Тёмный
No video :(

എങ്ങനെ ചെയ്യാം 12000 ബിസ്മിയുടെ അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 192 тыс.
Просмотров 126 тыс.
50% 1

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
#12000ബിസ്മി
#12000bismi
#bismiyudeamal
#ബിസ്മിയുടെഅമൽ
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RU-vid: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@NOOREMADEENATHANGAL
@NOOREMADEENATHANGAL 3 месяца назад
*എല്ലാവർക്കും ചൊല്ലാനുള്ള ഇജാസത് നൽകുന്നൂ. ചൊല്ലിക്കോളൂ* 🌷
@dilshadvembala
@dilshadvembala 3 месяца назад
@shammasfykz5405
@shammasfykz5405 3 месяца назад
Alhamdulillah
@hisanajabin2794
@hisanajabin2794 3 месяца назад
അൽഹംദുലില്ലാഹ്
@ShariyarbossShariyar-ui3fo
@ShariyarbossShariyar-ui3fo 3 месяца назад
അൽഹംദുലില്ലാഹ്
@NasilaHaneefa
@NasilaHaneefa 3 месяца назад
Al hamdulillah
@fazeelazakkir8420
@fazeelazakkir8420 Месяц назад
Alhamdulillah. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വല്ലാത്ത കടത്തിൽ ആണ് ഉസ്താദ്ദേ കടം തീരാനും ഒരു ജോലി ലഭിക്കാനും വേണ്ടി ഞാനും 12000 ബിസ്മി ഈ വെള്ളിയാഴ്ച രാവ്വ് മുതൽ ചെല്ലിതുടങ്ങും ഇൻശാഅല്ലാഹ്‌ ഉസ്താദ് ഇജാസത് തരണം
@midumedia6515
@midumedia6515 2 месяца назад
ഉസ്താതേ ഞാൻ ഇന്നാണ് ഉസ്താതിന്റെ ഈ വീഡിയോ കാണുന്നത്. എന്റെ മകന് നല്ല ജോലി ലഭിക്കാന് ഞാൻ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് ചെയ്യുന്നു ഉസ്താത് ഇജാസത്ത് നൽകണേ . ഉദ്ധേഷം നിറവേറാൻ ദുഹാ ചെയണം .
@zuzel123
@zuzel123 2 дня назад
ഉസ്താദേ ഇന്നാണ് video കണ്ടത്... പുറത്ത് പറയാൻ കഴിയാത്ത ഒരുപാട് വിഷമങ്ങൾ ഉണ്ട് 😞മനസ്സിന് സമാധാനം കിട്ടാൻ dua ചെയ്യണേ 🤲... ഇന്ന് തന്നെ ഈ അമൽ cheydh തുടങ്ങട്ടെ... Insha allaah
@hourjdvvkr
@hourjdvvkr 3 месяца назад
ഈ അറിവ് പറഞ്ഞു തന്ന തങ്ങൾ പാപ്പാ ക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🤲അല്ലാഹ് നാളെ സയ്യിദൻ മാരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണെഅല്ലാഹ് ആമീൻ 🤲🤲🤲🤲🤲
@ShamnaRafeeq-uo7uj
@ShamnaRafeeq-uo7uj 17 дней назад
ഇൻഷാ അള്ളാ ഞാനുo ഇന്ന്ചെല്ലാൻ തുടങ്ങുകയാണ്. എന്റെ എല്ലാ ഹലാലായ മുറാദുകളും അസിലാവാനും, എല്ലാ പ്രശ്ങ്ങൾക്കും പരിഹരമാവാനും, ഞാൻ ഇന്ന്മുതൽ ചെല്ലുന്നു 🤲 ഉസ്താദ് ഇജാസത്ത് തരണം 🤲🤲🤲
@raheena3262
@raheena3262 26 дней назад
ഞാൻ ഗർഭിണിയായി അവാൻ വേണ്ടി ആദ്യത്തെ കുട്ടി ജനറ്റിക്ക് ആണ് എന്റെ മകൾക്ക് അസുഖമാണ് സലിഹത്തായ ഒരു കുട്ടിയെ കിട്ടണം ഞാൻ ചൊല്ലി തുടങ്ങി 2000 എത്തി ഉസ്താദ് ഇജാസത് തരണം
@salmanpkdmanu
@salmanpkdmanu 3 месяца назад
തങ്ങളെ എന്റെ വലിയ ഒരു ആഗ്രഹം നിറവേറാൻ ഞാനും ചൊല്ലാൻ തുടങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ 🤲
@rasiyakabeer6024
@rasiyakabeer6024 Месяц назад
ഉസ്താദേ കടങ്ങൊരുപാടുണ്ട് എത്രയുംവേഗം കടങ്ങൽവീടാനും സ്വന്തമായി ഒരു വീടാവാനും നിയത്തുവച്ചു ഞാൻ ബിസ്മി ചെല്ലാൻ കരുതുന്നു ഉസ്താദ് ദുആ ചെയ്യണേ അള്ളാഹു എല്ലാര്ക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@sijithakm6612
@sijithakm6612 2 месяца назад
ഉസ്താതെ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് വെക്കുന്നു ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏻🤲🏻ഉദ്ദേശം നിറവേറൻ ദുആ ചെയ്യണേ 🤲🏻🤲🏻
@SajnaRashid-df2mh
@SajnaRashid-df2mh Месяц назад
Najnum 🤲
@raseemaanas9594
@raseemaanas9594 2 дня назад
അസ്സലാമു അലയ്ക്കും... ഞാൻ ഇന്ന് ചൊല്ലാൻ തുടങ്ങും... ഇന്ഷാ അല്ലാഹ്... ഇജാസത് തരണേ ഉസ്താതെ..
