Тёмный

ഉമ്മാടേം ഉപ്പാടേം കല്യാണ ആൽബം വീഡിയോ👰🏻‍♀️🤵🏻28വർഷം മുമ്പുള്ള ഉമ്മയും ഉപ്പയും ഇങ്ങനെ😍 

Shahana Nijas Vlogs
Подписаться 168 тыс.
Просмотров 106 тыс.
50% 1

#kerala #travel #keralamarriage #familyvlog #love #malayalamhomily #malayalam #couplegoals #automobile
‪@ummayummonum2.032‬

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@ShahanaNijasVlogs
@ShahanaNijasVlogs 2 месяца назад
*ഉപ്പാക്കും ഉമ്മക്കും വെഡിങ് ആനിവേഴ്സറിക്ക് ഞാനും ചക്കരയും കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വിഡിയോ കാണാത്തവർക്ക്* 👇🏼👇🏼 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JObeF6ntkrE.htmlsi=CgI_MK9LkDib7S70
@user-jb7mh4bu8f
@user-jb7mh4bu8f 2 месяца назад
ഉമ്മാനെ കാണാൻ നല്ല ഭംഗിയുണ്ട്
@sivapriya7433
@sivapriya7433 2 месяца назад
ഉമ്മയുടെയും ഉപ്പാടെയും കല്യാണ ഫോട്ടോസ് സൂപ്പറായിട്ടുണ്ട്... 💞💞
@UsmanK-qq5wd
@UsmanK-qq5wd 2 месяца назад
കല്യാണ ഫോട്ടോയിൽ കാണുന്നതിലും സൂപ്പർ ആണ് ഇപ്പൊ. കേടു വരാതെ എടുത്ത് വച്ചല്ലോ ഉമ്മ... അത് കൊണ്ട് ഞങ്ങൾക്കും കാണാൻ പറ്റി... അടിപൊളി 😘
@user-bj2sd1jz1d
@user-bj2sd1jz1d 2 месяца назад
നിജാസ് മോന്റെ സംസാരം ഭയങ്കര ഇഷ്ടമാണ നല്ലൊരു മോനാണ്
@rayyan8051
@rayyan8051 2 месяца назад
Ahha
@FathimaRahman-lg4vy
@FathimaRahman-lg4vy 2 месяца назад
Aa nallamon
@rashidkp3463
@rashidkp3463 2 месяца назад
നിജാ സിന്റെ സംസാരം തന്നെ നല്ല എളിമ ഉള്ള സംസാരം ഒത്തിരി ഇഷ്ടം ആണ് ഈ ഫാമിലിയെ ❤️super
@safnasajad6415
@safnasajad6415 2 месяца назад
ചക്കരക് ഉപ്പാടെ അടുത്ത് ഒന്ന് പൊയ്ക്കൂടേ പാവം ഉമ്മ ഒറ്റക്ക് ഹോസ്പിറ്റലിൽ
@SameersSameera
@SameersSameera 2 месяца назад
Nijasinte ഉപ്പ ഉമ്മ പൊളിയാണ്... mashaallah.. Umma സുന്ദരി.. നല്ല സ്നേഹം ഉള്ള ഉമ്മ വാപ്പ. ❤❤ എനിക്ക് ഈ ഉമ്മാനെ ഒരുപാട് ഇഷ്ട്ടം ആയി
@AK_LOK
@AK_LOK 2 месяца назад
മാഷാഅല്ലാഹ്‌ ഉമ്മ എന്താ സുന്നരി അടിപൊളി 👍🏻നിജസ് നല്ല സംസാരം
@thaslima5210
@thaslima5210 2 месяца назад
അന്നൊക്കെ സ്കൂളിൽ വെച്ചാണ് കല്യാണം നടത്തുന്നത് അന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ആണ് ഇപ്പോഴ് വെറൈറ്റി ഡ്രസ്സ്‌ എന്റെ കല്യാണം കഴിഞ്ഞിട്ട് 34 വർഷം അന്നൊക്കെ ഈ ഫോട്ടോ കാണുന്നപോലെ എനിക്കും അത് ഓർമ്മ ഉണ്ട് എന്റെ സ്ഥലം കൊല്ലം മയ്യനാട് നമ്മുടെ ഫോട്ടോ ഈ കാണുന്നപോലെത്നെന്നെ അന്നൊക്കെ ഇതുപോലെ ഉള്ള വീഡിയോ ഇല്ല അതികം ഫോട്ടോ എടുപ്പെല്ല അതികം അടമ്പരം ഒന്നും ഇല്ല മാഷാഅല്ലാഹ്‌ 🤲🤲🤲
@kadeejakadeeja1640
@kadeejakadeeja1640 2 месяца назад
അടിപൊളി 👍👍ഉമ്മ സുന്ദരി അന്നും ഇന്നും
@rubeenasalam8166
@rubeenasalam8166 2 месяца назад
എൻ്റെ കല്ല്ല്യണം കഴിഞ്ഞിട്ടും 28 വർഷമായി. 95 ൽ ആയിരുന്നു ഒക്ടോബർ 15.
