Тёмный

ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫ് ഭായിയുടെ പ്രതികരണം MA Yousaf Ali interview 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 1,4 млн
50% 1

I was fortunate enough to meet Sri.M A Yusuff Ali, Chairman and Managing director, Lulu Group at the newly opened Lulu Mall Trivandrum.
In this video he expresses his values that has immensely helped him in spreading happiness among those around him.
Thanks ‪@loginkerala‬
#lulumall #lulumalltrivandrum

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@meghasnair8062
@meghasnair8062 2 года назад
അമ്മ എന്നത് ഒരു സ്വർഗ്ഗം തന്നെയാണ്🥰 മക്കൾ നല്ല നിലയിൽ ഉയർച്ചയിൽ എത്തുന്നത് തന്നെയാണ് ഏതൊരു മാതാപിതാക്കളുടെയും സന്തോഷം🥰
@Jokersayipp
@Jokersayipp 2 года назад
തീർച്ചയായും 🥰🥰
@sreeguru9532
@sreeguru9532 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammedjaseel6549
@muhammedjaseel6549 2 года назад
👍💥
@binoybaby8150
@binoybaby8150 2 года назад
Amma ellathe makkalillaa 🥰 vere oru pennu varumbo sahajaryam marum😪
@kmjayachandran4062
@kmjayachandran4062 2 года назад
നമ്മളിൽ പകുതി പേരും മാതൃത്തത്തിന്റെ മഹത്വം മനസിലാക്കാൻ പറ്റാതെ പോകുന്നവർ ആണ്
@riyaskhan2108
@riyaskhan2108 2 года назад
കേരളത്തിൻറെ അഭിമാനം യൂസഫലിക്ക
@anchu916all3
@anchu916all3 2 года назад
Ade tto
@anchu916all3
@anchu916all3 2 года назад
Yenikkum iddehate onnu kaanan aagram undu from karnataka
@jameelajameela9205
@jameelajameela9205 Год назад
എനിക്ക് ഇദ്ദേഹം നമ്പർ തരാമോ അറിയുന്നവർ എനിക്ക് sondham ഒരുവിടില്ല അതിനാണെ 60വയസ്സ് ആയ എനിക്ക് ചെയ്യാൻ പറ്റുന്നഒരുജോലിയും
@Gunter06
@Gunter06 2 года назад
ജീവിതം കൊണ്ടും മനസ് കൊണ്ടും ധനികൻ ആയ വ്യക്തി 😍❣️
@jaisonjaison7060
@jaisonjaison7060 2 года назад
Correct
@Gunter06
@Gunter06 2 года назад
@AZ-EDITZ no thankyou
@nisamsulthan2672
@nisamsulthan2672 2 года назад
100%
@husainn192
@husainn192 2 года назад
@@Gunter06 😂
@hennaaydhifmly6798
@hennaaydhifmly6798 2 года назад
Lulu vil oru joli kittan kureyay shramikkunnu...avidulla staff ine sameebichapo enna pattich 😭😭
@Sami-fh6yg
@Sami-fh6yg 2 года назад
യൂസഫലികാക്ക് ഉമ്മയേ പറ്റി പറയുബോൾ നൂറ് നാവാ😢😢😢❤️❤️
@kmjayachandran4062
@kmjayachandran4062 2 года назад
ഒരു പഴയ ഗാനം ഓർമ വരുന്നു."അമ്മേ അവിടത്തെ മുന്നിൽ ഞാനാര് ദൈവമാര് "
@divine_lover_3332
@divine_lover_3332 2 года назад
"ഉമ്മാന്റെ മടിത്തട്ട്,സ്വർഗീയ പൂന്തട്ട്"🎶🎶 മാപ്പിളപ്പാട്ട് 😊
@jinshadhbinshadh209
@jinshadhbinshadh209 2 года назад
യൂസുഫ് അലി സാറിനെ കാണാൻ ആഗ്രഹിക്കുന്നവർ.. 👍🏻
@muhammedali-vy3kh
@muhammedali-vy3kh 2 года назад
കുന്നോളം പണമുണ്ടായിട്ടും പടച്ചവനെ മറക്കാത്ത ഈ മനുഷ്യൻ വലിയ മാതൃകയാണ്
@aswathyrajeev3792
@aswathyrajeev3792 2 года назад
അച്ഛനും അമ്മയും ഉള്ള കാലമാണ് നമ്മൾ ഭൂമിയിൽ ജീവിക്കുന്നുള്ളു 🙏🏻
@shabipmlshabi5491
@shabipmlshabi5491 2 года назад
സത്യം, ചിന്തിക്കുമ്പോൾ വിഷമം തന്നെ
@hansuryn3717
@hansuryn3717 2 года назад
സത്യം സത്യം സത്യം 😰
@Ragnarlothbrok4091
@Ragnarlothbrok4091 2 года назад
Achenum ammayum nastapedumbole ariu elm anubhvam Guru
@ambro7979
@ambro7979 2 года назад
Yes sister...truth it is... Avarude last day vare anu nammaloke kunjungalayirikunullu...ente ammichi...can't say without tears
@shacholayil6376
@shacholayil6376 2 года назад
സഹോദരി പറഞ്ഞതാണ് സത്യം
@UNDAMPORITM
@UNDAMPORITM 2 года назад
മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് സുവർഗം എന്നല്ലേ നമ്മളൊക്കെ പഠിച്ചത്. 🥰
@shereefshereef5293
@shereefshereef5293 2 года назад
അള്ളാഹു ആ ഫിയത്തും ആ രോ ഗിയം തീർഗായുസും നൽകട്ടെ. ആ മീൻ
@bedwetter5619
@bedwetter5619 2 года назад
യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുധ് എന്നും ഒണ്ട്
@iz9801
@iz9801 2 года назад
അത് ശെരി ആണ് പക്ഷെ ഉമ്മാന്റെ കാലിന്റെ ചുവട്ടിലെ സ്വർഗത്തിൽ എത്തണം എങ്കിൽ.. (സ്വർഗ്ഗത്തിന്റെ 8കാവടത്തിൽ )മദ്യ കവാടം ന്നത് ഉപ്പ ആണ്.. M
@hai-yl8fu
@hai-yl8fu 2 года назад
@@bedwetter5619 ആണോ...എന്നിട്ടും എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലോ അപ്പോ ഞാൻ മുസ്ലിമല്ലേ?.. Bro പഠിക്കാതെ തള്ളി മറിക്കല്ലേ
@thegodofallgods834
@thegodofallgods834 2 года назад
@@bedwetter5619 Aano, enna angott mari irunnu kurakku.. Chanakame...
