Тёмный

ഊർജ്ജതാണ്ഡവം നിങ്ങളിൽ നടക്കുന്നു l Consciousness of the Universe l Ashraf Master Part 2 l 

ESP Paranormal
Подписаться 95 тыс.
Просмотров 19 тыс.
50% 1

#himalayan #inspiration #science
Part 1
• അന്തർജ്ഞാനത്തിന്റെ Thi...
ഹിമാലയൻ മാസ്റ്റർ Dr അഷ്റഫ് തൻ്റെ ജീവിതത്തിൻ്റെ ആദ്യ കാലങ്ങളിൽ Master സർവിസിലിരുന്ന സമയത്ത്
ഹിമാലയൻ മലനിരകളിലുള്ള ഗുഹകളിൽ വസിച്ചിരുന്ന അനേകം മഹർഷീശ്വരന്മാരെ ഗുരുക്കന്മാരാക്കുകയും അവരുടെ കൃപ കൊണ്ട് സംപൂർണ്ണ ജ്ഞാനം സിദ്ധിച്ച് enlighted ആയ മഹത് വ്യക്തിയാണ് '
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അതി നിഗൂഢവും രഹസ്യമയവും ഹിമാലയ ഗുഹകളിൽ ഗുരുക്കന്മാർക്ക് മാത്രം വശമുള്ള ത്രിതല ( three dimensional energy attunement) ദീക്ഷ മുതൽ മറ്റ്
അനേകം ഉന്നത തലത്തിലുള്ള ദീക്ഷകൾ പതിനായിരക്കണക്കിന് ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നു.
ഈ ഭീക്ഷകളുടെ പ്രത്യേകത എന്നു പറയുന്നത് Master നൽകുന്ന ദീക്ഷയുടെ ഫലമായി മെഡിറ്റേഷനിലൂടെ സങ്കല്പ ശക്തി വർദ്ധിപ്പിച്ച് ഭൗതീക ത്തിൽ താൻ ആഗ്രഹിക്കുന്നതെന്തും സാധിച്ചെടുക്കാനുള്ള കഴിവ് നേടുന്നു. കൂടാതെ മനസ്സിൻ്റെ സമാധാനം, കുടുംബ സൗഖ്യം. അവനവൻ്റെ profession ൽ വിജയം ഇതൊന്നും കൂടാതെ ആത്മീയ ഉന്നതിയാണ് വ്യക്തി ആഗ്രഹിക്കുന്നതെങ്കിൽ അതും സാധിക്കുന്നു. മെഡിറ്റേഷനൊഴിച്ച് മറ്റൊരു വൃവസ്ഥയും ഇല്ല. എങ്ങനെയാണോ നിങ്ങളുടെ ജീവിത ചര്യ അത് അതേപടിയിൽ തുടർന്നു പോകാം. ഭീക്ഷ ക്ലാസിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് 6235000071 എന്ന നമ്പരിൽ ബന്ധപ്പെടുക

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@sathishkallakkulam298
@sathishkallakkulam298 8 месяцев назад
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലനത്തിൽ അധിഷ്ഠിതമാണെന്നും, സങ്കല്പ ശക്തികൊണ്ട് ഈ ഭൗതിക ലോകത്തിൽ എന്തും സാദ്ധ്യമാണെന്നും, ഗുരുനാഥൻ സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി വിവരിച്ചു നൽകുന്നു. ഹിമാലയൻ ഗ്രാന്റ് മാസ്റ്റർ ഡോ. അഷ്റഫ് ഗുരുനാഥന്റെ തൃപ്പാദങ്ങളിൽ ശിരസ് നമിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@HimalayanYogaVidyaMeditation
@HimalayanYogaVidyaMeditation 8 месяцев назад
❤❤❤
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Master🙏🙏🙏🌹🌹🌹🔥🔥🔥
