Тёмный

ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണോ? | Oommen Chandy obituary | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 67 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@ShahulHameed-en8qo
@ShahulHameed-en8qo Год назад
നിങ്ങളുടെ ആരുടെയും മാപ്പും വേണ്ട കോപ്പും വേണ്ട ഉമ്മൻചാണ്ടി സാർ കേരള സമൂഹത്തിൻറെ ഹൃദയത്തിൽ എന്നും ഉണ്ടാകും❤❤❤
@RoSe-bs6kv
@RoSe-bs6kv Год назад
ആ പാവം മനുഷ്യൻ നിരപരാധിയാണെന്നറിഞ്ഞിട്ടും ഒരു പാട് ഉപദ്രവിച്ചു.അനുഭവിക്കാതെ ആരും ചാവൂല.
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@LoneOldMonk
@LoneOldMonk Год назад
Koode ullavar enne senkumar
@ar_leo18
@ar_leo18 Год назад
chandy pinarayiye upadravicha pole arum upadravichilla
@JaiHind-70
@JaiHind-70 Год назад
സരിത മുതൽ, സിപിഎം, മാധ്യമങ്ങൾ വരെയുള്ളവർ അദ്ദേഹത്തോട് മാപ്പ് പറയണം. മൂല്യധിഷ്ഠിത രാഷ്ട്രീയം നമുക്ക് അന്യമാണ്.
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@brijithid
@brijithid Год назад
❤❤കമ്മികൾ പണം കൊടുത്ത് ഇറക്കിയ Express പര vedi ചരിത നാair ഇതൊക്കെ കാണുന്നുണ്ടോ.. ഇന്ന് റോഡിൽ ഇറങ്ങിയാൽ ജനം അടിച്ച് സ്റ്റിക്കർ ആക്കും.. തെരുവ് ഡോഗി : സഹാത്തിയെ ❤
@SHYAM031
@SHYAM031 Год назад
ആദ്യം കരുണാകരന് മാപ്പ് കൊടുക്കൂ
@LoneOldMonk
@LoneOldMonk Год назад
Koode ullavar aanu kudukiyath enne senkumar
@arshadvckuttappu8826
@arshadvckuttappu8826 Год назад
മനസ്സിൽ നന്മ യുള്ള മനുഷ്യൻ ഉമ്മൻ ചാണ്ടി ഒരു പാട് ഇഷ്ട്ടം ഉമ്മൻ ചാണ്ടി യോട്
@nazeerahmed9389
@nazeerahmed9389 Год назад
കണ്ണൂരിൽ കല്ലേറ് സംഭവം ആ പ്രതി നേരിൽ കണ്ടു sr നേ കോണ്ഗ്രസ് പ്രവർത്തകര് അപ്പോൾ മാപ്പ് പരയു എന്ന് പരയുംഭോൾ അത് വേണ്ട എന്ന് പരഞ ആ വലിയ മനുഷ്യൻ...❤ Big Salut ❤
@JaiHind-70
@JaiHind-70 Год назад
സരിത മുതൽ, സിപിഎം, മാധ്യമങ്ങൾ വരെയുള്ളവർ അദ്ദേഹത്തോട് മാപ്പ് പറയണം
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@ashrafpm3935
@ashrafpm3935 Год назад
പരിപ്പുവട +കട്ടൻ ചായ+ പെണ്ണ് കേസ് = ഇടതു മുന്നണി
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@reethathomas6321
@reethathomas6321 Год назад
+അഴിമതി
@captainbharath2934
@captainbharath2934 Год назад
കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@noufaltk1327
@noufaltk1327 Год назад
Ho
@goldenpearls5241
@goldenpearls5241 Год назад
പൊതു സമൂഹം മാപ്പ് പറയേണ്ട ആവശ്യം ഇല്ല അധികാരം കിട്ടാൻ തോന്നിവാസം പടച്ചു വിട്ട പാർട്ടി യും മാധ്യമങ്ങളും ആണ്.. എന്തായാലും ഇതിന്റെ ശാപം കോടിയേരിയിൽ തുടങ്ങി,, സരിതയിലൂടെ മുന്നോട്ട് പോകുന്നുണ്ട് ഇനിയും പലർക്കും പങ്ക് കിട്ടാൻ ഉണ്ട് പടച്ചവനെ... പേടിക്കുക
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@noufaltk1327
@noufaltk1327 Год назад
Kure തോന്നിവാസം കേരളത്തിലെ പല നാറികളും കളിച്ചിട്ടുണ്ട്
@josephpa1672
@josephpa1672 Год назад
മാപ്പ് പറയരുത്, നികൃഷ്ട ജീവികൾ എന്നും നികൃഷ്ടജീവികളായി തന്നെ ഇരിക്കട്ടെ
@farhadfighter165
@farhadfighter165 Год назад
ഉമ്മൻ ചാണ്ടി 😍😍😍😍😍😍😍💪💪💪💪💪💪👍👍👍👍👏👏♥️♥️♥️♥️♥️
@kasimkp1379
@kasimkp1379 Год назад
Ajims കറക്റ്റ് പറഞ്ഞു 👍👍👍👍👍👍👍👍🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@moalm4702
@moalm4702 Год назад
Ajims point of view is absolutely 💯👌
@kavungalkavungal8822
@kavungalkavungal8822 Год назад
നേരും നെറിയും ഇല്ലാത്ത രാഷ്ട്രീയം......