@shameerarafeek1142
@shameerarafeek1142 2 месяца назад
ഉണ്ണീടെ 40 ആവാൻ നിൽക്കേണ്ട നിജാസ് ഉപ്പാനെ അതിനു മുമ്പ് കാണാൻ പെറ്റുമെങ്കിൽ പൊയ്ക്കോ. ഉപ്പാനെ കാണുമ്പോൾ എന്തോ പോലെ
@thingsingeneral1440
@thingsingeneral1440 2 месяца назад
uppane poi onn kaanaayirunnu, ethre doorathaaneljm vayyandirikialle uppa.... kuttiyude 40 nu koodunnathinekal pradhanelle uppa vayyathappo poi kanendath... Negative aayi edukenda🙏🙏
@fathimah2176
@fathimah2176 2 месяца назад
Chakka porath pokumpoll shall chummathe analoo itone mudi okk kannich athe sthaanath vitt inte aakthh nikkumpoll vattathill chuttiyumm athu ntha😊😊😊
@nushaibalatheef5836
@nushaibalatheef5836 2 месяца назад
ഉമ്മ കൊച്ചു സുന്ദരി 👍🌹🌹
@aidhinmuhammed5713
@aidhinmuhammed5713 2 месяца назад
❤️❤️❤️❤️👍👍👍👍
@Fareedamp-zs3jn
@Fareedamp-zs3jn 2 месяца назад
Mashallah super photo 😍😍 ummayu uppayum poli🥳🥳🥳
@nadeeranadeera6010
@nadeeranadeera6010 2 месяца назад
day in my life ചെയ്യുമോ?
@Nisathahaks5652
@Nisathahaks5652 2 месяца назад
Pic എല്ലാം adipoli 💗.yes ആ costumil കാണാൻ ആഗ്രഹികുന്നു. കാലം💗 ആഗ്രം അവരെ ആന്നത്തെ അ ഡ്രെസ്സ് നിങ്ങൾ രണ്ടുപേരും അണിഞ്ഞു കാണാൻ ആഗ്രഹമുണ്ട് . 💗ചക്കര &നിജു 💗
@rameesaramee6205
@rameesaramee6205 2 месяца назад
ചക്കരേ അനക് അന്റെ ഉപ്പാന്റെ അടുത്തക്ക് പോയിക്കൂടെ ഉമ്മ അവിടെ ഒറ്റക്ക് അല്ലെ ഉമ്മ പാവം
@jamalsamiya9222
@jamalsamiya9222 2 месяца назад
ഉമ്മ സുന്ദരിയാണ് ഇപ്പോഴും സുന്ദരിയാണ്❤❤❤❤❤❤❤
@SaleenaT-h8r
@SaleenaT-h8r Месяц назад
Umma uppa .... mashallah....adipoli
@FathimaRahman-lg4vy
@FathimaRahman-lg4vy 2 месяца назад
Umma eppozhum sundhariyanu
@lathakrishnan4998
@lathakrishnan4998 2 месяца назад
Nalla video aayirunnu mone
@user-mn3ct6ft8v
@user-mn3ct6ft8v 2 месяца назад
അടിപൊളി സൂപ്പർ. ഉമ്മയുഠ. ഉപ്പയുഠ
@faisalk3696
@faisalk3696 2 месяца назад
ഉപ്പ കല്ല്യാണ സമയത്ത് ചുള്ളാൻ ആണല്ലോ രണ്ട് പേരും പൊളിയാണ് ❤❤❤❤❤
@kadeeja-vf7xu
@kadeeja-vf7xu 2 месяца назад
ഉമ്മാന്റെ ഉപ്പാന്റെ കല്യാണം ഫോട്ടോ സുപ്പർ അന്നൊക്കെ ഇങ്ങനെ ഉണ്ടൊ എൻ്റെ കല്ല്യയാണഠ കഴിഞ്ഞിട്ട് 31...വർഷം കഴിഞ്ഞു അന്ന് ഇങ്ങനെ ഒരു ഫൊട്ടൊ ഇല്ല നിങ്ങളുടെ ഓർമ്മക്ക് ഉണ്ടല്ലൊ അന്നും വളരേ ഉമ്മ സുപ്പർ നല്ല മൊഞ്ചത്തി തന്നെ
@sidheequep4201
@sidheequep4201 2 месяца назад
ഉമ്മ സുന്ദരി❤
@Thanooja-gj3bs
@Thanooja-gj3bs 2 месяца назад
Adipoli
@saidalavikunjukutty9807
@saidalavikunjukutty9807 2 месяца назад
എൻ്റെ കല്യാണം 1996 June 9 ഞായറാഴച് യായിരുന്നു 28 വർഷം പോയത് അറിഞ്ഞില്ല
