Тёмный

എടേലെ ഹോട്ടൽ ശെരിക്കും പറയുന്ന അത്രക്ക് ഒക്കെ ഉണ്ടോ ??.. Edele Hotel, Kozhikode 

Wanderingg Foodie
Подписаться 696 тыс.
Просмотров 2,6 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@mbkkl0295
@mbkkl0295 2 года назад
വളരെ സത്യമാണ് ബ്രോ പറഞ്ഞത്. ഞാനും ഒരുപാട് പ്രതീക്ഷയോടെ പോയി കഴിച്ചിട്ട് അവിടുത്തെ ബീഫ് ആവറേജ് ആയിട്ടാണ് ഫീൽ ചെയ്തത്👍
@ajaynechully2723
@ajaynechully2723 3 дня назад
എനിക്കും തോന്നി
@herewego2978
@herewego2978 2 года назад
Ulla kaarym sathyamaayi paranju baaki foodies Ne pole thalliyila♥️♥️
@sameerasaleem798
@sameerasaleem798 2 года назад
Ellarkum Pala opinions alle
@herewego2978
@herewego2978 2 года назад
@@sameerasaleem798 verum hype maathre ullu ithilum nalla kittna place und clt l
@sameerasaleem798
@sameerasaleem798 2 года назад
@@herewego2978 hmm
@herewego2978
@herewego2978 2 года назад
@Yousaf's Talks edele hotel at kutichiria calicut
@MrTibincleetus
@MrTibincleetus 2 года назад
@Yousaf's Talks Sree muruga cafe
@afzalrizvi.4818
@afzalrizvi.4818 2 года назад
കുറ്റിച്ചിറയിൽ ആർക്കും ഈ ഹോട്ടലിനെപ്പറ്റി പറയത്തക്ക യാതൊരു അഭിപ്രായവും പറയാനില്ല എന്നതാണ് വാസ്തവം, ഇവിടെ കച്ചവടം അധികമില്ലാത്തതിനാൽ ഉച്ചക്ക് ഹോട്ടല് തുറക്കാറില്ല (അന്നും ഇന്നും), രാവിലെ തുറന്ന് അടച്ചതിന് ശേഷം ഉച്ചക്ക് ശേഷം വീണ്ടും തുറന്നാൽ രാത്രിയാണെങ്കിൽ നേരത്തെ അടക്കുകയും ചെയ്യും; ഈ വ്ലോഗർമാരുടെ കാലത്ത് അവരുടെ യൂടൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ഇട്ട ഒരു പോസ്റ്റ് ഹോട്ടലുക്കാരുടെ ഭാഗ്യം കൊണ്ട് അത് ഹിറ്റായി വൈറലായി അത്രയേയുള്ളു കാര്യം. ഇപ്പോൾ ഭക്ഷണ സാധനങ്ങളുടെ ക്വാൻ്റിറ്റി വളരെ കുറഞ്ഞു, പൊതുവെ നാട്ടുക്കാര് ആരും ഇപ്പോൾ ഈ ഹോട്ടലിലേക്ക് പോകാതായി, ഇവിടത്തെ ഭക്ഷണത്തിന് എന്താണ് ഇത്രമാത്രം പറയത്തക്ക ടേയ്സ്റ്റ് ഉള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ഞങ്ങളിപ്പോഴും ബീഫ് വരട്ടിയത് കഴിക്കാൻ റഹ്മത്ത് ഹോട്ടലിൽ തന്നെയാണ് പോകാറ്.