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@Arjun-kq5vj
@Arjun-kq5vj Год назад
ഈ വേട്ടയാടിയവർ തന്നെ ഇപ്പോൾ പറയുന്നു : നല്ല മനുഷ്യനായിരുന്നു
@hopefully917
@hopefully917 Год назад
മരിച്ചവരെ കുറിച്ച് തല്ലത് പറയുക എന്നത് നമ്മുടെ ഒരു സംസ്കാരമല്ലെ ? അത്ര കണ്ടാൽ മതി.
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@shamsuyuzuf9886
@shamsuyuzuf9886 Год назад
​@@hopefully917നല്ലവരെ നല്ലത് പറയുക എന്നത് ആണ് സംസ്കാരം, അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.
@user-albi_xh
@user-albi_xh Год назад
​@@hopefully917pinnarayi kunna🤬
@shinybinu6154
@shinybinu6154 Год назад
​@@shamsuyuzuf9886ithu i group kar payuvo..?
@mailtonisam1
@mailtonisam1 Год назад
Nasar : ഇടതുപക്ഷത്തെ വളരെ സരസമായി രക്ഷപെടുത്തി. എല്ലാം ഒരു കോൺഗ്രസ് നേതാവിൻ്റെ പെടലിക്ക് വച്ച്. മനോഹരം. ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്തത് അങ്ങനെ മറക്കാൻ പറ്റുമോ.....ഇതിന് മുൻപുള്ള പല ചർച്ചകളിലും ഇതുപോലെ ഇടതുപക്ഷത്തെ താങ്കൾ രക്ഷിച്ചെടുത്തിട്ടുണ്ട്...
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@aneesh2679
@aneesh2679 Год назад
Rekshappeduthuna journalism aaanu “maapra”!
@aneesh2679
@aneesh2679 Год назад
@ZabyX Ommen Chandy didn’t harm Antony in 2004 Lok Sabha election. He just concentrated in Puthupally back at that time. It’s the huge loss of party in 2004 & in-fighting which brought back Chandy to mainstream as CM of Kerala later when Antony resigned.
@brijithid
@brijithid Год назад
❤❤കമ്മികൾ പണം കൊടുത്ത് ഇറക്കിയ Express പര vedi ചരിത നാair ഇതൊക്കെ കാണുന്നുണ്ടോ.. ഇന്ന് റോഡിൽ ഇറങ്ങിയാൽ ജനം അടിച്ച് സ്റ്റിക്കർ ആക്കും.. തെരുവ് ഡോഗി : സഹാത്തിയെ ❤
@LoneOldMonk
@LoneOldMonk Год назад
Senkumar paranjath ketto...atane satym
@osilkp884
@osilkp884 Год назад
❤❤❤🙏🙏🙏👏👏👏
@abu-uc6mk
@abu-uc6mk Год назад
എല്ലാ തിന്മകളുടെയും സമാഹാരമാണ് CPM. അവർക്ക് സത്യസന്ധത മനസാക്ഷി മനസാക്ഷിക്കുത്ത് എല്ലാം അന്യമാണ് കാർയ്യം സാധിക്കാൻ എന്ത് നെറികെട്ട മാർഗ്ഗവും ആവാമെന്ന് ചെറിയവൻ മുതൽ വലിയവൻ വരെ ചിന്തിക്കുന്നു ദൈവഭയം ഇല്ലാത്തവർക്ക് എത്തും ആവാം...
