Тёмный

എം പോക്‌സ് ആശങ്ക| | M Pox | Malappuram | M Pox in Kerala | Malayalam News | 

News18 Kerala
Подписаться 3,4 млн
Просмотров 4,6 тыс.
50% 1

M Pox : കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു. UAEയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് രോഗം. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് എം പോക്‌സ് രോഗ ലക്ഷണത്തോടെ ഇയാളെ നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. വിദേശത്ത് നിന്ന് വന്നവർ രോഗലക്ഷണമുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
M Pox has been confirmed in Kerala. The patient is from Malappuram who came from UAE. He is undergoing treatment at Mancheri Medical College.
#MPox #malappuram #malappurammpox #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@sreesings1
@sreesings1 4 дня назад
ഉടനെ തന്നെ. മുഖ്യമന്ത്രിയുടെ എം പോക്സ് നിർമാർജന ഫണ്ടിലേക്ക് സംഭാവന നൽകുക
@sasikumarvk7145
@sasikumarvk7145 3 дня назад
എല്ലാ രോഗങ്ങളും കേരളത്തിൽ ആദ്യം വരുന്നത് ആരോഗ്യ വകുപ്പിൻ്റെ മേൻമ !😂😂😂😂
@SindhuSindhuangel
@SindhuSindhuangel 4 дня назад
😄
@mrcrimex7525
@mrcrimex7525 4 дня назад
Adutha udayiipp vaccine business. janasankiyya niyanthranam
Далее
HA-HA-HA 👊  #countryball
00:15
Просмотров 2,3 млн
Eco-hero strikes again! ♻️ DIY king 💪🏻
00:48