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Super
@sayidae.k2309
@sayidae.k2309 8 месяцев назад
സൂപ്പർ 👌👌👌👌
@sandhyagopinath6252
@sandhyagopinath6252 8 месяцев назад
അറിവിൻ്റെ സാഗരമായ അങ്ങയുടെ അടുത്ത് എത്താൻ കഴിഞത് മുൻ ജന്മസുകൃതം ❤❤
@VilasiniMani-m4j
@VilasiniMani-m4j 9 дней назад
ഗുരുനാഥാ അങ്ങയുടെ ശിഷ്യ ആകാൻ കഴിഞ്ഞത് മുൻജന്മ പുണ്യം. പ്രണാമം മഹാഗുരോ 🙏🙏🙇‍♀️
@jeejanpillai875
@jeejanpillai875 8 месяцев назад
കഥകളിലും സിനിമക ളിലും കണ്ടിരുന്ന അതിന്ദ്ര്യയത്തിൻ്റെ അത്ഭുത ലോകത്തെ സിദ്ധികളെ കുറിച്ചും അതിൻ്റെ തത്വങ്ങളിൽ അടങ്ങിയിരിക്കുന്ന ശാസ്ത്രീയതയും simple അയി പറഞ്ഞു തരുന്ന enlightened Masterji. സങ്കല്പ ശക്തിയെ കുറിച്ചും, ഈ നിമിഷം എന്ന സത്യത്തെ പറ്റിയും, ഈ കാണുന്ന രൂപം മാത്രമാണോ മനുഷ്യൻ എന്ന തിരിച്ചറിവിലേക്ക് നയിക്കുന്ന speech. പലരും അറിയാൻ ആഗ്രഹിക്കുന്ന ജ്ഞാനതിൻ്റെ അമൃത് പകർന്നു തരുന്ന മാസ്റ്റർ. ഗുരുവിനെ തേടുന്നവർക്ക് ഈശ്വര തുല്യനായ ഗുരുവാണ് മാസ്റ്റർ.,🌹🙏🙏
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹
@KkdeepakKk
@KkdeepakKk 8 месяцев назад
പ്രപഞ്ചത്തിന്റെ രഹസ്യം ഇത്രയും ലളിതമായി സാധാരണ വ്യക്തികളിൽ എത്തിച്ച പ്രപഞ്ച ഗുരു 🔥🙏. ഇത്രയും power ഫുൾ ആയി പറയുന്ന പ്രപഞ്ച രഹസ്യം, അതേപോലെ തന്നെ ആണ് അങ്ങ് തരുന്ന തൃതല ദീക്ഷയും 🔥.... അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏🙏🙇‍♀️🌹🌹
@sayidae.k2309
@sayidae.k2309 8 месяцев назад
Power booster 👍👍👍👍🙏🙏🙏🙏
@wellnessway9867
@wellnessway9867 8 месяцев назад
മാസ്റ്ററുടെ ഈ അറിവും വിശദീകരണവും അത്ഭുതകരമാണ് .ഇത്തരത്തിലുള്ള അറിവുകൾ ലഭിക്കുമ്പോൾ ആണ് യഥാർത്ഥ മനുഷ്യൻ ആയി ജീവിക്കാൻ സാധിക്കുന്നത് മനുഷ്യനെയും മൃഗത്തെയും വേർതിരിക്കുന്നത് അറിവാണ്
@arunkumar-yp2im
@arunkumar-yp2im 8 месяцев назад
അതീന്ദ്രിയത്തിൽ സിദ്ധികൾനേരിട്ട് കാണിച്ചു തരികയും എന്താണ് പ്രപഞ്ചം എന്ന് മനസ്സിലാക്കി തരികയും ചെയ്ത എന്റെ പ്രിയ ഗുരുനാഥന് വന്ദനം 🙏🙏🙏
@dr.bhagyasree
@dr.bhagyasree 8 месяцев назад
When Einstein talked about the equation E=mc^2, I hardly understood the science behind it. But when our master spoke about the same theory and equation, it really created another world. Thank you for all the blessings, and I'm always grateful..❤Dr Bhagyasree
