Тёмный

എം ആർ അജിത് കുമാറിനെ അടിയന്തിരമായി മാറ്റണം അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല -പ്രകാശ് ബാബു | ADGP 

Mathrubhumi News
Подписаться 5 млн
Просмотров 4,5 тыс.
50% 1

എം ആർ അജിത് കുമാറിനെ അടിയന്തിരമായി മാറ്റണം അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല -പ്രകാശ് ബാബു
#adgp #cpi #ldf #mrajithkumar #keralapolitics
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@pradeepkumarakgood685
@pradeepkumarakgood685 6 часов назад
നട്ടെല്ലുള്ള ക്സമ്മ്യൂണിസ്റ്റ്!!!"
@farookkt2805
@farookkt2805 5 часов назад
👍
@pradeepkumarakgood685
@pradeepkumarakgood685 6 часов назад
ഒന്നും നടക്കില്ല സകാവേ. മുന്നണി മാറ്റത്തെ കുറിച്ചു ഗൗരവമായി ചിന്തിക്കൂ
@Dare5
@Dare5 9 часов назад
ചിരിക്കാൻ വയ്യേ! പറഞ്ഞാലുടനെ പേടിച്ച് വിരണ്ട് കേൾക്കും! 😅😅
@mdpal7166
@mdpal7166 4 часа назад
പിണറായി ജയരാജൻ വിജയരാഘവൻ സിറ്റപ്പൻ ടീമിനെ പോലെ ആദർശത്തെ ഒറ്റു കൊടുക്കാൻ തായറില്ലാത്ത അവസാനത്തെ ഏതാനും കമ്യൂണിസ്റ്റ്കൾ.
@pkbalan5766
@pkbalan5766 5 часов назад
ഒന്നും നടക്കാൻ പോകുന്നില്ല
@Lallu-qy7xc
@Lallu-qy7xc 2 часа назад
അദ്ദേഹം എംഎൽഎ ആയിരുന്ന കൊല്ലം ജില്ലയിൽ മിൽമയുടെ ബോർഡ് മെമ്പർ ബന്ധു നിയമനം നടത്തിയത് കൊല്ലം സിപിഐ ജില്ലാ സെക്രട്ടറി സുബാലിനെ ഫോണിൽ വിളിച്ചു പറഞ്ഞിട്ട് പോലും ഈ ബോർഡ് മെമ്പർക്കെതിരെ ഒരു നടപടിയെടുക്കാൻ സിപിഐ എന്ന പാർട്ടിക്ക് സാധിച്ചിട്ടില്ല. പരാതിക്കാരനെ സിപിഐ ഇടപെട്ട് പുറത്താക്കുകയാണ് ചെയ്തത്. അഴിമതിക്കെതിരെയുള്ള ഇയാളുടെ പ്രസ്താവനകൾ കാണുമ്പോൾ കുമാരനാശാന്റെ കരുണയിലെ ഒരു കഥാപാത്രത്തെ ഓർത്ത് പോകുന്നു
@thomasts9161
@thomasts9161 10 часов назад
ഈപി പറഞ്ഞതാണ് ശരി , നമ്പൂതിരിയുടെ ചുട്ടു വെട്ടത് അത്താഴം തരപെടുന ആശ്രിതൻ , സീപിഐ യുടെ ഗതികേട് , കാനം രാജേന്ദ്രൻ മുതൽ തുടങ്ങിയ ഗതികേട്
@muhammedlabeebpp8317
@muhammedlabeebpp8317 8 часов назад
മാറ്റൂല്ല 😂😂😂ഗതികേട്
@Alavikutty-t3s
@Alavikutty-t3s 2 часа назад
ഹലോ! ഹോയ്RJD പിണറായി. മന്ത്രിസഭയിലും 'മോദി മന്ത്രിസഭയിലും അംഗങ്ങളാണ് [ രണ്ടും ഒന്നുതന്നെ '!!!
@stonecraftdg8356
@stonecraftdg8356 18 минут назад
👍
Далее
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,4 млн