Тёмный

എങ്ങനെയാണ് ഇന്ത്യ ഹങ്കോർ ക്ലാസ് അന്തർവാഹിനികളെ നേരിടാൻ പോകുന്നത് | India aginst Hunkor submarines? 

Chanakyan
Подписаться 320 тыс.
Просмотров 71 тыс.
50% 1

Description: ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നാവിക സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള ചൈനീസ് നാവിക സേനയുടെ കടന്നു കയറ്റമാണ്. കഴിഞ്ഞ പത്ത് വർഷ കാലയളവിൽ മേഖലയിലേക്കുള്ള ചൈനീസ് അന്തർവാഹിനികളുടെ വിന്യാസം 8 മടങ്ങ് വർദ്ധിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മേഖലയിലേക്ക് ചൈന കൂടുതൽ സമുദ്ര പര്യവേഷണ കപ്പലുകളയക്കുന്നതും ഭാവിയിൽ ചൈനീസ് അന്തർവാഹിനികളുടെ വിന്യാസം വിപുലമാക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പാകിസ്ഥാന് നൂതന അന്തർവാഹിനികൾ നൽകാനൊരുങ്ങുകയാണ് ചൈനയിപ്പോൾ. ഹങ്കോർ ക്ലാസ് എന്നറിയപ്പെടുന്ന ഇവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും മേഖലയിൽ ഇവ ഉയർത്തുന്ന സുരക്ഷ പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് കഴിയുമോ എന്നുമാണ് ഈ വീഡിയോയിലൂടെ വിശകലനം ചെയ്യുന്നത്.
The biggest challenge facing the Indian Navy in the 21st century is the intrusion of the Chinese Navy into the Indian Ocean region. Figures indicate that the deployment of Chinese submarines to the region has increased 8-fold in the last ten years. China's deployment of more maritime expeditionary ships to the region is also expected to expand the deployment of Chinese submarines in the future. But China is now planning to provide advanced submarines to Pakistan to make India more defensive in the Indian Ocean region. This video analyzes what are the characteristics of these known as Hankor class and whether India can overcome the security crisis posed by them in the region.
PNS GHAZI : • ഇന്ത്യൻ നേവി PNS ഘാസിയ...
Sheyna Torpedo : • ചൈനയും , പാകിസ്ഥാനും ആ...
#submarine #nuclearsubmarine #china #india #indianarmy #indianairforce #indiannavy #chinese #chinesesubmarine #pakistan #

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@thenameis_dk
@thenameis_dk Месяц назад
പണ്ട് അമേരിക്ക ഇതിനേക്കാൾ നൂതനമായ ഒരു അന്തർവാഹിനി കൊടുത്തിരുന്നു , അതും കൊണ്ട് ഇന്ത്യയും ആയി മുട്ടാൻ വന്നു. ഇപ്പൊ വിശാഖപട്ടണം തീരത്തിന് 10 കിലോമീറ്റർ കിഴക്ക് മാറി കടലിന് അടിയിൽ കിടപ്പുണ്ട്. PNS GHAZI .
@abhisree8729
@abhisree8729 Месяц назад
Pns ghazi french submarine aanu
@vinodsubramanian9313
@vinodsubramanian9313 Месяц назад
എന്ത് ആയുധം ഉണ്ടായിട്ടും കാര്യമില്ല അത് ഉപയോഗിക്കുന്നവന്റെ വിൽപവർ കൂടെയാണ് കാര്യം മിഗ് 21 ഉപയോഗിച്ച് എഫ് 16 വീഴ്ത്താമെങ്കിൽ കണ്ടം ചെയ്യാൻ വെച്ചിരുന്ന ഡിസ്ട്രോയർ ഉപയോഗിച്ച് ഖാസിയെ മുക്കാമെങ്കിൽ ഇന്ത്യയ്ക്ക് ഇത് നേരിടാൻ അറിയാം ജയ് ഹിന്ദ്
@balachandranreena6046
@balachandranreena6046 25 дней назад
തള്ളിനു യുദ്ധത്തിൽ വലിയ പ്രാധാന്യം ഒന്നും illa. ആധുനിക ആയുധങ്ങൾ ആണു വേണ്ടത്..😂
@sanjaysurendran742
@sanjaysurendran742 20 дней назад
കാര്യം അറിയാതെ ഡയലോഗ് അടിക്കാൻ ഭയങ്കര ഇഷ്ടം aannale​@@balachandranreena6046
@unni1457
@unni1457 15 дней назад
​@@balachandranreena6046 ne oru pooran anenn mukile cmntil kandu ,aadaranjalikal 😂😂😂😂
@Jose-e6m
@Jose-e6m Месяц назад
ഒരോ ഡോസ് കൊടുക്കണ്ട സമയത്ത് കൊടുക്കാതെ വരുന്നത് കൊണ്ടാണ് ഈ കടന്നു കയറ്റം.....
