Тёмный

എക്സാം ക്യാൻസൽ ചെയ്യണോ വേണ്ടയോ ? ഇന്ന് നടന്നത് കനത്ത വാദം കേൾക്കൽ | Full Details Of Court Arguments 

DOPA NEET Coaching
Подписаться 131 тыс.
Просмотров 18 тыс.
50% 1

DOPA NEET Coaching: Your Dream Medical Career Starts Here 🇮🇳
Aspiring doctor? DOPA, India's top NEET coaching institute, is your launchpad to success! We nurture future medical experts with personalized Online, Offline & Hybrid learning, all powered by experienced doctors from Calicut Medical College.
* Ranked #1 NEET Coaching in Kerala & India*
✨ Join us and:
Crack NEET with Excellence: Top-notch study materials, expert guidance, and proven strategies.
Choose Your Path: Online, Offline, or Hybrid learning - find your perfect fit.
Free Resources: Join our community for free classes, a Telegram channel, and a Dopa App!
🚀 Don't miss out on this opportunity! Act now! 🚀
Join our NEET Mentorship Channel - whatsapp.com/c....
Join our Combi Channel for Live Classes and Updates - whatsapp.com/c...
📞 Call us at - 9747192200 / 9645202200
🌐 Visit our website: mydopaclass.com
📲 Download the DOPA App: mydopaclass.co...
💬 WhatsApp us: Chat now - wa.me/message/...
Telegram channel link for free classes and mentorship - t.me/DOPA_NEET...
📸 Follow us on Instagram: / dopacoaching
Seize the moment and embark on a journey of knowledge and success! 🌟
#neet2024 #neetprepartion #dopacoaching

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@DOPACoaching
@DOPACoaching 2 месяца назад
Admission continues for more Details Call 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1
@bijugeorge2903
@bijugeorge2903 2 месяца назад
Question പേപ്പർ കിട്ടിയ ഒരാളെങ്കിലും ഉയർന്ന റാങ്കിൽ എത്തിയിട്ടുണ്ടെങ്കിൽ ബാക്കി ഉള്ള എല്ലാവരും ഓരോ റാങ്ക് പിറകിലേക്ക് പോകും. അപ്പോൾ ഒരാൾക്ക് മാത്രമേ പ്രയോജനം കിട്ടിയിട്ടുള്ളു എന്ന് പറഞ്ഞാൽ പോലും അത് എല്ലാവരെയും ബാധിച്ചു എന്നതാണ് യാഥാർത്ഥ്യം
@DRBijudas
@DRBijudas 2 месяца назад
ചോദ്യം 14:50 പേപ്പർ വിലയ്ക്ക് വാങ്ങി കൂടുതൽ മാർക്ക് വാങ്ങിയ വരെ പരിശോധിക്കുമ്പോൾ 50 മാർക്ക് പോലും വാങ്ങാൻ കഴിയാത്തവർ പണം കൊടുത്ത് മിനിമം മാർക്ക് വാങ്ങി എൻ ആർ ആയി കോട്ടയിലും ദേശത്തും പഠിക്കാൻ ക്വസ്റ്റ്യൻ പേപ്പർ വിലയ്ക്ക് വാങ്ങിയ വിവരം എന്ത്കൊണ്ട് കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നില്ല ഇതും ഒരു വലിയ തട്ടിപ്പാണ് ഇവരാണ് നാളത്തെ തലമുറയെ ചികിത്സിക്കുന്നത് അപകടകരമാണ് മിനിമം മാർക്ക് വാങ്ങി എൻ ആർ ഐ കോട്ടയിലും വിദേശത്തും പഠിക്കുന്നതിന്
@AnilKumar-dm5yj
@AnilKumar-dm5yj 2 месяца назад
എന്തായാലും കുട്ടികളുടെ മാനസിക പിരിമുറുക്കം കൂടുന്നു. വളരെ പ്രധാനപ്പെട്ട കാര്യമാണ് കുട്ടികളുടെ ഭാവി.. അത് വെച്ചാണ് കളിക്കുന്നത്.