@user-ns6eu5wx6i
@user-ns6eu5wx6i 11 дней назад
Inshallah ഇതൊക്കെ അറിയാൻ വൈകി പോയതിൽ ഖേദിക്കുന്നു ഒരുപാട് പ്രയാസം മനസ്സിൽ നീറിക്കൊണ്ടിരിക്കുന്നു പല മുറാദുകളും ഹാസ്സിലാകുവാൻ ഉണ്ട് എല്ലാം നിറവേറ്റി കിട്ടാൻ ഉസ്താദിന്റെ പൊരുത്തത്തോട് കൂടി ഇജാസത്ത് തരണം
@user-ns6eu5wx6i
@user-ns6eu5wx6i 11 дней назад
ഞങ്ങളുടെ വീട്ടിലേക്ക് വരാൻ ഒരു നല്ല വഴിയില്ല ഒരു റോഡ് വരാനുള്ള സൗകര്യം ചോദിച്ചിട്ട് ആളുകൾ അയൽവാസികൾ തരുന്നില്ല എന്റെ എല്ലാം മുറാദുകളും ഹാസിലാകുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ ചെല്ലാൻ തീരുമാനിച്ചു 12000 ബിസ്മി ഇജാസത്ത് തരണം
@joobisadi4626
@joobisadi4626 3 месяца назад
എനിക്ക് മദീനയിൽ പോകാൻ ഭയങ്കരം ആഗ്രഹമുണ്ട്.. പോയാൽ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഉസ്താദ്.. മുത്തായ തങ്ങളോരെ ﷺ ചാരെ വന്ന് സലാം പറയുമ്പോൾ എന്റെ റൂഹ് അവിടമിൽ അണയാനാണ് എന്റെ ആഗ്രഹം.. മദീനത് എത്തിടുവാനും എന്റെ സ്വപ്നം പൂവണിയാനും വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാൻ നിയ്യത്താക്കിയിട്ടുണ്ട്.. തങ്ങൾ ഉസ്താദ് ഇജാസത് നൽകാമോ 🤲
@SFS320
@SFS320 2 месяца назад
എവിടെ place
@joobisadi4626
@joobisadi4626 2 месяца назад
@@SFS320 kannur
@abdulhadithaha4612
@abdulhadithaha4612 Месяц назад
എന്റെ മോൻ ജോലി യും വിസയും ശരിയാകാൻ ഞാൻ 12000ചൊല്ലാൻ നിയ്യത്താക്കിയിട്ടുണ്ട് ഇജാസത്
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 2 месяца назад
ഇൻഷാ അല്ലാഹ് ഉസ്താദെ 12000 ബിസ്മി ഞാനും ചൊല്ലാൻ തീരുമാനിച്ചു ഇന്ഷാ അല്ലാഹ്. എനിക്കും ഇജാസത് തരണേ പല മുറാതുകളും ഹാസിലാവാൻ ഉണ്ട് എല്ലാം നിറവേറി കിട്ടാൻ ദുആ ചെയ്യണേ 🤲🤲
@AfnasApnu-wi6tq
@AfnasApnu-wi6tq 3 месяца назад
ഞാൻ 2000 ആകുമ്പോഴേക്കും എന്റെ കാര്യം ശെരിയായി 🤲🏻🤲🏻🤲🏻
@subaidabasheer8528
@subaidabasheer8528 2 месяца назад
ഉസ്താദ് ഞാൻ നു 12000 യിരഠ ബിസ്മി ചേലും ന്നുണ്ട് ഞാൻ ഇന്നണ് ഈ ദുഹ കണ്ടത് എനികു ഒരു പാട് പ്രയാസം ഉണ്ട് അത് വിടനും എന്റെ കടം വീടി കിട്ടാനും എന്റെ മരുമകന്റെ കടം വിടാനും എല്ലാവർകം അരെ കിമുള തിർക ആയുസ് കിട്ടാനുംദുആ ചെയ്യണം ഉസ്താദേ
@Nadeera-hd8rq
@Nadeera-hd8rq 3 месяца назад
തങ്ങളെ ഒരു പാട് കടം ഉണ്ട് കടം വീടാൻ ഒരു വഴിയും ഇല്ലാ ഈ അടുത്ത സമയത്തു ആന്ന് തങ്ങൾ പറയുന്നത് കേൾക്കുന്നത് അന്ന് മുതൽ ഞാനും ഓരോന്ന് കേൾക്കുന്നു പറയുന്നത് പോലെ ചെയ്യുന്നുണ്ട് insha allah തങ്ങൾ ദുഹാ ചെയ്യണം
@beautiful5130
@beautiful5130 3 месяца назад
ഞാനും ചെയ്യാറുണ്ട്
@abidsemi4308
@abidsemi4308 2 месяца назад
ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ സംശയം കൊണ്ട് ചോദിക്കുവാ ഒന്ന് പറയുമോ
@jesiljasi163
@jesiljasi163 3 месяца назад
ഉസ്താദ് ഞാനും ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത് തരണം 20വർഷമായി വാടക വീട്ടിൽ ആണ് കടങ്ങൾ വീടാനും വീടുണ്ടാകാനും ഭർത്താവിന് വിസ ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭
@RasinaMuneer-sl8lr
@RasinaMuneer-sl8lr 2 дня назад
Ameen
@sellusellu5611
@sellusellu5611 Месяц назад
ഇന്ന് വെള്ളിയാഴ്ച്ച രാവ്.... ഇന്ഷാ അല്ലാഹ് ഞാനും നിയ്യത്ത് ചെയ്തു... ഉസ്താദിന്റെ ഇജാസത് സ്വീകരിച്ചു കൊണ്ട്. റബ്ബ് സ്വീകരിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ
@rasiyas313
@rasiyas313 2 месяца назад
അസ്സലാമു alaikkk.ഉസ്താദ് എനിക്ക് ബിസ്മി ചെല്ലാൻ ഇജാസത് തരണം അത്രയേറെ തകർന്നിട്ടാണ് എന്റെ മകന്റെ കാര്യത്തിൽ...
@Fathima-fc3gk
@Fathima-fc3gk 3 месяца назад
ഉസ്താദ് എനിക്ക് ഇജാസത്ത് തരണം. ഞാൻ 2 തവണ ചൊല്ലിയതാണ്.രോഗം ശിഫ ആവാൻ, ജോലി കിട്ടാൻ, കല്യാണം ശരി ആവാൻ... എന്റെ ഹൈറായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲..