@jamesmd100
@jamesmd100 2 года назад
ദൈവത്തെ ഏറ്റു പറഞ്ഞ് മാതാപിതാക്കളെ ബഹുമാനിച്ച് ജീവിക്കുന്ന താങ്കൾക്ക് ഇനിയും ദൈവം ആയുസ്സു ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
@kmjayachandran4062
@kmjayachandran4062 2 года назад
സത്യത്തിൽ അദ്യേഹം ആരോഗ്യവാനായി ഇരിക്കേണ്ടത് മറ്റുള്ളവരുടെ ആവശ്യം ആണ്
@ekm1306
@ekm1306 2 года назад
ആമീൻ
@abdul6251
@abdul6251 2 года назад
ആമീന്‍
@shahinaeppi1626
@shahinaeppi1626 2 года назад
എനിക്കും ഒന്നു കാണണമായിരുന്നു ഓരോ വീഡിയോ കാണുബോയും ബഹുമാനവും സ്‌നേഹവും കൂടി കൂടി വരികയാ എല്ലാ കൊടുത്തിട്ടും ഇത്രയും എളിമ ഉള്ള ഒരു ഇക്ക മാഷാ അല്ലാഹ് പടച്ചോൻ തീർഗ്ഗയുസും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ aameen
@Aslamrcsvlog
@Aslamrcsvlog 2 года назад
ഉമ്മാക്ക് പകരം വെക്കാൻ ഉമ്മ മാത്രം അത് ഇപ്പോ മനസിലായിക്കൊള്ളണം എന്നില്ല ഉമ്മാന്റെ കാല ശേഷം മനസിലാവും 😞💓
@harikrishnana.r9630
@harikrishnana.r9630 2 года назад
ഭാഗവാന്റെയ് കാരുണ്യം കൂടെ ഒള്ള മനുഷ്യ ജന്മം യൂസഫ് അലിക 🙏.
@thankachanjoseph9720
@thankachanjoseph9720 2 года назад
Jadhi paranju Deivathinte swantham nadu nashippikkunnu
@nihal6148
@nihal6148 2 года назад
baki ullavarkonnum kodthitille ee karunyam enthoru partial swabawamulla bagavanado ith
@yesiamwinningdad5024
@yesiamwinningdad5024 2 года назад
@@thankachanjoseph9720 aaarr??
@unaisbinibrahim8521
@unaisbinibrahim8521 2 года назад
@@thankachanjoseph9720 hindukkal bagavaan enn parayunnu muslims Allahu enn parayunnu Christians yeshu enn parayunnu athonnum vargeeyam enn parayanda bro
@salvinsiby4181
@salvinsiby4181 Год назад
@@thankachanjoseph9720 enthanu bro Enthu paranjalum varggeyatha ennu parayunne. Angne anel ippo Yusuf sir Quran paranju sir ne ningl vargeeya vadhi nnu vilikko.
@beena704
@beena704 2 года назад
ഇതാണ് മനുഷ്യരെ സ്നേഹിക്കുന്ന യാഥാത്ഥ മനുഷ്യൻ യുസഫലി സാറിന് ആയുസ്സും ആരോഗ്യവും നേരുന്നു.👍👍👍
@thesoloman8175
@thesoloman8175 2 года назад
Aamen
@anusreeanu9336
@anusreeanu9336 2 года назад
Aameen
@mumthazsmumthaz9969
@mumthazsmumthaz9969 2 года назад
Aameeen 🤲
@shanavassalam1746
@shanavassalam1746 2 года назад
ആമീൻ
@husainn192
@husainn192 2 года назад
അതെ അദ്ദേഹത്തിന് ദീർഘ ആയുസ് നല്കട്ടെ
@akbarsa2962
@akbarsa2962 2 года назад
ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തം കിട്ടിയ അപൂർവം ആളുകൾ മാഷാ അല്ലാഹ്
@niflac.v2087
@niflac.v2087 Год назад
Ameen
@chickendinner8516
@chickendinner8516 2 года назад
Ma യുസുഫ് അലി sir faanss like അടി ❤️
@NisaTrivandrum
@NisaTrivandrum 2 года назад
എത്ര ഉയർച്ചയിൽ എത്തിയിട്ടും വിനയം കൈമുതലായിട്ടുള്ള യൂസഫലിക്ക് റബ്ബ് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ. ഞാനും കഴിഞ്ഞ ദിവസം ചെറിയൊരു വീഡിയോ ഇട്ടിരുന്നു.ലുലു മാൾ സന്ദർശിച്ചത്
@AishdHsk-ly7rm
@AishdHsk-ly7rm 9 месяцев назад
എനിക്ക്. ഒരുപാടു. പ്രയാസവും. വിഷയത്തിലും. ആണ്. എനിക്ക്. ആരും. ഇല്ല. ഉമ്മയും. ഉപ്പയും. ഇല്ല. സ്വന്ധം. വീടില്ല. എനിക്ക്. സാറിന്റെ. നമ്പർ. അദ്രസോ. കിട്ടുമോ.
