Тёмный

ഉസ്മാൻ (റ) ന്റെ മരണവും അതിലേക്ക് നയിച്ച കാരണങ്ങളും|Sabiinspires|Sabi with Arakkal ustad| 

Sabi inspires
Подписаться 615 тыс.
Просмотров 90 тыс.
50% 1

ഉസ്മാൻ (റ) ന്റെ മരണവും അതിലേക്ക് നയിച്ച കാരണങ്ങളും|Sabiinspires|Sabi with Arakkal ustad
Uthman ibn Affan (Arabic: عُثْمَانُ بْنُ عَفَّان, romanized: ʿUthmān bin ʿAffān; c. 573 or 576 - 17 June 656 CE), also spelled by Colloquial Arabic, Turkish, Persian and Urdu rendering Osman/Usman, was a second cousin, son-in-law and notable companion of the Islamic prophet Muhammad, as well as the third of the Rāshidun, or "Rightly Guided Caliphs". He played a major role in early Islamic history, and is known for having ordered the compilation of the standard version of the Quran.[6] When Caliph Umar ibn al-Khattab died in office aged 60/61 years, Uthman, aged 68-71 years, succeeded him and was the oldest to rule as Caliusmanithman was married to Ruqayya, and upon her death, married Umm Kulthum. Both his wives having been elder daughters of Muhammad and Khadija earned him the honorific title Dhū al-Nurayn ("The Possessor of Two Lights").[8] Thus, he was also brother-in-law of the fourth Rāshidun Caliph Ali whose own wife, Fātimah, was Muhammad's youngest daughter.
#usmanibnaffan #sabiinspires #shia #islamichistory #malayalam #Muslim

Опубликовано:

 

11 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@Sabiinspires
@Sabiinspires 7 месяцев назад
Usthdnde koodeyulla ella videosum ivide kanam👇 ru-vid.com/group/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l ::::::::::::::::::::::::::::::::::::::::: 📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453
@siddequeashrafi1008
@siddequeashrafi1008 9 месяцев назад
മനസ്സ് തേങ്ങി കൊണ്ടല്ലാതെ ഇത് കേൾക്കാൻ സാധിക്കില്ല നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@UmarBinUsman
@UmarBinUsman 10 месяцев назад
ഉസ്മാൻ (റ) മുത്താണ്. ആ ചരിത്രം കേൾക്കാൻ കുറെ തിരഞ്ഞു. പക്ഷെ കേട്ടപ്പോൾ മനസ്സ് പൊട്ടിപോയി ആ വഫാത്ത്. സ്വർഗം കൊണ്ടു അനുഗ്രഹീതൻ. മരണം നമുക്ക് പാടമാണ്. സ്വർഗം അധ്വാനിക്കാതെ കിട്ടില്ല ❤️
@Sabiinspires
@Sabiinspires 10 месяцев назад
💯
@pmsadiq7198
@pmsadiq7198 10 месяцев назад
​@@Sabiinspiresനമ്മൾ ജീവിത ത്തിൽ കൂടുതൽ ചൊല്ലുന്ന കാര്യം ആയിരിക്കും മരണസമയത്ത് ചൊലുക നമ്മൾ കൂടുതൽ ഇഷ്ടപെടുന്ന ആളാണ് നമ്മുടെ അടുത്ത് മരണ സമയത് വരുക നമ്മൾ ഏറ്റവും കൂടുതൽ ചെയ്യുന്ന കാര്യമാവും നമ്മൾ മരണ സമയത്ത് ചെയ്യുക ഇതാണ് ഇവിടെ നാം കണ്ടത് ഉസ്മാൻ (റ) ഏറ്റവും ഇഷ്ടപെടുന്ന ത് ഖുർആൻ ഓതുക എന്ന തായിരുന്നു അതുകൊണ്ടാണ് ഖുർആൻ ഓതികൊണ്ടിരികുമ്പോ വഫാതായത് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ത് നോമ്പാണ് അതുകൊണ്ടാണ് അദ്ധേഹം നോമ്പുകാരനായി വഫാതായത്.. അദ്ധേഹം ഏറ്റവും ഇഷ്ടപെടുന്ന ത് റസൂലിനേയായിരുന്നു അതുകൊണ്ടാണ് അവസാനം റസൂലിനെ കണ്ടു വഫാതായത്.. ചിന്തികുക മരിക്കാനല്ല നമ്മൾ ആഗ്രഹിക്കേണ്ടത് വഫാതാവാനാണ് ആഗ്രഹിക്കേണ്ടത്