@shahana4s163
@shahana4s163 3 месяца назад
ഉസ്താതെ ഞൻ ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി 2000 മാത്രമേ ചൊല്ലാൻ സാധിച്ചിട്ടുള്ളു കടം വീടാനായിരുന്നു അതിനിടയിൽ എന്റെ ഭർത്താവിന്റെ അവിഹിതബന്ധം കാരണം മനസ്സ് മുഴുവൻ ആ ഒരു കാര്യത്തിനായി അത് ഒഴിവാക്കാനുള്ള ദിക്റുകൾ ദുആകളുമായി കഴിന്നുപോകുന്നു തുടങ്ങിവെച്ച ബിസ്മി പൂർത്തിയാക്കാൻ ഉസ്താദ് ഇജാസത് തരണം.ഭർത്താവിന്റെ അവിഹിത ബന്ധം പ്രത്യേകം പ്രാർത്ഥിക്കണം
@user-dw2yo8os9d
@user-dw2yo8os9d 2 месяца назад
ഞാൻ 12 ആയിരം ബിസ്മി ചൊല്ലാൻ നെയ്യത്ത് ചെയ്യുന്നു ഉസ്താദ് ഇജാസത്ത് തരണം എന്റെ മകൾക്ക് ഒത്തിരി മാനസിക പ്രശ്നങ്ങളുണ്ട് എനിക്ക് ശരീരം മുഴുവനും വേദനയും പാലു വേദനയും നടുവേദനയും ആണ് മകന് ഒരുപാട് കടങ്ങളുണ്ട് എല്ലാത്തിനും വേണ്ടി നിയ്യത്ത് ചെയ്യുന്നു ഉസ്താദിന്റെ ചെറിയ പെടുത്തണം അല്ലാഹു നമ്മളെ എല്ലാവരെയും ഈ പരിശുദ്ധമായ ദിവസത്തിന്റെ വർക്കത്ത് കൊണ്ടിട്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rifavlog8919
@rifavlog8919 Месяц назад
ഇതൊക്കെ അറിയാൻ വൈകി പോയതിൽ ഗെദിക്കുന്നു ഇൻശാഅള്ളാഹ്‌ വരുന്ന വെള്ളിയാഴ്ച രാവിലോ പകലിലോ ആയി ഞാൻ ചൊല്ലും ഒരുപാട് പ്രയാസം നീറികൊണ്ടിരിക്കുന്ന ഭയങ്കര വിഷമം ഒക്കെ മാറുവാൻ ഉസ്താദ് ദുആ ചെയ്യണേ
@diyanworld2835
@diyanworld2835 2 месяца назад
ഉസ്താദ്ദേ ഞാൻ ഇന്നാണ് ഈ അമൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കതിന് വീണ്ടിയും ഇക്കാന്റെ അടുത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് അത് പെട്ടന്ന് നടക്കാൻ വേണ്ടിയും എനിക്ക് pcod യുടെ പ്രശ്നം ഉണ്ട്‌ അത് ഇനി ഒരു സ്കാനിംഗ് ചെയ്യാൻ ഉണ്ട്‌ അതിൽ റിസൾട്ട് പോസിറ്റീവ് ആയി വരാനും ഇക്ക പ്രവാസത്തിലേക്ക് പോയിട്ട് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്‌ എപ്പോഴും സങ്കടം ആണ് 🤲വീട്പണി യും മറ്റുo നടക്കുന്നുണ്ട് ഇങ്ങനെ ഓരോ ഉദ്ദേശം വെച്ചിട്ടാണ് ഞാൻ ചൊല്ലുന്നത് ഉസ്താദ് ഇജാസത് നൽകണേ🤲🤲🤲🤲🤲
@nasirnas3562
@nasirnas3562 3 месяца назад
ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ നിങ്ങൾ ഇജാസത്ത് തരണം നിങ്ങളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നെപ്പോലെ വിളിച്ചിട്ട് കിട്ടാത്തവരുണ്ടാകും അപ്പോ എല്ലാവർക്കും തങ്ങൾ ഇജാസത്ത് തരണം നിങ്ങളെ പ്രാർത്ഥനയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഇത് ചെയ്യുന്ന എല്ലാവരുടെയും മുറാദ് റബ്ബ് ഹാസിലാക്കി തരട്ടെ ആമീൻ
@konamipess2008
@konamipess2008 3 месяца назад
Ameen
@Rahmas-zp8ni
@Rahmas-zp8ni 3 месяца назад
Number tharumo
@Rahmas-zp8ni
@Rahmas-zp8ni 3 месяца назад
Number kitumo thangalude
@rashidarashi7847
@rashidarashi7847 2 месяца назад
Number undo thangalude
@Nasif-hh1pi
@Nasif-hh1pi Месяц назад
ആമീൻ
@afsalaa7787
@afsalaa7787 Месяц назад
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഇത് കാണാനും കേൾക്കാനും വൈകിപോയി എല്ലാം കൊണ്ട് ബുദ്ധിമുട്ടി കഷ്ട്ട പെട്ടുള്ള ജീവിതമാണ് ഉസ്താദദേ എല്ലാം ശെരിയാവാൻ ദുആയിൽ ഉൽ പെടുത്തണം
@Salva-mp1co
@Salva-mp1co 2 месяца назад
ഇൻശാ അള്ളാഹ് ഇന്നുമുതൽ ഞാൻ ചൊല്ലിതുടങ്ങും. എനിക്ക് എന്റെ ഭർത്താവിന്റെ കടങ്ങൾ വീട്ടി ഞങ്ങള്ക്ക് മക്കളുമൊത്തു ഉംറ ചെയ്യാൻ പോകണം. ഇൻശാ അള്ളാഹ്. താങ്കളുപ്പാപ്പാ ദുആ ചെയ്യണേ
@SuharaRasheed-pe4bg
@SuharaRasheed-pe4bg Месяц назад
ആമീൻ
@sunipkd6714
@sunipkd6714 3 месяца назад
ഞാനും ചൊല്ലാൻ തുടങ്ങട്ടെ ഉസ്താദേ .... ഇജാസത്ത് നൽകണം
@jidhanjidhan3853
@jidhanjidhan3853 3 месяца назад
ഞാൻ ചെല്ലാൻ തുടങ്ങുന്നു വെള്ളിയാഴ്ച രാവിൽ എൻ്റെ ഭർത്താവിന് വിസ ശരിയവൻ വേണ്ടിയും ആണ് ഉസ്താത് ദുഹ ചെയ്യാൻ