@sauravkrishna1908
@sauravkrishna1908 2 года назад
But ippo night vare und
@hansil_db
@hansil_db 2 года назад
Rahmathinte kaalam okke kainj
@sauravkrishna1908
@sauravkrishna1908 2 года назад
@@hansil_db kalam kazhinjonnuila..... padathe aa tastr ileelum...ippozhum avde nalla tirakkan
@karunkeechira
@karunkeechira Год назад
Enikk rahmathinekkal ishtappettath edele beef aanu.. Could be subjective
@Friend-uo4bs
@Friend-uo4bs Год назад
​@@sauravkrishna1908 റഹ്മത്തിൽ മോർണിംഗ് ബീഫ് കിട്ടോ.... എടേലെ ഹോട്ടലിലെ പോലെ ഒരു 7Am ഒക്കെ ആവുമ്പോ കിട്ടോ?? എറണാകുളത്തുന്നു കോഴിക്കോട് വരുമ്പോൾ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ പറ്റിയ നല്ല സ്പോട് നോക്കി നടക്കാ
@shinedeva9553
@shinedeva9553 6 месяцев назад
Orupaad sthalangalil ninnum beef kazhichathil , Malappuram, Tirur - kottakkal routeil , Payyanagadi Friends hotel.. Eveving oru 6pm muthal ponam.. Aarum athinu vendi yathra chaitha orikalum regret chayila.. Avidenu oru video eduku
@travelwithafsalbrooo2905
@travelwithafsalbrooo2905 7 месяцев назад
Calicut cafeteria Masala shawaya taste cheydh nokuuu
@AbdulValakettil
@AbdulValakettil 3 месяца назад
കോഴിക്കോട്ടുകാരനായ എനിക്കിഷ്ടം അങ്ങ് കോട്ടയം ജില്ലയിൽ നിന്നും കിട്ടുന്ന ബീഫ് ഫ്രൈയാണ് . ഹൂ എജ്ജാതി ഐറ്റം
@muhayasa
@muhayasa 2 года назад
ഈ പ്രദേശത്ത് മൂന്ന് ഹോട്ടലുകളുണ്ട്, എടെലെ ഹോട്ടൽ, ചാംപ്യൻ ഹോട്ടൽ, താഷ്‌ക്കാൻ്റ് ഹോട്ടൽ, ഇതിൽ ചാംപ്യൻ ഹോട്ടലിലും ഇടെലെ ഹോട്ടലിലും നല്ല തിരക്കാണ്, താഷക്കാൻ്റ് ഹോട്ടലിൽ അത്ര തിരക്കില്ല, പക്ഷേ, സത്യം പറയട്ടെ കച്ചവടം കുറഞ്ഞ താഷ് ക്കാൻ്റ് ഹോട്ടലിലെ അത്ര രുചി മറ്റ് രണ്ട് ഹോട്ടലിലും ഇല്ല എന്നതാണ് സത്യം
@aishaaisha8950
@aishaaisha8950 Год назад
Thashkkante hotel eth baagatha parinjaro
@muhayasa
@muhayasa Год назад
@@anshadedavana I just said my taste, I didn't say everyone will like it 😀
@kannan6370
@kannan6370 Год назад
താഷ്കന്റ് ഹോട്ടലിലെ മുതലാളി അല്ലെ
@lalkrishnau1226
@lalkrishnau1226 Год назад
​@@anshadedavana
@moosakaippaly8591
@moosakaippaly8591 Год назад
റഫീക് തഷ് ക്കന്റ്
@dubaivlog6753
@dubaivlog6753 2 года назад
മലപ്പുറം തിരൂർകാട്ടിൽ നിന്നും രാവിലെ അറുമണിക്ക് ബീഫും ഉപ്പുമാവും പഴംപൊരിയും കഴിക്കാൻ വേണ്ടി പോയ ഞാനും എന്റെ കൂട്ടുകാരും 70km super annu👍🏻
@ashbalp7955
@ashbalp7955 Год назад
Dei Macha Tirurkadil evda
@rosemilanvlogs
@rosemilanvlogs 2 года назад
പഴം പൊരിയിൽ ഓയിൽ അല്ലാതെ ഗ്രീസ് പുരട്ടാൻ പറ്റുമോ മച്ചാനെ 🤣
@thejaswitharajesh
@thejaswitharajesh 2 года назад
പിന്നല്ല 😌
@alanwayne369
@alanwayne369 2 года назад
Kooduthal aahnennalle paranjath
@muhammedjaasam5506
@muhammedjaasam5506 2 года назад
😂😂😂
@safvan076
@safvan076 2 года назад
😄
@ashfaqali4782
@ashfaqali4782 2 года назад
Thanney
@vishnuv2734
@vishnuv2734 Год назад
അടിപൊളി ആണ്.. ചാമ്പ്യൻസ് ഹോട്ടൽ നെ ക്കാളും ബീഫ് taste എടേൽ ഹോട്ടലിൽ ആണ് ❤️
@nadiyasiraj4842
@nadiyasiraj4842 Год назад
Sherikum set 🎉
@anupnair551
@anupnair551 2 дня назад
Parampozi is deep fried bro.... How come is u said so oily
@renjithrajesh2881
@renjithrajesh2881 Год назад
Wandering foodie Dubai aramathile tasteil ulla beef naatil evidelum kitto ?
