Тёмный

എഡിഎമ്മിന്‍റെ മരണം | Snubbed at farewell, Kannur ADM’s death sparks controversy | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 10 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@AhammedkoyaAhammed
@AhammedkoyaAhammed Час назад
ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണം
@ismailka1727
@ismailka1727 Час назад
അഴിമതിക്കാരൻ ആയിരുന്നെങ്കിൽ ഒരിക്കലും ഇക്കാര്യത്തിൽ ആത്മഹത്യ ചെയ്യുവാൻ സാദ്ധ്യതയില്ല.
@almadeena7529
@almadeena7529 Час назад
ഈ പാർട്ടി അധഃപതിച്ചു! 😢 ഇനി കേരളം ഈ പ്രസ്ഥാനത്തെ കുഴിച്ചു മൂടുക മാത്രമാണീ സാക്ഷര കേരളത്തിന് പോം വഴി😢
@coconutpunch123
@coconutpunch123 26 минут назад
കൊങ്ങികളും മൂരികളും ഭയങ്കര ഡീസന്റ് അല്ലേ
@ashrafc435
@ashrafc435 Час назад
ആദ്യം പൊക്കേണ്ടത് ആ പ്രശാന്തിനെയാണ്. അവനും കൂടി ഈ മരണത്തിൽ പങ്കുണ്ട് . പക്ഷെ പിണറായി പോലീസല്ലേ ഒന്നും നടക്കില്ല🥺
@shefikhassan2010
@shefikhassan2010 Час назад
ഗുരുതരമായ തെറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയ്തിട്ടുള്ളത്. എടിഎം കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും അതിൽ തീരുമാനമെടുക്കാനും വിധി പറയാനും വിജിലൻസും കോടതികളും ഉണ്ടാകുമ്പോൾ ഈ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ എ ഡി എമ്മിനെ പരസ്യ വിചാരണ ചെയ്യുവാനും ശിക്ഷ വിധിക്കുവാനും ആരാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് . അതിലേറെ കഷ്ടം അപമാന ഭാരത്താൽ ആത്മഹത്യ ചെയ്ത ഈ വ്യക്തിയുടെ കുടുംബത്തിന് അപമാനിക്കുന്ന മാധ്യമ വിചാരണയാണ് . ഇത്രയും അധപ്പതിക്കരുത് മീഡിയ കഷ്ടം
@AbrahamBaby-n2q
@AbrahamBaby-n2q Час назад
കൈക്കൂലിക്കാരാനായിരുന്നെങ്കിൽ ഇങ്ങനെയാണോ ഭരണ കക്ഷിക്കാരി പ്രവർത്തിക്കേണ്ടത്? വിജിലൻസ് എന്തിനുള്ളതായിരുന്നു.😂
@leader3471
@leader3471 Час назад
അദ്ദേഹം പത്തനംതിട്ടയിലോട്ടു സ്ഥലം മാറ്റാൻ കിട്ടാൻ വേണ്ടി, കണ്ണൂരിൽ നിന്നും രക്ഷപെടാൻ വേണ്ടി ചിലപ്പോൾ noc കൊടുത്തത്തായിരിക്കാം, അല്ലാതെ പൈസ മേടിച്ചു കാണുകയില്ല.
