Тёмный

ഉപ്പ മരിച്ചതിനു പിന്നാലെ ഇരുപത് വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ മകനും യാത്രയായി, താങ്ങാനാവാതെ ഉമ്മ 

visal media
Подписаться 703 тыс.
Просмотров 147 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 854   
@ലെട്ട്ലെടുക്ക്-ന6ഛ
അല്ലാഹ് ഞങൾ ജീവിച്ചിരിക്കുമ്പോൾ ഞങളെ മക്കളുടെ റൂഹ് പിടിക്കല്ലെ അല്ലാഹ് ആ ഉമ്മക്ക് നീ ശമ കൊടു ക്കണo അല്ലാഹ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
Ameen
@AYAN10.
@AYAN10. 2 года назад
Ameen
@firozkp6048
@firozkp6048 2 года назад
Aa ummak kshama kodukkane aameen
@ലെട്ട്ലെടുക്ക്-ന6ഛ
ആമീൻ
@muthukmuthukhiller5988
@muthukmuthukhiller5988 2 года назад
Aameen
@haniydiya
@haniydiya 2 года назад
അളളാ ആ പൊന്നു മോനും ഉപ്പ ക്കുംനമ്മിൽ നിന്നും മരണപ്പെട്ടവർക്കും അള്ളാഹു അവന്റെ സ്വർഗ്ഗം നൽകട്ടെ ആ ഉമ്മാക്ക് കാമിലായ ക്ഷമ നൽകട്ടേ ആമീൻ
@shachanel7101
@shachanel7101 2 года назад
🤲🤲🤲🤲
@ismailkonganoor6301
@ismailkonganoor6301 2 года назад
അല്ലാഹ്.. സഹിക്കാൻ കഴിയുനില്ല സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 😢
@sumayyakuttippurathody7077
@sumayyakuttippurathody7077 2 года назад
Ameen
@abdulnasar8711
@abdulnasar8711 2 года назад
Aameen
@codnajwan123
@codnajwan123 2 года назад
അപകട മരണത്തെ തൊട്ടും പെട്ടെന്നുള്ള മരണത്തെ തൊട്ടും അള്ളാഹു എല്ലാരേയും കാക്കട്ടെ ആമീൻ 😭
@hashirt299
@hashirt299 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ൻ 🤲🤲🤲🤲😭😭😭😭😭
@naseehafarsana5818
@naseehafarsana5818 2 года назад
Aameen
@Sinan12359
@Sinan12359 2 года назад
Ameen
@littlechannelallsubjects2549
@littlechannelallsubjects2549 2 года назад
lLaaaummmakkkkkshamakodukkatteaaammeeernñrukkiyaozhikoor
@hashirhashi3616
@hashirhashi3616 2 года назад
Aameen
@wasimmijvad2053
@wasimmijvad2053 2 года назад
ആ ഉമ്മക്ക് ക്ഷമ കൊടുക്കണെ അള്ളാ ഉപ്പക്കും ആ പൊന്നുമോനും സ്വർഗ്ഗം കൊടുക്കണെ അള്ളാ😭😭🤲🤲🤲
@niqabintekoottukaar5082
@niqabintekoottukaar5082 2 года назад
Aameen 😓🤲🏻
@muhammedfayis1289
@muhammedfayis1289 2 года назад
ആമീൻ 🤲🤲🤲
@hubburasoolmedia4473
@hubburasoolmedia4473 2 года назад
Aameen
@Starkitchen69
@Starkitchen69 2 года назад
ponnumone allahu kabar vishalmaki taratte amin
@kadeejap5619
@kadeejap5619 2 года назад
Aameen
@yasirckck2308
@yasirckck2308 2 года назад
അല്ലാഹു അവരേയും നമ്മേയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ....
@yoonussuperspeech5081
@yoonussuperspeech5081 2 года назад
ആമീൻ
@mumthazm33
@mumthazm33 2 года назад
ആമീൻ
@AbdulKareem-ml6xt
@AbdulKareem-ml6xt 2 года назад
امين
@ahmednuhman5077
@ahmednuhman5077 2 года назад
Aameen
@sumayyakuttippurathody7077
@sumayyakuttippurathody7077 2 года назад
Aameen
@mckiduyt4178
@mckiduyt4178 2 года назад
യാ അല്ലാഹ് കേട്ടിട്ട് സഹിക്കാൻ ആവുന്നില്ല ഇനി ആർക്കും ഇങ്ങനെ ഒരു പരീക്ഷണം കൊടുക്കല്ലേ അല്ലാഹ് അവരുടെ കബർ ജീവിതം സന്തോഷതിലാക്കണേ ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ 😭😭😭
@subaidakochahammed567
@subaidakochahammed567 2 года назад
Aameen Yarabbal Aalameen 🤲🏻🤲🏻🤲🏻 Allahuve aa uppantem montem qabaridangal vishalamakkane avareyum nammaleyum nammilninnum maranappettavareyum jennathul firdousil orumichu kootty anugrahikkane Allah🤲🏻🤲🏻🤲🏻🤲🏻🤲🏻 Apakadangle thottum Pettennulla maranangale thottum padacharabb nammeellavareyum kathurakshikkumarakatte aameen 🤲🏻 Aa sahodarikkum kudumbathinnum Allahu kshamanalkatte aameen 🤲🏻
@hashirhashi3616
@hashirhashi3616 2 года назад
Aameen yarabbal aalameen
@nenaammunni6047