@roshanpjoseph2118
@roshanpjoseph2118 Месяц назад
Yes
@Astroboy66
@Astroboy66 Месяц назад
അതുപോലെ ചൈനയുടെ ആയതുകൊണ്ട് എപ്പോഴാ കട്ടപ്പുറത്ത് ആകും എന്ന് പറയാൻ പറ്റില്ല.... 😂😂😂
@vishnuthettath6206
@vishnuthettath6206 Месяц назад
എന്തു കൊടുത്തിട്ട് എന്താ... ഓടിക്കുന്നത് പാക്കിസ്ഥാനികൾ ആവുമല്ലോ 😌😌😌😌 😂😂
@teju1245
@teju1245 Месяц назад
പാകിസ്ഥാന്റെ ഒരു hangor class submarine ചൈനയിൽ വച്ഛ് നിർമാണത്തിന് ഇടയിൽ ആക്‌സിഡന്റ് ഉണ്ടായിന്ന് ന്യൂസ്‌ ഉണ്ടായിരുന്നു കഴിഞ്ഞ മാസം, പിന്നെ babur cruise missile അമേരിക്കയുടെ കാലഹരണപെട്ട tomahawk cruise മിസൈലിന്റെ reverse engineered വേർഷൻ ആണ്
@antonymathew6413
@antonymathew6413 Месяц назад
ചതിയനായ ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ഒരിക്കലും മറക്കാനാവാത്ത...പാഠം ....ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന ചൈനയിൽ ഒരുചെറിയ... പണിമതി....
@user-ue4if8ob7r
@user-ue4if8ob7r Месяц назад
ചൈനയുടെ ഒരു ഡമ്മി സാധനമാണ് ഇത് കണ്ട് പേടിക്ഖണ്ട ,ഇയാള്‍ പറയുന്നതൊന്നും നേരിട്ട് കണ്ടതല്ല,ചൈന ഈ കപ്പലിനെ പറ്റി പടച്ച് വിട്ട പൊങ്ങച്ചവിവരങ്ങളാണ്,ഇതില്‍ പോകുന്ന പാക്കികള്‍ അതിനുള്ളില്‍ കിടന്ന് ചാവാനായിരിക്കും യോഗം,ചൈനയുടെ അത്യാധുനിക പോര്‍വിമാനം തായ്വന്‍റ തീരത്ത് ചിറക് തളര്‍ന്ന് വീണത് നാട്ടില്‍ പാട്ടാണ് ,അതു പോലെതന്നെ ഇതും ,ഇത് വെള്ളത്തില്‍ മുങ്ങിയാല്‍ പിന്നെ പൊന്തൂല,കാരണം ചൈന പല രാജ്യങ്ങളുടേയും കോപ്പിയടിച്ച് ഉണ്ടാക്കിയതാണ് ,അത് ഒരി്ക്കലും പൂര്‍ണ്ണമല്ല
@balachandranreena6046
@balachandranreena6046 25 дней назад
അങ്ങോട്ട് ചെന്ന് കേറി കൊടുക്ക്‌.. പിന്നെ ഇന്ത്യ ഒരു 50 വർഷം പുറകിൽ നിന്നു ഉണർന്നു വരേണ്ടി വരും. ഇപ്പോഴത്തെ കോലടി കളിയും ഗ്വഗ്വാ വിളിയും മതി. അതാണ് നമുക്കു നല്ലത്..
