Тёмный

ഉളുപ്പില്ലേ വിളിച്ചു വരുത്തി ഇമ്മാതിരി ചോദ്യം ചോദിക്കാൻ? | Meghna Vincent | Chandanamazha 

It's me khaiz
Подписаться 375 тыс.
Просмотров 425 тыс.
50% 1

#meghnavincent #chandanamazha #interview

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@Achu2229
@Achu2229 29 дней назад
സത്യം...,, ആ കുട്ടി ആയതുകൊണ്ടാണ് ഇവർക്ക് തക്ക മറുപടി കൊടുക്കാതെ പോയത്.... ഒട്ടും സംസ്കാരമില്ലാത്ത ഒരു അവതാരികയാണ് രമ്യ
@nisharani2153
@nisharani2153 29 дней назад
സത്യം
@sheebapramod6344
@sheebapramod6344 29 дней назад
Correct
@Achu2229
@Achu2229 29 дней назад
@@sheebapramod6344 🥰
@sarithajayaprakash42
@sarithajayaprakash42 29 дней назад
💯💯💯💯
@lathu7591
@lathu7591 28 дней назад
athe. pavam
@yamunaajimon6512
@yamunaajimon6512 27 дней назад
മേഘന പറഞ്ഞത് സത്യമാണ് മറ്റുള്ളവർക് നമ്മുടെ ജീവിതം ഒരു കഥ മാത്രമാണ്.. ഓരോ നിമിഷവും അനുഭവിക്കുന്നോർക്കേ ശരിക്കും അവസ്ഥ മനസിലാകൂ 😔
@thwahiramp5670
@thwahiramp5670 23 дня назад
Sathyam😢
@benzym-aalescreativeworld2645
@benzym-aalescreativeworld2645 13 дней назад
Correct
@babithakidangara2436
@babithakidangara2436 29 дней назад
പുള്ളിക്കാരി ഇത്രയും തരം താഴ്ന്ന anchor ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😬
@Achu2229
@Achu2229 29 дней назад
@@babithakidangara2436 👍🏻
@soorajmanoj6373
@soorajmanoj6373 29 дней назад
Yes,,
@FirozDiya-qr4nt
@FirozDiya-qr4nt 28 дней назад
എത്ര മറച്ചു പിടിച്ചാലും ഉള്ള സ്വഭാവം പുറത്തു വരും
@babithakidangara2436
@babithakidangara2436 28 дней назад
@@FirozDiya-qr4nt അത് സത്യം
@babithakidangara2436
@babithakidangara2436 28 дней назад
@@soorajmanoj6373 നമ്മൾ വിചാരിച്ചാൽ പണി കൊടുക്കാം
@sujith2426
@sujith2426 29 дней назад
ഇതുപോലെ ഉള്ള സാധനങ്ങളെ കാണുമ്പോ ആണ് രഞ്ജിനി ഹരിദാസിന്റെ ഒക്കെ ഒരു വാല്യൂ മനസ്സിലാവുന്നത് 😊
@reny2797
@reny2797 28 дней назад
രഞ്ജിനി സൂപ്പർ അല്ലെ ❤
@adhithyaathi9449
@adhithyaathi9449 28 дней назад
Athoru international standard aanu...ivarkk personality keep cheyunnathilum valuth channel ratingaa
@NayyuAnsi
@NayyuAnsi 28 дней назад
Sathyam. Ranjini❤
@neenuShamon-w6f
@neenuShamon-w6f 22 дня назад
ആയ ശരിയാണ്
@PLY-sy1rl
@PLY-sy1rl 28 дней назад
ഈ കുട്ടി പറഞ്ഞത് ശരിയാണ് നമ്മൾ അനുഭ വിചത് നമ്മൾക്ക് മത്രമേ മനസ്സിലാകൂ ❤❤❤❤❤❤❤
@padmarajeshrajesh9879
@padmarajeshrajesh9879 29 дней назад
രമ്യ മുമ്പ് നല്ലൊരു anchor ആയിരുന്നു.....but ഇപ്പോൾ 😮
@VinGrr
@VinGrr 29 дней назад
അന്ന് ഓവർ സോപ്പ്, ക്യൂട്ട് ടോൺ, ഇന്ന് കുത്തി ചോദിക്കുന്ന ചില അയൽപ്പക്കക്കാരുടെയും, നാട്ടുകാരുടെയും പ്രതിനിധി. Cuteness കൂടി പോയിട്ട് എനിക്ക് സ്റ്റാർ സിങ്ങർ third സീസണിൽ വെറുപ്പായിരുന്നു. പിന്നെയും രഞ്ജിനി തന്നെ വന്നത് ഒക്കെ ഓർമ്മയുണ്ട്.
