Тёмный

എഡിജിപി അജിത് കുമാർ തെറിച്ചേക്കും; സഭാസമ്മേളനത്തിന് മുൻപ് സ്ഥാനം മാറ്റുമെന്ന് സൂചന 

MediaoneTV Live
Подписаться 6 млн
Просмотров 8 тыс.
50% 1

ഫോൺ ചോർത്തലിൽ അൻവറിനെതിരെ
കേസെടുത്തത് DGPയുടെ റിപ്പോർട്ട് മറികടന്ന് #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@pradeepj9891
@pradeepj9891 Час назад
ഇങ്ങനെ ഉള്ളവൻമാർ സമൂഹത്തിനല്ല രാജ്യത്തിന് തന്നെ ഭിഷണി ആണ് 🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌ 🇮🇳🇮🇳
@raindrops1038
@raindrops1038 37 минут назад
Saajan kariya Enna raajyadrohiye sahaayichathode ivanum raajyadrohi aanu Wireless chorthi ennathaanu saajan kariya cheytha raajyadroham
@atruthseeker4554
@atruthseeker4554 Час назад
ഡിസ്മിസ് ചെയത് ഈ ക്രിമിനൽ എതിരെ അന്വേഷണം നടത്തി ജയിൽ ഇല്‍ ഇടണം
@shereefck4224
@shereefck4224 Час назад
മാറ്റി ക്കും. ഇ തി ന് അ ന് വ റ്ത ന്നെ ഇറങ്ങിവന്നു
@stanlyJoy-u2h
@stanlyJoy-u2h Час назад
ഇനിയും മാറ്റിട്ടു കാര്യം എന്താണ്.. കക്ഷത്തിൽ ഉള്ളത് പോകുകയും ചെയ്തു ഉത്തരത്തിൽ ഉള്ളത് കിട്ടിയതുമില്ല 😂😂😂😂😂
@eldojames
@eldojames Час назад
Crrct😂
@firoskhanvnb8259
@firoskhanvnb8259 Час назад
😂😂😂😂🫣🫣🫣
@ziyaskurukoli
@ziyaskurukoli 3 минуты назад
😂😂😂👍🏻
@mulavur1334
@mulavur1334 Час назад
ഇനി മാറ്റിയിട്ടും കാര്യം ഇല്ല . ഈ സർക്കാർ നാറാനുള്ളത് മൊത്തം നാറിയിട്ട് മാറ്റുന്നതിൽ കാര്യം ഇല്ല. മാറ്റു ആയി ന്നേൽ RSS നേതാവിനെ കണ്ടു എന്ന് സ്പഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൊടുത്ത പ്പോൾ ചെയേണ്ടിരുന്നു
@stanlyvarghese2867
@stanlyvarghese2867 Час назад
ഇവനെ ഒക്കെ പണ്ടേ തെറിപ്പിക്കേണ്ടതായിരുന്നു
@mohammedhafi3034
@mohammedhafi3034 Час назад
അൻവർ എംഎൽഎയെ പിണക്കണ്ടായിരുന്നു
@manuovm715
@manuovm715 Час назад
സി പി ഐ. സത്യത്തോടെ നിന്നാൽ ജനം കൂടെ
@latheifklathifkunnoth5422
@latheifklathifkunnoth5422 Час назад
ഇനി മാറ്റേണ്ടതില്ല പിണറായി കെട്ടിപ്പിടിച്ച് അവിടെ തന്നെ ഇരിക്കട്ടെ അടുത്ത ഇലക്ഷനിൽ കാണാം
@business_circle
@business_circle 42 минуты назад
😂
@safeermuhammad6474
@safeermuhammad6474 47 минут назад
ഇത് ആദ്യം ചെയ്തായിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നോ
@അംബി
@അംബി Час назад
Sunspension നടക്കില്ല. കേന്ദ്രത്തിൽ പിടി ഉള്ള ആളാണ്.
@noushadnarakkoden1735
@noushadnarakkoden1735 Час назад
അൻ 🎉war🎉
@ambisujith6084
@ambisujith6084 Час назад
അടുത്ത ആഴ്ച ഡിജിപി ആക്കി പ്രമോഷൻ നൽകും. എല്ലാം അഡ്ജസ്റ്‌മെൻ്റാണ്
@mohammedashrafabdulkader3774
@mohammedashrafabdulkader3774 56 минут назад
DGP കൊടുക്കുന്ന റിപ്പോർട്ട്‌ CPM ന് തലവേദനയാകും... ഇപ്പ്രാവശ്യം DGP തിരിച്ചടിക്കും അജിത്കുമാറിന് ക്ലീൻചിറ്റ് കൊടുക്കും നോക്കിക്കോ?
