Тёмный

എഎ റഹീം പച്ചത്തെറി വിളിച്ച കഥ പറഞ്ഞ് ടീച്ചര്‍.. I Interview with Dr. T. Vijayalakshmi 

Marunadan Exclusive
Подписаться 1,3 млн
Просмотров 301 тыс.
50% 1

''റഹീം പച്ചത്തെറി വിളിച്ചു.. മുടി വലിച്ചുപറിച്ചു.. പേനകൊണ്ട് കുത്തി..''
എഎ റഹീം പച്ചത്തെറി വിളിച്ച കഥ പറഞ്ഞ് ടീച്ചര്‍..
#vijayalakshmi #aarahim #sfi #interview
#keralapolitics #universitycollege #marunadanmalayalee

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@kunhimohamed10
@kunhimohamed10 2 года назад
ടീച്ചർ സത്യമാണ് പറഞത് , SFI ക്കാരും റഹീമും ഒക്കെ നയിക്കുന്ന കുട്ടികൾ ഒക്കെ വളർന്നാൽ എല്ലാം ബിനീഷ് കോടിയേരി മാറായി മാറും
@rajamohan8236
@rajamohan8236 2 года назад
Good
@soyaljoyal3940
@soyaljoyal3940 2 года назад
Good
@sulthanunni4702
@sulthanunni4702 2 года назад
കേരളത്തിന്റെ യദാർത്ഥ മുഖം ജനങ്ങളിലേക്ക് എത്തിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ'' ''No :1 കേരളം
@RajR6996
@RajR6996 2 года назад
ചാനൽ ചർച്ച കാണുന്നത് തന്നെ റഹിമിന്റെ വിഡ്ഢിത്തരങ്ങൾ കേൾക്കാനായിരുന്നു എന്തായാലും വലിയ കഷ്ടമായിപ്പോയി നിങ്ങൾ പോകരുത് രാജ്യസഭയിലേക് pls😂
@induindu9994
@induindu9994 2 года назад
ലാ.... ലാ..... ലാ.... 😆😆😆😆😝😝😝😁😁😁😁
@RajR6996
@RajR6996 2 года назад
@@induindu9994 hehe
@muhammedshaik1166
@muhammedshaik1166 2 года назад
Comedy ano Kurach sangadm undavum shelayikolum
@RajR6996
@RajR6996 2 года назад
@@muhammedshaik1166 എന്തിന് സങ്കടം ഈ പാഴ് ഒക്കെ അങ്ങോട്ട്‌ പോകുന്നതിനു വെറുതെ അവിടെ ഉള്ളവരെ കൂടി ചിരിപ്പിക്കാനായിട്ട് 😂😂
@abhishkakkanattu395
@abhishkakkanattu395 2 года назад
Saramilla sajeesh kandam undallo
@priyakumarerath1445
@priyakumarerath1445 2 года назад
ധൈര്യമുള്ള ടീച്ചർ ...തമിഴ് പാരമ്പര്യത്തിൻ്റെ ധൈര്യം ടീച്ചറിൽ ഉള്ളത് കൊണ്ടാണ് പ്രതികരിച്ചത്. മലയാളി ആണെങ്കിൽ മാളത്തിൽ ഒളിച്ചേനെ, അല്ലെങ്കിൽ അൽമഹത്യ ചെയ്തേനെ.ടീച്ചറെ നമിക്കുന്നു...ഈ ചെറ്റകളുടെ, തെമ്മാടി കളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കാണിക്കുന്ന ധൈര്യത്തിന് അഭിനന്ദനം..കൃത്യമായി ഇത് ജനങ്ങളുടെ മുന്നിൽ കൊണ്ട് വന്ന ഷാജൻ സാറിൻ്റെ ഒപ്പം അന്നും എന്നും.
@renjithavenugopal1727
@renjithavenugopal1727 2 года назад
Teacher .....parayan vakukal illa
@priyakumarerath1445
@priyakumarerath1445 2 года назад
@@peterselvaraj7022 ഇങ്ങനത്തെ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കതും ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുക ആണ് പതിവ്. പ്രത്യേകിച്ച് സ്ത്രീകൾ ആകുമ്പോൾ. നമുക്ക് എന്ത് കിട്ടും അത് KIT ആയാലും OCR ആയാലും, അത്രയേ നമ്മൾ നോക്കൂ. ജോലി താലത്തിൽ വെച്ചിരിക്കുന്നത് കൊണ്ട് ആണല്ലോ നമ്മൾ ലോകം മുഴുവൻ ജോലി തേടി പോകുന്നത്.
@Bigboss4u
@Bigboss4u 2 года назад
🤔 ഈ നിലവാരം ഉള്ള ലുട്ടാപ്പി തന്നെയാണ് രാജ്യസഭയിലേക്ക് അയയ്ക്കാൻ പരമയോഗ്യൻ. 😂😂
@georget44
@georget44 2 года назад
One among PARANARI NIKRISHTAJEEVI gang
@Jn-rk1gh
@Jn-rk1gh 2 года назад
Athe
@kochukrishnan3552
@kochukrishnan3552 2 года назад
ഇതൊക്കെയാണു ഏറ്റവും വലിയ യോഗ്യത
@anil1473
@anil1473 2 года назад
ഈ നാറിയെ ആണോ രാജ്യസഭയിലയച്ചത് - നന്ദി സഖാക്കളെ
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 года назад
ഇത്തരം വൃത്തികെട്ടവന്മാരെ വളർത്തിഎടുത്ത പ്രസ്ഥാനം ലോകത്തിൽ എവിടെയും കാണില്ല.
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 года назад
Correct
@critic7408
@critic7408 2 года назад
സംഘികൾ ഉണ്ട്, ഇതേ പോലെ ഇതിനേക്കാൾ അപകടം.
@shajinandhanam4117
@shajinandhanam4117 2 года назад
100% കറക്റ്റ്
@pushpangathannairr1216
@pushpangathannairr1216 2 года назад
ശരിക്കും മാർക്സിസ്റ്റ് എം പി യാകാൻ ഇതിൽപരം യോഗ്യത എന്തു വേണം.
@nicewin
@nicewin 2 года назад
DYFI/SFI പോലെ ഇത്രയും ഗുണ്ടയിസം ഉള്ള ഒരു പാർട്ടി ലോകത്തിൽ വേറെ ഉണ്ടാവില്ല🙏🙏🙏🙏
@augustinejoseph1236
@augustinejoseph1236 2 года назад
കമ്മ്യൂണിസ്റ്റ്കാരെപോലെ ക്രൂരന്മാരും അഹകരികളും ആയി വേറെ ആരും ഇല്ല ഈ ലോകത്തിൽ.
