Тёмный

ഉറക്കത്തിൽ നിധിൻ മരിച്ചതെങ്ങനെ ? ചെറുപ്പക്കാർക്ക് ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുന്നത് എങ്ങനെ ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 881 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
2:26 : സഡെന്‍ ഹാര്‍ട്ട് അറ്റാക്ക് വരാന്‍ കാരണം? 5:35 : എന്തുകൊണ്ട് ചെറുപ്പക്കാർക്ക് അറ്റാക്ക് വരുന്നു ? 9:10 : ലക്ഷണങ്ങള്‍ എങ്ങനെ മനസിലാക്കാം? 11:35 : എങ്ങനെ ഒഴിവാക്കാം?
@shuhaib22
@shuhaib22 4 года назад
Sir Hb കുറഞ്ഞാൽ കൊഴഞ്ഞു വീഴിലെ?
@travelwingzbygk8848
@travelwingzbygk8848 4 года назад
Sir ou dout clear cheyamo Ac itta roomil kidanu ravile enikumbol mikavarum kaifull maravich poyathay thonnarund ithendanu ingane.
@pubg1617
@pubg1617 4 года назад
Sir , എനിക്ക് എന്തെങ്കിലും ഒരു ചെറിയ ടെൻഷൻ വന്നാൽ വരെ വളരെ സ്പീഡിൽ ഹൃദയം ഇടിക്കുന്നതായി feel ചെയ്യാറുണ്ട് ഉടനെ തന്നെ ഞാൻ കുറെ വെള്ളം കുടിക്കും അത് എന്താണ് സാർ പ്രശ്നമാണോ 🤔
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@shuhaib22 തലകറക്കം വരാം, കിതപ്പ് വരാം,, കുഴഞ്ഞു വീഴണം എന്നില്ല
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@travelwingzbygk8848 it is not due to ac.. it can be nerve compression
@unumon7370
@unumon7370 4 года назад
പടച്ചോൻ കാക്കട്ടെ പെട്ടന്ന് ഉള്ള മരണ തൊട്ട് ആമീൻ ഇത് പറഞ്ഞ തന്നDR ക്കും നമ്മക്കും അള്ളഹു ദിർഗായിസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you ..
@famcalligraphy2002
@famcalligraphy2002 4 года назад
Aameen
@muhsinan2698
@muhsinan2698 4 года назад
Aaameen
@noufalzayan892
@noufalzayan892 4 года назад
ആമീൻ
@ahemedshayz2795
@ahemedshayz2795 4 года назад
Aameen
@deepuv9150
@deepuv9150 4 года назад
താങ്കളെ പോലുള്ള ഡോക്ടർമാരെയാണ് ഈ സമൂഹത്തിനാവശ്യം. ❤️❤️ RIP നിതിൻ. REST IN PEACE.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
it is heart breaking.. but it leaves a message..
@sreedharankutty2565
@sreedharankutty2565 4 года назад
ശരീരസംബന്ധിച്ചഏത് വിഷയത്തിലുംഡോക്ടർസർ എത്രഅഗാധപഠനംനടത്തിയാണ് വീഡിയോഇടുന്നത്.താങ്കളുടെഇത്തരത്തിലുള്ളപരോപകാരപ്രവർത്തിക്ക്നിസ്സീമമായഅഭിനന്ദനങ്ങളുംനന്ദിയുംരേഖപ്പെടുത്തുന്നു.മേലീലുംഇത്തരംവീഡിയോകൾപ്രതീക്ഷിക്കുന്നു.
@__noushi
@__noushi 4 года назад
@@DrRajeshKumarOfficial dr no tarumo. Clinicill varanamnund
@TasteTripsTips
@TasteTripsTips 4 года назад
നിധിനെ നേരിട്ടു അറിയില്ലെങ്കിലും ഒരുപാട് വേദനിപ്പിച്ചു... ആ മകളെ കാത്തു കൊള്ളണമെ ....
@munnizz1533
@munnizz1533 4 года назад
😓💔🤲
@midhunvct
@midhunvct 4 года назад
Randalum ente natukaranu😪
@abuyaser5544
@abuyaser5544 4 года назад
ആ കുടുംബത്തിന് അള്ളാഹു സമാദാനം നൽകട്ടെ
@maryjose3969
@maryjose3969 4 года назад
Sarikum....
@maryjose3969
@maryjose3969 4 года назад
Anneyum
@manafpk5890
@manafpk5890 4 года назад
ഡോക്ടർ നിങ്ങളുടെ സംസാരം ഒരു അദ്ധ്യാപകൻ വിദ്യാർത്ഥികളോട് പറയുന്നത് പോലെ ആണ് ആരായാലും ഇരുന്നു കേൾക്കും ഇത്രയും മനോഹരമായി ഞങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിനു ഒരു ബിഗ് താങ്ക്സ് 💚
@Dravidan639
@Dravidan639 4 года назад
മേഘ്‌ന രാജിന്റെയും ഈ സഹോദരിയുടെയും വാർത്ത കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി. രണ്ടു പേരുടെയും അവസ്ഥകൾക്കു ഒരുപാട് സാമ്യതകളുമുണ്ട്.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes true
@lalitharaju2112
@lalitharaju2112 4 года назад
Good Message ... നിഥിൻ എല്ലാവരിലും ജീവിക്കും അറിയില്ലെങ്കിലും ... ഒരു നല്ല അനുജൻ ആയി...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes..
@shasha-in1hw
@shasha-in1hw 4 года назад
നല്ല രസമുണ്ട് പൂവ് കാണാൻ
@snophythomas4196
@snophythomas4196 4 года назад
Yes.....
@naushadmohammed1998
@naushadmohammed1998 4 года назад
സമകാലിക പ്രസക്തി വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു, നല്ല വിഷയം തന്മയത്വത്തോട് കൂടി ഞങ്ങൾക്ക് വിവരിച്ചു തന്ന sir നന്ദി
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. it is heart breaking.. inform this message to all
@omanapa8157
@omanapa8157 4 года назад
@@DrRajeshKumarOfficial ki
@omanapa8157
@omanapa8157 4 года назад
@@DrRajeshKumarOfficial p lk
@sabualias5654
@sabualias5654 4 года назад
സാധാരണ നിസ്സാരമായി കരുതുന്ന എന്തെല്ലാം കാര്യങ്ങൾ എത്രമാത്രം ശ്രദ്ധിയ്‌ക്കേണ്ടതാണ് എന്ന് വളരെ വിശദമായി പറഞ്ഞ് തന്ന ഡോക്ടർക്കു നന്ദി.. എല്ലാവരും ഈ കാര്യങ്ങൾ ഗൗരവമായിട്ടെടുക്കുക... ജീവൻ രക്ഷിയ്ക്കുക..
