Тёмный

'എങ്ങനെ എറങ്ങും? എറങ്ങാൻ പറ്റൂല്ല...'; കടലാക്രമണത്തിൽ രണ്ട് കുടുംബങ്ങൾ ഒറ്റപ്പെട്ടു 

asianetnews
Подписаться 10 млн
Просмотров 47 тыс.
50% 1

തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തിൽ മൂന്ന് വീടുകള്‍ തകര്‍ന്നു;; പുറത്തിറങ്ങാനാവാതെ കുടുംബം
#thiruvananthapuram #rain #kerala #weather #pozhiyoor #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

23 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@publitemallu6092
@publitemallu6092 Месяц назад
ശശി തരൂർ വന്നില്ലേ ???
@sujithkumar9526
@sujithkumar9526 Месяц назад
തരൂരിന് വോട്ട് ചെയ്താൽ എല്ലാം നടക്കും
@josephtheruvapuzha
@josephtheruvapuzha Месяц назад
😂😂😂🤣🤣🤣🤣🤣
@PLRCIVIC
@PLRCIVIC Месяц назад
തരൂർ ജി ഉണ്ടല്ലോ❤❤❤
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye Месяц назад
കടലിനടുത്തും കാടിനടുത്തും വാസമരുത്.
@drarunaj
@drarunaj Месяц назад
Yes.. മാത്രമല്ല മുല്ലപെരിയാർ പൊട്ടും... അത് കൊണ്ട് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് മാറുക.
@appukuttan6466
@appukuttan6466 Месяц назад
We are busy with manipur north and foreign tours
@sreekumarkaleekkal353
@sreekumarkaleekkal353 Месяц назад
തരൂർ കുത്താൻ പറഞ്ഞ പാതിരി വന്നില്ലിയോ.
@mom.sgarden
@mom.sgarden Месяц назад
എത്ര അനുഭവിച്ചാലും അതിന്റെ വക്കത്ഥേ ഞങ്ങ വീട് വക്കൂ എന്നതാണോ ഇവരുടെ നിശ്ചയം
@RayyuRinOfficial
@RayyuRinOfficial Месяц назад
Vlogettan enna channel kanoo athil und ellam etra akale veed vechalum nalla krthyamaya pulimutto matto illenkil kadal vegam kayarum
@user-vk3kq8ft6j
@user-vk3kq8ft6j Месяц назад
വീട് കടലിനടുത് വച്ചതല്ല. റോഡിനു ഇരു വഷത്തും 3 വരി വീടുകൾ ഉണ്ടായിരുന്നു. ഇന്ന് aa വീടൊക്കെ കടലെടുത്തു. ഇപ്പോൾ കടലിനു oru വശം മാത്രമേ വീടുള്ളൂ. അതും പോകുന്ന അവസ്ഥ ആണ്. അല്ലാതെ കടൽ കയറുന്ന സ്റ്റലതു വീട് വെച്ചതല്ല ആരും.