@r3shorts876
@r3shorts876 2 месяца назад
No reneet
@pournamijohns450
@pournamijohns450 2 месяца назад
Wow
@habeebreheman5007
@habeebreheman5007 2 месяца назад
Main factor favouring a re Neet is that sc is not convinced of the theory that leak is happened in the morning. For two hours duration how parents can give 75 lakhs. This was the question asked by sc . I can see a possibility of partial re Neet in centers affected. Whole re Neet is difficult solutions since both parties has no concrete evidence to proof the time of leak . Petitioners has a proof of telegram video which should be examined by sc under the guidance of technical experts to proove the authenticity of date etv
@abimanu1015
@abimanu1015 2 месяца назад
Reneet for the qualified 10lak students so that its not a heavy deal... Why should all 24lak reappear again??? Only the qualified students above 10lak needs to attend the exam
@farsanamuhammed6512
@farsanamuhammed6512 2 месяца назад
Wow
@Thresivarghese-bh4pn
@Thresivarghese-bh4pn 2 месяца назад
You are right ..I also thinking the same !
@mohammedameenkv3698
@mohammedameenkv3698 2 месяца назад
Qp leak ആയെങ്കിൽ എല്ലാവരെയും ബാധിക്കുന്ന പ്രധാന കാര്യം ആണ്‌ 5class exam alla 10 exam alla ഇത് (1 )mark കൂടുതൽ കിട്ടിയാൽ 1000 കുട്ടികളുടെ Rank values താഴേക്ക് വരും എത്ര ലാഘവത്തോടെ qp leak നടന്നെന്ന് സമ്മതിക്കുന്നു എത്ര കുട്ടികളുടെ കഷ്ടപ്പാട് ആണെന്ന് അവരുടെ സ്വപ്നം ആണ്‌ 1 kutty അർഹതയില്ലാതെ കറിയിട്ടുണ്ടെൻകിൽ Ath കഷ്ടപ്പെട്ട് പഠിച്ച കുട്ടിയോട് നിയമ രക്ഷകർ കാണിക്കുന്ന അനീതി അല്ലെ Qp leak നടന്നെന്ന് nta സമ്മതിക്കുന്നു Appo അവരുടെ അനാസ്ഥ കാരണം അല്ലെ Qp leak നടന്നു എങ്കിൽ Best solution Ree neet അല്ലെ 24lack കുട്ടികൾ exam എഴുതിയ qp leak തടയാൻ കഴിവില്ലാത്ത Nta ആ പധവി അർഹിക്കുന്നില്ല NTA സ്ഥാനം ഒഴിപ്പിക്കുക പുതിയ agency exam നടത്തട്ടെ എല്ലാ കുട്ടികളുടെ 😢 അത്രയെങ്കിലും ആശ്വാസം ആകട്ടെ
@KingOfMe-ek7gb
@KingOfMe-ek7gb 2 месяца назад
Vere oru committee nadathiyal ith sambavikkilla enn enth urapanullath . Ningal re neet enn parayunnallo ,1 yr kashttapettitt undakkan pattathavar enganeya 1 month kond padikkum . Arhatha illathavar keraruth.but re neet nadatheett ningalkkokke justice kittumo? How is that possible ? enthina genuine students ബലിയാടാവുന്നത് .
@anilkumarmb3968
@anilkumarmb3968 2 месяца назад
Very true
@aleenashan08
@aleenashan08 2 месяца назад
💯💯
@Neetaspirant_172
@Neetaspirant_172 2 месяца назад
​@@KingOfMe-ek7gb true bro ... Ee reneet parayuna mikavarum vijarichekkne eee second chance angg nannai score chyt seat medikkam ennavum.... Varshangal kond padichit nedanakatath 1 masam kond sadikkumenn vechitaaavam allel enikk kittela enna bakki ullavarkk kude kittanda enna attitude m aaavam
@Healer2206
@Healer2206 2 месяца назад
​@@Neetaspirant_172💯
@RemeshKraman
@RemeshKraman 2 месяца назад
സാധരക്കാരൻ്റെ മക്കളെ ഒഴിവാക്കാനുള്ള പരീക്ഷയാണ് നീറ്റ് പരീക്ഷ
@jeejisunil1232
@jeejisunil1232 2 месяца назад
It's not correct what you say. It depends on students who put in their effort and study understanding concepts manage time capable to write competitive exam, it has nothing to do with what you say as sadharana Karan.