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹🔥🔥🔥
@sabitharaji6367
@sabitharaji6367 8 месяцев назад
Great 🙏🙏🙏
@syamapillai6124
@syamapillai6124 8 месяцев назад
ഇത്രയധികം അറിവുകൾ പകർന്നു തന്ന മഹാഗുരോ അങ്ങേക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🪔
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Okay
@VilasiniD-s5h
@VilasiniD-s5h 2 месяца назад
വന്ദനം ഗുരു നാഥാ🙏🙏🙏🙏🙏
@Seema-hp2fz
@Seema-hp2fz 8 месяцев назад
അറിവിൻ്റെ നിറകുടമായ അഷറഫ് ഗുരുവിനെ കൊണ്ടുവന്നതിന് ESP ചാനലിനോട് ആദ്യം നന്ദി പറയുന്നു 🙏, ഭൗതീകവും ആത്മീയവുമായ ഒരു പാട് ചാനൽ കണ്ടിട്ടുണ്ട് ..എന്നാൽ പ്രപഞ്ചരഹസ്യം സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന ഗുരു വേറെ ഇല്ലെന്ന് തന്നെ പറയാം , ഇത്രയും നല്ല അറിവുകൾ പകർന്ന് തരുന്ന അങ്ങേക്ക് കോടി കോടി പ്രണാമം ❤️🙏
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹
@Seema-hp2fz
@Seema-hp2fz 8 месяцев назад
@@ArunKumar-cn2wz Yes
@sayidae.k2309
@sayidae.k2309 8 месяцев назад
അറിവിന്റെ മഹാസാഗരം 🙏🙏🙏🙏
@sabithasubash4635
@sabithasubash4635 8 месяцев назад
ഇനിയും ഇനിയും sir ന്റെ അറിവുകൾ ഈ ചാനലിലൂടെ പുറത്തുകൊണ്ടുവരുക. Waiting 🙏🙏🙏🙏
@sayidae.k2309
@sayidae.k2309 8 месяцев назад
Yes... Yes 👍👍👍👍
@saranyasivadas1239
@saranyasivadas1239 7 месяцев назад
For the first time in the world cosmic energy has been revealed by one and only supreme sri Bhagwan Dr Himalayan Master Ashraf guru maharaj..The real world beyond religion
@Priyasiva96
@Priyasiva96 7 месяцев назад
🙏🏻🙏🏻🪷🌹
@nishusstravelfoodtech
@nishusstravelfoodtech Месяц назад
( ഉദ്ധരെത് ആത്മനാത്മനം ന ആത്മാനം അവസാതയേത്...ഭഗവത് ഗീത )അവനവൻ തന്നെ അവനവനെ ഉയർത്തണം
@noorahani
@noorahani 3 месяца назад
ഒരു കാര്യം സത്യമാണ് ജാതി, മത,വർഗ, ദേശം എന്നിവയുടെ കെട്ടുപാടുകളിൽ നിന്ന് മോജിധരായവർക്കെ ഈ പാന്താവിലൂടെ സഞ്ചരിക്കാൻ കഴിയു ❤❤❤
@manikantanc9215
@manikantanc9215 2 месяца назад
ജാതി മത വർഗം മനുഷ്യ നിർമ്മിതമാണല്ലോ. മാസ്റ്റർ എല്ലാം വളരെ ലളിതമായി പറയുന്നു.