@spsainu3647
@spsainu3647 4 месяца назад
ഉസ്മാൻ (റ) തങ്ങളുടെ പേര് കേൾക്കുംപോൾ ചരിത്രം കേൾകുംപോൾ ഖുത്തുബയിൽ പോലും കേൾകുംപോൾ നീറുന്ന വേദനയാണ് .... പാവമായിരുന്നു,,, സ്നേഹമായിരുന്നു... ദുന്നൂറൈയ്ൻ ജന്നത്തുൽ ബക്കീഇലെ മഖ്ബറ കണ്ടാൽ തേങ്ങാത്ത ഹ്യദയങ്ങളില്ല.....😢
@salmal5382
@salmal5382 10 месяцев назад
മനുഷ്യ സമൂഹത്തിന് മഴ വെള്ളം പോലെ അനുഗ്രഹിച്ചു നൽകപ്പെട്ട ഏകീകരണ പ്രാതിനിധ്യ ജനാധിപത്യ ഭരണ സംവിധാനത്തെ രാജ വാഴ്ച (കുടുംബ വാഴ്ച ) എന്ന ഏറ്റവും വലിയ പൈശാചികതയിലേക്കു തിരിച്ചു വിട്ട അബ്ദുള്ളാഹിബുനു സബ അ അവന്റെ ചൂട്ടാളികളും ഇന്നുവരെയുള്ള അവരുടെ അനന്തിരൻമാരും ലോകത്തിന്റെ ശാപമാണ് അന്നും ഇന്നും എന്നും
@Sabiinspires
@Sabiinspires 10 месяцев назад
ഹുമ്രാനുബിന് അബ്ബാൻ താബിയാണ് تابع സ്വഹാബിയല്ല. Shia detail videos👇 Part: 01👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YdDUYEtehk0.html Part: 02👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZwXmUNTs7vo.html part:03👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qDqXcP7MLu4.html
@khamarsha9027
@khamarsha9027 10 месяцев назад
ماشاء الله. നല്ല അവതരണം. രണ്ടാൾക്കും അള്ളാഹു ആഫിയതുള്ള ദീർഘയുസ് നല്കട്ടെ. .....ആമീൻ
@afrafasil4488
@afrafasil4488 10 месяцев назад
Ameen
@Sabiinspires
@Sabiinspires 10 месяцев назад
Aameen 🤲
@muhammadbushraabdulla2718
@muhammadbushraabdulla2718 10 месяцев назад
Aameen
@sunilvr1826
@sunilvr1826 9 месяцев назад
എന്തിനു ദീർഗായുസ് തരണം എത്രയും വേഗം മരിക്കാൻ പ്രാർദിക്ക് വേഗം അല്ലാഹുവിന്റെ അഫുത് എത്താം
@madhsongs6353
@madhsongs6353 4 месяца назад
മാഷാഅള്ളാഹ് വല്ലാത്ത ചരിത്രം കണ്ണ് നിറഞ്ഞു പോകുന്ന 😊
@saifis190
@saifis190 10 месяцев назад
ഇതൊക്കെ കേൾക്കുമ്പോൾ പഠിച്ചത് കുറവായിപോയല്ലോ എന്ന് തോന്നുന്നു
@kadeejamurshidabanp
@kadeejamurshidabanp 10 месяцев назад
100%ൾ 1%പഠിച്ചു
@saifis190
@saifis190 10 месяцев назад
@@kadeejamurshidabanp ഞാൻ 1% പഠിച്ചില്ല ഖദീജയാ പഠിച്ചത്
@Sabiinspires
@Sabiinspires 10 месяцев назад
Part:02-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QdFp8zO6V_k.htmlsi=5obUCKcR7QCDaHS4
@aslamKL1461
@aslamKL1461 10 месяцев назад
ഹൃദയ സ്പർശയായ ചരിത്രം😢😢
@skyeskey7412
@skyeskey7412 10 месяцев назад
വളരെ നിഷ്പക്ഷമായി കാര്യങ്ങൾ വിവരണം നൽകി❤
@hashim3719
@hashim3719 10 месяцев назад
رضی الله عنه ﷺ
@muhammedhaneefa4666
@muhammedhaneefa4666 10 месяцев назад
കൂടുതൽ ചരിത്രം പ്രതീക്ഷിക്കുന്നു.... രണ്ടാൾക്കും അഭിനന്ദനങ്ങൾ
@Sabiinspires
@Sabiinspires 10 месяцев назад
🥰
@pradeeppradeep9193
@pradeeppradeep9193 10 месяцев назад
ഒരുപാടു വിഷമിക്കേണ്ടിവരും
@firosfiros1861
@firosfiros1861 10 месяцев назад