@FirozDiya-qr4nt
@FirozDiya-qr4nt 28 дней назад
​@@VinGrrകല്യാണം കഴിഞ്ഞു അതാണ്
@drona9784
@drona9784 28 дней назад
Ippol ingane ulla anchoring aan ella mediakkum aavashyam pakwatha avarkk aavashyamilla athu kanaan aalullath kond avar ath kuraykkaanum nilkkunnilla. Kaanaruth athaan vendath views kurayumbo maryaadha varum varanam. Oralod enth parayanam enth parayanda ennilla
@user-qu6pe3cg1l
@user-qu6pe3cg1l 27 дней назад
Vayasayii varallee😂
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 25 дней назад
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കണ്ടം തിന്നണ്ടേ.
@user-fl6yf4rs5n
@user-fl6yf4rs5n 27 дней назад
മേഘനയിൽ നിന്നും കിട്ടാതെ വന്നപ്പോൾഏഷണി പ്രായോഗം കഷ്ട്ടം അവതാരിക 🙏🏻🙏🏻
@priyawarrier3160
@priyawarrier3160 28 дней назад
മേഘന നല്ല കുട്ടിയാണ് ❤
@Anandasahasram
@Anandasahasram 28 дней назад
രമ്യ ഇപ്പൊ വളരെ തരം താണ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്
@sindhuthanduvallil4011
@sindhuthanduvallil4011 29 дней назад
ഏതു ഒരാളുടെയും പേർസണൽ കാര്യത്തിൽ മലയാളികൾക്ക് ഒരു പ്രത്യക ആകാംഷയാണ് 😂😂😜😜
@Blessy_baby04
@Blessy_baby04 29 дней назад
Correct 😁
@marysusai407
@marysusai407 28 дней назад
💯correct
@funwithcomputer5279
@funwithcomputer5279 27 дней назад
Narikal
@nainikavarundorahnavarun6673
@nainikavarundorahnavarun6673 24 дня назад
അത് കൊണ്ടാണല്ലോ മിക്ക ബ്ലോഗേഴ്സ് പിടിച്ചു നിൽക്കുന്നത്.
@SUSSYREGINA
@SUSSYREGINA 15 дней назад
💯
@aswathim8945
@aswathim8945 29 дней назад
എല്ലാരും പറയുന്നത് കേൾക്കാറുണ്ട് രമ്യയെ അവരുടെ അവതരണത്തെ ഭയങ്കര ഇഷ്ടമാണെന്നൊക്കെ.. But പണ്ടേ എനിക്ക് രമ്യ over image concious ആയി over diplomatic ആയി anchoring ചെയ്യുന്നൊരാളായിട്ടാണ് തോന്നിയത്.. ഒരുമാതിരി ആട്ടിൻ തോൽ ഇട്ട ചെന്നായ type.. ഇപ്പൊ അവർക്ക് വർഷങ്ങൾ ഇപ്പുറവും കിട്ടുന്ന acceptance കൊണ്ട് ഉള്ളിലെ ഗർവ്വം പതുക്കെ പുറത്ത് വരുന്നതാണ് ഇതൊക്കെ.. എന്ത് പറഞ്ഞാലും ചോദിച്ചാലും ആൾകാർക് ഇഷ്ടപെടും സ്വയം ഒരു സംഭവം ആണെന്നൊക്കെ അഹംഭാവം വന്നു..
