Тёмный

'എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ' കണ്ണ് നിറഞ്ഞ്, ശബ്ദമിടറി ദീദില്‍ | Taliban 

MediaoneTV Live
Подписаться 6 млн
Просмотров 676 тыс.
50% 1

Malayalam News Malayalam Latest News Malayalam Latest News Videos
'മരണം മുന്നില്‍കണ്ടാണ് പോയത്... എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ, അവരോട് ഞാന്‍ പറയുന്നുണ്ട്, എനിക്കാരുമില്ലെന്ന്...' കണ്ണ് നിറഞ്ഞ്, ശബ്ദമിടറി ദീദില്‍
താലിബാന്‍റെ പിടിയില്‍ നിന്ന് രക്ഷപെട്ട് തിരിച്ചെത്തിയ മലയാളി മീഡിയവണിനോട് | Taliban | Afghanistan | Malayali
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@ashiqahammed1513
@ashiqahammed1513 2 года назад
കാര്യം എങ്ങനെ ആയാലും, നമ്മൾ ഒക്കെ നമ്മട രാജ്യത്ത് എത്ര സേഫ് ആണല്ലേ 🇮🇳🇮🇳💖
@aljabirkunjumoideen9898
@aljabirkunjumoideen9898 2 года назад
ആണോ പശുവിറ്റെ പേരിൽ ആളുകളെ കൊല്ലുന്നത് നിങ്ങൾ കാണുന്നില്ല
@amrt7755
@amrt7755 2 года назад
@@aljabirkunjumoideen9898 അഫ്‌ഗാനിലേക്ക് പൊക്കോ നിനക്കൊക്കെ അതാ ബെസ്റ്റ്
@lineeshkv5027
@lineeshkv5027 2 года назад
@@aljabirkunjumoideen9898 മതിയാകുന്നില്ല നിനക്കൊക്കെ... മതത്തിന്റെ പേരിൽ തമ്മിൽ അടിക്കാൻ.... നിൻടെയൊക്കെ പൂർവികർ ഹിന്ദു ആയിരുന്നു.....
@user-nr4mj2xd3w
@user-nr4mj2xd3w 2 года назад
@@aljabirkunjumoideen9898 പശുമ്പായുടെ പേരിൽ കൊല്ലുന്നത് കൊണ്ടു ആയിരിക്കും അഫ്ഗാനിസ്ഥാനികൾ വരെ ഇന്ത്യ മഹാരാജ്യത്തു അഭയം തേടി വരുന്നത് അല്ലെ...!!
@aljabirkunjumoideen9898
@aljabirkunjumoideen9898 2 года назад
@@amrt7755 RSs ഭീകരർ ഇന്ത്യ വിടുക
@aneesh592
@aneesh592 2 года назад
ഇന്ത്യയിൽ ജനിച്ചതിന് അഹങ്കരിക്കരുത് പകരം അഭിമാനിക്കണം കാരണം ഈ സ്വാതന്ത്ര്യം ഒരുപാട് പട്ടാളക്കാരുടെ ചോര കൊണ്ട് നിലനിൽക്കുന്നതാണ്
@athirasaril528
@athirasaril528 2 года назад
Yes
@sanojkumarvm6649
@sanojkumarvm6649 2 года назад
🙏💯💯💯👌🇮🇳🇮🇳🇮🇳👍
@minninopolitics7983
@minninopolitics7983 2 года назад
പട്ടാളക്കാർ മാത്രല്ല ഇന്ത്യൻ ചരിത്രം വായിക്കണം ജീവൻ വെടിഞ്ഞ സാധാരണക്കാർ
@nasarmp
@nasarmp 2 года назад
പക്ഷെ സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ സങ്കികൾ വെടിവെച്ചു കൊന്നു...
@snehalalchandran2927
@snehalalchandran2927 2 года назад
@@nasarmp anganey ivdeyum ethy..indiayekurich aarelm nallath paranjal sangi enn paranj vishayam maatunavan. We are talking of our country INDIA. Allathe sangi charithramo thalibante moodu thangalo alla.
@visionofNILA
@visionofNILA 2 года назад
വളരെ സൗഹൃദപരമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ
@jithinkrishnaraj8263
@jithinkrishnaraj8263 2 года назад
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തന്ന വാർത്ത 🙏
@creationsneeds
@creationsneeds 2 года назад
ആ ബസിൻ്റ്റെ കാര്യം പറഞ്ഞപ്പോൾ ടേക്ക് ഓഫ് സിനിമയിലെ ആരംഗമാണ് മനസ്സിൽ വന്നത്. 🧡🇮🇳💚
@mujeebm5042
@mujeebm5042 2 года назад
Yes
@sreekuttano6359
@sreekuttano6359 2 года назад
the last scene ,aa indian flag kaaanumbo kurish varakkunnath💪🔥
@hamsapk9377
@hamsapk9377 2 года назад
Yes🇮🇳🇮🇳🇮🇳
@ajsalvlk
@ajsalvlk 2 года назад
Take off 2🔥
@habivibes2815
@habivibes2815 2 года назад
Yes
@aslamharitha1125
@aslamharitha1125 2 года назад
Proud to be an INDAN.... prayers !
@FallenAngel-it4wu
@FallenAngel-it4wu 2 года назад
സങ്കി, സുഡാപ്പി, കൊങ്ങി , കമ്മി, എന്നതിനെക്കാളെല്ലാം ഉപരി നമ്മൾ ഇന്ത്യക്കാരാണ്. Long live democracy 🇮🇳
@thepublisher9805
@thepublisher9805 2 года назад
സുടാപ്പി യുടെ ചൊറിവിടെ കൂറ് വാപ്പ ഇമ്രാനോട്,. 🐷🐷🐷 തുഫ്
@anandhu9678
@anandhu9678 2 года назад
Sudaappi ivede venda Baaki ullavar kuzappam illa
@muhammedsafvan8340
@muhammedsafvan8340 2 года назад
@@anandhu9678 സംഖി ഇവിടെ വേണ്ട ബാക്കി എല്ലാം ok 💪
@horizon361
@horizon361 2 года назад
Sudappi kerala thaliban supporters annu .Thokku illenne ullu ideology same annu
@mishelmathew7193
@mishelmathew7193 2 года назад
@@horizon361 😄
@jasarjasi3215
@jasarjasi3215 2 года назад
4:10 ഉറക്കെ വിളിക്കാം ബോലോ ഭാരത് മാതാ കീ ജയ്....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 അഭിമാനമാണ് ഞാൻ ഇന്ത്യ കാരൻ ആയതിൽ.... ❤❤❤
@iam__vengeance886
@iam__vengeance886 2 года назад
🇮🇳 എന്റെ ഇന്ത്യ 🙏💪🇮🇳
@despatches5877
@despatches5877 2 года назад
💐💐💐💐 നമ്മുടെ ആളുകൾ തിരികെ എത്തിയത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.😍😍😍 ഇത്രയും വലിയ ഒരു കുരുക്കിൽനിന്നു ഇവരെ രക്ഷപ്പെടുത്താൻ നമ്മുടെ ഗവർമെന്റ് സ്വീകരിച്ച ആ നയതന്ത്ര ബുദ്ധി എന്തായിരിക്കും?🤔🤔
@hanibasi8014
@hanibasi8014 2 года назад
ivan thanne parayunnallo avaronnum chaidillann
@joybeeviswanathan58
@joybeeviswanathan58 2 года назад
@@hanibasi8014 paryanu pattatha idea ni anno paranju koduthathu
@soorajs8371
@soorajs8371 2 года назад
@@hanibasi8014 നിങ്ങൾ വാർത്ത മുഴുവനും കണ്ടില്ലേ?🤷‍♂️
@needtolearncoding1018
@needtolearncoding1018 2 года назад
@@hanibasi8014 nee oru kuzhikuzhiche vaazha natto kuthire
@pranavkpradeep2643
@pranavkpradeep2643 2 года назад
@@hanibasi8014 Video muzhuvan kaanedaa Basi
@clubofkerala1094
@clubofkerala1094 2 года назад
😪കരച്ചിലും അതുപോലെ ആഹ്ലാദവും തോന്നുന്നു ഈ bro യുടെ വാക്കുകൾ കേൾക്കുമ്പോൾ
@sangeetha3175
@sangeetha3175 2 года назад
ദൈവമേ ആ അവസ്ഥ ആലോചിച്ച് നോക്കു മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിൽ നിൽക്കുന്ന അവസ്ഥ......എല്ലാവർക്കും ഒരുപാട് നന്ദി ഇവരെ konduvannathinu ❤️
@jimmutten
@jimmutten 2 года назад
സംഗീതേ, മരണം സുനിശ്ചിതമാണ് കേട്ടോ.
