Тёмный

ഉറ്റവരെ ഉരുളെടുത്തു; ശ്രുതിക്ക് കൂട്ടായി ഇനി ജെൻസൺ മാത്രം 

asianetnews
Подписаться 10 млн
Просмотров 542 тыс.
50% 1

അച്ഛനെയും അമ്മയെയും അനിയത്തിയേയും ഉരുളെടുത്തു; ശ്രുതിക്ക് കൂട്ടായി ഇനി ജെൻസൺ മാത്രം, കൈ പിടിച്ചങ്ങനെ പ്രിയപ്പെട്ടവളെ ചേർത്ത് പിടിക്കുകയാണ് അയാൾ
#WayanadLandslide #WayanadDisaster #Mundakkai #Chooralmala #Meppadi #Wayanad #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@shefeena2168
@shefeena2168 23 дня назад
ഇങ്ങനെയും ഒരാൾ സ്നേഹിക്കാനുള്ളത് ഭാഗ്യം ആണ് 🥹❤️
@shafaft2517
@shafaft2517 23 дня назад
Really 👍
@HusnaMuhiyudheen
@HusnaMuhiyudheen 10 часов назад
Avanum poyi😢
@AmruthaSuresh-k2r
@AmruthaSuresh-k2r 10 часов назад
Avn poi😢
@simpletipsbysmitha3801
@simpletipsbysmitha3801 10 часов назад
🥹🥹🥹🥹
@nadeerariyas5651
@nadeerariyas5651 10 часов назад
​@@HusnaMuhiyudheenആ ഭാഗ്യവും ദൈവം കൊണ്ടുപോയി 😢
@nisbabe9426
@nisbabe9426 23 дня назад
ആ കൊച്ചിനെ ഒരിക്കലും വിഷമിപ്പിക്കാതെ നോക്കിക്കോണം. നല്ലത് വരട്ടെ❤️
@shihabumer8556
@shihabumer8556 8 часов назад
😢
@salinikiran1824
@salinikiran1824 23 дня назад
കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാൻ പോലും പറ്റുന്നില്ല.... ഈ മക്കൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏
@ajithaprasanthprasanth8560
@ajithaprasanthprasanth8560 23 дня назад
സത്യം
@Gangsterposts
@Gangsterposts 23 дня назад
Sathyam
@dhaanish___
@dhaanish___ 23 дня назад
സത്യം 😢😢
@Satya_4870
@Satya_4870 23 дня назад
Athe
@RoseRose-um2nk
@RoseRose-um2nk 23 дня назад
Exactly
@Abc76353
@Abc76353 23 дня назад
പുതു തലമുറയ്ക്ക് മാതൃകയാക്കാൻ പറ്റുന്ന നല്ല ചെറുപ്പക്കാരൻ. എല്ലാവരും ഒന്നു കൈകോർത്താൽ ഒരു സ്നേഹക്കൊട്ടാരം ഇവർക്ക് പണിതുനൽകാൻ കഴിയും. ഞാൻ റെഡി 🥰👍
@sakkeenabeevi3334
@sakkeenabeevi3334 23 дня назад
ഇതിനകൾ കഷ്ട പെടുന്ന അംഗ വൈകല്യം സംഭവിച്ച ആൾകാർ അവിടെ ഉണ്ട് അവരെ പോയി ഹെല്പ് ചെയ്യൂ
@Abc76353
@Abc76353 23 дня назад
@@sakkeenabeevi3334 എല്ലാവരും സഹായിക്കപ്പെടണം. ഇവരെയും സഹായിച്ചാൽ എന്താണ് കുഴപ്പം 🤔അവരുടെ പേരാണോ പ്രശ്നം 🤔
@pinartstudio9381
@pinartstudio9381 23 дня назад
@muneerv8255
@muneerv8255 23 дня назад
Ellareyum sahayikkanam അംഗവൈകല്യം സംഭവിച്ചവരെയും ഉറ്റവർ വീട് കിടപ്പാടം നഷ്ടപ്പെട്ട ഇവരെയും അങ്ങനെ എല്ലാരേയും ​@@sakkeenabeevi3334
@revathyrevz6900
@revathyrevz6900 23 дня назад
​@@sakkeenabeevi3334🤣🤣🤣
@divyar1805
@divyar1805 23 дня назад
ഒരിക്കലും ആ കുട്ടിയെ വിഷമിപ്പിക്കരുത്. നഷ്ടപ്പെട്ട പണവും മറ്റും തിരിച്ചു പിടിക്കാം. പക്ഷേ ആ മോൾക്ക് ഉറ്റവരെ കൂടി നഷ്ടമായി.😔
@sakkeenabeevi3334
@sakkeenabeevi3334 23 дня назад
ഒരിക്കലും വിഷമിപ്പിക്കാതെ ആർക്ങ്കിലും ജീവിക്കാൻ പറ്റുമോ
@balkeesshahulshahul2322
@balkeesshahulshahul2322 23 дня назад
2 പേർക്കും ആയുസ്സും ആരോഗ്യവും നല്ലൊരു ദാമ്പത്യവും ഉണ്ടാവട്ടെ❤❤
@noufalvml3567
@noufalvml3567 23 дня назад
ആമീൻ❤🤲🏻
@saleenap3417
@saleenap3417 16 часов назад
Accident aayi aa payyanu
@asishaae9240
@asishaae9240 11 часов назад
He passed away in an accident 😔
@Shaanu-F67
@Shaanu-F67 10 часов назад
😭😭😭
@abdulrhimankphous3264
@abdulrhimankphous3264 9 часов назад
@@balkeesshahulshahul2322 😔😔😔
@shamsudeenfaheem533
@shamsudeenfaheem533 23 дня назад
ചോദിക്കുന്ന ചിലരോട് പോകാൻ പറയൂ.....ആ ..കൈ വിടാതെ....എന്നെന്നും കൂടെ .ഉണ്ടാവണം.... ജെൻസൺ ആവട്ടെ...ഇനി ആ പെൺകുട്ടിയുടെ..കരുത്തും..തണലും..ആശ്വാസവും...