@unni1457
@unni1457 15 дней назад
​@@balachandranreena6046actually etho china karan aan ninte tanda enn mansilayi😂😂😂 ayin ne karayane enthin 😂😂😂😂😂
@shijuzamb8355
@shijuzamb8355 Месяц назад
Jai hind🇮🇳🇮🇳
@Chanakyan
@Chanakyan Месяц назад
Jai Hind
@joychacko1407
@joychacko1407 24 дня назад
Jai hind❤️
@StanStanley_
@StanStanley_ Месяц назад
ചൈനയുടെ ഒരു ആയുധവും പരീക്ഷിക്കപ്പെട്ടിട്ടില്ല.. യുദ്ധമുഖത്തു ഇറങ്ങുമ്പോൾ അറിയാം ഗുണം..ചൈനയുടെ ക്വാളിറ്റി എന്നും താഴെയാണ്
@rajamani9928
@rajamani9928 29 дней назад
ഇടയ്ക് bgm എന്തിനാണ് ജയഹിന്ദ്🎉
@bsn39
@bsn39 Месяц назад
ഇതിൻ്റെ അപ്പന് പണികൊടുക്കാനുള്ള ശേഷി ഇന്ത്യക്ക് ഉണ്ട്.
@sreekumaralumkada4658
@sreekumaralumkada4658 Месяц назад
എന്തു കിട്ടിയാലും അതു പ്രവർത്തിക്കാൻ അറിയില്ല. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആകും..
@vengilatranjith5158
@vengilatranjith5158 Месяц назад
പാക്കിസ്ഥാനെ ചൈന കബളിപ്പിക്കുകയാണ് അത് വെറും ഒരു ടോയി മാത്രമാണ് ഒരു വർഷം കടലിൽ മുങ്ങികിടക്കും പിന്നീട് മുങ്ങേണ്ടിക്കിൽ ഇന്ത്യയോട് ചോദിക്കണം ഇത് വെറും ഒരു പ്രഹസനം മാത്രം.
@ramachandranpunnapra4221
@ramachandranpunnapra4221 Месяц назад
Oru pravasyam mungi kashinjal pinne pongoola Chinese undhervahini. Pinne fishing troller Vala veesumbol athil kittum.
@lizyroy8705
@lizyroy8705 11 дней назад
👍
@SasiKumar-bn5yl
@SasiKumar-bn5yl Месяц назад
Great Bharat great centre government go head
@user-dh8sn1jn4m
@user-dh8sn1jn4m Месяц назад
Hello hi sir and madam all the best and Good luck sir jai Jai India 🕉 🙏 🇮🇳 ❤️ bharat mata ki jai 🙏🇮🇳
@sirilsiril496
@sirilsiril496 Месяц назад
ഇന്ത്യ മഹാരാജ്യത്തെ തോൽപ്പിച്ച് ഒരു ദിവസം പോലും ആഘോഷിക്കാൻ പാക്കിസ്ഥാന് കഴിയില്ല
@ganeshant7037
@ganeshant7037 Месяц назад
ഇന്ത്യയും, ഇസ്രായേലും ചേർന്ന് ആർട്ട് ഫിഷ്യൽ ആയുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്ക യാണ്.
@brk7796
@brk7796 Месяц назад
ആണോ
@sajinc7359
@sajinc7359 Месяц назад
Poda sudu​@@brk7796
@abdunaseer5695
@abdunaseer5695 Месяц назад
ഇസ്രായേൽ ചതിക്കും
@ajithbenjoseph2518
@ajithbenjoseph2518 28 дней назад
Palastine nodu chodicha mathi😂​@@brk7796
@JayaprasadV-ns3pj
@JayaprasadV-ns3pj 25 дней назад
ആണ് കോയ
@letinalexander9725
@letinalexander9725 Месяц назад
@sanaatanviswa
@sanaatanviswa Месяц назад
JAI HIND 🌹🌹🙏🙏🙏
@Chanakyan
@Chanakyan Месяц назад
JAI HIND
@radhakrishnanmk9791
@radhakrishnanmk9791 29 дней назад
Smart Torppidos is the best 👌
@sureshv9114
@sureshv9114 Месяц назад
Jai hind
@Chanakyan
@Chanakyan Месяц назад
Jai Hind
@prasanthpatel6801
@prasanthpatel6801 29 дней назад
❤❤❤❤❤
@krishnakumar-yw7fm
@krishnakumar-yw7fm Месяц назад
💪💪🇮🇳🇮🇳
@krishnanpn186
@krishnanpn186 Месяц назад
ഇന്ത്യയെപ്പറ്റികുത്തിതിരപ്പുകാർവിഷമിക്കേണ്ടആവശ്യമില്ലഭയംഉണ്ടെങ്കിൽതാങ്കൾക്കുംചൈനയിലേക്ക് കടക്കാംഇവിടെയാരുംഎതിർക്കില്ലസ്വയംരക്ഷയ്ക്ക് അതാണ്നല്ലമാർഗം,
@OctaBrainComputer
@OctaBrainComputer Месяц назад
ഉപയോഗിക്കാൻ അറിയണ്ടേ.. പക്ഷെ മിസൈൽ പഴയത് ആയിരിക്കും.. അതാണ്‌ ചൈന...