@peterselvaraj7022
@peterselvaraj7022 2 года назад
Fantastic 100%correct
@yohannannm7021
@yohannannm7021 2 года назад
ബഹൂമാനപ്പെട്ട ടീച്ചർ, അങ്ങേക്ക് ഹൃദയത്തിൽ വിടർന്ന ആയീരം അഭിവാദനങ്ങൾ
@Ratish6655
@Ratish6655 2 года назад
ഒരു ടീച്ചർ ആവൻ ഉള്ള എല്ലാ യോഗ്യതയും ഉള്ള സ്ത്രീ...സംസാരം കേട്ടാൽ അറിയാം ...🙏
@shylajan279
@shylajan279 2 года назад
ഷാജൻ സാർ ടിച്ചറെ ഈ വേദിയിൽ പരിചയപ്പെടുത്തിയതിനും ടീച്ചറുടെ അഭിപ്രായം കേൾക്കുവാൻ പറ്റിയതിനും അങ്ങയെ അഭിനന്ദിക്കുന്നു, ടീച്ചർക്ക് നല്ല ഭാവിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
@gourysvlog4083
@gourysvlog4083 2 года назад
ആർക്കാ നല്ല ഭാവിയുള്ളത്....... നമ്മൾ നിത്യം കാണുന്നതല്ലേ.
@tonymathew7438
@tonymathew7438 2 года назад
ലുഡാപ്പിയെ രാജ്യസഭയിലേക്കു മാത്രമല്ല കഴിയുമെങ്കിൽ ഇവനെ UN ലേക്ക് സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ച് പ്രസംഗിക്കുവാൻ അയക്കുക -
@purushothamankoroth6142
@purushothamankoroth6142 2 года назад
തെറി വിളിച്ചവർക് എംപി സ്ഥാനം അതായിരുന്നു മാനദണ്ഡം
@rajeshvlr1469
@rajeshvlr1469 2 года назад
നിയമ സഭയിൽ നാശമുണ്ടാകിയവർക്ക്‌ മന്ത്രി സ്ഥാനം
@radhalekshmitk5793
@radhalekshmitk5793 2 года назад
ഈ റഹിം എന്ന ക്രിമിനലിനെ മാത്രമേ രാജ്യസഭയിലേക്ക് അയക്കാൻ കഴിയുന്നുള്ളു അല്ലേ?പാർട്ടിയുടെ തകർച്ച!!!
@RRaja-lq9en
@RRaja-lq9en 2 года назад
പാർട്ടി തന്നെ ക്രിമിനൽ അല്ലേ പിന്നെന്താ
@minixaviermini
@minixaviermini 2 года назад
Rahim ഒരു ക്രിമിനൽ തന്നെ..
@ratheeshmohan1020
@ratheeshmohan1020 2 года назад
അവർക്ക് ഇതിലുംയോഗ്യനായ ഒരാളെ കിട്ടാനില്ല രാജ്യസഭയിലേക്ക് 😂😂😂😂😜😜😜
@vipin_kurinji
@vipin_kurinji 2 года назад
😁😁😁😁👍
@arjun3325
@arjun3325 2 года назад
😂😂
@ramadasantharakan9751
@ramadasantharakan9751 2 года назад
Really. Appreciable
@premchandbalakrishnan8269
@premchandbalakrishnan8269 2 года назад
Luttappi itrakku tendi aano
@thomaskuttypm1040
@thomaskuttypm1040 2 года назад
അതെ ഇവനെപ്പോലെ ഒരുത്തനെ മാത്രമേ കിട്ടിയുള്ളൂ രാജ്യസഭയിലേക്ക് വിടാൻ
@gopinathpudhuruthy.1745
@gopinathpudhuruthy.1745 2 года назад
അല്ലെങ്കിലും ഒരു ചട്ടമ്പിക്കാണ്‌ ഒരു സിപിഎം കാരനാവാൻ പറ്റു ടീച്ചറേ.
@viewsandinfo1899
@viewsandinfo1899 2 года назад
ചട്ടമ്പി മോശം വാക്കല്ല.
@joycelijo7726
@joycelijo7726 2 года назад
ഇത്രയും നാളും മഹാമാന്യനായി കണ്ടിരുന്ന റഹിമിന്റെ മാന്യത അറിഞ്ഞതിൽ വളരെ സന്തോഷം. രാഷ്ട്രിയ മാന്യന്മാരിൽ ഇതിൽ കൂടുതൽ ഒന്നും പ്രതിക്ഷിക്കണ്ടാ
@Melvin523
@Melvin523 2 года назад
He qualified for rajyasabha
@kssaji2709
@kssaji2709 2 года назад
😀😀
@tux008
@tux008 2 года назад
ഇത്രയും നാളും ഒരു പാവം പൊട്ടൻ എന്ന് മാത്രം ആയിരുന്നു വിചാരിച്ചത്, വൃത്തികെട്ടവൻ കൂടി ആണ് എന്ന് ഇപ്പൊൾ മനസ്സിലായി ❤️💊💪❤️💊
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
@@tux008 eval veshi anu
@tux008
@tux008 2 года назад
@@user-gx2nw2dw8o ഓഹ്, അതങ്ങ് ഒറ്റക്ക് തീരുമാനിച്ചു, അപ്പോ പിന്നെ എന്തും വിളിക്കാല്ലോ, വേണേൽ പാർട്ടി ഓഫീസിലേക്ക് ക്ഷേണിക്കുകേം ചെയ്യാല്ലോ, അതാണല്ലോ കീഴ്‌വഴക്കം. നവോദ്ധാനം സിന്ധാവാ 💪❤️💊❤️💊❤️
@subeeshgeorge5438
@subeeshgeorge5438 2 года назад
ടീച്ചർ, ശരിക്ക് വേണ്ടി നിലകൊണ്ടതിൽ അഭിമാനം തോന്നുന്നു.
