മഹാ പാപം ചെയ്തത് കൊണ്ട് ഒന്നും അല്ല നീതു പോയത്.. ഓരോരുത്തർക്കും ദൈവം ഭൂമിയിൽ ജന്മം നൽകുമ്പോൾ തന്നെ അവരുടെ ആത്മാവ് നെ തിരിച്ചു എടുക്കേണ്ട സമയവും കണക്കു കൂട്ടി ഇരിക്കും.. അതിനെ തടുക്കാൻ മനുഷ്യന് ആവില്ല
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
ദിവസവും ഉൾപ്പെടുത്തുവാ ദുആ അല്ലാഹു ഉറപ്പിച്ചാൽ ആയുസ്സിന്റെ കണക്ക് ഇത്രയല്ലേ ഉള്ളൂ നമ്മളെ എല്ലാവരെയും അല്ലാഹു ഹിദായത്തിൽ ആകട്ടെ ഇങ്ങനത്തെ ഒരു അപകടത്തിൽ ഒന്നും പെടുത്താതെ തന്നെ മക്കളമുമ്പുന്ന മാപ്പിള എന്റെ കുടുംബങ്ങളെ മുമ്പിൽ നിന്ന് ലാഇലാഹ ഇല്ലല്ലാഹ് എന്ന് കലിമത്ത് ചൊല്ലി ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ
ദൈവത്തെ പോലും ശപിക്കാൻ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. കുറെ പാവങ്ങളെ അവർ ആരാണെന്നു പോലും തിരിച്ചറിയാൻ സാധിക്കാതെ അവരുടെ ബന്ധുക്കളുടെ മുന്നിൽ എത്തിച്ച മരണം. 😢😢😢😢😢
Aa thattinte mele fan vare aduthu vechu.stair lude mele kayariyal allarum rakshapeduvenum.avide nokkiyalum neethuvinte voice.paavam avariku thanne manasilayi maranathilot pogugayanu ann.aa neravum vilichu.athum allarum uraghuna time um aayipoyi
@@Shaluvlogs123 whatever part of the night or sleep, the lady who is his colleague was crying with fright and helplessness which anyone can discern even now.. How can anyone even think it wasn't serious.. Would anyone cry for help in the middle of the night without reason? Absurd... No use of debate now.. The poor soul.. She was the first to alert about the catastrophe.. May her soul rest in peace..
നീതു ചേച്ചി നേരെ സ്വർഗ്യ പിതാവിന്റെ അടുത്തെത്തി ഒരു മാലാഖയായി ജീവിക്കുന്നു ഇനിയും നമ്മൾ ആയുസ്സുള്ള കാലം വിശുദ്ധിയിൽ ന്യായസനത്തിന്റെ മുമ്പിൽ നിൽക്കാതെ അങ്ങ് എത്തിച്ചേരാൻ പ്രെയത്നിക്കുക. നന്മയുടെ നിക്ഷേപം കൂട്ടിവെയ്ക്കുക തന്നെ വേണം കൂറേ നിരീശ്വര വാദികൾ ഇപ്പോൾ വരും വാലും പൊക്കി റിപ്ലൈ ചെയ്യാൻ 😂😂😂
ഖുർആനിൽ എല്ലാം പറയും ഇങ്ങനത്തെ എല്ലാം കണ്ടാൽ ഈമാൻ ഉറപ്പിക്കാൻ പറ്റും ഇതൊരു മുന്നറിയിപ്പാണ് അല്ലാഹു സുബ്ഹാനവുതാല ആർക്കും ഒരു പരീക്ഷണം ഒന്നുമില്ലാതെ തന്നെ ഇല്ലാതെ തന്നെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
നീതുവിന്റെ പറഞ്ഞിരുന്നല്ലോ ഞാനും മകനും അച്ഛനും അമ്മയും മറ്റു കുറച്ചു പേരും വേറൊരു റൂമിലും നീതു കുറച്ചു പേരും താഴത്തെ റൂമിലും ആയിരുന്നു എന്ന്. പിന്നെ എങ്ങനെയാണ് അയാളുടെ കയ്യിൽ നിന്ന് ഒഴുകി പോകുന്നത്
Nte achan kurach months munp poyi. Pavam ayirunnu. Brothers ne joli vangikoduth nalla kalam motham moopar gulf erunn kashtapetta paisa motham avarde life settle akkan chilavayi. Swantham family kk veed mathram nere onnum cheyyan pattiyilla. Paisa ellandayappol thott oru relatives varanum ella. Mind um ella. Oru divasam athum eppozhathe kalath marikkenda prayame allatha kalath poyi. Relatives vann chrich marinjh ellam kazhijh poyi. Ottayennam polum aa manushyante veetukar enagane anenn ariyan koode vilikkilla. Nashtam avasanam namakk mathram. Nallath mathram mattollavardenn kanda nte achan nerethe poyi. Ath pole ee sister um. Rest In Piece. Good people always deserves good things and deserve a life. But ntha angane nadakkathe palappozhum. Nerathe kond pone.
@@Revathy_nair-96അല്ല, ഇന്നലെ അയാൾ പറഞ്ഞത്, ആദ്യത്തെ പൊട്ടലിൽ എല്ലാവരും സേഫ് ആയിരുന്നു,4 മണിക്ക് രണ്ടാമത്തെ പൊട്ടൽ വന്നു, പിന്നെ നേരം വെളുക്കാൻ വേണ്ടി wait ചെയ്തു, full ഇരുട്ട് ആയിരുന്നു, ഒന്നര മണിക്കൂർ കഴിഞ്ഞു എല്ലാവരും കുന്നിൻ mukalil എത്തിയപ്പോൾ ആണ് അറിഞ്ഞത് നീതു അടക്കം 5 പേർ കൂടെയില്ല എന്നറിഞ്ഞത്, ഭീതിയിൽ ശ്രദ്ധ കുറവ് സംഭവിച്ചിട്ടുണ്ടാകാം, കുറ്റപെടുത്തേണ്ട സമയം അല്ല, എന്നാലും
യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!
കുഞ്ഞിന്റെ കളിപ്പാട്ടം ആണോടോ ഇപ്പൊ ഇത്ര വലിയ കാര്യം വീടാണോ ഇപ്പോൾ ഇത്ര വലിയ കാര്യം ആ കുട്ടി എങ്ങനെയാണ് പോയത് മറ്റുള്ളവരെ എല്ലാവരും രക്ഷപ്പെട്ടല്ലോ അപ്പോഴേ കുട്ടി എന്തുകൊണ്ടാണ് മുകളിലേക്ക് പോകാതിരുന്നത്
Aa veetilek Kure per aadyathe potalinu shesham vannirunnu..kurach perk parik patiyirunnu avark dressing ok cheyth phone cheyyanay kitchenilek irangiyatanu..aditha potalil kond poy..she is my friend
അതെങ്ങനെയാണ് സംഭവിക്കുന്നത് 25 പേരും രക്ഷപ്പെട്ടു ആയ ഭർത്താവും രക്ഷപ്പെട്ടു കുഞ്ഞിനെയും രക്ഷപ്പെടുത്തി അച്ഛനും അമ്മയും രക്ഷപ്പെട്ടു. ഈ ഒരു കുട്ടിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിച്ചത് ഇതിനെന്ത ദുരൂഹത തോന്നുന്നുണ്ട്