@oruadaarpetsstory
@oruadaarpetsstory 2 года назад
Yousuf ali ❤️
@afsalafsel4764
@afsalafsel4764 2 года назад
ഉമ്മ നമ്മുടെ ജീവൻറെ ഒരു ഭാഗം തന്നെയാണ് ❤️🙏🏾🤲🏽
@babyalif4268
@babyalif4268 2 года назад
BL
@LifestyleMalayalam
@LifestyleMalayalam 2 года назад
യൂസഫ് അലി സർ പറഞ്ഞ മജ്മുഅ അത്തർ നമ്മൾ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു സുഗന്ധം ആണ്. Nimat Majmua എന്ന ഇന്ത്യൻ കമ്പനി നിർമിച്ച മണം നിറയും സുഗന്ധം. പഴയ കാലത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്ന സുഗന്ധം.
@simplesimon149
@simplesimon149 2 года назад
വീഡിയോ കണ്ടപ്പോൾ ഓർത്തത് നിങ്ങളെ തന്നെ ആണ്😊
@lifesimplified175
@lifesimplified175 2 года назад
Thanks bro, I am a subscriber of your channel 😊
@SR-dc7px
@SR-dc7px 2 года назад
Thanks for the information
@rashidrashi5702
@rashidrashi5702 2 года назад
അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@manjusaji7996
@manjusaji7996 2 года назад
മാതാപിതാക്കൾ ഇല്ലാണ്ടായാൽ നമുക്ക് ഈ ലോകത്ത് ആരുമില്ല 😔 സർന്നു നല്ലത് മാത്രം ആരോഗ്യം ആയിട്ടു എന്നും ഇതുപോലെ ഇരിക്കട്ടെ ❤❤😍
@kl02ss76
@kl02ss76 2 года назад
മാഷ അളളാഹ്. എത്ര ഉയരെ എത്തിയാലും ആ എളിമ കൈയ് വിടാതെ ഉളള സംസാരം അതാണ് ഈ മനുഷ്യന്റെ വിജയവും ജനങ്ങൾ ഏറെയും ഇഷ്ടപ്പെടുനുളള കാരണവും അളളാഹു ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ....💖
@akhilthulaseedharan7755
@akhilthulaseedharan7755 2 года назад
വളരെ ലളിതമായും താഴ്മയായും സംസാരിക്കുന്ന മനുഷ്യൻ...മനുഷ്യ സ്നേഹി....ദൈവം രക്ഷിക്കട്ടെ
@asnaaslu4289
@asnaaslu4289 2 года назад
Ameen
@hairunisaali558
@hairunisaali558 2 года назад
ഒരുപാട് ആഗ്രഹം ഉണ്ട് യുസഫ് അലികനെ നേരിട്ട് കാണാൻ
@mubashirkavanoor8195
@mubashirkavanoor8195 2 года назад
നിങ്ങൾ ചെയ്തതിൽ വെച്ചു ഏറ്റവും മികച്ച കണ്ടന്റ് നിസ്സംശയം ഇത് തന്നെ....
@janko3588
@janko3588 2 года назад
വല്ലാത്തൊരു മൊതൽ തന്നെയാണ് ല്ലേ യൂസഫ് ബായ് ❤️❤️❤️❤️❤️❤️❤️
@sivakumarsivakumar5334
@sivakumarsivakumar5334 2 года назад
പണത്തിൽ മാത്രമല്ല സ്നേഹത്തിലും കരുണയിലും സമ്പന്നനാണ് ഇദ്ദേഹം
@abdurahimans3760
@abdurahimans3760 2 года назад
തീർച്ചയായും
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 2 года назад
Correct
@SpreadingIslam01
@SpreadingIslam01 2 года назад
*Ma sha Allah..* ❤️ *ദീനിനോട് ഉള്ള സ്നേഹവും പാവപ്പെട്ടവരെ സഹായിക്കാനുള്ള ആ ഒരു വല്ലാത്ത മനസ്സുമാണ് യുസുഫ് അലിക്കയുടെ വിജയം..* *അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ*
@aleedtech7685
@aleedtech7685 2 года назад
ആമീൻ
@daniyayunus4266
@daniyayunus4266 2 года назад
Ameen ameen ya rabbal alameen 🤲
@darkogaming626
@darkogaming626 2 года назад
Ameen
@SeenathaaaSeenathaa
@SeenathaaaSeenathaa 9 месяцев назад
മാതാപിതാക്കളാണ് ഉയർച്ച എന്ന് പറയുന്നവർ ഒന്ന് ആലോചിക്കണം ഒരുപാട് സ്നേഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാത്ത മാതാപിതാക്കളെ എന്ത് ചെയ്യണം.😢😢😢പണമുള്ള മക്കളെയും പണമില്ലാത്ത മക്കളെയും വേർതിരിവിൽ കാണുന്ന മാതാപിതാക്കൾ ഉണ്ട് അനുഭവം ഗുരു😭
@saneeshthomas6219
@saneeshthomas6219 2 года назад
പരിശുദ്ധ ഖുർആൻ തന്നെ ആണു ഏറ്റവും വലിയ സമ്പത്ത്. ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് ഇതു തന്നെയാ. ആാാമീൻ.