@haroona333
@haroona333 4 года назад
ഡോക്ടർക്ക് വളരെ നന്ദിയുണ്ട് ഇക്കാര്യങ്ങൾ വിവരിച്ച് തന്നതിന് ... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ...
@sreejithmattathil5534
@sreejithmattathil5534 4 года назад
Chiranjeevi sarja and nidhin മരണം വല്ലാതെ വേദനിപ്പിച്ചു
@sunithap8399
@sunithap8399 4 года назад
Sathyam😥
@raniazeeb8843
@raniazeeb8843 4 года назад
😪😪😪
@athiyathulmunhim9411
@athiyathulmunhim9411 4 года назад
Satyam😭
@vijigirish9883
@vijigirish9883 4 года назад
അദ്ദേഹം എപ്പോളും gym. Ellam ചെയ്തു.. nalla active aayirikille.. actor alle, പിന്നെ എന്താ ingne??
@vinoyandroose9556
@vinoyandroose9556 4 года назад
Yes
@2010firoz
@2010firoz 4 года назад
ഇത്രയും ആധികാരികമായി current subjects ഇൻഫർമേഷൻ നൽകുന്ന ഡോക്ടർക്ക് നന്ദി
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
spread to all... everyone should know
@2010firoz
@2010firoz 4 года назад
@@DrRajeshKumarOfficial sure Dr I used to share ur all videos
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് സർ ചെയ്തത് കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി Dr താങ്ക്‌യൂ വെരി much 🙏🙏🙏
@lalithadharan7603
@lalithadharan7603 4 года назад
Good information thankyou sir
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
@@lalithadharan7603 താങ്ക്സ്
@bindhumurali2504
@bindhumurali2504 4 года назад
താങ്ക്യൂ സാർ 🙏
@junaidhaneefiuliyathadukka8839
@junaidhaneefiuliyathadukka8839 4 года назад
ഡോക്ടർ താങ്കളുടെ വിശദീകരണം ഇഷ്ട്ടപെട്ടു. നന്നായിട്ടുണ്ട്
@malluprankan1494
@malluprankan1494 4 года назад
പടച്ചവനെ പെട്ടന്നുള്ള മരണത്തെ തൊട്ട് നീ ഞങ്ങളെ എല്ലാവരെയും കാക്കണെ റബ്ബേ... 😒😒😒😒
@shameenashajir476
@shameenashajir476 4 года назад
Ameen
@thariqazeez675
@thariqazeez675 4 года назад
ആമീന്‍
@vaidhuswonderland6162
@vaidhuswonderland6162 4 года назад
Sathyam
@showkathali4289
@showkathali4289 4 года назад
Aameen
@rameesramees4828
@rameesramees4828 4 года назад
Ameen
@remo1002
@remo1002 4 года назад
നിധിൻ 😪😪ഒരുപാട് വിഷമം ഉണ്ട്. ആതിര വേണ്ടി നമ്മുക്ക് പ്രാത്ഥിക്കാം
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. it is really heartbreaking
@zubaiabdulaziz7119
@zubaiabdulaziz7119 4 года назад
ആതിര മാത്രമല്ല പച്ചയായ മാതാപിതാക്കൾ ഇല്ലേ അവരെ എല്ലാരും എന്തു കൊണ്ടാണോ മറന്നു പോകുന്നത്
@sanyarobin7957
@sanyarobin7957 4 года назад
O
@remo1002
@remo1002 4 года назад
@@zubaiabdulaziz7119 എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കാം പറ്റുമെങ്കിൽ നമ്മളാൽ കഴിയുന്ന ഉപകാരവും ചെയ്യാം. God bless them
@democracyreturn67
@democracyreturn67 4 года назад
God bless nidhin wife & mother all,pray for all 😓 God bless all
@PKsimplynaadan
@PKsimplynaadan 4 года назад
ഒട്ടും വിശ്വാസിക്കാൻ പറ്റാത്ത സംഭവങ്ങൾ എല്ലാർക്കും നല്ലത് വരുത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കാം 🙏 Thanku Dr. for the information 👌
@chinju9571
@chinju9571 4 года назад
Sathyam.prathyekichum pregnant aay irikkunna baaryamar, ee timil okke durandham vannu pedathe eswaran kaakkarund.bt ipol eswaran polum kai vidunnallo😢😢
@sreelalsarathi4737
@sreelalsarathi4737 4 года назад
ഇതേപോലെ ഒരു രാത്രി മതി കേവലം മനുഷ്യന്റെ സുഖഭോഗാസക്ക്‌ത്തിക്ക് അന്ത്യം കുറിക്കാൻ എന്നിട്ടും... ക്യ ഹേ പറഞ്ഞിട്ട് കാര്യമില്ല. ഡോക്ടർ സാർ താങ്കളുടെ ഇൗ വീഡിയോ കണ്ട് ശിഷ്ട ജീവിതം സന്തോഷകരമായി ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. താങ്ക്സ് ഡോക്ടർ സാർ 👍
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. spread the news to all
@sreelalsarathi4737
@sreelalsarathi4737 4 года назад
@@DrRajeshKumarOfficial sure
@sudheendranathsurendranpil3558
@sudheendranathsurendranpil3558 4 года назад
Well said
@ghostrider4544
@ghostrider4544 4 года назад
Ithum swayambhogavum aasakthiyum thammil enthu Bandham...what you mean?