@nenaammunni6047 2 года назад
Aameen 🤲
@lailahameed8620
@lailahameed8620 2 года назад
ആമീൻ 😫😫🤲🤲
@almadheena8400
@almadheena8400 2 года назад
അള്ളാഹു ആ ഉമ്മക്കു ക്ഷമ നൽകട്ടെ ആമീൻ..😥🤲🏻
@MK-qm9vu
@MK-qm9vu 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻ആ മാതാവിന് ക്ഷമിക്കാനുള്ള കഴിവുള്ള കൊടുക്ക് നാഥാ 🤲🏻😭😭😭
@kanjoosegaiming5400
@kanjoosegaiming5400 2 года назад
Taganpattunella shamakodukana
@hashimc.a6963
@hashimc.a6963 2 года назад
ആമീൻ 🤲🤲🤲🤲
@fathiminu8448
@fathiminu8448 2 года назад
Ameen
@abdulbasheerbangalore4235
@abdulbasheerbangalore4235 2 года назад
കേൾക്കുമ്പോൾ വലിയ സങ്കടം ഉപ്പാന്റെയും മോന്റെയും ഖബർ സ്വർഗത്തിന്റെ പൂന്തോപ്പാക്കണേ നാഥാ 😭😭😭😭😭
@niflac.v2087
@niflac.v2087 2 года назад
Allah
@jafarkt4825
@jafarkt4825 2 года назад
Aameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@shadimuhammed9353
@shadimuhammed9353 2 года назад
🤲🤲🤲
@shekeerak202
@shekeerak202 2 года назад
ആമീൻ
@tprishadh2
@tprishadh2 2 года назад
അല്ലാഹുവേ ഞങ്ങളെ ഞങ്ങളെ മക്കളെയുംഎല്ലാ അഭകടത്തെതൊട്ട് കാത്തു രക്ഷിക്കണേ എല്ലാ മുസീബത്ത്🤲 തൊട്ട് കാത്തുരക്ഷിക്കണേ അള്ളാ 🤲
@aziz-ww8hv
@aziz-ww8hv 2 года назад
പടച്ച റബ്ബേ............. 😭😭😭😭😭😭😭കേൾക്കാൻ വയ്യോ. ആ ഉമ്മാക്ക് നീ ക്ഷമ കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@fousiyakodiyil4683
@fousiyakodiyil4683 2 года назад
പടച്ചവനെ ആ ഉപ്പയുടെയും മോൻ്റെയും കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്ക് റബ്ബേ ഉമ്മാക്ക് ക്ഷമ കൊടുക്കണ അള്ളാ'''''''''' എൻ്റെ മോനും ഇതുപോലെ നഷ്ടപ്പെട്ടതാണ് അവൻ്റെ കബറും സ്വർഗ്ഗ പൂന്തോപ്പാക്ക് റബ്ബേ......... അമീൻ ആമീൻ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@nafeesabinth6608
@nafeesabinth6608 2 года назад
Aameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@alramzi6122
@alramzi6122 2 года назад
ആമീൻ
@shamshadali1964
@shamshadali1964 2 года назад
എല്ലാ ദിവസവും രാവിലെ അവനാണ് എല്ലാവരെയും വിളിക്കാറ്...... പക്ഷെ അന്നവനെ എല്ലാവരും വിളിച്ചു..... അവൻ എണീറ്റില്ല 😥😥😥 അള്ളാഹു രണ്ട് പേരുടെയും ഖബർ സ്വർഗ്ഗപ്പൂന്തപ്പകട്ടെ... ആമീൻ 🤲
@hasnahamna5058
@hasnahamna5058 2 года назад
Allahu. Randuparayum. Sorgathil. Aakitharumarakadde. Aameen.
@akku8341
@akku8341 2 года назад
എൻ്റെ കുടുംബം...പടച്ചവൻ പൊറുത്തു കൊടുക്കട്ടെ... ആമീൻ.. നാളെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ... ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@suhailkt3424
@suhailkt3424 2 года назад
امینہ امینہ یاربلعالمین🤲
@redblackrider624
@redblackrider624 2 года назад
Aameen
@abduswaliha9260
@abduswaliha9260 2 года назад
ആമീൻ
@shaminoushi6876
@shaminoushi6876 2 года назад
Ameen
@ameenhassan366
@ameenhassan366 2 года назад
ഉപ്പയുടെയും, മോന്റെയും ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അല്ലാഹ്, ഉമ്മയ്ക്ക് ക്ഷമ നൽകണേ അല്ലാഹ് ആമീൻ
@afnan._.x_afnan7300
@afnan._.x_afnan7300 2 года назад
Aameen
@bathishavolgs1307
@bathishavolgs1307 2 года назад
Ameen
@ilalmadeena5596
@ilalmadeena5596 2 года назад
ആ ഉമ്മാക്ക് നീ ക്ഷമ നൽകണേ ആമീൻ യാറബ്ബൽ ആലമീൻ
@mosajo5126
@mosajo5126 2 года назад
ആമീൻ
@asiyanoushad7848
@asiyanoushad7848 2 года назад
Ameen ameen ameen ameen
@saleelnc7290
@saleelnc7290 2 года назад
ആമീൻ 🤲
@hashirhashi3616
@hashirhashi3616 2 года назад
Aameen yarabbal aalameen
@nabeesathaperukad9032
@nabeesathaperukad9032 2 года назад
ആമീൻ
@hakeemhabeeba.hakeem3840
@hakeemhabeeba.hakeem3840 2 года назад
ആ ഉമ്മാക്ക് ക്ഷമ നൽകണ് അള്ളാഹ് 🤲🏻🤲🏻😭😭😭
@ajmal4020