@Sree.layaah
@Sree.layaah 2 года назад
ഇത്രയും നല്ലൊരു മനുഷ്യസ്നേഹി..സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യൻ.. ആയുരാരോഗ്യസൗഖ്യത്തോടെ.. ഒരുപാട് ദീർഘായുസ് നൽകട്ടെ.. 🌻
@fouziyaashraf5600
@fouziyaashraf5600 2 года назад
Aameen aameen ya rabbal alameen
@ShobinMathew-fi8xc
@ShobinMathew-fi8xc 4 месяца назад
❤Aameen ❤Aameen ❤
@akhilknairofficial
@akhilknairofficial 2 года назад
അമ്മയോട് ഉള്ള സ്നേഹവും കരുതലും കൊണ്ടാണ് അദ്ദേഹം ഇന്നീ നിലയിൽ എത്തിയത്... 😍
@gafoor.m.b9699
@gafoor.m.b9699 2 года назад
☺😍💪
@fahadfaisal8660
@fahadfaisal8660 2 года назад
👍❤🔥🥰❤
@klsinger9751
@klsinger9751 2 года назад
🥺🥰
@nishabpalayod8210
@nishabpalayod8210 2 года назад
Yes
@HajaraHajarack-tv6fc
@HajaraHajarack-tv6fc 7 месяцев назад
Allahuve itgdayum nalla manasulla yoosfkakum nammalkum aayuse aarogita. Samaadaanam unddavatte duniyavilum aahirathilum allahu hurr cheyyatte
@muthumol3136
@muthumol3136 2 года назад
ഇക്ക എനിക്ക് വീട് ഇല്ല യൂസഫ് അലി കനെ ഒന്ന് കോൺഡേറ്റ് ചെയ്യാൻ പറ്റുമോ
@kmjayachandran4062
@kmjayachandran4062 2 года назад
അതിനു ഒരു സംവിധാനം ഉണ്ടാക്കണം എങ്കിൽ അർഹതപ്പെട്ട കൂടുതൽ പേർക്ക് സഹായം ആകും
@muthumol3136
@muthumol3136 2 года назад
@@kmjayachandran4062 ഞങ്ങൾക് വീടും സ്‌ഥലവും ഇല്ല 2 സെന്റെ സ്‌ഥലവും ഒരു കുഞ്ഞു വീടും മതൊയായിരുന്നു 🤲🏻🤲🏻🤲🏻🤲🏻
@kmjayachandran4062
@kmjayachandran4062 2 года назад
@@muthumol3136 നിങ്ങളെപ്പോലെ ഉള്ളവർക്ക് ആണ് സഹായം ആദ്യം കിട്ടേണ്ടത്.കമന്റ്‌ ഇടുന്നതിൽ ആർക്കേങ്കിലും അറിയാതിരിക്കില്ല
@jayachandrika8530
@jayachandrika8530 2 года назад
ഈശ്വരൻ കിനിഞ്ഞ് അനുഗ്രഹിച്ച മനുഷ്യൻ ദൈവം അദ്ദേഹത്തിന് നല്ലത് വരുത്തട്ടെ ഞാനും രണ്ടു മക്കളുടെ അമ്മയാണ് അമ്മ മാരുടെ പ്രത്ഥന ദൈവം കോൾക്കും എന്ന് പൂർണ്ണ വിശ്വാസം എന്റെ അനുഭവത്തിലൂടെ ഉണ്ട
@arisaris9754
@arisaris9754 2 года назад
യൂസിഫ്അലിഇക്കാനെ ഇതു വെരെ കണ്ടിട്ടില്ല. കാണണം എന്നുണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ... ആമീൻ
@lukmanasharaf2056
@lukmanasharaf2056 2 года назад
യൂസുഫ് ബായ് എന്റെ മുതലാളി ആയിരുന്നു... അദ്ദേഹത്തിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ......
@aleedtech7685
@aleedtech7685 2 года назад
ആമീൻ
@muthuzvlog7745
@muthuzvlog7745 2 года назад
ഒരു മുതലാളിയെ പറ്റി ഇങ്ങനെ പറയണമെങ്കിൽ അദ്ദേഹം എത്ര നല്ല മനുഷ്യൻ ആയിരിക്കും. ഞാനും ഒരു മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ്. രാവിലെ 9മണിക്ക് ജോലിക് കയറിയാൽ 8മണി വരെ പറഞ്ഞ എന്നെ ഇപ്പൊ വിടുന്നത് 9മണിക്ക്.. ലീവ് എടുത്താൽ സാലറി കട്ട്‌ചെയ്യും daily 230 രൂപയാണ് തരുന്നത്. ഗതികേട് കൊണ്ട് ജോലിക്ക് നിൽക്കുവാ.. 😔😔😔
@haneefchirayil5858
@haneefchirayil5858 2 года назад
Broo..
@muhammedfiros.k9608
@muhammedfiros.k9608 2 года назад
@@muthuzvlog7745 😢😢
@husain3139
@husain3139 2 года назад
@@muthuzvlog7745 😭😭😭
@burooj4tech855
@burooj4tech855 2 года назад
Masha Allah 🥰🥰🥰
@muhammedaslam9595
@muhammedaslam9595 2 года назад
Hi bro
@faizcn
@faizcn 2 года назад
Aara?