@abhichand6209
@abhichand6209 Год назад
Ella partyum eeth thanne alle cpm saritha vach kalichu ipo congress sopna vach kalikunnu randu partyum kannak aan but evidethe jangl pottanmaar ayond aan eeth nadkne avr aarem orale ang support chyum chelvr congress chelvr cpm ennit blind ayee support akum matvre blind ayee hate aakum but chyende onnich ninn thett chyna elrem ethirknm but evide aarum ath chyeela
@hamsatk7305
@hamsatk7305 Год назад
ആളു മരിച്ചതിന്റെ ശേഷം മാപ്പ് പറയുന്നത് നല്ല കാര്യല്ല മരിക്കുന്നതിനുമുമ്പ് ആളെ നേരിട്ട് പോയി കണ്ടു മാപ്പ് പറയണം അല്ലാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞിരുന്ന കാര്യം
@chilanka482
@chilanka482 Год назад
👍👍👍
@sugunanknair8726
@sugunanknair8726 Год назад
കാരണമായവരെ ശിക്ഷിക്കണം. ഇത് പോലെ വേറെ ഏതെല്ലാം ഉണ്ടാകും എത്ര പേരുടെ മാനം പോയിരിക്കും
@shamsuvtm324
@shamsuvtm324 Год назад
സിപിഎം മാപ്പു പറയണം
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@noufaltk1327
@noufaltk1327 Год назад
Ho
@saithumuhammed5134
@saithumuhammed5134 Год назад
Enthinu..ningal CPIM nethakanmaarkku ethire parayunna aaropanangal ellam sathyamano..
@gokulrmenon6925
@gokulrmenon6925 Год назад
​@@saithumuhammed5134സിപിഎം അല്ലെ 99% ആരോപണം ശെരിയായിരിക്കും 😊
@palakkadrockersss7775
@palakkadrockersss7775 Год назад
​@@saithumuhammed5134keraalthe mudipich cpm nala oolaaaa bharanam..vote cheytath thettai poi n thonipiikuna bharanam
@LissyVarghese-s5s
@LissyVarghese-s5s Год назад
Frankly speaking l don't like to see mediaone but rarely watch out of focus but today s this topic u3 nailed it
@Common-Man48
@Common-Man48 Год назад
Trying to get public support
@rajeevinchakkottu3855
@rajeevinchakkottu3855 Год назад
ഒരു പാവം മനുഷ്യനെ ആക്ഷേപിച്ചിട്ട് ,ലൈംഗിക ആരോപണം ഉന്നയിച്ച് നാണം കെടുത്തിയിട്ട് ഇപ്പോൾ മരിച്ചപ്പോൾ മാപ്പ് പറയുന്നത് എന്തിനാണ് ....
@dominicdcbroz7897
@dominicdcbroz7897 Год назад
സാർ 😢❤️
@rajiradhakrishnan5225
@rajiradhakrishnan5225 Год назад
തീർച്ചയായും മാപ്പുപറയണം... എന്നാലും ഈശ്വരന്റെ മുമ്പിൽ ഒരിക്കലും മാപ്പില്ല.. ഈ മഹാ പാപികൾക്ക്... അനുഭവിച്ചേ ഇവിടെ നിന്ന് പോകാൻ പറ്റുള്ളൂ
@sameerashahul2029
@sameerashahul2029 Год назад
കാലം ഒരിക്കലും മാപ്പ് കൊടുക്കില്ല 😢
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
O c sir Great man Oc Sir Great leader ❤🎉❤🎉
@nazeerahmed9389
@nazeerahmed9389 Год назад
ഇത് തുടക്കം മുതലേ ഞാൻ വിശ്വസിച്ചിരുന്നു ഉമ്മന്ചാണ്ടി sr ഒരു തേട്ടും ചൈതിടില്ല എന്ന്...
@dreamslight8600
@dreamslight8600 Год назад
അവർ എല്ലാം അനുഭവിച്ചേ ചാവു
@abielzachariah
@abielzachariah Год назад
ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ഉമ്മൻ ചാണ്ടി മാത്രം .സമീപ ഭാവിയിൽ കേരളിത്തിലെ ഒരു ആത്മീയ നേതാവിനോ ,സൂപ്പർ താരങ്ങൾക്കാ മലയാളികളെ എത്രയേറെ കണ്ണീരൊപ്പാനോ , കരുത്താനോ , സ്നേഹിക്കാനോ സാധിച്ചിട്ടില്ല .....നല്ല ഒരു മനുഷ്യനായി ജനങ്ങളുടെ ഇടയിൽ മാതൃകാപരമായി ജീവിച്ച മനുഷ്യ സ്‌നേഹി .......നേതാവ് ,
@abuthahir4292
@abuthahir4292 Год назад
Ajims well said ❤️
@thomospc560
@thomospc560 Год назад
കേരളത്തിലെ ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങി ആണ് അദ്ദേഹം യാത്ര ആയത്.