അസ്സലാമു അലൈക്കും ശരിക്കും ഉസ്സമാൻ (റ )വഫാത്തും അതിന്ശേഷം അവിടെ നടന്ന സംഭവവികാസങ്ങളും കേട്ടപ്പോൾ എന്റെ ശരീരം വിറച്ചു രോമങ്ങൾ ഉയർന്ന്നിന്നു പ്രതേകിച്ചു അലി(റ )മുന്നിൽ കണ്ടവരെയൊക്കെ അടിക്കുകയും ശകരിക്കുകയുംചെയ്ത സംഭവം അവർ എത്രമാത്രം അദ്ദേഹത്തെ സ്നേഹിച്ചു എന്നതിന് തെളിവാണ്. കണ്ണൂകാരൻ
@aslamKL1461
@aslamKL1461 10 месяцев назад
Great explanation ❤❤❤
@hibafathima998
@hibafathima998 9 месяцев назад
MashaAllah. Alhamdulillah. Ameen
@aboobackervadakkamparambil8407
@aboobackervadakkamparambil8407 10 месяцев назад
സാഹിബേ ആ ഹെൽമറ്റ് ഒന്ന് ഊരി വെച്ച് ഇന്റർവ്യൂ ചെയ്യതുടെ
@riyasriyas7321
@riyasriyas7321 10 месяцев назад
അദ്ദേഹം ഇപ്പോൾ ഉറങ്ങുമ്പോഴും ഇപ്പോൾ തൊപ്പിയിട്ടാണ് ഉറങ്ങാർ
@GreeneryInfo
@GreeneryInfo 10 месяцев назад
Athoru message koodiyaanu
@Miscxpres
@Miscxpres 10 месяцев назад
Athu enthinaanu. ഊരി വെക്കുന്നത്...?അയാൾക്ക് കംഫർട്ട് ആണെങ്കിൽ...പിന്നെ വേറെ ആർക്കാണ് പ്രശ്നം
@parava9355
@parava9355 10 месяцев назад
പറ്റില്ല ai ക്യാമറ ഉണ്ട് MVD പെറ്റി അടിക്കും
@v.m.abdulsalam6861
@v.m.abdulsalam6861 7 дней назад
​@@riyasriyas7321തൊപ്പിയല്ല, ഹെൽമെറ്റ്‌ ആണ്
@mohamedalikolangarakath572
@mohamedalikolangarakath572 10 месяцев назад
Maasha Allah
@noushadnoushu1722
@noushadnoushu1722 10 месяцев назад
നല്ല അറിവ് ❤❤
@Sabiinspires
@Sabiinspires 10 месяцев назад
❤️
@abulhassan9932
@abulhassan9932 10 месяцев назад
ഇന്നത്തെ ജനങ്ങൾക്ക് ഉപകാരുള്ള എന്തെങ്കിലും പറയു ഉസ്താദേ
@power__on__100
@power__on__100 10 месяцев назад
നബയിടെയും( S. W) സ്വാഹാബത്തിന്റെയും ചരിത്രങ്ങൾ എന്തെ ഇന്നത്തെ തലമുറക്ക് ദഹിക്കില്ലേ
@abdulrasheeda2002
@abdulrasheeda2002 4 месяца назад
ആദ്യം തൻെറ മതം കുറച്ച് പഠിക്കാൻ ശ്രമിച്ചു നോക്കൂ അപ്പോഴേ ഇപ്പോൽ നടക്കുന്ന കാര്യങ്ങളുടെ പൂർത്തികരണംആവുകയുളളൂ
@Amidshok
@Amidshok 4 месяца назад
അൽഹംദുലില്ലാഹ് നല്ല അറിവ്, നല്ല വിവരണം...... ബാറകല്ലാഹ്
@naushadmajeednaushad2187
@naushadmajeednaushad2187 10 месяцев назад
Assalamu alaikum sabi thankalk Ee islamika charithram intervue cheyyan erikkumbol helmatt oorivekkamayirunnu
@mtrmtr9583
@mtrmtr9583 10 месяцев назад
ഇതുപോലെയുചരിത്രങ്ങൾ. ഇനിയുംപ്രതീക്ഷിക്കുന്നു. Mashaallah👍👍👍
@Sabiinspires
@Sabiinspires 10 месяцев назад
👍🏻🥰
@firozfm6966
@firozfm6966 10 месяцев назад
​@@Sabiinspiresaliyinu etra makkal anu ullatu Nab(s) kochappayude makanano aliyy (r)
@rukiyapv3946
@rukiyapv3946 9 месяцев назад
Masha allah
@ThansimHenna
@ThansimHenna 8 месяцев назад
Masha Allah arivu kitaan sahayicha ningalk padachon barkath nalkatte , aameen
@shanavaznazirmohammed2409
@shanavaznazirmohammed2409 4 месяца назад
The description of vaffath of Uthman R.A always brought tears in my eyes.
@swadakamusliyar3054
@swadakamusliyar3054 10 месяцев назад
അറക്കൽ അബ്ദുറഹ്മാൻ മൗലവി എന്റെ നാട്ടുകാരൻ ഞാൻഅഭിമാനിക്കുന്നു.