@jswatertankservice9909
@jswatertankservice9909 23 дня назад
Yes
@user-bo6mj6ic1j
@user-bo6mj6ic1j 23 дня назад
ആ പെണ്ണിന്റെ കൂടെ നടക്കുമ്പോൾ അതിനും കുറ്റം പറയുന്ന മനുഷ്യര് മനസിലാക്കണം.. അവൾക്ക് എല്ലാം നഷ്ടം ആയി.. അയാൾ ഒന്ന് മാറിനിന്നാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റില്ല അവളുടെ മാനസികാവസ്ഥ മനസിലാകാതെ കുറ്റം പറയരുത് ആ കുട്ടി ജീവിതത്തിലോട്ട് തിരിച്ചു വരട്ടെ രണ്ട് പേർക്കും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ.....!
@Shaanu-F67
@Shaanu-F67 10 часов назад
ഇനി ആ കുട്ടിയുടെ അവസ്ഥ എന്താകും?? ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു 😭😭
@abuameen2602
@abuameen2602 23 дня назад
മുംമ്പോക്കെ വയനാട് എന്ന് കേൾക്കുമ്പോൾ മനസിനും കണ്ണിനും കുളിർമയും തണുപ്പും സന്തോഷവുമായിരുന്നു ഇന്ന് വയനാട് എന്ന് കേൾക്കുബോ കണ്ണിൽ കണ്ണുനീരും മനസിൽ വിങ്ങലും മാത്രം ജീവിതകാലം മുഴുവൻ പരസ്പരം താങ്ങും തണലും ആശ്വാസവുമായി സന്തോശത്തോടെ അവളെ ചേർത്തുപിടിച്ചു ജീവിക്കു ബ്രോ❤ സർവ്വശക്തൻ നിങ്ങൾക്കെല്ലാം മനസമാദനം തരട്ടെ എന്ന് പ്രാർഥിക്കുന്നു 🤲🤲🤲
@unkn0wn_77
@unkn0wn_77 23 дня назад
ഇന്നത്തെ കാലത്ത് ഇതുപോലെ സ്നേഹിക്കുന്നവരെ കിട്ടാൻ തന്നെ പ്രയാസം ആണ്. എന്റെ മക്കളെ നിങ്ങൾ എന്നും ഒത്തൊരുമയോടെ ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.
@and-uy4jv
@and-uy4jv 23 дня назад
ഞങ്ങളും ഈ ദുരന്തം സമ്മാനിച്ച വേദന മറന്നു തുടങ്ങിയിട്ടില്ല. ഞങ്ങൾ വയനാട്ടുകാരല്ല പക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ടവർ ആരൊക്കെയോ നഷ്ടപെട്ട ഫീൽ ആണ് നെഞ്ചിൽ. നല്ലൊരു ജീവിതം ഉണ്ടാകട്ടെ പ്രിയ സോദരി ❤❤❤❤
@T_NYT2
@T_NYT2 23 дня назад
ജയ്സൻ പറഞ്ഞല്ലോ ചിലവർ ചോദിക്കും. ആ ചിലർവരുടെ മനസ്സ് എന്തൊരു മനുഷ്യർ ആണ്. താങ്കൾ ആ കുട്ടിയുടെ കൂടെ തന്നെ ഉണ്ടാവണം എല്ലാം നഷ്ടപെട്ട ആ കുട്ടിക്ക് ജീവിക്കാൻ ഉള്ള ആകെ പ്രതീക്ഷ ആണ് നിങ്ങൾ. ജീവിതാവസാനം വരെ കൂടെ വേണം.
