Тёмный

ഉയർന്നുയർന്ന് ടി20 സ്‌കോർ; ക്രിക്കറ്റിൽ മാറിമറിയുന്ന റെക്കോർഡുകൾ | Zimbabwe | Sikandar Raza | T20 

MediaOne Sports
Подписаться 59 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@vishnukumarvs7496
@vishnukumarvs7496 23 часа назад
അതിന്T20 ക്ക് പ്രാധാന്യം കൊടുക്കുന്നത് പോലെ ഏകദിനത്തിനും പ്രാധാന്യം കൊടുക്കണം.
@topmoviezz
@topmoviezz 17 часов назад
💯💯
@shijuthykkad20017
@shijuthykkad20017 20 часов назад
Cricket batters game ayi 😢
@rejoiceroy2166
@rejoiceroy2166 22 часа назад
India കളിക്കുന്നത് വലിയ ടീമിനോടും അവര് കളിക്കുന്നത് ചെറിയ ടീമിനോടും അത് തന്നെ വലിയ അന്തരം ആണ്
@Abdulsdigit
@Abdulsdigit 9 часов назад
Bangladesh 😢
@dipudivakarandivakaran3605
@dipudivakarandivakaran3605 20 часов назад
ഷെട്ടിൽ കോർട്ടിന്റെ വലിപ്പം ഉള്ള ഒരു കോർട്ട് ആണ് ഇത് 😂😂അതിലും നല്ല ഗ്രൗണ്ട് നമ്മുടെ നാട്ടിൽ ഉണ്ട് 😅😅😅
@mallucricket8675
@mallucricket8675 21 час назад
❤❤❤
@AbbasK-q1m
@AbbasK-q1m 22 часа назад
Athu indai anakil 400 edukum boling mosam anu
@Abhishek-hw8jo
@Abhishek-hw8jo 8 часов назад
gambia okke nammude nattile club level mathre undavoo😇
@publisher8592
@publisher8592 20 часов назад
വിചാരിച്ചാൽ ഏകദിനത്തിൽ ഇതിനേക്കാളും പത്തിരട്ടി റെക്കോർഡ് സ്കോർ ഉണ്ടാക്കാൻ പറ്റുമല്ലോ 😃
@AlavikuttyCh
@AlavikuttyCh 9 часов назад
കഴിയില്ല
@കണ്ഠംരുസ്വാമി
ഗംബിയ അതു ഇതു രാജ്യം 🤔🤔
@Ashirparakkal
@Ashirparakkal 21 час назад
Gambia okke cricket kalikkunnundo
@RajeevmonRajeecmon
@RajeevmonRajeecmon 6 часов назад
Icc ranking ellatha rajyathinethire alle saramilla
@adarshpallickal2664
@adarshpallickal2664 19 часов назад
ഇത് ഓഫിഷ്യൽ ആയി കൂട്ടുമോ
@sanjuanju2968
@sanjuanju2968 19 часов назад
@@adarshpallickal2664 പിന്നെ അല്ലാതെ
@JafarJunais
@JafarJunais 20 часов назад
ഒരു കാര്യം ഉറപ്പ് സിക്കൻതർ റാസ SRH or RCB ക്കോ വേണ്ടി കളിക്കും..🎉💛❤️..
@AlavikuttyCh
@AlavikuttyCh 9 часов назад
T20yil 300റൺനും സേഫ് അല്ല
@AnjaliMonali
@AnjaliMonali День назад
India aayirunnenkil 500 kadannene 😂
@mufseerkhan5670
@mufseerkhan5670 23 часа назад
😂😂
@sanaljohn5490
@sanaljohn5490 23 часа назад
അത്യയൊക്കെ വേണോ
@baashbasheer9631
@baashbasheer9631 18 часов назад
LOTTA KADAKUM INDIA IDINU MNB CHERIYA TEAMINOD KALICHITUND
@basilvarghese1735
@basilvarghese1735 12 часов назад
Same pitchil india kalichaal 500 sure​ anu @@baashbasheer9631
@angelpaul204
@angelpaul204 11 часов назад
ഇന്ത്യ ബർമുഡ എന്ന ടീം ന് ഏതിരെ 413 അടിച്ചല്ലോ... Appo ഇതിനും മുന്നേ ആരെങ്കിലും ബർമുഡ എന്ന ടീം നെ കുറിച്ച് അറിഞ്ഞിരുന്നോ ഇല്ലാലോ... ബർമുഡ വലിയ ടീം ആണല്ലോ... കഷ്ടം.... റെക്കോർഡ് ആര് അടിച്ചാലും അംഗീകരിക്കുക...