@smithinnath3452
@smithinnath3452 2 года назад
സമാധാന വിഭാഗത്തെ സൂക്ഷിക്കണം
@sobhadaniel2802
@sobhadaniel2802 2 года назад
🙏🙏🙏 .... കരയണ്ട ..ദൈവം സമാധാനത്തോടെ നമ്മുടെ ദേശത്ത് കൊണ്ടുവന്നല്ലോ താങ്കളെ . ദൈവം എല്ലാവരെയും കാക്കട്ടെ
@furaham
@furaham 2 года назад
എന്റെ മാതൃരാജ്യം, I ❤️ My 🇮🇳
@1rini000
@1rini000 2 года назад
ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞപ്പോൾ എന്തൊരു അഭിമാനവും ആദരവും തോനുന്നു. ഭാരത് മാതാ കി ജയ് 👍
@vinod2780
@vinod2780 2 года назад
ന്യൂസ്‌ കാണുന്ന നമ്മുക്ക് ഇവരുടെ വേദന മനസ്സിലാവില്ല. അന്യരാജ്യത്തുപ്പോയി മരണത്തെ മുന്നിൽ കാണുന്ന ആ ഒരു അവസ്ഥ ആലോചിക്കാൻ തന്നെ വയ്യ
@rifashanavas5328
@rifashanavas5328 2 года назад
അയാളുടെ വാക്കുകളിലും ആ കണ്ണിലും ഉണ്ട് ആ അവസ്ഥയുടെ ഭീകരത, എല്ലാ ഇന്ത്യ ക്കാരും ഇവിടെ സേഫ് ആയി എത്തട്ടെ
@user-jd2uw6br1u
@user-jd2uw6br1u 2 года назад
ഭാരത സർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳 ഭാരത് മാതാ കി ജയ് 🙏🏼 ഒരു ഭാരതിയനായി ജനിച്ചതിൽ അഭിമാനിക്കുന്നു 🇮🇳
@rejireju7059
@rejireju7059 2 года назад
സങ്കടവും രോമച്ചവും ഉണ്ടാകാതെ ഒരാൾക്കും ഈ വീഡിയോ കാണാൻ കഴിയില്ല proud of you our India 🇮🇳🇮🇳❤❤❤🤝🤝💪💪
@soyythomas
@soyythomas 2 года назад
3:10 well done brother. ഈ മാനസികാവസ്ഥയിലും നമ്മുടെ strategy reveal ചെയ്യാതിരികാൻ ഉള്ള presence of mind കാണിച്ചല്ലോ 👍🏽. God bless our Nation ❤️
@comradeleppi2000
@comradeleppi2000 2 года назад
Satyam
@sideequechonari
@sideequechonari 2 года назад
ഇന്ത്യ,കേരള സർക്കാർ,നോർക്ക ഉദ്യോഗസ്ഥന്മാർ മറകില്ലൊരിക്കലും... 🙏🙏🙏🙏🙏🙏🙏🙏
@vigneshp6151
@vigneshp6151 2 года назад
എന്നാലും മോദിയോട് ഇല്ല
@shafeequeedp5433
@shafeequeedp5433 2 года назад
@@vigneshp6151 പെട്രോളടിക്കുമ്പോൾ ആളുകളെല്ലാം അഭിനന്ദനങ്ങൾ അർപ്പിക്കാറുണ്ടല്ലോ. അത് പോരെ.
@user-fk4fw9lo7f
@user-fk4fw9lo7f 2 года назад
കേരള സർക്കാർ എന്ത് മൈരാണ് ചെയ്തത്
@abcdefghijkl7795
@abcdefghijkl7795 2 года назад
Modiji the tragedy💣💣💣
@najmalnisu
@najmalnisu 2 года назад
@@user-fk4fw9lo7f ഒന്നും ചെയ്യുന്നില്ലല്ലേ....??? മൈരേ?? ചോതിച്ചു നോക്കടാ നാട്ടിൽ എങ്ങനയാണ് എത്തിയത് എന്ന്... കേരളത്തിൽ നിന്ന് അങ്ങിട്ടു പോയ മലയാളികളുടെ എണ്ണം നോക്കി recall ച്യ്തോ ഇല്ലയൊന്ന് അവരോട് ചോദിച്ചു നോക്ക്.... എന്നിട്ട് കോണക്കാൻ വാ മൈരേ... ഇവിടത്തെ സർക്കാർ... മോദിയ്ക് അടിച്ചു കൊടുക്കല്ല ചെയ്യുന്നത്....
@jomonjohnson8378
@jomonjohnson8378 2 года назад
നല്ല മാധ്യമ പ്രവർത്തകൻ 👌 ഇന്ത്യ എന്റെ രാജ്യം..അഭിമാനം
@nidhindas4208
@nidhindas4208 2 года назад
ഇന്ത്യകാരൻ എന്ന രീതിയിൽ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳
@vishnudev6657
@vishnudev6657 2 года назад
ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ താങ്കൾ ഇതുപോലെ തിരിച്ചെത്തില്ലായിരിക്കും. അഭിമാന നിമിഷം. Big salute to the Govt of India and officials who helped... ❤️💪💪
@matmt964
@matmt964 2 года назад
എന്തോന്ന്.. ഇല്ലയ്പ്പോഴും പൊലെ പ്രശ്നം ഉണ്ടായപ്പോൾ ആദ്യം കിട്ടിയ ഫ്ലൈറ്റിൽ എംബസി ഉദ്യോഗസ്ഥർ തടിയെടുത്തൂ. രക്ഷപ്പെട്ടത് ആരുടെയൊക്കെയോ കാരുണ്യവും ഇവരുടെ വീട്ടുകാരുടെ പ്രാർത്ഥനയും ഭാഗ്യവും
@ayishamammed2339
@ayishamammed2339 2 года назад
Alh kakk
@kidilans1
@kidilans1 2 года назад
@@matmt964 നീ ഒകെ എന്തൊരു വിഷം ആടേയ്
@vishnudev6657
@vishnudev6657 2 года назад
@@matmt964 എന്നിട്ട് ആ രക്ഷപ്പെട്ട ആൾ വീട്ടുകാരുടെ പ്രാർത്ഥനക്കല്ലല്ലോ നന്ദി പറഞ്ഞത്. ഗവണ്മെന്റിനും ഉദ്യോഗസ്ഥർക്കും അല്ലേ. വെറുതെ പൊട്ടത്തരം വിളിച്ചു പറഞ്ഞു സ്വന്തം വില കളയണോ...
