Тёмный

ഉമ്മൻ ചാണ്ടി ഇട്ട കരിമ്പൻ അടിച്ച ഷർട്ടിന് പകരം തൻ്റെ ഷർട്ട് ഊരിക്കൊടുത്ത വി എം മാത്യു 

News18 Kerala
Подписаться 3,3 млн
Просмотров 691 тыс.
50% 1

പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് കേരള നിയമസഭയിലെത്തി കേരളത്തിന്റെ ഉമ്മന്‍ ചാണ്ടിയായിട്ട് അമ്പത് വര്‍ഷമാവുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നാളെ അരനൂറ്റാണ്ട്. ഒരിക്കൽ കരിമ്പൻ അടിച്ച ഷർട്ട് ഇട്ട് വന്ന ഉമ്മൻ ചാണ്ടി, കാറിൽ കയറ്റി തൻ്റെ ഷർട്ട് ഊരി വാങ്ങിയ കഥ ഓർക്കുകയാണ് വി എം മാത്യു.
#OommenChandy #VMMathew
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

15 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@thomaskovoor2751
@thomaskovoor2751 Год назад
മാറി ഇടാൻ ഒരു ഷർട്ടില്ല, സ്വന്തമായി ഒരു വീടില്ല ഈ മനുഷ്യന്റെ സമ്പാദ്യം ജനങ്ങളുടെ സ്നേഹം മാത്രം 💕💕💕
@vimalaravindranath5111
@vimalaravindranath5111 Год назад
Soooooo true....
@valsamma1415
@valsamma1415 Год назад
Jesus eggane omakane പ്രസവിച്ച അമ്മച്ചി🙏🙏🙏. നല്ല ദയയും സ്നേഹവും olla manushen
@koyyodanpadmanabhan7566
@koyyodanpadmanabhan7566 Год назад
Kashtam
@jeevan272
@jeevan272 Год назад
❤️❤️❤️
@PushpaShanavas
@PushpaShanavas Год назад
​😊😊pp😊ppppp😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊p😊😊p😊😊😊😊😊😊😊😊😊😊😊😊pl
@torres86367
@torres86367 Год назад
ഇതിലും നല്ല മുഖ്യമന്ത്രി സ്വപ്നങ്ങളിൽ പോലും ഇല്ല. 😢💙
@saidalavinarikkunnan5891
@saidalavinarikkunnan5891 3 года назад
പകരം വെക്കാനില്ലാത്ത നേതാവിന് അഭിനന്ദനങ്ങൾ
@sorendakari3519
@sorendakari3519 3 года назад
i know Im randomly asking but does anybody know a trick to log back into an instagram account?? I was dumb lost my account password. I love any help you can give me
@finnleykye6130
@finnleykye6130 3 года назад
@Soren Dakari instablaster ;)
@sorendakari3519
@sorendakari3519 3 года назад
@Finnley Kye thanks so much for your reply. I got to the site thru google and Im in the hacking process now. Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
@sorendakari3519
@sorendakari3519 3 года назад
@Finnley Kye it did the trick and I actually got access to my account again. I am so happy:D Thank you so much you saved my account !
@finnleykye6130
@finnleykye6130 3 года назад
@Soren Dakari you are welcome =)
@jayanjayan4646
@jayanjayan4646 Год назад
70ൽ വോട്ട് കൊടുത്തു വിജയിപ്പിച്ച പുതുപ്പള്ളിക്കാർ ആണ് ഉമ്മൻ‌ചാണ്ടിയെ സമൂഹത്തിൽ അറിയിച്ചത്
@user-px9zl2vu1h
@user-px9zl2vu1h 2 месяца назад
ഇത്രയും വലിയ നന്മയുള്ള മനുഷ്യ സ്നേഹി ഒളളപ്പോൾ jeaikku തോമചനെ ആര് mind.ചെയ്യും ommen chancdy പുതുപള്ളി സൂപ്പർ ആക്കിയത് മദ്യ ഷാപ്പ്.ഇല്ലഞ്ഞതുകൊടാണ്. നല്ല vidhyafiyasavum വിവരം വിവേകവും ദൈവദയം ഓള്ളവരും ആക്കി ഒരുക്കി എടുത്ത യുവക്കാൻ മാരെ varthu എടുത്ത് kudubamggale ദൈവം samadanathodu നടത്തി. തിരിച്ചറിവ് ollavar ആയി. Jaikku തോമസ് മുക്കിനു മുക്കിനു മുക്കിനു മുക്കിനു മുക്കിന് മദ്യ ഷാപ്പ് മണ്ഡലത്തിൽ ആയി. puthuppallikkar അവനെപ്പോലെ പ്രിൻസിപ്പലിനെ തള്ളിയിടാൻ കള്ളവും കഞ്ചാവ് കൃഷിയും വ്യവസായവും പിന്നെ പിണറായി gruopm.