@monishaml3818
@monishaml3818 4 года назад
എന്റെ ഭർത്താവ് ഈ കഴിഞ്ഞ 30 തിയതി ഇത് പോലെ മരിച്ചു 36 വയസ് ഉള്ളു ചേട്ടന് . എല്ലാപ്പേരും സൂക്ഷിക്കുക be care full🙏🙏🙏🙏🙏🙏
@shahaban8585
@shahaban8585 4 года назад
എത്ര careful ആയാലും മരണം eppo വേണമെങ്കിലും വരും athvare നല്ല ഭക്ഷണം കഴിച്ച് വ്യായാമം ചെയ്തു stress കുറച്ചു ഉള്ള സമയം ആസ്വദിക്കുക വരുന്നതിനെ പറ്റി പേടിച്ച് ജീവിക്കുന്നത് തോൽവി ആണ് . ധൈര്യത്തോടെ ജീവിക്കുക. ഇൗ പറയുന്ന എനിക്ക് ഇപ്പൊ കുഴഞ്ഞു വീണു മരിക്കാം ഒരു ചെറിയ പനി അത് മതി അത്ര ഉള്ളൂ നമ്മളൊക്കെ so be brave always പടച്ചവൻ എപ്പോളും ഉണ്ടാകും god bless your family ലോകത്തെ രക്ഷിക്കണേ
@anandjohn2761
@anandjohn2761 4 года назад
May his soul rest in peace madam And will pray for you
@mahendranmn8676
@mahendranmn8676 4 года назад
നന്ദി സർ... വളരെ അധികം വിവരങ്ങൾ ഒട്ടും മടുപ്പിക്കാതെ ലളിതമായ ഭാഷയിൽ
@remzworld7301
@remzworld7301 4 года назад
സഹോദരൻ നിതിന് നിത്യ ശാന്തി ലഭിക്കട്ടെ 😭😭💔💔💔
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
its heart breaking
@remzworld7301
@remzworld7301 4 года назад
@@DrRajeshKumarOfficial 😭💔
@raniazeeb8843
@raniazeeb8843 4 года назад
Ys it's heart breaking 😭😭😭😭😭
@munnizz1533
@munnizz1533 4 года назад
😭🤲
@microkinganurag7067
@microkinganurag7067 4 года назад
ഈ ഒരു ന്യൂസ്‌ അറിഞ്ഞത് മുതൽ ആശങ്ക ആയിരുന്നു.. എന്ത് കൊണ്ടാണ് ചെറുപ്പക്കാരിൽ ഇങ്ങനെ ഉണ്ടാകുന്നതു എന്ന്. ആ സംശയം തീർത്തു തന്നു dr.. thanku
@sheebarajeshachu153
@sheebarajeshachu153 4 года назад
ശരിക്കും ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു... thanks ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്.
@jijup.r119
@jijup.r119 4 года назад
നിതിനെ പോലെ നിതിൻ മാത്രം !! ഈ ചെറുപ്രായത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മരിച്ച മാലാഖ ആണ് നിതിൻ. Nithin your are a " SAINT " നിനക്ക് മരണമില്ല കുഞ്ഞേ !! ജീവിച്ചിരുന്നപ്പോൾ നിന്നെ പരിചയപ്പെടാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ എന്ന വിഷമം മാത്രം.... വളരെ ഉപകാരപ്രദമായ വീഡിയോ !! Thank you so much Doctor 👍
@praveenatr4651
@praveenatr4651 4 года назад
ഈ രണ്ട് വാർത്തകൾ കണ്ടപ്പോൾ തന്നെ എന്തോ പോലെയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സംശയങ്ങളും മാറി ...' വളരെ വിലപ്പെട്ട അറിവാണ് സാർ പങ്കുവെച്ചത്.'' 'താങ്ക്സ് '..
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
spread this news to all..
@Aikabake
@Aikabake 4 года назад
Very good തുടർച്ചയായി ഇരുപത് വർഷം പുകവലിച്ചു ഇപ്പോൾ ഇരുപത് വർഷം ആയി നിറുത്തിയിട്ട്.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
great.. god bless you
@jometgeorge3426
@jometgeorge3426 4 года назад
Per day ethra valikkumayirunnu?
@sreenivaskr9154
@sreenivaskr9154 4 года назад
ഇരുപത് വർഷം കൊണ്ട് എത്ര ലക്ഷം രൂപ താങ്കൾ വലിച്ചു കളഞ്ഞു 😪😪 ഒരു ചെറിയ വീട് വക്കാൻ ഉള്ള തുക വരും അത് 😟
@Aikabake
@Aikabake 4 года назад
jomet George Not less than 20 piece
@sreenivaskr9154
@sreenivaskr9154 4 года назад
@@Aikabake 20 വർഷം മുൻപ് ഒരു സിഗരറ്റിന് 4 രൂപ കണക്കാക്കാം So 20×4 = 80 One Day 80×30 = 2400 One month 2400 ×12 = 28800 one Year 28800×20 = 576000 Twenty Years 🙄🙄🙄🧐🧐🤫🤭😲😲😲😳😳😳😳
@sas143sudheer
@sas143sudheer 4 года назад
ഈയടുത്ത് നമ്മൾ മലയാളികളെ ഏറ്റവും വിഷമിപ്പിച്ച വാർത്തയാണ് നിധിന്റെത്😪😪😪😪😪😪😪😪😪
@iqbalusman8162
@iqbalusman8162 4 года назад
സത്യം 😔
@raniazeeb8843
@raniazeeb8843 4 года назад
Satyamm aytum athy
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. true.. really sad..
@munnizz1533
@munnizz1533 4 года назад
Adhyayita oru parijayavum illatha oralde maranavartha arinjit njn karanjath😓💔realy heartbreaking news for everyone.
@Drjumailathabdulla4198
@Drjumailathabdulla4198 4 года назад
Ss heart breaking😟😟😔
@akhilraj2388
@akhilraj2388 4 года назад
ഒരു സാധാരണകാരന് പൊതുവെ ഉണ്ടാക്കുന്ന ഡൌട്ട്കൾ ആണ് സർ ഇവടെ ചെയുന്ന വീഡിയോസ് എല്ലാം
@omanatomy5917
@omanatomy5917 4 года назад
നന്ദി ഡോക്ടർ അവസരോചിതമായ വീഡിയോ ഇടുന്നത് വളരെ ഉപകാരപ്രദമാണ്.
@muneerparakkal8664
@muneerparakkal8664 4 года назад
Dr കാലഘട്ടത്തിനനുസരിച് വിഷയങ്ങളിൽ ഇടപെടുന്ന ആൾ big salute sir ..... iwish you happy life good health and long life
@kuzhimanthi1727
@kuzhimanthi1727 4 года назад
Dr Rk. നിതിൻ്റെ ബോഡിയുടെ കൂടെ ഒര് 38 വയസ്സ്കാരൻ ഷാജൻ പള്ളയിൽ എന്ന ചെറുപ്പക്കാരൻ്റെ ബോഡിയും ഉണ്ടായിരുന്നു അത് ആരും ശ്രദ്ധിച്ചില്ല . പാലക്കാട്ട് കാരനാണ് 2 പിഞ്ച് മക്കളുണ്ട് . മരണകാരണം ഹൃദയസ്തഭനം. അദ്ദേഹത്തിൻ്റെ പേര് കൂടെ പരാമർശിക്കാമായിരുന്നു. ഒന്നുമല്ലങ്കിൽ പ്രളയത്തിൽ 3 പേരെ രക്ഷിച്ച വ്യക്തിയാണ്
@rinuthomas6754
@rinuthomas6754 4 года назад
അത് ആരും അറിഞ്ഞില്ല ഞാനും 😭
@skmedia28
@skmedia28 4 года назад
ആദരാഞ്ജലികൾ
@dj8639
@dj8639 4 года назад
മാധ്യമങ്ങൾ പക്ഷപാതം kanichu. എളിയ വന്റെ മരണം ആരും അറിയില്ല.
@rachanaremy6590
@rachanaremy6590 4 года назад
@@dj8639 😢😢😢😢
@aneesaanishaneesaanish4641
@aneesaanishaneesaanish4641 4 года назад
അറിഞ്ഞില്ല srry
@Sigma_Julaar123
@Sigma_Julaar123 4 года назад
നിഥിൻ എല്ലാവരിലും ജീവിക്കും .. മനുഷ്യത്ത്വത്തിന്റെ പ്രതീകമായി ...
@rarematerials9711
@rarematerials9711 4 года назад
നിതിൻെറ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരൻെറ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസർകോഡ് പുളളൂരിനടുത്തുളള മീൻഗോത്ത് സ്വദേശി 38 വയസ്സുളള ഷാജൻ പളളയിൽ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബായിൽ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിൽ. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.അതിന് വളരെയധികം സഹായിച്ചത് എയർ അറേബ്യയുടെ മാനേജർ ശ്രീ രജ്ഞിത്തായിരുന്നു.ഷാജൻെറ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജൻെറ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജൻെറ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരൻ എല്ലാം തരണം ചെയ്യുവാനുളള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരുടെ വേർപ്പാട് നമ്മുടെ മുന്നിൽ തുറന്നിടുന്നത് കാരുണ്യത്തിൻെറയും, സ്നേഹത്തിൻെറയും വാതിലുകളാണ്..!!
@chinju9571
@chinju9571 4 года назад
Randu kudumbangaleyum kaathu kollename eswaraa.samadanam kodukkatte sakthi kodukkatte avark. Oru kanakkil paranjal shajettante maranam vaartha sradha nedathath nannay.athum koodi thanganulla seshiyilla.ini oru marana varthayum undavalle enna prarthanamathram😢😢😢😢😢
@raheembpangadi1074
@raheembpangadi1074 4 года назад
നല്ല അവതരണം, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിത്തന്നു .
@musthafaahammed693
@musthafaahammed693 4 года назад
പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചവരായിരുന്നു ,നിഥിൻ ചേട്ടനും ,ആ തിരയും ... ഒരു പാട് സങ്കടപെടുത്തി ,നിഥി ൻ്റെ വിയോഗ വാർത്ത ... പ്രിയ സഹോദരന് പ്രണാമം ... വലിയ ഒരു അറിവ് പകർന്ന് തന്ന സാർ ന് നന്ദി...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you .. it was a real heart breaking news
@shanu5646
@shanu5646 4 года назад
No words to appreciate your efforts., actually i was looking for this information... thanks a lot
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@Drjumailathabdulla4198
@Drjumailathabdulla4198 4 года назад
Ya me also
@vandana4447
@vandana4447 4 года назад
ഇൗ ഒരവസരത്തിൽ നിതിന്നെ ഓർത്ത്തിന് നന്നായി doc Topic is so useful too.thank u
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
it is heart breaking... spread this news to all
@shreymanohar
@shreymanohar 4 года назад
Consume lot of ginger. Will be helpful in prevention of blocks in the valves
@viewersjm_5950
@viewersjm_5950 4 года назад
താങ്കൾ ഒരു വലിയ manushyan an....useful information ❤️
@sanojps730
@sanojps730 4 года назад
Sir... താങ്കൾ എല്ലാം നല്ലത് പോലെ മനസ്സിലാക്കി തന്നു
@skunivers1906
@skunivers1906 4 года назад
ഇതു കണ്ടപ്പോൾ ആർക്കെങ്കിലും ഹർട്ടിനു ഒരു ചെറിയ വേദന തോന്നിയോ☺
@Apsa97
@Apsa97 4 года назад
Yes pain tonnunund eppo pedichitt
@jjmediasrev.jeevanjacobhai9523
@jjmediasrev.jeevanjacobhai9523 4 года назад
You are doing such a wonderful service to the society ...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@padminikayyur5430
@padminikayyur5430 4 года назад
@@DrRajeshKumarOfficial .