@jaffergaf5159
@jaffergaf5159 Час назад
സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപെട്ട യുവതി അന്വേഷണം നടക്കില്ല എന്ന ബോധ്യമാണ് ഇത് ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്
@Aboobacker-ir4ne
@Aboobacker-ir4ne 29 минут назад
ശരിക്ക് ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയാണ് വേണ്ടത് മറ്റു പൊതുപ്രവർത്തകർക്ക് ഒരു പാഠം എന്ന നിലയിൽ പാർട്ടി അവരെ എല്ലാ അർത്ഥത്തിലും പാർട്ടിയിൽ നിന്ന് പുറത്താക്കണം
@subhashinimk8520
@subhashinimk8520 26 минут назад
മരണം വേദന തന്നെ നേരായ വഴി യിലുടെ സഞ്ചിരിക്കുക പല തരത്തിൽ പറഞ്ഞ് കാണു. അത് ചെവി കെണ്ടില്ല പത്തനംതിട്ട യിൽ സ്ഥലം മാറി പോയലും ഇവിടെത്തെ ജനത്തെ പോലെ ആവണമെന്നില്ല അവിടെ മനസ്സിൽ തുളച്ചുകയറുന്ന വ്യക്തമായ മറുപടിയാണ ദിവ്യ പറഞ്ഞത് കഠിന ഹൃദയമല്ലാത്ത കൊണ്ട് തെറ്റ് മനസ്സിലായിക്കാണും പക്ഷേ രണ്ട് ദിവസത്തിന് ബാക്കി അറിയാം ആ വാക്ക് വേണ്ടായിരുന്നു വരാനിരിക്കുന്ന വിപത്ത് ആവാം മരണകാരണം
@tradepro6999
@tradepro6999 32 минуты назад
കമ്യൂണിസ്റ് പിശാചുക്കളുടെ വാക്ക് കേട്ട് ആരെങ്കിലും ആത്മഹത്യ ചെയ്യുമോ....?!!!!
@irfanulhaque6312
@irfanulhaque6312 19 минут назад
Clear narration
@geethack5949
@geethack5949 19 минут назад
കൈക്കൂലി കൊടുക്കുന്നതും തെറ്റല്ലേ.. കൊടുത്ത ആളിനെതിരെ കേസെടുക്കേണ്ടതല്ലേ?
@ahmedsulfiahmedsulfi9297
@ahmedsulfiahmedsulfi9297 41 минуту назад
അവർക്ക് പക്വത കുറവ് ഉണ്ടായി എന്നുള്ളത് സത്യം തന്നെ. പക്ഷെ സ്വന്തം പാർട്ടിയിൽ എത്ര ശതമാനം വിശ്വാസം ഉണ്ട് എന്നുള്ള കാര്യം നമുക്ക് അറിയില്ല. P V അൻവർ ഇപ്പോൾ വിളിച്ചു പറയുന്നത് എന്തൊക്കെയാണ്. ഒരാളുടെ മരണം വളരെ ദുഖകരമായ കാര്യം തന്നെയാണ്. അദ്ദേഹം ഇങ്ങിനെ ചെയ്യും എന്ന് അവർ വിചാരിച്ചിട്ടില്ലായ്യിരിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുത്താൽ മുഖ്യമന്ത്രി മുക്കുമോ ഇല്ലയോ എന്ന് ആർക്കു പറയാൻ കഴിയും
@Farhankarimban5971
@Farhankarimban5971 41 минуту назад
പക്ഷേ ഒരു മനുഷ്യനെ 6 മാസം ഈ മനുഷ്യൻ വെറുതെ നടത്തിച്ചില്ലേ അതിന് ഇയാൾക്ക് എതിരെ നടപടി എടുക്കണമായിരുന്നു
@HabebP
@HabebP Час назад
മനക്കരുത്ത് ഇല്ലാത്തവർ ആത്മഹത്ത്യ ചെയ്തു. / ആഴിമതിക്കാർ വിശുദ്ധനായി , നാടിലെ സംസാരം എന്തൊക്കെ , ഇതാണ് കലികാലം
@binuravindran8960
@binuravindran8960 36 минут назад
👍
@AhammedKabeer-d4l
@AhammedKabeer-d4l Час назад
ദിവ്യ ചെയ്തത് 100%ശരി. മലപ്പുറം വെള്ളുവമ്പ്രത്തിന്ന് അടുത്ത് വരാൻ പോകുന്ന ഒരു പെട്രോൾ ബാങ്കിന്റെ കാര്യത്തിലും മലപ്പുറം Adm പണം വാങ്ങിയതായി അറിയുന്നു അയാൾ സ്ഥലം മാറി പോയി..