@abdulmajeed5447
@abdulmajeed5447 2 года назад
Hai subeesh hero lookanallo. U. Avida 😘
@SurendranCkajj
@SurendranCkajj 2 года назад
വളരെയധികം ഇഷ്ടപ്പെട്ട ഇൻറർവ്യൂ സൂപ്പർ ടീച്ചർ പറയുന്ന ഓരോ കാര്യങ്ങളും വളരെ വളരെ ഇഷ്ടപ്പെട്ടു രണ്ടുപേർക്കും എൻറെ അഭിനന്ദനങ്ങൾ
@ABVKAVILPAD
@ABVKAVILPAD 2 года назад
ഒരു പാലക്കാടുകാരനെന്ന നിലയിൽ വിജയലക്ഷ്മി ടീച്ചറുടെ നിലപാടുകളിലും അവർ പ്രദർശിപ്പിക്കുന്ന തൻ്റേടത്തിലും ഏറെ അഭിമാനം.. തമിഴു പോലെത്തന്നെ മലയാളവും എത്ര മനോഹരമായാണ് അവർ കൈകാര്യം ചെയ്യുന്നത്! നല്ലൊരു കൂടിക്കാഴ്ച സമ്മാനിച്ച മറുനാടൻ അഭിനന്ദനം അർഹിക്കുന്നു ..
@KumarKumar-qn5yi
@KumarKumar-qn5yi 2 года назад
ഇവനൊക്കെ ഈ പാർട്ടിയിൽ നിൽക്കുന്നതിന്റ ഉദ്ദേശം വേറെയാണ് അതൊക്കെ നമുക്ക് താമസിക്കാതെ മനസിലാകും അപ്പോഴേക്കും എല്ലാം നമ്മുടെ കയ്യിൽ നിന്നും പോയിരിക്കും എല്ലാം
@rajeshp5200
@rajeshp5200 2 года назад
ഭാര്യക്ക് ഉന്നത പദവി സംഘടിപ്പിച്ചതറിയില്ലെ ....
@anirudhanviyyath9028
@anirudhanviyyath9028 2 года назад
ലാൽ സലാം അലൈക്കും ❤️
@sobhabinoy3380
@sobhabinoy3380 2 года назад
@@anirudhanviyyath9028 🤣🤣🤣
@renukarenu5982
@renukarenu5982 2 года назад
ഇതൊക്കെ ഉള്ള താണോ
@prabhavathyt1589
@prabhavathyt1589 2 года назад
Metha polayadimon
@JoSe-wy8hb
@JoSe-wy8hb 2 года назад
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഇയാളെ അറിവും പക്വതയുള്ള ഒരു മാന്യനായിരുന്നു അന്ന് എന്റെ മനസ്സിൽ ഇതോടുകൂടി ആ മനുഷ്യൻ ഉള്ള സകല വിലയും പോയി എത്ര മോശക്കാരൻ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു
@induindu9994
@induindu9994 2 года назад
La.... La... ലാ.... 😆😆😆
@rajaratnamm5145
@rajaratnamm5145 2 года назад
ചാനൽ ചർച്ച ഒന്നും കാണാറില്ലേ?
@jessychacko2071
@jessychacko2071 2 года назад
റഹീം പേരീൽ തന്നെ ഇവൻ കോയ അല്ലേ ?
@ajikoshy1408
@ajikoshy1408 2 года назад
എച്ചപ്പയ്യിൽ ആരാണ് മാന്യർ
@minibinu2623
@minibinu2623 2 года назад
Communist nethakkalude nilavaram manasilayille
@surendranpn9931
@surendranpn9931 2 года назад
വളരെ നല്ല അഭിമുഖം, ടീച്ചർ എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു, ധീരയായി സംസാരിക്കുന്ന സ്ത്രീ, നന്മകൾ ഉണ്ടാകട്ടെ
@kkppgt5128
@kkppgt5128 2 года назад
യഥാർത്ഥ ടീച്ചർ, നമിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshychathoth4340
@joshychathoth4340 2 года назад
വളരെ നല്ല മാന്യമായി സംസാരിക്കുന്നെ മാഡം സത്യം മാത്രം പറയുന്നു. വനിതാ കമ്മിഷന്റെ കാര്യം പറഞ്ഞപ്പോൾ മാഡത്തിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി ഗുണമില്ല വകുപ്പാണ് 🦍
@rejigeorge7204
@rejigeorge7204 2 года назад
Ladies commission also politicians
@rajanpillair3214
@rajanpillair3214 2 года назад
ടീച്ചർ നല്ല ഒരു മാത്യകയാണ്. Interview എടുത്ത ഷാജൻ സാറിന് നന്ദി
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Eval palarumai vypicharichitund ath thettanennu jangal paranjitunf ath aval anushrichilla ennit pavam rahimne parayunnu
@vijayarcha
@vijayarcha 2 года назад
@@user-gx2nw2dw8o എന്താടാപുമോനേ നീയൊക്കെ നന്നാകാത്തത്??
@sumakt6257
@sumakt6257 2 года назад
@@user-gx2nw2dw8o നീ പറയുന്നത് പോലെ ടീച്ചർ പറഞ്ഞാലും ഇല്ലെങ്കിലും റഹിം എന്താന്നെന്നു ബോധമുള്ളവർക്കു അറിവുണ്ട്
@nehakarthika4254
@nehakarthika4254 2 года назад
@@user-gx2nw2dw8o സ്വന്തം കുടുംബത്തിലുള്ളവർ അങ്ങനെയാണെന്നുവെച്ചു എല്ലാ സ്ത്രീകളും അങ്ങനെയാണോ
@pillaithampi9627
@pillaithampi9627 2 года назад
@@user-gx2nw2dw8o അതിന് നിന്റെ ഉമ്മയാണോ?
@ajitharamakrishnan2674
@ajitharamakrishnan2674 2 года назад
ടീച്ചറെ ഈ അഭിമുഖത്തിലൂടെ പരിചയപ്പെടുത്തിയ ഷാജന് നമസ്കാരം. ടീച്ചർക്ക് ഒരു ബിഗ് സലൂട്ട്.👍👍👍
@josephgeorge5111
@josephgeorge5111 2 года назад
സ്വാതന്ത്ര്യം സമത്വം സോഷ്യലിസം. ഇതാണ് മുദ്രാവാക്യം.! ഏത് ഹീനമാർഗ്ഗവും നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം. ഒരു കിട്ടാകനി. നേതാക്കളുടെ ഗുണ്ട .
@leostablet
@leostablet 2 года назад
കേസ് നിലനിൽക്കുന്ന ഒരു ക്രിമിനലിനെ എങ്ങനെ രാജ്യസഭയിലേക്ക് കൊണ്ടുപോകും
@MAN-bq2io
@MAN-bq2io 2 года назад
അതാണ് നമ്മുടെ നാട് .... ക്രിമിനലുകൾ ആണ് നമ്മെ ഭരിക്കാൻ ഇരിക്കുന്നത്... കേസ് ഇല്ലാത്ത ഒരു നേതാവ് അല്ലെങ്കിൽ മന്ത്രി ഉണ്ടോ ഇവിടെ ...
