Тёмный

എക്സ്ക്ലൂസീവ് : പി.വി. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി |പ്രസ്സ് വൺ ടിവി പുറത്തുവിടുന്നു. 

PRESS ONE TV
Подписаться 240 тыс.
Просмотров 36 тыс.
50% 1

P V ANVAR COMPLAINT LETTER TO KERALA CM PINARAYI VIJAYAN
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#pvanvar #pvanwar #pinarayivijayan #CPIMKERALA #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@padmakumar6081
@padmakumar6081 9 дней назад
വളരെ അപകടകരമാണ് കാര്യം. ശശിയെ മാറ്റണം.
@ashokanpp9180
@ashokanpp9180 9 дней назад
അൻവർ പാർട്ടിയിലെ "റെഡ്ഡ് സ്റ്റാർ" 👍👍👍👍
@bilalpk9485
@bilalpk9485 9 дней назад
ആഭ്യന്തര വകുപ്പ് എന്തൊക്കെയാണ് പോലീസ് സേനയിൽ നടക്കുന്നതെന്ന് വളരെ കൂടുതൽ ശ്രദ്ധ വെക്കേണ്ട അനിവാര്യ ഘട്ടം 👍🤔
@gunasekharan2211
@gunasekharan2211 9 дней назад
താങ്കളാണ് നേതാവ് ❤❤❤❤
@abdullahtk5805
@abdullahtk5805 9 дней назад
കുറ്റക്കാരെ ഒരു കാരണവശാലും വെറ് തെവിട്ടരുത്
@pmkrishnankutty8950
@pmkrishnankutty8950 9 дней назад
മാപ്രകളുടെ വെപ്രാളത്തിൻ്റെ ഗുട്ടൻസ് ഇപ്പോഴല്ലേ മനസിലായത്..
@sathianc3350
@sathianc3350 9 дней назад
ഈ പരാതിയിൽ എവിടെയും P. ശശി എന്നൊരു വാക്ക് പറയുന്നില്ല, പരാതി എഴുതികൊടുത്താലേ അന്വേഷണം നടത്തൂ എന്ന് പാർട്ടി സെക്രട്ടറി പറയുന്നു, e
@santhoshkumarek333
@santhoshkumarek333 9 дней назад
പി വി അൻവർ ❤️❤️👍🏼👍🏼
@shajahankldb6037
@shajahankldb6037 9 дней назад
100/ ശതമാനവും കറക്റ്റ് ആയ പരാതി👍👍👍
@user-wq6mo7et6y
@user-wq6mo7et6y 9 дней назад
ഈ ഭരണ സംവിധാനത്തിൽ ഇതൊന്നും അറിയാൻ ഒരു ആഭ്യന്തര രഹസ്യ അന്വേഷണവുമില്ലെപിന്നെ എന്ത് കോപ്പാണ്.🤔
@ashrafcheppu9937
@ashrafcheppu9937 9 дней назад
പോലീസിൽ കുറച്ചു RSS കാർ കയറി യത് പാർട്ടി അറിയില്ലേ
@balanchulliyan7632
@balanchulliyan7632 9 дней назад
അഭിനന്ദനങ്ങൾ.
@shajilakshmanan2535
@shajilakshmanan2535 9 дней назад
ആഭ്യന്തര വകുപ് അൻവറിനെ ഏല്പിച്ചാൽ എല്ലാം വ്യക്താകും ജനങ്ങൾ അതഗ്രഹിക്കുന്നു 😮
@mohammedpt3005
@mohammedpt3005 9 дней назад
👍👍👍
@ajithabiju8331
@ajithabiju8331 9 дней назад
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് .എസ്.എഫ്.ഐ സ്ഥാനാർഥി ആയി മൽസ്സരിച്ചു വിജയിച്ചു ..അത് പത്താം ക്ലാസിൽ വരെ തുടർന്നു പിന്നെ ഡി.വൈ.എഫ്. ഐ.യുടെ വിവിധ സ്ഥാനത്ത് ഇരിന്നു പ്രവർത്തിച്ചു ഇപ്പോൾ വിദേശത്ത് ആണ് വിദേശത്ത് ആണ് എങ്കിലും ഇന്നും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നു ..ഞാൻ നിൽക്കുന്ന രാജ്യത്തും കമ്യുണിസ്റ്റ് പാർട്ടി എന്ന് അല്ലാതെ മറ്റ് ഒരു പേരിൽ ഞങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു...ഇനി ഞാൻ പറയാൻ വന്ന കാര്യം .ഇപ്പോൾ നാട്ടിലെ പ്രധാന സംസാര വിഷയം ..പി.വി.അൻവർ ആണ്..നിലമ്പൂർ എം.എൽ.എ...പറഞ്ഞ കാര്യങ്ങളിൽ ഒരു തെറ്റും ഇല്ല...എ.ഡി.ജി.പി..അജിത് കുമാർ ഇയാളെ സംരക്ഷിക്കാൻ പാർട്ടിക്ക് എന്താണ് കാര്യം.. പിന്നെ പി..ശശി ഒരു പുഴുകുത്ത് തന്നെ ആണ് അയാളെ പാർട്ടിയിൽ നിന്ന് തന്നെ പുറത്ത് കളയണം..ഇങ്ങനെ ഉള്ള പുഴുകുത്തുകളെ സംരക്ഷിച്ചാൽ പശ്ചിമബംഗാൾ.. ത്യപുര..ആവർത്തിക്കും..ഉചിതമായ നടപടി സ്വീകരിക്കുക... എന്ത് തന്നെ ആയാലും പാർട്ടി വിട്ട് പോകില്ല ഞാൻ അടിയുറച്ച ഒരു കമ്യുണിസ്റ്റ് ആണ്