@hitheshyogi3630
@hitheshyogi3630 29 дней назад
ഇന്ത്യ ഇതിനെയും മറികടക്കും
@sonysebastian8088
@sonysebastian8088 Месяц назад
AIP ഉണ്ടെങ്കിൽ പ്രശ്നമാണ്. ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല
@Astroboy66
@Astroboy66 Месяц назад
MMRCA. 2.0 Video please
@bharatham5285
@bharatham5285 Месяц назад
അമേരിക്ക കൊടുത്ത അതിനൂതനമായ അന്തർവാഹിനി ഖാസിയുടെ കാര്യം ഓർത്താൽ നന്നായിരിക്കും പിന്നെ ആണ് ചൈന ഇവിടെ നിന്ന് പേര് പോലും . ഇല്ലാത്ത ഒരു മിസൈൽ പോയി വീണിട്ട് കണ്ടുപിടിക്കാൻ പറ്റാതിരുന്ന ചൈനയുടെ റെഡാർ സംവിധാനമാണ് ഈ അതിനൂതനമായ അന്തർവാഹിനി ഉണ്ടാക്കിയത് എന്ന് കൂടി ഓർക്കണം
@arunakumartk4943
@arunakumartk4943 Месяц назад
ചൈനയുടേതല്ലേ? അതും പാകിസ്ഥാന് കൊടുത്തത് ! കണ്ടറിയാം
@sajinc7359
@sajinc7359 Месяц назад
Chinese alley, 6 month warranty undavu, use and throw
@hunderoo336
@hunderoo336 Месяц назад
ചൈന കൊടുത്തതാണോ എന്നാൽ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും .
@sudhiarackal
@sudhiarackal 28 дней назад
നേരുടുന്ന എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്
@rkramachandramoorthy6966
@rkramachandramoorthy6966 Месяц назад
ചെെന പണി ചോദിച്ച് വാങ്ങും
@rageshk.r2163
@rageshk.r2163 21 день назад
റോമിയോ ഹെലികോപ്റ്ററിനെ കുറിച് ഒന്നും പറഞ്ഞില്ലാലോ
@prasadthomas4807
@prasadthomas4807 Месяц назад
ഖാസിക്ക്‌ പണി കൊടുത്തപോലെ കൊടുത്താൽ മതി 😆😆😆😆
@roshanpjoseph2118
@roshanpjoseph2118 Месяц назад
💯
@anakhavlogs9138
@anakhavlogs9138 Месяц назад
എന്തിന് 6മാസം ഓടിയാൽ ഓടി
@AjithKumar-eq6gk
@AjithKumar-eq6gk Месяц назад
​@@anakhavlogs9138തോന്നലാണ് ബായ് ചൈന ഒരുപാടു മുന്നിലാണ്
@ashwinkrishna5587
@ashwinkrishna5587 Месяц назад
Nammude javanmaru koduthirikkum
@roshanpjoseph2118
@roshanpjoseph2118 Месяц назад
@@ashwinkrishna5587 Yes 👍
@Riftborngaming
@Riftborngaming 25 дней назад
Josh
@JayaprasadKochumon
@JayaprasadKochumon Месяц назад
അത് ഉപയോഗിക്കാൻ അറിയണം
@babuissacbabuissac9756
@babuissacbabuissac9756 23 дня назад
വാച്യുണ്ടായിട്ടെന്തു കാര്യം സമയം നോക്കണമെങ്കിൽ സുര്യനെ നോക്കണം എന്നാവസ്ഥ
@prabhakaran8899
@prabhakaran8899 Месяц назад
മിസൈൽ ഇട്ട് ഇല്ലാതാക്കണം
@melvinjose5261
@melvinjose5261 Месяц назад
Sarikum
@user-jq4dk2ft2r
@user-jq4dk2ft2r 27 дней назад
ചൈനീസ് ഉൽപ്പന്നങ്ങൾ 6 മാസം പ്രവർത്തിക്കുന്നത്
@vijeshtvijesh390
@vijeshtvijesh390 Месяц назад