@prasanthkumar2403
@prasanthkumar2403 2 года назад
കേരളം ഭരിച്ച് മുടിപ്പിച്ച ഇടതനും വലതിനും നല്ല നമസ്ക്കാരം എന്ന് നന്നാവും ഈ. മലയാളികൾ...? അഭിനന്ദനം ടീച്ചറിനും ഷാജൻ സാറിനും
@balannair2434
@balannair2434 2 года назад
ഈ മഹാനാണ് രാജ്യസഭാ സ്ഥാനാർത്ഥി..കഷ്ടം..ഇത്ര അഹംകാരം ഉള്ള മനുഷ്യൻ ഈ ഭൂമിയിൽ ഇല്ല..
@skpc1234
@skpc1234 2 года назад
മനുഷ്യൻ ആകണം മനുഷ്യൻ ആകണം.... നന്മയുള്ള ലോകമേ......
@AnilKumar-vd7cs
@AnilKumar-vd7cs 2 года назад
😅😀
@saseendrakumark7439
@saseendrakumark7439 2 года назад
ഈ അടുത്ത കാലത്തു നടന്ന നല്ലൊരു അഭിമുഖം, ടീച്ചർ വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിശദികരിക്കുന്നു, നല്ല ആർജ്ജവം ഉള്ള വ്യക്തിത്വം
@umasreenivasan7471
@umasreenivasan7471 2 года назад
ഗുരു ശാപം ...എത്ര ജന്മം എടുത്താലും അവൻ ഗുണം പിടിക്കില്ല... യാതൊരു സംസ്കാരവും ഒരു വർഗ്ഗങ്ങൾ... നാടിൻ്റെ ശാപ ജന്മങ്ങൾ...
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Evale kode kidathan tjonnunu enno figaranu😋😋😋
@anilkumarpa
@anilkumarpa 2 года назад
ഏഷ്യാനെററിലെ വിനു വി ജോണിനോട് ലുട്ടാപ്പി വിഷയത്തിൽ സത്യത്തിൽ ബഹുമാനം തോന്നുന്നു. സ്ത്രീ ശാക്തീകരണം, നവോത്ഥാനം, സമത്വം ഉൾപ്പടെ എല്ലാം മൊത്തമായി അടങ്കൽ എടുത്ത പാർട്ടിയുടെ പരമയോഗ്യനായ രാജ്യസഭാ സ്ഥാനാർഥി.
@s.s6489
@s.s6489 2 года назад
ഇത്രയും മാന്യത ഇല്ലാത്ത ഒരു വർഗം, ആരും പ്രതികരിക്കാത്തത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്
@anitha3392
@anitha3392 2 года назад
ജീവനിൽ കൊതി ഉള്ളത് കൊണ്ടായിരിക്കും പ്രതികരിക്കാത്തത്.
@chekkeram97chillayil44
@chekkeram97chillayil44 2 года назад
ഇങ്ങനെയുള്ള മഹത് വനിതകളാണ് നമ്മുടെ നാട്ടിൽ വനിതാ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് വരാനുള്ളത്
@gireeshmp5604
@gireeshmp5604 2 года назад
ടീച്ചർക്ക് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് എന്ത് ചെയ്യാനാണ് ടീച്ചറെ ചില ആൾക്കാർ ഇങ്ങനെ ആയിപ്പോയി മനോധൈര്യം ഉള്ളത് കൊണ്ട് പിടിച്ചു നിന്നും 👍
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Eval sheriallada
@shajankn4719
@shajankn4719 2 года назад
@@user-gx2nw2dw8o ninakkum Illeda ummem pengalum
@DD549
@DD549 2 года назад
@@user-gx2nw2dw8o അടിമ കമ്മി
@pradeepnl7324
@pradeepnl7324 2 года назад
@@shajankn4719 അതും ഉണ്ടാവില്ല.
@surendrangovindhan4953
@surendrangovindhan4953 2 года назад
ടീച്ചറിനെയ് പോലെ ഉള്ളവർ ആണ് ഇ സമൂഹത്തിന് ഇന്നു ആവശ്യം.എല്ലാ നന്മകളും നേരുന്നു.
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Kottikofuppinavum
@kpteams
@kpteams 2 года назад
കേരളത്തിലെ അടുത്ത ഒറ്റപെട്ട ഒരു സംഭവം അത്രേ ഉള്ളൂ 😓😓
@sathyanvk8869
@sathyanvk8869 2 года назад
ഇനിയും SFI ൽ ചേരാൻ വരിനിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിക്കുക കുട്ടികൾ മോശം വഴിയിലൂടെ പോകാതിരിക്കാൻ.കാരണം റഹിമിനെ പോലെയുള്ളയാളുകൾ കഴുകൻകണ്ണുമായി കാത്തിരിക്കയാണ്..
@LIVEfocuse
@LIVEfocuse 2 года назад
ചാനൽ ചർച്ചയിൽ റഹീമിന്റെ വായിൽ നിന്നും വരുന്ന ദുർഗന്ത്ത്തിനുള്ള അംഗീകാരമാണ് ഈ രാജ്യസഭാസീറ്റ്...
@MohandasE_53
@MohandasE_53 2 года назад
SFI കാപാലികരുടെ അതിക്രമങ്ങളിൽ മനക്കരുത്തോടെ അതിജീവിച്ച ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു..... രാജ്യത്ത് വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഇവറ്റകളുടെ ഇവടുത്തെ അവസ്ഥയും മറ്റൊന്നാവില്ല.
