Тёмный

'എം സ്വരാജ് പറയുന്നത് വിവരക്കേട്, അതിരുവിട്ടാൽ ഞാനും അതിരുവിടും': P V Anvar | M Swaraj 

24 News
Подписаться 6 млн
Просмотров 36 тыс.
0% 0

'എം സ്വരാജ് പറയുന്നത് വിവരക്കേട്, സ്വരാജ് അതിരുവിട്ടാൽ താനും അതിരുവിടും': P V Anvar
#pvanvar #mswaraj #cpim

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@jafeefabdulla4278
@jafeefabdulla4278 5 часов назад
ഇതുപോലെ കൃത്യമായി മറുപടി പറയുന്ന ഒരു പൊളിറ്റീഷ്യനെ ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളോ കേരളമേ
@Spacexchannel1
@Spacexchannel1 5 часов назад
😂😂😂ayye
@sajidbayan3634
@sajidbayan3634 4 часа назад
​@@Spacexchannel1😮
@shajinirappil3017
@shajinirappil3017 4 часа назад
കള്ള കടത്ത് മാഫിയ ശുഡാപിയെ എങ്ങനെ പൊലിറ്റിഷ്യനിവു.
@gazzaliip8683
@gazzaliip8683 4 часа назад
സ്വരാജിന് അതെ നാണയത്തിൽ മറുപടിനൽക്കുക അഹങ്കാരിയാണയാൾ
@mysh9404
@mysh9404 5 часов назад
യുഡിഎഫ് എംഎൽഎ മാർ ഉറങ്ങുന്നു! എൽഡിഎഫ് എംഎൽഎ മാർ മുഖ്യ മന്ത്രിയുടെ ചെരുപ്പ് നകുന്നു! കേരളത്തിന് ഇപ്പൊൾ ഒരേ ഒരു എംഎൽഎ മാത്രം..pv anvar
@haneefap5469
@haneefap5469 2 часа назад
ഇവന്റെ സ്വന്തംകാര്യം നടക്കാതെ പോയപ്പോൾ തെരുവ് വേശ്യയുടെ സ്വഭാവം കാണിക്കുന്ന അൻവറിനെ പുർണ്ണമായി വിശ്വസിച്ചു ഇറങ്ങിപുറപ്പെടാൻ u d f നേതാക്കൾ ജയരാജൻ മാരോ സ്വരാജ് മാരോ അല്ല ബ്രോ
@NahasCtct
@NahasCtct 4 часа назад
ആരെ ഇറക്കിയാലും ഉത്തരമില്ലാത്ത പാർട്ടിക്കൊപ്പം അണികളുണ്ടാവില്ല. നേതാക്കൾ മാത്രമേ കാണൂ...
@kasaragodkal148
@kasaragodkal148 5 часов назад
സിപിഎം ആർഎസ്എസ് പാതയിൽ എത്തി
@sumeshvp489
@sumeshvp489 5 часов назад
എങ്കിൽ അവർക്ക് നല്ലത്
@gopinadhankalappurakkal5206
@gopinadhankalappurakkal5206 4 часа назад
സ്വരാജ് പാവം😄 മന്ത്രിയാകാൻ യോഗ്യൻ റിയാസിനേക്കാൾ 100 മടങ്ങ്പക്ഷെ റിയാസ് മരുമകനായി പോയി😄 അതാണ് ഏക യോഗ്യത😄😄😄
@gopinathantallasery3317
@gopinathantallasery3317 4 часа назад
അടിമയല്ലാത്ത, ആത്മാഭിമാനമുള്ള ഒരു മനുഷ്യൻ.
@undodisuhail963
@undodisuhail963 4 часа назад
അൻവറിക്ക പറയുന്നതിൽ കാമ്പ് ണ്ട്.. വെറുതെ പ്രതികരിച്ചു മാനം കെടണ്ട സ്വരാജെ..
@bijoypillai8696
@bijoypillai8696 5 часов назад
( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.
@ABHISHEKSHAKSTHRI
@ABHISHEKSHAKSTHRI 5 часов назад
Ai 😅 fresh fresh 🤣
@alikkunjuv.a.724
@alikkunjuv.a.724 5 часов назад
എന്നിട്ടും കേരളത്തിന്‌ സെൻട്രൽ സർക്കാർ അവാർഡ് 😂😂😂😂ഒന്നാമത് 😂😂😂😂
@sajidtk557
@sajidtk557 5 часов назад
Chaanakam aano ee parayunnath😂
@sanilkumarn.b6890
@sanilkumarn.b6890 5 часов назад
നിങ്ങൾ കേരളത്തിലല്ലേ താമസം. മനോരമ മാത്രമേ വായിക്കുന്നുള്ളായിരിക്കും
@PkBabu-lx8qg
@PkBabu-lx8qg 5 часов назад
Full support Anwar
@mohananjayas6616
@mohananjayas6616 5 часов назад
പാർട്ടി സമ്മേളനങ്ങളും ചർച്ചകളും ഒക്കെ വെറുതെയായി അൻവർ എന്ന മിശിഹാ
@Mathen-y7p
@Mathen-y7p 4 часа назад
അൻവർ എന്ന മതഭ്രാന്തൻ! കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട!