@radhakrishnanmanjoor4446
@radhakrishnanmanjoor4446 8 месяцев назад
❤ സങ്കൽപ്പ ശക്തിയുടെ സാദ്ധ്യതകളെ എത്ര ഭംഗിയായി ഗുരു പറഞ്ഞു തരുന്നു.. മാസ്റ്റർജിക്ക് പാദ നമസ്ക്കാരം
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Superrr
@sayidae.k2309
@sayidae.k2309 8 месяцев назад
Yes.. Yes 🙏🙏🙏🙏
@rakeshkolothuparambil2198
@rakeshkolothuparambil2198 8 месяцев назад
വീണ്ടും മഹാ ജ്ഞാനത്തിൻ്റെ അനന്ത പ്രവാഹം.. അനന്തകോടി വന്ദനം ശ്രീ മഹാ ഗുരുനാഥൻ 🎉🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
🙏🙏🙏🌹🌹🌹
@sayidae.k2309
@sayidae.k2309 8 месяцев назад
💯💯💯💯💯💯
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Njn dr abhinand angayude classs attemd cheyyanulla bhagyam kitiyirunnu, ivde angu pakarnuthanna knowledge athilum appurathaaanu guruvandanam, sashtangapranamam angayude padangalil❤🙏🙇‍♂️
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹🔥🔥🔥
@sayidae.k2309
@sayidae.k2309 8 месяцев назад
👍👍👍👍👍👍
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
🙏thanks
@appuk5505
@appuk5505 8 месяцев назад
Ashraf's master has given the best explanation in terms of science and experience towards the universal consciousness and pure energy. Thank you Ashraf master 🙏❤️😇
@shreyamurugan8113
@shreyamurugan8113 8 месяцев назад
Sir, നിങ്ങൾ രണ്ടുപേരുടേയും ചർച്ച, അറിവ്.. സന്തോഷമുണ്ട് നല്ല അനുഭവം thank you.. നല്ലതാവട്ടെ എല്ലാം.Thank you
@dhanraj0905
@dhanraj0905 8 месяцев назад
Beloved Himalayan Master🙏🏻💐🌹🙇‍♂️ I express my deepest appreciation for your boundless wisdom and guidance. Your teachings have touched my soul and illuminated my path in ways I cannot fully express.Thank you for being a beacon of light and inspiration in my life.🙇‍♂️🙇‍♂️🙇‍♂️
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹🔥🔥🔥
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Super❤
@Dr.S-t1b
@Dr.S-t1b 8 месяцев назад
❤ WOW! the second part of the interview is truly enlightening! The clairvoyant Himalayan Master Dr. Ashraf delves deep into fascinating concepts, explaining that "Karma doesn't exist" and shedding light on the distinctions between inner consciousness, mind, self-realization, energy, imagination power, and spirituality. It's captivating how he emphasizes understanding each aspect separately. He also challenges the limits of Quantum Physics, asserting that the Energy World and Enlightenment transcend scientific boundaries, yet remain unexplored due to the absence of machinery. Eagerly waiting for the third part of this interview with ESP Paranormal! I am really grateful to accept his three-dimensional attunement and meditation techniques, and more. Thank you millions to the Himalayan Master Dr. Ashraf for sharing such profound insights and wisdom! His wisdom quotient is truly in a meta condition, unveiling secrets of the Energy World and Enlightenment through his remarkable clairvoyance! 🌟💫 🌟 🌟💫 🌟🌟💫 🌟 Best regards, Dr. Sajith Krishnan, PhD Industry Leader | Metapreneur | Global Trainer Dubai | Singapore | India
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹🔥🔥🔥
@sudhavk5170
@sudhavk5170 8 месяцев назад
സാധാരണക്കാരന് മനസിലാകുന്ന നല്ല അവതരണം. Thank you sir
@amrithaMk-pb3ji
@amrithaMk-pb3ji 8 месяцев назад
Prapancharahasyangal,eettavum lalithamaayi eethoru saadharana vyakthikkum manassilaakkaan pattunna malayaala thilthanne aayathum. Pinne Himalayan Master ude kaalaghattathil thanne jeevikkaan kazhinchathum nammalude mahaabhaghyamaanu... Ithuvare science nu kandupidikkaan pattaatha kaaryangal ethoru.vyakthikkum saadhikkum ah vyakthithanne vichaarichaal maathram. Purathana munimaar ithokke engane ariyunnu ennoru chintha undaayittund..Ellaam Master iloode ariyaan saadhikkunnu. Aviduthe Thrupoaadhangalil anathakodi aathma namaskaaram Gurunaadhaa. Ee channel.. il Masterude puthiya videos nu kaathirikkunnu. Orupaad nandhiyode.... Vandhanam The Great Himalayan Master...