@naseernaseerp4820
@naseernaseerp4820 Год назад
തീർച്ചയായും...
@joseppaul1400
@joseppaul1400 Год назад
ആദ്യം മാപ്പ് പറയേണ്ടത് പിണറായി വിജയമാണ് ഉളുപ്പ് അല്പമെങ്കിലും ഉണ്ടെങ്കിൽ പിണറായി ഈ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം
@jijoybasic
@jijoybasic Год назад
Enthinu, Jeevitha kaalam full pinarayiye, ingane enthinum ethinum aakramikunna allukkal anu maappu parayendath, thalasseri kalaapam okk onn orthu nokiyal mathi
@jijoybasic
@jijoybasic Год назад
Thalasseri kalaapam pole ulla rashtriya kaalam, sahachariyam onnum enthayallum ee maappu parayan parayunna allkk illa
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@noufaltk1327
@noufaltk1327 Год назад
യെന്തിനാ എന്നാവോ... അങ്ങനെ ആണെങ്കിൽ കേരളത്തിലെ yella✅️നാറികളും പിണറായി sakavinode മാപ്പ് പറയണം
@safetyengineer5805
@safetyengineer5805 Год назад
​@@noufaltk1327പിന നാറി സംഗാവിനോടെ എന്തിന് മാപു പറയണം . Aa മൈറൻ കാരണം ആണ് കേരളം ഇന്ന് ഇങ്ങനെ ആയതു. ക്രിമിനൽ ഒൺ കേരള. Mairan പിണറായി
@Sworld-
@Sworld- Год назад
Ajim's..u said it man..👍🏻
@udayakumar4842
@udayakumar4842 Год назад
മാപ്രകളായിരുന്നു oc യെ കൂടുതൽ വിമര്ശിച്വത്
@ShajimShaji-ub3dl
@ShajimShaji-ub3dl Год назад
സത്യം 👌👌
@abdulazeezcv2572
@abdulazeezcv2572 Год назад
ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തതിനുശേഷം യാതൊരു ഉളുപ്പുമില്ലാതെ എവിടെ വന്നു മാപ്പിനെ ചർച്ച ചെയ്യുന്നു. നാണമില്ലാത്ത വർഗ്ഗം.......
@shareefvadakkangara1472
@shareefvadakkangara1472 Год назад
Media one ❤you
@josychirackal2869
@josychirackal2869 Год назад
Every one of you in media too😊
@shafilamars8876
@shafilamars8876 Год назад
മരണം ഒന്നേയുള്ളൂ കാരണങ്ങൾ പലതാണ് ഇത് പോലെ ഉള്ള വർ കുറിച്ച് മാത്രം
@blueworldcartoongame9149
@blueworldcartoongame9149 Год назад
മനുഷ്യനെ ഖബറടക്കം നടക്കും വരെയെങ്കിലും ഈ മാധ്യമ പോത്തുകൾക്കു ഒന്നു മിണ്ടാതിരിന്നൂടെ... വല്ലതും പറയാൻ ഉണ്ടെങ്കിൽ മാധ്യമങ്ങൾ തന്നെ.....
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാര സുന്ദരി കേസിൽ ജീവിതം കളഞ്ഞവൻ... കാലത്തിന്റെ കാവ്യ നീതി സരിത വഴി തിരിച്ചു കിട്ടി അത്ര തന്നെ😊 നമ്പിനാരായണന്റെ ശാപം ആണ് ഉമ്മൻ ചാണ്ടിയെ വേട്ടയടിയത് അതേ നാണയത്തിൽ😊
@nazeerahmed9389
@nazeerahmed9389 Год назад
ഇത് ഇപ്പൊൾ പരയനം ജീവന് ഇല്ലേംഗിലും ബോഡി ഉണ്ടല്ലോ അത് കാനുംബോൾ പശ്ചാത്താപം വരാൻ വേണ്ടി ഒരു ഒർമപ്പേടുത്തൽ
@Sreejithss86
@Sreejithss86 Год назад
Award kodukendathe aa pavam maushyan aya Ommen chandi.. ❤
@anaskc5651
@anaskc5651 Год назад
Super Media One 👍
@nivniv2418
@nivniv2418 Год назад
madhyama pravarthanam enth aakaruth ennu padikkan ithokke upakarikkum ...
@santhoshxavier6643
@santhoshxavier6643 Год назад
Rip 🙏 KunjuKunju 🙏🙏🙏🌹🌹🌹🌹🌹🌹
@amatoinsights2067
@amatoinsights2067 Год назад
Dishonesty and deception will have disastrous consequences. Crucified a saint.