@asnasherin126
@asnasherin126 2 месяца назад
No ree neet 😢
@Yahkkub
@Yahkkub 2 месяца назад
Reneet venam ennal Alle enk ninghale kalynam kayikkan pattullu😢
@Meenu-ee7ky
@Meenu-ee7ky 2 месяца назад
​@@YahkkubEhhhh😂😂😂
@Healer2206
@Healer2206 2 месяца назад
@@Yahkkub 🌈
@ajmiiiiiya
@ajmiiiiiya 2 месяца назад
​@@Yahkkub🙄🤭
@aliakbar3536
@aliakbar3536 2 месяца назад
It will continue extent finaly no reneet if reneet. Court will order erly
@ShaimaRafeek234
@ShaimaRafeek234 2 месяца назад
Exctly
@SKN-oj1oj
@SKN-oj1oj 2 месяца назад
Nere thirichan sadhyatha
@mahamayabs7420
@mahamayabs7420 2 месяца назад
Nere thirichaan😊
@rajimonthankachan8556
@rajimonthankachan8556 2 месяца назад
ഒരുകാരനാശാലും റീ ടെസ്റ്റ് നടക്കാൻ സാദ്യത ഇല്ല. എത്ര കഷ്ട്ടപെട്ടു ഏഴുതിയ റിപീറ്റേഴ്‌സ് ഉണ്ടെന്ന് അറിയുമോ...
@ashiqsrambickal
@ashiqsrambickal 2 месяца назад
ലീക്ക് വ്യാപകമാണ് എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല , അത്കൊണ്ടാണ് ഇപ്പോൾ റീ നീറ്റ് വിധിക്കാത്തത്.
@deepajohn3734
@deepajohn3734 2 месяца назад
In ur Kottakkal branch we went to enquire about EWS they told they have no idea.
@naturalnerd3707
@naturalnerd3707 2 месяца назад
There are cases of paper leak in Kerala as well be ready for reneet
@Vaikha453
@Vaikha453 2 месяца назад
Sanctity already comprmised
@MoideenKunhiKallikatte
@MoideenKunhiKallikatte 2 месяца назад
NTA has to release full rank list or atleast up to 150000 rank with individual name and cities, then only we can say it is transperant but still NTA denied to show the identity. Even if release full rank list without name it will not serve the purpose. Note until 2015 there are full rank list with name. After 2015 only individual can access to their marks and rank. If individual marks is correct then no complaint raise. But if rank is inflated because of illegal inclusion in between no body can understand. Why suddenly from 2016 they stopped this?
@Miamian22
@Miamian22 2 месяца назад
Those who asked for re neet did not qualify for MBBS. Full ഉടായിപ്പ് teams
@Cricketedits24358
@Cricketedits24358 2 месяца назад
Sathyam
@Healer2206
@Healer2206 2 месяца назад
💯
@shaji4702
@shaji4702 2 месяца назад
💯💯💯
@thomasutube1
@thomasutube1 2 месяца назад
ഒരു കാര്യത്തിൽ Supreme കോടതിയെ അഭിനന്ദിക്യണം, EVM ഇൽ ചെയ്‌ത വോട്ട് BJP ക്യു പോയി എന്ന് പറഞ്ഞാൽ നിയമ നടപടി നേരിടേണ്ടി വരും എന്നത് പോലെ നീറ്റു പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് പറഞ്ഞാൽ നിയമ നടപടി നേരിടേണ്ടി വരും എന്ന് കോടതി പറഞ്ഞില്ലല്ലോ.