@babilkb5261
@babilkb5261 2 года назад
ടീച്ചറുടെ ഓരോ വക്കും കേൾക്കുബോൾ സന്തോഷ൦
@abhijithsnair3296
@abhijithsnair3296 2 года назад
ടീച്ചറോട് ചെയ്തതിന് ഉള്ള ഫലം എല്ലാവരും അനുഭവിക്കും. എല്ലാ സത്യവും ഒരിക്കൽ പുറത്ത് വരും
@jijeshputhukkot3803
@jijeshputhukkot3803 2 года назад
ടീച്ചറുടെ വാക്കുകൾ കണ്ണു തുറപ്പിക്കുന്ന താണ ഇന്നത്തെ തലമുറയ്ക്ക് ടീച്ചർ ഉപദേശം കൊടുക്കണം ഒരു പത്ത് പേർ എങ്കിലും ടീച്ചറുടെ ഉപദേശം കേട്ട് നന്നായാൽ അത് ടീച്ചറുടെ ഭാഗ്യമാണ് ടീച്ചർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എൻറെ ഒരു അഭ്യർത്ഥനയാണ് കാരണം ടീച്ചർക്ക് ഒരുപാട് പറയാനുണ്ട് സമൂഹത്തോട് നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ ടീച്ചർ
@kunjumolvarkey4363
@kunjumolvarkey4363 2 года назад
👍🏻👍🏻👍🏻🙏🏻👏👏❤️
@thomaskariapuram6812
@thomaskariapuram6812 2 года назад
51 വെട്ടുകാരൻ്റെ ശിഷ്യനല്ലെ
@jcadoor204
@jcadoor204 2 года назад
ഇത്രയുമൊക്കെ കഴിവുള്ളവർക്കേ രാജ്യസഭയിൽ MP ആയി ഇരിക്കുവാനുള്ള യോഗ്യത ഉള്ളു അല്ലേ🤪🤪🤪
@shajubh2093
@shajubh2093 2 года назад
പിനുവിന്റെ പാർട്ടിയുടെ ആളുകൾക്ക്
@jdeep0709
@jdeep0709 2 года назад
അങ്ങനെ അല്ല പറയേണ്ടത്.മ്ലേഛന്മാരായ മലയാളിക്ക് അർഹിക്കുന്ന പ്രതിനിധി.. ലുട്ടാപ്പി റഹിം..
@jayachandranvr2811
@jayachandranvr2811 2 года назад
@@shajubh2093 correct
@venugopalanjanam5680
@venugopalanjanam5680 2 года назад
കമ്മ്യൂണിസം എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലായില്ലേ,,,,,,
@informativenewschannel7699
@informativenewschannel7699 2 года назад
രാജ്യ സഭ സീറ്റ്‌ കിട്ടാനായി സിപിഐഎം ഇന്റെ എല്ലാം പരിഷണങ്ങളെയും അടിപിടി, ഗുണ്ടായിസം, തെറിവിളി, നുണ പറച്ചിൽ എന്നീ ത്വത്തിക ടെസ്റ്റ്‌ കളെ അതി ജീവിച്ച adults and അടിപിടി only rahiminu ഒരായിരം അഭിവാദ്യങ്ങൾ,
@krnair9844
@krnair9844 2 года назад
After listening to our respectful Sajan Skaria's interview with Dr. T Vijaya Lakshmi, now I feel, we can change our State from Gods' own country to hooligans' own country!
@malumalu1337
@malumalu1337 2 года назад
😮😮😮😮😲😲😲 SFI യിൽ ചേർന്ന് പ്രവത്തിച്ചതിൽ ഞാൻ ഖേദിക്കുന്നു എനിയുള്ള കുട്ടികളും മാതാ പിതാക്കളും ഇത് മനസിലാക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@safar983
@safar983 2 года назад
നീയോ 😂😂😂
@MAN-bq2io
@MAN-bq2io 2 года назад
ഇപ്പോ ഖേദിച്ചിട്ടെന്ത് കാര്യം... ആ സമയത്ത് എത്ര ആൾക്കാരുടെ നെഞ്ചത്തോട്ട് കയറിയിട്ടുണ്ടാകും... എത്രവന്മാരുടെ ചോര നിലത്ത് വീഴ്തിയിട്ടുണ്ടാകും... അതിനെന്താ പരിഹാരം... ഇന്ന് പ്രവർത്തിക്കുന്നവർ നാളെ ഖേദിച്ചിട്ടെന്ത് കാര്യം... എന്തുകൊണ്ട് അന്നേ വിവേചനബുദ്ധി കാണിച്ചില്ല ഒരു പ്രസ്ത്ഥാനം തിരെഞ്ഞെടുക്കുമ്പോൾ... അന്ന് ബുദ്ധിയില്ലാരുന്നോ... ? പുച്ഛം മാത്രം എന്നും പാർട്ടിയുടെ വാലാട്ടിപട്ടികളോട്...
@malumalu1337
@malumalu1337 2 года назад
ഒരു പ്രസ്ഥാനത്തിൽ ചേർന്നു അതിൽ പ്രവർത്തിച്ചു എന്ന് അല്ലാണ്ട് ആരെയും ദ്രോഹിക്കാൻ ഒന്നും ഇതുവരെ പോയിട്ടില്ല സർ
@miltonjose3181
@miltonjose3181 2 года назад
അവനെ വെറുതെയല്ല എഷ്യനെറ്റിലെ വിനു ലുട്ടാപ്പി എന്നു വിളിച്ചത്
@ajikumar4548
@ajikumar4548 2 года назад
മനുഷ്യനാകണം മനുഷ്യനാകണം, എന്ന് പാടിനടക്കുന്നതേയുള്ളൂ,,, നല്ല സംസ്ക്കാരം 👍👍
@sunilkumars6291
@sunilkumars6291 2 года назад
മനുഷ്യനാകാൻ റഹീം ആകണം.
@stock7764
@stock7764 2 года назад
ഇതൊക്കെ കാണുമ്പോൾ ഈ ലോകത്തിൽ തിന്മയുള്ളവർക്ക് മഹത്വം,അംഗീകാരം, അധികാരം.,സ്വാധീനം,സമ്പത്ത്.,പിന്നെ എന്തിനു ഒരാൾ നല്ല ഗുണമുള്ളവൻ ആവണം?
@pakkaran494
@pakkaran494 2 года назад
ഞാനും ഇക്കാര്യം പല വട്ടംആലോചിച്ചതാണ് താക്ൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@bobj3349
@bobj3349 2 года назад
Because of the presence of these good minded people, there is a balancing in this world. And that is why this community goes on with a hope. So let us give something good to our society.
@abdulkarimkunduvayil552
@abdulkarimkunduvayil552 2 года назад
@@pakkaran494 അതെഞാൻമറ്റൊന്നാണ് ചിന്തിച്ചത്( പ്രവാചക വചനം ) ഈലോകംഒരുവിശ്വാസിക്ക് നരകതുല്ല്യവും അവിശ്വാസിക്ക് സ്വർഗവുംആയിരിക്കും .അത്കണ്മുന്നിൽകാണുന്നു.