@faizcn
@faizcn 2 года назад
@AZ-EDITZ illa
@loyalgomez2181
@loyalgomez2181 2 года назад
@AZ-EDITZ 🥰
@nihal6148
@nihal6148 2 года назад
masha dinka🥰🥰🥰
@Manavalan_media
@Manavalan_media 2 года назад
MA usaf ali ikka uyir🔥😍💪🏻
@abdulnasere1887
@abdulnasere1887 2 года назад
യൂസുഫ്കാ നിങ്ങൾ എല്ലാ മലയാളികളുടെയും അഭിമാനമാണ്
@riswanris4457
@riswanris4457 Год назад
അല്ലാഹുവേ ഈ മനുഷ്യൻ് ആരോഗ്യത്തോടെ കൂടിയുള്ള ധീർഗയുസ്സ് പ്രധാനം ചെയ്യട്ടെ നേരിൽ കാണാൻ ഒരു പാട് ആഗ്രഹമുണ്ട് കയ്യുമോ ന്ന് അറിയില്ല
@user-bw1cj4fh3n
@user-bw1cj4fh3n 2 года назад
ആ ഉമ്മ ഈ ലോകത്തിന് സമാനിച്ച ബ്രാൻഡ് ആണ് യൂസഫലി ❣️
@safwanp6588
@safwanp6588 Год назад
ഞാൻ കണ്ണുരിൽ നിന്നാണ് എനിക്ക് വീട് ഇല്ല ഇക്ക സഹായിക്കാമോ 5 സെന്റ സ്ഥലം ഉണ്ട് വേറെ ഒര് വഴിയും ഇല്ല
@SB-mp5jb
@SB-mp5jb 2 года назад
നമ്മൾക്ക് ആരൊക്കെ ഉണ്ടെന്ന്പറഞ്ഞാലും നമ്മുടെ സന്തോഷവും, സങ്കടവും എല്ലാം തുറന്നുപറയേണമെങ്കിൽ നമ്മുടെ അമ്മവേണം. 🙏🙏🙏🌹🌹🌹
@aswathyachu4912
@aswathyachu4912 2 года назад
ഈ നല്ല മനുഷ്യന് ആയുസും ആരോഗ്യവും നല്കണമേ ദൈവമേ 🙏🏻🙏🏻
@jiyamjr8946
@jiyamjr8946 2 года назад
Aameen
@ajmalabdulnazarabdulnazar2677
@ajmalabdulnazarabdulnazar2677 2 года назад
ആമീൻ
@adilmuhammeds
@adilmuhammeds 2 года назад
Aameen
@ShobinMathew-fi8xc
@ShobinMathew-fi8xc 4 месяца назад
❤Aameen ❤
@sask2570
@sask2570 2 года назад
A request to Yusufali sahib. Your life and works are amazing. Please establish a Model University in your name in order to bring g paradigm shift in our society! Jazakumullah khairan!
@Trending_status-
@Trending_status- 2 года назад
അദ്ദേഹത്തിന്റെ മനസിന്റെ വിശാലതയും ഉമ്മയോടുള്ള സ്നേഹവും ആണ് അദ്ദേഹത്തെ ഈ കാണുന്ന ഉയർച്ചയിൽ എത്തിച്ചത്.. ഈ ലോകത്തും പരലോകത്തും അദ്ദേഹത്തിന് നല്ലത് മാത്രമേ കിട്ടു..... 🥰
@noufalparammal6443
@noufalparammal6443 2 года назад
എവിടെയും ഉമ്മനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഒരു നല്ല മകൻ യൂസഫ് ഭായ്
@alipulpara4995
@alipulpara4995 2 года назад
ഉമ്മാനെ പറ്റി പറഞ്ഞു തുടങ്ങിയ ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സുഖം 2 പേർക്കും ഉമ്മാക്കും റബ്ബ് ധീർഗായുസ്സ് നല്കട്ടെ ..
@muthuzvlog7745
@muthuzvlog7745 2 года назад
ഒരുപാട് അഭിമാനം തോനുന്നു sir... നല്ലൊരു വ്യക്തി ആണ് സർ താങ്കൾ... ഒന്ന് നേരിട്ട് കാണണമെന്ന് തോന്നിയ ഒരേയൊരു വ്യക്തി..🌹🌹🌹
@shehinm2527
@shehinm2527 2 года назад
ഇക്കാക്ക ആരോഗ്യവും ആയുസ്സും ദീർഘായുസ്സും നൽകട്ടെ പടച്ചവൻ റെ അടുത്ത് ദുആ ചെയ്യാം
@KeralaRealtorsOfficial
@KeralaRealtorsOfficial 2 года назад
❤❤
@Traveloguebychithran
@Traveloguebychithran 2 года назад
സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍
@muzzammilva9382
@muzzammilva9382 2 года назад
അല്ലാഹ് ...... എല്ലാ ഉമ്മമാർക്കും ദീർഘായുസ്സ് നൽകണേ😭🤲🤲
@panjuadam6096
@panjuadam6096 2 года назад
Aameen...
@gishadpareeth1501
@gishadpareeth1501 2 года назад
Aameen
@grafikghost5405
@grafikghost5405 2 года назад
Ameeen
@melodyindian4469
@melodyindian4469 2 года назад
Aameen
@muthuzvlog7745
@muthuzvlog7745 2 года назад
ആമീൻ ❤❤❤
@msleji
@msleji 2 года назад
ഇന്നേവരെ ഇത്രയും ലളിതമായ ഒരു ഇൻ്റർവ്യു കണ്ടിട്ടില്ല .ഇബാദ് റഹിമാന് എല്ലാവിധ ആശംസകൾ .