@Sanha216
@Sanha216 2 месяца назад
ഉസ്താതെ എന്റെ 7 വയസ്സുള്ള മകൾ ഉസ്താതിന്റെ വീഡിയോ കണ്ടിട്ട് ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്, അവളുടെ വാപ്പിക്ക് ജോലിയിൽ ബർകത് ഉണ്ടാകാൻവേണ്ടി, ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു. ഉസ്താതെ ദുആ യിൽ ഉൾപ്പെടുത്തണം. മോൾക്ക് വേണ്ടി ദുആ ചെയ്യണം
@user-ox2hp2td6o
@user-ox2hp2td6o 20 дней назад
ഉസ്താദേ ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്. എന്റെ കടം വീടാൻ 12000ബിസ്മി ചെല്ലാൻ നിയ്യത്ത് വെക്കുന്നു എന്റെ മുറാദ്കൾ ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യുക. ഉസ്താദ് ഇജാസത് തരണം
@sabeenasabi3
@sabeenasabi3 2 месяца назад
അൽഹംദുലില്ലാഹ് ഇന്നാണ് ഞാനിത് കാണുന്നത് കുറേ തിരഞ്ഞിരുന്നു ഇതിനെ കുറിച്ച് അറിയാൻവേണ്ടി ഇൻഷാ അള്ളാഹ് 🤲🏻ഞാനും നാളെതൊട്ട് തുടങ്ങണം മുറാദ് ആസിലാവാൻ ദുഹാ ചെയ്യണേ തങ്ങൾഉപ്പ 🤲🏻വല്ലാത്ത പ്രയാസത്തിലാണ് അവിടുന്ന് ഹിജാസത് ഞങ്ങൾക്കും തരണേ 🤲🏻🤲🏻🤲🏻🤲🏻😰😰
@allupm5639
@allupm5639 3 месяца назад
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് തീരാൻ 12000 ബിസ്മി ചൊല്ലാൻ ഇജാസത് തരണേ ഉസ്താദ്ദേ ദുആ ചെയ്യണേ usthadhe
@shakeelasaleem7308
@shakeelasaleem7308 2 месяца назад
ഉസ്താദ് ഞാൻ ഇന്ന് ചെല്ലാന് പോകുന്നു ഉസ്താദിന്റെ ഇജാസത്ത് തരണം എന്റെ ഭർത്താവ് പോയിട്ട് ആറു വർഷമായി ആള് എത്ര വേഗം നാട്ടിൽ വരാൻ കുറെ മാസത്തെ ശമ്പളം കിട്ടാനുണ്ട് ചെല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം
@MuhammadnaseebNaseeb-yo8du
@MuhammadnaseebNaseeb-yo8du 24 дня назад
ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് അത് വീടാൻ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ ഉസ്താദ് ഇജാസത്ത് നൽകണം
@shibilim671
@shibilim671 3 месяца назад
ഞാൻ ചൊല്ലാൻ തുടങ്ങി ബിസ്മി എൻറെ ആഗ്രഹം പൂർത്തിയാക്കാൻ തങ്ങൾ ദുആ ചെയ്യണം തങ്ങൾ ഇജാസത്ത് തരണം ബിസ്മില്ലാഹി റഹ്മാനി റഹീം
@hudhakp3420
@hudhakp3420 3 месяца назад
തങ്ങളെ എനിക്ക് ഈജസത് വേണം ഈ ബിസ്മി ചൊല്ലാൻ
@nahan-nasnahan-nas2145
@nahan-nasnahan-nas2145 3 месяца назад
Thangale ejasath tharanm njn thudangi bismi chollan
@ummusalmatp8112
@ummusalmatp8112 3 месяца назад
ഞാൻ 4 തവണ ചെയ്തു എന്റെ ഉദ്ദേശം പൂർത്തിയായി ഉസ്താദിൽ നിന്നും ഇജാസത് വാങ്ങിയിരുന്നു. Alhamdulillah
@ZeenathK-et6bp
@ZeenathK-et6bp 3 месяца назад
Insha, Allah.duachyyne,ustathy
@islamicstatus750
@islamicstatus750 3 месяца назад
Chollunnathinidak samsarikkan padille
@beenashajahan5410
@beenashajahan5410 3 месяца назад
Njan cholli two times but no. result
@Calicut1234
@Calicut1234 3 месяца назад
നിങൾ 12000 ഒന്നിച്ചു ചൊല്ലി തീർത്ഥത്താണോ....ഒന്ന് പറയുമോ...കുറച്ചു ദിവസങ്ങൾ കൊണ്ട് തീർത്താൽ മതിയോ
@ummusalmatp8112
@ummusalmatp8112 3 месяца назад
Kurach divasangalkond chollitheerthu
@saleenajabbar1104
@saleenajabbar1104 Месяц назад
ഉസ്താദെ ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് വെളിയാഴ്ച രാവാണ് ഇന്ന് മുതൽ ഞാൻ 12000 ബിസ്മി ചെല്ലുന്നുണ്ട് കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ഇജാസത്ത് തരണം
@NazeeraYousaf
@NazeeraYousaf 25 дней назад
ഉസ്താദേ ഞാൻ ഉംറക് പോകാൻ ആഗ്രഹിക്കുന്നു പിന്നെ സ്വാന്തമായൊരു വീടില്ല എല്ലാ ആഗ്രഹവും സാധിച്ചു കിട്ടാൻ ഞാനും ഇന്ഷാ അള്ളാഹ് 12000 ബിസ്മി ചൊല്ലുന്നു ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@SaleenaBasheer-eq9cw
@SaleenaBasheer-eq9cw 3 месяца назад