@sasikunnathur9967
@sasikunnathur9967 9 дней назад
അന്വേഷണം നടക്കുന്നു.
@ibrahimfaz8313
@ibrahimfaz8313 9 дней назад
Kalankithanaya .p.sasiye maati pakaram m.swarajine mukhya മന്ത്രിയുടെ പൊളിറ്റിക്കൽ സെക്ക്രട്ടറിയാക്കണം .എന്നാല് പാർട്ടിയും സർക്കാരും രക്ഷപ്പെടും .അല്ലെങ്കിൽ അടുത്ത ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ശേഷം നട ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ സ്ഥിതി മഹാകഷ്ട്ടോമായിരിക്കും .p.ശശിയുടെ സാമ്പത്തിക നില നല്ലപോലെ മെച്ചപ്പെടുകയും ചെയ്യും.വിരലിലെണ്ണാവുന്ന കുറച്ചു കണ്ണൂർ കാർക്ക് വേണ്ടി ശശിയെ സംരക്ചിച്ചു ബാക്കി പതിമൂന്ന് ജില്ലയിലെയും പാർട്ടി അണികൾ ക്കും nispkchamathikalkkum വിഷമം ഉണ്ടാക്കണോ...എന്ന് പാർട്ടി ചിന്തിക്കട്ടെ.ലാൽ സലാം സഖാക്കളേ റെഡ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤
@akskrd
@akskrd 9 дней назад
❤️🌹🌹 ഇതു എങ്ങനെ പരസ്യം ആവും... പിണറായി യോ അൻവർ ആണോ ഇത് പരസ്യപ്പെടുന്നത്
@RameshKumaar-r3l
@RameshKumaar-r3l 8 дней назад
👍
@manikp8519
@manikp8519 8 дней назад
God.parfomans
@rimariya1232
@rimariya1232 9 дней назад
Anvar super
@rasheedkk72
@rasheedkk72 9 дней назад
സാജൻ സക്രിയയെ പിണറായി വിജയന് ഒന്ന് തൊടാൻ പോലും പറ്റില്ല കാരണം കേരള പോലീസിനെ കൈകാര്യം ചെയ്യുന്നത് കേന്ദ്രസർക്കാരാണ് പിണറായി വിജയൻ വെറും നോക്കുകുത്തി മാത്രം ഇത് ഞങ്ങൾക്ക് മനസ്സിലായിട്ട് കുറെ കാലമായി അൻവർ പുറത്തുകൊണ്ടുവന്ന മാത്രo ഇടതുപക്ഷം ആണെന്ന് പറഞ്ഞ് ഇന്ന് പോലീസ് സ്റ്റേഷനിലേക്ക് കയറാൻ ഭയമാണ് യുവാക്കൾക്ക് സിപിഎം പ്രവർത്തകർക്ക് പോലും വേറെ ഏതു പാർട്ടിക്കാരനാണെന്ന് പറഞ്ഞു പോയാലും കാര്യങ്ങളൊക്കെ നടക്കും സിപിഎമ്മുകാരൻ ആണെന്ന് പറഞ്ഞാൽ😂😂😂😂😂
@nazarrahiman5639
@nazarrahiman5639 9 дней назад
കേസ് ഒന്നും നടക്കില്ല! ചൂമ്മ ജനങ്ങൾ ളെ പറ്റിക്കൽ! നാടകമേ ഉലകം 😂😂😂
@johnpk8982
@johnpk8982 9 дней назад
Anwar great hero.
@SameerNa-r7b
@SameerNa-r7b 9 дней назад
പി ശശിയേട്ടൻ കണ്ണൂർ ജില്ലയിലെ പെരളശേരി എന്ന ഗ്രാമത്തിൽ ജനിച്ച് വിദ്യാർത്ഥി രാഷ്‌ട്ടിയതിലൂടെ വളർന്നു വന്ന നേതാവ് ആണ് പോരാട്ടത്തിൽ വളർന്നു വന്ന നേതാവ് ആണ് ശശിയേട്ടൻ പ്രളയവും കൊടുകാറ്റും വന്നിട്ട് ഈ നേതാവ് തളർ ന്നിട്ടില്ല പിന്നെ യെലെ ഇന്നലെ വന്ന ഒരു നിലമ്പൂർ കാറ്റ്
@sameerppsameer6962
@sameerppsameer6962 9 дней назад
പി ശശിയെ നായനാർ ഭരണ കാലത്ത് അറിയാം പല വഴി വിട്ട പലതും ചെയ്തിടുണ്ട് പാർട്ടി ക്കാർക്ക് അല്ലഎന്ന് മാത്രം സഗാവേ
@JayanCT-mf8vl
@JayanCT-mf8vl 9 дней назад
ഠോ.ഠോ.വീരൻ
@sureshbabu9118
@sureshbabu9118 9 дней назад
Well done 👍✅ sakhaav PV anvar ❤🎉🎉🎉🎉
@AlexAbraham-ru8pu
@AlexAbraham-ru8pu 9 дней назад
അൻവർ ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി തള്ളി. അങ്ങനെ അൻവർ ആരായി. അൻവർ ശശിയായി.
@sameerppsameer6962
@sameerppsameer6962 9 дней назад
അൻവറിന്റെ വെളിപ്പെടുത്താൽ നിസ ര മായികണ്ടാൽ ഇതേ പോക്ക് ആണെങ്കിൽ പാർട്ടിക്ക് ഷിണമുണ്ടാകും ഉറപ്പ് ഞാൻ അടക്കം സഗാക്കൾ വിസ്വാശിക്കുന്നു അൻവറിനെ പാർട്ടിക്ക് വേണ്ടി
Далее
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн