Тёмный

ഉമ്മ 

LALA Malappuram
Подписаться 556 тыс.
Просмотров 246 тыс.
50% 1

Приколы

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@dhiluuz1861
@dhiluuz1861 24 дня назад
ന്റെ കുഞ്ഞാപ്പു കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു കുഞ്ഞാപ്പു. കോയാക്ക ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️
@Ameerami-ld7oz
@Ameerami-ld7oz 24 дня назад
കഴിക്കാനൊക്കെ എന്ത് വാങ്ങിക്കുമ്പോളും വീട്ടിലുള്ള എല്ലാർക്കും വാങ്ങിക്കണം അതൊരു റാഹത്താണ് ❣️
@Fathima-fc3gk
@Fathima-fc3gk 23 дня назад
S,you are right👍.
@kunjolthathasworld7619
@kunjolthathasworld7619 23 дня назад
Curact 👍❤️
@muhammedalivpvattapparambi1678
@muhammedalivpvattapparambi1678 23 дня назад
🥰
@user-vb2sp7qq6s
@user-vb2sp7qq6s 10 дней назад
@hashimhussain2379
@hashimhussain2379 23 дня назад
ലാല.. കുഞ്ഞാപ്പു.. വിനു കോമഡി മാത്രം അല്ല സീരിയസ് വേഷങ്ങളും ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു.. ഉഷാറായി.. നമ്മടെ മുത്ത് ചിരിയുടെ സുൽത്താൻ കുഞ്ഞാപ്പു കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. 😔😂😍👍🏻
@Aishoos.-food
@Aishoos.-food 23 дня назад
കുഞ്ഞാപ്പുന് അടി കിട്ടീട്ട് പോലും കരഞ്ഞിട്ടില്ല ഇതിൽ അടി ഇല്ല കുഞ്ഞാപ്പു കരഞ്ഞു അത് കണ്ടപ്പോ മ്മക്കും ബെസ്‌മായി എല്ലാ രീതിയിൽ അഭിനയിക്കാൻ അറിയുന്ന കോയാക്ക കുഞ്ഞാപ്പു 👍🏻♥️♥️
@alhamdulillaaaa
@alhamdulillaaaa 24 дня назад
കോമഡി മാത്രമല്ല എല്ലാം ഇവരുടെ കയ്യിൽ ഭദ്രം.....
@ronaldolover9045
@ronaldolover9045 23 дня назад
ഇജ്ജാതി പ്രമോഷൻ ദുനിയാവിൽ ഉണ്ടവില്ല ..കണ്ണീരു വന്നു .ഇതൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയു അതുല്യ കഴിവുള്ള രണ്ട് കലാകാരന്മാർ...ഇതിൽ പ്രമോഷൻ മാത്രം അല്ല വലിയ ഒരു ഉള്ളടക്കം കൂടി ജനങ്ങൾക്ക് തന്നു ... ലാലാ ചിക്കു i love u ❤❤❤❤ .ഇ ദുനിയാവിലെ സ്വർഗ്ഗം പറയുന്നത് നമ്മുടെ അച്ഛനമ്മമാരുടെ കൂടെ സന്തോഷത്തോടെ കൂടെ ജീവിക്കുന്നതാ ... ഈ ആയുസ്സിൽ നമ്മൾ എന്ത് കൊടുത്താലും അവർക്ക് പകരമാവില്ല .. പൊന്നു പോലെ നോക്കണം ...എന്നാൽ ദുനിയാവിൽ നമ്മൾ വിജയിക്കും ❤❤...എല്ലാ മാതാപിതാക്കൾക്ക് ധീരഗായുസ്സും ആരോഗ്യം റബ്ബ് നില നിരുതി തരട്ടെ ...ആമീൻ 🤲
@RiyaShebi-cm7ww
@RiyaShebi-cm7ww 23 дня назад
ഇങ്ങടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒത്തിരി ചിരിപ്പിച്ചിട്ടും ഇണ്ട് പ്രൊമോഷൻ വീഡിയോ ചെയ്തത് ആണേലും ഈ വീഡിയോ കണ്ട് ശെരിക്കും സങ്കടം വന്നു 😢 ഇനിയും ഇത് പോലത്തെ വീഡിയോസ്‌കൾ പ്രതീക്ഷിക്കുന്നു 👍🏻😊
@rashidmuthuzz786
