Тёмный

ഉള്ളിൽ ഉള്ളത് പുറത്തേക്ക് വന്നു | boche | boby chemmanur | boche tea 

Boche
Подписаться 211 тыс.
Просмотров 15 тыс.
50% 1

ഉള്ളിൽ ഉള്ളത് പുറത്തേക്ക് വന്നു

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@sindhupradeep9315
@sindhupradeep9315 4 месяца назад
എന്റെ ദൈവത്തിനോട് നന്ദി പറയുന്നു എനിക്ക് 1400 ക്യാഷ് പലപ്രാവശ്യം ആയി വന്നു എന്നും കിടക്കും നേരം ഒരു കാൾ പ്രതീഷിക്കുന്നു അതിനോടൊപ്പം ദൈവത്തിന്റെ അനുഗ്രഹം ഒത്തിരി സാർ നു കിട്ടട്ടെ എന്ന് parathukunnu🙏🏼🙏🏼🙏🏼🙏🏼🙏🏼
@mollysoloman7376
@mollysoloman7376 4 месяца назад
Sir എന്റെ പേര് മോളി വീട് തിരുവനന്തപുരം പാലോട് ആണ് ഞാനൊരു ഭിന്നശേഷിക്കാരിയാണ്. എനിക്ക് ബോച്ചേ ടീ ഷോപ്പ് ഇട്ടു തരാമോ sir ജീവിക്കാൻ ഒരു വരുമാനവും ഇല്ല പ്ലീസ് 🙏🏼🙏🏼
@pkkpukayoor8943
@pkkpukayoor8943 4 месяца назад
ബോച്ചേ എന്നെ മനസ്സിലായോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല. കാരണം കേരളക്കരയിലുള്ളവർക്കെല്ലാം ബോച്ചേയെ അറിയാം. ഏതായാലും സാധാരണക്കാരും പാവങ്ങളുമായ കുറെയാളുകളുടെ സാമ്പത്തിക ബുദ്ധിമുട്ട് ബോച്ചേ യുടെ പ്രവർത്തനം കൊണ്ട് കുറെയൊക്കെ ശരിയായി വരുന്നുണ്ട്. ഇത് തുടർന്ന് പോകാനുള്ള ആരോഗ്യവും ആയുസ്സും സാമ്പത്തികവും ദൈവം കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കാം. ജയ് ബോച്ചേ👍🏻👍🏻👍🏻
@sajeerdrc6232
@sajeerdrc6232 4 месяца назад
അങ്ങനെ ഒന്നും ഇല്ല
@shijukv3030
@shijukv3030 4 месяца назад
ബോച്ചേ ഞങ്ങൾ ഒരു മാസം ആയി ഫിജിക്കാർട്ടിൽ നിന്ന് ബോച്ചേ ടീ Order ചെയ്തട്ട് ഇതുവരേയും കിട്ടിയില്ല😭😭😭
@Rinsha.m.p
@Rinsha.m.p 4 месяца назад
Yanikum.kititila
@RahulVlm
@RahulVlm 4 месяца назад
Sir എന്റെ പേര് രാഹുൽ കാലിക്കറ്റ്‌ ഞാൻ ഒരു ദിന്നശേഷിക്കാരൻ ആണ് ഞാൻ ഒരു ചെറിയ കട നടത്തുന്നു Boche tea franchise എങ്ങനെ തുടങ്ങണം please help sir
@Seenath_kitchen
@Seenath_kitchen 4 месяца назад
ഞാൻ ക്ലിനിം കിറ്റ് വാങ്ങി 30 ടിക്കറ്റ് നമ്പർ കിട്ടി. ആദ്യത്തെ ടിക്കറ്റ് ഇന്നലെ boche വിളിക്കും എന്ന് വിജാരിച്ച് 10.40 വരെ കാത്തിരുന്നു. 100 രൂപയുടെ മെസ്സേജ് വന്നു. Thank you boche
@reeshmabinoj1038
@reeshmabinoj1038 4 месяца назад
Enikkum. Innale 11.30 aayappol msg vannu. 100 roopa.
