Тёмный

'ഉമ്മൻ ചാണ്ടി സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നതാണ് ഞങ്ങളുടെ ഭാഗ്യം' | Oommen Chandy 

asianetnews
Подписаться 10 млн
Просмотров 11 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@mathewrenju
@mathewrenju Год назад
പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരം ❤... പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി.... അഭിമാനം മാത്രം. 🙏🏻
@adilsinan7637
@adilsinan7637 Год назад
ഈ മനുഷ്യന് ഇത് എങ്ങനെ സാധിച്ചു. ഇത്രയും ജനങ്ങളുടെ സ്നേഹം എങ്ങിനെ നേടി. അദ്ദേഹത്തിനു അറിയുമോ ആവോ ഇത്രയും ജനങ്ങൾ അദ്ദേഹതെ സ് നേഹിക്കുന്നു എന്ന്. രാഷ്ട്രീയത്തിൽ ഞാൻ സ്നേഹിക്കുന്ന രണ്ടു പേരിൽ ഒരാൾ oc(ആന്റണി ). ഇത് പോലെ ജനങ്ങളെ പാവപ്പെട്ടവരെ സ്നേഹിക്കുന്നവരാണ് ഗാന്ധി കുടുംബം രാഹുൽ ഗാന്ധി ❤️🌹. ആ സ്നേഹവും ഇത് പോലെ വൈകി മനസ്സിലാക്കരുത് ജനങ്ങളെ.....
@കാരണഭൂതൻബിജ്യൻ
ഞങ്ങൾ കൊണ്ഗ്രെസ്സ്ക്കാർക്ക് എന്നും നികത്താൻ പറ്റാത്ത വിടവാണ് സാർ.. ഞങ്ങളുടെ അഭിമാനവും അഹങ്കാരവും ആവേശവും ആണ് സാർ ❤️😊
@aleyammathomas6963
@aleyammathomas6963 Год назад
Condolences & 🙏🙏🙏🙏🌺🌺🌺🌺🌹🌹🌹prayers
@deepudeepu5888
@deepudeepu5888 Год назад
അദ്ദേഹത്തിന്റെ കാല് കഴുകി ആ വെള്ളം കുടിച്ചാലും അത് പുണ്യം ആണ് ഇത് ടൈപ്പ് ചെയ്യുന്നത് പോലും കണ്ണീര് ഒഴുക്കികൊണ്ടാണ് 😔
Далее