@rashidmuthuzz786 24 дня назад
സ്ഥിരം പ്രേഷകർ cammon....... 🔥🔥>>>>>>>>
@majnoon2079
@majnoon2079 23 дня назад
കൊല്ലന്റെ ആലയിൽ മൂലയിൽ കിടക്കുന്ന പച്ചിരുമ്പാണ് 🔥ലാലാ🔥 പണിയറിയുന്നവന്റെ കയ്യിൽ കിട്ടിയാൽ മൂർച്ച യുള്ള വളായ്യും വെട്ടി തിളങ്ങുന്ന ലോഹകണ്ണാടി യായും ഉപയോഗിക്കാൻ കഴിയുന്ന നല്ല പച്ചിരുമ്പ് ♥️ ലാലാ ❤
@NishadNichu-pr1qn
@NishadNichu-pr1qn 23 дня назад
ഇത്രയും കരയിപ്പിച്ച പരസ്യ വീഡിയോ ഇത് ആദ്യമാണ് സൂപ്പർ 👍നിങ്ങൾക്ക് സിനിമയിലേക്ക് ചാൻസ് ഉറപ്പാണ്
@AsiyaA-qt2zm
@AsiyaA-qt2zm 24 дня назад
😢😢സത്യം മക്കളേ ഓരോരോ വീട്ടിൽ നടക്കുന്ന സംഭവമാണ് ഇതൊക്കെ
@sharifcheru7348
@sharifcheru7348 24 дня назад
Yende kudumbatthil inghane oru pathivilla
@AsiyaA-qt2zm
@AsiyaA-qt2zm 24 дня назад
@@sharifcheru7348 ഉണ്ടാവാതെ ഇരിക്കട്ടെ
@LiyaMk
@LiyaMk 23 дня назад
Athe
@LiyaMk
@LiyaMk 23 дня назад
ഈ ലോകത്ത് നിന്റെ കുടുംബം മാത്രമല്ല ഉള്ളത്
@sharifcheru7348
@sharifcheru7348 23 дня назад
@@LiyaMk yende kudumbam maathrame ullu yenn njaan paranjodi?
@Shibunalakkakath
@Shibunalakkakath 24 дня назад
അപ്പോ ചിരിപ്പിക്കാൻ മാത്രല്ല ..കരയിപ്പിക്കാനും nallom അറിയാം ..രണ്ടെന്നതിനും
@alivlogs3070
@alivlogs3070 24 дня назад
ലാലയുടെ..പുതിയ പുതിയ വീഡിയോ കാണുവാൻ കാത്തിരിക്കന്നവർ ഇവിടേ ലൈക്ക്
@fousisaji
@fousisaji 23 дня назад
ഇത് വല്ലാത്തൊരു പരസ്യം ആയി 😢ആ തൊണ്ട ഇടറിയുള്ള സംസാരവും കുഞ്ഞാപ്പു ന്റെ കണ്ണീരും കണ്ണ് നിറഞ്ഞു പോയി 😢മനസ്സിൽ നന്മ ഉള്ളവർക്കു ഒരു വേദന തോന്നിക്കാണും ഇത് കണ്ടിട്ട് ലെ ചങ്കുകളെ ❤❤
@upasanaartcreations8472
@upasanaartcreations8472 22 дня назад
സത്യം
@user-zz6xq9no8b
@user-zz6xq9no8b 24 дня назад
ഇത് ഒരു ഒന്നന്നര ലാല ഒരു സംഭവം തന്നെ😂😂😂😂
@letstalkaboutmoney7427
@letstalkaboutmoney7427 23 дня назад
എത്താ ചെങ്ങായി ഇത്... പരസ്യാണോപ്പത് കണ്ണിൽന്ന് വെള്ളം വന്നല്ലോ.... കൊള്ളാം 👏👏
@SahiraAli-hh2qn
@SahiraAli-hh2qn 24 дня назад
ഏതായാലും ഇന്ന് അടി ഇല്ലാഞ്ഞത് വല്ല്യ ഭാഗ്യം
@Irshad-v7g
@Irshad-v7g 23 дня назад
തള്ളക്ക് മോമോസെ ഇറങ്ങത്തുള്ളു എന്തുവാടെ😂😂😂❤❤😮😮
@unniunni6803
@unniunni6803 23 дня назад
മനസ് ഒന്നു പിടഞ്ഞു 😢😢👏🙌 നമ്മുക്ക് ചിരി മതി കോയെ കുഞ്ഞാപ്പു ന്ത്തെ കണ്ണു നിറഞ്ഞ ന്നു 😢😢എന്റെയും 😢കുഞ്ഞാപ്പു നമ്മുക്ക് ചിരി മതി 😊😊🤗🤗🤗🤗
@user-xq9zw6ot7u
@user-xq9zw6ot7u 23 дня назад
ഇതുവരെ മ്മളെ ചിരിപ്പിച്ചിട്ടു ഒരു നിമിഷം കൊണ്ട് കരയിപ്പിച്ചല്ലോ അറിയാതെ കരഞ്ഞു പോയി കുരിപ്പളെ 🥲🥲🥰