@BasarKhan-hd6gt
@BasarKhan-hd6gt 2 месяца назад
അന്നത്തെ സ്നേഹത്തിന് ഇപ്പോൾ മാറ്റമൊന്നുമില്ലല്ലോ
@ramshidkkvlog
@ramshidkkvlog 2 месяца назад
മലബാർ മേഖലയിൽ ബൊക്കയും പൂമാലയും ഇല്ലായിരുന്നു
@Rebel883
@Rebel883 2 месяца назад
ചക്കരെ ഉഷാറാല്ലെ 🥰♥️♥️♥️
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 2 месяца назад
അള്ളാ ഇതിലിപ്പോ ഒരുപാട് പേര് മരിച്ചു എന്ന് ഉമ്മ പറഞ്ഞപ്പോൾ സങ്കടം😢😢
@annussss
@annussss 2 месяца назад
Chakkara wedding ❤❤ Palakkad photo album kanikkanm ❤️❤️❤️❤️❤️❤️❤️❤️
@fathimasuhra2911
@fathimasuhra2911 2 месяца назад
Photos onnu puthiyathaaki kodukkoo(digital)
@ajmalv9366
@ajmalv9366 2 месяца назад
എന്റെ കല്ലിയാണതിനു ഇതുപോലെ തെ ഫോട്ടോസ് ആയിരുന്നു 👍👍👍👍🥰
@sabi.....4024
@sabi.....4024 2 месяца назад
നിജാസ് സൂപ്പർ സംസാരം mashallah ❤❤😍😍
@seenathhaneefa5511
@seenathhaneefa5511 2 месяца назад
നിജാസിൻ്റെ ഉപ്പാ ഉമ്മാ Suppar👌👌👌👌👌👌👌👌
@RamlaPP-bl3ln
@RamlaPP-bl3ln 2 месяца назад
ഉമ്മ സുന്ദരിയാണ്
@sajithasaji7876
@sajithasaji7876 2 месяца назад
Nijasentekallanavumkazhigitt28വർഷമായിട്ട്ട്.95. ആയിരുന്നു അന്നത്തെ കല്ല്യാണം ഇങ്ങനെ ആയിരുന്നു മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻
@user-lr8ik6fe2i
@user-lr8ik6fe2i 2 месяца назад
എനിക്കും 96 ല്‍ തന്നെയാണ് കല്ല്യണം കഴിഞത് എന്‍റെ മോന് ഇപ്പോള്‍ 26 വയസ്സ് ആയിട്ടുള്ളു കിതാബ് പഠിച്ച് കഴിഞതാണ് ഇനി ഒരു ജോലി കിട്ടാന്‍ ദുആ ചെയ്യുക insha allah❤❤❤
@user-xb2tn7iw5b
@user-xb2tn7iw5b 2 месяца назад
Ummayude manass nalla sundaram
@AfeelaHaris-hu8no
@AfeelaHaris-hu8no 2 месяца назад
Ummayudeyum uppayudeyum photo poli👍🏻👍🏻
@jafakkashjafu4238
@jafakkashjafu4238 2 месяца назад
Ente kalliyanam kazhij irupathiyett varshamayi vidio casset kedayi ningal sheriyakunnundengil parayanam
@yousufkky4521
@yousufkky4521 2 месяца назад
ഉമ്മ സൂപ്പർ❤
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 2 месяца назад
ഉമ്മ യുടെ സാരി കാണണം നിജൂ
@meharavlogponnu1332
@meharavlogponnu1332 2 месяца назад
Najum love merrage annu...kottakkal. .pakshe najan chaddipoyyianne merrage kayyigade... Eppo avar nannayyi
@dhanishpro927
@dhanishpro927 2 месяца назад
നടന്ന് പോയാൽ മതിയായിരുന്നു ചാടി ചാടി പോകണ്ടായിരുന്നു
@meharavlogponnu1332
@meharavlogponnu1332 2 месяца назад
@@dhanishpro927 aa
@safiyasafiyakm8661
@safiyasafiyakm8661 2 месяца назад
സൂപ്പർ❤❤
@user-fz6ey4ho4d
@user-fz6ey4ho4d 2 месяца назад