@jeejasumith5389
@jeejasumith5389 4 года назад
- Jeeja KVM NO. miyas kitchen chicken Thank
@diyanafrindiyanafrin7026
@diyanafrindiyanafrin7026 4 года назад
രാത്രി കിടക്കുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക ഇത് രക്തയോട്ടം സുഖകരം ആക്കുകയും ഹാർട്ട് അറ്റാക്കിനെ ഒരു പരിധിവരെ തടയുമെന്ന് ചിലപഠനങ്ങൾ പറയുന്നു
@rasheedamanzil
@rasheedamanzil 4 года назад
ഉറക്കം പോകും
@prajnasworld5944
@prajnasworld5944 4 года назад
Dr ഇപ്പോൾ ഈ പ്രവാസ ലോകത്ത് താമസിക്കുന്ന ഏറെ കുറെ പേരും ജോലി നഷ്ടമായും ലോങ് ലീവും കിട്ടിയിരിക്കുന്നവർ ആണ്...ഞാൻ അടങ്ങുന്ന അത്തരം ആൾക്കാർ സ്വാഭാവികമായും കൂടുതൽ സ്ട്രെസ്സും ഉറക്കം ഇല്ലായ്‌മ, കൂടുതൽ ചിന്ദിക്കുക ഇത്തരം സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്നവർ ആണ്...മാക്സിമം മറ്റുചിന്തകൾ മനസ്സിൽ കൊടുക്കാതെ മോന്നോട്ടപോകാൻ ശ്രമിക്കാം...dr തന്ന അറിവുകൾക്ക് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes..you said it.. spread this information to all your friends
@sandhyasunilsunilkumar2460
@sandhyasunilsunilkumar2460 4 года назад
Good video, othiri karyangal manassilaakkan Patti....nammal enthu food kazhikumbozhum athu nammude body ku nallathano ennu aalogichittu kazhikkunathayirikum ettavum nallathu.......njan divasavum morning one hour entenkilum exercise cheyyarundu..... nalla visadamayi Ella karyangalum Dr paranju thannu..... thank you Dr
@ameenfarook755
@ameenfarook755 4 года назад
സർ നന്നായി തന്നെ ഹൃദയാരോഗ്യത്തെ പറ്റി പറഞ്ഞു തന്നു.. പക്ഷെ ടൈറ്റിലിൽ പറഞ്ഞ കാര്യത്തെ പറ്റി മാത്രം ശരിയായി പറഞ്ഞതായി തോന്നുന്നില്ല
@jithin918
@jithin918 4 года назад
Thks doctor..such a valuable information ❤️
@sabithaambi4752
@sabithaambi4752 4 года назад
ന്റെ കൂട്ടുകാരിക് 15 വയസുള്ളപ്പോൾ അവളുടെ ഉമ്മ marichu. 10മത്തെ വയസിൽ vappaum.. allrum കൂടെ 18 ആയപ്പോൾ തന്നെ കല്യാൺ kazhipichu. 6 month ayapol thanne hus marichu, pregnant arnu but bleedingil poi kutty.. eppo avlke aake 19 vayas ullu.. njn okke padikunnu, avale alla vethanaum kond nadakunnu.. enium avle allrum koode vere kettikum.. avlk swantham theerumanam edukan illa, arum illa... ith vayikunna allarodum parayukayane, padipp okke kzhinj klynm okke kazhikuka.. plz jeevithathil nale nthan nadakuka ann arkum ariyilla.. athkond thanne namal aath sahacharyathilum swantham ayi theetumanam aduknum jeeviknm ulla dairyam venm, athine ore degree anklm kayyil venm.. ore 23 vayasil klymm kazhikuka.. atjan uthamam...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
ohhh... sad..
@sabithaambi4752
@sabithaambi4752 4 года назад
Ee comment vayikunna alla boys inodum koode ore krym paranotte.. nigal oriklm ore 18 vayasulla kuttiye klynm kzhikruth avrk inium lyf und. Pakaram maturityum jeevitham ore baagam anklm kand kazhnja ore pennine vivaham kazhikuka..
@rafeeqkhan6268
@rafeeqkhan6268 4 года назад
Kalyanam kazhinjum degree padikaan pattum !!!.. Kalyanam ORU thadasamalla !!!!.. 20 vayasin mumbu 2 kuttikal prasavichaal pinne baaki samayam sugamaaytu irikamallo !!!! .. avishyethin arogyamum kaanum .. allathe 23 IL Kalyanam kazhichu 25 IL prasavichu vayasai irikaanano ningalude advice ???? !!!!
@rafeeqkhan6268
@rafeeqkhan6268 4 года назад
@@sabithaambi4752 njan 18 vayasu kutti ya Kalyanam kazhichathu randu perkum ORU kozhappam illa thaan aara ithoke parayaan ..
@cooperchanel
@cooperchanel 4 года назад
@@rafeeqkhan6268 18 വയസ്സ് കെട്ടി കുട്ടികൾ ആകാൻ ഉള്ള ടൈം ആണോ സഹോദരി, പഠിക്കാൻ ഉള്ള സമയം അല്ലെ??
@moosifoodchannel8861
@moosifoodchannel8861 4 года назад
ആരോഗ്യകരമായ നല്ല അറിവ് പകർന്നു നൽകുന്ന ഡോക്ടർക്ക് ഒരായിരം നന്ദി.. ♥️
@edkworld
@edkworld 4 года назад
Dr. നിങ്ങളുടെ ഓരോ വിഡിയോയും കാണുമ്പോളും ഒരു സാദാരണ ഡോക്ടറെ നേരിട്ട് കണ്ടു സംസാരിക്കുന്നതിനുമപ്പുറമുള്ള ഒരു feeling ആണ് കിട്ടുന്നത് . ഇത്ര ഫ്രീ ആയി കാര്യങ്ങൾ വിശദീകരിക്കുന്നവരുടെ മനസ്സും ഒരു വേറെ level ആണ് 😍😍😍 ദൈവം നല്ലതു വരുത്തട്ടെ 🤲🤲🤲
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@praveenj6407
@praveenj6407 4 года назад
ഇതുതന്നെയായിരിക്കും ഡോക്ടറിന്റെ ഇന്നത്തെ വീഡിയോ സബ്ജെക്ട് എന്നു വിചാരിച്ചതേ ഉള്ളൂ
@aswanisareesh2213
@aswanisareesh2213 4 года назад
ഇത്രയും നല്ല ഒരു ഇൻഫോർമേഷൻ തരുന്ന വീഡിയോക്ക് ഇതുപോലെ ഡിസ്‌ലൈക് അടിച്ചവർ ആരാണാവോ.😡
@Nirmalanimmik
@Nirmalanimmik 4 года назад
Heart illathavar,😁😁
@Screamkiller69
@Screamkiller69 4 года назад
Sanghikal ആകും. അവരാണ് ഹൃദയം ഇല്ലാത്തവർ
@sukhinsnambiar988
@sukhinsnambiar988 4 года назад
@@Screamkiller69 please... Evdeyum rastreeyam parayalle... Bayankara bore aanu...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@Screamkiller69 please avoid politics here
@krishnaprasanth123
@krishnaprasanth123 4 года назад
കഴിഞ്ഞ മാസം വിവാഹം ഉറപ്പിച്ചു വെച്ച എന്റെ സുഹൃത്തും ഇത് പോലെയാണ് മരിച്ചത്. Cardiac arrest. കഷ്ട്ടമായി പോയി.
@pathanamthittakaran81
@pathanamthittakaran81 4 года назад
പ്രായം എത്ര ഉണ്ടായിരുന്നു
@prabakaransuriya1695
@prabakaransuriya1695 4 года назад
Ethra vayassu undarunnu?
@krishnaprasanth123
@krishnaprasanth123 4 года назад
@Abhilash chandran, @Prabakaran Suriya he was just 30years old. 2020 March 14നു നിശ്ചയം കഴിഞ്ഞു 2020 April 22നു വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷെ 2020 ഏപ്രിൽ 8നു മരിച്ചു. സ്ഥലം ചേർത്തല Aroor..പേര് Swaraj. ആ ദിവസങ്ങളിലെ മനോരമ പേപ്പറിൽ അവൻ മരണപെട്ട വാർത്ത നൽകിരുന്നു.
@krishnaprasanth123
@krishnaprasanth123 4 года назад
@@pathanamthittakaran81 30years old.
@krishnaprasanth123
@krishnaprasanth123 4 года назад
@@prabakaransuriya1695 30years old.
@jayakrishnan2745
@jayakrishnan2745 4 года назад
ഇനിയെക്കില്ലു൦ ആർക്കു൦ ഇത് വരാതിരിക്കാൻ നമുക്ക് ദെെവത്തോട് പൃാർത്തിക്കാ൦🙏and thank you doctor for the right information
@mubu990
@mubu990 4 года назад
മുട്ടത്തു വർക്കി സ്റ്റാൻഡേർഡിൽ പത്രക്കാർ ഈ വിഷയം പൈങ്കിളി സാഹിത്യത്തിൽ എഴുതി നിറക്കുമ്പോൾ ... കാര്യകാരണ ഗൗരവത്തോടെ ഇതിന്റെ ശെരിയായ വശം വിശകലനം ചെയ്ത ഡോക്ടർക്കു ഒരുപാടു നന്ദി ....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you.. spread the news to all..
@mallutraveler-bb4ld
@mallutraveler-bb4ld 4 года назад
നിധിൻ എന്റെ അയൽ വാസിയാണ്. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
@Screamkiller69
@Screamkiller69 4 года назад
Aano വല്ലാത്ത വിഷമം ആയിപോയി 😥
@nijeshnechu9565
@nijeshnechu9565 4 года назад
Moyipoth evideya veedu. Salafi colgil povunna vazikk aano nithinte veedu
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
oh.. so sad.. it is really heart breaking
@sarathat36
@sarathat36 4 года назад
He was two year senior to my son at nehru College of engineering ,lakkidi Palakkad .RIP
@mallutraveler-bb4ld
@mallutraveler-bb4ld 4 года назад
@@nijeshnechu9565 ya
@pravasi_blogs
@pravasi_blogs 4 года назад
ഇക്കാലത്ത് പല സൈക്കോളജിസ്റ്റുകളും ആരോഗ്യപരമായ വിഷയത്തിൽ അഭിപ്രായം പറയുന്ന രീതി വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ഈ വക വ്യാജ മെസ്സേജുകൾ വർദ്ധിക്കാൻ കാരണം
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
may be..
@sabusk4202
@sabusk4202 4 года назад
Sarjaye njan അത്ര അറിയില്ല പക്ഷെ megna രാജ് പ്രെഗ്നന്റ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ഉണ്ടാക്കി...
@parvathy_achuuz_2540
@parvathy_achuuz_2540 4 года назад
Thank you Dr.. sir ഞങളുടെ ആരോഗ്യത്തിൽ വളരെയധികം ശ്രെദ്ധ ഉള്ള ആളാണ്... god bless you.. love you
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@sureshappu3280
@sureshappu3280 4 года назад
Valarey nalla information,,,thank you doctor
@abhilash4915
@abhilash4915 4 года назад
ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഡോക്ടർ. ഒരു വേദനയോടെ അല്ലാതെ.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. really heart breaking
@mariammak.v4273
@mariammak.v4273 4 года назад
Thank you very much for the valuable information doctor.
@johnsonphilip6755
@johnsonphilip6755 4 года назад
Proper sleep is also necessary to avoid heart attack in young people
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes
@rem8243
@rem8243 4 года назад
Mk .. ubkk
@mohammedshahbaaz9114
@mohammedshahbaaz9114 4 года назад
Yes
@abhilashas4071
@abhilashas4071 4 года назад
നമ്മളുടെ നല്ല ആരോഗ്യത്തിനും മോശം ആരോഗ്യത്തിനും കാരണം ഒന്നും തന്നെ ആണ്. നമ്മൾ എന്ത് കഴിക്കുന്നു എങ്ങനെ എനർജി use ചെയുന്നു.
@unnithottathil2150
@unnithottathil2150 4 года назад
Siddhant it go
@happylifealways1711
@happylifealways1711 4 года назад
Thank you sir ....njan eee video orupad share chaidu arivillayma kondu aarum marikkathirikkatte.... Ellavareyum allahu Kathu rakshikkattey
@ponnusdhiya5373
@ponnusdhiya5373 4 года назад
ECG ടെക്‌നിഷ്യൻ ആണ്............ sir ഇത് പോലെ യുള്ള അറിവുകൾ പറഞ്ഞു തരുന്നതിൽ ഒത്തിരി നന്ദി ഒണ്ട്
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you.. share and create awareness
@ponnusdhiya5373
@ponnusdhiya5373 4 года назад
@@DrRajeshKumarOfficial tku sir......
@nimmyprashanth7157
@nimmyprashanth7157 4 года назад
Dr nu mind reading ariyumo? 🤔ee newsukal kandapol orthathe ullu enth ayrikum ithinte reason ennu. Apolekkum Dr vannallo video ayt. Thank you Dr.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
spread the news to all
@nimmyprashanth7157
@nimmyprashanth7157 4 года назад
@@DrRajeshKumarOfficial sure Dr.
@krishnaaaa999
@krishnaaaa999 4 года назад
ഞൻ ഇത് ഒരുപാട് alochichirinnu.... ഒരുപാട് ആളുകൾ ipo ചെറുപ്പത്തിലേ അറ്റാക്ക് വന്നു marikunnu... athinte കാരണം എന്താ enn... thank u doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. it is heart breaking.. share to all..
@Rbkrobinkoshy
@Rbkrobinkoshy 4 года назад
Thank you for the information...