@Melvin523
@Melvin523 2 года назад
@@abdulkarimkunduvayil552 are you sure of your heaven It’s nabi vachanam
@pakkaran494
@pakkaran494 2 года назад
@@abdulkarimkunduvayil552 താക്ളുടെ വിശ്വാസം താക്ൾ പുലർത്തുക എനിക്ക് ഈ ലോകത്തുള്ള ഐശൃരൃങൾ മാത്രം മതി
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 года назад
ഈ പാർട്ടിയിൽ എം.പി. ആകാനുള്ള മിനിമം യോഗ്യത അതാണെന്ന് ആരെങ്കിലും പറഞ്ഞാൻ ആരെങ്കിലും പറഞ്ഞാൻ അവരേ കുറ്റപ്പെടുത്താനാകുമോ ?
@vrindalakshmy6760
@vrindalakshmy6760 2 года назад
Avante mondha kanikandal pachavallam poolumm kittilla.ee thendi aanu mp akan pokunathu.kollam janagalude gadhikedu
@soulsoul1110
@soulsoul1110 2 года назад
ഇതാണ് അന്തം കമ്മികളുടെ യോഗ്യത
@sunilgopi7425
@sunilgopi7425 2 года назад
ലുട്ടാപ്പിയിൽ നിന്ന് ഇതിൽ കുടുതലൊന്നും പ്രതി ക്ഷിക്കേണ്ട .. ഇതിലും വലിയ ഗോഗ്യത പരീക്ഷ വേണ്ടല്ലോ
@rijojosephangottaneaadinem9056
@rijojosephangottaneaadinem9056 2 года назад
ആമഹാൻ്റെ സ്വഭാവശുദ്ധി അറിഞ്ഞതിൽ വളരെ സന്തോഷം ഇനി ചാനലിൽ വന്ന് കൊരയ്ക്കല്ല് റഹീ മേ
@sanjeevradhakrishnapillai4406
@sanjeevradhakrishnapillai4406 2 года назад
താങ്ങളുടെ ടിച്ചർമായിട്ടുള്ള ഇന്റർവ്യൂ അതിഗംഭിര്യം രണ്ടു പേരുടെയും സംസാരം കേട്ടപ്പോൾ തോന്നിയത് നമ്മുടെ സമൂഹത്തിൽ എല്ലാരും നിങ്ങളെപോലുള്ളവർ ആയിരുന്നങ്കിൽ നല്ല ഒരു യൂറോപ്യൻ രാജ്യം ( അല്ല ഒരു സംസ്കാരം ) പോലെ ആകുമായിരുന്നു എന്ന് ആഗ്രഹിച്ചു പോയി . നിങ്ങൾ രണ്ടുപേരുടെയും " " " അ " ഉയർന്ന ചിന്ത . രണ്ടുപേർക്കും ആശംസകൾ !
@Chembarathy7
@Chembarathy7 2 года назад
Exactly..👍
@prempraveen3728
@prempraveen3728 2 года назад
സ്ത്രീ സംരക്ഷണം കൂടെ നിൽക്കുന്നവരെ മാത്രം. ജനാധിപത്യം അവർക്കു ഒര് കോമഡി. 😂
@butterfly3530
@butterfly3530 2 года назад
ഞങ്ങളെ പോലെ ഉള്ള ചിലർക്ക് ഒരു മടിയും ഇല്ല ടീച്ചർ ഇങ്ങിനെ ഉള്ള കപട നേതാക്കളുടെ മുഖം തുറന്ന് കാണിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് കൂടെ നിൽക്കാൻ. ഷാജൻ സാർ നിങ്ങള് ഇതുപോലെ ശക്തമായി മുന്നോട്ട് പോകുക.
@byjubahuleyan4091
@byjubahuleyan4091 2 года назад
കൊല്ലം എസ്സ് എൻ കോളേജിൽ എ ബി വി പി യോട് കളിച്ചപ്പോഴാണ്ടായ അനുഭവം എസ് എഫ് ഐ ക്കാർക്ക് നന്നായിട്ട് അറിയാം
@sobhabinoy3380
@sobhabinoy3380 2 года назад
Athum lithium thammil entha bandham?Rahiminte samsakarvum naritharavum marumo? Rashtreeya samskaram....we rashtreeyakkarude samskaram....
@santhoshkumar-cp6gf
@santhoshkumar-cp6gf 2 года назад
സാറെ, ഞാൻ 8 വർഷം kerala university യിൽ management lecturer ആയിരുന്നു. അവിടത്തെ കാര്യങ്ങൾ ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്,1997 മുതൽ 2004 വരെ.
@sreenivasanpn5728
@sreenivasanpn5728 2 года назад
പറയാതിരുന്നതിലാണ് ഈ ഗതികേട്. ഇപ്പോഴും പറയാം.
@sobhabinoy3380
@sobhabinoy3380 2 года назад
@@sreenivasanpn5728 you said it. Voice it out....
@sobhabinoy3380
@sobhabinoy3380 2 года назад
One lady had to come to voice it out...
@sabuambattu5360
@sabuambattu5360 2 года назад
പറയാൻ ഇതുപോലെ ധൈര്യം വേണം സാർ
@ബാബുമുകിലൻ
@ബാബുമുകിലൻ 2 года назад
മുപ്പത്തിയേഴ് കേസിലെ പ്രതി നമ്മുടെ രാജ്യത്ത്, പാർലിമെന്റ് മെമ്പർ 😍
@abhilashchettiyar8323
@abhilashchettiyar8323 2 года назад
Thank you ..മറുനാടൻ..സജൻ സർ... ഇവരെ പോലുള്ളവരെ ആണ് യദാർദ്ധത്തിൽ വനിതാ കമിഷൻ ആകേണ്ടത്..🙏 ആദ്യം ആയി ആണ് ഇങ്ങനെ ഒരു പോരാളിയെ പറ്റി കേൽക്കുന്നത്...we are with you as മായാവി.....ലുട്ടാപ്പി cant do anythg here.🤨
@manojkk1498
@manojkk1498 2 года назад
കഷ്ടം ഉണ്ട് sfi, dyfi, കമ്മ്യൂണിസ്റ്റ്‌, റഹിം നേതാക്കളെ... 😢 ന്യായീകരിക്കേണ്ട... കൊറേ കണ്ടതാണ് മാമാ ചാനലുകളിൽ... കിറ്റ് ഞാൻ നക്കിയതാണ്... But കൂറില്ല...