@user-lz4cj6ki5x
@user-lz4cj6ki5x 23 дня назад
കുഞ്ഞാപ്പു.. കരയല്ലടാ... സങ്കടം ആകുന്നു.. Kunjaapuvum ലാലയു അത്രയും ഇഷ്ടാണ് ❤❤
@rehnasamad1407
@rehnasamad1407 23 дня назад
ഉമ്മയുടെ അഭിനയം super 🥰
@naufalnaufal5364
@naufalnaufal5364 23 дня назад
അടിപൊളി acting എല്ലാവരും ❤❤
@user-qw5wh1ry8s
@user-qw5wh1ry8s 24 дня назад
Sherikkum sankadam aayi😢😊🥺🥺🥺🥺
@user-ol4dy4lr2e
@user-ol4dy4lr2e 23 дня назад
ഞാൻ കാത്തിരിക്കും വീഡിയോ കാണാൻ എനിക്ക് ഭയക്കര ഇഷ്ട
@chuttakaderKader
@chuttakaderKader 23 дня назад
Content adipoli ayittund 👍👍👍
@muzhabp2817
@muzhabp2817 22 дня назад
ഫുഡ് കഴിക്കാൻ പൈസ ഇല്ലാത്ത സമയത്ത് തന്നെ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത് 😢
@sushamaanilkumar6889
@sushamaanilkumar6889 23 дня назад
യഥാർത്ഥ ജീവിതത്തിൽ കുഞ്ഞാപ്പു ഒരിക്കലും ഇങ്ങനെ ആകരുത്. ഈ ഭൂമിയിൽ മാതാപിതാക്കൾ കഴിഞ്ഞേ മറ്റെന്തും ഉള്ളു. 🥰🥰🥰🥰🥰🥰🥰
@kareemvappu2285
@kareemvappu2285 23 дня назад
എന്റെ ലാലാ പരസ്യമാണെങ്കിലും കണ്ണ് നിറഞ്ഞു
@HanaMol-un9yp
@HanaMol-un9yp 23 дня назад
Ee vedeoil kunnappuvi adi kittiyikka sandhoshayi
@anvarhussain8652
@anvarhussain8652 23 дня назад
കല്ലിയാണം കഴിഞ്ഞു തറവാട്ടിൽ ആയിരുന്നു ഞാൻ എന്നും ഓള്ക്ക് കോഴി മുട്ട പുഴുങ്ങിയത് ആരും കാണാതെ കൊണ്ട് വന്നു കൊടുക്കും 😂👍
@_fahmmiiii_
@_fahmmiiii_ 23 дня назад
Biriyani
@KISWAHLADIESOUTFITS
@KISWAHLADIESOUTFITS 23 дня назад
ഇവന്മാർ താമസിക്കാതെ കേരളം വിലക്ക് എടുക്കും😂😂😂😂😂😂😂
@t4techgame235
@t4techgame235 24 дня назад
കുറെ ചിരിപ്പിച്ച ശോഷം ഒന്ന് കരയിപ്പിച്ചു😢😢😢
@haseenashafeer
@haseenashafeer 23 дня назад
സങ്കടം വന്ന് കരയാൻ നോക്കുമ്പോ….that ചങ്ക്കളെ മ്മൾ ഇപ്പോ ഇള്ളത്…😂
@vlogbyiju1841
@vlogbyiju1841 23 дня назад
കോയാക്ക, കുഞ്ഞാപ്പു ❤️
@Habeeba.basheer
@Habeeba.basheer 23 дня назад
❤❤❤കരയിപ്പിച്ചല്ലോ
@abidkpara8832
@abidkpara8832 23 дня назад
Climax= കുഞ്ഞാപ്പു: അതിന് ഇപ്പച്യേ എല്ലാർക്കും വേണ്ടിട്ട് മോമൂസ് തന്നെ ആണ് ഞാൻ വാങ്ങിക്ക്ണത്. ഇങ്ങളെ പറ്റിക്കാൻ തുണിയിൽ ഇട്ടതാണ്😊..... എന്നാക്കാമായിരുന്നു😅
@Safiyakutty-l6z
@Safiyakutty-l6z 24 дня назад
ഉമ്മാന്റെ പേര് ഒന്ന് പറയോ ഇക് നല്ല ഇഷ്ട്ടാണ് ആ ummaane🥰🥰🥰🥰🥰🥰🌹❤️❤️❤️
@noufalmaanu3420
@noufalmaanu3420 24 дня назад
സൂപ്പർ അഭിനയം
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 23 дня назад
വീഡിയോ അടിപോളി 👍👌
@user-xh5le9cl1l
@user-xh5le9cl1l 24 дня назад
കരയിപ്പക്കല്ലി...