@gimeesh1162
@gimeesh1162 8 месяцев назад
വന്ദനം ഗുരുനാഥാ.. ❤️❤️❤️
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 8 месяцев назад
ബോധത്തിനെക്കുറിച്ചു എല്ലാവരും പഠിക്കണം. അതിനു വിദ്യാഭ്യാസവും അത്യാവശ്യമാണ്. നമ്മൾ ജീവിക്കുന്ന പ്രപഞ്ചത്തേക്കുറിച്ചും ജീവനെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും അറിയണമെങ്കിൽ വിദ്യാഭ്യാസം വേണം. അല്ലെങ്കിൽ പിന്നെ മുന്ജന്മസുകൃതം വേണം. എന്നിട്ട് consciousness നെപ്പറ്റി കൂടുതൽ പഠിക്കണം. ബോധത്തിന്റെ വിവിധ അവസ്ഥകൾ അറിയണം. Individual consciousness ൽ നിന്നും universal consciousness ലേക്ക് ഉയരണം. Killing of mind is Moksha. A big salute to you.
@sreekumariaji2368
@sreekumariaji2368 8 месяцев назад
Namaste beloved Master 🙏💓 Deep gratitude in being with me at each and every moment of my life 💓🙏
@sumababu9836
@sumababu9836 8 месяцев назад
Masterude ഒരു ശിഷ്യ ആകാൻ കഴിഞ്ഞത് ജന്മാപുന്യം❤❤ 🙏🙏🙏🙏🙏🙏
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
🙏🙏🙏🌹🌹🌹
@rayyanmp9131
@rayyanmp9131 16 дней назад
നിങ്ങളുടെ നമ്പർ ഒന്നു തരുമോ
@invisible_way
@invisible_way 8 месяцев назад
Pranamam our beloved Himalayan Master,🙏🏻🙏🏻🙏🏻🌹🌹🌹 I am filled with immense gratitude for the profound influence you have had on my spiritual journey. Your teachings have been a source of enlightenment and inspiration, guiding me through the challenges and blessings of life. Thank you for sharing your wisdom, compassion, and unwavering support. I am forever grateful for your presence in my life. 🙏🏻🙏🏻🙇‍♂️
@vintagevelocity.5393
@vintagevelocity.5393 8 месяцев назад
Super
@Laxmizz_
@Laxmizz_ 8 месяцев назад
I wanted to express my deepest gratitude to our Himalayan Master for his guidance, wisdom, and teachings. Your profound insights have enriched my life in countless ways, and I am truly grateful for the transformative journey you have facilitated. Thank you for your dedication, compassion, and the light you bring to this world. Pranam master🙏🏻🙏🏻🙏🏻💐💐🌹🌹
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹
@wellnessway9867
@wellnessway9867 8 месяцев назад
This knowledge and explanation of the master is wonderful. Only when you get this kind of knowledge can you live as a true human being.
@Priyasiva96
@Priyasiva96 8 месяцев назад
Pranamam Maha gurunatha 🙏🏻🙏🏻🙏🏻💐💐💐💐💐
@divyarajesh4519
@divyarajesh4519 8 месяцев назад
Eagerly waiting for part 3
@nadeerabanu2442
@nadeerabanu2442 8 месяцев назад
Thank you Master 🙏🙏🙏
@sureshas8817
@sureshas8817 8 месяцев назад
Funtastic explanation given by our beloved Masterji about universal energy . ❤., proud to be a member of Himalayan yoga vidya meditation.