@familyvlog3185
@familyvlog3185 2 года назад
അതിന് ഇങ്ങൾ കോഴിക്കോട് പയ്യോളി വരണം 🙂🙂🙂 പയ്യോളി ക്കാർ ഇണ്ടാകിൽ ലൈക്‌
@thevyshnavv
@thevyshnavv 2 года назад
🔥
@abhinandabhi3859
@abhinandabhi3859 2 года назад
Payyoliyil evidey bro
@latheefcn1286
@latheefcn1286 2 года назад
ഗോപലേട്ടന്റെ പീട്യ ആണോ ഉദ്ദേശിച്ചേ ബ്രോ
@dhaninraj2521
@dhaninraj2521 2 года назад
Depends on the doneness of the beef.. if it's very well done. Its a must try
@hitchhikingskybluemask
@hitchhikingskybluemask Год назад
Bro giveaway winnerne prakyaabhikkan ini ethra divasam und
@hafis32
@hafis32 2 года назад
Satyam paranjenu nanni
@shadilmannarath
@shadilmannarath 2 года назад
Ivante varthanam kett njan boli and palada kazhikkaan kozhikode ninn trivandrum poyirunnu..enthinaanavo aa boli avide vilkunnath nalla adipoli palada athinte taste nashippikkan oru boli..ivante aa videoyil ivan oru 10 thavana parayunnund must try aanenn
@vinayakm2813
@vinayakm2813 2 года назад
😂😂nanum poe..ath pashe vere etho video knditta
@ajsalvlk
@ajsalvlk Месяц назад
Idhey feel thaneyayirunnu enikku but adhinte thotataduth champions hotelil ninnum beefm porattyum kaychu, settann. Hypinnulla anusarichula taste und avidey.
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 года назад
Enk nala pole ishtapetirunu avdathe food♥️
@Josephsimon-e2x
@Josephsimon-e2x 4 месяца назад
എടേല ഹോട്ടൽ ❎ ചാമ്പ്യൻസ് ✅
@midhunau7432
@midhunau7432 5 месяцев назад
Can you say about the exact location?
@1MrBinu
@1MrBinu 8 месяцев назад
പൊറോട്ടയും ബീഫ് stew സൂപ്പർ ആണ്
@instareelspage6500
@instareelspage6500 2 года назад
Kollam kottarakkrayile Nss hotel pwoli onnu test chynm
@abdulrasheed2266
@abdulrasheed2266 2 дня назад
കോഴിക്കോട് ഏത് ഒരു ഹോട്ടലിലാണ് മലയാളി കുക്ക് ഉള്ളത് ?
@rahulkramesh1583
@rahulkramesh1583 4 месяца назад
Ur right....
@navinbpalathingal
@navinbpalathingal Год назад
Njan ernakulamkarna pand kozhikode poyapo kazhichu....uppumavu and beef combo nalath ayi thoni❤.kadikal oil kudthal ayirunu..pakshe rahamth beef biriyani and mate kadyil palusarbath oke disaster ayirunu
@viveksurendran9505
@viveksurendran9505 10 месяцев назад
Which one is the 14th District you missed ?