@arshadanakkayi7964
@arshadanakkayi7964 10 месяцев назад
Barakallah
@Sabiinspires
@Sabiinspires 10 месяцев назад
🥰
@hameedvethila629
@hameedvethila629 10 месяцев назад
മഹത്തായ ചർച്ചക് പിള്ളേരെ ബൈസിക്കിൾ തൊപ്പി ചേരുന്നില്ല
@Tunemycareer
@Tunemycareer 8 месяцев назад
അല്ലാഹു ആലം ചിലപ്പോൾ അദ്ദേഹത്തിന് റീച് കിട്ടാനുള്ള പരിപാടിക്കായി ഇങ്ങനെ വച്ചതായിരിക്കാം മറ്റു ചിലപ്പോൾ അദ്ദേഹത്തിൻറെ യാത്രാസൗകര്യത്തിൽ ഈയൊരു ബൈസിക്കിൾ ക്യാപ്പ് വീണ്ടും വീണ്ടും മാറ്റി വെക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരിക്കാം അത് കാരണം സ്ഥിരമായി അത് തലയിൽ അണിഞ്ഞതായിരിക്കാം ഇൽമ് തേടി എത്രയും ദൂരം സഞ്ചരിച്ച് ഇത്രയും കഷ്ടപ്പാടുകൾ സഹിച്ച് അദ്ദേഹം ഇങ്ങനെയൊക്കെ വീഡിയോകളൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മളിൽ പലർക്കും പറ്റാത്ത സംഭവമാണ് ആദരിച്ചേ മതിയാകും ഈ ഒരു സുഹൃത്തിനെ അള്ളാഹു ആഫിയത്തും ദീർഘായുസ്സും ഇദ്ദേഹത്തിന് നൽകട്ടെ Rest of All Allah Knows
@rafeequerafeeque4409
@rafeequerafeeque4409 10 месяцев назад
Nalla vivaram ۔ Masha allah
@Sabiinspires
@Sabiinspires 10 месяцев назад
🥰
@pathanapuram11areacode27
@pathanapuram11areacode27 4 месяца назад
Very Good Explanation
@SudheerMambrakkal
@SudheerMambrakkal 10 месяцев назад
ما شاء الله 🤩🤩🤩🤩🤗🤗🤗
@Sabiinspires
@Sabiinspires 10 месяцев назад
🥰
@sameerpmna9863
@sameerpmna9863 4 месяца назад
👍 good massage
@basheerckbasheer6239
@basheerckbasheer6239 10 месяцев назад
Masha Allah🌹🌹🌹🌹🌻👆
@Sabiinspires
@Sabiinspires 10 месяцев назад
🥰
@vidyaedu2713
@vidyaedu2713 10 месяцев назад
We neee such discussion
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw 10 месяцев назад
ഈ പ്രോഗ്രാമിലൂടെ ഒരുപാട് വിവരം ലഭിച്ചു
@sayed_hadi_2
@sayed_hadi_2 10 месяцев назад
🙌🏻
@Sabiinspires
@Sabiinspires 10 месяцев назад
🥰
@fithafathimaus8219
@fithafathimaus8219 10 месяцев назад
Alhumdulillah ningalude avadharanam valare ishtapetu.
@Sabiinspires
@Sabiinspires 10 месяцев назад
🥰
@abdusalamabdusalam4898
@abdusalamabdusalam4898 10 месяцев назад
🤲🏻🤲🏻
@Sabiinspires
@Sabiinspires 10 месяцев назад
👍🏻🤲
@shahinastar7437
@shahinastar7437 10 месяцев назад
Good...
@ishmuismaheel2388
@ishmuismaheel2388 10 месяцев назад
👍👍👍
@hashim3719
@hashim3719 10 месяцев назад
Ya allaah😢
@Sabiinspires
@Sabiinspires 10 месяцев назад
🥹
@munnas1943
@munnas1943 10 месяцев назад
👌🏻👌🏻👌🏻👌🏻
@hussinsakker5107
@hussinsakker5107 10 месяцев назад
❤🌹👍🏼
@jafarsadique3298
@jafarsadique3298 4 месяца назад
Mashaallah❤
@fajubadi1583
@fajubadi1583 10 месяцев назад
രോഗികൾക്ക് ക്ഷമനം കിട്ടും, കുട്ടികൾക്ക് കേൾക്കുമ്പോൾ ആനന്ദമാണ്, ആരോഗ്യം ഉള്ളവർക്കേ ബുദ്ധിമുട്ട്ണ്ടാവൂ
@kcabdu2282
@kcabdu2282 10 месяцев назад
@nowfalrameez465
@nowfalrameez465 10 месяцев назад
❤❤
@shamsushamsudheen8099
@shamsushamsudheen8099 10 месяцев назад
Hi🤲🤲🤲🤲🕋🕋👍👍👍👍👍
@Sabiinspires
@Sabiinspires 10 месяцев назад
🥰
@abdullabappu4686
@abdullabappu4686 4 месяца назад
ദിവസങ്ങളോളം വീട് ഉപരോധിക്കപ്പെട്ട ശേഷമാണ് വധം നടന്നത്. സ്വജനപക്ഷപാതമായിരുന്നു ഉസ്മാനെതിരെ ഉള്ള ആരോപണം. ഉസ്മാനെ വധിച്ചു എന്ന് മാത്രമല്ല' ഖബർ അടക്കാൻ പോലും അനുവദിച്ചില്ല. അതിനാൽ അദ്ധേഹത്തിൻ്റെ ഖബർ പോലും ഇല്ല. വധിച്ചവരുടെ കൂട്ടത്തിൽ മുഹമ്മദിബ്നു അബൂബക്കറും ഉണ്ടായിരുന്നു. ഇതൊക്കെയാണ് ഞാൻ മുമ്പ് കേട്ടത്.