@IlluminatingConversation-qq9ui
@IlluminatingConversation-qq9ui 2 месяца назад
യുപിഎസ്‌സിയിലും നീറ്റിലും പൊതുവായുള്ള ഒരു മികച്ച വ്യക്തി: പ്രൊഫ. പ്രദീപ് കുമാർ ജോഷി, (മുൻ ചെയർമാൻ, യുപിഎസ്‌സി). ഇത് അന്വേഷിക്കുക, നിങ്ങൾ അത്ഭുതപ്പെടും;...
@binusebastian6174
@binusebastian6174 2 месяца назад
yes. പുള്ളി കൈവെച്ച മേഖലകളെല്ലാം ഗംഭീരം
@binusebastian6174
@binusebastian6174 2 месяца назад
yes. പുള്ളി കൈവച്ച മേഖലകളെല്ലാം ഗംഭീരം
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 2 месяца назад
ഒരു തെളിവും കയ്യിൽ ഇല്ലാത്ത വക്കിൽ ! ചുമ്മാതെ സമയം കളയുകയായിരുന്നു !
@K-pw6em9ye2
@K-pw6em9ye2 2 месяца назад
വാദിഭാഗം അഡ്വക്കേറ്റ് ഉം ചീഫ്ജസ്റ്റിസ് നും chatgpt, ഐ ഒന്നും അറിയില്ലേ
@bincyt8081
@bincyt8081 2 месяца назад
Noneed reneet
@Sankarii2426
@Sankarii2426 2 месяца назад
😂athenda?
@SKN-oj1oj
@SKN-oj1oj 2 месяца назад
Sc reneet ozhivakkan pattiya theliv kittiyillel reneet nadakkum...
@user248-gpit
@user248-gpit 2 месяца назад
angana alla, SCkk re-neet nadathaan parayan vendi massive leak nadanitund enn theliyich kanich kodukanam, re-neet nadakan theliv kaanikanam, massive leakinn theliv onnum illa, re neet ozhivakan theliv onnum venda, NTA kodukkunna filesmathram mathi Re-neet ndakanam engil petitioners evidence kodukanam...ithuvare onnum kandethiyitilla
@shaji4702
@shaji4702 2 месяца назад
Onnu poyedeii, mask leakage undennu petitiiners thekiv koduthale reneet nadaku athu ithuverem pattiyitilaa😅
@sajitksajitk8583
@sajitksajitk8583 2 месяца назад
Sir ini entinanu chance koodothal
@SKN-oj1oj
@SKN-oj1oj 2 месяца назад
Sc reneet ozhivakkan pattiya theliv kittiyillel reneet nadakkum...
@Neetaspirant_172
@Neetaspirant_172 2 месяца назад
Widespread leak aaayi enn sc kk bodhyapettale reneet indavu
@raze2100
@raze2100 2 месяца назад
​@@SKN-oj1oj entha manasilayilla
@Lordvoldermort-ls4px
@Lordvoldermort-ls4px 2 месяца назад
​@@raze2100re neet nadakkan oru thelivu ippol illa sc asks for concrete evidence
@taetaess
@taetaess 2 месяца назад
Students identity hide cheyyan paranjaal enthaa meaning? Pinne enganeya result ariyunne?
@Neetaspirant_172
@Neetaspirant_172 2 месяца назад
Application no. Ann udeshichat enn thonunu
@jacobchirayath7450
@jacobchirayath7450 2 месяца назад
. 0001 എവിടെ?
@mujeeburahman8459
@mujeeburahman8459 2 месяца назад
620 മുകളിൽ മാർക്ക് ലഭിച്ച എല്ലാവർക്കും ഗവണ്മെന്റ് seet കിട്ടിഎന്ന് ഉറപ്പുവരുത്തുക അതിനെ all india കോട്ട വർധിപ്പിക്കുക
@Neetaspirant_172
@Neetaspirant_172 2 месяца назад
Impossible
@gopikaacharyababu
@gopikaacharyababu 2 месяца назад
​@@Neetaspirant_172 60k govt seats impossible...