@badarudheena1529
@badarudheena1529 Год назад
ഉമ്മായുടെ ഗുരുത്ത ഉള്ള ഈ വലിയ മനുഷ്യനു അള്ള ഹു ന്റെ അനുഗഹ മുദീർ അയസ്സു ഉട്ടകട്ടെ എന്നു പടച്ചവനേടു പ്രാർത്ഥി കുന്നു
@firstwriters9850
@firstwriters9850 2 года назад
ഇത്രയും കോടി ഉണ്ടായിന്നിട്ടു ഇത്രയും എളിമായുള്ള മനുഷ്യൻ നാഥാ ദീർഘ യുസ്സ് നൽകണേ.. 👍♥️♥️
@ziyad7802
@ziyad7802 2 года назад
യൂസഫ് ഭായ് ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിതം ❤️ എത്രെയോ പേരുടെ കണ്ണീരൊപ്പുന്ന വലിയ മനുഷ്യൻ പടച്ചവൻ അദ്ദേഹത്തിന് ആയുരാഗ്യം പ്രധാനം ചെയ്യട്ടെ അത് പോലെ പല മുതാളിമാർക്കും ഇല്ലാത്ത പ്രേതെകതയാണ് ഇങ്ങേർക്ക് 😻😻❣️
@muhammadazvanadam4838
@muhammadazvanadam4838 2 года назад
നമ്പർ തരുമോ
@creativecraftsbyrizashifa5181
@creativecraftsbyrizashifa5181 2 года назад
Numberakko kitumo..... Ya allahaa kitiyirunnagil njanum makkalum raksha pedatayinu....😭😭😭oru cheriya veed kitiyirunnagill... Vadak veetilaan...
@husainn192
@husainn192 2 года назад
@@creativecraftsbyrizashifa5181 നിങ്ങൾ മാത്രം അല്ല ഞാനും വാടക വീട്ടിൽ തന്നെ 20വർഷം ആയി എത്ര പണക്കർ ഉണ്ട് കാര്യം ഇല്ല 😪
@fouziyaashraf5600
@fouziyaashraf5600 2 года назад
Ya Allaha yoosafalikak nee deergayusum aarogiyavum nalkaneee....aameen.....
@shajithabasheer2155
@shajithabasheer2155 11 месяцев назад
❤❤❤
@divakaranable
@divakaranable 2 года назад
വലിയ ഒരു മനസ്സിൻ്റെ ഉടമ നല്ല ഒരു മനുഷ്യൻ. 💐
@malluvlogs4679
@malluvlogs4679 2 года назад
യൂസഫ് ഇക്ക മനുഷ്യൻ അല്ല ഒരു ജിന്ന് ആണ്.. ഇത്രയും നല്ലൊരു മനുഷ്യ സ്‌നേഹി... എന്താ ഒരു വ്യക്തിത്വം
@sreealwaystrue
@sreealwaystrue 2 года назад
ഇത്രയും വലിയ വ്യക്തിത്വവുമായി interview നടത്താൻ സാധിച്ചത് നിങ്ങളുടെ പുണ്യം. നിങ്ങൾ ഒരു സംഭവമാണ് 🔥
@vaishnavs4926
@vaishnavs4926 Год назад
നേരിട്ട് കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മനുഷ്യൻ❤️
@seenasaleem6593
@seenasaleem6593 2 года назад
ആ ഉമ്മ എത്ര ഭാഗ്യവതിയാ.. ഇങ്ങനെ ഒരു മകനെ ലോകത്തിനു സമ്മാനിച്ചില്ലേ.. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@sanujaasif9124
@sanujaasif9124 2 года назад
Sheriya tto
@niflac.v2087
@niflac.v2087 Год назад
​@@sanujaasif9124mashallah
@FREEKBENZE38363
@FREEKBENZE38363 9 месяцев назад
Ameen
@shihabmullasheri5526
@shihabmullasheri5526 2 года назад
ചെറിയ ഒരു യുട്യൂബ് ചാനലിനു സമയം അനുവദിച്ച ഇക്കയാണ് ഒറിജിനൽ മാസ്
@RisusCookingWorld
@RisusCookingWorld 2 года назад
ഖുർആൻ മനസിലാക്കി അത്പോലെ പ്രവർത്തിക്കുന്ന ഒരു നല്ല വലിയ മനുഷ്യൻ ❤️. അല്ലാഹു അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. അദ്ദേഹത്തിന്റെ ദുനിയാവും ആഖിറവും അല്ലാഹു വിജയത്തിലാക്കി കൊടുക്കട്ടെ آمين يا رب العالمين🤲
@sabishaki1871
@sabishaki1871 2 года назад
ആമീൻ .
@fasilalikm
@fasilalikm 2 года назад
ഖുർആൻ നോക്കി അത് അനുസരിച്ചു ജീവിക്കുന്ന ആരെയും പടച്ചോൻ കൈവിടില്ല അതിനു ഉത്തമ ഉദാഹരണം ആണ് ഇദ്ദേഹം
@k.bbabichan4924
@k.bbabichan4924 2 года назад
ഖുർആൻ ആയാലും ഈ ലോകത്തുള്ള ഏത് മതഗ്രന്ഥം ആയാലും വായിച്ചു ഗ്രഹിച്ചു പഠിക്കണം. ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടു പഠിച്ചാൽ കേൾക്കാൻ ഇമ്പവും വ്യത്യസ്തവും ആയിരിക്കും. സത്യാന്വേഷികൾക്കെ സത്യം വെളിപ്പെടുകയുള്ള.
@rasinrasin4555
@rasinrasin4555 2 года назад
Aameen
@jameelajameela4627
@jameelajameela4627 2 года назад
Amin
@ayishapt4626
@ayishapt4626 9 месяцев назад
അള്ളാഹുവെ യൂസഫലി സാഹിബിനും കുടുമ്പത്തിനു ആരോഗ്യവുംദിർഘായുസും കൊടുക്കണേ
@najiyanaaji1122
@najiyanaaji1122 2 года назад
യൂസഫലിക്കാക്ക് ആരോഗ്യത്തോടുക്കൂടിയ ദീര്ഗായുസ് കൊടുക്കട്ടെ
@manikantan8657
@manikantan8657 2 года назад
മനസിൽ കാരുണ്യമുള്ള ബിസിനസ്സ്മാൻ
@starqueen4670
@starqueen4670 2 года назад
ദിവസം കൂടും തോറും, ഈ വലിയ മനുഷ്യ നോട്‌ ബഹുമാനവും, സ്നേഹവും, ഓർക്കുമ്പോ മനസ്സിൽ കണ്ട് പഠിക്കാനും അറിഞ്ഞു പഠിക്കാനും, ഈ മനുഷ്യൻ ഉള്ള കാലത്ത് ജീവിച്ചത് എന്റെ ഭാഗ്യം.... ഒന്ന് കാണണം, ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ.. യൂസഫ് അലി kaa യുടെ എല്ലാ വീഡിയോ കണ്ടാലും ഞാൻ അങ്ങേര്ക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്.... പടച്ചോൻ കാത്തു കൊള്ളട്ടെ ആമീൻ...