@fajubadi1583
@fajubadi1583 10 месяцев назад
ഇത് പോലെ ഒരു മനുഷ്യനെ വേണം
@Sabiinspires
@Sabiinspires 10 месяцев назад
🥰
@riyaskalody8173
@riyaskalody8173 10 месяцев назад
😢
@harisbk1335
@harisbk1335 10 месяцев назад
Iniyum Venam Ittharam Charithrangal
@hassancb7062
@hassancb7062 10 месяцев назад
Ustd name?
@Habeeb988
@Habeeb988 10 месяцев назад
രാജ കുമാരൻ ആണ് നമ്മുടെ ഉസ്മാൻ... എന്നാൽ ഇദ്ദേഹം പറയുന്ന ചരിത്രം ആരൊക്കെയോ എഴുതി വച്ച കള്ളക്കഥകൾ ആണ്.... യാഥാർഥ്യം പരിശോധിക്കാൻ നിന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് വൈരുധ്യം ഇല്ലാതെ ഉത്തരം പറയേണ്ട ചരിത്രം ആണിത്
@Thangalde_beevi_3041-.
@Thangalde_beevi_3041-. 4 месяца назад
😢😢😢
@swalihkh6297
@swalihkh6297 9 месяцев назад
Karbala yude charithram vedio undo
@kamarukamaru3081
@kamarukamaru3081 10 месяцев назад
Arakkal usthadhinte class mathram kelkkunnna njn, ithan islam, njammude madhrasyile padanagnal mathi, itokke venam padippikkkan, islam enthanenn ലോകമേ kelkkkuuu
@Zubairwayanad
@Zubairwayanad 10 месяцев назад
അസ്സലാമുഅലൈക്കും സാബിത്
@Sabiinspires
@Sabiinspires 10 месяцев назад
و عليكم السلام ورحمة الله
@a_commonman
@a_commonman 8 месяцев назад
Who comes here after Liyakath Ali's video ?
@Sayedzahran777
@Sayedzahran777 10 месяцев назад
الصواعق المحرقة ابن حجر الهيتمي കൂടുതൽ വായിക്കാൻ ഉദ്ധേശിക്കുന്നവർക്ക് ഈ ചരിത്ര പുസ്തകം ഉപയോഗപ്പെടുത്താം
@ibra-fe3nv
@ibra-fe3nv 10 месяцев назад
ശരിയും തെറ്റും.ഇയാള് കൂട്ടി കലർത്തി പറയുന്നു അതാണ് പ്രശ്നം യഥാർത്ഥ.ഇസ്ലാമിക ചരിത്രം പറയുക അതിശയോക്തി യും അബൗതിക കാരിയ ങ്ങളും ഒഴിവാക്കി റസൂലിൻ്റെ വ ഫാതിന്.ശേഷമുള്ള യഥാർത്ഥ ഇസ്ലാമിക ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട് നല്ല തു അ യാലും മോശം ആയാലും സത്യ സന്ത മായചരിത്രം പറയുക ആരെയും പേടിക്കണ്ട മറ്റുള്ളവർ പ്രശ്നം ആക്കിയാൽ തെളിവ് കൊടുക്കാൻ കഴിയണം അത്ര മാത്രം
@justwatch8980
@justwatch8980 8 месяцев назад
Helmet thalayil ninnum maatille....?
@BqvTm-nc2bj
@BqvTm-nc2bj 10 месяцев назад
സയ്യിദുനാ ഉസുമാൻ رضي الله عنه മഹാനവർകളുടെ താടിയിൽ പിടിച്ച് ചോദ്യം ചെയ്ത മുഹമ്മദ് ബ്ന് അബൂബക്കറിനോട് ഉസ്മാൻ رضي الله عنه മഹാൻ പറഞ്ഞ വാക്കുകൾക്ക് മറുപടിയായി അപ്പോൾ തന്നെ മഹാനോട് അദ്ദേഹം മാപ്പ് ചോദിക്കുന്ന ഒരു അവസരം കൂടി ചേർത്ത് പറയാനുണ്ട്
@muhammedali5765
@muhammedali5765 10 месяцев назад
Yas. Crakt
@fayasakavalappil9525
@fayasakavalappil9525 8 месяцев назад
വീഡിയോ എടുക്കുമ്പോഴെങ്കിലും ആ ഹെൽമെറ്റ് ഊരി വെച്ചുടെ?
@r7gaiming706
@r7gaiming706 10 месяцев назад
ഇപ്പോഴാണ് ജമൽ യുദ്ധ കാരണം മനസിലാകുന്ന ഉസ്മാൻ (റ )ന്റെ വഫാത്തിൽ സഹബികളിൽ എത്ര ആഘതം ആണ് ഉണ്ടാക്കിയത്.