@tkanoof3900
@tkanoof3900 2 года назад
Kozhikode kovoor mammali hotelil varan patto adipoliyan
@noobsiefreak3266
@noobsiefreak3266 2 года назад
♥️
@Friend-uo4bs
@Friend-uo4bs Год назад
കറക്റ്റ് സ്പോട് എവിടെയാ,, മോർണിങ് ബ്രേക്ക്‌ഫാസ്റ്റ് ആണോ സ്പെഷ്യൽ
@sreeh787
@sreeh787 2 года назад
Thrissur Poochunipaddam Milagro de cafe
@shahadsalamekp4045
@shahadsalamekp4045 2 года назад
അത് മനസ്സറിഞ്ഞു കഴിക്കാഞ്ഞിട്ടാ ആ ഹൈപ്പിനുള്ളതൊക്കെ ഉണ്ട് മോനെ
@Anandhh-x
@Anandhh-x 2 года назад
Yes💥
@melvinscaria3978
@melvinscaria3978 2 года назад
Location
@SanthoshKumar-so8tq
@SanthoshKumar-so8tq 2 года назад
🤣🤣
@soldiergaming6152
@soldiergaming6152 2 года назад
Avdthe neychorum piecum fam aanu adukkan pattla uchaykk ippo ndonnariyilla njaan almost 1.5 yr aayi poytt such a good food experience
@gigyjacob2949
@gigyjacob2949 6 месяцев назад
Very good review 👏🏻👏🏻🙌🏼🙌🏼
@afsalachu7738
@afsalachu7738 Год назад
കാസറഗോഡ് വായോ Kolliya ബീഫ് നെയ്‌ച്ചോർ സൂപ്പർ
@sajna-i5j
@sajna-i5j 10 месяцев назад
ഫുഡ് പോര ഞാൻ കോഴിക്കോടാ ഞാനും പോയി കയ്ച്ചിട്ടുണ്ട് അത്രെ അടിപൊളി എന്നൊന്നും പറയാൻ ഇല്ല നോർമൽ ഫുഡ് അത്രേ ഉള്ളൂ 👍
@TableTreats138
@TableTreats138 8 месяцев назад
True review
@Manu-ln5sn
@Manu-ln5sn Год назад
Your review is perfect...
@sharun4560
@sharun4560 2 года назад
Koyikode alla kozhikode njagle kozhikodekare polum koyikode enn parayarila🌝
@thomassgreenathlons2180
@thomassgreenathlons2180 4 месяца назад
Ohhh Good!!! Ingadé Dubai lé Crude oil ittanallo Porikkane!!??Haha 😅
@muhammedaslam5252
@muhammedaslam5252 2 месяца назад
Payampori kollaam beef kolloola
@harshanajmudheen
@harshanajmudheen 2 года назад
ഉള്ളിൽ പൂച്ഛം കൊണ്ട് പോയിട്ട് ആണ് 😏അതിനുള്ളതും അതിന് മേലെ നിക്കാനും ഉള്ളത് ഉണ്ട്
@goxgodop4924
@goxgodop4924 2 года назад
Adehathinte opinion adeham paranju 👍🌚
@dreadpirate6469
@dreadpirate6469 2 года назад
Kuntham aan, average foor
@findingthetruth1052
@findingthetruth1052 2 года назад
ഒന്ന് പോടെയ്.. ഇതിലും അടിപൊളി ഫുഡ് കിട്ടുന്ന എത്രയോ സ്ഥലം കേരളത്തിൽ ഉണ്ട്😏
@goxgodop4924
@goxgodop4924 2 года назад
@@findingthetruth1052 ayn eee hotel kerala no. 1 best anenn paranjilallo nalla food an athre mathram🙂🫵
@mbkkl0295
@mbkkl0295 2 года назад
Only average
@zhraavan7299
@zhraavan7299 2 года назад
Degrading....ore avishyoillaand👏🏻
@Anonymous-qm1pj
@Anonymous-qm1pj 2 года назад
Ayal aylde review prnju pne aylk thonniya krym alle pryndath allathe ishtappettillengilum thalli marikkano agg
@ME-fn3ez
@ME-fn3ez Год назад
എന്റെ നാട് കോഴിക്കൂട്❤
@aspc4654
@aspc4654 Год назад
Pavam😢
@syamrajs963
@syamrajs963 Год назад
എത്ര നാളായി കൂട്ടിൽ കിടക്കുന്നു 🥺🥺
@sreeraghec1127
@sreeraghec1127 8 месяцев назад
ഇപ്പോഴും കൂട്ടിൽത്തന്നെയാണോ
@sb-sv9ti
@sb-sv9ti 2 года назад
മുത്ത് ശിഹാബ് തങ്ങളുടെ ഫോട്ടോ
@vibehunter9231
@vibehunter9231 2 года назад
✨️
@fayisthachelath4068
@fayisthachelath4068 2 года назад
Edele hoteline kutam prnj reach indakanello aaya inj. Avidthe athra tastille beef vere edyado
@sanamashitha9190
@sanamashitha9190 Год назад
Kasaragod lekh varanam hosangadi please 🙏 😢 please please
@HanifhaRokzz
@HanifhaRokzz Год назад
National BBQ hotel review plsss
@JamesXbond
@JamesXbond 2 года назад
Ith pole pryanm bro feedback👍👍👍👍
@rashi5631
@rashi5631 Год назад
ഞാൻ കോഴിക്കോട് കാരൻ ആണ് ഒരു വട്ടം പോയി പിന്നീട് പോയിട്ടില്ല.... ഇനി പോകാനും പ്ലാൻ ഇല്ല... എന്നാൽ റഹ്മത്തിൽ ഇനിയും പോകും
@mohammedashif5473
@mohammedashif5473 10 месяцев назад
Correct
@Globetrotter924
@Globetrotter924 Год назад
Truthful review
@mohammedshaheem220
@mohammedshaheem220 2 года назад
The best hottel in Kozhikode, adipoli food
@gouthamnp3544
@gouthamnp3544 2 года назад
Hotel owner ano ingal
@vilayattu682
@vilayattu682 2 года назад
Ooola food anu
@legends9402
@legends9402 2 года назад
@@gouthamnp3544 😂😂
@amithaami5271
@amithaami5271 2 года назад
Not so tasty..blah!