@user-vk3kq8ft6j
@user-vk3kq8ft6j Месяц назад
30 years മുൻപ് ഉള്ള വീടുകൾ ആണ്. ഇന്ന് കെട്ടിയ വീടുകൾ അല്ല ഓരോന്നും
@Vineethpnair
@Vineethpnair Месяц назад
Sasi tarror undallooo
@najafathima27
@najafathima27 Месяц назад
കടൽ പൂർണമായും റോഡ് എടുത്തു 😀😀 അല്ലേൽ റോഡ് പൂർണമായും കടലെടുത്തോ...... ഇതിൽ ഏതാ സത്യം
@PLRCIVIC
@PLRCIVIC Месяц назад
Sashi tarror undallo 😂😂😂😂
@krishnakumar-oy3ur
@krishnakumar-oy3ur Месяц назад
വിശ്വ പൗരൻ വന്നില്ലേ
@thomasjohn32
@thomasjohn32 Месяц назад
തരൂർ വരും രക്ഷിക്കാൻ... കൂട്ടമായി വിശ്വ കോഴിക്ക് വോട്ട് ചെയ്യുന്ന ടീം കളാണ്
@sijuadi4709
@sijuadi4709 Месяц назад
പിണറായി മാമന്റെ അടുത്ത് കുടിച്ചു പറ്റിക്കാൻ പറഞ്ഞാൽ മതി
@nithinnanthu701
@nithinnanthu701 Месяц назад
അവിടെത്തെ MP ചത്തോ
@karicha911
@karicha911 Месяц назад
കുറച്ച് കൂടി കടലിലോട്ട് ഇറക്കി വീട് പണി , അപ്പൊ നീന്തി പോരാം. . .പിന്നെ എല്ലാ വർഷവും നഷ്ടപരിഹാരവും അടിച്ചു എടുക്കാം
@user1234-ol3ql
@user1234-ol3ql Месяц назад
Ivarokke sea view ulla balcony kittan vendi doore ninn kadalinte aduth sthalam vangi veedu vachathalla..varsangalkk munbe kadalil ninum upajeevanam nadathi jeevikunnavaranu..ivaroke veedu vakumbol kadalil ninnum orupad akale arnnu sthalangal ....njnum ningalum ulpedeyulla manusyarude cheythikal karanam ulla climate changente victims anu ee pavangal ..ketturappulla veedinte surakshithathwathil irunn ingane ulla cmmnt onm idaruth
@user-vk3kq8ft6j
@user-vk3kq8ft6j Месяц назад
നിനക്കും ഇതേ അനുഭവം വന്നാലേ പടിക്കു
@geethaantony3807
@geethaantony3807 Месяц назад
കഷ്ടം എന്തറിഞ്ഞിട്ട ഈ പറയുന്നു മുന്നിൽ തകർന്നു കാണുന്നത് തമിഴ്നാട്ടിലേക്ക് പോകുന്ന പ്രധാന റോഡ് ആണ്.
@jocreations5803
@jocreations5803 Месяц назад
കടലിന്റെ നടുവിൽ വീട് വെക്കുന്നവർ എന്ത് ന്യായ മാണ് ഇവർക്ക് പറയാനുള്ളത്
@BtsBts-lm6xw
@BtsBts-lm6xw 28 дней назад
Bro njanghal kadalinte nadukk alla veedu vachathu ippo kadal orupaad theeram eduth veedu okke ulla areail vannatha. Pinne kadalinte aduth veedu vakkan athra budhiyilathavarala njanghal. Kadal aanu keriyathu athum manushyante thanne pravarthikk badhal aayit thanne aanu. Ennalum avide ulla naatukar kadalinte nadukk onnum veedu vachitila. Kadalil ninnu maximum metre maari thanneya veedu vachathu.
@jocreations5803
@jocreations5803 28 дней назад
@@BtsBts-lm6xw എന്റെ ponnu broo കടൽ side ൽ വീട് വെക്കല്ലേ
@RajeshKumar-ze2dz
@RajeshKumar-ze2dz Месяц назад
സംഘടിത സമുദായമാണ് അവർക്ക് അവരുടെ കാര്യം നോക്കാൻ പള്ളി ഉണ്ട് പള്ളിക്കാർ നോക്കും
@jayasreepillai3792
@jayasreepillai3792 Месяц назад
എല്ലാവരും,,വരും,,വരാതിരിക്കില്ല,,,,vannitto,,,,ellam,,seriyakkum,,,stanarthikal,,,,,,poyo,,,,,pinne,,,vannille,,,,,,,ippol,,,seriyakkam,,,,,,ennuparanjath,,,mathyo,,,,poyavzhi,,,pullalla,,,vellam,,,,
@4U6283
@4U6283 Месяц назад
കടൽ ഇനിയും കയറും വർഷം കഴിയുംതോറും. മാറി താമസിപ്പിച്ചേ മതിയാവൂ. മീൻപിടുത്തക്കാർക്ക് താത്കാലികമായി തീരത്ത് ഷെഡ് വച്ചു കൊടുക്കുക.
