Тёмный
No video :(

എങ്ങനെയാണ് ലോൺ ആപ്പുകളുടെ വായ്പാ തട്ടിപ്പ്? ഇവരുടെ ഭീഷണി എങ്ങനെ നേരിടാം | Loan App Scam | 

MediaoneTV Live
Подписаться 6 млн
Просмотров 7 тыс.
50% 1

എങ്ങനെയാണ് ലോൺ ആപ്പുകളുടെ വായ്പാ തട്ടിപ്പ്? ഇവരുടെ ഭീഷണി എങ്ങനെ നേരിടാം | Loan App Scam |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@goodline7368
@goodline7368 11 месяцев назад
എന്തുകൊണ്ട് നമ്മുടെ ഗവണ്മെന്റ് ഇങ്ങനെയുള്ള app BAN ചെയ്യുന്നില്ല......എല്ലാം കഴിഞ്ഞിട്ട് കേസ് കൊടുക്കാൻ പറയുന്നു.......
@thinkerbro5617
@thinkerbro5617 11 месяцев назад
ആവശ്യമായ ഒരുപാട് ആപ്പുകൾ നിരോധിച്ചു ഇത്തരം ആപ്പുകൾ എന്ത് കൊണ്ട് നിരോധിക്കുന്നില്ല
@sirajudheencp143
@sirajudheencp143 5 месяцев назад
യഥാർത്ഥബാങ്കിൽ പോയി ലോൺ എടുക്കാൻ നോക്കിയാൽ നടക്കാത്തത് കൊണ്ട് ഇതേപോലെ ആപ്പിൽ പോയി പെടുന്നവരാണ്
@indianbtsarmy9932
@indianbtsarmy9932 Месяц назад
Velo credit app froud ആണ്. ഞാൻ പെട്ടിരിക്കുവാണ്
@ShivaniR-nn7pp
@ShivaniR-nn7pp 15 дней назад
നടക്കേണ്ട ഞാനും എടുത്ത് അവന്മാർ വിളിച്ചു ഭീഷണി പെടുത്തി ആദ്യം പേടിച്ചു,, പിന്നെ മൈൻഡ് ചെയ്തില്ല 👍👍
@shaijukunnammal3706
@shaijukunnammal3706 11 месяцев назад
ഇതിൽ ഭൂരിഭാഗവും നോർത്തിലെ ബി ജെ പി നേതാക്കളോ അവരുടെ ബിനാമികളോ ആയിരിക്കും അതുകൊണ്ട് ആപ്പുകളെ തൊട്ടാൽ ആപ്പാകും
@user-ti9kl4dm5e
@user-ti9kl4dm5e 11 месяцев назад
Congress leaders und😂
@sailanbose6298
@sailanbose6298 Месяц назад
3step complete ചെയ്താൽ,ക്രെഡിറ്റ് കാർഡ് ലഭിക്കും, ഇ ങ്ങനെയുള്ള മെസ്സേജ് വന്നാൽ ഒരിക്കലും അതിലെ ലിങ്ക് ക്ലിക്ക് ചെയ്യരുത്,ഒരു ബാങ്ക്,(private sector or nationalised ,) ബാങ്ക് ൻ്റെ അപ്പുകളിൽ മാത്രം വരുന്ന offer ൽ apply ചെയ്യുക, അല്ലാതെ opening benifit smart watch,5000 inr ഫ്രീ, ഇതിലൊന്നും പോയി ചാടരുതെ..പ്ലീസ്.
@sabithams3396
@sabithams3396 5 месяцев назад
സത്യമാണ്
@Ambilyck-wd5od
@Ambilyck-wd5od 5 месяцев назад
എന്റെ 5000 പോയി പിന്നെ 20000 ചോദിച്ചു പിന്നെ 80000 ചോദിച്ചു കൊടുത്തില്ല പിന്നെ ഭീഷണി ഇപ്പോൾ നടുന്നുകൊണ്ടിരിക്കുന്നു കേസ് ആക്കും എന്നാണ് പറഞ്ഞത്
@manujoy7181
@manujoy7181 5 месяцев назад
Bro avnmarey mind akkandirunnal madee
@User96374
@User96374 5 месяцев назад
ഏത് ആപ്പ്
@lifeisbeutyfull9210
@lifeisbeutyfull9210 4 месяца назад
Njanum pettirikkukaya ningal eath aapp aanu use cheyyunnath 😢
@AbhijithSp-w3t
@AbhijithSp-w3t 2 месяца назад
Same situation enikkeum
@lifeisbeutyfull9210
@lifeisbeutyfull9210 Месяц назад
@@AbhijithSp-w3t ur number send.oru option und
@sarithaj6560
@sarithaj6560 6 месяцев назад
Nahaa ആപ്പ് froud ആണ്.. Froud ആപ്പുകളുടെ പേരുകൾ അറിയുന്നവർ കംമെന്റിട്ടാൽ എല്ലാവരും റിപ്പോർട്ട്‌ അടിക്കും ആ ആപ്പ് ഇല്ലാതാക്കാം
@babeeshsb7409
@babeeshsb7409 5 месяцев назад
RBI aproved ull app ethoke anu onnu paranju tharumo
@sarithaj6560
@sarithaj6560 5 месяцев назад
@@babeeshsb7409 true balance, kreditbee, smartcoin, stashfin, ithokke aanu.. Pinne enikarinjuda
@abdulsaleem6558
@abdulsaleem6558 4 месяца назад
M2p app
@UmaifaSulaiman-xp4ei
@UmaifaSulaiman-xp4ei 3 месяца назад
FinScore app
@NIZHALview
@NIZHALview 3 месяца назад
Rupee redee pettirikkaa 20000 thin 2 mnth adav 10 k intrest
@siyadupsjnkollayil3678
@siyadupsjnkollayil3678 6 месяцев назад
എന്റെ 15000 പോയി
@user-ti8gw6iu2q
@user-ti8gw6iu2q 4 месяца назад
Njan eduthu oru koppum thirichadachilla 30000 kitty ..
@DonBosco-ws4nh
@DonBosco-ws4nh 4 месяца назад
Bro എന്തേലും സീൻ ഉണ്ടാകുമോ? ഞാനും എടുത്തിരുന്നു. പിന്നെ ശല്യം ആയപ്പോൾ സൈബർ സെല്ലിൽ പറഞ്ഞ്. അവർ പറഞ്ഞു 5 പൈസ തിരിച്ച് അടക്കരുത് എന്ന്
@user-ti8gw6iu2q
@user-ti8gw6iu2q 4 месяца назад
@@DonBosco-ws4nh onnum pedikkanda onnum thirichadakkaruthu enikku calls vararatund njan edukkarilla true calleril poi junk calllukal block chaiyyuka international callsum block chiyyuka .kurachu kazhinju block mattiyal mathi .what's uppil international calls block akkuka
@Kl31guys
@Kl31guys 3 месяца назад
Bro ente ഫോണിലേക്ക് അച്ഛൻ്റെ അമ്മയുടെ ഒകെ മോർഫ് ഫോട്ടോസ് അയക്കും എന്ന് aarunnu ഭീഷണി..എൻ്റെ ഫുൾ കോൺടാക്ട് ഉണ്ടാരുന്നു അവരുടെ കൈയിൽ..വേഗന്ന് ക്യാഷ് ഇടില്ലേൽ അയക്കും എന്നരുന്നു ഭീഷണി
@mrameesy
@mrameesy 2 месяца назад
Bro eth aapp
@user-ti8gw6iu2q
@user-ti8gw6iu2q 2 месяца назад
@@DonBosco-ws4nh onnum pedikanada vilichal call എടുക്കുക ചീത്ത വിളിക്ക്ബോൾ .നല്ല ചീത്ത തിരിച്ചു പറയുക ഒന്നും രണ്ടും മാസം call varum pinne avar നിർത്തിക്കോലും cash ഒരിക്കലും thirichadakkaruthu
@Kl31guys
@Kl31guys 3 месяца назад
Nude photos ayakkum acchante അമ്മയുടെ മോർഫ്. ചെയ്തത് എന്നരുന്നു ഭീഷണി..ക്യാഷ് ഇട്ട് കൊടുക്കേണ്ടി വന്ന്
@anialex4339
@anialex4339 2 месяца назад
Bro nthayi ipo
@Kl31guys
@Kl31guys 2 месяца назад
@@anialex4339 1225 rupayude case arunnu..oru alpam polum time tharathe morph cheyth photo enik ayach bheeshani thudarnnu..avasanam kadam vangi ath adachu..ath kazhinj avar thanne. Enne block akki poi..Thiruvalla police stationil case parayan chennapol avar paranju..oru karyom illa. Paramavadhi ithil onnum poi chadathe irikuke nivarthi ullu..Karanam ivanmar oke North Indians allenkil Chinese oke ayirikum.enn
@Kl31guys
@Kl31guys 2 месяца назад
@@anialex4339 pakuthi cash itt koduthu.. ipol secene onnulla
@Jsnguessing
@Jsnguessing 6 месяцев назад
Stashfin Kreditbee Branch Truebalance ഇതിനു അപ്പുറത്തേക്ക് ആപ്പ് എടുക്കാതിരിക്കുക
@AZEEMSUHAIL2024
@AZEEMSUHAIL2024 5 месяцев назад
Moneyview oo
@AZEEMSUHAIL2024
@AZEEMSUHAIL2024 5 месяцев назад
Mpocket
@Jsnguessing
@Jsnguessing 5 месяцев назад
എടുക്കരുത്
@albertjoseph1162
@albertjoseph1162 4 месяца назад
​@@Jsnguessing bro, appol mpokket fraud app aano? Pakshe avide RBI registered ennu kaanikkunnundallo?😮
@Aestheticgirl7367
@Aestheticgirl7367 4 месяца назад
​@@albertjoseph1162mpokket I'll naan loan apply cheythu pakshe athi reject aayi ennaal avar eppo edukkatha loan adakkanam enni parani WhatsApp il message ayachi bheeshani peduthukayaani....😢
Далее
3d printed demon core vs real
00:24
Просмотров 7 млн