Mig 21വച്ചു f16വേടിവെച്ചിട്ട് 🇮🇳ആർമിക് ഇതെല്ലാം നിസാരം
@sharonsha100
@sharonsha100 24 дня назад
ചൈന കൊടുത്ത അന്തർവാഹിനി മുങ്ങിയാൽ പോങ്ങിവരുമോ 🤔
@kishorbalachandran3050
@kishorbalachandran3050 Месяц назад
China nalkunna subs nu maathre air indipendent propulsion system ullu Pakistan nte kayyil ulla old subs nu aip system illa ennan njan manassilakiyath. Pand ee channel njan orupaad kandirunnengilum ippol defence ne kurich kooduthal manassilakkiyappo njan ee channel kaanunath kuranju. Orupaad technical mistakes und videos il ennathan kaaranam.
@rajeshcr1987
@rajeshcr1987 Месяц назад
നമ്മുടെ ഒരു കൊച്ച് warship മതിയല്ലോ ഇവനെ മുക്കാൻ 😅
@sreenathvm2351
@sreenathvm2351 29 дней назад
MH 60 Romeo helicopter
@user-xf6rn3pr7j
@user-xf6rn3pr7j Месяц назад
Petrol alla "patroll"
@MANOJMANU-fn3lt
@MANOJMANU-fn3lt Месяц назад
Epozhathe indiyodu kalichunokku. Apozhariya power
@prasobhraj601
@prasobhraj601 28 дней назад
nammde piller nokkikollum pedikknda
@msgiri6273
@msgiri6273 Месяц назад
Remember PNS Khasi ? 😌
@balachandranreena6046
@balachandranreena6046 25 дней назад
നമ്മുടെ ആത്മനിർഭർ അന്തർ വാഹിനി കഴിഞ്ഞ ദിവസം തീ പിടിച്ചു അന്തർ ധാനം ചെയ്തെ ഉള്ളൂ 🤔🤔🤔🤔
@babums9143
@babums9143 20 дней назад
അന്തം കമ്മിയാണല്ലെ
@tonyjohn2788
@tonyjohn2788 Месяц назад
ചൈനയുടെ അന്തർ വാഹിനി മാത്രമല്ല ചൈനയുടെ കപ്പലുകളും വിമാനങ്ങളും വെടിക്കോപ്പുകളും നൽകണം. എന്നാലേ യുദ്ധത്തിൽ ഈ ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് പണിമുടക്കി നമ്മുടെ വിജയം എളുപ്പമാകൂ 😂
@devidast1123
@devidast1123 Месяц назад
Stop the propellers from working.
@adithyan.n2851
@adithyan.n2851 Месяц назад
Chanakya thumbnailil oru thiruth venam Pakistanu China koduthathu athinoothana antharvahini alla Athinoothana Aakri 😂
@lizyroy8705
@lizyroy8705 11 дней назад
ഇന്ത്യ 💋ഇസ്രായേൽ ഈ സഖ്യ ശക്തിക്ക്‌ മുമ്പിൽ ആരും ഒരു പുണ്ണാക്കും ചെയ്യില്ല എന്റെ രാജ്യം ❤❤❤❤❤❤ഇന്ത്യ
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 дней назад
Hmmm america enth parayunno athaan israel. Yudhathin fund cheyunathum ayudham kodukunnathum america thanne. Appol america alle kude indavendath??? America undenkil israel um kude nillkum
@krishnakumarkv3003
@krishnakumarkv3003 Месяц назад
ജയ് ഹിന്ദ് 🇮🇳💪💪💪🇮🇳 പന്നിസ്ഥാന് ചൈന കളിപ്പാട്ടം കൊടുത്തു എന്ന് പറയു.