@manojsebastian2854
@manojsebastian2854 8 месяцев назад
ഹിമാലയൻ മാസ്റ്റർ അഷ്റഫ് ഗുരുനാഥന്റെ, ഊർജ്ജ ലോകത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ വീഡിയോയെ പറ്റി ചുരുക്കി പറഞ്ഞാൽ എന്റെ മനസിൽ വന്നത് ഇപ്രകാരമാണ് : " Unparalleled and inexplicable explanation on energy world where human language shows it's limitation in explaining such a very deep subject , but our master explained it in astonishingly simple words which is a wonderful experience ......"
@sayidae.k2309
@sayidae.k2309 8 месяцев назад
👏👏👏👏
@deepakvarma5471
@deepakvarma5471 8 месяцев назад
It Was like a Nuclear Blast of Knowlege regarding the Energy world....Our Beloved Himalayan Master is the Only one who can unlock the secrets of the Energy World in the Universe...He ie Our Beloved Himalayan Master ji is the Path,The Key and the Doorway....Namaskaram ❤❤❤❤❤
@ArunKumar-cn2wz
@ArunKumar-cn2wz 8 месяцев назад
Grand Master🙏🙏🙏🌹🌹🌹🔥🔥🔥
@sayidae.k2309
@sayidae.k2309 8 месяцев назад
The Emporor of cosmic energy world 👍👍🙏🙏🙏🙏
@sidharthn6798
@sidharthn6798 8 месяцев назад
Just can't believe i just listened to the highest concept ever know to mankind in a very simple way. And i truly wish people take action and try doing the meditations than just listening and trying to understand it intellectually. Then does the world beyond the senses opens up. I thank Himalayan master Ashraf guru not just for talking about it in such a simple way but also for passing on the power through the powerful initiations to whoever comes and requests him without any prerequisites.
@BinduBPrabhakaran-wu4dq
@BinduBPrabhakaran-wu4dq 8 месяцев назад
Explained very simply Vandanam Gurunadha❤❤❤❤
@bijisuresh6895
@bijisuresh6895 8 месяцев назад
Thank you Master for all the blessings❤❤❤
@nidafathimanp
@nidafathimanp 7 месяцев назад
It’s going to be one of the best 👏👏💯
@swathylakshmi8670
@swathylakshmi8670 8 месяцев назад
Very informative.....
@muhammedbilal8668
@muhammedbilal8668 8 месяцев назад
Vandhanam master
@sennansinemas2687
@sennansinemas2687 18 дней назад
Time dialect നെ കുറിച്ച് ഒന്നു പറയണേ master ❤️🌹🙏🏻🙏🏻
@sunilparamatt8573
@sunilparamatt8573 8 месяцев назад
Masterkk sashtanga namaskaram🙇‍♀️🙇‍♀️🙇‍♀️
@girijaes4195
@girijaes4195 8 месяцев назад
വന്ദനം ഗുരുനാഥാ 🌹🌹🌹🙏🙏🙏
@shylajabalasundaran9039
@shylajabalasundaran9039 8 месяцев назад
പ്രപഞ്ച മഹാ ഗുരോ അങ്ങ് നൽകുന്ന തിരിച്ചറിവുകൾ anirvachaneeyam
@muhammedshahid971
@muhammedshahid971 8 месяцев назад
Very informative ❤
@parvathyprageeth5064
@parvathyprageeth5064 8 месяцев назад
Pranamam master
@manojmani5857
@manojmani5857 8 месяцев назад
Great Himalayan Master Ashraf Guru 🙏🙏
@Wexyz-ze2tv
@Wexyz-ze2tv 8 месяцев назад
ആത്മ പ്രണാമം ഗുരു നാഥരേ 🙏🙏🙏🔥🔥🔥🔥🙏🙏🙏
@sreekalabaiju1402
@sreekalabaiju1402 8 месяцев назад
Aathma namaskaram guru nadha .
