എന്റെ സ്പ്ലണ്ടർ പ്ലസ് 2011ബൈക്ക് ഇന്ന് സ്റ്റക്കായി നിന്ന്. മെക്കാനിക്ക് കുറെ നാൾ മുൻപേ പറഞ്ഞതാണ് ടൈമിംഗ് ചെറുതായി തെറ്റിയാണ് ഓടുന്നത് എഞ്ചിൻ കടിക്കും എന്ന്. ഈ വീഡിയോയിൽ കാണുന്നപോലെ ചെയ്താൽ ബൈക്ക് വർക്ഷോപ് വരെ എങ്കിലും ഓടിക്കാൻ സാധിക്കുമോ?
വീഡിയോ ഫസ്റ്റിൽ തന്നെ ഗിയർ ലിവർ സൈഡിൽ ആണ് ചവിട്ടി സ്റ്റാക്കു കാണിച്ചേ അപ്പോൾ തന്നെ മനസിലായി പണി അറിയാൻ മേല എന്ന് പിന്നെ ഇങ്ങനെ ഒന്നും ക്രാങ്ക് സ്റ്റേക്കു റെഡി ആവിലാ വീഡിയോ ക്കു വേണ്ടി മാത്രം നടക്കും 😄