@aruntnair4523
@aruntnair4523 Месяц назад
Sabash athu a duty thane evidelum pilleru Kushiro moodikkolum. KHASI ye pole
@KanishkaaFathima-fg3qu
@KanishkaaFathima-fg3qu Месяц назад
China items no guarantee
@sukumaranm5307
@sukumaranm5307 Месяц назад
അത് പോലെ ചൈനീസ് മേഖല യിൽ ഇന്ത്യ കടന്നു കയറുന്ന കാര്യം അറിയാമോ 😏😏
@roshanpjoseph2118
@roshanpjoseph2118 Месяц назад
👍
@daredevil6052
@daredevil6052 28 дней назад
ഏതൊക്കെ സ്ഥലങ്ങൾ...?
@sukumaranm5307
@sukumaranm5307 28 дней назад
@@daredevil6052 അത് മേജർ രവി പറഞ്ഞു തരും
@daredevil6052
@daredevil6052 28 дней назад
@@sukumaranm5307 താങ്കൾക്ക് അറിയില്ലേ 🥴
@sukumaranm5307
@sukumaranm5307 28 дней назад
@@daredevil6052 അറിയാം പക്ഷെ താങ്കൾ ചൈനയെ പുകഴ്ത്തി പറയുന്ന ഒരു ഫീൽ.
@bineeshm1836
@bineeshm1836 Месяц назад
ചൈന ഉണ്ടാക്കിയത് വാങ്ങിയവരൊക്കെ കുടുങ്ങിയ ചരിത്രം ആണ് ഉള്ളത് 😁
@bineshnair5928
@bineshnair5928 Месяц назад
Fools don’t know that pak has tried 4 times but failed, it is not the machine but men behind the machine
@sivaprasad5502
@sivaprasad5502 Месяц назад
99 രൂപയുടെ സാധനം. എത്ര പ്ലെയിൻ ക്രാഷ് ആയി.
@prasadkumar6430
@prasadkumar6430 Месяц назад
ആഹ്ലാദത്തോടെ കേരളം.
@josephkurisinkal6292
@josephkurisinkal6292 29 дней назад
മെഡ് ഇൻ ചൈനാ അല്ലേ.കുഴപ്പമില്ല ആയിക്കോട്ട് Kട്ടോ.
@bijuaj7195
@bijuaj7195 Месяц назад
😁😁😁😁😁😁
@Citizen.380
@Citizen.380 Месяц назад
ബംഗ്ലാദേശിനും മ്യാൻമാറിനും കൊടുത്ത നൂതന അന്തർവാഹിനികൾ ശശിയണ്ണന്റെ വർക്ഷോപ്പിൽ കിടപ്പോണ്ട് 😂😂
@Rishikesh-J17
@Rishikesh-J17 Месяц назад
വർക്ക്‌ ചെയ്യില്ല... സാധാരണ കേടായതു ആണ് കൊടുക്കാറുള്ളത്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
പാക്കിസ്ഥാൻ്റെ ആക്രി എല്ലാം ചൈനയുടെ അല്ലേ .... മുഴുവനും മോശമാണെന്നല്ല .... ചൈന ഒരിക്കലും ആത്മാർത്ഥമായി ഒരിക്കലും എല്ലാ ടെക്നോളജിയും പാക്കിസ്ഥാന് നൽകില്ല ..... 👈🏻👈🏻😄
@welder2004
@welder2004 Месяц назад
Negative heading ozhivakku aadyam ennittu kunukuna parayu 😮
@sarancm8657
@sarancm8657 29 дней назад
വർക്ക്‌ ചെയ്യണ്ടേ 🤣🤣🤣🤣
@moidushahid3026
@moidushahid3026 Месяц назад
End kittiyaalum avanmmark. Buddi ella
@SandeepkumarvkSandeepkumarvk
@SandeepkumarvkSandeepkumarvk Месяц назад
indian army general parangathu indiye thottal pakisthan ennoru rajram bhubadathil kanilla anu,aru undadaname choriyan
