Тёмный

'എങ്ങനെ ശ്വാസം കിട്ടിയെന്ന് അറിയില്ല', അതിജീവനത്തിന്റെ പ്രതീക്ഷയായി അരുൺ 

asianetnews
Подписаться 10 млн
Просмотров 281 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@dreamstatus-ep3wn
@dreamstatus-ep3wn 2 месяца назад
എന്റെ ഫ്രണ്ട് ആണ് മച്ചാൻ.. അവനു പണ്ടേ ഒടുക്കത്തെ ആത്മവിശ്വാസം ആണ്.. ഇപ്പോൾ വിയിംസ് ഹോസ്പിറ്റലിൽ ഉണ്ട്.. പെട്ടെന്നു സുഖം പ്രാപിക്കട്ടെ 🥰
@sabnaabhilash8141
@sabnaabhilash8141 2 месяца назад
നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കൂ
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 2 месяца назад
ഈ സഹോദരനെ ദുരന്തം ഉണ്ടായതിന്റെ പിറ്റേ ദിവസം ആ ചളിയിൽ കണ്ടപ്പോൾ വല്ലാതെ വിഷമിച്ചിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ രക്ഷപ്പെടുത്തിയതും കണ്ടു അപ്പോഴാണ് ആശ്വാസമായത്, അരുൺ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങി വരട്ടെ 🤲🏻, രക്ഷപ്പെടുത്തിയ കേരള ഫയർ ഫോഴ്സിന് അഭിനന്ദനങ്ങൾ 😍👌🏻
@ajesh8528
@ajesh8528 2 месяца назад
NDRF കാർ പോകാൻ പറ്റില്ല എന്ന് പറഞ്ഞ സ്ഥലത്താണ് ഫയർഫോഴ്‌സിലെ ഒരു സീനിയർ... പുള്ളിയെ രക്ഷപ്പെടുത്തിയില്ലെങ്കിൽ ഫയർഫോഴ്‌സ് ന്റെ യൂണിഫോം ഇട്ടിട്ട് കാര്യം ഇല്ലാ എന്ന് പറഞ്ഞു... സഹപ്രവർത്തകരെ ഒപ്പം കൂട്ടി രണ്ടാൾക്ക് മേലെ ചളി ഉള്ളസ്ഥലങ്ങളെല്ലാം മറി കടന്ന് അദ്ദേഹത്തെ രക്ഷിച്ചത്......ഫയർഫോഴ്‌സിലെ ആ സാറിനും അദ്ദേഹത്തിന്റെ ക്രൂവിനും ഒരു സല്യൂട്ട്..... ഇത്രേം നേരം പിടിച്ചു നിന്ന ആ ചേട്ടന്റെ മനകരുത്തിനും ഒരു സല്യൂട്ട് ❤️
@suvarnaprakash4435
@suvarnaprakash4435 2 месяца назад
എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ കുഞ്ഞനുജൻ 🙏🙏🙏🙏
@arundev204
@arundev204 2 месяца назад
സിറ്റുവേഷൻ തരണം ചെയ്യാനുള്ള മനക്കരുത് പുള്ളിക് കൊടുത്ത ഭഗവാന് നന്ദി പിന്നെ രക്ഷിച്ച രക്ഷ പ്രവർത്തർക്കും നല്ലത് വരട്ടെ🙏🏻
@Alan-ev6nr
@Alan-ev6nr 2 месяца назад
അപ്പളും credit ദൈവത്തിന് 😅
@jaikishankj
@jaikishankj 2 месяца назад
ഒഴുകി പോയ ഭഗവാനെ ഇതുവരെ കിട്ടിയിട്ടില്ല...😂😂😂😂😂
@Ajeesdan
@Ajeesdan 2 месяца назад
ഭഗവാൻ😂😂😂
@jishnuche2408
@jishnuche2408 2 месяца назад
ഭഗവാനോ 😂😂😂😂
@malinikv7440
@malinikv7440 2 месяца назад
ആ മനുഷ്യൻ രക്ഷ പെടാൻ പ്രാത്ഥിച്ചിരുന്നു,,, ഈ വീഡിയോ കണ്ടപ്പോ സന്തോഷം മായി ❤❤
@abdulazeez548
@abdulazeez548 2 месяца назад
സത്യത്തിൽ ഇവർക്കൊക്കെയാണ് ലോകത്തിൽ ഏറ്റവും വലിയ ആധരവ് കൊടുക്കേണ്ടത്, കടന്ന് പോയ അതി ഭയാനകമായ സാഹചര്യം
@mefrompalakkad
@mefrompalakkad 2 месяца назад