@jineshdas7832
@jineshdas7832 2 года назад
@@matmt964 അതേ വെള്ളരിപ്രാവുകളായ താലിബാൻ സമാദാന പോരാളികൾ ഇന്ത്യ കാരായ കാഫിറുകളോട് അലിവ് തോന്നി വയറു നിറച്ചു ഭക്ഷണവും കൊടുത്താണ് വിട്ടത്. പോകുമ്പോൾ മലയാളികളോട് ഹാപ്പി onam പറഞ്ഞു
@samoommen2177
@samoommen2177 2 года назад
ഭാരതം എന്ന പേര് കേട്ടാൽ തന്നെ അഭിമാനം കൊള്ളുന്നു
@aneesha.k2779
@aneesha.k2779 2 года назад
💪💪💪
@rijopjohn6022
@rijopjohn6022 2 года назад
❤❤
@basithabdul1360
@basithabdul1360 2 года назад
RSS. ഇല്ലാതാവണം
@David-he9tg
@David-he9tg 2 года назад
@@basithabdul1360 sudappikalum
@GEORGE-um1yb
@GEORGE-um1yb 2 года назад
@ANV sankhikal also😁
@balachandrank855
@balachandrank855 2 года назад
കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ. ജനാധിപത്യത്തിന്റെ വില നമ്മൾ ഇനിയും മനസ്സിലാകേണ്ടിയിരിക്കുന്നു.
@bakingpassion5831
@bakingpassion5831 2 года назад
സത്യം!!!
@Darkstallion566
@Darkstallion566 2 года назад
Yes.athu modikk paranj kodukku
@muhammedpkd7097
@muhammedpkd7097 2 года назад
Yes
@Friend-uo4bs
@Friend-uo4bs 2 года назад
@@Darkstallion566 മോഡിക്ക് അത് നന്നായി അറിയാവുന്നത് കൊണ്ടാണ്,, താലിബാൻ പിടിച്ചു കൊണ്ടുപോയ നമ്മുടെ ഇന്ത്യക്കാരെ ജാതിയും മതവും നോക്കാതെ ഒരു പോറൽ പോലും എൽക്കാൻ സമ്മതിക്കാതെ സർക്കാർ നാട്ടിൽ എത്തിച്ചത്,,,യാത്രക്കാരുടെ കൂട്ടത്തിൽ അഫ്ഗാനികളും ഉണ്ട് എന്ന് പ്രേത്യേകം പറഞ്ഞുകൊള്ളട്ടെ.. 😊
@neerajvlogs7930
@neerajvlogs7930 2 года назад
@@Friend-uo4bs100% correct.
@snowridervideos1150
@snowridervideos1150 2 года назад
India is heaven ..don’t spoil our heaven ..in the name of god ...please 🙏
@greenapple9058
@greenapple9058 2 года назад
👍👍👍❤️🥰
@pk3371
@pk3371 2 года назад
🙏
@ranjithkuruppmusicals9062
@ranjithkuruppmusicals9062 2 года назад
❤️❤️👍
@matmt964
@matmt964 2 года назад
Not only India, so many countries in the world are heaven. Only few countries are unsafe now like Afghanistan.
@chikku9418
@chikku9418 2 года назад
@@matmt964 sudappi
@minnalmurali6998
@minnalmurali6998 2 года назад
സിപിഎം ഭരിച്ചാലും ബിജെപി ഭരിച്ചാലും കോൺഗ്രസ്‌ ഭരിച്ചാലും ഇത്തരം കാര്യങ്ങളിൽ നമ്മൾ ഇന്ത്യൻ പൗരന്മാർ സേഫ് ആണ്
@swetha4844
@swetha4844 2 года назад
സിപിഎം എപ്പഴാ ഇന്ത്യ ഭരിച്ചത്?
@Qatarkerala
@Qatarkerala 2 года назад
@@swetha4844 che അതുമോശായിപ്പോയി
@suryaa5533
@suryaa5533 2 года назад
@@swetha4844 mondaathirikku moley.. Irattachangan.. Oori pidicha kathi.. Yethu talibanem virappikkum..Kooduthal parayanoh..?😡
@neeraj8069
@neeraj8069 2 года назад
CPM India Bharichattllalo
@siasvlog9875
@siasvlog9875 2 года назад
Sathyam
@rahulc2246
@rahulc2246 2 года назад
ബസ് ഇറങ്ങിയപ്പോയുള്ള ഭാരത് മാതാ കി ജയ് വിളി... ഉഫ് രോമാഞ്ചം
@sanookaani3685
@sanookaani3685 2 года назад
❤️
@villagefreakbyramsidiwan255
@villagefreakbyramsidiwan255 2 года назад
Athenthinaaaaanavo
@gokulnathg5801
@gokulnathg5801 2 года назад
മൈര്..😂
@nidhindas4208
@nidhindas4208 2 года назад
❤️❤️
@verdenvk3825
@verdenvk3825 2 года назад
@@gokulnathg5801 ninte kudumbathil ellareyum itha vilikunne lle
@aneesh2679
@aneesh2679 2 года назад
Hats off to this chap for not revealing the mission strategy until the mission is completed to the news channel. Salute you buddy for the courage & spreading confidence to others.
@anoopprabhakaran6725
@anoopprabhakaran6725 2 года назад
Yes അതാണ്... Proud of you bibin bro 😍
@newfuture4183
@newfuture4183 2 года назад
People who travel a lot have that kind of knowledge. But at hats off to this guy. Salute.
@sharklair
@sharklair 2 года назад
We are lucky we are not in the midst of war. Our country is precious. We should protect it. Secular Diverse Peaceful and Just India🇮🇳
@kudariii
@kudariii 2 года назад
Jai Hind
@hisham8329
@hisham8329 2 года назад
Jai hind🇮🇳 But you mentioned india, a secular and peaceful country(currently) ; lol
@sharklair
@sharklair 2 года назад
@@hisham8329 Exactly we should make sure we stay the same or better improve 😀
@aswathymadhusoodanan8550
@aswathymadhusoodanan8550 2 года назад
@@sharklair we can't stay the same.. We must improve.. Last oru 10 yrs aayitt religion and caste conflict violence oke kudittund.. So we can't let it happen anymore.