@anuprasuja5877
@anuprasuja5877 29 дней назад
Satyam not at all genuine
@user-xr5jm9hd4h
@user-xr5jm9hd4h 29 дней назад
സത്യം. മൊത്തത്തിൽ തള്ള vibe
@lechu8736
@lechu8736 27 дней назад
വളരെ correct ആണ്
@mehadiyasameer198
@mehadiyasameer198 27 дней назад
valare correct 💯
@linithaathish2613
@linithaathish2613 27 дней назад
Correct. Full acting ayirunnu pandu
@sirajelayi9040
@sirajelayi9040 28 дней назад
ഇപ്പോ ഉളുപ്പില്ലാത്ത കുറേ ഇൻ്റർവ്യൂ കാണാം?ഇതിനൊന്നും തടയിടാൻ ഇവിടെ ആരും ഇല്ല😢😢
@adonafashion2439
@adonafashion2439 25 дней назад
സത്യം ആയും മേഘന എപ്പോഴും നല്ല ചിരിച്ച മുഖത്തോടെ കാണുന്ന കുട്ടിയാണ്,സങ്കടങ്ങൾ ഇല്ലാഞ്ഞിട്ടാവില്ല ഉള്ളിൽ ഒതുക്കി ആരെയും അറിയിക്കാതെ നടക്കുന്നതാവും അത് മനസിലാക്കാതെ കുത്തി കുത്തി മനസ്സിനെ മുറിവേല്പിക്കാതിരുന്നൂടെ
@suchithrakk4505
@suchithrakk4505 26 дней назад
രമ്യ യുടെ വിചാരം ലോക സുന്ദരി എന്നാ
@asfiyascreations
@asfiyascreations 29 дней назад
Remya മുമ്പ് അവതാരികയായിട്ടിരുന്ന പരിപാടി വേറൊരു പെൺകുട്ടി നല്ല രീതിയിൽ അവതരിപ്പിച്ചു കൊണ്ടുവന്നതായിരുന്നു. അത് കല്യാണം കഴിഞ്ഞ് പോയ ശേഷം ആണ് രമ്യയ്ക്ക് അവസരം കിട്ടിയത് അതേ രീതിയിൽ ആ പെൺകുട്ടി അവതരിപ്പിച്ചത് രമ്യ പിന്തുടരുകയായിരുന്നു. ആ ഒരു ക്യാരക്ടർ വെച്ച് എല്ലാവരും രമ്യയെ ഇഷ്ടപ്പെട്ടു. പക്ഷേ രമ്യയുടെ ക്യാരക്ടർ ഇപ്പോൾ പുറത്തുവന്നു അത്രയേ ഉള്ളൂ
@anilab2473
@anilab2473 29 дней назад
പബ്ലിക്ക് വേറൊരു കാര്യം കിട്ടുമ്പോൾ അതിൻെറ പുറകേ പൊയ്ക്കൊളളു०... രമ്യ അധികം വെയിലു കൊളളണ്ട... 😂മേഘ്ന പക്വതയോട് മറുപടി പറഞ്ഞു ❤
@Commonman543
@Commonman543 29 дней назад
ദി ബെസ്റ്റ് എന്ന് തോന്നിയാണ് ഇവളെ ഈ ചാനൽക്കാർ anchor ആയി എടുത്തത്... ഇപ്പോൾ അവർക്ക് regret തോന്നുന്നുണ്ടാകും....
@mostsaneinstagramuser
@mostsaneinstagramuser 27 дней назад
😂
@onepreciouslife4339
@onepreciouslife4339 19 дней назад
😂 💯
@varshachooranolickal
@varshachooranolickal 29 дней назад
Meghna is down to earth and her personality is innocent truly pure hope and pray it never changes
@manuramachandran2339
@manuramachandran2339 29 дней назад
Megana well said 👍👍👍
@diyadaksha4030
@diyadaksha4030 29 дней назад
Meghna ennoru kuttiyod Ramya ingane chodikarutharunnu…she’s vry innocent girl 😢❤️ pure soul
@Gorgeous_slayer11
@Gorgeous_slayer11 29 дней назад
Aa interview inde Ithrem kandittu thanne dheshyam varunnu... Questions eghane ullathaneghilum ath neritta reethi ath kalakki 👍🏻
@amjidariyas2163
@amjidariyas2163 29 дней назад
അയ്യേ രമ്യ പാഴ്
@vichuwalk
@vichuwalk 29 дней назад
New interview ന് ബൈജു ചേട്ടനെ ഇവർ വെറുതെ പുച്ഛിച്ചു കണ്ട്. ഭയങ്കര മോശം 🤮🤮🤮
@ambikaj4765
@ambikaj4765 29 дней назад
സത്യം അവരുടെ രഹസ്യങ്ങൾ അവർക്ക് ഇഷ്ടമില്ലത്തത് പറയിപ്പിക്കാൻ ശ്രമിക്കുന്നു ,ramya is very bad