@user-px9zl2vu1h
@user-px9zl2vu1h 2 месяца назад
Ommenchddy മോൾ അച്ചു പറഞ്ഞത് പുതുപ്പള്ളി എന്റെ.appaye അറിയാം
@mervinjoseph6951
@mervinjoseph6951 Год назад
50 വർഷവും അധികാരത്തിന്റെ ഭാഗമായിട്ടും ഒന്നും സാമ്പത്തികത്തെ സ്വന്തം ജനങ്ങൾക്കു എല്ലാം നൽകിയവൻ ❤️ മരിക്കുന്നില്ല ഓരോ മനുഷ്യരുടെ ഉള്ളിലും ഉമ്മൻ ചാണ്ടി ജീവിക്കുന്നു ❤️
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
ഇതാ ഇതാണ് നേതാവ്... ഒന്നും സമ്പാദിച്ചില്ല.... വീടില്ല പണമില്ല ജനകൊടികൾ പിന്നാലെ അത് അദ്ദേഹത്തിന്റെ ഊർജം... ആശംസകൾ.... ♥♥♥❤
@KL77KL
@KL77KL Год назад
EMS.... കരുണാകരൻ..... നായനാർ.... അതുക്കും.... മേലെയാണ്...... ഉമ്മൻ‌ചാണ്ടി.... 🥀♥️🥀
@insightsofhistory8362
@insightsofhistory8362 Год назад
സത്യം
@sajikumarsadasivan7344
@sajikumarsadasivan7344 Год назад
നമ്മുടെ രായാവ് അതുക്കും കീഴെ.
@pavanmohan4403
@pavanmohan4403 11 месяцев назад
കരുണകാരനെ ഒതുക്കിയത് ആരാ 😂
@phalgunanmk9191
@phalgunanmk9191 Год назад
😢മുതിർന്നവർ പറയാറുണ്ട് കള്ള നാണയങ്ങൾ ക്കിടയിലെ സ്വർണ്ണ നാണയം ഉമ്മച്ഛൻ എന്ന് ❤🎉
@subaidasu1939
@subaidasu1939 Год назад
ഒരദൃശ്യ മനുഷ്യൻ തന്നെ സ്നേഹത്തിന്റെ നിറകുടം അഹങ്കാരമില്ലാത്ത പാവം നേതാവ്🙏🙏🙏👌👍♥️♥️
@arnair1977
@arnair1977 3 года назад
കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മാത്രമല്ല കേരളജനതയുടെ മൊത്തം ജീവനാണ്.
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
നേരത്തെ തിരിച്ചറിഞ്ഞല്ലോ👍👍👍👍
@user-fr7nf5do8e
@user-fr7nf5do8e Год назад
അതെ അതാണ് സത്യം
@bhagyanair4578
@bhagyanair4578 Год назад
സാറിനെ കുറിച് പറയാൻ ഓരോരുത്തർക്കും ഓരോ കഥകളാണ്...ഹൃദയത്തിൽ നന്മ സൂക്ഷിച്ച മനുഷ്യൻ... ❤️
@bhai9811
@bhai9811 3 года назад
ഉമ്മൻ ചാണ്ടി ❤️ ഞങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ്
@rinzilarasheed8297
@rinzilarasheed8297 3 года назад
Njanjaludeyum aaanutttoo
@shajic600
@shajic600 Год назад
Nanmaude dagavan
@babypoulose1168
@babypoulose1168 Год назад
​@@shajic60098
@lathikabalan1707
@lathikabalan1707 Год назад
അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി ഇനി നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ❤
@insightsofhistory8362
@insightsofhistory8362 Год назад
ഒരിക്കലും ഇല്ല 😔
@hareeshmohan9786
@hareeshmohan9786 Год назад
The pinarayi Vijayan chettan
@MATHEWLB
@MATHEWLB Год назад
​@@hareeshmohan9786 😂😂 paranaari v annan😂😂
@leeshmamaria8238
@leeshmamaria8238 Год назад
സാറിന് വേണ്ടി എന്തു പറയണം എന്നറിയില്ല എന്തു പറഞ്ഞാലും തികയില്ല.... കാല് കഴുകി വെള്ളം കുടിച്ചാൽ ചെയ്ത പാപം കുറയും... അത്ര തന്നെ 🙏🏻🙏🏻