@ajmal4020 2 года назад
Ameen
@hashirt299
@hashirt299 2 года назад
ആമീൻ 🤲🤲🤲🤲😭😭😭😭😭
@shanasherin4525
@shanasherin4525 2 года назад
Ameen
@jasmiafsal7566
@jasmiafsal7566 2 года назад
Aameen 🤲🤲🤲
@fathimasuadha7619
@fathimasuadha7619 2 года назад
ഈ ഉസ്താത്‌ എന്റെ ജേഷ്ടത്തിയുടെ മോന്റെ കൂടെ പഠിക്കുന്ന ഉറ്റസുഹൃത്താണ് രാവിലെ അവന്റെ സ്റ്റാറ്റസിൽകണ്ടപ്പോഴാണ് ഞാൻ വിവരങ്ങളറിഞ്ഞത് ഒരുപാട് വേദന തോന്നി .എപ്പോഴും അവന്റെകൂടെ അവരുടെ വീട്ടിൽ വരാറുള്ളകുട്ടിയാണ് അള്ളാഹു ആ പോന്നു മോന്റെ ഉമ്മാക്ക് ക്ഷമയും, സമാധാനവും കൊടുക്കട്ടെ അവന്റെ കബറിടം സ്വർഗ്ഗതാപ്പാക്കികൊടുക്കട്ടെ ആമീൻ 🤲🏻😭
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m
@jasmiafsal7566
@jasmiafsal7566 2 года назад
Aameen 🤲🤲🤲
@asmakhlid4525
@asmakhlid4525 2 года назад
Aameen
@ceeveesworld
@ceeveesworld 2 года назад
എന്റെ അനിയന്റെ ഫ്രണ്ട് ആണ്. റബ്ബ് വാപ്പാന്റെയും മോന്റെയും ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ...
@raihanamuhammedali3954
@raihanamuhammedali3954 2 года назад
ആമീൻ
@Ashgaming43476
@Ashgaming43476 2 года назад
Ameeen🤲🤲🤲🤲🌹🌹🌹🤲🤲🤲
@muhammedshareef300
@muhammedshareef300 2 года назад
Aameen
@shezinsinu739
@shezinsinu739 2 года назад
Aameen 🤲
@liya4585
@liya4585 2 года назад
ആ ഉമ്മാക്ക്‌ക്ഷമ നൽകണേ റബ്ബേ🤲🤲🤲
@hashirt299
@hashirt299 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nasishareef3112
@nasishareef3112 2 года назад
ആമീൻ 🤲🏻
@hashirhashir1095
@hashirhashir1095 2 года назад
റബ്ബേ ആ ഉമ്മക്ക് ക്ഷമ നൽകണെ അവരുടെ ഖബറിടം സ്വർഗ പൂങ്കാവനമാക്കണെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@amanvlogs6299
@amanvlogs6299 2 года назад
എന്റെ പെങ്ങളുടെ മോനാണ് ഖബറ് വിശാലമാക്കട്ടെ പെങ്ങൾക്ക് ക്ഷമ കിട്ടാൻ ദുആ ചെയ്യണെ
@msntech3806
@msntech3806 2 года назад
തീർച്ച ആയും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@asmakhlid4525
@asmakhlid4525 2 года назад
Aameen
@artips8485
@artips8485 2 года назад
എങ്ങനെയുള്ള മരണം പടച്ചോനെ ഒരാൾക്കും കൊടുക്കല്ലേ അല്ലാഹ്‌ 👏
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@jafarkt4825
@jafarkt4825 2 года назад
Aameen
@shanavasshanu4181
@shanavasshanu4181 2 года назад
അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🤲🤲
@davoodu7487
@davoodu7487 2 года назад
Ameen
@shadimuhammed9353
@shadimuhammed9353 2 года назад
ആമീൻ
@Mubiiii007
@Mubiiii007 2 года назад
ആമീൻ
@hameednilagiri5260
@hameednilagiri5260 2 года назад
@@shadimuhammed9353 aameen
@mivlogs3137
@mivlogs3137 2 года назад
aameen
@shammasmannarmala962
@shammasmannarmala962 2 года назад
എന്റെ പ്രീയപ്പെട്ട ഉസ്താതും മോനും അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ ഉമ്മാക്ക് ക്ഷമ നൽകണേ വല്ലാത്ത ഒരു തീരാ വേദനയാ സഹിക്കാൻ കഴിയുന്നില്ല
@shahzinmp6153
@shahzinmp6153 2 года назад
🤲🤲🤲 അല്ലാഹുവേ അവരുടെ ഖബർ വിശാലമാക്കി കൊടുക്കണേ ഉപ്പയുടെ മകന്റെ 😭😭😭😭😭
@muhammedanvarimuhammedanva3289
@muhammedanvarimuhammedanva3289 2 года назад
അള്ളാ അബകടമരണം പെട്ടെന്ന് മരണം നീ കാക്കേ ണ മേ. ആമീൻ
@sanam4514
@sanam4514 2 года назад
Ameen
@asiyanoushad7848
@asiyanoushad7848 2 года назад
Ameen ameen ameen
@muthukmuthukhiller5988
@muthukmuthukhiller5988 2 года назад
Aameen
@hirahsmuhammd5957
@hirahsmuhammd5957 2 года назад
Aameen
@chessplayer8019
@chessplayer8019 2 года назад
എന്‍റെ കൂട്ടുകാരനും കൂട്ടുകാരന്‍റെ മകനും...അല്ലാഹുവേ നീ രണ്ടുപേര്‍ക്കും സ്വര്‍ഗ്ഗം നല്‍കണേ...വല്ലാത്ത ഒരു നഷ്ട്ടം...സിറാജുല്‍ ഹുദയുടെ സില്‍വര്‍ ജൂബിലിക്ക് ഞങ്ങള്‍ ഒരുമിച്ച് ആയിരുന്നു പോയിരുന്നത്....
