Our travel parnter: ClubW Contact: +91 85930 23974 Website: www.clubwaccess.com If you like the video please don't forget to like, share, comment and subscribe. 😇🙏
ചേട്ടാ ആ ഫുഡ് ഇന്റെ പേര് സീ ഫുഡ് ഫ്രൈഡ് റൈസ്... പൂജയ്ക്ക് ഇഷ്ടപ്പെടാത്തതിന് കാരണം അതിനുമുകളിൽ ഉണക്കച്ചെമ്മീൻ ഇട്ടിട്ടുണ്ട്... സമ്പൽ എന്ന് പറയും... രണ്ടുവർഷമായി ഞാൻ മലേഷ്യയിൽ താമസിക്കുന്നത്... എനിക്ക് ഇതുവരെ അത് ഇഷ്ടമ.ല്ല.... അപ്പൊ പിന്നെ പൂജയുടെ കാര്യം പറയണോ... അതിനൊരു വൃത്തികെട്ട മണമാണ്