Covid 19 ജാഗ്രത mornig ചേച്ചി റെസിപ്പി സൂപ്പർ എനിക്ക് ഒര് ഡൗട്ട് ഉണ്ട് ഇവിടെ ഞാൻ ചിക്കൻ ഒരുമാസത്തേക്കുള്ളത് വാങ്ങിവയ്ക്കാറാണ് പതിവ് ചിക്കൻ വേകുവാൻ ഒത്തിരി സമയം എടുക്കുന്നു വിനാഗിരി ഏത് ഘട്ടത്തി ലാണ് ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ
Broiler chickens അത്രയും വേവില്ലല്ലോ. Freezer il നിന്ന് എടുത്ത് വിനാഗിരി ചേർത്ത വെള്ളത്തിലിടാം. കറിയാക്കുന്നതിന് മുമ്പ് Tomato ചേർക്കുന്ന കൂടെ പുളി നോക്കി ആവശ്യമെങ്കിൽ വിനാഗിരി ചേർക്കാം.