@SharefaMuthubeeviKodampiyakath
@SharefaMuthubeeviKodampiyakath 23 дня назад
Negative story is very bad,it's harmful to society Please share positive 🎉🎉🎉
@vishnuleo7891
@vishnuleo7891 23 дня назад
കോമഡി മാത്രമല്ല സെന്റിയും വഴങ്ങും ❤
@NisarMsp-fl2rj
@NisarMsp-fl2rj 24 дня назад
കുഞ്ഞാപ്പു നെ karappikalle
@MohamedAshiqvp
@MohamedAshiqvp 24 дня назад
900aayi njan like cheythappoo😅
@navasnavu8264
@navasnavu8264 23 дня назад
Momoyude electrical work cheyyunna naan ith kanumbol 😊
@thushararajeesh
@thushararajeesh 23 дня назад
എന്തോ അറിയില്ല ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാൻ തോന്നി എവിടെയോ എന്തോ നഷ്ടപ്പെട്ടത് പോലെ ഒരു തോന്നൽ😓😓
@Jentilman-m5i
@Jentilman-m5i 24 дня назад
ഇത് എവിടെ ങ്ങനാ കപ്പ് വരും.
@shemeereditz9063
@shemeereditz9063 23 дня назад
സംഭവം പരസ്യമാണ് എന്ന് അറിഞ്ഞിട്ടും കണ്ടപ്പോ nenjonn പെടച്ചു...😊
@hamzaadk1062
@hamzaadk1062 24 дня назад
എന്റെ വീട്ടിൽ വരാമോ പ്ലീസ്❤
@user-ew3sg3xl5b
@user-ew3sg3xl5b 23 дня назад
കോയ കുഞ്ഞാപ്പൂ പെരുതിഷ്ടം 🤩🥰
@jubujubairiya7272
@jubujubairiya7272 23 дня назад
ചില വീടുകളിൽ ഇപ്പൊ ഴും ഇങ്ങനെ ക്കെ തന്നെ യാ, അതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവില്ല, ഉള്ളത് കൊണ്ട് എല്ലാവർക്കും എത്തിക്കുക
@shahulmahe8145
@shahulmahe8145 24 дня назад
കിടു 😂
@subinkuku8811
@subinkuku8811 23 дня назад
പരസ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത് എങ്കിലും ആ ഒരു condent 🤦‍♂️🤦‍♂️🤦‍♂️🤦‍♂️.. കുഞ്ഞാപ്പു acting its super
@ktashukoor
@ktashukoor 23 дня назад
Aaha.. ഏറ്റവും രസികനായ ഒരു കൂട്ടുകാരൻ മരിച്ചു കിടക്കുംപോ ഒള്ള ഫീൽ. കരയണോ ചിരിക്കണോ. ഓഫ് കോഴ്സ് കരയണം
@ayshaaysha5393
@ayshaaysha5393 23 дня назад
big fan❤❤❤❤❤
@mak3629
@mak3629 23 дня назад
കരയിപ്പിക്കാനും 😢 ചിരിപ്പിക്കാനും 😂 ഈ രണ്ടു മുതലുകൾ കഴിഞ്ഞിട്ടേ ഉളളൂ......