@HasanathPp
@HasanathPp 4 месяца назад
Ee 100 roopa eganey yanu kittunnath
@ajohn9163
@ajohn9163 4 месяца назад
ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തി..... Mr ബോബി..... കാരണം ബോൾഡാണ് സന്തോഷവാനാണ് " ജീവിക്കാൻ ജനിച്ചവൻ "
@haneenhafin5507
@haneenhafin5507 4 месяца назад
എനിക്ക് ടിക്കറ്റ് വേണം വേണം വേണം. ഇത് എടുക്കുമ്പോൾ result വരുന്നത് വരെ എനിക്ക് മനസ്സിന് വല്ലാത്ത ഒരു സമാദാനം ഉണ്ട് boche. എനിക്ക് online ticket എടുക്കാൻ സാധിക്കുന്നില്ല എന്താ അത്. എനിക്കും വേണം. എടുത്തു കൊണ്ടിരുന്നതാണ് അഞ്ചു ദിവസം ആയി കിട്ടുന്നില്ല tocken expired എന്ന് കാണിക്കുന്നു. എനിക്ക് ഇതിന് പരിഹാരം വേണം.
@liya_hh
@liya_hh 4 месяца назад
ചായ വാങ്ങി കുടിച്ച് തീരുന്നില്ല എന്ന്10 ലക്ഷം അടിക്കും ഒര് പ്രതീക്ഷയും ഇല്ല: പറഞ്ഞത് പോലേ 10.30 വിളിയും പ്രതീക്ഷിച്ച് കിടക്കുന്നു
@amnus4321
@amnus4321 4 месяца назад
Njanum vangi❤ nalla chaya veendum 1395 nu Kitt order cheythu bhagyamilla ennalum nalla chaya kudikkam
@ShammasChammu-xq3en
@ShammasChammu-xq3en 4 месяца назад
എനിക്ക് ചായപ്പൊടി വേണം നിങ്ങൾ ടിക്കറ്റ് അടിക്കണം
@shyamakumarikesavan9451
@shyamakumarikesavan9451 4 месяца назад
Sir Jaan Navi Mumbai l annu , Sir evede boche tea thudagumo, Jaan pysicard vashi book chethu last week ethuvare Vannilla.
@ShamlathRahumathrawther
@ShamlathRahumathrawther 3 месяца назад
njangaledukarunt100rupaadikum deyli ഇന്നലെ തുമ്പോണ് പോയിട്ട് kitiyilla പിന്നെ pathanamthite പോയി വാങ്ങി 5എണ്ണം kathirikam കടംകൊണ്ട് വീട് vitu
@safiyaa3369
@safiyaa3369 4 месяца назад
Ethra tea vanggichu onnum ethuvare kittiyillallo
@tameemambivlog8321
@tameemambivlog8321 4 месяца назад
Cash 10 laksham kayyil kittiyar undo Win aayawerk
@sabuv.t2175
@sabuv.t2175 4 месяца назад
Sir najan oru rogiyanu 2 kaalum sarjary cheydhirikunu oru shop ettu tharumo oru phygicart family aanu njan please sir malapuram aanu
@santhammav3567
@santhammav3567 4 месяца назад
ബോച്ചേ ഞാൻ റ്റീ വാങ്ങുന്നുണ്ട് ഓരോ പാക്കറ്റ് ആണ് വാങ്ങുന്നത് തീരംബ് തീരുമ്പോൾ വാങ്ങ എനിക്ക് ഒരു പ്രൈസ് അടിക്കുമെന്ന് വിശ്വസിക്കുന്നു വീടില്ല ഒരു വീട് വയ്ക്കണം
@minidavis4776
@minidavis4776 4 месяца назад
Congratulations🎉🎉
@sheenasuresh8020
@sheenasuresh8020 4 месяца назад
ഇന്നും പ്രതീക്ഷിക്കുന്നു..... സർ... ബോച്ചേയുടെ വിളി.... സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്....40 രൂപ പോലും ടിക്കറ്റ് വാങ്ങിക്കാൻ കിട്ടുന്നില്ല 😭😭😭
@sureshpk2803
@sureshpk2803 4 месяца назад
