Тёмный

ഉയരത്തിൽ നിന്നുള്ള ജ്ഞാനം  

Euangelion
Подписаться 1,6 тыс.
Просмотров 199
50% 1

www.facebook.c...
...
BPC Media -Message
/ @bpcmedia2369
youtube.com/@G...
◾ജ്ഞാനം
യാക്കോബ് 1:5
നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും.
#ജ്ഞാനം എന്തിന്
സദൃ 16: 25
ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
◾ഇവിടെ നമുക്ക് ദൈവത്തിൽ നിന്നുള്ള ഒരു ജ്ഞാനം ആവശ്യമാണ്,
2.ദിന 1:10
ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും?
(ശലോമോൻ ജ്ഞാനം ചോദിക്കുന്നു)
ജ്ഞാനം എവിടെ നിന്നു.?
ഇയ്യോ. 28:12
എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
സദൃ 2:6
യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു
കൊലോ 2:3
അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
ജ്ഞാനത്തിന്റെ പ്രത്യേകത
യാക്കോ 3:17
ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
#നിർമ്മലം
◾ദൈവത്തിൽ നിന്നുള്ള ജ്ഞാനം പാപമില്ലാത്തതും യാതൊരുവിധ തിന്മയിലേക്കും പോകാത്തതുമാണ് .
അത് #വിശുദ്ധവുമാണ്
#സമാധാനം ഇഷ്ടപ്പെടുന്നു.
#അനുസരണഭാവം #നന്മ
#നല്ലഫലം പുറപ്പെടുവിക്കുന്നു .
#തുല്യരായി കാണുന്നു
#കാപട്യവും അതിലില്ല.
ഭോഷന്മാർക്ക് ദൈവം ജ്ഞാനം നൽകുന്നു
1 കൊരിന്ത്യർ 3:18 - 20
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
20 “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
#സ്ഥിരത ഉളവാക്കുന്നു .
#ശലോമോന്റെ ജ്ഞാനം
-------------------------------------
𝕸𝖊𝖘𝖘𝖆𝖌𝖊 𝙼𝚊𝚗𝚘𝚓 𝙹𝚘𝚑𝚗

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
കാളിയമർദ്ദനം
27:19
Просмотров 5 тыс.
9 September 2024
27:02
Просмотров 74