ഇത് കേൾക്കുമ്പോൾ ,,നമുക്കു ശ്വാസം മുട്ടുന്നു😔,,,,"തീർച്ചയായും തിരിച്ചു വരും",,,,ബിഗ് സല്യൂട്ട് സോദരാ❤❤❤❤🫡
@thressiammajose1642
@thressiammajose1642 2 месяца назад
ദൈവ കരങ്ങൾ നിങ്ങൾക്കായി പ്രവർത്തിച്ചു ദൈവത്തിന് നന്ദി 👍👍👍👍👍
@shakirshaki3575
@shakirshaki3575 2 месяца назад
ദൈവം ബാക്കിയുള്ളവരെ പറ്റിച്ചു ല്ലേ
@sabnaabhilash8141
@sabnaabhilash8141 2 месяца назад
എന്റെ ദൈവമേ ഈ മനുഷ്യനെ കണ്ട് അന്ന് എത്ര കരഞ്ഞു പ്രാർത്ഥിച്ചു ..... എല്ലാം നഷ്ടപ്പെട്ട് ജീവൻ ബാക്കി ആയി കിടക്കുന്ന എല്ലാ സഹോദരങ്ങൾക്കും ഇത്തരം തിരിച്ചു വരവുകൾ നടത്താൻ കഴിയട്ടെ
@bincyscraft1195
@bincyscraft1195 2 месяца назад
എന്റെ ചേട്ടാ. ഞാൻ നിങ്ങൾക് വേണ്ടി എത്ര പ്രാർത്ഥിച്ചെന്നോ 🙏🏻😢😢
@arshadrahman7718
@arshadrahman7718 2 месяца назад
ഇദ്ദേഹത്ത ഒന്ന് കാണണമെ ആഗ്രഹമുണ്ടായിരുന്നു ചെളിയിൽ മുങ്ങിക്കിടക്കുന്ന വീടിയോ കണ്ടപ്പൊകരഞ്ഞ് പ്രാത്ഥിച്ചിട്ടുണ്ട്
@feminarazak77
@feminarazak77 2 месяца назад
ഇയാളെ കാണാൻ കാത്തിരിക്കയായിരുന്നു അന്ന് മുതൽ ജീവിച്ചിരിക്കണേയ് 🤲🏻🤲🏻🤲🏻🤲🏻
@sherin766
@sherin766 2 месяца назад
മനോധൈര്യം ഒരു പ്രധാന ഘടകം ആണ് ❤️
@muhammedrahees7279
@muhammedrahees7279 2 месяца назад
അരുൺ full poweril വരും 👍👍👍
@roobiyajaleel7383
@roobiyajaleel7383 2 месяца назад
അല്ല പിന്നെ
@panineer-wm8mo
@panineer-wm8mo 2 месяца назад
അൽഹംദുലില്ലാഹ് ആഗ്രഹിച്ചിരുന്നു നിങ്ങളെ കാണാൻ
@Godd_ex650
@Godd_ex650 2 месяца назад
പാവം 😢😢😢😢😢എന്ത് വേദന സഹിച്ച് കാണും 🙏🙏🙏
@sabirasabi3420
@sabirasabi3420 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ridiculous365
@ridiculous365 2 месяца назад
Lallahi lollalahi
@ReshmaLachu123
@ReshmaLachu123 2 месяца назад
ഒത്തിരി സന്തോഷം,ഈ ചേട്ടൻ അന്ന് വെള്ളത്തിൽ കിടന്നത് ഒക്കെ കണ്ടപ്പോൾ ഒരുപാട് പ്രാർത്ഥിച്ചു ജീവൻ തിരിച്ച് കിട്ടൻ പിന്നീട് ഇദ്ദേഹത്തിൻ്റെ ന്യൂസ് ഒന്നും കണ്ടില്ല
@JanakiammaJanakiamma
@JanakiammaJanakiamma 2 месяца назад
അന്ന് കണ്ട പ്പൊ കരഞ്ഞിട്ടുണ്ട് ജീവൻ തിരിച്ച് കിട്ടിയല്ലോ മൊനെ ബാക്കിയാല്ലം പൊട്ടേ ഇനിയും ദൈവം അനുഗ്രഹിച്ച നമുക്ക് ഉണ്ടാക്കുന്നതേ ഉള്ളു പാവം
@balkeesbalki7867
@balkeesbalki7867 2 месяца назад
എത്രയും പെട്ടന്ന് സിഫ നൽകണേ allah
@ammuaadi4204
@ammuaadi4204 2 месяца назад
ആരെങ്കിലും രക്ഷിക്കണേ എന്ന് ആ കാഴ്ചക്കണ്ട ഞാൻ നിലവിളിച്ചിട്ടുണ്ട്
@dineshkalathil4668
@dineshkalathil4668 2 месяца назад
Our government should give him a job for the confidence expressed by this survivor. He is a brave young man. God bless.