@shafeeqksy3695
@shafeeqksy3695 Год назад
ഈ വിഷയത്തിലെ നിങ്ങളുടെ മൗനവും മാപ്പ് പറയാൻ അർഹധ ഉള്ളത് തന്നെയാണ്
@moosanpulkady7472
@moosanpulkady7472 Год назад
ഇനിയെങ്കിലും രാഷ്ട്രീയക്കാർ വായിൽ തോന്നിയത് വിളിച്ചു പറയരുത് പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല
@pmdevadasan3721
@pmdevadasan3721 Год назад
ഇപ്പോൾ നിങ്ങൾ വിലപിക്കേണ്ടതില്ല അത്യാവശ്യം ഉപദ്രവിച്ചിട്ടുണ്ട്
@aliep771
@aliep771 Год назад
വെക്തിഹത്യ നടത്തി അധികാരത്തിൽ വന്നവരാണ് അച്ചുതാനന്ദനും പിണറായിയും മനുഷ്യത്വം ഇല്ലാത്തവർ
@subrahmanian577
@subrahmanian577 Год назад
ഉമ്മെൻചാണ്ടി ആന്റണി യും കരുണാകാരനെ ചാര കേസിൽ കുരുക്കി ഉമ്മെൻചാണ്ടി യെ I ഗ്രൂപ്പ്‌ കേസിൽ കുരുക്കി ഇതിൽ രണ്ടിലും മാപ്രകൾ ചുട്ടുപിടിച്ചു
@saheert5887
@saheert5887 Год назад
ആ ആരോപണത്തിന്റെ ലാഭം കൊയ്ത് മുഖ്യനായ ആൾ അന്ന് ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ഓരോ ആരോപണങ്ങളും ഇഞ്ചോടിഞ്ചയി നേരിട്ടുകൊണ്ടിരിക്കയല്ലേ... ഇന്നത്തെ മുഖ്യന്റെ ഇമേജ് എന്തായി ഇതൊക്കെയാണ് കാലത്തിന്റെ പ്രതികാരം...
@thahirayoosuf1705
@thahirayoosuf1705 Год назад
ജീവിച്ചിരിക്കുമ്പോൾ മാപ്പ് പറയാതെ മരിച്ചതിനു ശേഷം എന്തിനാ 🙏
@Abbe.y
@Abbe.y Год назад
Happy to see Nasarka, here again
@AbdulKareem-kl5ej
@AbdulKareem-kl5ej Год назад
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ മിഡിയ കൾ ആണെടോ റിപ്പോർട്ടറെ ആദ്യം മാപ്പ് പറയേണ്ടത്. ..
@DanishNechikkadan-ox2zw
@DanishNechikkadan-ox2zw Год назад
😢😢😢
@SobiNPMaani
@SobiNPMaani Год назад
ഒരു ചാനലും മാപ്പും പറയില്ല.... കാരണം അവരുടെ വാല്യൂ ഇടിയും പ്രെസ്റ്റിജ് ഉം കുറയും... So മാമ്മ മാധ്യമങ്ങൾക്ക് അതിനു കഴിയില്ല... 😕
@sanuk5816
@sanuk5816 Год назад
പിണറായി യും വെപ്പട്ടിയും കൊണ്ട് പോയി കൊന്നു പൊതുജനം അത് ആസ്വദിച്ചു. പത്രം ആഘോഷിച്ചു. എല്ലാവരും അനുഭവിക്കും 🙏🙏🙏
@sarathap6617
@sarathap6617 Год назад
മാപ്പ് ഒരാളോട് മാത്രം പറഞ്ഞ മതിയോ പലർക്കെതിരെയും പല ഇല്ലാക്കഥകളും ഉണ്ടാക്കിയ അതിന് ഇരയായ പലരും ഇവിടെ ഉണ്ട്
@Hari-gh5ur
@Hari-gh5ur Год назад
ഒരു സോളാറും ബാർകോഴയും മാത്രമായിരുന്നില്ല ഉമ്മൻചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ പ്രമാതമായ നിരവധി കേസുകളെ കോടതിയിൽ വാദം തീരാനായ അടക്കം കേസുകൾ പിൻവലിച്ചു നിയമവാഴ്ച പാടെ ഇല്ലാതായി എന്തു കുറ്റം ചെയ്താലും പോലീസുകാർക്കും ഭരണപക്ഷിക്കും പ്രശ്നമേ ആയിരുന്നില്ല ഉമ്മൻചാണ്ടി അധികാരത്തിലേറി ആദ്യം തന്നെ കാസർകോട് നിസാർ കമ്മീഷൻ പിരിച്ചുവിട്ടു അവിടുന്ന് ഇങ്ങോട്ട് 50ലേറെ പ്രമാദം കേസുകൾ ഇല്ലാതാക്കി വിദ്യാഭ്യാസ ഡയറക്ടറുടെ തലയിൽ കരിയോയിൽ ഒഴിച്ചതുമുതൽ സിപി നായരുടെ പരിശ്രമം കേസുകൾ വരെ കോടതിയിൽ നിന്ന് പിൻവലിച്ചു ഉമ്മൻചാണ്ടി നേരിട്ട് ഇടപെട്l നടത്തി അവസാനകാലം സാമ്പത്തികപരാധനയിൽ ജനങ്ങൾക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും നിലച്ചു തുടങ്ങി വാഗ്ദാനം ചെയ്ത പലതും പാഴ്വാക്കായി ആരോപണങ്ങൾ
@hussaincp2054
@hussaincp2054 Год назад
മാധ്യമങ്ങളും രാഷ്രീയ നേതാക്കളും ഭരണകൂടവും മാപ്പും കോപ്പും ഒന്നും പറഞ്ഞട്ട് കാര്യമില്ല. ഒരുപാട് പാവങ്ങളെ കള്ളവും ഭീകരവാദവും ആരോപിച്ചു ജീവിതം ഹോമിക്കപ്പെട്ടിട്ടുണ്ട്. മരണംഎന്ന അവസാനത്തെഅനുഭവത്തിനു ശേഷം ഇതിനൊക്കെ കയ്യും കെട്ടി ഉത്തരം പറയാൻ ഇവരൊക്കെ തയ്യാറായിക്കോളൂ.
@catkit5239
@catkit5239 8 месяцев назад
Where is saritha?
@paalakkaran.
@paalakkaran. Год назад
വല്ലതും പൊക്കിപിടിച്ചു വാർത്തയാക്കുന്ന മാധ്യമ മാമകൾ ആദ്യം മാപ്പ് പറയണം....
@sahaltvr
@sahaltvr Год назад
*55 വർഷക്കാലം സേവിച്ചിട്ട് എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം എന്ത് ഉപകാരമാണ് ജനങ്ങൾക്ക് ചെയ്തതത്..??? വെറും ഒരു വർഷം തികയുന്നതിന് മുമ്പ് ARVIND KEJRIWAL എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം ചെയ്ത രണ്ട് മഹാ സഹായം നോക്കൂ.. 200യൂണിററ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ജയ് ആംആദ്മി പാർട്ടി.*
@SS-xj6np
@SS-xj6np Год назад
1rupakku ari ngangalu bpl card ullavarkku kitti....annu athu valya upakarayirunnu
@sainudheenkattampally5895
@sainudheenkattampally5895 Год назад
മാപ്പുപറയണം
@rafeequeosman3763
@rafeequeosman3763 Год назад
തീർച്ചയായും മാപ്പ് പറയണം
@Razakp-uf1eu
@Razakp-uf1eu Год назад
സ്വപ്നയിലൂടെ മാനം നഷ്ടപ്പെട്ട ഗോവിന്ദൻ മാഷ് മാനനഷ്ടക്കേസ് കൊടുക്കുന്നു. മാനം നഷ്ടപ്പെടുത്തി എന്ന് ഏറ്റുപറഞ്ഞ് ഈ മാന്യനെതിരെ എത്ര കോടിക്കു വേണ്ടിയായിരിക്കും ജീവിച്ചിരുന്നെങ്കിൽ ഉമ്മൻചാണ്ടി കേസ് കൊടുക്കുക.എത്രയോ കോടിയേക്കാൾ വലിയ മാനനഷ്ടമല്ലേ അവർ എഴുതി ഉണ്ടാക്കി കൊടുത്തത്.
@rasheedpo609
@rasheedpo609 Год назад
Kizhavan Achu paranjathu charcha cheyyunnillayo
@travelrecodsofnilaa
@travelrecodsofnilaa Год назад
മരണം ആരെയും വിശുദ്ധർ ആക്കില്ല... ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്കാര് നേതാക്കൾ പലരും പറഞ്ഞത് കേരളം മറന്നിട്ടില്ല... ഒരാൾ മരിച്ചു കഴിഞ്ഞു ആ വ്യക്തിയെ പുകഴ്ത്തുന്നത് പതിവാണല്ലോ.