@santiyagosworld4624
@santiyagosworld4624 8 месяцев назад
Practice practice practice, After you will be a perfect siddan.... Thank You Master❤❤❤
@priyamvadam.c1248
@priyamvadam.c1248 7 месяцев назад
രണ്ട് മഹദ്വ്യക്തികൾക്കും കോടി പ്രണാമം 🙏🙏🙏
@shyamalasasidharan905
@shyamalasasidharan905 8 месяцев назад
Thank you master ❤
@hashiiiiii
@hashiiiiii 8 месяцев назад
Very informative video..👍🏻🥰
@ranjeemk376
@ranjeemk376 8 месяцев назад
Super super super super millions of super both you
@hanoshkram9607
@hanoshkram9607 8 месяцев назад
ഹിമാലയം മാസ്റ്റർ 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@mythmith7188
@mythmith7188 8 месяцев назад
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@aneeshkumarn.s4896
@aneeshkumarn.s4896 5 месяцев назад
Thankyousir
@priyatktk
@priyatktk 6 месяцев назад
Good information
@princekottooran3641
@princekottooran3641 8 месяцев назад
ഗുരുനാഥാ വന്ദനം🙏🙏🙏
@sijinc8973
@sijinc8973 8 месяцев назад
മഹാഗുരുനാഥന് ആത്മനമസ്കാരം 🙏🏻🙏🏻🌹🌹🙏🏻🙏🏻
@rajamani-em2of
@rajamani-em2of 8 месяцев назад
താങ്ക്സ്
@sudhachandran2471
@sudhachandran2471 8 месяцев назад
👍👍👍 കഴിവുകൾ ഉണർത്താൻ
@indianart8515
@indianart8515 8 месяцев назад
Bless me Gurunatha,
@binoykarriat2364
@binoykarriat2364 8 месяцев назад
ശത കോടി നമസ്കാരം പ്രിയ ഹിമാലയൻ മാസ്റ്റർ 🙏🙏🙏🌹🌹🌹
@Jayasankarbabu.pJayasankarbabu
@Jayasankarbabu.pJayasankarbabu Месяц назад
ഓം അമൃതേശ്യര്യൈനമ: ....... ഞാൻ സ്വയം ആരാണെന്ന് അറിയാത്തിടത്തോളം കാലം മറ്റൊന്നിനെക്കുറിക്കുന്ന എല്ലാ ചോദ്യങ്ങളും അവയ്ക്ക് മറുപടി ലഭിച്ചാൽ പോലും അതൊക്കെ അർത്ഥശുന്യമാണ്....... ത്രി പുരാരഹസ്യം
@ashokghorpade3070
@ashokghorpade3070 8 месяцев назад
Very nice 👌👌👌👌✳🌹
@Invisible_netra
@Invisible_netra 8 месяцев назад
പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🏻🙏🏻🙏🏻💐💐🌹🌹🌹
@jayakumarnenmelil2557
@jayakumarnenmelil2557 8 месяцев назад
മഹാഗുരു നാഥൻ ശ്രീ Dr അഷ്റഫ് മാസ്റ്ററിന് കോടി കോടി പാദ നമസ്കാരം
@prasobhnair8447
@prasobhnair8447 8 месяцев назад
Namaste master
@anilkumaracharya6968
@anilkumaracharya6968 8 месяцев назад
Vandanam gurunadha🙏🙏🙏
@sureshchandran7607
@sureshchandran7607 8 месяцев назад
അനുഭവ ജ്ഞാനത്തിൽ നിന്നും സംസാരിക്കുമ്പോൾ അതിനു വേണ്ടി പ്രയത്നിക്കാൻ പ്രജോതനം
@shakthimaan918
@shakthimaan918 3 месяца назад
ഉദ്ധരേത് ആത്മനാത്മനം ന ആത്മാനം അവസാധയേത്
@vilasinidas9860
@vilasinidas9860 8 месяцев назад
നമസ്കാരം 🙏🙏
@soyesh
@soyesh 8 месяцев назад
I read Eckhart Tolle's 'Power of Now' years ago. How beautifully Ashraf Master explains the meaning of 'Now' here! Thank you for this interview ❤
@sennansinemas2687
@sennansinemas2687 18 дней назад
മനസ്സ് ഒരു ഭൗതീകതയിൽ ഊന്നിയതാണ് *ബ്രഹ്മം അതിന്റെ ഏറ്റവും ഉയർന്ന peak ൽ ആണ് നിലനിൽക്കുന്നത് **
@manojsebastian2854
@manojsebastian2854 8 месяцев назад
Waiting for the next part......