@vironira8036
@vironira8036 2 месяца назад
കാത്തിരിക്കുകയായിരുന്നു ഈ News കാണാൻ
@soniyalookose7173
@soniyalookose7173 2 месяца назад
Woww...arun....you are so positive...happy to see you ❤
@sunilkumarmv556
@sunilkumarmv556 2 месяца назад
എന്ത് ദൈവം, ഏതു ദൈവം, ഈ രക്ഷിക്കാൻ വന്ന മനുഷ്യർ, ആണ് ദൈവം
@sheebarajeshachu153
@sheebarajeshachu153 2 месяца назад
സത്യമാണ്...ഇപ്പോൾ ദൈവത്തെ വിളിച്ചിട്ട് കാര്യം ഉണ്ടോ എന്നാണ് സംശയം... കാരണം ഇത്രയും ആൾക്കാർ ഒരുമിച്ചു പോയപ്പോൾ ദൈവം എവിടെ പോയി ഇതൊന്നും കണ്ടില്ലേ ദൈവം 🤷‍♀️
@AswathySreekanth-w9z
@AswathySreekanth-w9z 2 месяца назад
പ്രകൃതി ആണ് ഈശ്വൻ, ആ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ അവർ തരുന്ന ആഘാതം താങ്ങാൻ മനുഷ്യനായ നമ്മുക്ക് കഴിഞ്ഞെന്ന് വരില്ല,,,,,,,,, പ്രകൃതിയെ നശിപ്പിക്കുന്നവർ സുഖിച്ചുകഴിയും,,,, എന്നാൽ ഒന്നുമറിയയാതെ പ്രകൃതിയെ സ്നേഹിക്കുന്നവർ ഈ പ്രകൃതി ക്ഷോഭത്തിനിരയാകും,,,,,, പ്രകൃതിക്കറിയില്ല ഇവരെല്ലാം എന്നെ സ്നേഹിക്കുന്നവരാണെന്നു 😢😢😢😢😢😢😢 പ്രകൃതിയണീശ്വരൻ പ്രകൃതിയെ സംരക്ഷണം നമ്മുടെ ഒരോരുത്തരുടെയും കടമയാണ് 🙏🙏🙏🙏🙏🙏🙏
@Avani-g2v
@Avani-g2v 2 месяца назад
ആയുസ്ണ്ടേൽ ആന ചവിട്ടിയാലും ചാവില്ല ❤❤❤❤
@abdulrahimkunju3085
@abdulrahimkunju3085 2 месяца назад
Jeevan kodutha allahuvin nanni😢😢😢😢😢😢😢😢🎉🎉🎉
@dservicein
@dservicein 2 месяца назад
ജീവിച്ചേ മതിയാകൂ... അല്ലെ... ആശംസകൾ❤
@gkp4520
@gkp4520 2 месяца назад
Super 🙏 Love and blessings he recover soon. ❤ Prayers for this strong man
@ManjuSp-ng7ul
@ManjuSp-ng7ul 2 месяца назад
Orupadu prarthichittundayirunnu
@ACFGGame
@ACFGGame 2 месяца назад
എത്രെയും പെട്ടന്ന് ശിഫ നൽകട്ടെ
@6rare
@6rare 2 месяца назад
എടാ മോനേ 🙏🙏🙏
@remak8646
@remak8646 2 месяца назад
കുഞ്ഞേ......... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@TravisCott-hw6ok
@TravisCott-hw6ok 2 месяца назад
മനക്കരുത്ത്.... 💯
@salmaashraf8899
@salmaashraf8899 2 месяца назад
യത്രയും പെട്ടന്ന് സുഖം ആവട്ടെ 😢
@akhiakkzz7292
@akhiakkzz7292 2 месяца назад
Come back brother like a pheonix 😊
@ShayanHh
@ShayanHh 2 месяца назад
അൽഹംദുലില്ലാഹ്🤲
@sahadsahadu9568
@sahadsahadu9568 2 месяца назад
Take care, bro
@Happy-kr7yn
@Happy-kr7yn 2 месяца назад
Alhamdulillah ❤❤
@AminaVk-iq5dj
@AminaVk-iq5dj 2 месяца назад
ആർക്കെങ്കിലും പോയി രക്ഷപ്പെടുത്തിക്കൂടേ എന്ന് ഞാൻ വിലപിച്ചി പോയിട്ടു ണ്ട്❤
@skariavarghese9407
@skariavarghese9407 2 месяца назад
God bless you, God is Great 😢
@akhilassivan003
@akhilassivan003 2 месяца назад
ഈ ചേട്ടന്റെ അമ്മ രക്ഷപ്പെട്ടോ😢😢
@be_the_change_
@be_the_change_ 2 месяца назад
Yes..she is safe
@akhilassivan003
@akhilassivan003 2 месяца назад
@@be_the_change_ 🙏🫂
@naseemapareed9046
@naseemapareed9046 2 месяца назад
യാ allaah 😢❤
@im27live
@im27live 2 месяца назад
salute❤
@zanhaNoushad-pk5ew
@zanhaNoushad-pk5ew 2 месяца назад
Alhamdulillah alhamdulillah alhamdulillah
@ridiculous365
@ridiculous365 2 месяца назад
Almighty 👌
@vipinmm253
@vipinmm253 2 месяца назад
May God bless you!