@jaleelak4244
@jaleelak4244 Час назад
നിയമ നടപടി അല്ലെ വേണ്ടത്
@ksanu129
@ksanu129 Час назад
ഈ പാർട്ടിയിൽ വളർന്നതുകൊണ്ട് എനിക്ക് ഇങ്ങിനെ സംഭവിച്ചു എന് അവർ പറയും കണ്ടോ
@shamnashamna6426
@shamnashamna6426 19 минут назад
Ajims 👍
@coconutpunch123
@coconutpunch123 23 минуты назад
ഇയാൾ നിരപരാധി ആണോ അല്ലയോ എന്നറിയില്ല. പക്ഷെ ലക്ഷങ്ങൾ കൈകൂലി വാങ്ങുന്ന ഒരുപാട് ഉദ്യോഗസ്ഥർ റവന്യു വകുപ്പിൽ ഉണ്ട്.
@muneerprlmuneer2990
@muneerprlmuneer2990 Час назад
അജിംസ് എന്തോക്കെയാണ് പറയുന്നത് എങ്ങനെ എങ്കിലും അരി വാങ്ങണം അല്ലെ '😅😂
@kishorkumar731
@kishorkumar731 45 минут назад
എന്തൊരു വൃത്തികെട്ട ആളുകൾ ആണ് ഇവർ? മനുഷ്യരോ അതോ ക്രൂര മൃഗങ്ങളോ?
@keriuduva
@keriuduva Час назад
ഇത് നേരെ തിരിച്ച് ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെയൊക്കെ പറയുമായിരുന്നോ 😡
@rintuvarghese7470
@rintuvarghese7470 Час назад
Petrol pumb details annesicha ellam manasilakum
@blessenjacob8008
@blessenjacob8008 Час назад
പിണറായി 100 വട്ടം മരിക്കേണ്ട സമയം കഴിഞ്ഞു...... 🤣🤣 തെറ്റു ചെയ്തിട്ടില്ലേൽ എന്തിനാണ് പേടി.....
@alfredsunny800
@alfredsunny800 Час назад
Ennitu vd satheeshan 4 time highcourt poyitu rooksha vinarshanam anallo kittiye
@sameerh4087
@sameerh4087 38 минут назад
😢😢😢😢😮😢😢
@Dhanya_Ajay
@Dhanya_Ajay 26 минут назад
Athmabhimanam ulla oru manushyanu mattullavarku munnil nanam kettu jeevikkan kazhiyilla ..aa pavam manushyante jeevan edutha rakshasiye veruthe vidaruth...
@mharis.3389
@mharis.3389 Час назад
🥲
@vijayanmkalathingal2164
@vijayanmkalathingal2164 13 минут назад
Lady anvar
@Greens549
@Greens549 Час назад
ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവൻ അതു പോരാതെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നു... ഒരു ജന പ്രതിനിധി അത് ചൂണ്ടിക്കാട്ടുന്നു... അതൊരു തെറ്റാണെങ്കിൽ.. അത് തുടരുണം..എന്നാണ് എന്റെ അഭിപ്രായം..🙏 എല്ലാ ജനപ്രതിനിധികളും, ഇങ്ങനെ പച്ചക്ക് പറയണം..അപ്പോൾ ഈ കൈക്കൂലി വാങ്ങൽ പതുക്കെ അങ്ങ് നിന്നോളും,അന്വേഷണവും നടപടിയും എല്ലാം ഇപ്പൊ കോമഡിയാണ് കേരളത്തിൽ അത് കൊണ്ട് ഈ മാർഗം തുടരുക... 😒
@pradeepkv544
@pradeepkv544 Час назад
അവൾ കൈക്കൂലി വാങ്ങി അയാളോട് ചെയ്തു കൊടുക്കാൻ പറഞ്ഞത് ആണെങ്കിലോ, ജന പ്രതി നിധികൾ ഒരു ജോലി യും ചെയ്യാതെ എങ്ങനെ പണക്കാർ ആകുന്നു
@nhs9716
@nhs9716 Час назад
Ninte thantha marichalum nee ingane parayuo
@majeedkottakkal876
@majeedkottakkal876 47 минут назад
​@@pradeepkv544അങ്ങനയെങ്കില്‍ അത് അവര്‍ക്കെതിരേ തിരിക്കാമായിരുന്നില്ലേ ഒരു കാര്യം നടക്കാന്‍ ഉദ്യോഗസ്ഥര്‍ നല്ലപോലെ കഷ്ട്ടപ്പെടുത്തും ഇത് പലര്‍ക്കും മുന്നറീപ്പാാണ്
@keriuduva
@keriuduva Час назад
നിങ്ങൾ പറഞ്ഞു വരുന്നത് അഴിമതി ആര് കാണിച്ചാലും അതിന് പുറത്ത് പറയരുത് ഒതുക്കി വെച്ചോളണം എന്നാണ് നിങ്ങൾ എന്തു വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് നടത്തുന്നത്😡😡
@naseernaseer3974
@naseernaseer3974 Час назад
അഴിമതി മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നതിനു വല്ല.. നടപടികളും ഉണ്ടായിട്ടുണ്ടോ.. അഴിമതി പുറത്ത് പറഞ്ഞി സത്യ സന്തത പറയുന്ന ഇവരുടെ.. ദിവ്യയുടെ.. ബാഗ്രൗണ്ട്.. നിങ്ങൾക്കറിയാവോ.. ഇങ്ങിനെയാണോ.. അഴിമതി പുറത്ത് കൊണ്ട് വരുന്നത്.... ആ സ്ത്രീക്ക് അഹങ്കാരമാണ്... Tvm മേയറെ പോലെ...
