നമുക്ക് കിട്ടുന്ന genuine mileage ആണ് പറഞ്ഞത്ട്ടോ. Carburetor മാറ്റിയത് കൊണ്ടാണ് ഇത്ര mileage കിട്ടാൻ പ്രധാന കാരണം. കൂടുതൽ കാര്യങ്ങൾ വരുന്ന വീഡിയോയിൽ പറയാട്ടോ.
ബ്രോ എന്റ കൈയിലും ഇതുപോലെ ഒരു fz ഉണ്ടായിരുന്നു കാർബ്രേറ്റർ പൾസർ 150 വച്ചത്. മൈലേജ് നല്ലവണ്ണം കിട്ടിയിരുന്നു പക്ഷെ അപ്പോളും മിസ്സിംഗ് ആയിരുന്നു ഓവർ ഫ്ളോ ഉണ്ടായിരുന്നു fz പവർ കുറയും ചെയ്യും
When you last changed the "CHOKE CABLE"? I had a ton of missing (10 yr old, 45k total odo) missing ellam mari once the authorised service centre changed the choke cable, it's perfect now
Sensor nta vallom vishayvum aarikkm oru mechanicine kanichu nokk enikkm ee problm indarnnu pulli vannu just ntho kaivachu murukki carberatuer side il light off aayi
Chechk carburator diphram Carb to engine hose Air filter condition Chain condition if exist lube it or cahnge it Clutch disk Clutch cable Tyre pressure Choke Spark plug If everthing is properly maintained sure you will get 50+mileage
എന്റെ അറിവിൽ original yamaha carborator വെക്കുന്നതാണ് നല്ലത്. അതിന് മാർക്കറ്റിൽ 4000 രൂപ വില വരുന്നുണ്ട്. അത് വെക്കുകയാണെങ്കിൽ fz പവർ ഒക്കെ അതുപോലെ കിട്ടും. പൾസറിന്റെ വെച്ചാൽ mileage കിട്ടും പക്ഷെ fz ഓടിക്കുന്ന ഫീൽ കിട്ടില്ല