@josephchacko8712
@josephchacko8712 4 часа назад
Swaraj ahankari anne......valiya dialogue adikum ene ulu oru kryavumila
@sanilkumarn.b6890
@sanilkumarn.b6890 5 часов назад
മനുഷ്യൻ്റെ വോട്ടു മതി
@kasaragodkal148
@kasaragodkal148 5 часов назад
MLA ❤❤❤Good
@HomeInternet-di6dm
@HomeInternet-di6dm 5 часов назад
Anwar❤❤❤❤
@vr1zmart-yx7iw
@vr1zmart-yx7iw 4 часа назад
സംഘ സഖാവ് പിണറായി സിപിഎം ൽ നിന്നും പുറത്താക്കിയത് അൻവറിനെ മാത്രമല്ല എന്ന് തോന്നുന്നു അൻവർ മുസ്ലിം ആയത് കൊണ്ട് ഡൽഹിയിൽ നിന്നും ഹിന്ദു പത്രത്തിലൂടെ പറഞ്ഞതനുസരിച്ച് മുസ്‌ലിം വിഭാഗത്തെ മൊത്തം സിപിഎം ൽ നിന്നും പുറത്താക്കി എന്ന് തോന്നുന്നു..
@Mathen-y7p
@Mathen-y7p 4 часа назад
പിണറായി കാക്കയ്ക്ക് ഇങ്ങനെ തന്നെ വേണം. നാല് വോട്ടിന് വേണ്ടി വർഗീയത പരത്തി സർക്കാർ ആനുകൂല്യങ്ങൾ എല്ലാം കാക്കകൾക്ക് വാരിക്കോരി കൊടുത്ത്, സർക്കാർ ചിലവിൽ മതം വളർത്തി പിണറായി കാക്ക ഇസ്‌ലാം വളർത്താൻ ആവുന്നതെല്ലാം ചെയ്തു. പക്ഷേ അവസാനം പാല് കൊടുത്ത കൈക്ക് തന്നെ അൻവർ കാക്ക കൊത്തി!
@abdulgafoor633
@abdulgafoor633 4 часа назад
പാർട്ടി ഇയാളെ തള്ളി പറഞ്ഞിട്ടും ഇയാളെന്തിന് ഇപ്പോഴും പാർട്ടിയെ പൊക്കി പറയുന്നത് 🤔🤔
@Abduljabbar-e9l
@Abduljabbar-e9l 5 часов назад
😂 pv അൻവർ
@shafeekchockana
@shafeekchockana 3 часа назад
എന്തായാലും ഇതോടു കൂടി ചി പി എം നോടുള്ള സമീപനം എങ്ങിനെ വേണമെന്ന് ജനങ്ങൾക്ക് മനസിലായി 😊
@prasadpp416
@prasadpp416 5 часов назад
പി വി അൻവർ എന്ന് മുതലാണ് ശ്രീകണ്ടെട്ടെ നിങ്ങൾക്ക് അക്കമിട്ട് നിർത്തുന്ന നല്ലവനായത് . എന്താണേട്ടാ ഇങ്ങനെ sudden ട്വിസ്റ്റ്‌ അടിക്കാൻ മീഡിയ നടത്താൻ പാടുണ്ടോ .
@sajilipv367
@sajilipv367 5 часов назад
കടത്ത് കാരന് കള്ള കച്ചവടം നടത്താൻ ഈ പാർട്ടിയെ കിട്ടില്ല അൻവറേ ' ഈ പാർട്ടി യെ നന്നാക്കാൻ നിൽ ക്കേണ്ട ' നിൻ്റെ പൊയ്യ് മുഖം വികൃത മായി കൊണ്ടിരിക്കുകയാണ്.