@Edfolio_
@Edfolio_ 2 месяца назад
Get well soon brother❤️🙌
@chakiiichakii1115
@chakiiichakii1115 2 месяца назад
🙏🏻ദൈവമേ
@SREELAKSHMI.M.V
@SREELAKSHMI.M.V 2 месяца назад
❤❤🔥
@ceserceser8962
@ceserceser8962 2 месяца назад
നമ്മൾ അതിജീവിക്കും❌ അവർ അതിജീവിക്കും☑️
@abusahir3491
@abusahir3491 2 месяца назад
god bless you pray for all family
@Hannahh..417
@Hannahh..417 2 месяца назад
മാഷാ അളളാ ഞാൻ കാണാ ൻ ആഗ്രഹിച്ചിരുന്നു.
@jithendranathkrishnan3944
@jithendranathkrishnan3944 2 месяца назад
Get well soon 🎉
@kalanair2373
@kalanair2373 2 месяца назад
Vegam sugam akatte mone❤
@bobenthomas8190
@bobenthomas8190 2 месяца назад
Happy news
@nasarwayanad7052
@nasarwayanad7052 2 месяца назад
നമ്മൾ അതിജീവിക്കും
@BLAcK-TroY
@BLAcK-TroY 2 месяца назад
തീർച്ചയായിട്ടും തിരിച്ചു വരും 😍💪
@akberk7376
@akberk7376 2 месяца назад
കേരളം കൂടെ യുണ്ട് അരുണ്‍
@lechurudra
@lechurudra 2 месяца назад
🙏🏼🙏🏼🙏🏼
@CRAFT-13-j9k
@CRAFT-13-j9k 2 месяца назад
Ethrayum pettenn jeevithilek thiruch varatte👍🏻🙏🏻🙏🏻🙏🏻🙏🏻God bless you🙏🏻
@mutharag4312
@mutharag4312 2 месяца назад
നിങ്ങടെ വീട്ടുകാരുടെ ഭാഗ്യം ❤️
@muhammedcp8689
@muhammedcp8689 2 месяца назад
Thirich varum aa parachal mathi bro allam ok aaavum 🤲
@gokul9039
@gokul9039 2 месяца назад
@AnehaaAnu
@AnehaaAnu 2 месяца назад
God bless you
@sarithavp2585
@sarithavp2585 2 месяца назад
അരുൺ എന്ന് കേൾക്കുമ്പോൾ അർജുനെ ഓർമ വരുന്നു 😢😢
@Byju-w1d
@Byju-w1d 2 месяца назад
എല്ലാം ശരിയാവും പ്രകൃതിയും നമുക്ക് ചേർത്ത് പിടിക്കണം
@ExcitedCheckeredFlags-cr1tl
@ExcitedCheckeredFlags-cr1tl 2 месяца назад
നമ്മുടെ അർജുൻ... ഇത് പോലെ തിരിച്ചു വരും
@akhithasreejith177
@akhithasreejith177 2 месяца назад
Varatte..❤
@sajinavayakkara
@sajinavayakkara 2 месяца назад
🙏🏻🙏🏻
@ajuuajuz6974
@ajuuajuz6974 2 месяца назад
പുനർജ്ജന്മം ❤️
@ramnelliyott157
@ramnelliyott157 2 месяца назад
🙏🙏🙏🙏🙏
@Samsung-po7gf
@Samsung-po7gf 2 месяца назад
😢
@latheefkottayilofficial9226
@latheefkottayilofficial9226 2 месяца назад
👍
@sabithahd8969
@sabithahd8969 2 месяца назад
My friend PC
@drpksjith3159
@drpksjith3159 2 месяца назад
എല്ലാവരും പറയുന്നു ദൈവത്തെ കുറിച്ച്,... ഇപ്പോഴും കാണാമറയത്തുള്ളവർ... മരിച്ചുപോയ പിഞ്ചു കുഞ്ഞുങ്ങൾ.. അവരുടെ മാതാപിതാക്കൾ... അവരൊക്കെ പള്ളികളിലും,അമ്പലത്തിലുമൊക്കെ പോകുന്നവരായിരുന്നു... അവരെയൊക്കെ രക്ഷിക്കാൻ ഒരു ദൈവത്തെയും കണ്ടില്ല....😢..😢
@girijaek9982
@girijaek9982 2 месяца назад
അരുണിനെ വന്നു എടുത്ത ആളാണ് ദൈവം എന്ന് അറിയൂ
@sidheekparambat8669
@sidheekparambat8669 2 месяца назад
ഒരു. പുനർ ജന്മം. എല്ലാം. പെട്ടൊന്ന്. സെരിയായി പഴയെ. പോലെ. ആകട്ടെ.