@abdulnazar4747
@abdulnazar4747 2 года назад
അള്ളാഹുവെ നിന്റെ ഏത് പരിക്ഷണവും ഞങ്ങൾ സ്വീകരിക്കണമലേ പടച്ചവനെ ഇങ്ങിനെയുള്ളഅവസ്ഥ ആർക്കും കെടുക്കലെ നാഥ ആ ഉമ്മാക്ക് ക്ഷമിക്കാനുള്ള കരുത്ത് കടുക്കണെ അള്ളാഹ് ആ മീൻ🤲🤲😭ഞാൻ എന്റെ മോനെ ഓർത്തു പോയി അവൻകോളെജിൽ നിന്ന് പഠിക്കുകയാണ് പെട്ടെന്നെയുള്ള മരണത്തെ തേട്ട് ഞങ്ങളെകാക്കണെ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@sanu9486
@sanu9486 2 года назад
Aamen
@abdulnazar4747
@abdulnazar4747 2 года назад
@@fakrudheenpanthavoor1933 🤲
@shereenarafeek4295
@shereenarafeek4295 2 года назад
ആമീൻ
@nafeesapv3220
@nafeesapv3220 2 года назад
ആമീൻ
@ajusworld9582
@ajusworld9582 2 года назад
അല്ലാഹുവേ ആ ഉമ്മാക്ക് മനസ്സിന് ശക്തി നൽകണേ 🤲🤲🤲. അവരെയും ഞങ്ങളെയും നീ നിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കണേ നാഥാ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@muhammedsafvan6026
@muhammedsafvan6026 2 года назад
എന്റെ ഒരു ആങ്ങള ഇങ്ങനെ മരണപ്പെട്ടിട്ടുണ്ട് അല്ലാഹുവേ അവർക്കു നീ സ്വർഗം കൊടുക്കണേ അള്ളാഹ് 🤲🤲🤲😭😭😭😭
@shaheelasathar5973
@shaheelasathar5973 2 года назад
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ അള്ളാഹു ആ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ... ആമീൻ
@muthumoll6692
@muthumoll6692 2 года назад
Ameen..ameen
@rafeeqpp1123
@rafeeqpp1123 2 года назад
ആ ഉമ്മാക്ക് ക്ഷമ നൽകണേ നാഥ
@sadiqkp440
@sadiqkp440 2 года назад
ഞങ്ങളുടെ ബന്ധു ആണ് ആ ഉമ്മാക്ക് ക്ഷമിക്കാൻ കഴിയാൻ എല്ലാവരും ദുആ ചെയ്യണേ😭😭😭
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m...
@mubeenaag2993
@mubeenaag2993 2 года назад
യാ അള്ളാഹ് പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കാക്കണേ റബ്ബേ... ആ പൊന്നുമ്മാക്ക് ക്ഷമ കൊടുക്കണേ നാഥാ...🤲 ആമീൻ🤲🤲
@muhammedsadath7214
@muhammedsadath7214 2 года назад
ക്യാമ്പസിൽ എല്ലാവരോടും സൗമ്യമായ രീതിയിലായിരുന്നു ഹാഷിം ഉസ്താദ്‌ ഇടപെട്ടിരുന്നത്.......
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m
@Nvhjjg
@Nvhjjg 2 года назад
😰😰😰
@hyrunnisabasheer8865
@hyrunnisabasheer8865 2 года назад
ആ ഉമ്മാക് ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ നാഥാ പകരം സ്വാർഗമുണ്ട് എന്ന് വിശ്വസിക്കാനുള്ള കഴിവ് കൊടുത്താനുഗ്രഹിക്കണേ റഹ്മാനെ ആ വാപ്പാകും മോനും സ്വാർഗം കൊടുക്കണേ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@tripletbabys32weeks23
@tripletbabys32weeks23 2 года назад
അബ്ദുല്ല ഉസ്താദ് എന്റെ മോളെ പഠിപ്പിച്ച താ. രണ്ടാം ക്ലാസ്ന്ന്. ഉസ്താദിനും. ഉസ്താദിന്റെ മോനുക്കും സ്വർഗം കൊടുക്കട്ടെ കബറിടം വെളിച്ചമാകട്ടെ
@hjhjj8657
@hjhjj8657 2 года назад
കേട്ടിട്ട്ഭയങ്കര സങ്കടം ആവുന്നു സഹിക്കാൻ കൈയുന്നില്ല അവർക്ക് വേറെ മക്കൾ ഇല്ലേ പെട്ടന്ന്ഉള്ള മരണത്തെ തൊട്ട് എല്ലാവരെയും അല്ലാഹു കാക്കട്ടെ 🤲🤲എനിക്കും ഒരു മോനെ ഒള്ളു അല്ലാഹു ദീർഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ എല്ലാവരും ദുഹാ ചെയ്യുക
@binthmuhammad
@binthmuhammad 2 года назад
Vere makkal illa
@Her....217
@Her....217 2 года назад
Aameen
@ayishutti4183
@ayishutti4183 2 года назад
Illa aake oru mooneyullu
@mumthazmumu5894
@mumthazmumu5894 2 года назад
Sr എന്റെ നാട്ടിൽ ആണ് അത് അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ഉമ്മാക് ക്ഷമ കൊടുക്കണേ നാഥാ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ,.