@latestnews4175
@latestnews4175 Год назад
❤😢
@viswalekshmi8665
@viswalekshmi8665 Год назад
​@@latestnews4175u mo diseaseu
@mirashabdulrahman5609
@mirashabdulrahman5609 11 месяцев назад
S
@woodpeckerart65
@woodpeckerart65 Год назад
പൊതുപ്രവർത്തകന്റെ ഏറ്റവും വലിയ സമ്പാദ്യം ജനങ്ങളുടെ സ്നേഹം ആണ്... എല്ലാരും ഓർക്കണം
@sanilkumarc
@sanilkumarc Год назад
അബ്ദു കലാം ആരാ എന്നറിഞ്ഞത് 🎉 അദ്ദേഹത്തിന്റെ മരണശേഷമാ . അത് പോലെ ഉമ്മൻ ചാണ്ടി സാർ ആരായിരുന്നു എന്ന് പുറം ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമാ ആദരാഞ്ജലികൾ
@bijugeorge7682
@bijugeorge7682 Год назад
100%
@sukuminusminus7801
@sukuminusminus7801 Год назад
Ath thett njan okke adhehathine Anne oru nedhav enn paranja aalaaa saritha ennokke paranj adhehathe kaliyakiyappo enikk dheshyam vannittund bro allenkilum CPM naariya rashtreeya kalikkuuu😢
@mathewkj1379
@mathewkj1379 Год назад
രണ്ട് പേരും ജന ലക്ഷങ്ങളെ കണ്ണീരണിയിച്ചു 🌹🌹🌹🙏
@AaAaa-sr6ez
@AaAaa-sr6ez Год назад
Vasantha പകരം വെക്കാനില്ലാത്ത മനുഷ്യത്തം ഉള്ള ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടിസർ നിങ്ങൾ ലോകം മുഴുവൻ ജനങ്ങളിലും ജീവിക്കുണ്ട്
@jasminjasmin1006
@jasminjasmin1006 Год назад
നല്ല സൗഹൃദത്തെ വളച്ചൊടിച്ചു ചതി എന്ന വാക്കാക്കി മാറ്റല്ലേ ചേട്ടാ....
@1000VALLI
@1000VALLI 3 года назад
കമ്മികൾക്ക് അസൂയ തോന്നിയിട്ട് കാര്യമില്ല😜😜😜😜😜😜 ഉമ്മൻചാണ്ടിക്ക് പകരക്കാരനാകാൻ നിങ്ങടെ ഇടയിൽ ഒരാളും ഉണ്ടാവില്ല
@Josemon-ht6ni
@Josemon-ht6ni Год назад
സത്യം 😢
@ksmanojksmanoj1292
@ksmanojksmanoj1292 Год назад
ഉമ്മൻ ചാണ്ടി സാർ നല്ല മനുഷ്യനാണ് എന്നാലും എന്തിനാഅസൂയപെടുന്നത് ആരും ആർക്കും പകരമാവില്ല അത്‌ ആദ്യം മനസ്സിലാക്കു
@focusonstudies8331
@focusonstudies8331 Год назад
Kongikalkkidayilum anganoru alilla..pinne party bhedhamanye adharikkapetta nethavan adheham...athukond asooya arkkumilla..pakshe ninne polullavar enthino vendi thilakkunnu( ath raahtreeyodesham mathram)
@narakamkalaki7585
@narakamkalaki7585 Год назад
അയ്യോ അങ്ങിനെ പറയല്ലേ കോട്ടും സൂട്ടും ഇട്ടാലും പിണറായി പാട്ട കസേരയിൽ അല്ലേ ഇരുന്നത്
@bincyashbi1025
@bincyashbi1025 Год назад
​@@narakamkalaki7585ആരെയും പരിഹസിക്കരുത്.... അദ്ദേഹം ആരെയും പരിഹസിച്ചിട്ടില്ലല്ലോ.... അദ്ദേഹത്തെ സ്നേഹിക്കുന്നവരും അങ്ങനെയാവണം... 🙏🙏🌹🌹😪
@shafiactirur
@shafiactirur 3 года назад
അതാണ് ഞങ്ങളുടെ മുത്ത്‌
@ijasshalumessi5763
@ijasshalumessi5763 3 года назад
Hhgghhghhhghhhhhhhhhhhhhhh+hhhhhh-hhhhhhhh
@kabeerm74
@kabeerm74 3 года назад