@MuhammedAli-w9s
@MuhammedAli-w9s Час назад
PulayDichiDhvhyEvideThevidichiPulayadichi
@sandrababu543
@sandrababu543 Час назад
​@@naseernaseer3974Ninglkk ariyavoo divyayude background
@keriuduva
@keriuduva Час назад
ക്ഷണിക്കാതെ ക്ഷണിക്കാതെ വന്നു എന്ന് ഇടക്കിടക്ക് നിങ്ങൾ പറയുന്നുണ്ടല്ലോ അയാളുടെ കുഞ്ഞമ്മയുടെ മോളുടെ കല്യാണം ഇല്ലായിരുന്നു ഇന്നലെ ഇവിടെ ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പൊതുമുഖത്ത് തുറന്നു കാണിക്കുക തന്നെ വേണം നിങ്ങൾ എന്തൊക്കെ സിപിഎം വിരുദ്ധത പറഞ്ഞാലും
@abduljabbarjabbar4711
@abduljabbarjabbar4711 Час назад
വർഷങ്ങളായി കേരളം ഇടതുപക്ഷത്തിന് അഴിമതി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു....😮😮😮 ഇതൊന്നും അറിയാത്ത സഖൻ 😂😂
@divinefoundationcharitable410
ചിലക്കാതെ പോടാ
@divinefoundationcharitable410
ചിലക്കാതെ പോടാ
@sabeermpm6321
@sabeermpm6321 Час назад
അഴിമതി വീരനായ പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽ ക്ഷണിക്കാതെ ഒരാൾ വന്നു പ്രസംഗിച്ചാൽ എന്തായിരിക്കും അവസ്ഥ?❓
@pee_yem8595
@pee_yem8595 Час назад
അതൊരു സ്വകാര്യ യാത്രയയപ്പ് ചടങ്ങാണ് അവിടെ പങ്കെടുക്കുന്നവർ സഹപ്രവർത്തകരാണ്, അവിടെ മനപൂർവ്വം കയറി ചെന്ന് രാഷ്ട്രീയക്കാരുടെ ചെറ്റത്തരം കാട്ടിയിട്ട് തീട്ട ന്യായീകരണവുമായി വരരുത് , ഒരാൾക്കും ആക്ഷേപമില്ലാത്ത ഉദ്യോഗസ്ഥനായ മികച്ച ട്രാക്ക് റെക്കോഡുള്ളയാളാണ് , പരാതിയുണ്ടെങ്കിൽ ഒരു മനുഷ്യനെ ഇത്തരത്തിൽ അപമാനിക്കരുത്, ഇതിന് അവൾ അനുഭവിച്ചിട്ടേ ചാവൂ✅
@SrKp-v1j
@SrKp-v1j Час назад
ദിവ്യ ദിവ്യയല്ല
@sameerh4087
@sameerh4087 43 минуты назад
🥲🥲🥲🥲🥲
Далее
Слушали бы такое на повторе?
01:00
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24