@mohananchandroth3129
@mohananchandroth3129 8 месяцев назад
Best wishes Biju ❤.
@shaphique-wayanad7888
@shaphique-wayanad7888 11 дней назад
❤❤❤
@rajanpc4008
@rajanpc4008 8 месяцев назад
🙏🙏🙏
@LMRKtalks
@LMRKtalks 8 месяцев назад
Nirvana Shatakam🔥
@dhanalakshmiar8101
@dhanalakshmiar8101 8 месяцев назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@Capeofgudhope
@Capeofgudhope 2 месяца назад
Nammal nilkunna bhoomi polum chalikunnund bu nammal ariyunnilla😊
@rajeswarychandrasekhar5683
@rajeswarychandrasekhar5683 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayakumar200
@jayakumar200 8 месяцев назад
🙏🙏🙏🙏🌹
@roseannhere
@roseannhere 8 месяцев назад
Sir Eft Master Ajith Krishnan sir ne vechu video cheyyamo
@sarithaak6432
@sarithaak6432 8 месяцев назад
മഹാഗുരുവിനു പ്രണാമം 🙏🏻
@andemesi
@andemesi 8 месяцев назад
Pranamam dear Master. 🙏🏻 The way Master makes the synthesis of science and spirituality easily understood is awesome! This second part of Master's interview, as expected, keeps the pace set by the first one and boggles the imagination of the viewer. I am sure the interviewer never had such a vibrant interviewee who answers hard questions in the blink.of an eye. I bet he met his match and more! 😊🙏🏻🌹 Always at your lotus feet. 🙏🏻🙏🏻🙏🏻🙏🏻🙏🏻 Anitha Varma.
@sharansharablog7190
@sharansharablog7190 16 дней назад
24:27...🧿
@sajeev9994
@sajeev9994 8 месяцев назад
🌹🌹🌹♥️♥️♥️👌👌👌
@thevibrantwaves..5096
@thevibrantwaves..5096 8 месяцев назад
👍
@rajanisreekumar7503
@rajanisreekumar7503 7 месяцев назад
🙏❤
@unnikrishnank.k3418
@unnikrishnank.k3418 8 месяцев назад
പാണ്ഡവരെ രക്ഷിച്ച ഭഗവാനെ ❤❤❤❤❤❤❤❤❤❤❤❤🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@truth-is-very-simple
@truth-is-very-simple 7 месяцев назад
✨🙏
@bindulekhabindulekha9162
@bindulekhabindulekha9162 7 месяцев назад
😊
@prasannan2756
@prasannan2756 8 месяцев назад
🙏🙏🙏🙏🙏
@shaijafazil1230
@shaijafazil1230 8 месяцев назад
👍🏼💗💗💗👍🏼
@userkrishnakumar
@userkrishnakumar 7 месяцев назад
👍👍👍👍👍
Далее
Parallel Worlds and Multiverse | Explained in Malayalam
1:10:29
Cole Palmer Revenge vs Man City 🥶
00:20
Просмотров 2,9 млн