@VinGrr
@VinGrr 29 дней назад
രമ്യ മടങ്ങി വരവിൽ നല്ല ലോക്കൽ ആയിട്ടുണ്ട്‌. എയറിൽ കേറാൻ ശപഥമെടുത്ത മനസ്സാണ്. ഡിമ്പിൾ കുറ്റം പറഞ്ഞു വീഡിയോ ചെയ്തത് കണ്ടിട്ടില്ലല്ലോ. ഡിമ്പിൾ പറഞ്ഞത് ഡിവോഴ്സ് സമയത്ത് പരസ്പരം മെൻഷൻ ചെയ്തു സംസാരിക്കരുത് എന്ന് clause വെച്ചിട്ടുണ്ട് എന്ന്. ഡിമ്പ്ലിന്റെ അമ്മയുടെ പേരിലെ ഫേക്ക് ഐഡി കുറെ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ ആണ് ആ ക്ലാരിഫിക്കേഷൻ വീഡിയോ ഡീറ്റൈൽഡ് ആയി ചെയ്തത് എന്നാണ് ഓർമ്മ. ഫാൻസ്‌ ഓരോന്ന് fight ചെയ്യും എന്നല്ലാതെ, രണ്ടു കൂട്ടരും മാന്യത കാണിച്ചത് പോലെയാണ് ഞാൻ കണ്ടിട്ടുള്ള വീഡിയോസിൽ തോന്നിയിട്ടുള്ളത്
@rajimolp.s9219
@rajimolp.s9219 28 дней назад
നല്ല പുളിവടി ഇതിന് മറുപടി. അല്ലെങ്കിൽ ചൂരലും നല്ലതാണ്
@sabidakalappurakkal5728
@sabidakalappurakkal5728 29 дней назад
Meghna❤
@lincyjijo6451
@lincyjijo6451 29 дней назад
Magnaenu paraune😅
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 29 дней назад
Viral ആയാൽ മതി എല്ലാവർക്കും 🙏🏻
@vinitha5981
@vinitha5981 29 дней назад
ഇത് viral ആവാൻ ചെയ്തതൊന്നും അല്ല.. ആ ലേഡിക്ക് ആരെയും respect ഇല്ല.. അവൾ എല്ലാം തികഞ്ഞവൾ ആണെന്നുള്ള അഹങ്കാരം
@user-bq7hm9iu6c
@user-bq7hm9iu6c 29 дней назад
*no one can replace megha💯🔥*
@oommenthms2728
@oommenthms2728 19 дней назад
@@user-bq7hm9iu6c *No one can replace Jojo Parriyan Veyttavalliyans Mala Vaanam* 💩🚀😂
@user-dh2eh4tx2n
@user-dh2eh4tx2n 28 дней назад
Megnayude voiceil und athu parayyumbol ulla sangadam
@remyaranjith6889
@remyaranjith6889 25 дней назад
Interview kandapol megnaye orupadishtamayi
@minimol5836
@minimol5836 27 дней назад
ഈ ആങ്കറെ കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ സാറിനെ ഇന്റർവ്യൂ ചെയ്യിക്കണം .
@sriyasaran7246
@sriyasaran7246 29 дней назад
മേഖനയുടെ വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങൾ പബ്ലിക്കിലേക്ക് എത്തിക്കുന്ന പരിപാടിയെക്കാൾ നല്ലത്.. രമ്യ വല്ല മാമാ പണിക്കും പോകുന്നതായിരിക്കും... വൃത്തികെട്ട സ്ത്രീ
@shylasuresh3679
@shylasuresh3679 27 дней назад
ഇവളുടെ വിചാരം വലിയാ സംഭവം ആണെന്നാണ് രമ്യ.
@julianajoseph1340
@julianajoseph1340 28 дней назад
എനിക്കും പ്രത്യേകിച്ച് ഒന്നും പറയാനില്ല. പൂർണ്ണമായും ഖൈസ് പറയുന്നതാണ് ശരിയെന്നു, അത് ഞാൻ സപ്പോർട്ട് ചെയ്യുന്നു.
@sreekalatb381
@sreekalatb381 29 дней назад
രമ്യയെ എനിക്കും ഇഷ്ടാ പക്ഷെ ഇപ്പൊ ഇത് കണ്ടപ്പോൾ എന്തിനാ ഇങ്ങനെ ചോദിക്കുന്നത് കഷ്ടമുണ്ട് പാവം കുട്ടിയ്യാ
@Malayalam_Poems
@Malayalam_Poems 28 дней назад
ഒരു നാടകീയത നേരത്തേ തോന്നിയിട്ടുണ്ട്. Innocent ആയി രമ്യ ഭാവിയ്ക്കുന്നതായി
@_be_strong_
@_be_strong_ 29 дней назад
Anchor രമ്യ എന്ന് പറയുന്ന സ്ത്രീക്ക് ഉളുപ്പില്ല എന്ന് മനസ്സിലായി. മേഘന വെറും പാവമായി പോയി ഇല്ലായിരുന്നെങ്കിൽ രമ്യയുടെ ചെപ്പകുറ്റി നോക്കി പൊട്ടിക്കണ്ടതായിരുന്നു.