@mehramajeed3075
@mehramajeed3075 2 года назад
Jai hind ❤️
@saivikoshi450
@saivikoshi450 2 года назад
ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യം ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല ഈ മനോഹരമായ ഇന്ത്യ ലോകത്തിന് മാതൃകയാണ് ജയ്ഹിന്ദ്
@santhoshkombilath4252
@santhoshkombilath4252 2 года назад
ഒരേ ഒരു ഇന്ത്യ നമ്മൾ ഒരൊറ്റ ജനത 🇮🇳🇮🇳🇮🇳
@SaleemSaleem-yu6nc
@SaleemSaleem-yu6nc 2 года назад
അത് കൊണ്ടായിരികും ബീഫിന്റെയും മറ്റും പേരിൽ നിരപരാതികളെ അടിച്ചു കൊല്ലുന്നത്
@indiaisfreedommyindia2410
@indiaisfreedommyindia2410 2 года назад
@@SaleemSaleem-yu6nc ആഹാ ഭയങ്കര റ്റാലിബാൻ സ്നേഹം ആണലോ. നീ സൗദി പോയി പന്നിയെ വെട്ട് നല്ല സൂപ്പർ ബാലൻസിങ്. മംഗോലിയ യിൽ പോയി കുതിരേ വെട്ട്. ജീവൻ പോകുമ്പോൾ ആണോ ഇറച്ചി
@midhunii4363
@midhunii4363 2 года назад
@@SaleemSaleem-yu6nc എന്നിട്ട് നീ beef തിന്നാറില്ലേ മോഞ്ഞേ
@afsaldq5098
@afsaldq5098 2 года назад
Jai hind
@muhammed1468
@muhammed1468 2 года назад
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത..... Jai hind 💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥
@navajyoth_ro5270
@navajyoth_ro5270 2 года назад
Kerala government ❤india government 🔥
@johnsonjohn6321
@johnsonjohn6321 2 года назад
Thanks norka state central government.
@dhinalabraham2590
@dhinalabraham2590 2 года назад
Praise the Lord... Thank GOD... INDIA....INDIA....INDIA.
@lekshmiakash2503
@lekshmiakash2503 2 года назад
മറ്റ് രാജ്യത്തെ ഒക്കെ അപേക്ഷിച്ചു നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത്. ഭാരത് മാതാ കി ജയ് 🙏🏻
@hieven360studios9
@hieven360studios9 2 года назад
പല കാര്യങ്ങൾക്കും എതിർപ്പുകൾ ഉണ്ടെങ്കിലും, India Goverment നും , കേരളം സർക്കാരിനും നന്ദി!
@balakrishnannair4864
@balakrishnannair4864 2 года назад
മോനേ ഭാരതം സ്വർഗമാണ് .ആഹാരത്തിന് അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇവിടം സ്വർഗമാണ്.ബുദ്ധനും ഗാന്ധിയും വിവേകാനന്ദനും ജനിച്ചനാടാണിത്.
@nithinjohnson5496
@nithinjohnson5496 2 года назад
Ayinu
@dream-kk9kb
@dream-kk9kb 2 года назад
@@nithinjohnson5496 നീയൊക്കെ ഒരു ഇന്ത്യക്കാരൻ ആണോ ടാ മൈരേ
@shanrasheed619
@shanrasheed619 2 года назад
ഭാരതം എൻ്റെ ഇന്ത്യ സ്വർഗ്ഗം തന്നെയായിരുന്നു.എന്നാൽ വർഗ്ഗീയതയുടെയും വിദ്വേഷത്തിൻ്റെയും വക്താക്കളായ ഇപ്പോഴത്തെ ഭരണാധികാരികൾ അത് നരകമാക്കിക്കൊണ്ടിരിക്കുന്നു.
@abhinavpb4735
@abhinavpb4735 2 года назад
@@nithinjohnson5496 krimi
@nithinjohnson5496
@nithinjohnson5496 2 года назад
@@dream-kk9kb ayinu ne eatha myre
@babukunjuachu7860
@babukunjuachu7860 2 года назад
Wish you and your family a happy life ahead. ജീവിതം ഇങ്ങനെയും കുറെ അനുഭവങ്ങൾ തരും എന്നോർക്കുക. എല്ലാം നല്ലതിലേക്കുള്ള വഴികളാവട്ടെ.
@liyana9275
@liyana9275 2 года назад
അറിയുകയോ കാണുകയോ ചെയ്യാത്ത ഒരാൾ ആണെങ്കിലും രക്ഷപ്പെട്ടു വന്നപ്പോൾ എല്ലാർക്കും എന്ത് സന്തോഷമാണല്ലേ.. ഇതാണെന്റെ ഇന്ത്യ 🇮🇳🇮🇳🇮🇳
@aliyar4321
@aliyar4321 2 года назад
അയാളെ വിശ്രമിക്കാൻ അനിവധിക്കു.. ഓരോന്നുചോദിച്ചു ഭയപ്പെടുത്തരുത്....
@prasanthprasu6236
@prasanthprasu6236 2 года назад
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳
@manoj6966
@manoj6966 2 года назад
കേന്ദ്ര സർകാറിന് പ്രത്യേകിച്ച് ഒരു റോളുമില്ല. ....കേരള വിഷനിലൂടെ ന്യൂസ് കണ്ടപ്പോൾ നമ്മുടെ മുഖ്യൻ K.ഫോണിലൂടെ വിളിച്ച് 108 വെട്ട് വെട്ടുമെന്ന് പറഞ്ഞ് വിരട്ടിയതു കൊണ്ടാണ് ഇവർ എയർ കേരളയിലൂടെ പറന്ന് വന്നത്.. അതുകൊണ്ട് കേരള സർക്കാറിനെ എത്ര അഭിനന്ദിച്ചാലും കൂടുതലാക്കില്ല..
@prasanthprasu6236
@prasanthprasu6236 2 года назад
@@manoj6966 വളി
@rajeshkkraj1080
@rajeshkkraj1080 2 года назад
@@manoj6966 Kerala Sarkar Thallal Allathe E Sarkarinu Enthariyam?😂😂😂😂
@manoj6966
@manoj6966 2 года назад
@@prasanthprasu6236 അയ്യോ ക്യാപ്സൂൾ കമ്മിയാണല്ലെ പാവം .....
@thepublisher9805
@thepublisher9805 2 года назад
@@manoj6966 ഇല്ല നിന്റെ തന്ത ഇമ്രാൻ ന് ആകും role അല്ലിയോ ടാ പുണ്ടച്ചി മൈരേ
@parifantasy5367
@parifantasy5367 2 года назад
🇮🇳🇮🇳🇮🇳🇮🇳 Once again our Government proved the strength and need of good bielateral relationships to us.. The effort they take to bring back our Indians never forget even if you belongs to any political party. Country first. Jai hind. Tank you Modi government 🙏🙏🙏
@dosais
@dosais 2 года назад
Imagine if there is no US policing. Also this guy is smart enuff not to reveal all plans India govt executed for the safety of other folks still stranded in Afghanistan
@RAINDROPSCreation
@RAINDROPSCreation 2 года назад
ഇന്ത്യയിൽ ജനിച്ചത് എത്രയോ ഭാഗ്യം. മൗലിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉള്ള നമ്മൾ പല വിഷയങ്ങളും പറഞ് തമ്മിൽ തല്ലുമ്പോൾ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാത്ത ഇങ്ങനെ ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന അവസ്ഥ നമ്മൾ ഓർക്കേണ്ടത് തന്നെ ആണ്.
