Тёмный

എങ്ങനെ എളുപ്പത്തിൽ അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാം..| ഇങ്ങനെ ചെയ്തു നോക്കൂ..| Saeed Areekode 

Arabic Uni
Подписаться 156 тыс.
Просмотров 175 тыс.
50% 1

--------------------------------------------------------------
ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
അറബി സംസാര ഭാഷ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/91904800...
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
chat.whatsapp....
_______________
السلام عليكم
അസ്സലാമുഅലൈക്കും
Assalamualikkum
وعليكم السلام يا شيخ
വഅലൈകുമുസ്സലാം
Va'alaikkumussalam
مرحبا
മർഹബൻ
Marhaban
مرحبتين
മർഹബതൈൻ
Marhabathayn
اهلا وسهلا
അഹ്‌ലൻ വസഹ് ലൻ
Ahlan va sahlan
لو سمحت
ലൗ സമഹ്ത്
Lou samahth
Excuse me
ദയവായി
لو سمحت اعطيني إجازة بكرة يا عمي
ലൗ സമഹ്ത് ആതീനി ഇജാസ ബുക്റ യാ അമ്മി
Lou samahth aathini ijaza bukra yaa ammee
Sir, can you give me leave tomorrow?
സർ നാളെ എനിക്ക് ലീവ് തരാമോ
لو سمحت جيب لي واحد موية
ലൗ സമഹ്ത് ജീബ് ലീ വാഹിദ് മോയ
Lou samahth jeeb Lee moya
May I have some water, please?
ദയവായി എനിക്ക് കുറച്ചു വെള്ളം തരാമോ
بالله
ബില്ലാഹി
Billaahi
Excuse me
مع ليش
മഅ ലേഷ്
Ma' lesh
Sorry
مع ليش انا ما أكن موجود بكرة
മഅ ലേഷ് അന മാ അകുൻ മൗജൂദ് ബുക്‌റ
Ma'alesh Ana ma akun moujood bukra
Sorry, I'll not be there tomorrow
സോറി,ഞാൻ നാളെ ഉണ്ടാവുകയില്ല
بكير ،باجر
ബകീർ, ബാച്ചർ
Bakeer, bachar
Tomorrow
നാളെ
يا جون تعال
യാ ജോൺ തആൽ
Yaa john,tha'aal
ജോൺ വരൂ
ജോൺ വരൂ
سم يا شيخ
സം യാ ശൈഖ്
Sam ya shaikh
Tell me sir,what?
എന്താ സർ.. പറഞ്ഞോളൂ
لبيك يا شيخ
ലാബ്ബൈക് യാ ശൈഖ്
Labbaik ya shaikh
فضل يا شيخ
ഫദൽ യാ ശൈഖ്
Faddal ya shaikh
വന്നോളൂ
വന്നോളൂ
فضلي يا ماما
ഫദലീ യാ മാമ
Faddalee ya maama
ഉമ്മാ വരൂ
طيب شكرا
ത്വയ്യിബ് ശുക് റൻ
Thwayyib shukran
Ok Thanks
عفوا
അഫ് വൻ
Afvan
God bless you
حياك الله
ഹയ്യാകള്ളാഹ്
Hayyakallah
God bless you
جزاك الله خير
ജസാക്കള്ളാ ഖൈർ
Jazakallah khair
may God reward you
الله يحفظك
അള്ളാഹി യഹ്ഫദ്ക്
Allahi yahfadak
God bless you
Queries Solved :
improve your arabic speaking,my arabic hub,myarabichub,learn arabic,lebanese arabic,arabic,learnarabic,how to,arabic fusha,arabic speaking,arabic language,arabic alphabet,arabic beginners,arabic conversational,learning hacks,arabic culture,study tips,teacher (profession),language tips,read,tips,write,speak,koran,arabic language (interest),learning language,language (quotation subject),vocabulary,memorisation,islam,quran,beauty,muslim,lifestyle,fashion
#spokenarabic #arabs #arabicuni #attention

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
Далее
Arabic Uni Live Interactiive Show Episode 9
50:35
Просмотров 26 тыс.