@-dandelion-7
@-dandelion-7 9 часов назад
Ah chettan accident il marichu🥺
@deepthit1566
@deepthit1566 23 дня назад
ഈ സമയത്ത് കൂടെ നിന്നലെങ്കിഇനി എപ്പോ നിൽക്കും 🙏🙏🥰🥰
@coolplayzz2353
@coolplayzz2353 23 дня назад
😢😢😢😢........കൈ വിടാതെ ചേർത്ത് പിടിച്ചോ മോനേ. ..ഇങ്ങനെ ഒരാളെ മോൾക്ക് കൂട്ടായ് തന്നിട്ടല്ലേ അവര് പോയത് ❤
@sreekumarputhalath9252
@sreekumarputhalath9252 23 дня назад
Ennum koode undavanam mone.nallath varatte........
@nilufarsulthana364
@nilufarsulthana364 Час назад
@@sreekumarputhalath9252ippo jenson chettanum poyillee😢😢😢
@priyas0504
@priyas0504 23 дня назад
വല്ലാതെ കരഞ്ഞു ഞാൻ.. ഈ സ്നേഹത്തിനൊപ്പം എല്ലാ ദൈവങ്ങളും കൂടെ ഉണ്ടാവട്ടെ.. ഉണ്ടാവും.. അനുഗ്രഹിക്കട്ടെ എല്ലാരും,
@avanthikaanish5210
@avanthikaanish5210 23 дня назад
പൊതിഞ്ഞു കിട്ടിയ aa4laksham അച്ഛന് മകൾക്കായി കരുതിയ പണമായിരിക്കില്ലേ 😢അച്ഛന ബാക്കിവെച്ച വിവാഹ സമ്മാനം
@vineethaap2844
@vineethaap2844 23 дня назад
Athe enikum thonni
@anilvellanadu9499
@anilvellanadu9499 23 дня назад
നാല് ലക്ഷം രൂപയല്ലേ കുറച്ചു ദിവസം മുന്നേ ചൂരൽമല പരിസരത്ത് നിന്ന് ലഭിച്ചിരുന്നു ആ ന്യൂസ് ഞാൻ കണ്ടിട്ടുണ്ട്
@T_NYT2
@T_NYT2 23 дня назад
Ys ഞാനും കണ്ടു
@sheebapurushothaman4815
@sheebapurushothaman4815 23 дня назад
4 Lakh ശ്രുതിക്കും ജൻസനും കൊടുക്കൂ.❤❤❤
@nechu3879
@nechu3879 23 дня назад
Vere palarudeyum poyittundu
@MiniGeorge-j7t
@MiniGeorge-j7t 23 дня назад
ഒരു 4 ലക്ഷം കിട്ടിയ കാര്യം സന്നദ്ധ പ്രവർത്തകർ പറഞ്ഞതായി ഓർക്കുന്നു. കല്യാണ ആവശ്യത്തിനോ മറ്റോ കരുതിയതാരിക്കാം എന്നും അവർ പറഞ്ഞു. ഒന്ന് അന്വേഷിച്ചു നോക്കണെ.
@binsiyamishalmishal9778
@binsiyamishalmishal9778 23 дня назад
Ss oru bagil 4 lakh ennum avar paranjallo
@user-ft9fe2pl5f
@user-ft9fe2pl5f 23 дня назад
Aa news kandirunnu.chilappol ivarudethavam
@user-im9xg1ls5c
@user-im9xg1ls5c 23 дня назад
Paranjirunnu
@nuchunuchushahi8517
@nuchunuchushahi8517 23 дня назад
Vegam avark thirichu kittaan idavaratte
@user-cj6qn6ko7h
@user-cj6qn6ko7h 22 дня назад
യെസ് കേട്ടിരുന്നു
@rajishar.v8795
@rajishar.v8795 23 дня назад
Jaisa ninakkum sruthikkum nallathu matram❤❤❤❤❤ ശരിക്കും കൃഷ്ണൻ പറയാറില്ലേ എല്ലാ മായയാണെന്ന് അത് ഇതാണ് ഇപ്പോഴാണ് മനസ്സിലാവുന്നത് നിന്നെ കിട്ടിയതാണ് ശ്രുതിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പുണ്യം ജയ്സൺ ഇല്ലെങ്കിലും അവൾ അനാഥ ആവും എന്നുള്ള ചിന്തകൾ ഉണ്ടല്ലോ അതുമാത്രം മതി അവളെ അനാഥൻ ആവാതിരിക്കാൻ❤❤ പെട്ടെന്ന് അവൾക്ക് എല്ലാം ഇല്ലാതായ തല്ല് അവളുടെ കൂടെ തന്നെ എപ്പോഴും വേണ വേണം
@Anvar70
@Anvar70 23 дня назад
നിങ്ങൾക്ക് നല്ലൊരു ജീവിതം നേരുന്നു 🙏😥
@abdulrhimankphous3264
@abdulrhimankphous3264 23 дня назад
ആ കൈ വിടാതെ എന്നും പിടിക്കണം ബ്രോ 👍👍👍🤲
@user-xq3dy3ox2o
@user-xq3dy3ox2o 23 дня назад
ഒരിക്കലും സങ്കടം തോന്നിക്കരുത് എപ്പോഴും കൂടെ ഉണ്ടാകണം പറയുന്നവർ പറയട്ടെ ❤️🥰❤️🥰❤️നല്ല മനസിന്റെ ഉടമ ആണ്
@anilganga3328
@anilganga3328 23 дня назад
ബിഗ് സല്യൂട്ട് അനിയാ.. ജെൻസാ 🙏🏻🙏🏻കൈ വിടരുത് അവളെ.. എന്ത് തെറ്റ് കണ്ടാലും.. അവൾ മരണം വരെ മറക്കാൻ കഴിയാത്ത ഭീകര ഓർമ്മകൾ അവളുടെ കൂടെ തന്നെ കാണും.. അപ്പോൾ ചിലപ്പോൾ ചില തെറ്റു കുറ്റങ്ങൾ. കുറ്റപ്പെടുത്തലുകൾ. എല്ലാം അവളുടെ ഭാഗത്തു നിന്ന് അവൾ അറിയാതെ ഉണ്ടാകാൻ വഴിയുണ്ട്.. ചേർത്ത് പിടിക്കുക അപ്പോഴും.. നിനക്ക് വേണ്ടി ഈശ്വരൻ മാറ്റി നിർത്തിയിട്ടു പോയതാണ് ഇവളെ മാത്രം എന്ന് ഓർക്കുക.. ഇല്ലായെങ്കിൽ അവളുടെ കുടുബത്തോടെ ശ്രുതിയും പോയേനെ... നിനക്ക് വേണ്ടി ഈശ്വരൻ സൃഷ്ടിച്ച യഥാർത്ഥ സൃഷ്ടി ഇവൾ ആണ് എന്നതിന് തെളിവാണ് ഈ അനുജത്തി 🙏🏻🙏🏻🙏🏻❤
@minimolaalinaalin2509
@minimolaalinaalin2509 23 дня назад
മോനേ❤️ നിനക്ക് ഒന്നും സംഭവിക്കില്ല നിൻറെ നല്ല മനസ്സ് ദൈവം കാണും എല്ലാ അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ🙏🏽❤️🙏🏽
@samuelalex8304
@samuelalex8304 10 часов назад
Daivam kandilla .. aa payyanum poyi😢
@tulunadu5585
@tulunadu5585 22 дня назад
മോൻ എപ്പോഴും കൂടെ ഉണ്ടാവണം, ആ കുട്ടിയുടെ കണ്ണീരു തോരട്ടെ, സമാധാനവും, സന്തോഷവും നിങ്ങടെ ജീവിതത്തിലേക്ക് കടന്നു വരട്ടെ
@adhamalif2842
@adhamalif2842 23 дня назад
നല്ല പോലെ നോക്കുക. നമ്മ വരട്ടെ ❤❤❤❤❤❤
@ashajoseph9435
@ashajoseph9435 23 дня назад
ആൺകുട്ടീ ❤ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🏻 ആഗ്രഹം പോലെ എല്ലാം നടക്കട്ടെ 🙏🏻
@SureshKuriakose-im1zs
@SureshKuriakose-im1zs 23 дня назад
മുകളിൽ ഈശ്വരൻമാർ കാവലായി നിങ്ങൾക്കൊപ്പം ഉണ്ടാകും തീർച്ച !!
@sahadsahad1248
@sahadsahad1248 23 дня назад
ആ നാല് ലക്ഷ വും 15.പവനും സർക്കാർ നിർബന്ധം ആയും സർക്കാർ കൊടുക്കണം
@user-wj2hd9mi1g
@user-wj2hd9mi1g 23 дня назад
🙏സത്യം 🙏
@sakkeenabeevi3334
@sakkeenabeevi3334 23 дня назад
പിന്നെ സർക്കാരിന് അതല്ലേ പണി... ആഡംബര വിവാഹത്തിന് ക്യാഷ് കൊടുക്കൽ
@mahalotarot
@mahalotarot 23 дня назад
​@@sakkeenabeevi3334 Appol pinne Chief Minister's Relief Fund enthinina donation ennu paranju kodikal medichu koottunathu? Mughyamanthrikkum, baakki ulla manthrimaarkkum, anuyaayikalkkum aadambara jeevitham nayikkaano? 🥴🥴🥴
@G-dk3ww
@G-dk3ww 22 дня назад
​@@sakkeenabeevi3334kashtam. Achaneyum ammayeyum kodukanavilla. Apo 15 pavanum 4 laksham roopayum kodukam
@amruthavijeesh833
@amruthavijeesh833 22 дня назад
​@@sakkeenabeevi3334nijgde kayile cash alla cm fund aanu wayanad athe ivare poly ellam nakshttapettavark veaditt ullathanu...government avark vedathe kodutholum..nijgl alla thirumanikunnathe..