@fathimam9322
@fathimam9322 2 года назад
Proud to be an indian🥺❤️ഭാരത് മാതാ കീ ജയ് 🇮🇳
@riju355
@riju355 2 года назад
ഭാരത് മാതാ കി ❣️❣️❣️❣️
@abhinavpb4735
@abhinavpb4735 2 года назад
Jai
@sreekkutty6436
@sreekkutty6436 2 года назад
Jai🌹
@iqbalpanniyankara4918
@iqbalpanniyankara4918 2 года назад
ഭാരത് പിതാ കീ ❤️❤️❤️
@riju355
@riju355 2 года назад
@@iqbalpanniyankara4918 ഞാൻ സങ്കി അല്ല 👍. വീഡിയോയിൽ പറയുന്നു എല്ലാപേരും ചേർന്ന് വിളിച്ച ഈ പദം 🤷🏻‍♂️
@thepublisher9805
@thepublisher9805 2 года назад
@@iqbalpanniyankara4918 ഇമ്രാൻ വാപ്പ കി വിളിയെടാ പൊല്യാടി പുണ്ടച്ചി സുടാപ്പി..... തുഫ്...... ചോറ് ഇന്ത്യ രാജ്യത്ത് കൂറ് മതഭ്രാന്തിനോട് തുഫ്
@calicutridersofindia8555
@calicutridersofindia8555 2 года назад
Proud of സെന്ററൽ ഗവർമെന്റ് ഇന്ത്യൻ ആർമി🔥🔥🔥👏👏🇮🇳🇮🇳
@shashivengad7033
@shashivengad7033 2 года назад
ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായതിൽ ഭാരത് മാതാ കീ ജെയ് 🇮🇳🇮🇳
@afsalrahman8325
@afsalrahman8325 2 года назад
Both India and Kerala government ❤️
@prathapanpillai8144
@prathapanpillai8144 2 года назад
Ashraf eaa credit modhikk nalki kude umpiya keralathinu afganil enthu karyam nanni kanikkaruthannum padachon paranjo alkare kollunnathode oppam thanne alpam Nanni kanikkanum padipichille
@thepublisher9805
@thepublisher9805 2 года назад
@@prathapanpillai8144 കേരള govt ഒ 🤣🤣🤣
@anandhu9678
@anandhu9678 2 года назад
Kerala government oo🤣🤣 BJP illenkil kaanaarnu
@user-ew4hb9gc6t
@user-ew4hb9gc6t 2 года назад
@@anandhu9678 aadtam ee news motham kaan😂
@egleemaeglu3290
@egleemaeglu3290 2 года назад
E vedio muzhuvan kandhal indiayude mathramalla oru malayali aayi janichadhinte koodi bhaghyam thirichariyan sadhikkum.
@hunaisnk6307
@hunaisnk6307 2 года назад
Proud to be Indian and in kerala❤️🔥
@vishnu4486
@vishnu4486 2 года назад
4:10 നമ്മളുടെ ഈ ഭാരതം എത്രമാത്രം സ്വർഗം ആണെന്ന് ഇതിൽ നിന്ന് മനസിലാക്കാം . ഇപ്പോളും ഇതൊന്നും തിരിച്ചറിയാത്ത ആളുകളുടെ മാനസിക നില എന്റാണ് എന്നാണ് മനസിലാകാത്തത് .
@rasiyavadakkan9282
@rasiyavadakkan9282 2 года назад
Enthinanavo 9 varsham sorggathil ninnum narakathil poyi jeevichathu?
@naiffaisalc1552
@naiffaisalc1552 2 года назад
പറയാന്‍ വാക്കുകള്‍ ഇല്ല🖤🖤
@farshadrahman3812
@farshadrahman3812 2 года назад
Kann niranju bro heart touching words.. ❤
@Xavier-ze1kd
@Xavier-ze1kd 2 года назад
Romancham on INDIA 🇮🇳
@sunilvp9180
@sunilvp9180 2 года назад
അതാണ് കഴിവുള്ള ഒരു സർക്കാരിന്റെ ഗുണം..... 🔥🔥🔥🔥
@bhageerathanpillai2566
@bhageerathanpillai2566 2 года назад
ഇന്ത്യ മഹാരാജ്യം എന്നും ഇന്നും എല്ലാവർക്കും അഭയം നൽകിയിട്ടുള്ളു..... *അഥിതി ദേവോ ഭവ* *I Proud to Be an Indian* 🇮🇳
@ayshuworld280
@ayshuworld280 2 года назад
റഹ്‌മാനായ റബ്ബേ അവിടെ ഉള്ളവരെ നീ കാക്കണേ.. അവിടുത്തെ ഭരണാധികാരികൾക് നല്ല മനസ്സ് കൊടുക്കണേ
@KL40mallu
@KL40mallu 2 года назад
ആവിട ഉള്ളത് ഭരണാധികാരികൾ അല്ല മുസ്ലിം തീവ്രവാദം ആണ് ജിഹാത്........
@mxdta
@mxdta 2 года назад
പ്ലീസ് ഇങ്ങനെ കമന്റിൽ ദുആ ചെയ്യലെ 🙏ഇനി ഇതിന്റ താഴെ കാണാം
@mxdta
@mxdta 2 года назад
@@KL40mallu @ഹബീബ് കണ്ടില്ലേ, അത് കൊണ്ട് ഇങ്ങനെ ചെയ്യാതിരിക്കുക
@KL40mallu
@KL40mallu 2 года назад
@@mxdta ദുആ ചെയ്യാതെ ഇരുന്നാൽ ഈ ലോകം സമാധാനം ആകുമായിരുന്നു ചെറുപ്പം മുതൽ മദ്രസയിൽ ഉസ്താത് കുത്തുവച്ചു വിടുന്ന വിഷം ആണ് കേരളത്തിലും തീവർവാദികൾ ഉണ്ടാകാൻ കാരണം മനുഷ്യൻ ആണോ മനുഷ്യൻ എഴുതി ഉണ്ടാക്കിയ മതം ആണോ വലുത്?
@user-rc2ri8oc1b
@user-rc2ri8oc1b 2 года назад
ചിരിപ്പിക്കാതെ പോടെ 🤣
@ajish1469
@ajish1469 2 года назад
Salute Indian government
@MrDhilishkumar
@MrDhilishkumar 2 года назад
His tear flooded my heart. Thanks for government officials. Thanks lots.
@afsalappuappu1696
@afsalappuappu1696 2 года назад
വിസ്മയം,,, അതാണ് india🇮🇳🇮🇳..
@iqbalmadavoor5430
@iqbalmadavoor5430 2 года назад
രക്ഷപ്പെട്ടല്ലോ. ദൈവത്തിന് നന്ദി
@user-iz2bj3gv2z
@user-iz2bj3gv2z 2 года назад
ആ മൈരൻ ഒറ്റയൊരുത്തൻ കാരണമാണ് ഈ പ്രശ്നം മുഴുവൻ ഉണ്ടായത്.. ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ..
@rameeze8548
@rameeze8548 2 года назад
@@user-iz2bj3gv2z ചുമ്മാ ഒരുത്തൻ വന്നു നിന്റെ പേര് പറഞ്ഞു മറ്റൊരുത്തനെ കൊന്നാൽ നീ കുറ്റക്കാരൻ ആകുമോ....
@MuhammadAli-mu3hf
@MuhammadAli-mu3hf 2 года назад
ഭാഗ്യവാൻ ഇനി അവിടുത്തെ ആളുകളുടെ അവസ്ഥ കേരള പോലീസ് പൊളി big സല്യൂട്ട്
@prathapanpillai8144
@prathapanpillai8144 2 года назад
Ennittano ningal muslingal indiakkethire jihad nadathunnath, lokath Muslim sukhamayi jeevikkunnankil ath eaa bharathathile ullu
@uwais53
@uwais53 2 года назад
@@prathapanpillai8144 ഇവിടെ വർഗീയത ഉണ്ടാക്കി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത് rss കാർ ആണ്. മതത്തിൻ്റെ പേരിൽ ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാൻ നോക്കുന്നത് മോഡിയും അമിട്ട്ശായും ആണ്..