@Ksamachan
@Ksamachan Час назад
🫵 കൂടിക്കാഴ്ചയുടെ റെക്കോർഡ് ഉണ്ടെങ്കിൽ പുറത്ത്‌ വിടൂ. അപ്പൊ പോളിയും ദുരുദ്ദേശം.🔥 വയനാട്ടിൽ രാഹുൽ ഗാന്ധിയെയും പാണക്കാട്ട് തങ്ങളെയും പ്രധാന മന്ത്രിയെയും kandath ഒന്നും പ്രശ്നമുണ്ടെന്നു ഇവിടെ ആരും പറഞ്ഞിട്ടില്ല. രാജ്യത്ത് ഏറ്റവും വലിയ വർഗീയ സംഘ തലവനെ കണ്ടതാണ് പ്രശ്നം. ആ ചോദ്യം സ്വെഭാവികമല്ലേ.🔥 പൂരം കലക്കിയ മഹാ പ്രശ്നം കൂടി ഇതിനോട് ചേർത്തി വായിക്കുമ്പോഴാണീ ഗൗരവം മനസ്സിലാവുക.🔥അതുപോലെ, ADGP യുടെ അനധികൃത സ്വത്ത് , മലപ്പുറം ജില്ലയിലെ കള്ള കേസ് കളുടെ എണ്ണം തുടങ്ങി അൻവർ സമൂഹത്തിൽ ഉയർത്തകി വിട്ട വെളിപ്പെടുത്തലിനെ ഗൂഢാലോചന എന്നു പരിതപിച്ചിട്ട് കാര്യമില്ല. അന്വേഷണം വേഗം ആവട്ടെ. 🔥
@Basheer_kk_film_producer007
@Basheer_kk_film_producer007 43 минуты назад
എനി മാറ്റാണ്ട എല്ലാം കോളമാക്യത്തിന് ശേഷം മാറ്റിയിട്ട് എന്താണ് കാര്യം മുഴുവൻ സകാകൾകും നാണകേടാകിട്ടു
@EvergreenLife-g8r
@EvergreenLife-g8r Час назад
Pv ❤
@manuovm715
@manuovm715 Час назад
സത്യത്തിനൊപ്പം
@ashrafav4248
@ashrafav4248 Час назад
ഇനി ഇതിലും വലിയ Rss കാരന കൊണ്ടു വരാതെ ഇരുന്നാൽ മതി
@abbasabbasali6744
@abbasabbasali6744 Час назад
അൻവർ 🔥🔥🔥💪
@KlE-bz5tl
@KlE-bz5tl Час назад
ആദ്യം തന്നെ മറ്റുന്നത് അല്ലെ നല്ലത് ഇതിപ്പോ ഇനി മാറ്റിയിട്ട് പാർട്ടിക്ക് വല്യ കാര്യം ഉണ്ടോ അൻവറിൻ ഗുണം
@shahulhameddhameed812
@shahulhameddhameed812 Час назад
Good news
@musafirdubai9708
@musafirdubai9708 Час назад
പലർക്കും വിളിച്ച് പറയണമെന്നുണ്ട് ഒറ്റപ്പെടുമോ എന്നഭയം കാരണം അന ങ്ങുന്നില്ല.
@Deepdive24718
@Deepdive24718 37 минут назад
അങ്കിൾ അജിതിനെ ഒഴിവാക്കില്ല ഒഴിവാക്കിയാൽ മോൾ കമ്പിയെനും 🤣🤣🤣🤣
@SaneeshP.S
@SaneeshP.S Час назад
സിപിഐ ❤
@Ismail_kc
@Ismail_kc Час назад
Anwar ❤🔥
@AbdulJaleel-iq9bf
@AbdulJaleel-iq9bf Час назад
പിണറായി ഒലത്തും
@AjithVasuArt
@AjithVasuArt Час назад
It’s too late now…!!!