@AsimAmjad-te8xz
@AsimAmjad-te8xz 23 дня назад
അവള് പറഞ്ഞത് സത്യ മായാലോകത്ത് ഒറ്റയടിക്ക് കൊണ്ട് പോയി😢😢
@preethidileep668
@preethidileep668 23 дня назад
മോൾക്ക് എല്ലാം ഉണ്ടാകും 😢വിഷമിക്കല്ലേ എന്ന് പറയുന്നതിൽ കാര്യം ഇല്ല എന്നാലും ധൈര്യത്തോടെ ജീവിക്കു 🥹❤ജെൻസൻ ❤ശ്രുതി ❤
@sheejasheeja6265
@sheejasheeja6265 23 дня назад
അറിയാതെ കണ്ണുനിറഞ്ഞുപോയി 😢
@neemababu2310
@neemababu2310 23 дня назад
കണ്ടുകിട്ടിയ 4lks rs ഈ കുട്ടിയുടെ ആയിരിക്കും... ഇവൾക്ക് അത് എത്രേം വേഗം കൈമാറണം 🙏🙏🙏🙏🙏 അച്ഛന്റെയും അമ്മയുടെയും അവസാന സമ്പാദ്യം ആണ്... 🙏🙏🙏🙏
@RahelGeorge
@RahelGeorge 23 дня назад
മോനെ ആ കുഞ്ഞിനെ ഒരിക്കലും വേദനിപ്പിക്കരുതേ.മോനെ നിങ്ങൾക്ക് ദൈവം ദീർഘായുസ്സും, സന്തോഷം, സമാധാനം ഇവയെല്ലാം തന്ന് അനുഗ്രഹിക്കട്ടെ.ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും.❤❤❤❤
@Shaanu-F67
@Shaanu-F67 10 часов назад
പോയി 😢
@Kpm-e5b
@Kpm-e5b 23 дня назад
പാവം പെണ്ണ്.. ഇനിയുള്ള ജീവിതം ഭർത്താവിന്റെ കൈകളിൽ സുരക്ഷിതമായി രിക്കട്ടെ..🙏🙏
@faizalfaizy4486
@faizalfaizy4486 10 часов назад
ജെൻസന്റെ മരണവാർത്ത അറിഞ്ഞു കാണുന്നവരുണ്ടോ 🥺🥺
@sandhyaeappen5362
@sandhyaeappen5362 23 дня назад
നന്നായി സ്നേഹിച്ച് നല്ലപോലെ ജീവിക്കണം. 🙏.എല്ലാ പ്രാർത്ഥനകളും.
@shyamalakk7484
@shyamalakk7484 23 дня назад
ആര് എന്തെങ്കിലും പറയട്ടെ നിങ്ങൾ സ്വന്തം ജീവിതം മാത്രം നോക്കി ജീവിച്ചു മുന്നോട്ട് പോകു മക്കളെ, എല്ലാ ആശംസകളും ദൈവം ചേർത്ത് വെച്ചതാണ് നിങ്ങളെ, മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 👍🏻👍🏻👍🏻💞❤️
@Niaamary6624
@Niaamary6624 23 дня назад
അപ്പനും അമ്മയും ആ ചേട്ടന്റെ കയ്യിൽ ഏൽപ്പിച്ചു പോയപോലെ 💔
@raight_thinker
@raight_thinker 23 дня назад
ഈ മനസ് ആണ് വേണ്ടത് വേദനയിലും കൈ വിടാതെ ഉള്ള മനസ് അതിൽ വലിയ എന്ത് വേണം ജെൻസൺ ശ്രുതിക് എല്ലാം ആകട്ടെ
@Shafeeqtirur11
@Shafeeqtirur11 23 дня назад
എത്ര പേരുടെ സ്വപ്നങ്ങൾ നിമിഷങ്ങൾ കൊണ്ട് തകർന്നടിഞ്ഞു.... നമ്മുടെ ചിന്തകൾക്കും അപ്പുറമാണ് ഇന്ന് പ്രകൃതിയുടെ സ്വാഭാവം..... എല്ലില്ലാത്ത നാവുകൊണ്ട് മുല്ലപ്പെരിയാർ ഒരു കാലത്തും പൊട്ടില്ലെന്ന് പറയാൻ എളുപ്പമാണ്.പക്ഷെ നമ്മൾ പറയുന്നതോ ചിന്തിക്കുന്നതോ അല്ല ഇനി നടക്കാൻ പോകുന്നത്....മുല്ലപ്പെരിയാർ പൊട്ടുന്ന ദിവസം വിദൂരമല്ല....