ഇജ്ജാതി ചതിയൻ മുത്താണോ കുറേകാലം കേരളം ഭരിച്ചത്..?? അങ്ങിനെ ഓരോന്ന് ഓരോന്നായി പുറത്തുവരട്ടെ... #ബല്ലാത്ത ജാതി 😄😄😄😄
@sheejasheeja628
@sheejasheeja628 3 года назад
Muthalla.....mmmumummuthaaaas...jai national congress
@sethu7428
@sethu7428 Год назад
​@@kabeerm74ഇപ്പൊ പിന്നെ നിനക്ക് ഒക്കെ സുഖം ahnallo..3 അക്ക current ബില്ല് ഇപ്പൊ 4 ആക്കം ആക്കി തന്നത് തന്നെ valiya ഉപകാരം...കാലം തെളിയിച്ചു ... ജനം ഒരേ സ്വരത്തിൽ പറഞ്ഞു ഉമ്മൻ ചാണ്ടി യെ പോലൊരു സിഎം ഇനി കേരളത്തിൽ ഉണ്ടാകില്ലെന്ന്
@bindhujacob4325
@bindhujacob4325 Год назад
നമ്മുടെ അപ്പനോ അമ്മയോ സഹോദരങ്ങളോ മരിച്ച് അടക്കിയാലും നമ്മൾ വീണ്ടും വീണ്ടും ഓരോ കാര്യങ്ങൾ ഓർത്തോർത്തു പറഞ്ഞു കൊണ്ടിരിക്കും അതു പോലെ കേരളക്കര മുഴുവൻ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കുവാന്ന്. മറക്കാൻ പറ്റുന്നില്ല ആർക്കും. എപ്പോഴും ഞാനും എല്ലാരും ഇത് ആണ് കേട്ടോണ്ടിരിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ അല്ലാതെ പറയാനോ കേൾക്കാനോ പറ്റുന്നില്ല. പെർത്തുപ്പേർത്തു പറയുകയും കരയുകയും ചെയ്യുവാ. ഇങ്ങനെ ഒരു മനുഷ്യൻ എന്റെ ദൈവമേ ഒന്നും പറയാനില്ല.
@jaizz5708
@jaizz5708 3 года назад
ഉമ്മൻ ചാണ്ടി 😍😍❤️💯💯🔥
@renunathanpillai9014
@renunathanpillai9014 3 года назад
Onnu poda ...m......
@sujeshsujesh1032
@sujeshsujesh1032 3 года назад
😄😄😄😄😄😄😄😄😄
@jaizz5708
@jaizz5708 3 года назад
@@renunathanpillai9014 നീ പോടാ 😂😂😅😅😅
@jaizz5708
@jaizz5708 3 года назад
@@sujeshsujesh1032 😝😝😝😝😝
@ramachandrancs5445
@ramachandrancs5445 Год назад
കണ്ണുകൾ അറിയാതെ നിറയുന്നു 😭
@ribinmathew3515
@ribinmathew3515 Месяц назад
@ameerinu
@ameerinu 3 года назад
കമന്റ് വായിച്ചപ്പോൾ ചില കമ്മികൾക്ക് അസൂയ.. പിണറായി ആണെങ്കിൽ കടക്കൂ പുറത്തു.. ഇത് കല്യാണം കഴിക്കും മുമ്പ് ആണെന്ന് പറയുന്നുണ്ട്.. എന്നിട്ടും ചിലർ മുഖ്യമന്ത്രിക് ഷർട് വാങ്ങാൻ പണം ഇല്ലേ എന്ന്.. ഇത് ആണ് കോട്ടയം കാരുടെ അല്ല എല്ലാ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ഉമ്മൻ‌ചാണ്ടി.... വിജയാശംസകൾ
@sali5318
@sali5318 Год назад
ഇനി പറഞ്ഞിട്ടെന്തു കാര്യം. എല്ലാം കഴിഞ്ഞില്ലേ 😭😭ഇതു പോലെ ഒരാൾ ഇനി നമുക്ക് കിട്ടുമോ. ആ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏😭😭❤️❤️🌹🌹
@rajeeven3210
@rajeeven3210 Год назад
എന്താണ് പറയേണ്ടത് ഉമ്മൻ ചാണ്ടി സാറിന്റെ എളിമയും സ്നേഹവും
@sabithaajaysabithacp9389
@sabithaajaysabithacp9389 Год назад
ചാണ്ടിച്ചായന്റെ ജീവിതം സിനിമ ആക്കിയാൽ കൊള്ളാമെന്നു അഭിപ്രായം ഉള്ളവരുണ്ടോ ചിലപ്പോൾ അതൊരു ചരിത്രമായിരിക്കും
@listenhere8331
@listenhere8331 Год назад
ഒരു സിനിമയിൽ ഒന്നും ഒതുങ്ങില്ല. Webseries ആക്കേണ്ടി വരും.. Really great man.