Ticket Online ayi kitto
@HasanathPp
@HasanathPp 4 месяца назад
Nagal 10pekkatt vagi onnum kittiyilla😢
@kamarudheenm1174
@kamarudheenm1174 4 месяца назад
ഞാൻ എടുത്തു boche ടീ ഒന്നും കിട്ടിയില്ല
@jameelajammi4687
@jameelajammi4687 4 месяца назад
@amnus4321
@amnus4321 4 месяца назад
Boche sir ❤❤
@sudheerparoor6876
@sudheerparoor6876 4 месяца назад
വിളിയുംപ്രതീക്ഷിച്ചു ഞാനും ഇരിപ്പാണ് ഒരുനാൾ വിളി വരുമെന്ന് പ്രതീക്ഷയോടെ😅😅
@kunjulaskmilakshmi2880
@kunjulaskmilakshmi2880 4 месяца назад
Sar എൻ്റെ പേര് കുഞ്ഞു ലക്ഷ്മി തൃശൂർ ജില്ലയിൽ അന്തിക്കട് ആണ് വിട് സർ എൻ്റെ വീട് ജപ്തി വന്നിരിക്കുകയാണ് 10 ദിവസത്തിന് ഉള്ളിൽ അടക്കണം എൻ്റെ വീട് വിൽക്കാതെ ഒരു വഴിയും ഇല്ല 70 വയസായ അമ്മയും H പഠിക്കുന്ന മകനുമാണ് ഇവരെയും കൊണ്ട് പോകാൻ ഒരിടമില്ല ഭർത്താവ് കടം വരുത്തി വച്ച് നാടുവിട്ട് 6 വർഷമായി വിടുജോലിക്ക് പോയാണ് ജീവികുന്നത് എന്നെ ഒന്ന് സഹായിക്കുമോ വേറെ വഴിയില്ല സർ ആരും ഇല്ല ഞങ്ങൾക്ക് സഹായിക്കണം എൻ്റെ വീട് വാങ്ങി സഹായിക്കണം 35 ലക്ഷം കടം ഉണ്ട് 38 ലക്ഷം വിട്വിറ്റാൽ കിട്ടും എത്ര ശ്രമിച്ചിട്ടും വിൽപ്പന്ന നടക്കുന്നില്ല രക്ഷിക്കണം
@Discovery-info
@Discovery-info 4 месяца назад
Boche ipozhum college Kumaran aanu..😅
@OkOk-vk8of
@OkOk-vk8of 4 месяца назад
ഞാനും വാങ്ങിച്ചു മെസ്സേജ് പോലും വരുന്നില്ല
@haridasanpm6068
@haridasanpm6068 4 месяца назад
Haridasan university of calicut Ex.Army
@keralaboy65
@keralaboy65 4 месяца назад
Site കിട്ടുന്നില്ല
@FasaluRahman-wq9gg
@FasaluRahman-wq9gg Месяц назад
BochemyFan
@shiraskhansherafudeen7915
@shiraskhansherafudeen7915 4 месяца назад
ഇന്ത്യക്ക് പുറത്തുള്ളവർക്ക് 10ലക്ഷം കിട്ടൂല്ലേ.. ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയണേ
@balakrishnanmr3392
@balakrishnanmr3392 4 месяца назад
BOCHE TEA, THE CUP THAT CHEERS.
@balakrishnanmr3392
@balakrishnanmr3392 4 месяца назад
ENJOY BOCHE TEA TO BECOME A MILLIONAIRE.
@JumailaJumaila123
@JumailaJumaila123 4 месяца назад
❤❤❤❤ waiting
@SaleenaSudheer-s7u
@SaleenaSudheer-s7u 4 месяца назад
Ann10 laksham adikkum boche anikk
@AdventureWorld9095
@AdventureWorld9095 4 месяца назад
B9tche.ku.ella.namakalum.nerunnu.oru.amma.
@Abbasabbas-mz6ww
@Abbasabbas-mz6ww 4 месяца назад
Marunadan.malyalikk kurupottum saajan kariya😂😂
@uk19656
@uk19656 4 месяца назад
🙏👍😍
@shakkeerma2744
@shakkeerma2744 4 месяца назад
ഞങ്ങൾ നാട്ടിക വരെ പോയി ഇല്ല പ്രൂഫ്യൂംകൊണ്ട 2വട്ടം യൂസുഫലി സാറിന് അയച്ചു. ഒരു വരാം കഴിഞ്ഞിട്ടും രൂ മറുപടിയും ഇല്ല. സാറെ ഞങ്ങളെ കൈ വേണ്ടിയല്ലേ.