@muhammedfayas4742
@muhammedfayas4742 2 года назад
Vere makkalille
@asmakhlid4525
@asmakhlid4525 2 года назад
@@muhammedfayas4742 illa
@muheenudeen.p2597
@muheenudeen.p2597 2 года назад
ഞങ്ങളുടെ മക്കൾക്കെല്ലാം ദീർഘായുസ്സും ആഫിയത്തും നീ കൊടുക്കണേ അള്ളാ അനുഗ്രഹിക്കണേ അള്ളാ നീ തൗഫീഖ് നൽകണേ
@iHSANmedia517
@iHSANmedia517 2 года назад
അല്ലാഹുവെ മഹ്ഫിറത്ത് നൽകണെ. എനിക്കും ഇതുപോലെ ഉറക്കിൽ മരണപ്പെട്ട ഒരു സുഹൃത്ത് ഉണ്ടായിരുന്നു. സയ്യിദ് ആബിദ് തങ്ങൾ . റബ്ബെ പെട്ടെന്നുള്ള മരണത്തിൽ നിന്നും കാക്കണെ.
@muhammedpuluckool5177
@muhammedpuluckool5177 2 года назад
അവരുടെ രണ്ട് പേരുടെയും കബർ vishalamakatte ആമീൻ ummak ക്ഷമ കൊടുക്കട്ടെ , ആമീൻ ആമീൻ യാറബ്ബൽ alameen
@shakirakunjol9460
@shakirakunjol9460 2 года назад
അല്ലാഹു അവർക്കു രണ്ടു പേർക്കും മഗ്ഫിറത്തു൦ മർഹമത്തു൦ പ്രധാന൦ ചെയ്യട്ടെ... ഖബർ സന്തോഷത്തിലാക്കട്ടെ...
@ishoosvlog9726
@ishoosvlog9726 2 года назад
ആ ഉപ്പയുടെ ദിക്‌റിന്റെ ദിവസം പറയാൻ വീട്ടിൽ വന്നു നിന്ന ആ മുഖം ആണ് മനസ്സിൽ .. എല്ലാ കർമങ്ങളും മുന്നിൽ നിന്ന് ഓടി ചാടി ചെയ്തു തീർക്കുന്നത് കണ്ട് നിന്നു അന്ന്.. പിന്നീട് ഈ മരണ വാർത്ത അറിഞ്ഞപ്പോ ഉണ്ടായ ഷോക്കിൽ അവരുടെ തറവാട്ടിൽ ഓടി ചെന്ന് ഉറപ്പിക്കേണ്ടി വന്നു വിശ്വാസം വരാൻ... യാ റബ്ബേ.. ഇന്നലെ ഈ ടൈം ഞങ്ങളുടെ നാട് മുഴുവൻ കണ്ണീർ കയത്തിൽ മുങ്ങി താഴുകയായിരുന്നു
@lenaali3361
@lenaali3361 2 года назад
അല്ലാഹുവേ ഈ പൊന്നുമോന്റെ ഖബർ നീ സ്വർഗംപൂന്തോപ്പാക്കി മാറ്റാണെ നാഥാ ആ ഉമ്മാക്ക് നീ ക്ഷമ നൽകണേ alllahuve
@misriyanafeesa8184
@misriyanafeesa8184 2 года назад
ആ ഉപ്പയുടെയും മോന്റെയും ഖബർ അള്ളാഹു സന്തോഷതത്തിലാക്കി കൊടുക്കട്ടെ ആ ഉമ്മാക്ക് അള്ളാഹു ക്ഷമ കൊടുക്കട്ടെ ആമീൻ
@shareefamammutty1294
@shareefamammutty1294 2 года назад
എന്റെ ഉമ്മ വീടിന്റെ അയൽവാസി ആണ് കേട്ടപ്പോൾ തരിച്ചുപോയി. റബ്ബിന്റെ വിധി യേ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ ആ ഉമ്മാക്ക് ക്ഷമ നൽകട്ടെ ഉപ്പയെയും മോനെയും ജന്നത്ത് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@asmakhlid4525
@asmakhlid4525 2 года назад
Aameen
@zainudheenfalili2863
@zainudheenfalili2863 2 года назад
ഉപ്പയുടെ മരണം കയിഞ്ഞ് 3ദിവസം കഴിഞ്ഞപ്പോൾ അവിടെ പോയി ഹാഷിമിനോട് സംസാരിച്ചു uppa വിവാഹം നോക്കാൻ പറഞ്ഞിരുന്നു എന്നോട് എന്ന് ഹിമ്പത്തുള്ള നല്ല മനഃശക്തി ഉള്ള ആളാണ്
@personalitykeeper3077
@personalitykeeper3077 2 года назад
ഈ കുട്ടിയുടെ ഉമ്മയുടെ ഉപ്പ മരിച്ചിട്ട് ഒരു കൊല്ലം ആയിട്ടുള്ളു പിന്നീട് ഭർത്താവും ഇപ്പോൾ മകനും താങ്ങായി നിന്നിരുന്ന മൂന്നു പേരാണ് ഒരു കൊല്ലത്തിനിടയിൽ പോയദ് അള്ളാഹു എല്ലാവർക്കും സ്വർഗം നൽകട്ടെ ഈ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ishanesi7609
@ishanesi7609 2 года назад
അള്ളാഹുവേ, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആ ഉപ്പയുടേയും മകന്റെയും ഖബർ വിശാലമാക്കിക്കൊടുക്കട്ടെ ആമീൻ🤲🤲🤲🤲😥😥😥😥
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m
@ummerc1111
@ummerc1111 2 года назад
Ameen
@sabeenasabi3
@sabeenasabi3 2 года назад
അള്ളാഹു ഖബറിടം വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അള്ളാഹുവേ ആ ഉമ്മാക്ക് ക്ഷമകൊടുക്കു നാഥാ 🤲🏾🤲🏾
@misriyasakriya1561
@misriyasakriya1561 2 года назад