@prasadks411
@prasadks411 Год назад
കള്ളവും ചതിയും ലവലേശവും ഇല്ല. ചീഞ്ഞതും പുഴത്തതും തൊട്ട് കൂടഴിമകൾ ഒന്നും തന്നെ ഇല്ലാത്ത രാജ്യ സ്നേഹിമാത്രം 🙏🙏🙏
@vavavava6057
@vavavava6057 Год назад
ഇരട്ട ചങ്ക്നെ ആളുകൾ സമറിക്കുന്നതു കടക്ക് പുറത്ത് എന്ന വാക്ക് ഓർത്തു ആയിരിക്കും.. എന്നാൽ ഉമ്മൻ‌ചാണ്ടി sir ജനമനസ്സിൽ ജീവിക്കും 😢🙏🏻❤️🌹
@rajeshpnair6128
@rajeshpnair6128 3 года назад
My leader
@saifuneesak5773
@saifuneesak5773 3 года назад
ഉമ്മൻചാണ്ടി ഉയിർ
@vilasinipola542
@vilasinipola542 Год назад
പകരം വെക്കാനില്ലാത്ത നേതാവ് 🙏🙏🙏🙏🙏🙏
@dformusicmalarumkiliyum5831
കഥ കേൾക്കാൻ എന്താ ഒരു സുഖം പച്ച ആയ കഥകൾ 🙏🙏🙏
@JiluTalks
@JiluTalks 3 года назад
അഹങ്കരമില്ലാത്ത മന്ദ്രിയാണ് ഉമ്മൻ ചാണ്ടി അത് തെളിയിച്ച കഴിഞ്ഞു കുട്ടി ചാകാ കളെ കുശു ബ് പിടിച്ചിട്ട് കാര്യം ഇല്ലാ
@SOAOLSRY
@SOAOLSRY 3 года назад
കേരളം സമ്മാനിച്ച സമുന്നതനായ നേതാവ്. ജനങ്ങളെ ആട്ടിയോടിക്കാത്ത കൂടെ ചേർത്ത് നിറുത്തുന്ന വിശാല മനസ്സുള്ള കുഞ്ഞൂഞ്ഞ്
@Cstmr-hw9wi
@Cstmr-hw9wi Год назад
വാക്കുകൊണ്ടോ പ്രവർത്തികൊ ണ്ടോ ആ മഹാ മനുഷ്യനെ വേദനിപ്പിച്ചവർ എന്തു പ്രായച്ചിത്തം ചെയ്യും 🙏🙏🙏
@princevargheseathappilly7915
ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, ഓരോ INC അംഗവും / അനുയായിയും / അനുഭാവിയും OC യുടെ കാൽപ്പാടുകൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കട്ടെ.
@abrahambabybaby1518
@abrahambabybaby1518 3 года назад
നല്ല - മനുഷ്യൻ
@josi5029
@josi5029 3 года назад
OC Uyir
@mathewkj1379
@mathewkj1379 Год назад
ഇത്തവണ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കട്ടെ. വിജയം 100%ഉറപ്പ്. പാർലിമെന്റ്ലേക്ക് കോട്ടയത്ത്‌ നിന്ന് അച്ചു ഉമ്മൻ മത്സരിക്കട്ടെ. തോമസ് ചാഴികാടനെ എളുപ്പത്തിൽ തോൽപ്പിക്കാം.
@sasidharanpsasidharan859
@sasidharanpsasidharan859 11 месяцев назад
ഭാര്യ ഉമ്മനും മറ്റേ മോളുമ്മനും കുടി ഓരോ സീറ്റ് കൊടുക്കു പ്ലീസ്..
@sanbenedetto1342
@sanbenedetto1342 Год назад
2 വര്ഷം മുന്നേ ഉള്ള വീഡിയോ നന്ദി youtube
@nelsonxavier9673
@nelsonxavier9673 Год назад
RIP കുഞ്ഞൂഞ്ഞേ 🙏🏼💖🙏🏼
@josephkj8070
@josephkj8070 Год назад
കേരളത്തിനു വേണ്ടി സ്വർഗത്തിൽ ഇരുന്നു പ്രാത്ഥിക്കും തീർച
@nishap4920
@nishap4920 Год назад
വിജയേട്ടാ വല്ലതും കേൾക്കുന്നുണ്ടോ കടക്കുപുറത്ത്
@MaryAgnes-zu3vw
@MaryAgnes-zu3vw Год назад
A Blessed. Sacred. Politician
@hishamch9259
@hishamch9259 3 года назад
Oc💚💚💚
@radhikasunil9280
@radhikasunil9280 Год назад
പിണറായി കണ്ടു പഠിക്കണം : ഇതാണ് communi Sum...