@RimshadHussian
@RimshadHussian 23 дня назад
Sathyam
@NajiKp-jf9nw
@NajiKp-jf9nw 24 дня назад
👍🏾👍🏾👍🏾👍🏾❤❤
@Shamuneer
@Shamuneer 23 дня назад
അള്ളോഹ് ഇങ്ങനെത്തെ വീഡിയോ വേണ്ടാ. ഇങ്ങക്ക് കോമഡി ആണ് രസം 😢
@Nazbeautyspot
@Nazbeautyspot 23 дня назад
👍❤️
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 22 дня назад
Ningle sakalakala vallavan mar🎉
@shemiichu7398
@shemiichu7398 23 дня назад
എന്റെ കണ്മുൻപിൽ നടന്നിട്ടുള്ളതാണ്..ഇത് മിക്കപ്പോഴും പുറത്തു പോയി ഫുഡ്‌ കഴിക്കും അവർ കൂടെ ഉമ്മ മാത്രമേ ഉള്ളു ഉമ്മയെ ഒപ്പം കൂട്ടാറും ഇല്ല ഒന്നും വാങ്ങിക്കൊണ്ടു വന്നു കൊടുക്കാറും ഇല്ല ആ ഉമ്മയുടെ സങ്കടം കാണുമ്പോൾ അവരോട് എന്തെങ്കിലും ഒന്ന് പറയാമെന്നു വച്ചാൽ അത് ആ ഉമ്മ സമ്മതിക്കില്ല ഇനി അതിന്റെ പേരിൽ അവിടെ ഒരു പ്രശ്നം വേണ്ടെന്ന് കരുതി ആവും.. നല്ലൊരു msg കൂടി ആണ് നിങ്ങൾ തന്നത് 🙏
@FaizalCrescent
@FaizalCrescent 23 дня назад
ഇന്ന് അടികിട്ടാതെ കുഞ്ഞാപ്പു കഴിച്ചിലായി.... ഉമ്മ....... അത് ഉള്ളപ്പോൾ അതിന്റ വില അറിയൂ..... 🥰🥰🥰😊
@najmanashwa4098
@najmanashwa4098 24 дня назад
ഇന്ന് ഞാൻ അരീക്കോട് വച്ചു കണ്ടല്ലോ കോയനേം കുഞ്ഞാപ്പുനേം. കോയ ഉഷാറിൽ പാട്ട് പാടുന്നുണ്ട്.
@sharifcheru7348
@sharifcheru7348 24 дня назад
Nee kandath yenneyaadiii mandoosse
@RobertCarlos-c4z
@RobertCarlos-c4z 24 дня назад
Super
@sinan-lp2cq
@sinan-lp2cq 23 дня назад
Super❤
@jithinjithu1028
@jithinjithu1028 23 дня назад
Polichu ...
@abishaabisha5662
@abishaabisha5662 23 дня назад
കോയയുടെ ഈ മുഖം മനസ്സിനെ വേദനിപ്പിച്ചു 😢
@CalmBakedBuns-kn4st
@CalmBakedBuns-kn4st 23 дня назад
😢😢😢😢ഇങ്ങനെ വേണ്ട ☹️☹️☹️
@Safvan_Stories
@Safvan_Stories 24 дня назад
❤❤❤
@adhiladhil6256
@adhiladhil6256 24 дня назад
ലാലാ 👍🏻
@aminasulfiker6731
@aminasulfiker6731 24 дня назад
🥰👍👍
@risanavm6429
@risanavm6429 24 дня назад
❤❤❤❤‍🔥❤‍🔥
@BLOGGER332
@BLOGGER332 23 дня назад
മോശം മാണ് എന്നറിഞ്ഞിട്ടും ഇതൊക്കെ കഴിക്കുന്നത് നമ്മൾ നമ്മുടെ ശരീരത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്, രോഗം വരുമ്പോ കുറ്റബോധം ഉണ്ടായിട്ട് കാര്യം ഇല്ല,
@muhammedajsal-li6ys
@muhammedajsal-li6ys 21 день назад
kunappunum koyakum chiripikan mathramalla karyipikanum ariyam🥲
@naseefaripra
@naseefaripra 24 дня назад
പെരിന്തൽമണ്ണ എങ്ങനെ പോകും അങ്ങാടിപ്പുറം ബ്ലോക്ക് അല്ലേ
@RahnaazmiKt
@RahnaazmiKt 24 дня назад
🤣🤣
@user-mb3nh5yt3s
@user-mb3nh5yt3s 24 дня назад
❤👌🏻👌🏻👌🏻👌🏻👌🏻
@bobysaji3727
@bobysaji3727 24 дня назад
🙏❤️❤️❤️🥰🥰🥰
@user-dw4nn2if6w