@haseenahaseena534
@haseenahaseena534 9 месяцев назад
Jamal യുദ്ധതെ പറ്റി പറയാൻ ഉസ്‌താദ്‌മാർക്പേടി ആണ് അത്‌ സാഹബക്കൾ തമ്മിൽ ആയെ കൊണ്ട് ഒരു കൂട്ടരേ ഭാഗം കൂടാൻ പോലും പാടില്ല എന്ന് ആണ്
@jaheerhassan6794
@jaheerhassan6794 10 месяцев назад
Viplavakaarkal ennu venda kolayaali mathi
@malayalimaman4329
@malayalimaman4329 10 месяцев назад
അൽഹംദുലില്ലാഹ് ഇന്നത്തെ ചരിത്രം പറഞ്ഞോടൊക്കെ ശരിയാണ് ഇബ്നു ഇസ്ഹാഖ് റഹ് പറഞ്ഞ ചരിത്രത്തോട് കുറു പുലർത്തുന്നു ഉസ്മാൻ (റ )നെ ആദ്യം അടിച്ച ആളെ വിപ്ലവ കാരി എന്ന് പറഞ്ഞത് ശരി ആയില്ല അവൻ മുനഫിഖ് ആണ്
@saeedkp7119
@saeedkp7119 9 месяцев назад
എന്റെ ഉമ്മ മരിച്ചത് ദുൽഹിജ്ജ 18വെള്ളിയാഴ്ച്ച
@ShahulHameed-yr6hm
@ShahulHameed-yr6hm 10 месяцев назад
ഉമർ തങ്ങളുടെ വഫാത്തിനെ കുറിച്ച് ഒന്ന് വിവരിക്കാമോ
@Sabiinspires
@Sabiinspires 10 месяцев назад
Insha Allah
@blackkick5951
@blackkick5951 9 месяцев назад
Swahabaklano konnath engane chodikkunnu.. 🥶?
@sajadhabdulsalam1031
@sajadhabdulsalam1031 10 месяцев назад
reachin venditt ..ingena konneth enuum idella
@CYBROG
@CYBROG 10 месяцев назад
Full cut anallooo
@Sabiinspires
@Sabiinspires 10 месяцев назад
എന്താണ്
@sahadseyf4387
@sahadseyf4387 10 месяцев назад
Kurdi കളെ പറ്റി വീഡിയോ ചെയ്യോ sabi ഇക്ക 🤍
@user-mv6dh1rv9c
@user-mv6dh1rv9c 9 месяцев назад
😂ഇത്രയും ഉപരോധക്കാർ ഉറങ്ങി പോലും ഇത്തരം ഉപരോധക്കാരെയും വച്ചാണ് നമ്മൾ ധർമയുദ്ധം ചെയ്തിരിന്നത് 😂
@AbdullaRashad-cb1jx
@AbdullaRashad-cb1jx 8 месяцев назад
ഉപരോധക്കാർ എന്നത് കൊണ്ട് എന്താണ് സാർ ഉദ്ദേശിച്ചത്?
@gafoortm2519
@gafoortm2519 6 месяцев назад
അബ്ദുള്ള ഇബ്നു സബാഹ് എന്ന ജൂതൻ ഞാൻ മുസ്ലിം ആയി എന്നു പറഞ്ഞ് രംഗത്ത് വന്നു. അയാൾ അലിയുടെ പേരിൽ കളവു പറഞ്ഞതിനാൽ ഈജിപ്തിലേക്ക് നാടുകടത്തി. അയാൾ അവിടെയും ഇസ്ലാമിന്റെ പേരിൽ കളവു പറഞ്ഞു നടന്നു. അതു കേട്ടു കൂടെ കൂടിയ ചിലരും ഗവറിജുകളും കൂടി മദീനയിൽ എത്തിയാണ് ഉസ്മാൻ റ. അ. വിനെ വീട് വളഞ്ഞു ഉപരോധിച്ചത്. ഇന്നത്തെ പോലെ അന്ന് പട്ടാളമൊന്നും ഇല്ലല്ലോ
@sharfudeenpm7010
@sharfudeenpm7010 4 месяца назад
History interpretation his own way
@safarfriends3831
@safarfriends3831 10 месяцев назад
അന്ന് തുടങ്ങിയ അടിയ' .......
@abdurahman2793
@abdurahman2793 10 месяцев назад
ഇന്നും തുടരുന്ന അടി
@safasafa2224
@safasafa2224 9 месяцев назад
Duha chayanam
@shamsudheenadhur1842
@shamsudheenadhur1842 7 месяцев назад
ഖുർ ആൻ ക്രോഡീകരണത്തെ കുറിച്ച് വിശാലമായ ഒരു ചര്ത്രം പറയുമൊ.. ഉസ്താദ് പറയുകയാണെങ്കിൽ ആധികാരികമായിരിക്കും..waiting
@qaukis
@qaukis 10 месяцев назад
Tishum, tishum, tishum, tishum....what a great history!