@srijildas6520
@srijildas6520 2 года назад
ഇവനൊക്കെ ആണ് രാജ്യ സഭ യിലോട്ട് പോവുന്നത്. കേരളത്തിൻ്റെ ഒരു ഗതി കേട്.....
@mailmyuk
@mailmyuk 2 года назад
ലുട്ടാപ്പി മൊത്തത്തിൽ എയറിലായി....... ഒരു പാഴ് ജന്മം....
@lizygilson6917
@lizygilson6917 2 года назад
ഈ കുട്ടികൾ മനസ്സിലാക്കുന്നില്ല ഇവരുടെ ഭാവി ആണ് ഇല്ലാതാകുന്നതെന്ന്. ടീച്ചർ പറയുന്നത് എല്ലാം നല്ലതാണ്.
@antonycherian8117
@antonycherian8117 2 года назад
ഇത് റഹിമിന്റെ കുഴപ്പം അല്ല... ഇരകളുടെ കുഴപ്പം ആണ്. ഇതിലും ഭയാനകം ആയിരുന്നു ബംഗാളിലും, ത്രിപുരയിലും.... ചുരുക്കി പറഞ്ഞാൽ തമ്മളെ കൊണ്ട് പറ്റാത്ത സംഗതി : പറ്റുന്നവരെ കൊണ്ട് ചെയ്യിക്കുക. പട്ടി തിന്നുകയുമില്ല... പശുവിനേ കൊണ്ട് തീറ്റിക്കുകയുമില്ലാ ... എന്ന പോളിസികളയണം.
@srk7463
@srk7463 2 года назад
എതിർക്കാൻ ബിജെപി വരണ൦.
@samshaji1149
@samshaji1149 2 года назад
എരണം കേട്ടവന്റെ കൂടെ നടന്നാൽ. PSC. ടെസ്റ്റ്‌ എഴുതാതെ Govt. Job കിട്ടും.... ഇവനൊക്കെ... എന്തു കാട്ട്ടിയാലും പിനു മിണ്ടില്ല
@lathe4391
@lathe4391 2 года назад
ശരിയുടെ പക്ഷത്തു ഉറച്ചു നിൽക്കുന്ന ടീച്ചർക്കും ഷാജൻ സാറിനും അഭിനന്ദനങ്ങൾ 🙏🏼🙏🏼
@agniveshsb
@agniveshsb 2 года назад
ഇതിൽ ചേർന്നാൽ പിന്നെ എന്തും ആകാം അതാണ് പലരും ഈ പാർട്ടിയിൽ ചേരുന്നത്
@anitha3392
@anitha3392 2 года назад
അർഹിക്കാത്ത സൗജന്യങ്ങൾ അല്ലേ ഈ തെമ്മാടി കൂട്ടങ്ങൾ അനുഭവിക്കുന്നത്!!!!
@rkpillai3
@rkpillai3 2 года назад
ഇദ്ദേഹത്തിന് മാത്രമേ ഇത്തരം വാർത്തകൾ വെളിച്ചത്ത് കൊണ്ടുവരാൻ ധൈര്യം കാണിക്കുകയുള്ളു... അഭിനന്ദനങ്ങൾ... 👍👍👍🙏🙏🙏
@prasadpanicker6109
@prasadpanicker6109 2 года назад
എത്ര സത്യം മാണ് ഈ Madam പറയുന്നത് എല്ലാ വിധ പിന്തുണയും 👍👍🌹💪💪💪
@ajivanchithattil1271
@ajivanchithattil1271 2 года назад
ഏതെങ്കിലും ഗവണ്മെന്റ് ഈ ടീച്ചറിനെ വനിതാ കമ്മിഷന്റെ അധ്യക്ഷയാക്കാനുള്ള വിവേകം കാണിക്കുമോ? Will any government got the maturity and courage to make this Professor as the Chairperson of Vanita Commission? കാക്ക മലർന്നു പറക്കും
@jessygeorge8861
@jessygeorge8861 2 года назад
Teacher ,we respect you. In our present situation s there are only very few who can speak like you. Wanted to have a leader like you.
@mathaijacob4815
@mathaijacob4815 2 года назад
എന്നാലും എന്റെ ലുട്ടാപ്പി 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@babychanka9013
@babychanka9013 2 года назад
ഗുരു നാഥ👍❤❤❤ശാപം മെഡിക്കരുത് 👍❤❤❤❤❤❤❤❤❤
@thomascheriyan4212
@thomascheriyan4212 2 года назад
Nice tock
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Evale kode kidathiyamathi
@shaijusmusictimes7068
@shaijusmusictimes7068 2 года назад
ടീച്ചർ നെ കാണാൻ ഒരു ഐശ്വര്യം ഉണ്ട്... നല്ല ടീച്ചർ.. 👍👍👍. ടീച്ചറെ സൂക്ഷിച്ചു നടക്കണം
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
Evalu nalla uruppadi ane
@shaijusmusictimes7068
@shaijusmusictimes7068 2 года назад
@@user-gx2nw2dw8o സ്വന്തം അമ്മയെ കണ്ടാലും ഇങ്ങനെ തോന്നുമോ
@sudheerm.s9316
@sudheerm.s9316 2 года назад
ലുട്ടാപ്പി....... ലോക കച്ചറയാണ് അവൻ
@prameenamk4380
@prameenamk4380 2 года назад
ടീച്ചർക്ക്‌ എന്റെ അഭിനന്ദനങ്ങൾ ♥️♥️♥️🥰🙏👍👌🏻.. God bless you ടീച്ചർ.. ടീച്ചറുടെ അഭിപ്രായത്തോട് പരിപൂർണമായും യോജിക്കുന്നു...
@sreekalas257
@sreekalas257 2 года назад
It was a nice interview.... Teacher 👌👍🎉
@sreekalas257
@sreekalas257 2 года назад
ഇതുപോലുള്ള അധ്യാപകർ നമുക്ക് കുറഞ്ഞു വരുന്നു... വരാനിരിക്കുന്നത് പുഴുക്കുതേറ്റ വിദ്യാർത്ഥി സമൂഹം
@tilakputhenpurackal
@tilakputhenpurackal 2 года назад
അമ്മയെയും, പെങ്ങളെയും തിരിച്ചറിയാൻ മേലാത്തവൻ രാജ്യസഭയിലേക്ക്....👌good. അതാണല്ലോ അവരുടെ പാരമ്പര്യവും.