@prathapanpillai8144
@prathapanpillai8144 2 года назад
@@uwais53 RSS indiail alle ullu njan sangiyonnum alla pakshe lokam muzhuvan muslimine verukkunnath enthi kond, afganil sanki undo, ningade allahu enthinanu manushyante kannu choozhnnu edukkunnathu, Muslim musleemine Kollunnath sanki paranjittano chummathe sanki sanki indial mathramalla lokam muzhuvan Muslim kuzhappangal undakkunnath sanki paranjittano ningade pusthakathil ezhuthi vechekkunnath vayichitt vimanathil chirakil kayatti ningade alkare vidunnath ivide hindhukkalallathe Muslim rajyam ayirunnankil ivideyum Iraq, afgan undayene
@prathapanpillai8144
@prathapanpillai8144 2 года назад
@@uwais53 lokam muzhuvan muslingal niraparadhikale kollunnath sanki paranjittano enthu abadhamanu thankal parayunnath bharanagadana illankilum ith oru hindhu rastaman i Athu kondanu iyaal ivide sukhamayi jeevikkunnath Muslim rajyamaya pakisthanil mazjidhil bomb vekkunnath sanki paranjittano
@colours1235
@colours1235 2 года назад
@@prathapanpillai8144 edo janicha Naadu ath ellavarkkum valuthaannn... Muslim aanenn karuthi swatham Nadine marakkumoo ishtta pedathirikkuoo.... swantham Nadinu vendi poruthi marikkunnathil abimanam kollunnavaraan muslingal.... ninte ullile vargeeyatha aan ingane okke chinthippikunnath..... allathavar undangil avare Muslim aayi kootte ndathilla avaru taliban polulla RSS polulla theevravathikal aaayirikkum......
@ivishnukn
@ivishnukn 2 года назад
Proud to be an Indian 🇮🇳 Always proud of Indian rescue missions. Humanity first.
@hariparameswaran4063
@hariparameswaran4063 2 года назад
നമ്മളെ ഒന്നാക്കുന്നത് മതമോ രാഷ്ട്രീയമോ..... ജാതിയോ ഭാഷ യോ ഒന്നുമല്ല..... നമ്മെ ഒന്നാക്കുന്നത് ഈൗ രാജ്യത്തോടുള്ള സ്നേഹം.... നാമൊന്നാണ്....
@edwardseban5154
@edwardseban5154 2 года назад
പിറന്ന മണ്ണിനേയും അവിടെയുള്ള മനുഷ്യരെയും സ്നേഹിക്കുന്നതാണ്.. സ്നേഹിക്കുന്നവരാണ് ദേശസ്നേഹികൾ... ഇന്ത്യയുടെ ശക്തി ജനാധിപത്യത്തിൽ.. മഹത്തായ ഭരണ ഘടനയിൽ... ജയ് ഹിന്ദ്
@vijaybalan2459
@vijaybalan2459 2 года назад
Bharath Matha is Mother of 135 Crore Indians.Jai Hind.🙏🙏🙏🙏
@noushadkh9729
@noushadkh9729 2 года назад
നമ്മൾ ഇന്ത്യകാരനാണന്ന് അഭിമാനികുന്നു നാനാജാതി മതസ്ഥരും ജോലിക്കു വേണ്ടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നു ഒരുപ്രശ്‍നം വരുമ്പോൾ മോശക്കാരും.
@vijaybalan2459
@vijaybalan2459 2 года назад
@@noushadkh9729 Thank you brother.We all stand together forgetting all small issues to make a peacefull and prosperous Nation for all.👍👍🙏🙏
@vkp3864
@vkp3864 2 года назад
I am really praying to all the Gods so that all the poor Muslim brothers and sisters in Afghanistan are not attacked or killed by the stupid Talibans. A lot of prayers from India to the poor Afghan people. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@horizon361
@horizon361 2 года назад
Thaliban is hard core islamic group who are following quran and hadees without adding water on it
@dreamman8411
@dreamman8411 2 года назад
@@horizon361 What the hell ... 💯Talibans are not muslims ... Think that why they killing muslim people's??? Muslim never kill muslim people ... As muslims are all against of Taliban's ... Free afganistan....✨
@devin5856
@devin5856 2 года назад
@@dreamman8411 Broo they are islams who want to implement islam shariyat law there.
@dreamman8411
@dreamman8411 2 года назад
@@devin5856 No they are not muslim... If they are muslims they never kill afganistan muslim people..
@yadhukrishna8155
@yadhukrishna8155 2 года назад
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു
@rameeze8548
@rameeze8548 2 года назад
താലിഭാൻ നെതിരെ പോരാടാൻ മുസ്ലിം ആയ അതിലുപരി ഒരു മനുഷ്യൻ ആയ ഞാൻ ഉണ്ടാവും... കാരണം താലിഭാൻ ഇസ്ലാമിന് എതിരെ ആണ് .... ഞങ്ങൾ പഠിച്ച ഇസ്ലാം മറ്റു മതക്കാരെ ബഹുമാനിക്കാൻ ആണ്.... ഒരു ഇസ്ലാം മത വിശ്വാസി മറ്റു മതങ്ങളെ നിന്നിച്ചാൽ സ്വന്തം മതത്തെ നിന്ദിക്കുന്ന പോലെ ആണ് എന്ന് പഠിപ്പിച്ച മതം ആണ് ഇസ്ലാം......
@alexsamuel4876
@alexsamuel4876 2 года назад
ജയ് ഭാരത് മാതാ 🇮🇳നമ്മൾ നമ്മുടെ രാജ്യത്തെ അമ്മയായി കാണുന്നു അതാണ് നമ്മുടെ വിജയം 🇮🇳🇮🇳 സല്യൂട്ട് ഇന്ത്യൻ ഗവണ്മെന്റ് 🇮🇳🇮🇳🇮🇳
@akhilnp5747
@akhilnp5747 2 года назад
വാക്കുകൾ ❤🇮🇳
@PSCpredictor
@PSCpredictor 2 года назад
India 🇮🇳🇮🇳🇮🇳💪🔥 Thanks to Central Govt🇮🇳💪🔥
@hasnahasna3229
@hasnahasna3229 2 года назад
കുറെ നാളുകൾക്കു ശേഷം സന്തോഷം തരുന്ന ഒരു വാർത്ത കേട്ടു I love my india🇮🇳🇮🇳🇮🇳🇮🇳
@BOSS-zk9cz
@BOSS-zk9cz 2 года назад
ഭാരത് മാതാ കി ജയ് 🇮🇳❤️
@musthafakayalmadathil3117
@musthafakayalmadathil3117 2 года назад
Kann niranjipoyi yenkilum rekshapettallo al hamdulillah god
@arun.a.mudaliar5847
@arun.a.mudaliar5847 2 года назад
Welcome home....these are times which reminds of one thing...Great BHARATH .....the great nation...