എൻ്റെ മോൻ്റെ ദുബായ് ലൈസൻസ് കിട്ടണം ഉസ്താദെ ഈ ഉമ്മ 12000 ബിസ്മി ചെല്ലാൻ തുടങ്ങുകയാണ് ദുആ ചെയ്യണെ
@ParishabeeviShamsudheen
@ParishabeeviShamsudheen 3 месяца назад
ഞാനും ചെല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാശത്തു ചെയ്യണം ആമീൻ
@lifedream8508
@lifedream8508 19 дней назад
الحمدلله الحمدلله الحمدلله ഉസ്താദിന്റെ ചാനൽ 12000 ബിസ്മി ചൊല്ലുന്നത് പറഞ്ഞില്ലേ ഇത് കേട്ട് ഞാൻ ന്റെ ഇക്കാന്റെ ഇഖമ പുതുക്കി കിട്ടാൻ നേർച്ച ആക്കി. الحمدللهredy ആയി. ചൊല്ലി തുടങ്ങിയപ്പോയെക്കും. ചൊല്ലി കഴിഞ്ഞിട്ടില്ല. Pinne ന്റെ ഫോൺ പെട്ടെന്നു എന്തോ ആയി. മേശയുടെ മേലിൽ വെച്ച് പോയപോയേക്കും. പെട്ടന് display പോയത് പോലെ. ആകെ പേടിച്ചു. 12000ബിസ്മി നേർച്ച ആക്കി. അൽഹംദുലില്ലാഹ് അത് redy ആയി ഒരു രൂബ ചിലവില്ലാതെ. 🤲🏻... ഈ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്മാർക്ക് നീ ആരോഗ്യമുള്ള ആഫിയത്തും നൽകണേ 🤲🏻
@SulfaSulfa-ju7fq
@SulfaSulfa-ju7fq 10 дней назад
ഉസ്താദേ ഞങ്ങള്ക്ക് കുറേ കടങ്ങൾ ഉണ്ട് ഞനും enn മുദൽ ചൊല്ലാൻ ആഗ്രഹിക്കുന്നു എനിക്കും ejazath തരണം ഇന്ശാല്ലാഹ് എല്ലാ പ്രയാസങ്ങൾ മാറാനും ഹൈറായ രീതിയിൽ ജീവിക്കാനും തൗഫീഖ് നൽകട്ടെ രോഗങ്ങൾ ഷിഫയാക്കട്ടെ
@mekayees
@mekayees 3 месяца назад
ഉസ്താദ് ഒരുപാട് കടമുണ്ട് കടം വീടാനും എന്റെ അസുഖങ്ങളെല്ലാം മാറാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@sameerayousaf1013
@sameerayousaf1013 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകെട്ടെ . ആമീൻ
@Sahlat51
@Sahlat51 Месяц назад
എന്റെ ഭർത്താവിന് സ്ഥിരപ്പെട്ട റാഹത്തുള്ള ജോലി ലഭിക്കാൻ ഞാനും ഈ അമൽ ചൊല്ലാൻ പോവുകയാണ്. ഇൻശാ അല്ലാഹ് . ഇജാസത്ത് തരണേ ഉസ്താദേ...
@user-xg3ly2bv8y
@user-xg3ly2bv8y 3 месяца назад
ഇൻഷാ അല്ലാഹ് ഇന്ന് വെള്ളിയാഴ്ച് രാവ് ഞാൻ ചെല്ലാൻ തുടങ്ങുവാ ഉസ്താദ് ദുആ ചെയ്യണം എൻ്റെ മോൻ exam എഴുതിട്ട് ഇരിക്കുവാ ലിസ്റ്റിൽ പേര് വരാൻ ഉസ്താദ് ദുആ ചെയ്യണം
@nasarnazirnnazirn6278
@nasarnazirnnazirn6278 3 месяца назад
ഞാൻ ചൊല്ലിയിട്ടുണ്ട് ഉസ്താദേ ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം വിസിറ്റിംഗിലാണുള്ളദ് വിസ തീരാനായി
@Shahadiya-hb7qc
@Shahadiya-hb7qc 2 месяца назад
ഉസ്താദേ, എന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറാൻ വേണ്ടി ഞാൻ ചൊല്ലാരുങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ
@janroshkp5951
@janroshkp5951 13 дней назад
ഞാനും തുടങ്ങുന്നു ചൊല്ലാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@KuttuUmaima
@KuttuUmaima 3 месяца назад
അൽ അംദുലില്ല ഞാൻ 12 000 രംബി സ്മി ചൊതീരം മുമ്പ് തന്നെ എൻ്റെ കര്യം പുർത്തി ആയി അടുത്ത ദ് ചോല്ലാൻ പ്രാവുകയാണ് ഉസ്താദ് ദുഹയിൽ ഉൾപെടുത്തേ
@afiamnu
@afiamnu 3 месяца назад
അസ്സലാമുഅലൈക്കും ഉസ്താദെ എന്റെ ഭർത്താവിന്റെ ജോലി റെഡിആവാൻ 12000 ബിസ്മിചൊല്ലാൻതിരുമാനിച്ചു ഉസ്താദ് ഇജാസത്ത് തരണം🤲🤲
@zerabalki841
@zerabalki841 3 месяца назад
ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്
@swalihcr739
@swalihcr739 Месяц назад
ഉസ്താദേ ഞാനും 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വെക്കുന്നു ഉസ്താദ് ഇജാസത് തരണം എനിക്ക് കുട്ടി ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഈ നിയ്യത്ത് വെച്ച് ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു
@kamarullaila6107
@kamarullaila6107 2 месяца назад
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ . ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. ഉസ്താദ് പറഞ്ഞു തന്ന 12000 ബിസ്മിയുടെ അമലും യാ ലത്വീഫ് എന്ന ഇസ്മിന്റെ അമലും ഞാൻ ഓതിയിരുന്നു. ഇപ്പോൾ എന്റെ വലിയ സംഖ്യ കടമുണ്ടായിരുന്നു അത് വീടിയിട്ടുണ്ട്. അതുപോലെ എന്റെ സഹോദരന്റെ സ്ഥലവും വീടും വിറ്റു കിട്ടിയിട്ടുണ്ട്. ഇനി സഹോദരന് വീട് വെക്കാൻ നല്ലൊരു സ്ഥലം കിട്ടണം, വീടും ഉണ്ടായി കിട്ടണം.അതിന് വേണ്ടി വീണ്ടും ചൊള്ളൻ ആഗ്രഹിക്കുന്നു. ഉസ്താദ് ഞങ്ങളുടെ ദുആ സ്വീകരിക്കാൻ ദുആ ചെയ്യണം. അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤😢😢 എനിക്ക് കൂടുതൽ പറയാൻ വാക്കുകളില്ല 😢😢😢😢
@shifinanazeer1539
@shifinanazeer1539 2 месяца назад
Otta adikano bismi 12000cholleyndathu
@godisgreat1667
@godisgreat1667 2 месяца назад
ഉസ്താദേ ചൊല്ലുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@noornisaasharaf754
@noornisaasharaf754 2 месяца назад
ഇൻശാ അല്ലാഹ്. അടുത്ത വർഷത്തെ ഹജ്ജും ഉംറയും മദീന സിയാറത്തു ചെയ്യാനും ഒരുപാട് ആഗ്രഹിക്കുന്നു. താങ്കളുപ്പാപ്പ ദുആ ചെയ്യണേ
@muhammedhazan5326
@muhammedhazan5326 3 месяца назад
💯 Sathyamanu ngan ee amal cheythu alhmdlillah ente agraham poorthiyayi ee arivu parangu thanna ustadin allhu aafiyathulla deergayuss tharatte aameen🤲
@Kmlarh
@Kmlarh 16 дней назад
Ethra dhivasam kond an cholli theerthath
@sudheerbabu8132
@sudheerbabu8132 2 месяца назад
ഉസ്താദെ ഞാൻ വ്യാഴ്ച ഓതാൻ തുടങ്ങും ഉസ്താദ് എനിക്ക് ഇജാസത്ത് തരണം ഞാൻ നടുവേദന കാരണം ഒരു പാട്ബുദ്ധിമുട്ടിലാണ് ദുആ ഇൽ ഉൾപെട്ടു ത്തണേ
@rasalabu3782
@rasalabu3782 3 месяца назад
ഉസ്താദേ ഞാനും ഈ അമൽ ചെയ്യുകയാണ് ഉസ്താദ് ഏജശത്തു തരണം എന്റെ ഭർത്താവ് സൗദിയിൽ പോയിട്ട് കുറെ വര്ഷങ്ങളായി നാട്ടിൽ വരന്നുന്നില്ല ഈഹാജത് ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@nazaredk2905
@nazaredk2905 3 месяца назад
മക്കളുടെ ജീവിതം വളരെ സന്തോഷിത്തിൽ ആകുവാനും മക്കളെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടുവാനും വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ ഉദ്ദേശിച്ചിട്ട് ഉണ്ട് തങ്ങൾ പ്രത്യോഗം ദുആ ചെയ്യണം
@dailyvlogsbyrahma
@dailyvlogsbyrahma 3 месяца назад
ഞാനും ചൊല്ലി തുടങ്ങിയിട്ടുണ്ട് തങ്ങൾ ഉസ്താദ് ഇജാസത് തരണം 🤲🏻
@RehanazeerSulthana
@RehanazeerSulthana 8 дней назад
ഉസ്താദേ എന്റെ.വീട്.ജപ്തിയിൽ.ഇതിപ്പെട് നിൽക്കുന്നു.മൂത്ത മോന്.ഒരു.ജോലി.ഞാനും ചൊല്ലാൻ തുടങ്ങുന്നു.ijaziyath നൽകണം
@ummarummar1881
@ummarummar1881 3 месяца назад
Insha allaha ഞാനും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏼🤲🏼🤲🏼
@sinushamiworld3488
@sinushamiworld3488 3 месяца назад
ഞാൻ ഇന്ന് ചെല്ലാൻ പോകുന്നു ഒരുപാട് പ്രയസത്തിലാണ് ഉസ്താദ് ഇജാസത് തരണം
@safiyasafisafisafiya5416
@safiyasafisafisafiya5416 3 месяца назад
ഞാനും ചൊല്ലാൻ തുടങ്ങുന്നു ദർത്താവിനെ കൊണ്ട് . വല്ലാത്ത വിഷമത്തിലാണ് തങ്ങൾ ഇജാസത്ത് തരണം
@rafeeqhirafeeq5300
@rafeeqhirafeeq5300 3 месяца назад
എന്ത്‌ പറ്റി അങ്ങിനെ പറയല്ലേ
@MehraSaleem-op4id
@MehraSaleem-op4id Месяц назад
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, കടങ്ങളുണ്ട്,ഞാൻ ലക്ഷദ്വീപാണ്, ഒരുപാട് കടങ്ങളുണ്ട്,ഉസ്താദിന്റെ ഇജാസത്ത് തരണം,
@nidhadhiyavlogs6441
@nidhadhiyavlogs6441 9 дней назад
ഉസ്താദെ എൻ്റെ ബിസിനസിൽ നല്ല വരുമാനം ഉണ്ടാകാൻ വേണ്ടി ഞാനും 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു ഉസ്താദിൻ്റെ ഇജാസത്ത് തരണേ
@Eva-Ami
@Eva-Ami 3 месяца назад
ഉസ്താദ്,, ഇന്ന് വെള്ളി,, ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്,, ഇൻശാ അല്ലാഹ് ഇന്ന് തന്നെ തുടങ്ങും,, അർഹമായ ദിവസവും 😍. ഉസ്താദ് ന്റെ പൊരുത്തത്തോടെ തുടങ്ങുന്നു,, ഉസ്താദ് ദുആ ചെയ്യണം.