@varghesepc3473
@varghesepc3473 11 месяцев назад
ഇതുപോലെ ആകണം ജനസേവനം❤❤❤❤
@ancysolan7685
@ancysolan7685 Год назад
ഇത് സത്യം ആണ് ഒത്തിരി ഉ പകരിയണപാവം ജീവിക്കുന്ന ദൈവം ആണ്
@abunahva1289
@abunahva1289 3 года назад
50വർഷം 💪💪
@okjabir1737
@okjabir1737 11 месяцев назад
ഇദ്ദേഹത്തിന്റെ സമ്പാദ്യം ജനങ്ങളുടെ ഹൃദയമാണ്, ഉമ്മൻ ചാണ്ടി സാറേ പോലെ ഇനിയൊരാളെ കേരളം കണ്ടു മുട്ടുമെങ്കിൽ, അത് ചാണ്ടി ഉമ്മൻ തന്നെയായിരിക്കും.❤️❤️❤️ എന്നെപ്പോലെ ഉള്ള ഒരാളെന്ന്‌, ഏതു സാധാരണക്കാരനും തോന്നിപ്പോകുന്ന അപ്പനും മകനും. 🫡🫡
@anjususanabraham4077
@anjususanabraham4077 Год назад
അതിനിടയിൽ കൂടി മീഡിയ സ്വഭാവം കാണിക്കല്ലേ ചേട്ടാ,, ചതി എന്ന് ഒന്നും പറയല്ലേ 🙏🏻
@amminipaul9071
@amminipaul9071 Год назад
സ്കൂൾ കുട്ടികളെപ്പോലെ നിഷ്കളങ്കമായ പ്രകൃതം
@rekhasuresh7632
@rekhasuresh7632 3 года назад
Nagluda Ummnchadisir💪💪💪
@faseelath.n9970
@faseelath.n9970 Год назад
കുഞ്ഞൂഞ്ഞു ❤️
@indian_nationalist
@indian_nationalist Год назад
ഇതു കാണുമ്പോൾ പിണറായി വിജയൻ സർക്കാർ ചെലവിൽ അമേരിക്കയിൽ കറങ്ങി തിരിച്ചു വരുന്നത് ഓർമ്മ വരുന്നു.😂
@stanleyvarghese7433
@stanleyvarghese7433 3 года назад
✨❤️✨
@babuphilip1429
@babuphilip1429 3 года назад
Vow, what a popular leader.
@poulosepappu5746
@poulosepappu5746 3 года назад
God bless you both Real inspiration story we should be learn from this lesson
@firosebabu9063
@firosebabu9063 Год назад
എസ്
@mohammedali584
@mohammedali584 11 месяцев назад
👍 നാടിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച മനുഷ്യൻ 🌹
@youice9865
@youice9865 Год назад
എന്തൊരു മനുഷ്യനാണ്.. ഉമ്മച്ചാ miss you🥰
@guruvayooreast2698
@guruvayooreast2698 Год назад
ജനങ്ങൾ മനസിലാക്കുക. പാവങ്ങളുടെ പാർട്ടി എന്ന് വീമ്പിളക്കുന്നവർ കോടികൾ തേടി നടക്കുകയാണ്. ഉമ്മൻ‌ചാണ്ടി സാറിനെ പോലെ ഉള്ളവരുടെ പാർട്ടിയാണ് പാവങ്ങളെ രക്ഷിക്കുന്നവർ അതോർക്കുക
@deepthiharikumar2993
@deepthiharikumar2993 Год назад
Chathikkanonnumallado സൗ ഹൃദം 🙏🙏🙏
@akjacob5985
@akjacob5985 Год назад
Thats real friendship....
@josepharackal1495
@josepharackal1495 3 года назад
Great congratulations
@kabeerm74
@kabeerm74 3 года назад
ഇതിലാരാണ് ഗ്രേറ്റ്...?? ആ പാവത്തെ ചതിച്ചവനാണോ ഗ്രേറ്റ് അതോ....???😜😜😜😜
@kunhammad-almina3033
@kunhammad-almina3033 3 года назад
Umman Chandy Sindabad and Mathew sir 👍
@vmrahim8372
@vmrahim8372 Год назад
കേരള ജനതയുടെ ജനകീയ നേതാവ്, ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ‌ചാണ്ടി സർ, അവർകൾ.