@saidhalavikoya9516
@saidhalavikoya9516 4 месяца назад
🤝🤝🤝💙❤️💚
@ShammasChammu-xq3en
@ShammasChammu-xq3en 4 месяца назад
നമ്പർ ഞങ്ങൾക്ക് സഹായിക്കുമോ
@roufeenacp7159
@roufeenacp7159 4 месяца назад
First🙋🏻‍♂️
@jinuknr999
@jinuknr999 4 месяца назад
ഇന്നോ നാളെയോ ആയിട്ട് എന്നെ വിളിക്കും. എന്നോടാ കളി 😬
@chanksvarietymedia6198
@chanksvarietymedia6198 4 месяца назад
തട്ടിപ്പിന്റ പുതിയ മുഖo.. 😄
@whitemediakunjimol7076
@whitemediakunjimol7076 4 месяца назад
നോക്ക് എടാ oru tea ഷോപ്പ് ഇട്ടു താ എടാ
@mytipsbydhanya9940
@mytipsbydhanya9940 4 месяца назад
ഞാനും പ്രതീക്ഷിക്കാറുണ്ട്. നിരാശയാണ് ഫലം. എന്നും എടുക്കുന്നുണ്ട്
@Mullasserys
@Mullasserys 4 месяца назад
Congratulations 🎉🎉 🎉
@payyolifajarvlog2627
@payyolifajarvlog2627 4 месяца назад
Boche ഒരു call പ്രതീക്ഷിച്ചാണ് എപ്പോഴും നിൽക്കുന്നത്.... രാത്രി 10'30 വരെ ഒരു പ്രതീക്ഷ ആണ്
@Harikrishnan32o
@Harikrishnan32o 4 месяца назад
സർ... ഹരി എന്നാണ് എന്റെ പേര്. കൊല്ലം... പത്തനംതിട്ട ബോർഡർ കടമ്പനാട് ആണ് താമസിക്കുന്നത്... Boche ടീ പാക്കറ്റ് sales നടത്താൻ താല്പര്യം ഉണ്ട്... അതിനായ് ചെയ്യേണ്ട മെത്തേഡ് ഒന്ന് പറയാമോ... സാമ്പത്തികം കുറവാണ്.. കുറഞ്ഞ ചിലവിൽ തുടങ്ങാൻ ആഗ്രഹമുണ്ട്
@mekhajoseph3352
@mekhajoseph3352 4 месяца назад
സത്യത്തിൽ ഞാനും ഓരോദിവസവും കാത്തിരിക്കേണ് ബോച്ചേ വിളിക്കാൻ. എൻറ്റെ മോളുടെ കല്യാണം അടുത്തു. വേറെ പലതും അകലെയാണ്. അതെല്ലാം അടുപ്പിക്കണം. ഒരു പ്രതീക്ഷ.....
@ayshahisana
@ayshahisana 4 месяца назад
ഞാനും കാത്തിരിക്കുന്നു പത്ത് ലക്ഷം കിട്ടാൻ
@Maheswari-jq8eo
@Maheswari-jq8eo 4 месяца назад
👍🏻👍🏻❤️
@AdhilYaseen
@AdhilYaseen 4 месяца назад
Bochene kure divasam aayit kandilla😢😢😢
@AshaPramod-i2v
@AshaPramod-i2v 4 месяца назад
Sr, എനിക്കും ഇതിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് അത് എങ്ങനെ ആണ്
@najeebeloor1442
@najeebeloor1442 4 месяца назад
Boche tea sitil poyi cash UPI vazhi add cheyyuka. Ennittu avshyamulla tea packet select cheythu order cheyyuka. Order a ayal udane lucky draw number message ayi kittum 10. 30 pm nu situl kayari chekku cheyyam.
@USERGTK
@USERGTK 4 месяца назад
C----class....shop,,,, ettutharamo. Bochesir,,,,,, please,,, help, me. SIR,,,,,,,, godbless
@SuneeraSamsy
@SuneeraSamsy 4 месяца назад
ഇന്ന് വരെ ഒരു പ്രൈസും അടിക്കാത്ത ഞാൻ 😢 ബോച്ചേ ടീ ഇവിടെ കിട്ടും അന്വേഷിച്ചു നടക്കുന്നു... കിട്ടുവായിരിക്കും 😊
@kamarudheenm1174
@kamarudheenm1174 4 месяца назад
പസ്റ്റ് പ്രൈസ് ന് ശേഷം ഉള്ള ചെറിയ പ്രൈസ് എങ്ങനെ അറിയും
@shayjith6783
@shayjith6783 4 месяца назад
2 month Ayi oru Boche Tea order cheydittu through online eduvare kittiyilla .