@jabirjabirmn1898
@jabirjabirmn1898 Месяц назад
PNS gazi ⏬⚰️
@naseemakp6018
@naseemakp6018 15 дней назад
Mannu thinnan gathi pk Ella pinnya anther vahini
@sameerbovikanam866
@sameerbovikanam866 Месяц назад
Kuru potti tudangi chilark
@josenjini
@josenjini Месяц назад
Pakistan and not pakisthan
@santinovekj4191
@santinovekj4191 Месяц назад
Indian mines ready friends
@sivanandanpk3916
@sivanandanpk3916 Месяц назад
Cope
@laijujose2753
@laijujose2753 Месяц назад
Oombi.. ini govindaaaaa
@girish_kumar883
@girish_kumar883 Месяц назад
ചൈനയുടെ ആയുധം അല്ലേ പേടിക്കേണ്ട പൊട്ടില്ല
@ExcitedDove-gl6vw
@ExcitedDove-gl6vw Месяц назад
പേടീച്ചിരിക്കാനാണെങ്കിൽ ഇൻഡൃ എന്തിന് പ്രതിരൊധത്തിന് ഇത്രയും പണം ചെലവഴിക്കുന്നു.... അവയെ നേരിടാൻ മാർഗ്ഗം കണ്ടെത്തുക.... ചൈനയേയു, പാകിസ്ഥാനെയും ഒറ്റ രാജൃമായി കണ്ടുകൊണ്ട് പത്ഥതികൾ പ്ളാൻ ചെയ്യോക നിവർത്തിയില്ലാത്ത ഘട്ടത്തിൽ .... നിലനിൽപ്പിനായി ന്യൂക്ളിയർ ആയുധങ്ങൾ എന്തിനാണെന്ന് ശത്രുവിനെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക... ഓർക്കുക നമ്മെ ലോകത്ത് നിലനിർത്തുക എന്നതാണ് ആദ്യ പാഠം.... ബാക്കിയെല്ലാം പിന്നെ... ജയ് ഭാരത് മാതാ......🎉🎉
@OmanOman-tm7su
@OmanOman-tm7su Месяц назад
സഹോദരാ ഇന്ത്യയിലെ പള്ളിക്കല് പള്ളിയുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്ന സമയമാണ് ഇപ്പോൾ അന്തർവാഹിനി നിർമിക്കാനുള്ള സമയമല്ല ഇന്ത്യക്ക് ഇന്ത്യയിൽ വർഗീയ വാദം കൊടുക്കുന്ന സമയമാണ് പാകിസ്ഥാനും ചൈനയും ഒക്കെ നിർമ്മിച്ച എങ്ങനെ കൂട്ടട്ടെ ഇന്ത്യയിലേക്ക്
@user248-gpit
@user248-gpit Месяц назад
കഴിഞ്ഞ 5 വർഷം കൊണ്ട് എത്ര submarine ഇന്ത്യ സ്വന്തമായി ഉണ്ടാക്കി ഇറക്കി എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്,ഈ വർഷം വർഗ്ഷീർ ഇറക്കാൻ പോകുന്നു..അടുത്ത വർഷം അടുത്ത batch submarine ഇറങ്ങാൻ പോവുന്നു.......ഇതൊക്കെ നിങ്ങളുടെ കണ്ണിൻ്റെ പ്രശ്നം മാത്രം ആണ്
@user-ih4mx5sg8k
@user-ih4mx5sg8k Месяц назад
ഇന്ത്യ യോട് മുട്ടാൻ രണ്ട് പ്രാവശ്യം ആലോചിക്കണം. ചൈന പാകിസ്താനേ വിഴുങ്ങി. ബംഗ്ലാദേശ് ഇന്ന് അനുഭവിക്കുന്നത് പോലെ നാളെ പാകിസ്ഥാൻ ഉം അനുഭവിക്കും
@eldhokpaul6572
@eldhokpaul6572 Месяц назад
Jai Hind ❤
@Chanakyan
@Chanakyan Месяц назад
Jai Hind
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,6 млн
Пришёл к другу на ночёвку 😂
01:00