@Lovebirds894
@Lovebirds894 3 месяца назад
കുർധുക്കളെ കുറിച്ച് വീഡിയോ ചെയ്യോ
@muhammedshamim577
@muhammedshamim577 10 месяцев назад
മലയാളത്തിൽ എഴുതുമ്പോൾ ശ്രദ്ദിക്കുമെന്നു കരുതുന്നു സ്വഹാബാക്കൾ എന്നെല്ലേ ???
@muhammedali6508
@muhammedali6508 10 месяцев назад
Sradikkam
@SHABIYA_Property-Mangement
@SHABIYA_Property-Mangement 10 месяцев назад
ആദ്യം നിങ്ങൾ എഴുതാൻ പഠിക്കൂ........ എ_ന്നെ_ല്ലേ........wrong എന്നല്ലേ........Correct
@user-bd1tg8xg1d
@user-bd1tg8xg1d 9 месяцев назад
Ya Allah ketirikkan thanne kazhiyunnilla.. 😭😭. May Allah forgive us all and unite us in his Jannah
@Alhamdulillah786saw
@Alhamdulillah786saw 9 месяцев назад
Helmet 🪖 full time ndallo
@faisalkoyissan5137
@faisalkoyissan5137 10 месяцев назад
ഉസ്മാൻ( റ )ഭാര്യമാരിൽ ആരെങ്കിലും അമുസ്ലിം ഉണ്ടായിരുന്നോ
@dainiyalparsad1735
@dainiyalparsad1735 4 месяца назад
ഉണ്ടായിരുന്നു ഉണ്ടായിരുന്നു! ഏത് പെണ്ണിനെ കണ്ടാലും യോനി സേം സെയിം ആയതുകൊണ്ട് നിക്കാഹ് കഴിക്കുന്ന കാര്യത്തിൽ യാതൊരു ഉപേക്ഷം ഇല്ലായിരുന്നു!😎
@siyadkannur246
@siyadkannur246 9 месяцев назад
Bakket vellam 😢
@abdurazak2952
@abdurazak2952 8 месяцев назад
ഈ പണ്ഡിതൻ്റെ നമ്പർ കിട്ടുമോ 'ചില സംശയങ്ങൾ തീർക്കാനാണ്
@dainiyalparsad1735
@dainiyalparsad1735 4 месяца назад
നമ്പർ മാത്രം തരികയില്ല ഞങ്ങൾ പറയുന്നത് അങ്ങ് കേട്ടാൽ മതി! തിരിച്ചുള്ള ചോദ്യങ്ങൾ അനുവദിനമല്ല ഇസ്ലാമിൽ: O. K.!
@parava9355
@parava9355 10 месяцев назад
ചങ്ങായി ആ ഹെൽമെറ്റ് ഒന്ന് എടുത്തു കളയ് ഇവിടെ എല്ലാവർക്കും അറിയാം നീ സൈകിള്മ്മേൽ ഉലകം ചുറ്റുന്ന ആളാണെന്ന്
@saidalavim9988
@saidalavim9988 10 месяцев назад
ഉഗ്രൻ കറാമത്ത് തന്നെ.
@user-xm4wx8xg5m
@user-xm4wx8xg5m 4 месяца назад
ഒന്നാം ഖലീഫയുടെ മകൻ മൂന്നാം ഖലീഫയുടെ ഖാതകൻ
@AbdulRaheemvkINDIA
@AbdulRaheemvkINDIA 16 часов назад
idil ninnu Endhu manassilakkaaam muslimkal Rashtreeyamayum Samoohyaparamatum onnichu nilkkal islamil nirbandhamilla niyavumalla ipol Chula Rashtreeyamayum kurukkammar parayunnad ningal Thauheedinte karyatthil binnichaalum Rashtreeyamaay onnikkanam Ennaanu
@georgejohn2959
@georgejohn2959 5 месяцев назад
Ellam kai vittu poyallo
@teamcool2154
@teamcool2154 6 месяцев назад
ഈ ഉപരോധം നടക്കുമ്പോൾ ഇസ്ലാമിക സമൂഹവും അലിയും എവിടെയായിരുന്നു. ലോക മുസ്ലിങ്ങളുടെ ഖലീഫയെ ഈ രീതിയിൽ വധിക്കാൻ എങ്ങനെ അവര്ക് സാധിച്ചു. അദ്ദേഹത്തിന്റെ മരണം vere ചിലരും ആഗ്രഹിഹിരുന്നോ റിപ്ലേ തരുമോ?