@muhammednuaim
@muhammednuaim 2 года назад
@@vilayattu682 nee poyi kayich nokk , nnat paray
@jayadeepravindran4740
@jayadeepravindran4740 2 года назад
Pazham pori velathil vevichu tharan patilalo
@Anonymous-qm1pj
@Anonymous-qm1pj 2 года назад
Oil kooduthal annn alle prnjath allathe vere vllom prnjo 😂
@aryasurendhran4291
@aryasurendhran4291 2 года назад
Idukkiyil pazhoporik ethakkaboli Enna parayunnadh
@aloshyak8728
@aloshyak8728 Год назад
കോഴിക്കോട് ബീഫ് ഫ്രൈ അല്ലെങ്കിലും ok ok ആണ്, better go for beef stew(വെള്ളക്കറി )or chicken മുളകിട്ടത്. ബീഫിൽ ഞങ്ങടെ പിടിച്ചാൽ കിട്ടാത്ത ഐറ്റം ബിരിയാണി ആണ്
@akshayzapz9656
@akshayzapz9656 Год назад
നല്ല പൊറോട്ട ബീഫ് കിട്ടുന്ന ഒരു ഹോട്ടൽ പറഞ്ഞു തരുമോ????
@Amirsha-mk
@Amirsha-mk Год назад
Genuine review
@Purerideonly
@Purerideonly 2 года назад
Its based on the quality of the meat . Njn kaychappo adipoli mappas iteam ayrnnu enna vere divsam frend kaychappo average an parnje
@saifmeethal8283
@saifmeethal8283 Год назад
My man 👏👏👏is always honest about what he does
@gauwrigireesh4329
@gauwrigireesh4329 4 месяца назад
😮😊
@titan.gaming2488
@titan.gaming2488 4 месяца назад
@kiranp5738
@kiranp5738 6 месяцев назад
Edayal alla avide thanne champion hotel indu. Ithilum supr aanu😊
@nazeebnoormohammed
@nazeebnoormohammed 4 месяца назад
Undaaa
@unknown-rv6kn
@unknown-rv6kn Год назад
very tasty beef kittiya place?
@kskarticknayr8135
@kskarticknayr8135 2 года назад
😍😍😍
@HanifhaRokzz
@HanifhaRokzz Год назад
Ottapalam east ottapalam
@sangeethnv2001
@sangeethnv2001 8 месяцев назад
PARAGON കഴിഞ്ഞ പിന്നെ ഈ ഹോട്ടൽ. Tasty
@shahilsha3259
@shahilsha3259 Год назад
Unda unda
@jeep2173
@jeep2173 3 месяца назад
കോഴിക്കോട് ഭക്ഷണം ഒന്നിനും കൊള്ളില്ല അതൊക്കെ തൃശ്ശൂർ തലശ്ശേരി തൊടുപുഴ മൂവാറ്റുപുഴ😋😋😋😋😋
@Nottoday678
@Nottoday678 3 месяца назад
Myr😂
@faseehahamed7481
@faseehahamed7481 Год назад
In kozhikode there are many better spots...