@manju3655
@manju3655 23 дня назад
അധികം താമസം ഇല്ലാതെ അതും സംഭവിക്കും 😢
@antony12
@antony12 23 дня назад
എങ്ങനെ ആണ് സ്നേഹിക്കേണ്ടത് എന്ന് ഈ തലമുറ ഇവരെ കണ്ട് പഠിക്കുക
@user-xq3dy3ox2o
@user-xq3dy3ox2o 23 дня назад
സ്വർണം പൈസ അല്ല ഇനി വേണ്ടത് ആ കുട്ടിയെ ചേർത്ത് പിടിക്കുക പിന്നെ എല്ലാം താനെ ഉണ്ടാകും 🥰❤️🥰❤️
@subinpauljoy
@subinpauljoy 23 дня назад
സ്വയം ഒരു പങ്കാളിയെ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യം ഇതാണ്. ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടാലും അന്തിച്ചു നിൽക്കേണ്ടി വരില്ല. കരുത്തോടെ ചേർത്ത് നിർത്താൻ ഒരു കൂട്ടുകാരി/കൂട്ടുകാരൻ അത് കണ്ടെത്തുന്നതും കൂടി ആണ് മുതിർന്ന ആൾ ആയി എന്നതിൻ്റെ അർഥം. ആ മാതാ പിതാക്കൾ മക്കളെ വളർത്തി വലുതാക്കി സ്വയം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി ആണ് പോയത്. ഈ ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട പെണ്ണിനെ ദുഷ്ട ലക്കോടെ കല്യാണം ആലോചിക്കുന്ന ചിലരെയും ഓർക്കുന്നു. പാഴായി വളർത്തിയ മകനെ ഒരു പാവത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ദുരന്ത മുഖത്തും മുതിരുന്ന കഴുകന്മാർ കാണുക ഇങ്ങനെ ആണ് മനുഷ്യർ. ദുഷ്ടർ ഒക്കെ ഈ തലമുറയോടെ അന്യം നിന്ന് പോകുന്നത് ആണ് ഉത്തമം
@user-mo7qc1xo7y
@user-mo7qc1xo7y 23 дня назад
ജെൻസനെ ദൈവം അനുഗ്രഹിക്കട്ടെ
@Akhila-aa
@Akhila-aa 23 дня назад
പരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@lissyjoyabraham4
@lissyjoyabraham4 23 дня назад
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ എല്ലാം മടക്കി തരും
@Democratic_Voice443
@Democratic_Voice443 23 дня назад
ഏതവനാ കൂടെ നടക്കാന്‍ നാണമില്ലേ ചോദിച്ചത്. ആരും ഇല്ലാത്തതിന്‍റെ വേദന ഇല്ലാണ്ടാവുമ്പൊഴെ മനസിലാകൂ
@asmabimankada4476
@asmabimankada4476 23 дня назад
മോനേ അവളേ നന്നായി നോക്കണേഡാ ഒരിക്കലും കരയിപ്പിക്കരുത് മക്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤
@AswathyRk-zd7xm
@AswathyRk-zd7xm 23 дня назад
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Fathmah_
@Fathmah_ 23 дня назад
He is a gem💎💕
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 18 часов назад
ആക്‌സിഡന്റ് പറ്റിയതിന് ശേഷം കാണുന്നു.. വല്ലാത്ത വിങ്ങൽ🥺💔
@td8415
@td8415 10 часов назад
😢😢😢😢😢😢 accident news kettite sahikunilla.... ഉരുൾ പൊട്ടലിൽ അവളെകൂടി അങ്ങ് കൊണ്ടുപോയിരുന്നേൽ ആ കുട്ടിക്ക് ഇതൊന്നും സഹിക്കേണ്ടാരുന്നാലോ...