@Asmabikareem
@Asmabikareem 3 месяца назад
തങ്ങൾ പാപ എന്റെ മോന്ന് രണ്ട് വർഷം ജോലിയുമൊന്നും ശെരി ആയിരുന്നില്ല ഇപ്പോൾ 12000 ബിസ്മി ചൊല്ലി തുടങ്ങിയപ്പോൾ നല്ലൊരു ജോലി ശെരിയായി തങ്ങളെ എന്റെ കുടുംബത്തിന്റെ മേൽ ദുആ ചെയ്യണം
@Ishaazi0497
@Ishaazi0497 2 месяца назад
Swalath ethra cholla
@ShanidaAsharaf
@ShanidaAsharaf 2 месяца назад
ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ മകൾ ബിഎസ്സി നേഴ്സിന് ഫസ്റ്റ് ഇയർ പഠിക്കുകയാണ് അവൾക്ക് ഇരുപതാം തീയതി പരീക്ഷയാണ് ഭയങ്കര പാടാണ് എന്ന് പറഞ്ഞു ഉസ്താദ് ഈ മജ്ലിസിൽ ഉള്ളവരും ദുആ ചെയ്യണം പഠിച്ചത് മറക്കാതിരിക്കാനും നല്ല മാർക്ക് കൂടി എല്ലാം മക്കളും ജയിക്കാൻ വേണ്ടി ദുആ ചെയ്യണം
@shahinap.t1997
@shahinap.t1997 Месяц назад
ഉസ്താദേ ഞാനും എന്റെ മോളും ചൊല്ലാൻ നിയ്യത്ത് വെച്ചിട്ടുണ്ട് ഞങ്ങള്ക്ക് ഇജാസത് നൽകണേ ദുആയിൽ ഉൾപെടുത്തണേ ഞങ്ങൾ കൊറച്ചു പ്രയാസത്തിലാണ്
@sameeranoushad4930
@sameeranoushad4930 3 месяца назад
ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഞാനും ബിസ്മിയുടെ അമൽ ചെയ്യാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത് തരണം തുഹായിൽ ഉൾപെടുത്താത്തണം
@kaulathkaulu5199
@kaulathkaulu5199 3 месяца назад
അസ്സലാമു അലൈക്കും എനിക്കും 12000 ബിസ്മി ചൊല്ലാൻ ഇജാസത്ത് തരണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ
@shaflasherin3671
@shaflasherin3671 14 дней назад
ഉസ്താദ്... എനിക്കും ഇജാസത് നല്കണേ...😢🤲
@latheefv4145
@latheefv4145 Месяц назад
ഇന്നു മുതൽ ഞാൻ ചെല്ലാൻ തുടങ്ങി എന്റെ ഇക്കാക് വിദേശത്തു ജോലി കിടാനും ഞങ്ങളുടെ കടം വീടാനും ദുഹാഹിൽ ഉൾപെടുത്തണേ തങ്ങളുപ്പ 🤲🏻🤲🏻🤲🏻🤲🏻
@hourjdvvkr
@hourjdvvkr 3 месяца назад
അൽഹാദുലില്ലാഹ് 🤲ഞാൻ ഇന്ന് ചൊല്ലാൻ തുടങ്ങി 3000 ആയപ്പൊത്തോതിന് എന്റെ ഭർത്താവിന്റെ പിണക്കം മാറി അല്ഹദുലില്ലാഹ് 🤲🤲🤲🤲🤲
@shahalashamlu3046
@shahalashamlu3046 3 месяца назад
1ദിവസം 1000ചേലാണ്ടതാ
@hourjdvvkr
@hourjdvvkr 3 месяца назад
@@shahalashamlu3046 angane aano Adhil kooduthal pattula
@raihanathck7560
@raihanathck7560 3 месяца назад
ഉസ്താദേ മോന്റെ കല്ലിയാണം ഉറപ്പിച്ചിട്ടുണ്ട് റാഹത്തായി കഴിയാൻ തങ്ങൾ ദുആചെയ്യണേ 🤲🤲🤲
@fouziababu9799
@fouziababu9799 7 дней назад
ഇന്ഷാ allahu ഞാൻ ചൊല്ലാൻ തുടങ്ങുന്നു ഉസ്താദേ ഇജാസത് നൽകണേ
@jamsheelajamshi1207
@jamsheelajamshi1207 Месяц назад
എനിക്ക് കുറെ കടം ഉണ്ട് അത് വിടാൻ വേണ്ടി ബിസ്മി ചെല്ലാൻ നിയ്യത്ത് ചെയ്തു. ഉസ്താതിന്റെ പൊരുത്തതിലൂടെ എനിക്ക് ഇജാസത് തരണം
@muhammeddihan8956
@muhammeddihan8956 3 месяца назад
എ നി ക്ക്‌ ഫലം കിട്ടി അൽഹംദുലില്ലാഹ്
@happycustomer9553
@happycustomer9553 2 месяца назад
One day kond cholli theerkano?
@Yuva-e9c
@Yuva-e9c 2 месяца назад
വേണ്ട oru വെള്ളി ആഴ്ച തുടങ്ങു ​... വേഗം ചൊല്ലിത്തീർക്കുക വീഡിയോ ഫുൾ കണ്ടില്ലലെ @@happycustomer9553
@MuhammedShafi-rk2qc
@MuhammedShafi-rk2qc 3 месяца назад
ഉസ്താതെ oru മോൾ ഉണ്ട്‌ 15 വയസ് കഴിഞ്ഞു രണ്ടാമത് oru കുഞ്ഞുണ്ടവൻ ദുഹാചെയ്യണം 🤲🤲🤲🤲🤲
@shejeenasheji1870
@shejeenasheji1870 3 месяца назад
അൽഹംദുലില്ലാഹ് 💚എന്റെ ഭർത്താവ് ഒരു കൂട്ടുക്കാരെന്റെ ചതിയിൽ പെട്ടന്ന് ഒരു പാട് പൈസ തിരിച്ചുകിട്ടാനുണ്ട് ഞാൻ ആ കാര്യം മനസ്സിൽ വിചാരിച് ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ട് ഉസ്താദിന്റെ പൊരുത്തത്തോട് കൂടി ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻
@shejeenasheji1870
@shejeenasheji1870 2 месяца назад
@@usmanpulikkal ഇല്ല 😊😔
@shejeenasheji1870
@shejeenasheji1870 2 месяца назад
@@usmanpulikkal 😊 inshaallah ദുആയിൽ ഉൾപെടുത്തണേ 🤲🏻
@shejeenasheji1870
@shejeenasheji1870 2 месяца назад
@@usmanpulikkal inshaallah
@usmanpulikkal
@usmanpulikkal Месяц назад
കിട്ടി യോ
@Calicut1234
@Calicut1234 3 месяца назад
Alalhamdu lillah ejasath സ്വീകരിച്ചിരിക്കുന്നു...എൻ്റെ ഭർത്താവിന് നല്ല ഹെയർ ആയ ജോലി കിട്ടാൻ നിയ്യതാക്കി ഞാൻ ചൊല്ലാൻ തീരുമാനിച്ചു...അല്ലാഹു സ്വീകരിക്കട്ടെ...ആമീൻ
