Тёмный

ഉരുൾപൊട്ടൽ ദൈവം എവിടെപ്പോയി എന്ന് ചോദിക്കുന്നവർ അറിയാൻ..Alishakkirmunderi 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 40 тыс.
50% 1

ഉരുൾപൊട്ടൽ ദൈവം എവിടെപ്പോയി എന്ന് ചോദിക്കുന്നവർ അറിയാൻ..
#alishakkirmunderi
#അലി ശാക്കിർ മുണ്ടേരി
#islamikaprabhashanangal
#islamika prabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalammotivation
#jumuakhuthuba
#jumuaquthuba
#malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
#ഇസ്ലാമികപ്രഭാഷണങ്ങള്
#islamikaprabashanangal
#islamikaprabashanam
#ഇസ്ലാമികപ്രഭാഷണം
#samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah
#kanthapuram
#apaboobacker
#kanthapuramusthad
#kanthapuram_usthad
#kanthapuram

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@siddhisiddheek8700
@siddhisiddheek8700 Месяц назад
ഇത് ഒരു ഉണർത്തലാണ്. പരീക്ഷണ്ണങ്ങളിൽ നിന്ന് അല്ലാഹ് കാക്കട്ടെ... ആമീൻ 🤲🤲🤲
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn Месяц назад
ഞാൻ 3ദിവസം ക്യാമ്പിൽ സേവനം അനുഷ്ടിച്ച ഒരു വളണ്ടിയർ ആണ്. പലരെയും ആശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞത് ഞാൻ ദൈവവിശ്വാസിയായത് കൊണ്ടാണ്. അതുപോലെ പലർക്കും കഴിഞ്ഞത് അതേദൈവവിശ്വാസം ഉള്ളത് കൊണ്ടാണ്. എല്ലാം നഷ്ട്ടപ്പെട്ട ക്യാമ്പുകളിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് തിരിച്ചുവരാൻ കഴിയുന്നതും അതേ വിശ്വാസം കൊണ്ടുമാത്രമാണ്. ഈ ദുരന്തത്തിൽ മരണപ്പെട്ട മുസ്ലിം പണ്ഡിതന്റെ ഭാര്യപിതാവിന്റെ വാക്കുകൾ കേട്ടാൽ തന്നെ മനസ്സിലാകും ദൈവം ഉണ്ട് എന്ന്. ഞങ്ങളുടെ ക്ഷമക്ക് വേണ്ടി, എന്റെ മകളുടെ ക്ഷമക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥന നടത്തണം എന്ന് പറഞ്ഞത് എല്ലാവരും കണ്ടുകാണും.
@musthafaindia5364
@musthafaindia5364 Месяц назад
Samasta.shirkkilanu.avarkku.allahu.hidayathu.nalkatte
@liyakathali8744
@liyakathali8744 Месяц назад
ماشاء الله....جزاكم الله خيرا و جزاء...
@kadeejazayana9488
@kadeejazayana9488 Месяц назад
Aameen yarabbal Alameen
@sajnagafoor7478
@sajnagafoor7478 Месяц назад
Aameen
@KHA778
@KHA778 Месяц назад
അൽ എം ദുലില്ലാഹ്
@aminathekkethodi5688
@aminathekkethodi5688 Месяц назад
تقبل الله منكم. امين
@liyakathali8744
@liyakathali8744 Месяц назад
ദൈവമില്ലെന്ന് പറയുന്ന ശാസ്ത്രഞ്ജന്മാർക്ക് ഈ അപകടം നേരത്തേ പറയാൻ കഴിയാത്തെതെന്ത് .....
@musthafaindia5364
@musthafaindia5364 Месяц назад
Janangal.shirkkilum.kabar.poojaylum.allahu.vinje.shiksha.erangi.noohu.nabiyude.kaumine.nashippichad.polea
@MusthafaAbdulla-q2r
@MusthafaAbdulla-q2r Месяц назад
Nireesharavadigal daivathe thirayunnu.mujahidugal auliyakkaleyum karamathineyum thirayunnu
@SajeerAlamcode
@SajeerAlamcode Месяц назад
La ilaha illalla ❤
@mathewidichandy8775
@mathewidichandy8775 Месяц назад