@mollybabumoorthikal7224
@mollybabumoorthikal7224 4 года назад
Thanks Dear Doctor For Ur Valuable Informations God Richly Bless U
@chinju9571
@chinju9571 4 года назад
Good topic sir.nannay present cheythu.ipol thudare thudare ulla heart attack maranam ellavarilum aasanga parathumbol ingane oru topic explain cheythathinu thanks❤❤
@Orthodrsbr
@Orthodrsbr 4 года назад
ഗെയിം എവിടെ സമയം. സ്കൂൾ, ട്യൂഷൻ, കോച്ചിംഗ്, ഫാറ്റി ഫുഡ്‌......
@bibilnv
@bibilnv 4 года назад
പുകവലിയും മദ്യപാനവും ഇല്ലാത്ത ആളുകൾ ഇപ്പോൾ കൂടുതൽ ആണ്......സൗദിയിൽ മദ്യം കിട്ടില്ല വലി കൂടുതലും arabs ആണ് മലയാളീസ് വലിയും കുറവാണ്.....
@VMCTALKS
@VMCTALKS 4 года назад
Sir... Yenikkum 1 or 2 months kuudumbool heart palpation varum heart il bhaaram erikkunna poole thoonnum, breath kittaathe aakum, kai viralukalil maravippu varaarundu... But athu panic attacks aanennu aanu karuthunnathu... Heart attackum ee same symptoms kaanichaal randum njn yengane thirichu ariyum sir???
@syamkrishnan
@syamkrishnan 4 года назад
നല്ല ഒരു അറിവ് തന്നതിന് thanks Dr
@vinuthomassart1307
@vinuthomassart1307 4 года назад
Thank you doctor ഇത് ഞാൻ അടക്കമുള്ള ഇന്നത്തെ തലമുറയ്ക്ക് വളരെ important ആയ ഒരു മെസേജ് കൂടിയാണ്❤
@cmjasim831
@cmjasim831 4 года назад
going to 1 Million👌
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@shershashahul6445
@shershashahul6445 4 года назад
Jagadeeswaran Dr kuu yella aiswaryavum thannukollum
@sajilakv
@sajilakv 4 года назад
First.. was waiting for this video. Thank you doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
spread the news to all
@sajilakv
@sajilakv 4 года назад
Dr Rajesh Kumar definitely
@favas0196
@favas0196 4 года назад
Anxiety /Panic attackine kurichulla oru vedio cheyyumo? Engane athine preventiyaam ennum paranj tharumo..pls..
@reallifeherobyabi6224
@reallifeherobyabi6224 4 года назад
ഞാൻ പറയാം....പാനിക് ഏകദേശം 10 മിനുട്ട് നിലനിൽക്കും ... അതിന് ശേഷം നോർമ്മലാകും....ബ്രീത്തിംഗ് എക്സർസൈസ് ആ സമയത്ത് ചെയ്യുക... കൂടുതൽ ഓക്സിജൻ ഉള്ളിൽ ചെല്ലുമ്പോൾ അഡ്രിനാലിൻറെ ഉൽപാദനം ഗണ്യമായി കുറയും ... പിന്നെ എല്ലാംok
@bobane1575
@bobane1575 4 года назад
bro,. . . . practice yoga.
@favas0196
@favas0196 4 года назад
@@reallifeherobyabi6224 🤗❤️
@ktsna
@ktsna 4 года назад
Great doctor...and an excellent physician...
@nabeelhussain6254
@nabeelhussain6254 4 года назад
Valare upakaram sir paranju thannathu. Njaan oru pravasiyanu idacku sir paranja ee symptoms undayittundu. Sir paranju thannathil orupadu karyangal manassilayi. Thanks doctor😍😍😍
@muhamedfiroz7779
@muhamedfiroz7779 4 года назад
Hello Dr...Is there any connection between heart failure and sleeping position? I read, sleep on the bed always on left side position is good for heart and stomach. Is it true?
@ajuhidayath2382
@ajuhidayath2382 4 года назад
നബിതങ്ങൾ പറഞ്ഞിട്ടില്ലെ ഇടത് വശം ചരിഞ്ഞു കിടന്നു ഉറങ്ങാൻ പാടില്ലെന്ന്...ഒന്നും കാണാതെ പ്രവാചകൻ അങ്ങനെ പറയില്ലല്ലോ ഒരു മുസ്ലിം ആയ തങ്ങൾക്കു ഇതറിയില്ലേ
@muhamedfiroz7779
@muhamedfiroz7779 4 года назад
@@ajuhidayath2382 Brother, do you have any authentic hadeeth? I feel difficulties due to acid reflection when I sleep with right side. Left side I am comfortable.
@sukumaransuku7448
@sukumaransuku7448 4 года назад
പുതിയ അറിവുകൾ പകരുന്ന താങ്കൾക്ക് നല്ലത് വരട്ടെ
@aamisworld8506
@aamisworld8506 4 года назад
Good information Dr.
@Aparna364
@Aparna364 4 года назад
Doctors like you are real heroes. You take your valuable time to advice a large community. Thank you so much Sir 😊
@harifck2625
@harifck2625 4 года назад
Best topic. Very useful and informative.. Thanks Doctor.
