#ems_namboodirippad #english_speech
കേന്ദ്രസാഹിത്യ അക്കാദമി ദില്ലിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 1995 നവംബർ 25 ന് ഇഎംഎസ് ഇംഗ്ലീഷിൽ ചെയ്‌ത പ്രഭാഷണത്തിന്റെ ശബ്ദരേഖയാണിത്. സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ചിട്ടുള്ള പുസ്തകങ്ങളെ സംബന്ധിച്ചായിരുന്നു പ്രഭാഷണ പരമ്പര. പ്രഭാഷണ ശേഷം ഇഎംഎസ് ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും അന്ന് അക്കാദമി സെക്രട്ടറിയായിരുന്ന കവി സച്ചിദാനന്ദന്റെ നന്ദി പ്രസംഗവും ശബ്ദരേഖയിലുണ്ട്. ( ശബ്ദരേഖയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയോട് കടപ്പാട്.)
This video contains the audio track of the English talk delivered by Com. E M S Namboodirippad at Kendra Sahitya Akademi, New Delhi on 25th November,1995. The talk was part of a series titled People and Books started in 1989, in which distinguished persons from interdisciplinary areas were invited to give lectures on literary books which he/she has enjoyed reading or which has given him/her new insights. ( Courtesy for Audio track: Sahitya Akademi, Delhi)
The official RU-vid channel for Deshabhimani.com
Subscribe to the #Deshabhimani
RU-vid Channel bit.ly/2V2IpbY
Visit our website: www.deshabhimani.com
Follow us:
Facebook: / deshabhimani
Twitter: / dbidaily
Join our WhatsApp Group: chat.whatsapp....
Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.
14 окт 2024