@fathimashijila5060
@fathimashijila5060 3 месяца назад
Ente bharthavin visa kitti jolisheriyaavan dua cheyyane Njan 12000 bisimi niyyathakki chellunnund
@marvana2853
@marvana2853 3 месяца назад
എനിക്ക് ഒരു IJAZATH തരണം ഞാൻ മൂന്ന്‌ തവണ 12000 ബിസ്മി ചൊല്ലിയുട്ടുണ്ട്. ഭർത്താവിന്റെ കടം മുഴുവനും വീടി സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ചൊല്ലിയത് ഇനിയും ഞാൻ ചൊല്ലാം എനിക്ക് ഉസ്താദ്‌ IJAZATH തരണം
@muneerap5120
@muneerap5120 3 месяца назад
തങ്ങളെ ഞാൻ ചൊല്ലാൻ. തീരുമാനിച്ചു. Manassile ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ 🤲
@user-rw5ew6zy8p
@user-rw5ew6zy8p Месяц назад
Etra divasathiullil cholli theerkanam
@user-wp7il8mj1o
@user-wp7il8mj1o 17 дней назад
അസ്സലാമു അലൈക്കും ,ഈ വീഡിയോ ആദ്യമായിട്ട് ഞാൻ ഇന്നാണ് കാണുന്നത് ഇൻഷാ അള്ളാ ഈ ദിക്റ് ഇന്നുമുതൽ ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു ,ഞാൻ വാങ്ങിയ വീടിൻറെ കടം വീടാനും ,കച്ചവടത്തിൽ തടസ്സങ്ങൾ ഇല്ലാതെ ബറക്കത്ത് ഉണ്ടാകുവാനും വേണ്ടി നിയ്യത്ത് ചെയ്യുന്നു
@muhammedshihad4599
@muhammedshihad4599 20 дней назад
ഞാനും ചേല്ലാൻ ആഗ്രഹിക്കുന്നു കടം വിടാനും ഭർത്താവിന് ജോലി ശരിയാവനും മുട്ട് വോദന മാറാനും ഇജാസത്ത് തരണം അള്ളാഹു തൗഫിക്ക് നൽക്കട്ടെ
@MuhammedMusthaf-ew6oz
@MuhammedMusthaf-ew6oz 3 месяца назад
Enikum ijaazath tharanam usthaad.. Valiya vishamathilaaan eluppam aavan duaayil ulperuthane usthaade
@muhammadajeer6907
@muhammadajeer6907 3 месяца назад
ഞാൻ ഉം ബിസ്മി ചൊല്ലുന്നുണ്ട് ഒരുപാട് പ്രസമുണ്ട് കടങ്ങൾ ഉണ്ട് പെടുണ്ടാന്നു മാറി കിട്ടാൻ ദുആ cheyyanny😢
@user-ns9bt4lp5r
@user-ns9bt4lp5r 15 дней назад
ഞാൻ ഈ അമൽ ചെയ്യാൻ പോവുകയണ് ഉസ്താദ് ഇജാസത്ത് തരണം....ആമീൻ.ആമീൻ യാ റമ്പൽ ആലമീൻ
@subaidasubaidabeevi4574
@subaidasubaidabeevi4574 3 месяца назад
തങ്ങൾ ഉസ്താദ് എന്റെ മരു മകൻ ചെയ്തുകൊണ്ടിരുന്ന ജോലി പോയി ആ ജോലി തന്നെ തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ ഉസ്താദിന്റെ പൊരുത്തത്തോടെ തൗഫീഖ് തരണേ അല്ലാഹുവേ
@user-om6vr2su7j
@user-om6vr2su7j 3 месяца назад
ബിസ്മി ചൊല്ലാനുള്ള ഇജാസത് തരണം ഉസ്താദെ 🤲🏻
@shinasmettil1542
@shinasmettil1542 3 месяца назад
ബിസ്മി ചോല്ലാനുള്ള ഇജാസത് തരണം..ഉസ്താദേ 🤲
@ars.vlog04
@ars.vlog04 3 месяца назад
തങ്ങളെ ഒരുപാട് കടം ഉണ്ട് വീടാൻ ദുആ ചെയ്യണേ
@naazshafeer3512
@naazshafeer3512 Месяц назад
ഉസ്താദെ.. ഞാൻ ഇന്നു മുതൽ ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട്.. ഇൻഷാഹ് അല്ലാഹ്.. അതിനു ഉസ്താദിന്റെ ഇജാസത് വേണം.. ദുആ ചെയ്യണേ
@crazydudycrazyneenu7132
@crazydudycrazyneenu7132 3 месяца назад
ഞാൻ ചൊല്ലാൻ തുടങ്ങിട്ടി ണ്ട് എൻ്റെ മകൾക്ക് ഒരു ജോലി കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യുണം ഇജാസത്ത് തരണം🥺🥺🥺
@rejilamujeeb3748
@rejilamujeeb3748 3 месяца назад
ഞാൻ ഓതാൻ തുടങ്ങി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@SajanaSalman
@SajanaSalman 3 месяца назад
Halo
@sahidaanver1061
@sahidaanver1061 3 месяца назад
Alhamdulillah ente avashyam niraveri inshaallah iniyum thudarum
@Hazi-to3ux
@Hazi-to3ux 3 месяца назад
Periods timil chollamo?
@sahidaanver1061
@sahidaanver1061 3 месяца назад
ദിക്ർ ആയി നിയ്യത്ത് കരുതി ചൊല്ലി
@yousafkallingal4840
@yousafkallingal4840 13 дней назад
ഞാനും ഈ അമൽ ചെയ്യാൻ ഉദ്ദേശിക്കുന്നു ഒരുപാട് വിഷമത്തിലാണ് ഞാൻ ഉസ്താദ് ഇജാസത്ത് തരണം
@rasheenathesleem4560
@rasheenathesleem4560 Месяц назад
തങ്ങളെ എന്നെ പറ്റിച്ചവർക്ക് തക്ക ശിക്ഷ അല്ലാഹു നൽകട്ടെ... ഇനി അവർ ആരെയും ജോലിയുടെ പേരിൽ പണം തട്ടിയെടുത്തു പറ്റിക്കാൻ പാടില്ല. അവർക്ക് എന്റെ സാലറി തരാൻ മനസ്സിൽ തോന്നിച്ചു ഇന്ന് തന്നെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢
Далее
Bayan-Haseeb Mahmood Attari !! 10-08-2024
4:46