@am_mech_clover
@am_mech_clover Месяц назад
തിരുവനന്തപുരംത്തു രാജീവ്‌ ചന്ദ്രശേഖർ( RC🧡) സാർ ഒന്നു ജയിച്ചോട്ട എങ്കിൽ നിങ്ങളുടെ പരാതി ഒക്കെ പരിഹരിച്ചു നിങ്ങളുടെ കൂടി ഉണ്ടാകും സാർ
@appu1894
@appu1894 Месяц назад
😢😢😢😢😢
@sindhutr6351
@sindhutr6351 Месяц назад
Kadalinu theeram avagashapettathanu,veedu kadal theerathu vekandirikan noku
@tcltv-ei2eu
@tcltv-ei2eu Месяц назад
beach living, at its best
@tcltv-ei2eu
@tcltv-ei2eu Месяц назад
good for adventure tourism, advertise in usa.
@Janamtalk
@Janamtalk Месяц назад
മണി പ്പൂർ നോക്കി കുരച്ചു കിടന്നു ഉറങ്ങിക്കോ.. ഭൂതം വന്നു രക്ഷിക്കും 😁😁😁
@snoopyapk5331
@snoopyapk5331 Месяц назад
Sand should be removed
@AbhinavAbhi-io8jc
@AbhinavAbhi-io8jc Месяц назад
Numma kadaparathe pora vekku
@sumayyamols5158
@sumayyamols5158 Месяц назад
Reporter's safety is also in question. Why does this young woman walk over that hedge? Pathetic!!!
@MuhammedRasriya-gg2zo
@MuhammedRasriya-gg2zo Месяц назад
ഇത് കടലും വീടും മൂന്ന് മീറ്റർ പോലും ദൂരം ഇല്ലല്ലോ.എത്ര അടുത്ത് വീടു കൊണ്ടു വച്ചാൽ പിന്നെ എന്ത് ചെയ്യും
@drarunaj
@drarunaj Месяц назад
സത്യം...
@ebinfrancis17
@ebinfrancis17 Месяц назад
സഹോദര അത് ഇപ്പൊ വച്ചാ വീടൊന്നും അല്ല 30 വർഷങ്ങളോളം അവിടെ ഇരിക്കുന്ന വീടുകൾ ആണ്..ആ വീടിന് മുൻപ് ഒരു റോഡ് പിന്നെ ആ ലൈൻ ഫുൾ വീടുകൾ ആയിരിന്നു... 500 മീറ്റർ കടപ്പുറം ഒണ്ടായിരിയുന്നു.... അടുത്ത നാട്ടിൽ ഒരു പുളിമൂട് ഇട്ടത് കാരണം ഇവിടെ കടൽ കേറി കടപ്പുറം പോയി ആ ലൈനിയിൽ ഇരുന്ന വീടുകൾ എല്ലാം പോയി.. ആ റോഡ് പോയി.. ഇപ്പൊ ഇതാ ഈ വിടും പോകൻ പോണ്.... കാര്യം ഒക്കെ അറിഞ്ഞിട്ട് കമന്റ്‌ ഇടാൻ നോക്ക് ബ്രോയെ 😄
@ebinfrancis17
@ebinfrancis17 Месяц назад
​@@drarunajniyakka aradaa😆😆
@nithinnanthu701
@nithinnanthu701 Месяц назад
തരൂരിനോട് പറയൂ
@georgepj9438
@georgepj9438 Месяц назад
തീരത്ത് വീട് കടൽ അടുത്ത് വേണം പക്ഷേ തിരപാടില്ല
@anujohnson3531
@anujohnson3531 Месяц назад
Enthada പറയുന്നത് 100meter dhure undaerunna kadala ippo evide നിക്കുന്നേ
@georgepj9438
@georgepj9438 Месяц назад