@premeelabalan728
@premeelabalan728 29 дней назад
വായിൽ വടി ഇട്ടു കുത്തി പറയിക്ക എന്ന് പറയുന്നത് ഇതാണ്
@budgie143
@budgie143 28 дней назад
രമൃയ്ക് perfect life കിട്ടി എന്നതു കൊണ്ട് മറ്റു ളളവരെ കുത്തി കുത്തി വേദനിപ്പിയ്ക്ക. രമൃ തനി തറയാണല്ലേ
@deepapramod2747
@deepapramod2747 27 дней назад
Perfect family lifeആണോ അല്ലയോ എന്ന് ആർക്കറിയാം!!! വീട്ടിനുള്ളിൽ എന്തെങ്കിലും problems ഉള്ളവർ ആ frustration മറ്റുള്ളവരുടെ തലയിൽ തീർക്കാറുണ്ട്. രമ്യ പണ്ട് ഏതോ ചാനലിൽ പ്രേക്ഷകർക്ക്‌ പാട്ട് വച്ച് കൊടുക്കുന്ന ആളായിരുന്നു. അന്ന് സ്വഭാവം ഇത്ര വഷൾ ആയിരുന്നില്ല.
@vibhasatheesh7399
@vibhasatheesh7399 26 дней назад
നിഖിൽ ന്റെ അടുത്ത് ചോദിച്ചാൽ അറിയാം 😅😅😅
@remyaranjith6889
@remyaranjith6889 25 дней назад
Husband pavamanennu ithu kandapol manasilayi.allenkil enno divorce ayene
@reshmag500
@reshmag500 28 дней назад
രമ്യയെ കെട്ടിയവൻ കളഞ്ഞിട്ടു പോയോ? പോയില്ലെങ്കിൽ സൂക്ഷിച്ചോ . ഇപ്പോൾ തീരെവിവരമില്ല അതുകൊണ്ടു ചോദിച്ചതാ 😵
@Santhoshammm
@Santhoshammm 28 дней назад
രമ്മ്യയും നിഖിലും എന്തോ സംഭവം ആണെന്ന വിചാരം. രണ്ടും ജാഡ. നിഖിലും രമ്മ്യയും അഹംകാരം
@sheemabiju9944
@sheemabiju9944 23 дня назад
True 😡
@Anugrah33
@Anugrah33 25 дней назад
ഒട്ടും നിലവാരമില്ലാത്ത വിവരമില്ലാത്ത anchor. രമ്യ
@risuanu765
@risuanu765 28 дней назад
നിർഭത്തിക്കുന്നില്ല .... എന്ന് പറഞ്ഞു പറഞ്ഞു same question തന്നെ ചോയ്ച്ചോണ്ടിരിക്കുന്നു ... മേഘ്ന അല്ലാതെ വേറെ വെല്ല ആളുകൾ ആയിരുന്നെങ്കിൽ തല അടിച്ചു പൊളിച്ചു എണീറ്റ് പോയേനെ.... കഷ്ട്ടം തന്നെ 😏😏
@AshaEmy
@AshaEmy 27 дней назад
Anchorinte ലൈഫ് എങ്ങനെ പോകുന്നു
@thanks5729
@thanks5729 28 дней назад
chila familyokke valiya gundaayisam bonding ulla familiyaanu. anganeyulla veettilekku marumakan vannaalo marumakal vannaalo pidichu nilkuka valiya prayaasamaanu. avarku suport aayitum positieve aayittum oraalum onnum thanneyum undaavilla. avide quit cheyyuka maathramaanu cheyyaan pattu. pandokke kadichuthoongi nilkum. ipol aarum nilkaarilla. jeevitham onnumaathramaanu athu peacefully happy aayi jeevikaan ealla gents and ladiesum aagrahikunnu.
@sMrItHiSrEe
@sMrItHiSrEe 28 дней назад
Exactly 💯
@minimadhavikutty5809
@minimadhavikutty5809 29 дней назад
സത്യത്തിൽ ഈ ഇൻ്റർവ്യു ഒക്കെ എന്തിനാ ആളുകളെ തമ്മിൽ ശത്രുക്കൾ ആക്കാൻ ആണോ സത്യം പറഞ്ഞാ ഈ വർത്താനം നിറുത്തുന്നതാണ് ഏറ്റവും നല്ലത് ...ഇല്ലെങ്കിൽ വളരെ പ്രശ്നം ആവും ...പ്രവർത്തിക്ക് വർത്തമാനം വേണ്ട നല്ല ഭാവിക്ക് അതാണ് നല്ലത്...