@user-yi5fk9iq2d
@user-yi5fk9iq2d 2 года назад
അഭിമാനിക്കാം ഓരോ ഇന്ത്യ കാരനും 🥰🥰🥰🥰🥰🥰🥰🥰നമ്മളൊക്കെ ഒരുപാട് ഭാഗ്യം ചെയ്തവരാ 2 സിംഹ രാജാക്കന്മാർ modiji sag pinarayi vijayan 💪💪💪💪💪💪💪💪💪💪💪
@AFKARIMEDIA
@AFKARIMEDIA 2 года назад
ഭാരത് മാതാ കീ ജയ് ❤❤
@muhammedsafvan8340
@muhammedsafvan8340 2 года назад
ഇതു സംഖി പൂറൻ ആണ്
@AFKARIMEDIA
@AFKARIMEDIA 2 года назад
@@muhammedsafvan8340 ആ പറഞ്ഞത് നിന്റെ മാതാപിതാക്കൾ ആണു ഡാഷേ..... ഈ വീഡിയോ മുഴുവൻ കണ്ടാൽ.... കാണുന്നവർ മുഴുവനും ഭാരത് മാതാ കീ ജയ് വിളിച്ചു പോകും.. വീഡിയോ യിൽ കാണുന്ന വ്യെക്തിയും രക്ഷപെട്ടു വന്ന എല്ലാവരും ഭാരത മണ്ണിൽ കാലുകുത്തിയ നിമിഷം ഒരുമിച്ചുപറഞ്ഞത് ഭാരത് മാതാ കീ ജയ് എന്നാണ് ഏതൊരു ഭാരതീയനും അഭിമാനവും അന്തസ്സും കുളിരു കോരുന്ന നിമിഷം എനിക്കും എന്റെ ജന്മ നാടിനെ പുകഴ്ത്തണം എന്ന് തോന്നി... എന്റെ മാതൃ രാജ്യത്തെ ജയ് വിളിച്ചാൽ.. ഞാൻ സംഘി ആവുമെങ്കിൽ അതിന് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ.. കാരണം ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർ മാതൃ രാജ്യത്തെ നല്ലത് പറയുന്നവരും രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുന്നവരും അതിനു പ്രവർത്തിക്കുന്നവരും ആണല്ലോ.. പല പല പിതാക്കന്മാർക്ക് ഉണ്ടായ നിനക്കൊക്കെ അവനവന്റെ മാതൃ രാജ്യത്തെ പുകഴ്ത്തുമ്പോൾ ഇത്രയും വേദനിക്കുന്നുണ്ടെങ്കിൽ നിന്റെ രാജ്യം ഇതൊന്നുമല്ല എന്ന് നീ ഉറപ്പാക്കി എന്ന് തോന്നുന്നു..... അപ്പൊ നിന്നെ പോലെ ഉള്ള........... മാരുടെ നെഞ്ചത്ത് ചവിട്ടി കൊണ്ട് തന്നെ അതിരാവിലെ അന്തസ്സോടെയും അഭിമാനത്തോടെയും പറയുന്നു ഭാരത് മാതാ കീ ജയ് ❤❤❤ എന്നും വാനോളം ഉയരട്ടെ എന്റെ രാജ്യം ഓരോ ഭാരത മക്കളും ഭാരതംഭയുടെ അഭിമാനമായി മാറട്ടെ ❤❤❤❤❤❤
@muhammedsafvan8340
@muhammedsafvan8340 2 года назад
@@AFKARIMEDIA നിന്റെ വേറെ ചാനലിലെ comment കണ്ടിട്ടാണ് നി സംഖി ആണെന്ന് പറയുന്നത് സംഖി മോനെ afkari media 😂
@AFKARIMEDIA
@AFKARIMEDIA 2 года назад
@@muhammedsafvan8340 നിനക്കിനി ഇത് പറയാനേ കഴിയൂ.....
@AFKARIMEDIA
@AFKARIMEDIA 2 года назад
@@muhammedsafvan8340..,,.. നിനക്കിനി ഇതുപറഞ്ഞ് തലയൂരാൻ എ പറ്റുള്ളൂ സ്വന്തം രാജ്യത്തിന് ജയ് വിളിച്ചവനെ... തെറിപറയുന്ന നീ ഇന്ത്യ രാജ്യത്ത് എതിരാണെന്ന് കാണുന്ന എല്ലാവർക്കും മനസ്സിലാകും....... ഫെയ്ക്ക് ഐഡി യുമായി പ്രസംഗത്തിൽ ഇറങ്ങുന്ന നിന്നെ..... വെല്ലുവിളിക്കുന്നു... മാതൃരാജ്യത്തിന് എതിരാണെന്ന് തോന്നിയാൽ raw/ ആന്റി ടെററിസ്റ്റ് ഫോഴ്സ് / എല്ലാവരെയും നിന്റെ ഡീറ്റെയിൽസ് കൊടുക്കാം..... നിന്റെ സൂക്കേട് അവരെ തീർത്തോ ളും
@akshaybabu7433
@akshaybabu7433 2 года назад
കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ💓
@muraleedharan.p9799
@muraleedharan.p9799 2 года назад
നമ്മുടെ ഇന്ത്യക്കാരെ കൊണ്ടു വരുന്നതിന് കേന്ദ്ര സർക്കാർ നല്ല ഉത്സാഹമാണ് കാണിച്ചത്
@rasiyavadakkan9282
@rasiyavadakkan9282 2 года назад
Pinne american sarkkarano Indiakkare samrakhikkendathu..America avarude alukale kondu poyi..India indiakkare kondu vannu..athoro rajyathe govtnteyum responsibility anu..responsibility cheyyumbol nammal enthayalum abhinandhikkanam..
@ASGARALIKVTK
@ASGARALIKVTK 2 года назад
സുരക്ഷിതമായി എത്തിയതിൽ വളരെ സന്തോഷം.ജൻമനാട് നൽകിയ അമ്മയുടെ കരുതലിലും. ഒരു കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്ക്...ഒരിക്കലും ജോലിക്കായി സംഘർഷ ,അധിനിവിഷ്ട സ്ഥലങ്ങൾ തെരഞ്ഞെടുക്കരുത്.അധിനിവേശക്കാരുടെ സപ്പോർട്ട് കമ്പനിയിലും ജോലിക്ക് പോകരുത്. എത്ര അടിച്ചൊതുക്കിയാലും സ്വന്തം മണ്ണിന്റെ ആളുകൾ എവിടെയും തിരിച്ചുവരും.സമയത്തിന്റെ പ്രശ്നം മാത്രമാണ്.അവ പ്രകൃതിയുടെ പ്രതിഭാസമാണ്.(പുതിയ താലിബാൻ 2.0) പണ്ടത്തെപ്പോലെയല്ല;ചില മാറ്റങ്ങൾ കാണുന്നു.അഫ്ഗാനുമായി അയൽ രാജ്യമായ നാം സൗഹൃദം ഉപേക്ഷിക്കരുത്.