@gowri_entertains
@gowri_entertains 2 месяца назад
🙏😊
@BabucpySha
@BabucpySha 2 месяца назад
നിങ്ങൾ ടെ വീഡിയോ ആണ് ന്യൂസ് ൽ ആദ്യം കണ്ടത് രക്ഷപെട്ടല്ലോ ഭാഗ്യം
@dhanu5573
@dhanu5573 2 месяца назад
😢😢😢❤
@arumugampandian4292
@arumugampandian4292 2 месяца назад
அரசு அனைத்து உதவி செய்யுங்கள் பார்கும் போது கண்ணீர் வருகிறது. இந்த நிலமை யாருக்கும் வர கூடாது. ஆண்டவன் துனை இருப்பார் பிரதர் உங்களுக்கு
@flywithme6442
@flywithme6442 2 месяца назад
പോരാളി ❤
@abdulsameer3815
@abdulsameer3815 2 месяца назад
Arun❤❤❤
@femisula1034
@femisula1034 2 месяца назад
Rabbinu.nanni.rekshapettallo.allhaaaa
@ponnus8201
@ponnus8201 2 месяца назад
Ennum dhaivam koode undavatte dear bro ❤❤
@remathazhathethil939
@remathazhathethil939 2 месяца назад
Kanninu entho sambhavichulo nalla red colour ayitund saryavum lo alle kazhcha kku pblm undo..pavam enthayalum raksha petalo..
@rahilayounus1865
@rahilayounus1865 2 месяца назад
🙏😞
@lissyjoyabraham4
@lissyjoyabraham4 2 месяца назад
ദൈവം ഒരു ജന്മം കൂടി തന്നതാന്നു മോനെ
@ligirajendran9729
@ligirajendran9729 2 месяца назад
🙏🙏🙏🙏
@SonuNaina-qd9ve
@SonuNaina-qd9ve 2 месяца назад
Ya....allllaahhhh....kelkkan vayyya..
@EshanIbrahim-kp1mt
@EshanIbrahim-kp1mt 2 месяца назад
Ulkaruth ulla man😊
@abidasubair-p4o
@abidasubair-p4o 2 месяца назад
Padachone 🤲🏼kakne🤲🏼💚💚💚💚💚💚alhamdulilla 🤲🏼
@Homo508
@Homo508 2 месяца назад
Wayanad കാരെ രക്ഷിച്ചോ
@daisygeorge7740
@daisygeorge7740 2 месяца назад
Easoe nanni nalla arogayam nalki anugrahikanae. Kathukollanae
@vijithavijayannairvijinair4654
@vijithavijayannairvijinair4654 2 месяца назад
Daivam enna shakthi thanne
@shahithabashi6366
@shahithabashi6366 2 месяца назад
❤❤❤❤❤❤❤
@Firoz-zm1qh
@Firoz-zm1qh 2 месяца назад
അർജുൻ എവിടെ
@PrabhaChullikara
@PrabhaChullikara 2 месяца назад
Ellavareyum ethupole kittiyirunnegil Ennagrahichu poyi 🙏🫂🥰
@suminair4751
@suminair4751 2 месяца назад
Evarkku enthelum kooduthal help cheyyanam........poyavar poyi ...eni evare rekshikkanam
@RS-uv2ql
@RS-uv2ql 2 месяца назад
Media please let him take rest .. your plastic mic and plastic camera dont go .. for your trp
Далее
Fastest Build⚡ | Doge Gaming
00:27
Просмотров 786 тыс.
I tricked MrBeast into giving me his channel
00:58
Просмотров 10 млн