@YadhuMohan-ek2jk
@YadhuMohan-ek2jk 3 месяца назад
Sir. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@shinasshiny3917
@shinasshiny3917 4 месяца назад
Boche help pls pls pls
@Jagans-h3t
@Jagans-h3t 4 месяца назад
Sir enikkum venam ningal oru sambhavam thanne ❤️❤️
@SSCouriersSha
@SSCouriersSha 3 месяца назад
❤❤❤❤❤Boche ❤❤❤❤❤❤
@ibrahimmachingal9888
@ibrahimmachingal9888 4 месяца назад
പണം അടച്ചു രണ്ടാന്തി ഇതുവരെ ടീ കിട്ടിയില്ല😭
@bapputtycv
@bapputtycv 4 месяца назад
ഞാൻ ഓൺലൈൻ തുടക്കത്തിൽ തന്നെ വാങ്ങുന്നുണ്ട് ചായ ഒന്ന് പോലും ഇത് വരെ കിട്ടിയിട്ടില്ല 100രൂപ പ്രൈസ് നാല് പ്രാവശ്യം അടിച്ചു അതിനും വാങ്ങി ഇപ്പോൾ സൈറ്റ് ആക്റ്റീവ് ആകുന്നില്ല ചായ ഒന്ന് പോലും കിട്ടിയിട്ടുമില്ല എന്താണ് ചെയ്യേണ്ടത്
@Alloosvlogs
@Alloosvlogs 4 месяца назад
എന്നും പ്രതീക്ഷിക്കുന്നു പക്ഷെ നിരാശ എന്നാലും 600രൂപ പല പ്രാവിശ്യം ആയി കിട്ടി 🤲🏻
@bushrabushra6804
@bushrabushra6804 4 месяца назад
എന്നെ എന്ന് വിളിക്കും.... സ്കൂൾ തുറക്കുന്പോയെക്കും വിളിച്ചാൽ മതിയായിരുന്നു ബോചെ🌹
@BinduTT-d7x
@BinduTT-d7x 4 месяца назад
ഞാനും വാങ്ങിച്ചു എന്റെ അമ്മായും വാങ്ങിച്ചു പ്രൈസ് ഒന്നും അടിച്ചില്ല.
@RajappanAliyanYoutubechannel
@RajappanAliyanYoutubechannel 4 месяца назад
Boche ❤❤
@KichuRocks2.0
@KichuRocks2.0 4 месяца назад
എന്നും ഈ ഒരു വിളിക്കായി നോക്കി ഇരിക്കുന്നു
@CM-mw8qd
@CM-mw8qd 4 месяца назад
മലയാളി ഇനി ബോച്ചേ ടീ വാങ്ങി കുടിച്ചു മകബൂറാവും 😂
@ummasdaily68
@ummasdaily68 4 месяца назад
❤❤
@balakrishnanmr3392
@balakrishnanmr3392 4 месяца назад
Boche, Help the differently abled , by giving Boche Tea franchise shops
@abdulvasathkattil9117
@abdulvasathkattil9117 4 месяца назад
Bumper draw ലേക് enter ആവാൻ എന്താ ചെയ്യേണ്ടത്??
@fathimamilan802
@fathimamilan802 4 месяца назад
Hi. Ende mon orupad lotari editing it vareyum adichittilla pakche enikk oru prateesha enikk boche tea adikkumoenn
@geethatk6909
@geethatk6909 4 месяца назад
Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo
@mstech__
@mstech__ 4 месяца назад
Sir nhanum yedthin tea vilikum bijarikkunn😂
@snsslofttrivandrum1232
@snsslofttrivandrum1232 4 месяца назад
1:02
@akbarakkuakbarakku6810
@akbarakkuakbarakku6810 4 месяца назад
Boche boss❤
@shamsad2311
@shamsad2311 4 месяца назад
Satthyam
@user-Thulasi
@user-Thulasi 4 месяца назад
Boche🙏🏻🙏🏻🙏🏻
@igu642
@igu642 4 месяца назад
❤❤
@raoofk1709
@raoofk1709 4 месяца назад
👍👍❤️
@SumayyaC-ki8wd
@SumayyaC-ki8wd 4 месяца назад
❤❤❤
Далее
"Когти льва" Анатолий МАЛЕЦ
53:01