@HarilalHari-u1v
@HarilalHari-u1v 22 часа назад
😴😴😴😴😴
@shibu.n9887
@shibu.n9887 День назад
India bowling thiranjedukkum😅😅
@TheEnforcersVlog
@TheEnforcersVlog День назад
Athayirunnu nallathu
@basilvarghese1735
@basilvarghese1735 12 часов назад
Ithoe international matches akunnathu engane anu icc ruinining this game gambia ennenu cricket kalikkan tudangiyathu 😅
@shijohussainks1843
@shijohussainks1843 7 часов назад
Bro icc Twenty20 2026 Africa qualifier aanu ee tournament Zimbabwe and Kenya aanu tournament le strong teams mattulavar icc angeekarm ulla teams thanne aanu ...last world cup T20 Zimbabwe kalikathirunnathu ithu pole oru qualifier crucial match Uganda yod thottu so uganda and Namibia qualify chydhu ... So this time Zimbabwe ella opponents neyum nisaram aayi kaanilla so they tried to score as many runs possible and put opponents under pressure
@shijohussainks1843
@shijohussainks1843 7 часов назад
ippo Zimbabwe and Kenya icc Twenty20 Africa qualifier final roundl ethi athil 6 strong opponents und total 8 team ithil more points score chyunna 2 teams direct world cup nu qualify chyum
@sanjuanju2968
@sanjuanju2968 20 часов назад
അപ്പൊ ഇന്ത്യ വല്ലതും ഇവർക്ക് എതിരെ കളിച്ചാൽ 😳😳500മുകളിൽ പോകുമല്ലോ
@shamsudeenmp5910
@shamsudeenmp5910 20 часов назад
Urapppp😂😂😂😂
@NisarVadakkethil
@NisarVadakkethil 9 часов назад
പറയാൻ പറ്റില്ല.. പണ്ട് ഇന്ത്യയെ തറ പറ്റിച്ച ടീമാണ് സിംബബാവേ.. ആരെയും കൊച്ചക്കാൻ പറ്റൂല..
@sanjuanju2968
@sanjuanju2968 9 часов назад
@@NisarVadakkethil സിംബവേ ടീം കാര്യം അല്ല ഞാൻ പറഞ്ഞത്
@anuragmtr131
@anuragmtr131 9 часов назад
Football ilum ithu pole cheriya team nu ethire kalich ale Sunil chetri first ethiyath..athu pole thnne ithum
@RaviShankar-oh4is
@RaviShankar-oh4is 18 часов назад
സ്വിംബാവേയുടെ എതിരാളികൾ വളരെ ദുർബലർ കളികാണാൻ ഗ്രൗണ്ടിൽ ഒരാളുപോലും ഇല്ലാ ഇതൊക്കെ എങ്ങനെ ഇന്റർനാഷണൽ ക്രിക്കറ്റാകുന്നത് റെക്കോർഡുകൾ ഉണ്ടാക്കാൻ വേണ്ടി നടത്തിയ മൽസരം പോലെ തോന്നിച്ചൂ ഇനി ഇത് പോലുള്ള മൽസരങ്ങൽക്ക് icc അനുമതി നൽകരുത്
@shijohussainks1843
@shijohussainks1843 7 часов назад
Ithu icc Twenty20 Africa qualifier aanu Zimbabwe and Kenya aanu strong teams ... Avar next round qualify chydhu ini 8 teams qualifier vere und 2025 il athil top points score chyunna 2 teams world cup kalikkum .... Last T20 Zimbabwe kalikathirunnathu Africa qualifier le crucial match Uganda yod thottathu kondanu so this time they are taking all their opponents seriously
@RaviShankar-oh4is
@RaviShankar-oh4is 4 часа назад
@@shijohussainks1843 ok ഇപ്പഴാണ് കാര്യം മാനസിലായത് thank you for information 👏👏👏👏
@shijohussainks1843
@shijohussainks1843 4 часа назад
@@RaviShankar-oh4is 🙏👍
Далее
impossible lungs test !! 🫁
01:00
Просмотров 6 млн
Китайка и Пчелке Холодно😂😆
00:21
impossible lungs test !! 🫁
01:00
Просмотров 6 млн