@abdurahimankoolikuniyil9923
@abdurahimankoolikuniyil9923 4 года назад
ഡോക്ടർ എന്റെ വൈഫിന് ഇടക്കിടക് ജോയിന്റ് പെയ്ൻ ഉണ്ടാകുന്നു വേദന എന്നുപറഞ്ഞാൽ രണ്ടുദിവസമോ മൂന്നു ദിവസമോ മാത്രം ഉണ്ടാകും പിന്നെ മാറും വേദന വരുന്നസമയത്തു അവിടെ ചെറുതായിട്ട് നീരും ചുവന്നുമിരിക്കും ചില സമയത്തു ഒരു സൈഡിലെ വേദന മാറുന്നതിനു മുന്പായിട്ടു അടുത്ത സ്ഥലത്തു വരും ചിലപ്പോൾ രണ്ടുമൂന്നു സ്ഥലത്തു ഒന്നായിട്ടു വരും വരുന്നത് ജോയിന്റുകളിലാണ് കയ്യിലേയും കാലിലേയും എല്ലാ ജോയിന്റിലും വേദന വരുമ്പോൾ ജോയിന്റ് നിവർത്താൻ പറ്റാത്ത വേദന ആയിരിക്കും നിവർത്തി മടക്കി ഒന്നു ചൂടായാൽ പിന്നെ അത്ര പ്രശ്നം ഇല്ല നമ്മൾ കുറച്ചു റസ്റ്റ്‌ എടുത്താൽ വീണ്ടും തുടങ്ങും ഒരു പാട് ഡോക്ടർമാരെ കാണിച്ചു ടെസ്റ്റ് ചെയ്തു മണിപ്പാല് വരെ പോയി കാണിച്ചു ടെസ്റ്റ്‌ ചെയ്തു അവൾക്കു രക്തക്കുറവുണ്ട് മണിപ്പാലിന്നു പറഞ്ഞത് അതൊരു വാതം പോലെ വന്നുപോകും കുഴപ്പമില്ല എന്ന്‌ അതിനു പ്രത്യേകം മരുന്നൊന്നും കഴിക്കേണ്ടാ എന്ന്‌ ഇതിനു എന്താണ് ചെയ്യണ്ടത് വേദന വരുമ്പോൾ ബുദ്ദിമുട്ട് ആണ് ഇതു തുടങ്ങിയിട്ട് ഏകദേശം 15 പതിനഞ്ചു കൊല്ലമായി ഇതു തുടങ്ങി യത് ആദ്യ പ്രസവം കഴിഞ്ഞു രണ്ടുകൊല്ലം ആയപ്പോൾ ആണ് ആദ്യമെല്ലാം വേദനക്ക് ഗുളിക കഴിച്ചിരുന്നു വേദനയുടെ ഗുളിക കഴിച്ചാൽ രണ്ടുമൂന്നു മണിക്കൂറിൽ വേദനമാറും ഇപ്പോൾ വേദനക്കുള്ള ഗുളിക കഴിക്കാത്തത് 15വർഷത്തോളം ആയി അവൾക്കു പേടിയാണ് വേദനക്കുള്ള ഗുളിക ഡോക്ടർമാർ എഴുതിയാൽ അവൾ കഴിക്കാറില്ല അതിന്റെ ഇടക്ക് രണ്ടാമത്തെ ഗർഭം ആയി പ്രസവിച്ചു ഒന്നര കൊല്ലത്തോളം വേതനയില്ലായിരുന്നു പിന്നെ വീണ്ടും തുടങ്ങി ഇടക്ക് രണ്ടുമൂന്നുമാസത്തേക് ഉണ്ടാവില്ല വീണ്ടും വരും ചിലപ്പോൾ രണ്ട് ആഴ്ച ഉണ്ടാവില്ല ഞാൻ നോക്കിയിട്ട് ഷീണം കൂടുമ്പോൾ ആണ് വരുന്നത് ഇതിന് ആരെ കാണിക്കണം പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@sheenaharis5916
@sheenaharis5916 4 года назад
ഒരു തരം വാതം ആണ് ഇത് എനിക്കും ഉണ്ട് ഇങ്ങനെ കംപ്ലയിന്റ്
@noahtitusgeorge7638
@noahtitusgeorge7638 4 года назад
This was Really needful in this time
@soumyakr5153
@soumyakr5153 4 года назад
Chiranjivi n nidhin orupad vedanipicha news aanu 😭. Meghnakum athiraykum sarveswaran manasinu kooduthal shakthi kodukate.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes
@Apsa97
@Apsa97 4 года назад
Thanks alot doctor... Eni enkillum nammal yoga, sports, workouts ennathilek Kadakendathund.. Kunjumakkalku online l iruthi food kodkla ellam nirthanam nammalum valare upayogam kurakkanm.. Nallapole vellam kudikikkua... Nalla nutrition value ula diet practice akuka... Nammale snehikunavrk vendi enkilum nammal nalla sheelam valarthanm
@redheeshdiwakaran5839
@redheeshdiwakaran5839 4 года назад
Vilappetta upadeshathinu valare nanni doctor
@faizalch3038
@faizalch3038 4 года назад
വളരെ നല്ല ചിട്ടയോടെ വ്യായമവും workout ഉം ചെയ്തു ജീവിക്കുന്ന ഫുട്ബോള്‍ താരങ്ങള്‍ക്കു പോലും heart attack ഉണ്ടാകുന്നു..അതെന്തുകൊണ്ടാണ് സാർ?
@jameelafarookcollage2980
@jameelafarookcollage2980 4 года назад
Food reethi kondakum luxury people alle...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
വ്യായാമം ഉള്ളവർക്ക് ഹാർട്ട് അറ്റാക്ക് വരില്ല എന്ന് അർത്ഥമില്ല
@dilnaization
@dilnaization 4 года назад
Good information
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@jispaulvarghese4627
@jispaulvarghese4627 4 года назад
Well said..
@athiyathulmunhim9411
@athiyathulmunhim9411 4 года назад
Dr janagalk ariv pakarnu tharan Ulla time kandethunnallo hats off🙏🙏Dr kudumba thin arogyam ayusum tharatte daivam nidin adaranjalikal and chirenjeevi sarja 😓😓😓
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you..
@sreelekshmispillai645
@sreelekshmispillai645 4 года назад
Very useful information..thank u so much sir..God bless u🙏🙏🙏
@rinshadek5390
@rinshadek5390 4 года назад
ഇതിനും Unlike ചെയ്ത മണ്ടൻമാരുണ്ടല്ലോ കഷ്ട്ടം 😔
@gsmedia1226
@gsmedia1226 4 года назад
അത് മറ്റാരുമല്ല മറ്റ് ഡോക്ടർമാർ തന്നെയാകും കാരണം അസൂയ
@ASWiNM960
@ASWiNM960 4 года назад
ചിലർക്കു ഹോമിയോപ്പതി പിടിക്കില്ല അത് തന്നെ കാരണം 😁
@jabirhhc4696
@jabirhhc4696 4 года назад
Thank u dr
@sreekumar25mp
@sreekumar25mp 4 года назад
So sad it was
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. really heart breaking
@Jobs009
@Jobs009 4 года назад
സാദാരണകാർക്ക് മനസിലാക്കാൻ പറ്റുന്ന നല്ല വിവരണം. Thank you Sir.
@balrambmenon5170
@balrambmenon5170 4 года назад
Very good piece of information doctor it will also helps us to change a lot of things in our lifestyle and can u plse suggest some good foods to keep healthy heart
Далее
I tricked MrBeast into giving me his channel
00:58