Nijase umma upa adipoli anujan avide chakkare ummane vlikarelle
@shabna1834
@shabna1834 2 месяца назад
Ummayum uppayum poli
@Fthmsahla
@Fthmsahla Месяц назад
😂😂😂😂 ഹണിമൂൺപൊളിച്ചു മോൻ്റെ സംസാരം
@jamsheerptu372
@jamsheerptu372 2 месяца назад
അടിപൊളി 👍. ഉമ്മാക്ക് എത്ര വയസ്സുണ്ട് അന്ന്
@PrvttmuneeraPrvttmuneera
@PrvttmuneeraPrvttmuneera 2 месяца назад
Nijaska. Fullkayi sherttan adipoli❤
@ramseenagafoor9980
@ramseenagafoor9980 2 месяца назад
Ummachi suthari aayitund..🥰🥰 Nijas & aniyan ivaruda cherupatil ulla photo ile 😊😊
@AslamVj
@AslamVj 2 месяца назад
Nalla swabavama nijasinte
@nishadnv4279
@nishadnv4279 2 месяца назад
വളരേ സന്തോഷം❤
@AminaAssain
@AminaAssain 2 месяца назад
Masha allah super ❤️❤️
@uvaismuhammed3301
@uvaismuhammed3301 2 месяца назад
Thank you 😊
@dhanalakshmiv1520
@dhanalakshmiv1520 2 месяца назад
Nijase shirt supper❤
@nazarinak2195
@nazarinak2195 2 месяца назад
❤❤❤❤
@junaidcm4483
@junaidcm4483 2 месяца назад
👍❣️❣️❣️❣️🥰🥰🥰
@rashirashi2631
@rashirashi2631 2 месяца назад
ചക്കര സുന്ദരിയായിട്ടുണ്ട്
@SairaBanu818
@SairaBanu818 2 месяца назад
Njangalude kallyanavum 1996 may 13 thinkalazhcha aayirunnu Ippo3 makkal 2pennum 1aanum Masha allah❤
@superrecipeshappymoments3644
@superrecipeshappymoments3644 2 месяца назад
Ummante thalayil thattam illallo Old photol . Athendha . Ariyathond chothikkatto
@sajeeranaji807
@sajeeranaji807 2 месяца назад
Nijasinte samsaram nalla rasamund kelkan ennalum kurach valich neetundo ennoru samshayam😊negativayt edukaruth ningalude family othiri ishtam
@user-dq3qo1tb9z
@user-dq3qo1tb9z 2 месяца назад
എന്റെ കല്യാണം കഴിഞ്ഞത് 96 ൽ ആണ്ജൂൺ 23ന് 28വർഷം ആയി മകന് 27വയസ്സ്
@nushaibalatheef5836
@nushaibalatheef5836 2 месяца назад
ഉപ്പ റാമിനെ കൂട്ടുണ്ട്
@JulieNazar-kb2hz
@JulieNazar-kb2hz 2 месяца назад
Enteyum kalayana 96 il aayirunni ente Monte perum nijaz enna☺️❤
@NidhaFathima-wn7jp
@NidhaFathima-wn7jp 2 месяца назад
എന്റെ കല്യാണം 1998 ൽ ആയിരുന്നു
@ammuammoos2023
@ammuammoos2023 2 месяца назад
ഇഷ്ടം ❤❤❤
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 месяца назад
ഓർമ്മകൾ ഓർമ്മകൾ ഓടകുഴലൂതി❤❤
@suhararahiman3355
@suhararahiman3355 2 месяца назад
മാഷാ അള്ളാഹ് . ഫോട്ടം സൂപ്പർ -❤
@shajnafaisal6038
@shajnafaisal6038 2 месяца назад
Masha Allaha❤️
@SumayyaSumi-ut4hv
@SumayyaSumi-ut4hv 2 месяца назад
Superphotos❤❤❤
@FarisMs-gy7uc
@FarisMs-gy7uc 2 месяца назад