@user-dw4nn2if6w 24 дня назад
രണ്ടു കാര്യം ഇതിൽ നിന്നും മനസ്സിലായി
@user-kf4sm1er6l
@user-kf4sm1er6l 24 дня назад
@shabna.kshabna.k3635
@shabna.kshabna.k3635 23 дня назад
😢😢😢നിങ്ങൾ നല്ലവണ്ണം ഞങ്ങളെ ചിരിപ്പിച്ചു പക്ഷേആ നിങ്ങൾ തന്നെ ഞങ്ങളെ കരയിപി കുകയും ചെയിതു 😞😞😞😞 വല്ലാത്ത ഒരു ഫിൽഅ ഒരു മുസ്ലികും😢😢 വന്നപ്പോൾ
@juraijareacode4660
@juraijareacode4660 23 дня назад
Kidny touching😢
@AnuMol-ne8gh
@AnuMol-ne8gh 19 дней назад
എന്റെ കുഞ്ഞാപ്പുനെ കരച്ചോ ഉപ്പ 😢😢😢😢
@vkshafeekshafeek7263
@vkshafeekshafeek7263 23 дня назад
👍👍👍3👌👌👌
@alirisal1771
@alirisal1771 22 дня назад
Aadyamayi comady / parasyam kandu Karanjavar like 👇
@faisalfaisu6307
@faisalfaisu6307 23 дня назад
🤝
@fa_ro_oq_8937
@fa_ro_oq_8937 24 дня назад
Ingane pala veedukalilum nadakkkunnund
@nibusvlog9160
@nibusvlog9160 24 дня назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@nizasworld7736
@nizasworld7736 23 дня назад
Nalloru vedio. Karachil vannu😢
@khilharhasan
@khilharhasan 23 дня назад
സൂപ്പർ
@aswathysabarinair2404
@aswathysabarinair2404 24 дня назад
❤️❤️❤️❤️
@jasirjasi3629
@jasirjasi3629 24 дня назад
Ullil thattiyulla ningalude abinayamkanumbol oru karyam urappan .. Ningale thedi aaroke kathirikunnu..... Big screen
@user-ww4co8jq8o
@user-ww4co8jq8o 23 дня назад
കുഞ്ഞാപ്പുന് അടികിട്ടുമ്പോഴേ വിഷമം ഇപ്പൊ കുഞ്ഞാപ്പു കരഞ്ഞപ്പോൾ അറിയാതെ 😢😢😢
@Hinuzzz812
@Hinuzzz812 23 дня назад
ഷേ ഇത് വേണ്ടായിരുന്നു 😢സങ്കടായി
@sahlasahlap1561
@sahlasahlap1561 23 дня назад
കുഞ്ഞാപ്പു പെണ്ണ് കെട്ടിയാൽ ഇങ്ങനെ ആകരുത് ട്ടോ
@muhammedfaris7305
@muhammedfaris7305 23 дня назад
This is markating😂 AD
@AlahlamBefresh
@AlahlamBefresh 20 дней назад
പരസ്യം കണ്ടിട്ട് കരയുന്നത് ആദ്യമായിട്ട് 😢😢
@jyothisree9560
@jyothisree9560 17 дней назад
❤❤❤❤
@kubraharis492
@kubraharis492 23 дня назад
Innanne kunjapun thallkittittaa😂😅😅
@jaleeljaleel7595
@jaleeljaleel7595 23 дня назад
അടി ഇല്ലാത്ത ഒരു എപ്പിസോഡ് കണ്ടു 😂
Далее
March 5, 2024
8:55
Просмотров 202 тыс.
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 942 тыс.
Каха заблудился в горах
00:57
Просмотров 1,3 млн
Your bathroom needs this
00:58
Просмотров 17 млн
July 15, 2024
1:30
Просмотров 24 тыс.
Shikku Nilambur @FlowersComedy
8:58
Просмотров 811 тыс.
പിശുക്കൻ 11@lalamalappuram8035
8:05
Просмотров 798 тыс.
24 July 2024
1:17
Просмотров 111 тыс.