@premwilliams3311
@premwilliams3311 23 дня назад
Always take care of her bro now u r one & only thing in her life
@Manu-ob8rr
@Manu-ob8rr 23 дня назад
Eppolum koode ondakane bro...dhyvam anugrahikate
@anithav4236
@anithav4236 23 дня назад
എന്നെന്നും നല്ലത് വരട്ടെ എല്ലാവരും പ്രാർത്ഥിക്കുന്നു ദൈവം കാത്തുകൊള്ളട്ടെ
@saira9541
@saira9541 23 дня назад
രണ്ടു പേർക്കും പൂർണ്ണ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ ദൈവം 🙏🏻🙏🏻🙏🏻🙏🏻
@ShinuJohn-s1n
@ShinuJohn-s1n 23 дня назад
ശരിക്കും കരഞ്ഞുപോയി രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ
@jissypeter239
@jissypeter239 23 дня назад
God bless you Jenson and Shruti❤🙏🙏🙏🙏🙏🙏
@user-ww9lo9nl4f
@user-ww9lo9nl4f 23 дня назад
ഞാൻ ഒരു വയനാട് കാരിയല്ല എങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോ ഞാൻ വയനാട്ടുകാരെക്കുറിച്ചു ഓർക്കാതെ ഉറങ്ങാൻ എനിക്ക് കഴിയില്ല എന്നെ പോലെ ഉറങ്ങാൻ കിടന്ന എത്രയോ പേരാണ് ഒരിക്കലും ഉണരാൻ കഴിയാതെ വേദനിച്ചും ശ്വാസം ഒന്നു എടുക്കാൻ കഴിയാതെയും മരിച്ചു പോയത് എന്ന് ഓർക്കും എത്രെയോ ആളുകൾ എന്തല്ലാം സ്വപ്നം കണ്ട കുഞ്ഞു മക്കൾ ഓർക്കുമ്പോ ഇപ്പൊഴും സഹിക്കാൻ കഴിയുന്നില്ല 😢
@allujovi4889
@allujovi4889 23 дня назад
മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
@fazalsoccer4617
@fazalsoccer4617 23 дня назад
നല്ല ചെക്കൻ, ഭാഗ്യവതി ❤
@diputc5669
@diputc5669 23 дня назад
കോടികൾ ലഭിക്കുമ്പോൾ 10ലക്ഷം എങ്കിലും ജനങ്ങൾക്ക് നൽകണം
@dr.malavikaunnimalu7149
@dr.malavikaunnimalu7149 23 дня назад
ഈശ്വര ഓർക്കാൻ പോലും പറ്റുന്നില്ല 😢
@shilpajacob3684
@shilpajacob3684 9 часов назад
അന്ന് അവരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു. ഇന്ന് 🥹🥹
@annaann9808
@annaann9808 23 дня назад
Kure makkalum makkalude makkalum athinte makkaludeyum kude randu perkkum Happy ayittu jeevikkan daivam anugrahikkatte 🙏🙌🙌🙌🙏OM NAMAH SHIVAYA 🙏
@jswatertankservice9909
@jswatertankservice9909 23 дня назад
bro Ulla kalam avale ok aki happy ayi kondayal mathi eniku.
@SathiyammaSathiyamma-ge7qz
@SathiyammaSathiyamma-ge7qz 23 дня назад
രണ്ടുപേരും എക്കാലവും ഒരുമിച്ച് ജീവിക്കും അവർക്കുണ്ടാവുന്ന മക്കൾ അവരെ നല്ല രീതിയിൽ നോക്കുകയും ചെയ്യട്ടെ❤❤❤❤❤❤❤
@TalesofKeys
@TalesofKeys 23 дня назад
ഇവള്‍ക്ക് അച്ഛനും അമ്മയും ഒക്കെയായി ഇനിയങ്ങോട്ട് ഞാനാണ് ❤ അതേ ഇനിയങ്ങോട്ട് അവളുടെ ലോകം നിങ്ങൾ തന്നെയാണ്...ചേര്‍ത്തു പിടിക്കുക ശ്വാസം നിലക്കും വരെയും കൂട്ടഇരിക്കുക ❤പ്രാര്‍ത്ഥനകള്‍ ❤
@bushrap1707
@bushrap1707 23 дня назад
എനിക്കെന്തെങ്കിലും സംഭവിച്ചാലെ ഇനി ഇവൾ അനാഥ ആവൂ. 😭ഒന്നും സംഭവിക്കാതിരിക്കട്ടെ ഇനിയെങ്കിലും 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻
@user-nx8vl6oq9y
@user-nx8vl6oq9y 23 дня назад
അവന്റെ ആ പറച്ചിൽ കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
@jswatertankservice9909
@jswatertankservice9909 23 дня назад
I'm jenson Parayan patilalo manushante kariyalle
@salil578
@salil578 6 часов назад
Bro😕
@philanthropist1582
@philanthropist1582 23 дня назад
രണ്ടാൾക്കും സ്നേഹത്തോടെ ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ ❤️
@user-lj6re2jn6b
@user-lj6re2jn6b 23 дня назад
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
@ajayajaykrisha4956
@ajayajaykrisha4956 23 дня назад
വയനാട്ടിലെ വാർത്തകൾ എന്നും കണ്ണുനിറക്കുന്നത് ആയിരുന്നു ഇതും അതുപോലെ എന്റെ കണ്ണുനിറക്കുന്നു മനസ്സിൽ ഒരു പുഞ്ചിരിയോടെ എന്ന് മാത്രം
@babeshbabesh2538
@babeshbabesh2538 23 дня назад
Randuperkum nallathu mathram varatte❤❤
@bavanimayan8556
@bavanimayan8556 23 дня назад
Thank god, I was praying for her.. Thanks to her finance, he supports her..love from madurai❤❤❤❤..
