മാഷാഅല്ലാഹ് നാസറിനെ പോലെ ഇൽമ് പഠിക്കാൻ പോയ ഒരുപോന്നുമോൻ ഞങ്ങളുടെ ഇക്കാക്ക ക്കുമുണ്ടായിരു ന്നു. ഹാഫിള് ആയി 13 വയസ്സിൽ ഈ ലോക ത്തോട് വിടപറ ഞ്ഞിട്ട് 4 മാ സം കഴിഞ്ഞു. . അള്ളാഹു നാസറിന്റെ യും അവന്റെ യും ഖബർ വിശാല ലമാക്ക ട്ടെ ആമീൻയാറബ്ബൽ ആലമീൻ. ദുആ ചെയ്യണേ ഉസ്താദേ