@jagan091
@jagan091 2 месяца назад
Entrance exam alle appo ellarkkum seat kodukkan pattumo athinu kazhivu ulla kuttikal keratte
@arjunraj2861
@arjunraj2861 2 месяца назад
It's entrance exam and not public board exam
@MashiYousaf
@MashiYousaf 2 месяца назад
😢No reneet
@Nithya-f4b
@Nithya-f4b 2 месяца назад
Public ayi result ittit ntha ithine kond udeshkne??Angne avmbo application num ayit ahno allengl name oke kanuvo?
@ashiqsrambickal
@ashiqsrambickal 2 месяца назад
They want to ensure transparency in total results … പേർസണൽ ഡീറ്റെയിൽസ് ഹൈഡ് ആക്കി ഇടാൻ ആണ് പറഞ്ഞിട്ടുള്ളത്
@taetaess
@taetaess 2 месяца назад
​@@ashiqsrambickalSo will they hide Name and roll number?
@Bharathck-ef8fu
@Bharathck-ef8fu 2 месяца назад
Name Kannuo??
@futuredoctor6262
@futuredoctor6262 2 месяца назад
​@@taetaessyes
@shakkeela4137
@shakkeela4137 2 месяца назад
ഓരോ സെൻ്ററിലും എഴുതിയ പിള്ളേരുടെ മാർക്ക് വെച്ച് അനാലിസിസ് നടത്താൻ..മീൻസ് ചില സെൻ്ററിൽ മാത്രം ആണോ leak ആയത് എന്നൊക്കെ...
@hisham_abdulla
@hisham_abdulla 2 месяца назад
Kallamnadanankil re neet vanam athan nallath allarikum
@aboobackermuhammedali7448
@aboobackermuhammedali7448 2 месяца назад
എന്തായാലും റീ നീറ്റ് നടക്കാൻ സാദ്ധ്യത കാണുന്നില്ല
@mahamayabs7420
@mahamayabs7420 2 месяца назад
50-50
@Dazstar
@Dazstar 2 месяца назад
Sadyatha illayirunnu enkil July 8 inu thanne case close aakumayirunnu
@user248-gpit
@user248-gpit 2 месяца назад
​@@Dazstarഅങ്ങനെ ഒന്നും ഇല്ല....ഇന്ന് കണ്ടില്ലേ Massive leakinn petitioner നടന്നു എന്ന് ഒരു തെളിവും ഹാജരാക്കാൻ സാധിച്ചില്ല....massive leak ഒണ്ടെങ്കി മാത്രേ re neet ഉള്ളൂ എന്ന നിലപാട് കോടതി എടുത്തിരുന്നു
@Miamian22
@Miamian22 2 месяца назад
​@@user248-gpit yes അത് മാത്രമല്ല re neet വേണം എന്ന് ഹർജി file ചെയ്ത ആരും MBBS കിട്ടാൻ qualify ചെയ്തില്ല, പകരം re neet വേണ്ട എന്ന ഹർജിക്കാർ എല്ലാം യോഗ്യത നേടിയവരും. ചുളുവിൽ mbbs കിട്ടാൻ ഓരോ ഉടായിപ്പ്
@Dazstar
@Dazstar 2 месяца назад
@@user248-gpit massive leak nadannilla ennum nadannu ennum thelivilla.