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 года назад
Correct
@premaa5446
@premaa5446 2 года назад
Rehim നേ പോലെ ഒരു വൃത്തികെട്ടവൻ മാത്രമേ ഇവന്മാർക്ക് nominate ചെയ്യാൻ കിട്ടിയുള്ളൂ. അപ്പോഴേ മനസിലാകും ഇവന്മാരുടെ അന്തസ്സ്. Kastam എന്തൊരു ഭരണം.
@imotions1902
@imotions1902 2 года назад
ഈ നശിച്ച പാർട്ടി പണ്ടാരം അടങ്ങിയാൽ മതിയായിരുന്നു
@davismavely1
@davismavely1 2 года назад
മരുമോൻ ഇല്ലെങ്കിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമായിരുന്നു
@santhoshkuttan8579
@santhoshkuttan8579 2 года назад
🤣🤣🤝
@byjubahuleyan4091
@byjubahuleyan4091 2 года назад
പ്രതികരിച്ചാൽ തീർക്കാൻ വേണ്ടി പ്രതികരിക്കുക.പൈസ മുടക്കിയാൽ മതി
@tomyeapen4632
@tomyeapen4632 2 года назад
My salutes to this respected, brave and great teacher... 🙏🌹🙏
@santhoshanjanam8494
@santhoshanjanam8494 2 года назад
സ്ത്രീപീഡനത്തിനെതിരെ തീവ്രത നോക്കിയല്ലേ സ്ഥാനമാനങ്ങൾ നിശ്ചയിക്കപ്പെടുന്നത് പാർട്ടിയിൽ.. ചിലർ എംപി ആകും ചിലർ മന്ത്രിയാകും ചിലർ സംസ്ഥാന സമിതി അംഗം ആകും...
@marykuttychacko1718
@marykuttychacko1718 2 года назад
Namikkunnu tescher
@vinodd6403
@vinodd6403 2 года назад
ടീച്ചറെ ഇവനൊക്കെ രാജ്യസഭായിൽ ചെന്നിരുന്നിട്ട് എന്ത് കാട്ടാനാ. നമ്മുടെ നികുതിപണം തിന്ന് മുടിപ്പിക്കാൻ. ഉവനെയൊക്ക സഹിക്കേണ്ടി വരുന്നത് നമ്മുടെ ദുർവിധി.
@shalummadathil5889
@shalummadathil5889 2 года назад
ഇവനെയൊക്കെ പൊക്കി നടക്കുന്ന കുറേ കൂതറകൾ ഉണ്ട് അവർക്ക് വേണ്ടി ഇത് സമർപ്പിച്ച സാജൻ 🥰🥰🥰 ബിഗ് സല്യൂട്ട്
@arun6386
@arun6386 2 года назад
👹 ലുട്ടാപ്പി ഒരു ചെറിയ മീനല്ല 👹
@vipin_kurinji
@vipin_kurinji 2 года назад
😁😁😁😁
@jayachandranvn6535
@jayachandranvn6535 2 года назад
എന്നിട്ടുംഇവനയൊക്കെ അദ്ദേഹം എന്ന് സംബോധന ചെയ്യുന്ന ടീച്ചറെ നിങ്ങൾക്ക് നമസ്കാരം
@mohandaska8630
@mohandaska8630 2 года назад
♥നമിക്കുന്നു ടീച്ചർ ♥ ടീച്ചർ തീർച്ചയായും പൊതുരംഗത്തു വരണം 🌹പ്രത്യകിച്ചു സ്ത്രീകൾക്ക്‌ വേണ്ടി, പെൺകുട്ടികൾക്ക്‌ വേണ്ടി ധീരമായി പ്രവർത്തനം നടത്താൻ ടീച്ചർക്ക്‌ കഴിയും 🌹വിജയി ഭവ :♥♥♥.
@artistpappan4839
@artistpappan4839 2 года назад
SFI വളർന്ന് DYFI അതു വളർന്ന് MLA , MP. പിന്നെ പാർട്ടി നേതൃത്ത്വം മന്ത്രി എല്ലാമായി തീരുന്നു. മരിക്കുന്നതു വരെ SFI മനസ്സു തന്നെ. ഇതിനൊരു മാറ്റമുണ്ടാകണമുണ്ടാകണമെങ്കിൽ ജനം തീരുമാനിച്ചാലെ കഴിയൂ. പുതിയ കമ്മ്യൂണിസ്റ്റ് ശൈലി മാറുക തന്നെ വേണം. അതല്ലെങ്കിൽ മറ്റുള്ളവരും തമ്മിൽ എന്താണ് വ്യത്യാസം. ഇതെല്ലാം പറഞ്ഞാൽ പറയുന്നവരെ സംഘിയാക്കി ചിത്രീകരിക്കുകയാണ് CPM ശൈലി. ഇതെവിടെ ചെന്ന് അവ സാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല. കഷ്ടമെന്നേ പറയാനാവൂ. മനസ്സു മുരടിച്ചുപോകുന്നു.
@prasanthkp7320
@prasanthkp7320 2 года назад
സത്യം,ജനങ്ങൾ എപ്പോൾ തീരുമാനിക്കും,അതാണറിയേണ്ടത്
@jeekonchery4861
@jeekonchery4861 2 года назад
ഇവിടെ എ എ പി / ബി ജെ പി 10 വർഷമെങ്കിലും ഭരിക്കണം.
@കാക്ക-ഛ8റ
@കാക്ക-ഛ8റ 2 года назад
എന്നിട്ട് അരിയാരം മാറ്റി ചാണകം ഭക്ഷണമാക്കുക.
@pradeepb7495
@pradeepb7495 2 года назад
ചേരി യി ൽക്കിടക്കുന്ന റൗഡികളെ വിദ്യാർത്ഥികൾ ആയി അൽമാരാട്ടം നടത്തി rangathuvarunnathu ?
@sarathlaltg3982
@sarathlaltg3982 2 года назад
ലൂട്ടാപ്പി ക്ക് ഇതിൽ കൂടുതൽ എങ്ങനെ പെരുമാറാൻ പറ്റും. ചഖാക്കളുടെ ഒരു വലിയ മനസ്സ്..... ആണപ്പോ.🙏🙏🙏🥺 നമിച്ച്
@Manoj_P_Mathew
@Manoj_P_Mathew 2 года назад
ലുട്ടാപ്പി സുഡാപ്പി സഖാപ്പി റഹീം അവന് ഇതിലും നല്ല പേരില്ല ചെറ്റ
Далее
ТАРАКАН
00:38
Просмотров 1,2 млн