@NayyuAnsi
@NayyuAnsi 28 дней назад
Pavam Meghna.enik orupad ishtamanu
@anurajesh-gt1cf
@anurajesh-gt1cf 29 дней назад
Remya sneghich alle kalyanam kazhichath avaryde gayathin prbm onnum illand munnot pon. Suppose remya devorce ayerunenkil ee chodhyathin anth marupadi parayumayerunnu
@SivaPrasad-vl7zj
@SivaPrasad-vl7zj 29 дней назад
Public eth ariyanam.. Public engane kaanunu.. Engane ulla chodyangal nirthenda tym kazhinju... Public enthina ariyunee evarude divorce ne kurich... Eth chumma channel exclusive kittan ulla paripadii.. Undaya prakrithi duranthavum, undavan erikunna duranthavum manusyarude avastayil avare sahikunathum angane ulla karyangalil engaged aayitta public ullath.. So ethupolethe divorce matters onnum public bothered alla...
@deepthithakku2319
@deepthithakku2319 28 дней назад
കുറച്ചു വർഷങ്ങൾക് മുൻപ് വരെ ഇന്റർവ്യു ചെയുന്ന ആളെക്കാൾ importance കൊടുത്തിരുന്നത് അവർ കൊണ്ടു വന്നിരുന്ന guests നു ആയിരുന്നു. നിലവിൽ ഇപ്പോ interviewer ആണ് main role. പണ്ട് കാലത്തു ദൂരദർശൻ കണ്ടു ഇവരൊക്കെ പഠിക്കണം. Meghna മാത്രം അല്ല മല്ലിക അമ്മ പോലെ ഉള്ള ഒരു സീനിയർ actress നെ വിളിച്ചു വരുത്തി ചോദിക്കുന്ന നിലവാരം ഒട്ടും ഇല്ലാത്ത ചോദ്യങ്ങൾ മലയാളി കണ്ടത് ആണ്
@seemanair9417
@seemanair9417 29 дней назад
Aa interview edukkana thallachikk megnayod asooya ..veronnum alla
@MinuTrishiva
@MinuTrishiva 29 дней назад
Njan ee interview 2 parts um kandath anu.. Anchor remya was so irritating in this.. oru pucham vechu anu samsarichond irunnath.. but meghna is soo down to earth.
@spicydine3979
@spicydine3979 26 дней назад
ആ കുട്ടിക്ക് ഇപ്പോഴെങ്കിലും പക്വത വന്നല്ലോ. ആ anchor നു ഇത്ര പ്രായ മായിട്ടും ലെവലേശം ബുദ്ധിപോലും ഇല്ലല്ലോ 😂ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്ക്. കുറച്ചെങ്കിലും ഉളുപ്പ് വേണം ok
@Kabeer-zk4mn
@Kabeer-zk4mn 25 дней назад
മേഘന ❤ nalla കുട്ടിയാണ്
@thalasseryadukkala800
@thalasseryadukkala800 29 дней назад
Megna eand pavaamayirunnalle 😊
@manuramachandran2339
@manuramachandran2339 29 дней назад
Remya…….. Alphonsa college I’ll ullapoll onwards ariyam…. Anneee Jada annuuu….. From Pala…
@anuprasuja5877
@anuprasuja5877 29 дней назад
Sundary alle athavum
@manuramachandran2339
@manuramachandran2339 28 дней назад
@@anuprasuja5877 😀😀😀
@riyajacob2909
@riyajacob2909 27 дней назад
​@@anuprasuja5877 may be she's an introvert
@sreejasuresh1893
@sreejasuresh1893 14 дней назад
എനിക്കും ഒന്ന് കൊടുക്കാൻ തോന്നി ഈ ഇന്റർവ്യൂ കണ്ടപ്പോൾ
@LadyLucifer_
@LadyLucifer_ 29 дней назад
Njan kulasthree anu athond ellarum kulasthree allenkil njan avare urichu thookkum athanu Ramya da nilapaad
@jaseelajaseela5399
@jaseelajaseela5399 29 дней назад
Enthina inganathe interviews attened cheyyunne
@remyaachu7333
@remyaachu7333 29 дней назад
Meghna ❤❤❤❤
@Sachithecool
@Sachithecool 29 дней назад
Such a foolish interviewer..