@ashrafjafarprml8957
@ashrafjafarprml8957 Год назад
ദശാഭിമാനിയിലെയും കൈരളിയിലെയും വാർത്തകളൊക്കെ കണ്ട് ന്യായീകരണത്തിനിറങ്ങുന്നവരുടെ അവസ്ഥ 🤔ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് വിശ്വസിക്കുന്ന ഒരു ദർശനത്തിന്റ നിലവാരം 🤔
@saleembms8730
@saleembms8730 Год назад
സത്യം ഇവര്‌ പറയുന്നത് മുഴുവൻ ഇടതുപക്ഷ ചാനൽ ആണ്
@UmmerUmmer-ce7sp
@UmmerUmmer-ce7sp Год назад
കാലം അത് പറയിക്കു ഉറപ്പാണ്
@AnazHusain-kp5ws
@AnazHusain-kp5ws Год назад
പല Jamthukaarude സ്റ്റാറ്റസ് ഇതായിരുന്നു 😂😂
@abdullatheefvv9464
@abdullatheefvv9464 Год назад
മാപ്പു പറയിപീക്കുന്ന തീനേക്കാളും തെറ്റു ചൈയ്തവർ സ്വയo ആത്മവീൽ നീന്ന് വരേണ്ടതാണ് മാപ്പു
@ckv1893
@ckv1893 Год назад
16 kollam vettayaadiya mattoru nethaavund ...Aaru parayum map ???
@sunrays5203
@sunrays5203 Год назад
ഫസ്റ്റ് out of ഫോക്കസ് ഉള്ള നിഷാദ്.... അഖിൽ മാരാർ നോട്‌ മാപ്പ് പറയു.... എന്നിട് ബാക്കി....
@shillajames4979
@shillajames4979 Год назад
ആദ്യം സ്വന്തം പാർട്ടിക്കാർ തന്നെ മാപ്പ് പറയട്ടെ
@Artist7667
@Artist7667 Год назад
അടക്കം ചെയുന്നത് വരെ സമയമുണ്ട് അദ്ദേഹത്തിന്റെ കാൽ പിടിച്ചു മാപ്പ്‌ പറയണം .. കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ !!
@shaanmeadia5298
@shaanmeadia5298 Год назад
എതിർക്കാൻ രാഷ്ട്രീയ, വികസന ,ജനോപകാര വിഷയങ്ങൾ ഒന്നും ഉമ്മൻചാണ്ടിക്കെതിരെ ചർച്ചചെയ്യാൻ ഇല്ലാത്ത നട്ടെല്ലില്ലാത്ത അന്നത്തെ പ്രതിപക്ഷം, നാട്ടുമ്പുറത്തെ സാധാരണ ചില സ്ത്രീകളുടെ സ്വഭാവമായപരദൂഷണ ആരോപണവുമായി സരിതയും ഉമ്മൻചാണ്ടിയും വെച്ച് കഥകൾ മെനഞ്ഞുണ്ടാക്കി നേതാവ് എന്നോ ഹണി എന്ന ഭേദമില്ലാതെ നാടുമുഴുവൻ പാടി നടന്നു... ഒരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു...
@musthafa.p.mmusthafa9918
@musthafa.p.mmusthafa9918 Год назад
Mukianmaapparayanam.dhyvamaareyumverudhevidumo.
@rahulj8012
@rahulj8012 Год назад
അന്ന് അ വാർത്ത മോശം രീതിയിൽ അന്തി ചർച്ച നടത്താത്ത ഒരു മീഡിയ മീഡിയ വൺ ആണ് (ജയ്ഹിന്ദ് ഒഴികെ)
@Hari-gh5ur
@Hari-gh5ur Год назад
ജീവിച്ചിരിക്കുന്ന പിണറായിയോട് തന്നെ മാപ്പ് പറയേണ്ട എത്ര പേരുണ്ട് ഇന്ന്
@hamsatk7305
@hamsatk7305 Год назад
സരിത എന്താണ് പറയുന്നത് എന്ന് അറിഞ്ഞാൽ തരക്കേടിണ്ടായിരുന്നില്ല
@akhilaugastin7242
@akhilaugastin7242 Год назад
പാർട്ടിക്ക് ഒരു പരിതി ഉണ്ടായിരുന്നു. മാധ്യമ പ്രവർത്തകരോ????????