Aa. Sahodarik. Allahu. Samadanam. Nankumarakatta. Ameen
@misriyasakriya1561
@misriyasakriya1561 2 года назад
Aamonda. Kabar. Vishalamakkatte. Ameen
@muhammedsafvan6026
@muhammedsafvan6026 2 года назад
ഈപൊന്നുമോനെയും ആ ഉപ്പാനെയും സ്വർഗ്ഗത്തിന്റെ അഹ്ലുകാരിൽ ഉൾപെടുത്തണേ അള്ളാഹ് 😭😭😭😭😭😭😭
@subaidha6125
@subaidha6125 2 года назад
ആ ഉമ്മാക് നീ ക്ഷമ നൽകണേ അല്ലഹ് ആ മകനും ഉപ്പക്കും സ്വാർഗം കൊടുക്കണേ അല്ലഹ് 🤲🏻🤲🏻🤲🏻
@mrworldnoob5047
@mrworldnoob5047 2 года назад
എങ്ങിനെ സഹിക്കും ആ ഉമ്മ അള്ളാ അവർക്ക് സമാധാനം നണേ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m
@asmafaisal4275
@asmafaisal4275 2 года назад
അള്ളാ കേൾക്കാൻ പോലും വയ്യ ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ നാഥാ,, 🤲🏻 ഉപ്പയുടെയും മോനുടെയും കബർ ജീവിതം സന്തോഷത്തിൽ ആകാണേ നാഥാ,, 🤲🏻
@ayshathshamna8345
@ayshathshamna8345 2 года назад
ആമീൻ alhamdulillah ഉസ്താദിന്റെ കബറകം സ്വർഗംമാകേണേ അള്ളാഹ് 🤲🤲🌹
@sinunifu2040
@sinunifu2040 2 года назад
Aameen
@thaslishouku
@thaslishouku 2 года назад
😔😔ya allah.... പെട്ടെന്ന് ഉള്ള മരണത്തിൽനിന്ന് ഞങ്ങളെ നീ കാക്കണേ.... ഇവരുടെ കബറിനെ നീ വിശാലമാകണേ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
Ameen
@monuijlal3919
@monuijlal3919 2 года назад
ആ കുടുംബത്തിന് നീ നല്ല ക്ഷമ നൽക് റബ്ബേ 🤲
@risal7932
@risal7932 2 года назад
പടച്ച റബ്ബേ ആ കുടുംബത്തിന് ക്ഷമ നൽകണം നാഥാ ഉമ്മാന്റെ കണ്ണുനീർ നീ കാണണേ നാഥാ 🤲🤲🤲🤲🤲
@raslaashraf5151
@raslaashraf5151 2 года назад
ആ ഉമ്മാക്ക് നീ ക്ഷമ കൊടുക്കണേ ആമീൻ 😭😭😭🤲🤲🤲🤲
@muneeramuni4186
@muneeramuni4186 2 года назад
ഉപ്പാന്റെ മോന്റെയും ഖബർ വിശാലമാക്കി കൊടുക്കണേ ആമീൻ അമ്മയ്ക്ക് ക്ഷമ നൽകണേ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമിൻ...
@KLsothu
@KLsothu 2 года назад
എന്റെ നാട്ടുകാരൻ ആണ് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲Aameen യാറബ്ബൽ ആലമീൻ 🤲🤲
@shabnamkd2189
@shabnamkd2189 2 года назад
ആ ഉപ്പാന്റെ മോന്റെ ആഹിറം വെളിച്ചമാക്കി കൊടുക്ക്‌ അള്ളാ ആമീൻ ആ കുടുബത്തിന് ക്ഷമ കൊടുക്ക് അള്ളാ ആമീൻ നമ്മുക്ക് മരികുമ്പോൾ ഈമാൻ തരട്ടെ അള്ളാ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@anwark3821
@anwark3821 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@muhammaddarimi842
@muhammaddarimi842 2 года назад
അല്ലാഹുവേ എന്റെ മോൻ പഠിക്കുന്ന കോളേജിലെ കുട്ടിയാണ് കോളേജിലെ കൂട്ടുകാർ ഓതിയതും ചൊല്ലിയതും എല്ലാം ആ മോന്റെയും ഉപ്പന്റെയും ഖബരിലേക് എത്തിച്ചു കൊടുക്കണേ ആമീൻ ആ പൊന്നുമ്മക്ക് ക്ഷമയും സമാധാനോം കൊടുക്ക് റബ്ബേ
@asmakhlid4525
@asmakhlid4525 2 года назад
Aameen😥
@Rashi535
@Rashi535 2 года назад
ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ 🤲🤲🤲
@shamonsabna45
@shamonsabna45 2 года назад
🤲🏻🤲🏻🤲🏻😰😰😰നാഥാ കബറിടം വിശാലമാക്കണേ... ആ പോനുമ്മക് ക്ഷമ നൽകണേ🤲🏻🤲🏻🤲🏻🤲🏻😰😰😰😰😰
@nafeesasalamnafeesasalam1030
@nafeesasalamnafeesasalam1030 2 года назад
അള്ളാഹു വേവല്ലാത്തൊ പരീക്ഷണം നീ കാക്കണേ റഹ്മാനേ ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ അള്ളാ അവർക്ക് സ്വർഗം നൽകണേ റഹ്മാനെ😥😥😥😭🤲🤲🤲
@faseelak9079
@faseelak9079 2 года назад