@salbanakj8994
@salbanakj8994 2 года назад
jganum
@abdulrasheedrasheed6052
@abdulrasheedrasheed6052 2 года назад
ആമീൻ
@fathiman3811
@fathiman3811 2 года назад
Ameen
@shakeelavs1098
@shakeelavs1098 2 года назад
ആമീന്‍
@fousi609
@fousi609 2 года назад
Aameen
@adnanshihab6442
@adnanshihab6442 2 года назад
വർഷങ്ങൾ കൊണ്ടുള്ള ആഗ്രഹമാണ് യുസുഫ് ബായ് sir നെ ഒന്ന് നേരിട്ട് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@ലങ്കധിപധിരാവണൻ
നിങ്ങൾ അന്ന് യഥാർത്ഥ മനുഷ്യൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ യൂസഫ് അലി സാറിനെ
@faseehullisan3287
@faseehullisan3287 2 года назад
എത്ര എത്ര സമ്പന്നർഉണ്ട് നമ്മുടെ രാജ്യത്ത് എത്ര ഉണ്ടായാലും നമ്മുടെ MA എന്നും വേറെതന്നെ ലെവലാണ്. അതാണ് ഈമാനിന്റെ പവർ ഇനിയും ഏറ്റിനൽകട്ടെ..
@KeralianIndian
@KeralianIndian 2 года назад
അദ്ദേഹം ഒരു മാതൃകയാണ്.. ആഡംബരത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വന്ന വഴി മറക്കുന്നില്.. ❤❤
@hafeedmadampaat8284
@hafeedmadampaat8284 2 года назад
ഉമ്മ എന്ന് കേട്ടപ്പോൾ തന്നെ അദ്ദേഹം ഉമ്മയുടെ ആഗ്രഹം തുറന്ന് പറഞ്ഞു 🥰
@genericshortz4612
@genericshortz4612 2 года назад
കേരളത്തിന്റെ അഭിമാനമാണ് രണ്ട് പേരും ❤️💖
@babunutek6856
@babunutek6856 2 года назад
അള്ളാഹു നൽകിയ സമ്പത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പാവപെട്ടവർക്ക് സാന്ത്വനമായി നീക്കി വെക്കുന്ന യൂസഫ് അലിക്ക നിരവധി സമ്പന്നരിലെ വേറിട്ടൊരു മാതൃക വ്യക്തിത്വങ്ങളിൽ പെട്ടെവരിലൊരാളാണ് .പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
@adxmp4505
@adxmp4505 2 года назад
യൂസുഫ് bai oru അഹങ്കാരം എന്ന് പറഞ്ഞ സാധനം തെന്നെ ഇല്ല ക്യാഷ് കാർ കണ്ടു പഠിക്കണം ❤❤❤❤💞💞💞❣️❣️
@sanvikas324
@sanvikas324 2 года назад
അദ്ദേഹത്തിന്റെ എളിമയാണ് എല്ലാ മനുഷ്യരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പടച്ച തമ്പുരാൻ ദീർഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏
@georgevarghese5448
@georgevarghese5448 2 года назад
മലയാളിയുടെ അഭിമാനം യൂസഫ് ഇക്കാ
@georgevarghese5448
@georgevarghese5448 2 года назад
@Ebin T ഒട്ടും കുശുബ് ഇല്ല അല്ലെ 😄
@ashiqdzn
@ashiqdzn 2 года назад
@Ebin T 💩💩podey
@kmjayachandran4062
@kmjayachandran4062 2 года назад
@@georgevarghese5448 തേങ്ങാ ക്കും ഉണ്ട് മഹത്വം
@adhiladhil1805
@adhiladhil1805 2 года назад
*“There is no influence so powerful as that of the mother"*
@shanuworld5017
@shanuworld5017 Год назад
ഒരുപാട് പാവപ്പെട്ടവർക്ക് ജോലി നൽകുവാനും വീട് നൽകുവാനും പാവപ്പെട്ടവരെ കണ്ണീരൊപ്പാനും അല്ലാഹു അയച്ച ഒരു നിധിയാണയൂസഫലിക്ക അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ🤲🤲🤲
@ebadurahmantech
@ebadurahmantech Год назад
ameen
@ShobinMathew-fi8xc
@ShobinMathew-fi8xc 5 месяцев назад
❤Ameen❤
@bava0986
@bava0986 2 года назад
ഒരുപാട് പേരെ സഹായിക്കുന്ന അദ്ദേഹത്തെ കണ്ട് എനിക്ക് ഒരു സഹായം ചോദിക്കാനുണ്ടായിരുന്നു അല്ലാഹു അത് സാദിപ്പിച്ചു തരട്ടെ
@rajeevinchakkottu3855
@rajeevinchakkottu3855 2 года назад
വളരെ നല്ല മനുഷ്യ സ്നേഹി ദൈവം ദീർഘായുസ് നൽക്കട്ടെ.
@fabriziorom.