@saralakrishnan5202
@saralakrishnan5202 28 дней назад
എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ അല്ലെങ്കിൽ പിന്നെ anchor റിനു ക്ലാസ് കൊടുത്തിട്ടിരുത്തണം, ഓരോന്നും ഓരോ ടൈപ്....സഹിക്കുക അത്ര തന്നെ.😮
@Pushpul.Pandey.PP007
@Pushpul.Pandey.PP007 29 дней назад
I love your videos Khaiz...Nice perspective...Keep up the good work
@Court-uz4ei
@Court-uz4ei 24 дня назад
Why is the anchor so inquisitive about Meghna😂😂😂kashtam inganethe anchors
@bindusaji2188
@bindusaji2188 22 дня назад
She is another Veena . she is worst anchor now . . Such a bad way to keep asking again and again
@SAFEERAKMHD
@SAFEERAKMHD 28 дней назад
Pavam Megna
@വാനമ്പാടി-ഠ5യ
ഇതിലെന്താ തെറ്റ് ജനങ്ങള്‍ക്കു അറിയേണ്ട കാര്യം തന്നെയാ അവതാരക ചോദിച്ചത്... മേഘ്നയുടെ സൈഡിൽ നിന്നും ഇതുവരെ പറഞ്ഞിട്ടില്ല ഇന്റര്‍വ്യൂ ആകുമ്പോള്‍ പല ചോദിയങ്ങളും ചോദിക്കും
@revathysuvarna6132
@revathysuvarna6132 29 дней назад
Yes it’s correct.
@marneer381
@marneer381 26 дней назад
Meghna very good personality..
@HariPriya-cs4uy
@HariPriya-cs4uy 29 дней назад
Best interview...Dhusta... Enthina koche ingane questions? Ramya...ninte life avasaanichittilla.
@asfiyascreations
@asfiyascreations 29 дней назад
ഹൈസിന്റെ പ്രോഗ്രാം കണ്ട് ഈ ഇന്റർവ്യൂ കാണാത്തവർ കൂടി പോയി കാണും
@rajirajan7920
@rajirajan7920 29 дней назад
രമ്യ ഒരു നല്ലൊരു anchor എന്ന നിലയിൽ വലിയ ഇഷ്ടം ആയിരുന്നു...... ഇതോടെ വെറുത്തു..... വേറെ വല്ല പണിക്കു പൊക്കുടേ remye
@maryamrutha7958
@maryamrutha7958 28 дней назад
Super meghna ❤
@sheejagopinath824
@sheejagopinath824 28 дней назад
All the best Meghna,
@hasnak2840
@hasnak2840 29 дней назад
She is megna not magna
@vineethababu-yi8xe
@vineethababu-yi8xe 28 дней назад
She is mechure now😍 amrutha
@divyasoman2239
@divyasoman2239 25 дней назад
ഈ ആങ്കർ ഒരു ലോ ക്ലാസ്സ്‌ ആണ് ചോദ്യങ്ങളുടെ കാര്യത്തിൽ. . സ്വയം ഒന്ന് കണ്ടു നൊക്കൂ ആങ്കർ.... സ്വന്തം മിസ്റ്റേക്സ് ഒന്ന് കറക്റ്റ് ചെയ്യാലോ.
@1473asjo
@1473asjo 29 дней назад
Experience koodumpo chodhyam nallathavun karuthy... Remya de graph kuthane taazhot aahnalo🤦🏾‍♀️durandham... Milestones nu vere arem kitiyilla
@akp623
@akp623 29 дней назад
Bro chandana Maya alla mazha
@anurijo2435
@anurijo2435 29 дней назад
ഒട്ടും സംസ്കാരം ഇല്ലാത്ത അവതാരിക... Avle ee field il നിന്നും പറഞ്ഞു വിടണം
@Asha-lt4xe
@Asha-lt4xe 29 дней назад
Meghana correct marupade paranju. Interviewer personal karyam annu kuthekuthe chodhechadhu very bad 👎
@annavarghese6508
@annavarghese6508 29 дней назад
Never knew she got divorced
@bindusaji2188
@bindusaji2188 22 дня назад
Long back . . She is handling well in the interview. . . Anchor 😡
@tintunibu8563
@tintunibu8563 22 дня назад
Chettan poliya 😂😂😂😂....paranjathu 💯 correct a. meghna orupadu patience keep cheyyunundu e interview il.
@annavarghese6508
@annavarghese6508 29 дней назад
I love her serial hyrdayam
@deepapramod2747
@deepapramod2747 27 дней назад
Hridayam in Soorya TV is a good serial. Meghna with her innocence, expressive eyes and doll like looks has increased the rating
@user-dh2eh4tx2n
@user-dh2eh4tx2n 28 дней назад
Megnayum hus um pirinjittu ippo 4 yaer enkilum aayille ayal mrg cheydhu kuttikalum ayallo
@rubeenavp6291
@rubeenavp6291 19 дней назад
നിങ്ങൾ പറയുന്നേ ശെരി ആണ് കല്ലിയാണം ഉണ്ടായപ്പോൾ തന്നെ ഇവരെ ജീവിതം മുമ്പോട്ട് പോവില്ല എന്ന് പറഞ്ഞവർ ഉണ്ട് എന്ന് ഒന്നും അവളോട് പറയാൻ പാട് ഇല്ല 😟
@stronglady9140
@stronglady9140 29 дней назад
നിങ്ങളുടെ content നിലവാരം കുറയുന്നു Khaizzz...