@@anujohnson3531 അത് ആരുടെ കുഴപ്പം ലോകത്ത് എല്ലാ സ്ഥലത്തു തീരദേശശോഷണം ഉണ്ട് ഇനി വർക്ഷങ്ങൾ കഴിയുമ്പോൾ പലദീപുകളും വെള്ളത്തിൽ ആയാൽ എന്ത് ചെയ്യും പ്രകൃതി മാറി കൊണ്ടിരിക്കുന്നു
@mollyjohnson5439
@mollyjohnson5439 Месяц назад
പറയാൻ entheluppam, അവരുടെ അവസ്ഥ അവർക്കുമാത്രമേ അറിയൂ
@kingfisher258
@kingfisher258 Месяц назад
🥲
@suseeladevi1740
@suseeladevi1740 Месяц назад
LDF varum allam sheriakum
@nithinnanthu701
@nithinnanthu701 Месяц назад
തരൂർ എവിടെ
@sreenivasank5887
@sreenivasank5887 Месяц назад
Kit kittiyallo alle?!!! Kit um medichu, LDF - UDF maari maari kuthumbo aalochikkanamaayirunnu 😂😂👏👏😜😜😎😎 LDF veendum varum, ellaam shariyaakum!! K Rail varum ketto!! Nnaa pinne anubhavicho ttaa.. 😜😜😂😂🤣🤣🥳🥳🥳😇😇🤦🤦😍😍😎😎🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
@sreekumarkaleekkal353
@sreekumarkaleekkal353 Месяц назад
കടൽ കയറത്തില്ല എന്നു പറഞ്ഞു പാവങ്ങളെ മലും മാറ്റി ഇപ്പോൾ ആരും ഇല്ല.
@user-yl2cj7bj8z
@user-yl2cj7bj8z Месяц назад
Pallilachanmaru parayunnathu kettalle vottu cheyyunnathu
@moosaibrahim6417
@moosaibrahim6417 Месяц назад
സുഹൃത്തേ.....ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലാട്ടോ.....ഇതൊക്കെ 1947 ആഗസ്ത് 15 എന്നൊരു ദിവസ്സം വന്നില്ലേ...അതിന്റെ തിക്ത ഫലം ആനുട്ടോ.അന്ന് വെള്ളക്കാരാ പുറത്തു പോ...എന്നു പറഞ്ഞു ഇന്നോ...കൊള്ളക്കാരാ... പുറത്തു പോ.....എന്നു പറയേണ്ട സ്ഥിതി ആണ്.നമ്മുടെ ജന പ്രതിനിധികളൊക്കെ എന്തിനാ...ഉള്ളത് 5 വർഷം ജനങ്ങളുടെ നികുതി പണം കൊള്ള അടിക്കാൻ....എന്തു കഷ്ടം അല്ലെ.....എൽ.ടി.എഫ് വരും എല്ലാം ശരിയാകും....കരുതലും കൈതങ്ങും. .....അനുഭവിച്ചോ........കുത്തിക്കൊ.......അരിവാളിനു............ലോകം നന്നാവട്ടെ😂😂😂😂😂😂
@Ueudd_730
@Ueudd_730 Месяц назад
ഇവർക്കൊക്കെ കടലിൽ വീട് ഉണ്ടാക്കിയാൽ പോരെ
@vint22556
@vint22556 Месяц назад
വിശ്വ 🐓 എല്ലാവരെയും രക്ഷിച്ചോളും.....
@ccrp4788
@ccrp4788 Месяц назад
Sasi Voters
Далее
Thank you 3M❤️
00:14
Просмотров 687 тыс.
🥔 Sloppy Joe Potato Casserole ~#Shorts
00:23
Просмотров 4,9 млн
Thank you 3M❤️
00:14
Просмотров 687 тыс.