@nazarmanazarma6043
@nazarmanazarma6043 2 года назад
മുൻപ് കുവൈറ്റിൽ നിന്ന് ഇങ്ങിനെ വന്ന ഒരാളാണ് ഞാൻ, അന്ന് അനുഭവിച്ച കഷ്ടപ്പാട് ഞങ്ങൾ ക്ക് അറിയൂ, അന്ന് ചാനൽ കാർ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ആരും ഒന്നും അറിഞ്ഞില്ല
@safagym
@safagym 2 года назад
കേരള സർക്കാരിന് അഭിവാദ്യങ്ങൾ 🌹🌹🌹
@mishalpc1944
@mishalpc1944 2 года назад
Nnitt ith kerala sarkar arinnooo🧐🤭🤧
@raj2146
@raj2146 2 года назад
Tholviii.. Loka tholviii
@abhinavpb4735
@abhinavpb4735 2 года назад
Kammi theetam spotted
@manoj6966
@manoj6966 2 года назад
കേന്ദ്ര സർകാറിന് പ്രത്യേകിച്ച് ഒരു റോളുമില്ല. ....കേരള വിഷനിലൂടെ ന്യൂസ് കണ്ടപ്പോൾ നമ്മുടെ മുഖ്യൻ K.ഫോണിലൂടെ വിളിച്ച് 108 വെട്ട് വെട്ടുമെന്ന് പറഞ്ഞ് വിരട്ടിയതു കൊണ്ടാണ് ഇവർ എയർ കേരളയിലൂടെ പറന്ന് വന്നത്.. അതുകൊണ്ട് കേരള സർക്കാറിനെ എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല... ഇനിയും ഞങ്ങ കിറ്റ് വാങ്ങി ഞങ്ങടെ മുഖ്യന് തന്നെ വോട്ട് ചെയ്യും. നാട് നശിച്ചാലും വേണ്ടൂല ഞങ്ങക്ക് കിറ്റ് കിട്ടിയാൽ മതി... വീരാ ശൂരാ പിണറായീ.... ധീരതയോടെ നയിച്ചോളൂ ... ലക്ഷം ലക്ഷം ബുദ്ധിജീവികൾ ഞങ്ങൾ പിന്നാലെ...
@safagym
@safagym 2 года назад
@@abhinavpb4735 ninte veettil poyi vilikkada parama sanki theettame
@johngeorge8822
@johngeorge8822 2 года назад
ബല്ലാത്ത ബിസ്മയം തന്നപ്പാ 😭
@basilcherian3447
@basilcherian3447 2 года назад
അവരും ഒന്നും ചെയ്തില്ലല്ലോ
@sujasunil9186
@sujasunil9186 2 года назад
വിഷമിക്കേണ്ട.... തിരിച്ചു വന്നല്ലോ..... എനിക്കും കരയാൻ തോന്നി ഇയാളുടെ വിഷമം കണ്ട പ്പോൾ... സാരമില്ല.... ദൈവം കാത്തല്ലോ
@ebinks6401
@ebinks6401 2 года назад
ഭരിക്കുനത് ആൺ കുട്ടികൾ ആണ് ഇന്ത്യയുടെ ഒരു പൗരനെം തൊടാൻ പോലും ഒരു താലിബാൻ ഉം ദൈര്യ്ം ഉണ്ടാകില്ല 🔥🔥🔥🇮🇳 india # modi 🇮🇳🇮🇳🇮🇳🇮🇳
@noufalazadmv1388
@noufalazadmv1388 2 года назад
സർവശ്തനായ തമ്പുരാൻ സർവ്വ സ്തുതിയും
@blackmoon8062
@blackmoon8062 2 года назад
@gagu gagu പോടോ... സഖാവ് ടാ
@sadhirshasalim366
@sadhirshasalim366 2 года назад
ആരാണ്ണാവോ ഈൗ സർവശക്തൻ??? 😂😂😂😂 പുള്ളിയുടെ പേരിൽ ആണ് ഇതൊക്കെ ഇപ്പോൾ നടക്കുന്നത്
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
@gagu gagu കൈയും കാലും വെറച്ചിട്ടു മുള്ളുക വരെ ചെയ്തു 😜😜😜
@hanidq4381
@hanidq4381 2 года назад
@@sadhirshasalim366 യേശുവിന്റെ മക്കൾ ആണ് 3 ലക്ഷം പേരെ അവിടെ കൊന്നു തള്ളിയത് 😂😂💩💩
@ajeshv369
@ajeshv369 2 года назад
ഈ നായടമക്കൾ ചത്തുതോലഞ്ഞെങ്കിൽ ഈ ലോകം രക്ഷപ്പെട്ടേനെ...ഈ നായടമക്കൾ ചത്തുതോലഞ്ഞെങ്കിൽ ഈ ലോകം രക്ഷപ്പെട്ടേനെ...ഈ നായടമക്കൾ ചത്തുതോലഞ്ഞെങ്കിൽ ഈ ലോകം രക്ഷപ്പെട്ടേനെ...
@aneeshas335
@aneeshas335 2 года назад
Proud to be an indian 💪 ഭാരത് മാതാ കി ജയ്
@sideequechonari
@sideequechonari 2 года назад
നമ്മളുടെ പൂർവികന്മാർ ഇന്ത്യ എന്ന രാജ്യത്തെ നിർമിച്ചെടുത്തത് അഹിംസായിലൂന്നിയ വിദേശ നയത്തിലധിഷ്ഠിതമയാണ്... യുദ്ധം ചെയ്യാനോ ചെയ്യപ്പെടാനോ നമ്മൾ ആഗ്രഹിക്കുന്നില്ല... നല്ല strong സൈന്യം നമ്മൾക്കുണ്ട്... നമ്മൾ ഇന്ത്യക്കാർ പൊതുവെ സമാധാനപ്രിയരാണ്... നമ്മളെ അയൽവാസികൾ പക്ഷെ തിരിച്ചാണ്..
@vijaybalan2459
@vijaybalan2459 2 года назад
Best Comment brother .Nammal ottakkettayi ninnal ellam bhadhram.👍👍🙏🙏
@akshayvenugopal3472
@akshayvenugopal3472 2 года назад
ആവേശം ആണ് ഇന്ത്യൻ ♥️ രോമാഞ്ചം. കൈ അടിക്കട 🔥🔥
@ibrahimkoyi6116
@ibrahimkoyi6116 2 года назад
ജയ്‌ഹിന്ദ്‌ ❤️
@rajeshrcherad8301
@rajeshrcherad8301 2 года назад
Well done India .. 🔥
@sherlyshaji1848
@sherlyshaji1848 2 года назад
Bro,,be strong. God will provide you every thing in time what you needed.❤
@sudheeshchakkara187
@sudheeshchakkara187 2 года назад
ഭാരത് മാതാകി jai 🇮🇳🇮🇳🇮🇳🇮🇳
@athulharik8858
@athulharik8858 2 года назад
India enna summava....
@ashrafmangunnil843
@ashrafmangunnil843 2 года назад
ജീവിതത്തിൽ മറക്കാൻ പറ്റാത്ത, എന്നാല് ഓർക്കാൻ ആഗ്രഹിക്കാത്ത വല്ലാത്ത നിമിഷം.
@radhakirshna2419
@radhakirshna2419 2 года назад
ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳
@demittadavis9986
@demittadavis9986 2 года назад
proud to be an Indian👏🏻
@tintujolickel9374
@tintujolickel9374 2 года назад
3:08 Mike kandappol aniyan ellam vilichu paranjillallo. Good job and congrats bro. Live peacefully ever in India.
@humairasacademy4733
@humairasacademy4733 2 года назад
അൽഹംദുലില്ലാഹ് 🌹🤲
@jnn1441
@jnn1441 2 года назад
Anekar ningalude ororutharudeyum madangi varavinayi prarthichu...Thanks God 🙏🙏
@NeomHSErashidbin
@NeomHSErashidbin 2 года назад
ഭാരത്മാതാ കീ 🔥🔥. രോമാഞ്ചം വന്നു ❣️❣️❣️❣️
Далее
FOOLED THE GUARD🤢
00:54
Просмотров 9 млн
What Should Be Next? 👀🤯
00:56
Просмотров 6 млн
Я ТВОЙ ОТЕЦ #большоешоу
01:01
Просмотров 266 тыс.
🎙ПОЮ твои ЛЮБИМЫЕ ПЕСНИ💥
3:22:10
FOOLED THE GUARD🤢
00:54
Просмотров 9 млн