Mr. You should know what Lord's desire from you. He created man not become a creation. Creator want to become Abba Father. Means we want to become children of God. Born of God.
@user-ov8xw4bu7e
@user-ov8xw4bu7e 27 дней назад
ദൈവം ഇല്ല. ദൈവത്തിന്റെ ആവശ്യവും ഭൂമിയിൽ ഇല്ല. ഒരു ദൈവം എന്ന് പറയുന്നത്. നല്ല മനസ്സുള്ള മനുഷ്യൻ. അത് നമുക്കിടയിൽ ഉള്ളതുതന്നെ.. അപകടങ്ങൾ വരുന്നത് അത് ഓരോ സാഹചര്യം.. അപകടം നടന്ന സ്ഥലത്തു രക്ഷിക്കാൻ എത്തുന്നവർ ആരാ... Nalla മനുഷ്യർ അല്ലാഹുവും. മലക്കുകളും എന്താ അവിടെ എത്താത്തതു..എല്ലാം ഭൂമിയിൽ അപ്പപ്പോൾ നടക്കുന്ന കാലാവസ്ഥയുടെ പ്രശ്നം. മഴ ഉള്ളത് കൊണ്ടല്ലേ ഇപ്പോൾ വയനാട്ടിൽ നടന്ന അപകടം.. വേനൽ കാലം ആണെങ്കിൽ അതുണ്ടാകുമോ ഇല്ല. അപ്പോൾ ഇതൊക്കെ ഭൂമിക്കു അതിന്റെ ഓരോ സമയത്തു സംഭവിക്കുന്ന പ്രശ്നമാണ് ഗാസയിലെ 40000...മുസ്ലിങ്ങളെ കൊല്ലാൻ ഇസ്രാഈലിന് വാലും പൊക്കി കൂട്ട് നിൽക്കുന്നതാരാ.. ദൈവം.. അതെന്തിനാ ദൈവം അവൻ അങ്ങിനെ തോന്നിപ്പിക്കുന്നത്. ദൈവത്തിനു എന്ത് കാര്യം ഉണ്ട്.... അപ്പോൾ ദൈവം ഇല്ല ഉറപ്പാണ്... കുരങ്ങനിൽ നിന്നും മനുഷ്യൻ ഉണ്ടായി... പരിണാമം
@haroonm924
@haroonm924 Месяц назад
Kun.fayakoon.apool.ade.nadakum.kodi.kanakine.(yaram.vigraham.komaram.oliyakal)thadukan.kayiyathade.endekonde.
@user-ov8xw4bu7e
@user-ov8xw4bu7e 27 дней назад
അല്ല മാഷെ ഈ അപകടം വരുത്തി വെച്ചിട്ട് ദൈവത്തിനു എന്ത് കിട്ടാൻ. കുഞ്ഞുങ്ങൾ.. ഗർഭിണികൾ രോഗികൾ.. കൂടാതെ മിണ്ടാ പ്രാണികൾ.. ഇതിനെയൊക്കെ ശോസം മുട്ടിച്ചു ബോഡി പോലും കിട്ടാത്ത രീതിയിൽ ആക്കിയിട്ടു. ദൈവത്തിനു എന്താ കിട്ടാൻ പോകു ന്നു. പിന്നെ അവൻ എന്തിനു ഇതൊക്കെ പടച്ചു അതിന്റെ ആവശ്യം ഉണ്ടോ... ഗാസയിൽ എന്താ നടക്കുന്നത്. ഇസ്രാഈലിന് ശക്തി കൊടുത്തു കൊണ്ട് പാവം പിഞ്ചു മക്കളെ അവിടെ കഷ്ണം ആക്കുന്നു
@callofpeace2568
@callofpeace2568 Месяц назад
Logathe yetom viddigal atheist anu
@nasarwayanad7052
@nasarwayanad7052 26 дней назад
ആരെ ആണ് അള്ളാഹു പരീക്ഷിക്കുന്നത് ഒന്നും സ്വയം ചെയാൻ സാധികാത്തവരെയോ 🙏🙏🙏
@rasheedap6247
@rasheedap6247 Месяц назад
അല്ലഹ മര പൊട്ടൻ ഒരു പുല്ലും ചെയ്യാൻ പറ്റില്ല
@jamalponnani1651
@jamalponnani1651 Месяц назад
❤❤❤❤
@rifathasniismayil2542
@rifathasniismayil2542 Месяц назад
ആ പുല്ല് തിന്നാനുള്ള ഭാഗ്യം പടച്ചോൻ നിനക്ക് തരട്ടെ... എന്ന് ഞാൻ പ്രാർത്ഥിക്കാൻപാടില്ല അതോണ്ട് ദൈവം നിനക്ക് സൽബുദ്ധി തരട്ടെ
@milanomecca4002
@milanomecca4002 Месяц назад
നക്ഷത്രം എടുത്ത് ശൈത്താനെ എറിയുന്ന ഉണ്ണാക്കൻ
@mahelectronics
@mahelectronics Месяц назад
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (16) പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. വി:ഖു (87:17)
@mahelectronics
@mahelectronics Месяц назад
കേവലം ആലങ്കാരിക പ്രയോഗം ആണ് എന്നറിയാത്ത മനുഷ്യരോ, ഭൂമിയെ വിരിപ്പാക്കി എന്നൊക്കെ അതാണ്
@mohammedrafeeq-ox4me
@mohammedrafeeq-ox4me Месяц назад
ദൈവമില്ലെന്നു പറയുന്നവൻ ചോദിക്കുന്നു ദൈവമെന്തെ ഇത്ര ക്രൂരൻ!!!
Далее