@stoneworshipper2599
@stoneworshipper2599 Год назад
Very nice review most hotels survive due to a huge hype build over years taste is forgotten
@santhoshnedumangad929
@santhoshnedumangad929 Год назад
എത്രയോ കഴിഞ്ഞിരിക്കുന്നു. ❤️❤️❤️❤️😘😘
@targer2829
@targer2829 Год назад
ഈ attitudum വെച്ച് ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം കയിച്ചാലും അതിന് രുചി ഉണ്ടാവില്ല🙂
@heisenberg7032
@heisenberg7032 2 года назад
Genuine 🙂
@ryderray5679
@ryderray5679 2 года назад
Combination maari...aa puttum bondayum aaan..item..uff
@Fyduggi
@Fyduggi 2 года назад
ഫുഡ് നോക്കട്ടെ
@aswathiprajith7115
@aswathiprajith7115 Год назад
Namade kozhikode
@FaisalFaisal-pp5mh
@FaisalFaisal-pp5mh Год назад
💚💚
@MiduMidhlaj
@MiduMidhlaj 8 месяцев назад
Valiya taste onnu llaa
@AghilSanthosh
@AghilSanthosh 2 месяца назад
unde
@ಠಠMRKALKI
@ಠಠMRKALKI 2 года назад
Poli 🔥❤️🔥🤤
@bfabagavan5721
@bfabagavan5721 Год назад
KOZHIKODE🤩🍻
@maldini6099
@maldini6099 Год назад
ഞാൻ കഴിച്ചിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു
@manuvelbobas2086
@manuvelbobas2086 2 года назад
പൊളി പൊളി മച്ചാനെ
@divink5403
@divink5403 2 года назад
your currect bro
@twistedtalks329
@twistedtalks329 Год назад
ammale swandham edale hotel❤️🤤
@abhijayp4255
@abhijayp4255 2 года назад
Kannukulam thatukadayli varumoo muttapathi thinnam
@nihalkp8367
@nihalkp8367 Год назад
Location idiyangara aano
@Ilovelittlethingssomuch
@Ilovelittlethingssomuch Год назад
Kuttichira
@adithyarajkp9092
@adithyarajkp9092 2 года назад
Super😋😋😋
@Sandra_lakshmi9
@Sandra_lakshmi9 Год назад
Very true. Not worth the hype. Oru plate beefin they charge Rs 100/- but quantity valare valre kuravaan. Poricha kadiyil baking soda effect is too high. Enikkatgra istayilla. It average but not worth the hype.
@arunarun-ce2jf
@arunarun-ce2jf Год назад
14 best bro q best
@ShahulHameedkoodiyath
@ShahulHameedkoodiyath 2 года назад
കൊളസ്ട്രോൾ ഷുഗർ അടിപൊളി
@rajithpalliyaly2074
@rajithpalliyaly2074 7 месяцев назад
ആ ഹോട്ടലിൽ വേറെ ഓരു ഐറ്റം കൂടി ഉണ്ട് കിച്ചടി........ അറിയോ? A അതാണ് സൂപ്പർ താരം
@kannadikutty2838
@kannadikutty2838 Год назад
❤️❤️👍👍
@ebinedward6498
@ebinedward6498 2 года назад
Monee nee kananjittaaa kozhikodu breakfast
@mampettaappu588
@mampettaappu588 Год назад
Idhu super thanneyanu
@shamnaskukku208
@shamnaskukku208 2 года назад
True word broo💞💞💞
@sree2501
@sree2501 8 месяцев назад
Chaya super aayirnnu, baaki Ellam ok, hype nu illa
@sajidrahman3821
@sajidrahman3821 2 года назад
അത് വയർ നിറഞ്ഞു ഇരുന്നത് കൊണ്ടാണ്
@haruharis
@haruharis 2 года назад
തങ്ങളെ ഫോട്ടോ കണ്ടപ്പോ മനസ്സ് നിറഞ്ഞു 😍
@adarshenvy366
@adarshenvy366 Год назад
🤣🤣🤣🤣
@Nevin.s-k4q
@Nevin.s-k4q 10 месяцев назад
Orothark oroo taste alle broo athaa
Далее
Fooding with BoomBaangh New Zealand || Malayalam VLOG
21:42