@mohamediqubal3336
@mohamediqubal3336 10 месяцев назад
തമ്മിലടി ഇന്നും തുടരുന്നു
@abdurahman2793
@abdurahman2793 10 месяцев назад
അതൊരു പത്തരമാറ്റ് സത്യം
@sunilvr1826
@sunilvr1826 9 месяцев назад
അങ്ങനെയെങ്കിൽ എന്തിനാണ് എല്ലാവും കഷ്ടപ്പെട്ട് എവിടെ ജീവിക്കുന്നത് എത്രയും വേഗം അല്ലാഹുവിന്റെ അരികിൽ പോയാപ്പ്0രെ
@shf9361
@shf9361 8 месяцев назад
അല്ലാഹു മനുഷ്യരെ ഈ ഭൂമിയിലേക്ക് അയച്ചത് വളരെ കുറച്ചു കാലം അവനെ ആരാധിക്കാൻ ആണു.. അതിനിടക്ക് നിങ്ങൾക്കും എല്ലാവർക്കും നന്മ ചെയ്യാനും സത്യം മനസ്സിലാക്കാനും അവസരം തരും... അതിൽ വിജയിക്കുന്നവരെ സ്വർഗത്തിൽ പോവു... അതു മുസ്ലിമായാലും അമുസ്ലിം ആയാലും 😌
@sunilvr1826
@sunilvr1826 8 месяцев назад
ഇതൊരു വിശ്യാസം മാത്രമാണ് എല്ലാ ജീവികളും ഒരു നിശ്ചിത കാലംവരയെ ഇവിടെ ജീവിക്കുനുള്ളു ചെറിയ കുട്ടികൾവ്വരെ മരണപ്പെടുന്നു എന്തുകൊണ്ട് തടഞ്ഞുകൂടാ...ജനിപ്പികാതിരുന്നൂടെ
@labeebakareem9823
@labeebakareem9823 8 месяцев назад
​@@sunilvr1826 martin lings സിന്റെ മുഹമ്മദ് എന്ന ബുക്ക്‌ ഉണ്ട് മലയാളം കിട്ടും ഒന്നു വെറുതെ വായിച്ചു നോക്കു "മനസ്സിൽ കളങ്ക മില്ലാതെ നിക്ഷ്പക്ഷമായി "
@gafoortm2519
@gafoortm2519 6 месяцев назад
മുസ്ലിംകളെ കുറിച്ചു പഠിച്ചൂടെ. എന്നാലെങ്കിലും അവരെ വെറുതെ വിടുമായിരുന്നു
@shanuthekid
@shanuthekid 10 месяцев назад
ഈ ആളോട് തലയിൽ ഒരു ടവ്വലെങ്കിലും വലിച്ചു കെട്ടാൻ പറ.. പണ്ഡിതനാണത്രേ.. പണ്ഡിതൻ.. തല മറക്കുക എന്നത് മുത്ത്‌ നബിയുടെ ചര്യയാണ്.. ലോകത്തുള്ള എല്ലാ ആലിമീങ്ങളും തലമറക്കുന്നവരാണ്. ഇതുപോലും അറിയാത്തവർ.ഇസ്ലാം ക്ലാസ് എടുക്കുന്നു
@sidhicvm2005
@sidhicvm2005 10 месяцев назад
Enthinu
@abdurahman2793
@abdurahman2793 10 месяцев назад
🤣🤣🤣
@abulhassan9932
@abulhassan9932 10 месяцев назад
താങ്കൾ ഈ പറയുന്ന കാര്യങ്ങളെ ക്കെ ആര് കണ്ട് കൊണ്ട് .-. നിൽക്കുകയായിരുന്നു വെളുപ്പിക്കലിനുമുണ്ട് ഒരതിരൊക്കെ ഇതൊക്കെ എഴുതി ഇറക്കിയ വർഷം എന്നാണ പൗരോഹിത്യ ത്തിന്റെ പടപ്പുകൾ
@shanuthekid
@shanuthekid 10 месяцев назад
@@abulhassan9932 വ്യക്തമായി പറയൂ.. ഒന്നും മനസിലാകുന്നില്ല
@mhmedsin
@mhmedsin 10 месяцев назад
?😆
@lokalmalayali
@lokalmalayali 10 месяцев назад
കൊള്ള കൊല കൊള്ള കൊല ഇത് മാത്രമാണല്ലോ ഇസ്ലാം.... അപ്പോൾ ഇത് എങ്ങിനെ സമാധാന മതം ആയി
@shamnadkabaradi9298
@shamnadkabaradi9298 10 месяцев назад
നടന്ന സംഭവം ചരിത്രമായി പറയുമ്പോൾ അവിടെയും വർഗീയതയും കുത്തിതിരിപ്പ് മായി വരുന്നവർ ഉദ്ദേശം മനസ്സിലായി താങ്കളെ ആരും നിർബന്ധിച്ച് ഇല്ലല്ലോ സമാധാനം മതത്തിൽ വരാൻ റഷ്യയിലും ഉക്രൈനിലെ പോയാൽ ഒരുപാട് സമാധാനം കിട്ടും
@mariyammariyam4070
@mariyammariyam4070 7 месяцев назад
ജൂതൻ എന്നും ജൂതൻ തന്നെ
@abdussama49k
@abdussama49k 10 месяцев назад
Kennediye konnath aaraayirunnu.ameriklakkaran aano...Poyi vere pani nokk.avante oru.....
Далее
Kettim gul opkegani😋
00:37
Просмотров 1,6 млн
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 283 тыс.