😰😰യാ അള്ളാ അവരുടെ കബർ അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@shaheenashafi8985
@shaheenashafi8985 2 года назад
ആ ഉപ്പയുടെയും മകന്റെയും ഖബർ വിശാലക്കണമേ അല്ലാഹ് 🤲🤲😭😭കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ് 🤲🤲🤲
@aboobackerparappanangadi2252
@aboobackerparappanangadi2252 2 года назад
Aameen
@hashirt299
@hashirt299 2 года назад
ആമീൻ 🤲🤲🤲🤲😭😭😭
@shamsudheenmalliyil2930
@shamsudheenmalliyil2930 2 года назад
Ameen
@noorjimohamed6402
@noorjimohamed6402 2 года назад
കേട്ടിട്ട് വലിയ വിഷമഠ ആഉമ്മാക്ക് സഹന ശക്തി കൊടുക്കണേ ആമീൻ പെട്ടന്നുള്ള മരണത്തിൽനിന്നുഠ അപകട മരണത്തിൽ നിന്നുഠ എല്ലാവരേയുഠ കാത്തു രക്ഷിക്കേണേ അല്ലാഹ്
@ishoosvlog9726
@ishoosvlog9726 2 года назад
ഇന്നലെ നേരിട്ട് ഈ മോനെ കണ്ട് ആ കണ്ണീർ അനുഭവിക്കേണ്ടി വന്നു. ആ ഉമ്മയുടെ തകുവ കണ്ട് അത്ഭുധത്തോടെ ക്ഷമ കൊടുക്കാൻ പ്രാർത്ഥിച്ചു തിരികെ വരുമ്പോൾ വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു മനസ്സിന്.. റബ്ബ് ആ ഉമ്മാക് ക്ഷമ കൊടുക്കാനും അവരുടെ ആഹിറം വെളിച്ചമാക്കാനും പ്രാർത്ഥിക്കണേ.. 🤲🤲🤲🤲😭😭😭😭😭
@asmakhlid4525
@asmakhlid4525 2 года назад
Aameen
@__y4794
@__y4794 2 года назад
അള്ളാഹു ആ മാതാവിൻ ക്ഷമ കൊടുക്കട്ടെ 🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@jebinjazz39
@jebinjazz39 2 года назад
ആമീൻ
@habeebak6557
@habeebak6557 2 года назад
റഹ്മാനെ അവരിടെ ഖബറിടം വിശാലമാക്കാനെ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@muhammedrafeeque4936
@muhammedrafeeque4936 2 года назад
അള്ളാഹു പെറുത്ത് കൊടുക്കുകയും ഉമ്മാക്ക് അള്ളാഹു ക്ഷമ നൽകുകയും ഇതിനെ കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യുമാറാകട്ടെ... ആമീൻ
@ponnusworld760
@ponnusworld760 2 года назад
അല്ലാഹ് 😭😭😭🤲ഒരുപാട് സങ്കടം ആയി. അല്ലാഹ് അവരെ കുടുമ്പത്തിന് ക്ഷമ നൽകണേ അല്ലാഹ്
@muhammed747
@muhammed747 2 года назад
Aa ummakk allahu shamakodukkane aameen
@zainabrasheeda1368
@zainabrasheeda1368 2 года назад
Innalillahi wa inna ilai rajioon kathirunna kittiya monanegil uppak vayas 53 .22 mon .22 .20.=42 uppa 11 vayasil kalliyanam kazicho
@user-ux7je9nr9c
@user-ux7je9nr9c 2 года назад
എന്റെ മകന്റെ ദറസിൽ പഠിക്കുന്ന kuddi ആയിരുന്നു അള്ളാഹു പൊറുത്തു kodukkade ആമീൻ 😭
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@jasmiafsal7566
@jasmiafsal7566 2 года назад
Aameen 🤲
@Alfasnpz
@Alfasnpz 2 года назад
പടച്ചവനെ ആ ഉമ്മാക് ക്ഷമ നൽകണേ യാ അല്ലാഹ് നിറ കണ്ണുകളോടെ അല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
m
@raihanath5755
@raihanath5755 2 года назад
എന്റെ ഉമ്മ ജൂലൈ 17 നാണ് മരിച്ചത്. എന്റെ ഉമ്മനെയും, ഉപ്പനെയും ഇവരെയുമൊക്കെ allahu സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ...
@abd8063
@abd8063 2 года назад
Ameen
@sfaizy2919
@sfaizy2919 2 года назад
انا لله وانا اليه راجعون امين يا رب العالمين ഞങ്ങളുടെ അടുത്ത പ്രദേശമാണ്.ഇന്ന് രാവിലെയാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്.അപ്പോൾ എൻറെ മനസ്സിൽ ആ ഉമ്മയെയാണ് ഓർമ്മ വന്നത്.ആ ഉമ്മാക്ക് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ ..ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
അല്ലാഹുമ്മ ആമീൻ..