@RasheedAli-k1z
@RasheedAli-k1z 43 минуты назад
Pinarayi Vijayan rss cm kerala
@nakshatracollection2029
@nakshatracollection2029 Час назад
മാറ്റരുത്. 😂
@SM-vk6ev
@SM-vk6ev 20 минут назад
ഇനി അജിത് കുമാറിനെ മാറ്റിയിട്ട് എന്ത് കാര്യം രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് പോകേണ്ട സമ്പത്ത് ഒരുപാട് ഇയാൾ സ്വന്തമാക്കി
@Greeshmam5Greeshmam5f800
@Greeshmam5Greeshmam5f800 Час назад
മണ്ണാങ്കട്ട
@Sudheer-j8d
@Sudheer-j8d 38 минут назад
എത്ര നിരപരാതികളെ കൊന്നിട്ടുണ്ടാകും ഈ ക്രിമിനൽ കൊള്ളക്കാരൻ ADGP
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 26 минут назад
അവനെ ജോലിയില്നിന്ന്ല്പിരിച്ച്. വിടൂപുണറായീ
@sulaimanparakal7410
@sulaimanparakal7410 21 минуту назад
ആ കാക്കി വാങ്ങി വെച്ചിട്ട് ഒരു കാവി വാങ്ങി കൊടുക്ക് അതാണ് അയാൾക്ക് പറ്റിയത്
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 56 минут назад
An waar 🔥🔥
@ashraftnr
@ashraftnr 46 минут назад
അനീതിയുടെ പോലീസ് AdGP യെ മാറ്റിയെ തീരൂ..... മുഖ്യൻ നീതി പാലിക്കുക ..... കേരളം അനീതി പൊറുക്കില്ല.... 🇮🇳🇮🇳🇮🇳💪🏻💪🏻💪🏻
@hubaib5254
@hubaib5254 26 минут назад
ഇപ്പോഴെങ്കിലും തോന്നിയെല്ലോ 😃
@nisarali5810
@nisarali5810 Час назад
Thurangkall yil adakkanem....
@ashraftnr
@ashraftnr 47 минут назад
അനീതിയുടെ പോലീസ് AdGP യെ മാറ്റിയെ തീരൂ..... മുഖ്യൻ നീതി പാലിക്കുക ..... കേരളം അനീതി പൊറുക്കില്ല.... 🇮🇳🇮🇳🇮🇳💪🏻💪🏻💪🏻
@flowersdays5273
@flowersdays5273 Час назад
സിപിഐ 👍👍👍
@SajeevNaiyr
@SajeevNaiyr Час назад
❤❤❤Rss❤❤❤cpim Hindu❤❤❤adgpi❤❤❤
@ziyaskurukoli
@ziyaskurukoli 2 минуты назад
PV ♥️♥️Anvar ♥️♥️💪🏻💪🏻
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 46 минут назад
ചിലർക്ക് മണം പെട്ടന്ന് അറിയും. മടിയിൽ കനമുള്ള ചിലർക്ക് ചീഞ്ഞു നാറിയാലേ മണം അറിയത്തുള്ളൂ. 😂
@SajeevNaiyr
@SajeevNaiyr Час назад
India vs pakisthan😢😢😢
@Shaji94
@Shaji94 Час назад
Ajith Kumar super power man 😅
@RamuK-dk7tq
@RamuK-dk7tq Час назад
Ajithkumar a best police officer without any correption.He submitted a true report of enquiry about trichur pooram.Pinarayi forced DGP to resubmit the report for the. Satisfaction of CPI by adding the demands of Sunilkumar and Binoyviswam.
@ffaisaltk
@ffaisaltk Час назад
😁😁😁
@Usb616
@Usb616 Час назад
ഇതു പിണറായി അറിഞ്ഞിട്ടുണ്ടാവില്ല 🤣🤣അറിഞ്ഞാൽ സമ്മതിക്കുകയും ഇല്ല 🤣🤣🤣
@LovelyBoy-f2v
@LovelyBoy-f2v Час назад
മാറ്റൽ നടക്കില്ല അജിത് കുമാർ ശത്രു സംഹാര പൂജ നടത്തിയത് കൊണ്ട് ഒരാൾക്കും അജിത്തിനെ തൊടാൻ സാധിക്കില്ല
@Useasdfg
@Useasdfg 45 минут назад
മാറ്റണ്ടRSS പിണങ്ങും CPM - കേരളത്തെ Up മോഡൽ ആക്കാൻ നോക്കുമ്പോൾ ADGPയെ മാറ്റിയാൽ - അത് നടക്കാതെ വരും CPI അന്തസുള്ള പാർട്ടിയാ RSSകാരല്ല CPM കാരേ നിങ്ങൾ AD GP യെ മാറ്റി RSS ലേക്കുള്ള പാലം തകർക്കരുത്
@Abduljaleel-yd3eg
@Abduljaleel-yd3eg 28 минут назад
അടുത്ത ഇലക്ഷൻ ഒരൊറ്റ സീറ്റ് ചീഞ്ഞ സഖാക്കൾക്ക് കിട്ടില്ല....
@mustafakamalgalaxy
@mustafakamalgalaxy Час назад
ശത്രു പൂജ കഴിച്ച സ്ഥിതിക്ക് ഇനി എങ്ങനെ മാറ്റാൻ പറ്റും 😂😂😂
Далее