@minnumanzoo8039
@minnumanzoo8039 4 часа назад
Anwar❤️‍🔥❤️‍🔥o
@khaleelktp5294
@khaleelktp5294 5 часов назад
Chothyangalk marupadi kodukan barana kakashik ethu vare ayila
@shamsheerkpt8957
@shamsheerkpt8957 5 часов назад
Party nashichu naaranakkallayalum nammal nedhakalkku rakshapetta madhi
@Harisharis-iz3fx
@Harisharis-iz3fx 4 часа назад
Pv. ❤❤❤❤❤
@shahalatp1820
@shahalatp1820 5 часов назад
Supprt Pv anwer
@mfkfawas5157
@mfkfawas5157 2 часа назад
anwar 🔥🔥🔥🔥🔥🔥🔥🔥🔥🔥
@malikudyjijo
@malikudyjijo 3 часа назад
ഇവന് തൊണ്ട വേദനയാണെന്നു പറഞ്ഞിട്ട് ഒരു കുഴപ്പവും കാണുന്നില്ല ..അപ്പോ യോഗം ക്യാൻസൽ ചെയ്തതെന്തിനാണാവോ
@vallyvally1302
@vallyvally1302 2 часа назад
സ്വരാജ് ബുദ്ധിജീവിയാണ് അവനെ ആരു വിലവെക്കാൻ
@moosamoosakoya3286
@moosamoosakoya3286 5 часов назад
അൻവർ മാസ്സ് മരണ മാസ്സ് അൻവർനെ ഒപ്പം മുഴുവൻ സകാക്കളും 👍👍👍
@sajidtk557
@sajidtk557 5 часов назад
Ni aano chagaaaav😂
@NigilSebastian-pw4wl
@NigilSebastian-pw4wl 4 часа назад
സഖാക്കൾ ഇല്ല. അൻവറിനൊപ്പം മതമൗലികവാദികൾ മാത്രം ✊️✊️
@Baabu5454
@Baabu5454 3 часа назад
സ്വരാജ് ന്യായീകരിക്കാൻ ശ്രമിച്ച് വില കളയരുത്.... പ്ലീസ്
@ക്ലബ്
@ക്ലബ് 2 часа назад
അൻവർ ഒരു ഭരണ കക്ഷി എംഎൽഎ ആണലോ അദ്ദേഹത്തിന് ഒന്നും ചെയ്യാതെ ഇരുന്നാൽ തനെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും എന്നിട്ടും ഏതിനായിരിക്കും പിന്നെ ഇങ്ങനെ ഒരു തുറന്ന് പറച്ചിൽ
@AbdulRahman-sy5ui
@AbdulRahman-sy5ui 5 часов назад
അൻവറെ നീ അവസാനം കത്തി ഒരു പിടി ചാരമാകും
@Abiukkasha7Abiukkasha7
@Abiukkasha7Abiukkasha7 5 часов назад
സ്വാർജ് നിരാശപെടുത്തി
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 часа назад
പിവി അൻവർ പറയുന്നത് ആണ് ശരി ❤❤❤
@sherif.T
@sherif.T 4 часа назад
ജില്ലാ കമ്മറ്റി കള്ക്ക് ആണ് ഉത്തരവാദിത്തം ആണ്
@achuazhaki2901
@achuazhaki2901 5 часов назад
Election timil PV Indiayil poolumillayirunnu.
@sudheer2523
@sudheer2523 3 часа назад
njanum orupravashyam anvar sir ne kanan poyayirunnu nalla perumattamayirunnu i like anver
@parissbound8535
@parissbound8535 5 часов назад
Anwar ❤
@HKRTrading
@HKRTrading 3 часа назад
നിലപാട് പറഞ്ഞാൽ സുടാപ്പി 😂
@beenamanojkumar6331
@beenamanojkumar6331 5 часов назад
തൊണ്ടക്ക് റസ്റ്റ്‌ കൊടുക്കൂ
@thombabu3914
@thombabu3914 4 часа назад
Is there any Serious issues he has Except the Police /CM / Sectratary Nexes .???????
@konhimohammad9263
@konhimohammad9263 4 часа назад
NEEOLATHUM
@MuhammedAmeen-fz1pj
@MuhammedAmeen-fz1pj 5 часов назад
Pv 🔥🔥🔥
@aswaneesh
@aswaneesh 5 часов назад
ഇയാൾ പാർട്ടി വളർത്താൻ നോക്കണ്ട
@rajesha1304
@rajesha1304 5 часов назад
Eni communist party valarilla 😂😂😂
@sanilkumarn.b6890
@sanilkumarn.b6890 5 часов назад
​@@rajesha1304തളർത്താതിരുന്നാൽ മതി
@ansar4562
@ansar4562 4 часа назад
നിന്നെ പോലുള്ളവർ ഉള്ളിടത്തോളം ഇനി പാർട്ടി വളരില്ല വല്ലാത്തൊരു അടിമ
@anishaneesh
@anishaneesh 2 часа назад
​@@rajesha1304 1957 മുതൽ കേൾക്കുന്നതാണ്..