@anjug1877
@anjug1877 29 дней назад
Enth vrithiletta chodyangal
@HajaraHaju-it5ou
@HajaraHaju-it5ou 29 дней назад
ചന്ദനമയ അല്ല മഴ ☺️
@sujas2708
@sujas2708 22 дня назад
Megha good answer
@remyamohanan8565
@remyamohanan8565 18 дней назад
മേഘനയെ ഒരുപാട് ഇഷ്ടം..
@Pennycuickk
@Pennycuickk 29 дней назад
Thumbnail എന്താ ഹാൻസ് അണ്ണാക്കിൽ കുടുങ്ങിയോ
@Pushpul.Pandey.PP007
@Pushpul.Pandey.PP007 29 дней назад
ee Interviewerude Private parts vallandu choriyunundaavum...athukondaanu aa pavam veendum veendum ee choriyunna chodyangal chodikkunne..
@AgLoNimA
@AgLoNimA 29 дней назад
കല്യാണം കഴിച്ചത് തന്നെ ഇപ്പഴാ അറിയുന്നത്
@priyas8114
@priyas8114 29 дней назад
മലയാളിയുടെ ജീനിൽ അലിഞ്ഞു ചേർന്ന കാര്യം ആണ് മറ്റുള്ളവരുടെ ജീവിതം ചുഴിഞ്ഞു നോക്കുക.. അപ്പൊ ഒരു സെലെബ്രെറ്റി ആയാലോ.... മേഘന കല്യാണം കഴിഞ്ഞു സന്തോഷം ആയി ജീവിച്ചിരുന്നെങ്കിൽ ഈ ഇന്റർവ്യു നു ഇത്രയും popularity കിട്ടില്ലായിരുന്നു... ഡിവോഴ്സ് ആയതു കൊണ്ട് അതിന്റെ വിവരങ്ങൾ അറിയാലോ എന്തെങ്കിലും പറഞ്ഞാലോ.... എന്ന് വിചാരിച്ചു വീഡിയോ ഓപ്പൺ ആക്കിയവർ ആണ് കൂടുതലും...... Maximum viewers maximum profit അതാണ് എല്ലാവരും ചെയുന്നത് ഖൈസ് ഉൾപ്പെടെ... 😁😁😁😁
@sherlyvarghese3776
@sherlyvarghese3776 29 дней назад
Yes, this is really insulting meghna
@Shibasvlogs
@Shibasvlogs 2 дня назад
Enthinaa ellaareyum engane parayunnath.avare enthelum paranjotta ellaareyum veruthe vittuuday. Ethokke kuttapidicchitt content undaakunnath bro 🤩
@user-pm6kn7kf1k
@user-pm6kn7kf1k 23 дня назад
എത്ര വിഷമം ഉണ്ടെങ്കിലും അത് മറ്റുള്ളവരുടെ മുന്നില്‍ kanikkathirikkanu അത് anubhvaichavark മാത്രേ അറിയൂ, ഈ സ്ത്രീ എത്ര തവണ ആണ് ചോദിച്ചത്‌ തന്നെ ചോദിക്കുന്നത്:;കഷ്ടം;;
@PoojaVasugi
@PoojaVasugi 26 дней назад
Meghna real lifilum oru amrutha aahnenn thonunnu😢❤❤❤she was very innocent
@msdalmy6493
@msdalmy6493 28 дней назад
എൻ്റെ അച്ഛനും അമ്മയും ഡിവോഴ്സ് ആണ്... ഈ അവതാരകയെ പോലെയാണ് എൻ്റെ നാട്ടുകാരും.. പക്ഷേ അച്ഛനോടും അമ്മയോടും അല്ല എന്നോട് ആണ് ചോദിക്കുന്നത് അവരെപ്പറ്റി..മറുപടി കിട്ടിയില്ലങ്കിൽ ഇതുപോലെ ചൊറിഞ്ഞ് കൊണ്ട് ഇരിക്കും. bloody gramavasis
@Merlin311
@Merlin311 28 дней назад
Njan a video kandatha athil veroru karyavum a pullikari chodichillla but divorce ath maathram aarunnu AA sthree chodichath👎👎
Далее
Bike vs Super Bike Fast Challenge
00:30
Просмотров 22 млн