@abdulhameed-ce8in
@abdulhameed-ce8in Год назад
ചെത്തുകാരന്റെ മകൻ മാപ്പ് പറയുകയാണെങ്കിൽ oc, രമ, ശുഹൈബിന്റെയും മറ്റു നൂറുകണക്കിന് രക്തസാക്ഷികളുടെയും ബന്ധുക്കളോട് മാപ്പ് പറയേണ്ടിവരും
@ar_leo18
@ar_leo18 Год назад
ninte thanthede thanthayude joli enthayirunu enu arinjal ne chilapo thoongi chathenu varum.. ketoda maire
@12jeron09
@12jeron09 Год назад
2016 kodutha bhooripaksham.. ing edukkanam 2024 - thejo vadhathinu pakaram ayi.
@pvpv5293
@pvpv5293 Год назад
കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചിട്ടുണ്ട്. കോയമ്പത്തൂർ CD Live ഉദാഹരണം. ഈ പറയുന്ന എല്ലാ വിദ്യാൻമാരും അതിൻ്റെ പുറകെ പോയി
@arshadvckuttappu8826
@arshadvckuttappu8826 Год назад
മാപ്പ് പറയണം
@AbdulAzeez-dr9zi
@AbdulAzeez-dr9zi Год назад
മീഡിയ വൺ ആദ്യം മാപ്പ് പറഞ്ഞു മാതൃക കാണിക്കുക
@roshkuttan8896
@roshkuttan8896 Год назад
Media one solar case oru debate polum cheithitilla
@hafizahamed9521
@hafizahamed9521 Год назад
തിരുവിതാങ്കൂർ ഭാഗത്തെജന ങ്ങൾക്കിടയിൽ രണ്ട് മഹാ നേതാക്കന്മാരെ മാണി sir, ഉമ്മൻ‌ചാണ്ടി നേതാവ് ഇവരെ തകർത്താൽ മാത്രമേ, ചിപിഎം, bjp ബാന്ധവം വഴി കേരളത്തെ ബംഗാളിൽ നടത്തിയ മോഡൽ ഭരണം സാധ്യമാവൂ എന്ന് കൃത്യ മായി ഹോം വർക്ക് ചെയ്ദ് ഇറങ്ങിയ വർക്ക് മുൻപിൽ തല വെച്ച് കൊടുത്ത ജനങ്ങളും മാപ്ര കളും ആണ് മാപ്പ് പറയേണ്ടത്
@yathrikan35
@yathrikan35 Год назад
Ee karyam k muraleedharanod parayu aadyam
@muhammedshafi4987
@muhammedshafi4987 Год назад
Pinnarayik kalam maap kodukulla
@muhammedfarhan7202
@muhammedfarhan7202 Год назад
ഉമ്മചാണ്ടിക്ക് കിട്ടിയോ ? 🙌 ഇതൊക്കെ കേൾക്കുമ്പോൾ , കരുണാകരൻ ചിരിക്കുന്നുന്ധാവും 🐱
@jijoybasic
@jijoybasic Год назад
Karunakkaran kelkkenda
@babupeethambaran5628
@babupeethambaran5628 Год назад
If this is your strategy, all of us should apologise to Pinarayi Vijayan
@muhammedshibin4102
@muhammedshibin4102 Год назад
For what??for the difficulty people going through now a days!!??
@shinyshiny3933
@shinyshiny3933 Год назад
Oru nalla karyam moonu perum paranjallo
@shibugeorge7364
@shibugeorge7364 Год назад
Dirty politics... Now trying to cover their faces..
@abdullatheefp2174
@abdullatheefp2174 Год назад
Athe.... LDF Mappu Parayanam... Janangal Chodhyam Cheyyum.
@vinodkumarpannen73
@vinodkumarpannen73 Год назад
കരുണകാനോട് സ്വന്തം പാർട്ടി മപുപറഞ്ഞോ
@gopugopakumar8487
@gopugopakumar8487 Год назад
ആരൊക്കെയ മാപ്പ് പറയാൻടത്ത് .. മീഡിയ വൺ ഒന്ന് ലിസ്റ്റ് തരണേ ... കുറച്ചു നാളായി നിങ്ങൾക്ക് മാപ്പുകളോട് ഒരു വിശുദ്ധമായ ആവേശം ..
@chakkalamattathjacobthomas6699
ഉമ്മൻ ചാണ്ടി വേട്ടയാടിയവർ എന്ത് ചെയ്യും
@mohankv718
@mohankv718 Год назад
ഈ കെളവൻ എന്തൊരു വെറുപ്പിക്കലാ 😮😮😮കുറച്ചു കാലത്തേക്ക് കണ്ടിരുന്നില്ല ഇപ്പൊ ഇതാ വീണ്ടും 🎉
@musthafamelethil9364
@musthafamelethil9364 Год назад
Marakkukilla kaalam maaputarilla
Далее
Paint Projects
00:17
Просмотров 4,8 млн