@ska-kn6ed
@ska-kn6ed 5 часов назад
Pv അൻവർ ❤❤❤❤❤❤
@sumeshvp489
@sumeshvp489 5 часов назад
ഈ പാർട്ടി മൊത്തമായി ഉടായിപ്പ് ആണെല്ലോ 😀😀😀
@sajeev8400
@sajeev8400 4 часа назад
🎉🎉🎉
@RemyaVijayan-h6o
@RemyaVijayan-h6o 4 часа назад
Ivane pidich akathidaan aaruulle nia nth cheyyunnu
@sajidbayan3634
@sajidbayan3634 4 часа назад
Nia visham thuppunna shashikalaye pidich jailil adakk iyaal parayunnath ninakkum jangalkum vendiya iyalk onnum venda kooddeessaranaaa iyaaal
@fawazzawaf235
@fawazzawaf235 4 часа назад
Akattidattee.. Pakshe jayilil ninnoru varavund .. Pinuvinte trouser keerum😂
@sadikkalimk
@sadikkalimk 4 часа назад
അൻവർ സഖാവേ 8 കൊല്ലം മുൻപും പല സ്ഥലത്തും ഓഫീസ് ഇല്ലാതെ തന്നെയായിരുന്നു ഈ പാർട്ടി പ്രവർത്തിച്ചിരുന്നത്. ഇപ്പൊ നിസ്കരിക്കുന്നതിന് തടസം ഇല്ലെങ്കിൽ.. അടുത്തത് പാർട്ടിക്ക് ഓഫീസുകളില്ല. അങ്ങനെ ഓരോന്നായി poratte
@rajantk4102
@rajantk4102 3 часа назад
ഞാൻ ഇനി ഇടതുപക്ഷത്ത് ഇല്ല . വലതു പക്ഷത്തും ഇല്ല . മധ്യേ ഇരിക്കും . പാർലിമെൻ്റ്റി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല എന്നെല്ലാം ആദ്യം പത്രസമ്മേളനത്തിൽ പറഞ്ഞത് അൻവർ അല്ലേ . കേരളത്തിലെ എല്ലാ ചാനലുകളും ഇക്കാര്യം തത്സമയ സംപ്രേഷണം ചെയ്തത് എല്ലാവരും കേട്ടതല്ലേ .എന്നിട്ടാണോ എന്നെ അവർ പുറത്താക്കിയതാണ് എന്ന് പറയുന്നത് . അദ്ദേഹം പറഞ്ഞതെല്ലാം ഇപ്പോഴും സമൂഹമധ്യത്തിൽ ഉണ്ടല്ലോ
@RATHI466
@RATHI466 5 часов назад
ഇയാള് ഭരണത്തിൽ വന്നാൽ പോലീസിനെ നന്നാക്കുമോ? നാട് നന്നാകുമോ? വെറുതെ പാവങ്ങളെ പറ്റിക്കുന്നു?
@SunilSunil-zi5vo
@SunilSunil-zi5vo 5 часов назад
KUZHIMANTHI ANWAR KI JAI
@pksudheer
@pksudheer 5 часов назад
ഈ MLA ആണ് മഞ്ഞപത്രക്കാരൻ സാജൻ സ്കറിയായേ വർഗ്ഗീയ വാദി എന്നു വിളിച്ചത്. ഇതിൽ ആരാണ് യഥാർത്ഥ വർഗ്ഗീയ വാദി
@muhammedirshadp6266
@muhammedirshadp6266 4 часа назад
സാജൻ... എന്താണ് സംശയം
@geniusmasterbrain4216
@geniusmasterbrain4216 3 часа назад
എന്താണ് വർഗീയത പറയുക എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ 'കറിയ' പറയുന്നതും 'അൻവർ' പറയുന്നതും ബുദ്ധിക്ക് ചിന്തിക്ക്. അപ്പോൾ മനസ്സിലാകും.. ഇല്ലെങ്കിൽ അതിനർത്ഥം നിന്റെ ബുദ്ധിക്കെന്തോ കാര്യമായ തകരാർ സംഭവിച്ചിരിക്കുന്നു
@jimmyjoy1766
@jimmyjoy1766 5 часов назад
അൻവർ മതം വെച്ച് കളി തുടങ്ങി........
@ashkartaj8504
@ashkartaj8504 4 часа назад
Anvarine ini oru parttiyilum edukkoolla ivan chathathiyanum kalumattakkaranumanu
@royabraham921
@royabraham921 4 часа назад
Full support സ്വരാജ് ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unnikrishnansuper2630
@unnikrishnansuper2630 4 часа назад
ജയ് ശ്രീറാം ബിജെപി. കേരള ം ബിജെപി ഭരിക്കും തീർച്ചയായും
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 469 тыс.