സൂപ്പർ വീഡിയോ 💞
@sureshputhenveettil3962
@sureshputhenveettil3962 2 месяца назад
Uppayum ummayum super 👌👌👌👍🥰🥰🥰🥰
@shailanasar3824
@shailanasar3824 2 месяца назад
MashaAllah
@mahammadshanthinagara1398
@mahammadshanthinagara1398 2 месяца назад
Uppak veghm sugam nalgatte😢🤲🏻
@sameerbabu8268
@sameerbabu8268 2 месяца назад
സുന്ദരി സുന്ദരൻ ayallo
@sajnashaheer8058
@sajnashaheer8058 2 месяца назад
Umma sundari alle supper🎉
@minnusworld-jl9ow
@minnusworld-jl9ow 2 месяца назад
Vedio cd akki kittum studiyoyil poyal 😍
@minnusworld-jl9ow
@minnusworld-jl9ow 2 месяца назад
Njagal agana eduthayirunnu
@user-jb7mh4bu8f
@user-jb7mh4bu8f 2 месяца назад
ഉമ്മ സുന്ദരി
@bushrabushrabeevi7728
@bushrabushrabeevi7728 2 месяца назад
Ann phottoshoottilla inn nanom manomilla
@saneersajeev
@saneersajeev 2 месяца назад
👍👍👍 സൂപ്പർ
@nafeesa786vp
@nafeesa786vp 2 месяца назад
നിജാസിൻ്റെ സംസാരം👍👍👍👍👍👍
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 2 месяца назад
ഉമ്മാന്റെ വിരൽ മൈലാഞ്ചി അടിപൊളി ❤
@SafwanSafu-lv4kd
@SafwanSafu-lv4kd 2 месяца назад
നിങ്ങളുടെവീഡിയോ ഇഷ്ടംആണ്
@hairunisa3844
@hairunisa3844 2 месяца назад
Sooparayittund
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 2 месяца назад
ഉപ്പ ഉമ്മ 👍👍👍👍
@user-fs2vj1pk6n
@user-fs2vj1pk6n 2 месяца назад
😢
@suhrachingath1416
@suhrachingath1416 2 месяца назад
ഇത് നൂറേ ഹബീബ് തങ്ങളുപ്പ അല്ലേ
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 2 месяца назад
എന്റെ കല്ല്യാണം 1998ൽ എനിക്ക് 41 വയസ്സ് 4മക്കൾ ഉണ്ട് മോൻ 99ൽ മോൾ 2001ൽ അടുത്തത് 2004ൽ 2മത്തെ മോൾ2010ൽ
@JasminJasmin-ch7wv
@JasminJasmin-ch7wv 2 месяца назад
Supper ❤
@nihalp5646
@nihalp5646 2 месяца назад
Umma annum innum sundariyan ishtaman
@MisnaMisna-rh7ti
@MisnaMisna-rh7ti 2 месяца назад
Ummane kandal faise aami parayunha aamine polend
@haznathedpl9305
@haznathedpl9305 2 месяца назад
adi poliyan ❤🎉
@user-wu1sv9xo3e
@user-wu1sv9xo3e 2 месяца назад
Old is Gold
@BasarKhan-hd6gt
@BasarKhan-hd6gt 2 месяца назад
നിക്കാഹ് പിരിച്ചുവിട്ടു
@hamdhansworld6601
@hamdhansworld6601 2 месяца назад
Umma .44 uppa 54
@rishsrishana3147
@rishsrishana3147 2 месяца назад
എന്റെ കല്യാണം കഴിഞ്ഞതും 96 ആണ് എന്റെ മോൾക്കും 26 വയസ്സ് ആയി❤
@MohdBinfas-yo7lw
@MohdBinfas-yo7lw 2 месяца назад
മാഷാ അള്ളാ അടിപൊളി ഇപ്പോളും ഉണ്ടല്ലോ ആൽബം 👍🏻❤️
Далее
لدي بط عالق في أذني😰🐤👂
00:17
لدي بط عالق في أذني😰🐤👂
00:17