@fabriziorom. 2 года назад
കനിവിൻ്റെ പുസ്തകം ഉമ്മ കാരുണ്യ വഴി തുറന്നു ഉമ്മ ഉമ്മാനേ മാതൃകയാക്കിയ പൊന്ന് മോൻ ആണേയ്❤️
@salmanpm262
@salmanpm262 2 года назад
*2:55**ആയത്ത് കേട്ട് ഇബാദ്‌ക്ക ഒന്ന് അന്തം വിട്ട് നിന്നപോലെ* 😊
@nishasdreamworld
@nishasdreamworld 2 года назад
Masha Allah!! Aa Umma ethra punyamcheyda ummayaanu enganoru mone rabbu koduthallo
@shafeeqp8318
@shafeeqp8318 2 года назад
😭😭😭
@Modifiedcar-n3r
@Modifiedcar-n3r 2 года назад
ആ ഉമ്മയുടെ പ്രാർത്ഥന ഈ മകന് അള്ളാഹു നൽകിയ നിഹ്മത് അള്ളാഹു ദീർകായുസ് നൽകട്ടെ ആ മീൻ
@vhareendran9150
@vhareendran9150 2 года назад
യൂസഫ് സർ ഭാരത പുത്രനാണ്... ഭാരത് സംസ്കാരം... അഭിമാനിക്കുന്നു...പടച്ചോൻ ദീർഗയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാരകട്ട
@shafipshafi
@shafipshafi 2 года назад
ഉമ്മ💚
@മൈക്കിളപ്പൂപ്പൻ
എന്ദോരു മനുഷ്യനാണ് ഇദ്ദേഹം,അത്യുന്നതങ്ങളിലും അല്ലാഹുവിനെ മറക്കാത്തവർ.ശരിക്കും ഒരു വലിയ്യ ആണ് ഇദ്ദേഹം
@swabiriyyadarsofficial8587
@swabiriyyadarsofficial8587 2 года назад
നമ്മൾ കാരണമായിട്ട് മറ്റൊരാളുടെ മുഖത്ത് സന്തോഷമുണ്ടാവലാണ് ഈ ലോകത്ത് നാം ചെയ്യുന്ന പുണ്ണ്യമുള്ള കാര്യം 👍🌹👌❤
@ramlathbeevi1862
@ramlathbeevi1862 2 года назад
ഉമ്മയെ കുറിച് യൂസുഫ് അലി സാർ ഇങ്ങനെയൊക്കെ പറയുമ്പോൾ ഉള്ളിന്റെ ഉള്ളിന് എന്തൊരു കുളിമയാണ് സാറിന് ദീർഖയുസും ആഫിയത്തും അല്ലാഹുവേ പ്രദാനം ചെയ്യട്ടെ ആമീൻ.
@meaning182
@meaning182 2 года назад
A man who never forget the god almighty and his parents. May god bless and give him long life.
@salmanpm262
@salmanpm262 2 года назад
*ആത്മാർത്ഥത, എളിമ,ഇതാണ് യൂസഫലിക്കയുടെ വിജയ രഹസ്യം*
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 года назад
വെറുതെയല്ല ലോകം ഇങ്ങേരെ ആരാധിക്കുന്നത്.. സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണെന്ന മഹദ് വചനം ഇദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു...പണം മാത്രമല്ല, വിവേകവും ഉള്ള ആളാണ് നമ്മുടെ യൂസഫ് ഭായി..
@meghamanoj.r6955
@meghamanoj.r6955 2 года назад
ജീവിതം കൊണ്ടും മനസുകൊണ്ടും നല്ല വ്യക്തി ❤👍 god bless you🙏
@bazi8242
@bazi8242 2 года назад
ഖൽബിന്റെ രണ്ട് ഭാഗമാണ് മാതാപിതാക്കൾ അത് സ്നേഹം കൂടുമ്പോൾ തേനിനെക്കാൾ മധുരവും പാലിനേക്കാൾ വെൺമയുള്ളതും ആവുന്നു..മാതാപിതാക്കളുടെ പൊരുത്തമാണ് നമ്മുടെ ജീവിത വിജയമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച യൂസുഫ് ഭായിക്ക് ഒരായിരം നന്മകൾ നേരുന്നു നമ്മുടെ മാതാപിതാക്കൾക്കെല്ലാം ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടേ...🤲🤲
@PrakrithiyudeThalam
@PrakrithiyudeThalam 2 года назад
കേരളത്തിന്റെ അഭിമാനം ❤💚💚❤❤💚💚💚
@LoozcrabGamingLTT
@LoozcrabGamingLTT 2 года назад
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വേക്തി ❤️❤️❤️❤️
@by-kb1wi
@by-kb1wi 2 года назад
Evida work cheyunne
@LoozcrabGamingLTT
@LoozcrabGamingLTT 2 года назад
ഖത്തർ
@lanaskitchentirur1115
@lanaskitchentirur1115 2 года назад
ഉമ്മ എന്താണെന്ന് അരിഞ്ഞ ഒരു മകൻ ആണ് യുസഫ് ഇക്ക ദീർഗായുസ് കൊടുത്തു റബ്ബ് അനുഗ്രഹിക്കട്ടെ 🤲
@sanujaasif9124
@sanujaasif9124 2 года назад
Aameen
@NishanNichub3
@NishanNichub3 2 года назад
അള്ളാഹു നമ്മുടെയെല്ലാം ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲
@U_TECH
@U_TECH 2 года назад
ഓരോ മലയാളിക്കും അഭിമാനം യൂസുഫലി sir 😍❤️
Далее
Дикий Бармалей разозлил всех!
01:00
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 36 млн
Дикий Бармалей разозлил всех!
01:00