ ഒരാളിനോട് സംസാരിച്ചിട്ട് കാലം ഒരുപാട് ആയി 😁😁
@ameenashyana
@ameenashyana 24 дня назад
വിട്ടോടാ കുഞ്ഞേ..
@anildhrisya
@anildhrisya 14 дней назад
❤❤❤❤
@lijojosef
@lijojosef 19 дней назад
4:28😂😂😂😂😂
@VaibhavP-bt3ff
@VaibhavP-bt3ff 18 дней назад
5:55 😂😂
@sureshuthaman4371
@sureshuthaman4371 19 дней назад
Sukumaran.sir.my.fan
@musicofthenature7582
@musicofthenature7582 Год назад
Uppukandam Kora...Aliyanod ithrem sneham olla oru Aliyane vere kaanan kittilla
@user-is3tp4bi2g
@user-is3tp4bi2g 12 дней назад
Sugumaran sir
@Mansoor-dt6di
@Mansoor-dt6di Год назад
Ayisha bagdadi ambalakkandil don
@georgejoseph260
@georgejoseph260 Год назад
Kaanjirappalli pappen
@user-is3tp4bi2g
@user-is3tp4bi2g 12 дней назад
Nalaa kudaumthil pinuyum kalokaa yekanayaaa
@prajithjithu3482
@prajithjithu3482 22 дня назад
Avan mar vannal ivide oru kolapadhagam nadakkum🔥
@aravindR001
@aravindR001 20 часов назад
അളിയൻ ചെല്ല്, പോയി വേദപുസ്തകം വായിക്ക് 😁
@rajeeshv3879
@rajeeshv3879 14 дней назад
Ivarokke vere vandeel po😀
@PULSE_OF_KERALA
@PULSE_OF_KERALA 19 дней назад
അന്നും ഇന്നും ആദ്യ പാർട്ടും രണ്ടാം പാർട്ടും വാണം ആയ സിനിമ😂 കഥാപാത്രങ്ങൾ 😂😂😂😂
@deepualuva
@deepualuva 14 дней назад
അളിയൻ പോയി വേദ പുസ്തകം വായിക്ക്
@spthecompleteman
@spthecompleteman Год назад
matha... potha... 😂😂😂
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
🔴Ютуб закрывают... Пока?
00:39
Просмотров 1,8 млн