@SureshKumar-zi1yx
@SureshKumar-zi1yx 3 года назад
CHANDY👍👍👍👍👍✌
@amminichankaramchath5306
@amminichankaramchath5306 Год назад
അസൂയക്കാരുടെ വാക്കുകൾ ന്നായ്ക്കളുടെ ഓരിയിടൽ
@shafishafi3875
@shafishafi3875 11 месяцев назад
ഇതാണ് ലാളിത്യത്തിന് ഉത്തമ മാതൃക
@jdsvds1307
@jdsvds1307 11 месяцев назад
മനുഷ്യരെ വെറുപ്പിക്കാത്ത അത് കുഞ്ഞുങ്ങളോടായാലും, മറ്റുള്ളവരോടായാലും ശരി നല്ലൊരു സ്വാഭാവത്തിനു ഉടമ അതാണ് ഉമ്മൻ‌ചാണ്ടി സാർ ❤മറ്റു ചിലരുണ്ട് ചെറിയ കുഞ്ഞുങ്ങൾ കൊറോണ വന്നു ചത്തു പോവാതിരിക്കാൻ കയ്യിൽ അല്പം സാനിറ്റയ്സർ നൽകാൻ പോയതാ ആ കുഞ്ഞുങ്ങൾ ഈ ജീവിതത്തിൽ മറക്കില്ല ആ കുഞ്ഞുങ്ങളെ അധിക്ഷേപിച്ചണ് അപമാനിച്ചാണ് ആ വേദിയിൽ നിന്നും മനസാക്ഷി എന്നൊന്ന് തൊട്ട് തീണ്ടതാ ചിലർ അപമാനിച്ചുവിട്ടത് ആ കുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചുകാണും അതുപോലെ ഉള്ളവരെയേ ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടുവെങ്കിൽ എന്തുചെയ്യും.EK നയനാർ സാർ എന്നും ഓർക്കാൻ ആഗ്രഹിക്കുന്നഒരു വ്യക്തിത്വതിന്നു ഉടമയാണ്, അതുപോലെ അച്യുതാനന്ദൻ സാർ എല്ലാവരും ഇഷ്ട്ടപെടുന്ന വ്യക്തിത്വമാണ് സ്വന്തം പാർട്ടിയിലെ കാട്ടുകള്ളന്മാരോട് പടപ്പൊരു താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ഇന്ന് അധോരു മാഫിയയുടെ കയ്യിൽ അകപ്പെട്ടു.ഈ കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇത്രയും അധഃപധിച്ചൊരു ഭരണം ചെയ്ത വോട്ട് പാഴായിപ്പോയ നാലു വർഷം. മാറ്റാങ്ങൾ തീർച്ചയായും ജനങ്ങൾ ആഹ്രഹിക്കുന്നു. ജനതയുടെ സങ്കടങ്ങൾ അറിഞ്ഞു അല്പം കരുണ ഹൃദയത്തിൽ ഉള്ളവർ അടുത്ത് ഭരണത്തിൽ വരട്ടെ.
@rajanv.s1974
@rajanv.s1974 Год назад
Very nice to listen to him.
@Angel-ld1qn
@Angel-ld1qn Год назад
ചക്കരമുത്ത്‌ കുഞ്ഞുഞ്ഞു 🥰🥰🥰🥰❤❤❤❤
@asharavi1465
@asharavi1465 Год назад
ഓരോന്നും അറിയുമ്പോൾ കുളിരു കോരുന്നു. സ്വന്തം ഫാമിലി പോലും അദ്ദേഹത്തെ മനസ്സിൽ ആക്കിയത് മരണശേഷം ആണെന്ന് തോന്നുന്നു
@maryshinyp.s9796
@maryshinyp.s9796 Год назад
This is before hi marriage. U didn't here this vedeo till end
@sunnyjoseph615
@sunnyjoseph615 Год назад
അറിയും തോറും വിസ്മയം ആവുകയാണ് .... ചാണ്ടി സാർ..🙏
@beena704
@beena704 11 месяцев назад
ഇപ്പോൾ കേരളത്തിൽ ഒരു മുഖ്യമന്ത്രി ഉണ്ട് 40 കാറിന്റെഅകമ്പടിയും യാത്രകൾ അമേരിക്കയിലേയ്ക്കും മാത്രം ജനകൂട്ടത്തെ കണ്ടാൽ മൈക്ക് കണ്ടാൽ ഹാലിളകുന്ന ഒരു പാവം എളിയവൻ.😭
@anniettm6730
@anniettm6730 Год назад
ഇതെല്ലാം കണ്ടും കെട്ടും വേണം ഇനിയെങ്കിലും മറ്റുള്ള രാഷ്ട്രയക്കാരും മന്ത്രിമാരും പഠിക്കട്ടെ
@gy5os
@gy5os Год назад
ഭാഗ്യവാൻ 😍
@teresanelson3281
@teresanelson3281 Год назад
Awesome OCS
@ashraf9834
@ashraf9834 3 года назад
Ummanchandy. Nallamanushiyan
@merikuttivarghese6165
@merikuttivarghese6165 Год назад
നല്ല ഒരു സുഹൃത്ത്‌
@reenashaji12457
@reenashaji12457 Год назад
Love u sir love u
@lereenakj9711
@lereenakj9711 Год назад
O.c.sir marichathinu shesham kanunnavar undo... ivide common....