@abdulazeez6719
@abdulazeez6719 2 года назад
Aameen
@Fasal__Gl
@Fasal__Gl 2 года назад
ആമീൻ🤲🤲🤲
@binthsulaiman234
@binthsulaiman234 2 года назад
Allahu swargam നൽകട്ടെ. കുടുംബത്തിന് ക്ഷമ നൽകട്ടെ
@nafinaji7545
@nafinaji7545 2 года назад
Aameen
@ramlapk8961
@ramlapk8961 2 года назад
ആമീൻ
@jamsheedff9249
@jamsheedff9249 2 года назад
ആയിഷ അള്ളാഹുവേ ആ ഉപ്പാക്കും മോന്ക്കും സ്വർഗ്ഗം നൽകണേ അല്ലാഹ്... ആ ഉമ്മാക്ക് kchama കൊടുക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@hubburasoolmedia4473
@hubburasoolmedia4473 2 года назад
സ്വർഗം നൽകി അനുഗ്രഹിക്കണമേ അള്ളാ 🤲🤲
@samadkottopadam1779
@samadkottopadam1779 2 года назад
ആരോടും നിറപുഞ്ചിരിയോടെ സംസാരിക്കുന്ന അബ്ദുള്ളക്കുട്ടിയും ആ പാത പിന്തുടർന്ന പൊന്നു മോനും നാഥാ സ്വർഗ്ഗം നൽകണേ
@sabeeh655
@sabeeh655 2 года назад
ആ ഉമ്മാക്ക് ക്ഷമ നൽകണേ റബ്ബേ..... ആമീൻ
@ayishashifanath2814
@ayishashifanath2814 2 года назад
Aa ummak allahu kshma nalkatte maranappetavark allahu magfirathum swargavum nalkatte aameen
@maajikka1491
@maajikka1491 2 года назад
കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ...... 🤲🤲🤲
@ezinworld331
@ezinworld331 2 года назад
അല്ലാഹ് ഇങ്ങനെ ഒരു വിധി ആരിക്കും നീ നൽകല്ലേ റബ്ബേ... ഉപ്പാക്കും മോനിക്കും അല്ലാഹു സ്വർഗം നൽകട്ടെ ആ ഉമ്മാക്ക് ക്ഷമ നൽകട്ടെ 😥😥 ആമീൻ ആമീൻ
@maimoona3028
@maimoona3028 2 года назад
Ya allah aa ummake nalla kshama nee kodukana allahuva 🤲🤲🤲🤲 aamontayum uppayudayum kuda sawargathil aaummanayum njangalallavarayum nee orumichukutana allahuva 🤲🤲🤲🤲😭😭🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ..
@maajikka1491
@maajikka1491 2 года назад
പിതാവിന്റെയും പൊന്നുമോന്റെയും ഖബർ അള്ളാഹു സ്വർഗം ആക്കട്ടെ...... 🤲🤲🤲🤲
@faizalhamza858
@faizalhamza858 2 года назад
🤲 اللهم اغفر له وارحمه يا رب العالمين 🤲
@asiyanoushad7848
@asiyanoushad7848 2 года назад
Allahu enthoru vidhi allah padachavane etharathile parikshanam allah arkkum kodukkalle allah vallatha manasu vedhanichu allah a ummakku shema kodukku allah 😓😓😓😓🤲🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 года назад
ആമീൻ
@alikuttyparambadan7016
@alikuttyparambadan7016 2 года назад
ആർക്കും സഹിക്കാൻ പറ്റാത്ത ഒരുമരണം എന്റെ മോനും ആ ബുകാരിയിലാണ് പഠിക്കുന്നത് പെട്ടെന്നുള്ള മരണങ്ങളിൽ നിന്ന് അള്ളാഹു നമ്മേ കാക്കട്ടെ നമ്മിൽ നിന്ന് മരിച്ചു പോയ എല്ലാവരുടെ ദോഷം അള്ളാഹു പൊറുത്തു കൊടുക്കട്ടെ കബർ വിശാല മാക്കി കൊടുക്കട്ടെ 🤲
@jafarkt4825
@jafarkt4825 2 года назад
ആ ഉമ്മാക് ക്ഷമ കൊടുക്കണേ അല്ലാഹ്‌ ആമീൻ
@anfiya_anfi_1100
@anfiya_anfi_1100 2 года назад
Aameen 🤲🤲😭
@jabisvlog5963
@jabisvlog5963 2 года назад
Aameen🤲🏻🤲🏻🤲🏻
@aysharahman5753
@aysharahman5753 2 года назад
പടച്ചോനെ പെട്ടെന്ന് ഉള്ള മരണത്തെ തൊട്ടു നമ്മുടെ മക്കളെയും എല്ലാവരെയും നീ കാക്കണെഅളളാ 🤲
@afzalfaizal9989
@afzalfaizal9989 2 года назад
ആമീൻ
@sanam4514
@sanam4514 2 года назад
🤲🤲🤲
@SabiluskitchenSabilu
@SabiluskitchenSabilu 2 года назад
എല്ലാം അള്ളാഹുവിന്റെ തീരുമാനം ആ ഉമ്മാക്ക് ക്ഷമിക്കാനുളള കരുത്ത് നൽകട്ടെ ആമീൻ നല്ല മനുഷ്യരെ പെട്ടെന്ന് അള്ളാഹു കൊണ്ട് പോകും എൻ്റെ ഭർത്താവ് നാട്ടിലും വീട്ടിലും ഉപകാരപെട്ട ആളായിരുന്നു കഴിഞ്ഞ നോമ്പ് 23ന് നോമ്പ് തുറന്ന് സംസാരിച്ചിരുന്ന ആൾ മരിച്ചു വീണത് 😭 വേദനയില്ലാത്ത ഒരു മരണമായിരുന്നു അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@raijasraiju1627
@raijasraiju1627 2 года назад
Aa ummak shema nalkane allah
Далее
Каха понты
00:40
Просмотров 223 тыс.