@haneevlog3821
@haneevlog3821 23 дня назад
🙏🏽🙏🏽🙏🏽. Oppam nilkkunnundallo. Veettukaar oru jolykkari yaayi kaanaathirikkatte. Padachon sarva ayshwaryavum tharatte, Aameen
@amjadroshan8742
@amjadroshan8742 23 дня назад
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ കഴിയുന്നില്ല 😢🤲❤️
@deepabiju5075
@deepabiju5075 23 дня назад
എല്ലാ നന്മകളും നേരുന്നു ❤❤
@Anandasahasram
@Anandasahasram 23 дня назад
പൊന്നുപോലെ നോക്കണേ ആ മോളേ 👍❤️
@heenasflavours
@heenasflavours 23 дня назад
ഇവരെ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@Jancygrace-k1j
@Jancygrace-k1j 23 дня назад
Nattellulla chekkan❤nalloru penkochum❤🙏
@jaleelclt3372
@jaleelclt3372 23 дня назад
നമ്മളെ ഇഷ്ടപെടുന്ന സ്നേഹിക്കുന്ന, നമ്മൾ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്നവരോടപ്പം ആവണം നമ്മുടെ യാത്ര " അത് തീർത്തും അങ്ങിനെ തന്നെ നടത്തുന്നവർ ആണ് ഇവർ. മറ്റുളവരുടെ വാക്ക് ഇവിടെ പ്രസക്ത അല്ല...
@susyrenjith6599
@susyrenjith6599 23 дня назад
കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@jemshiajaykumar3068
@jemshiajaykumar3068 23 дня назад
നഷ്ടങ്ങൾ തീരാ നഷ്ടങ്ങൾ തന്നെ ആണ്. ഇനി അങ്ങോട്ട് ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സഹോദരങ്ങളെ..❤❤
@sandra.bmohan
@sandra.bmohan 23 дня назад
❤ ദൈവം നന്മ നൽകട്ടെ
@thetruth1682
@thetruth1682 23 дня назад
Evark elarkum counseling avsyamund. E trauma ivare haunt cheyunund. Arelum initiative edukanam.
@binduunnithan37
@binduunnithan37 23 дня назад
You are great jenson god bless you don’t worry mole god always with you💕💕💕💕🙏🙏🙏
@teenamartin173
@teenamartin173 23 дня назад
ജെൻസൺ🤲🏻🤲🏻🤗😍
@gyprotech7703
@gyprotech7703 23 дня назад
😢🙏🙏🙏🙏🙏രണ്ട് പേർക്കും ദൈവം തുണയുണ്ടാകും 🙏🙏🙏🙏🙏
@GeethuGeethu-se5gm
@GeethuGeethu-se5gm 23 дня назад
ജീവിതം അവസാനം വരെ മോളുടെ കൂടെ undavum🙏🙏🙏🙏❤❤ കണ്ണു നിറയുന്നു
@princedavidqatarblog6343
@princedavidqatarblog6343 23 дня назад
ദൈവം സമാദാനം നൽകി അനുഗ്രഹിക്കട്ടെ pray 🙏🙏😢
@akhilajayan2300
@akhilajayan2300 23 дня назад
He is such a💎
@anithasasikuamar8333
@anithasasikuamar8333 23 дня назад
ഒരു നല്ല ജീവിതം ഉണ്ടാവട്ടെ.... ആശംസകൾ
@neenusaranya8692
@neenusaranya8692 23 дня назад
പറയുന്നവർ പറയട്ടെ.. നിങ്ങൾ അവരുടെ കൂടെ തന്നെ നടക്കണം..❤❤
@DrishyaKrish
@DrishyaKrish 23 дня назад
Jenson 😢😢😢 you are not Angel, you are god itself ❤❤❤❤
@athulyag9999
@athulyag9999 23 дня назад
ഇവരുടെ പൈസ ആണോ schollinte അടുത്ത് നിന്നും കിട്ടിയത്
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 23 дня назад
ദൈവം ഈ മക്കളെ അനുഗ്രഹിക്കട്ടെ❤❤❤❤❤
@akhilprasad114
@akhilprasad114 10 часов назад
ആദരാഞ്ജലികൾ ജിൻസൺ 🌹🥲
@user-tl6oo7lz9u
@user-tl6oo7lz9u 23 дня назад
God bless you
@Vishnu_984
@Vishnu_984 23 дня назад
Engne sahikaan paatum utavar ellarum poyille 🥹🥹😞😞ennitum avale Kai vidaaathe Avan cherth nirthunnu❤❤❤😘😘
@nalinianjana7059
@nalinianjana7059 23 дня назад
അനിയാ പൊന്നു പോലെ നോക്കണം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്❤❤❤❤❤
Далее
Bacon на громкость
00:47
Просмотров 112 тыс.