@ashrafuv623
@ashrafuv623 3 года назад
Chandy uyir
@vinodkuttappanvinodkuttapp8973
പാവപ്പേട്ട ഒരു മുഖ്യമന്ത്രി ഇപ്പേൾ നമുക്ക് ഉണ്ട്😢
@Rebel-hv3fj
@Rebel-hv3fj 3 года назад
True expecting
@ashrafneyyathoor999
@ashrafneyyathoor999 10 месяцев назад
ഇതാണ് നാടിന്ന് വേണ്ടി നയിച്ച മന്ത്രി ❤❤
@sujanpillai860
@sujanpillai860 Год назад
സാത്വികനായ ഒരു മനുഷ്യൻ, ഇന്നത്തെ ജനതയ്ക്ക് ആ മനസ്സ് മനസ്സിലാവില്ല... കോടികൾ അഴിമതി നടത്തി പെണ്ണുമ്പിള്ളയ്ക്കും പിള്ളേർക്കും ബിനാമികൾക്കുമായി സമ്പാദിച്ചു കൂട്ടുക എന്നതാണല്ലോ നാട്ടുനടപ്പ്. കടിച്ചാൽ പൊട്ടാത്ത വാക്കുകളും എതിരാളികളെ കൊന്നു തള്ളുന്നതും കോടികൾ സമ്പാദിച്ച് കൂട്ടുന്നതുമാണ് രാഷ്ട്രീയം ഇന്നത്തെ സമൂഹത്തിൽ. അത് കൊണ്ടാണ് ഈ മനുഷ്യനെ ഇവർക്ക് മനസ്സിലാവാത്തതും വിശ്വസിക്കാനാവാത്തതും. ഇത്രയധികം ജനം സ്വന്തം അനുഭവം കള്ളമായി മെനഞ്ഞെടുക്കുക സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ചീഞ്ഞതെന്തെങ്കിലും ഉണ്ടോയെന്ന് തെരഞ്ഞ് നടക്കുന്ന വെമ്പലും അത് കാരണമാണ്. 😢
@priyaabhiramimt1998
@priyaabhiramimt1998 Год назад
❤❤🎉🎉
@reejats951
@reejats951 Год назад
❤️❤️
@amalharikumar6349
@amalharikumar6349 Год назад
Polichhh❤❤❤
@anvarianvari1656
@anvarianvari1656 11 месяцев назад
ഈ മനുഷ്യനെ തിരിച്ചറിയാൻ കേരള ജനതക്ക് കഴിഞ്ഞിട്ടില്ല. അതാണ് ഇന്ന് കേരള ജനത അനുഭവിക്കുന്നത്.
@renjuthomas8512
@renjuthomas8512 Год назад
🌹🌹🙏🙏
@rajendranp7417
@rajendranp7417 11 месяцев назад
പാവം മനുഷ്യൻ
@omanaganesh6854
@omanaganesh6854 3 года назад
പാവം ഉമ്മൻ ചണ്ടിയും താങ്കൾ പറഞ്ഞതും ഞങ്ങൾ പൂർണ്ണമായി വിശ്വസിച്ചിരിക്കുന്നു !
@mohanpillai7392
@mohanpillai7392 3 года назад
Ha ha
@chjay340
@chjay340 3 года назад
സത്യം പറഞ്ഞാൽ ഉമ്മൻചാണ്ടി എന്തൊരു ചതി യാണ് ചെയ്തത്. എന്തൊരു സൂത്രക്കാരൻ
@noughtygirl
@noughtygirl Год назад
@@chjay340 പോടാ നായെ
@manojauth
@manojauth Год назад
പോയി ചത്തൂടെ കമ്മി ശവമേ. നീയും പിണനാറിയും ഒക്കെയുള്ള ഈ നാട് ആണ് നമ്മുടെ ശാപം..
@Apple-zu3xh
@Apple-zu3xh Год назад
@@chjay340podaaaa
@rosilygeorge5888
@rosilygeorge5888 Год назад
Surprise and wonderful
@rajeebarangottukara3111
@rajeebarangottukara3111 Год назад
❤😢
@sathyans2480
@sathyans2480 Год назад
. പൊതു പ്രവർത്തകന്റെ സമ്പാദ്യം ജനഹൃദയങ്ങളിൽ താമസിക്കുക. അത കുടുംബത്തിനും കിട്ടും അതൊരു ആവേശം തന്നെ യാണ. മരിച്ചാലും ജീവിച്ചിരിക്കുക. കലാമിനെപ്പോലെയൊക്കെ .
@lassp805
@lassp805 Год назад
Kalankithamallaatha janangale kaananamenkl #Puthuppally il povanam. Orikkalum adhehathe kaividaathe koode pidicha Puthuppally ile janagalk oru 1000 salute
@lintoedkulathoor2871
@lintoedkulathoor2871 Год назад
❤OC❤
@pravasifm
@pravasifm Год назад
യഥാർത്ഥ ജന സേവകൻ യഥാർത്ഥ വിശ്വാസി
Далее