@RemeshKraman
@RemeshKraman 2 месяца назад
+2 വിൻ്റെ മാർക്ക് മാത്രം നോക്കിയാൽ േ കാച്ചിങ്ങിന് പോകാൻ സാധിക്കാത്ത പാവപ്പെട്ടവൻ്റെ മക്കൾ ഡോക്ടറാവും
@Anaspanas-gf4xu
@Anaspanas-gf4xu 2 месяца назад
Big big Stupid. Decision If looking plustwo mark 1. കേരളത്തിൽ Above 33 ആയിരം കുട്ടികൾ Full a+ plustwo ൽ ഉണ്ട്. ഇന്ത്യ ഒട്ടാകെ എത്ര പേർ ഉണ്ടാവും. അതിന്റെ പക്കുതിയുടെ പകുതി mbbs seat ഇല്ല. 2. Plustwo ൽ my sister നു full mark undaayirunnu 3 rd repeated aval paranju plustwo just biheart chythal mark kittum no need conceptual study.
@k_123menon
@k_123menon 2 месяца назад
ithetha e mndn...enk 12thil full A+ aarnnu athokk njn last mnthirnn padich kitttithaa...athpole aanodo NEET?epzhthe 2th pillerkonnum oru kopum padikyan illaaa aathaan kore perk full A+ NEET tough aavatte ath kashtapett 10 15 manikkoor okkirunn padich keri varatte aath pavapetavnte makkalum alla pne.....angne ollore allarum angeegarikyum ...ethente 3rd repeatarnnu NEET...ente oru frnd 1200/1200 aah epzhum avlk 600+ kittitilla NEET so NEET um 12thum compareyee chyaan padilla....12th aath mndanum 1 ,2 mnth irnn padicha full A+ easy aay vangaaam...
@arjunraj2861
@arjunraj2861 2 месяца назад
Paavapettavan aano....then even if you are from gen category u can claim for ews ... category....obc enkil ncl..BH category aanenkil no fees even in private
@mujeeburahman8459
@mujeeburahman8459 2 месяца назад
400 ന് മുകളിൽ മാർക്ക് കിട്ടിയവർക്ക് reneet നടത്തുന്നതിന് കുറിച്ച് കോടതിയിൽ അഭിപ്രായം വെച്ചാൽ നന്നായിരുന്നു അങ്ങിനെയെങ്കിൽ കൂടുതൽ കുട്ടികൾ exam എഴുതാൻ ഉണ്ടാവില്ല
@shaji4702
@shaji4702 2 месяца назад
Mandatharam parayalle, neetu mbbsinu mathram alla, kure courseukalku ippo neet qualify cheyanm that is 147 mark medikkanma apoo ellarum pjnnem ezuthendi varum🤦‍♂️🤦‍♂️
@abrarmuhsin975
@abrarmuhsin975 2 месяца назад
500 and above
@Bharathck-ef8fu
@Bharathck-ef8fu 2 месяца назад
Appo nammadey name kannuo 😮
@futuredoctor6262
@futuredoctor6262 2 месяца назад
Illa
@mr.navigator3860
@mr.navigator3860 2 месяца назад
Re neet
@abc-up2lv
@abc-up2lv 2 месяца назад
No re neet
@sheejasa1791
@sheejasa1791 2 месяца назад
Jai bjp
@DrMalavikaKS
@DrMalavikaKS 2 месяца назад
❌❌
@Healer2206
@Healer2206 2 месяца назад
😂
@noufalvaliyakath646
@noufalvaliyakath646 2 месяца назад
No reneet
@mujeeburahman8459
@mujeeburahman8459 2 месяца назад
400 ന് മുകളിൽ മാർക്ക് കിട്ടിയ കുട്ടികൾക്ക് reneet നടത്തിയാൽ റിസൾട്ട്‌ ശുദ്ധീകരിക്കപ്പെടും അങ്ങിനെ കോടതിയിൽ ഒരു അഭിപ്രായം വെക്കാമായിരുന്നു. അങ്ങിനെ വരുമ്പോൾ കൂടുതൽ കുട്ടികൾ exam എഴുതാൻ ഉണ്ടാവില്ല
@anandhu3967
@anandhu3967 2 месяца назад
Excuse meh 400 llthazhe even pwd kutikalkk okke seat kitum pinne neet nte underil mbbs mathram alla sir ullath😊
@SunilBhai-x4e
@SunilBhai-x4e 2 месяца назад
No reneet
Далее