Тёмный
No video :(

എത്രകാലം ഇങ്ങനെ പ്രാർത്ഥിച്ചാലും ഫലം കിട്ടുക പ്രയാസം.  

dakshina
Подписаться 80 тыс.
Просмотров 98 тыс.
50% 1

അതിശയകരമായ രീതിയിൽ പ്രാർത്ഥനകളെ ഫലപ്രദമാക്കാം. ഈ നിമിഷം മുതൽതന്നെ പാലിക്കാവുന്ന മൂന്നു കാര്യങ്ങൾ. ഇവ പാലിക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങൾ പ്രാർത്ഥനയിലും ജീവിതത്തിലുമുണ്ടാകും. ഗൗരവമായ രീതിയിൽ പ്രാർത്ഥനകളും ഉപാസനാകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഈ രീതിയിലാണ്.
#dakshina, #prayer, #devi, #devimahatmyam, #japa, #mantra, #ganapathi, #vishnu, #siva, #devi, #stotra

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@subhadradevi5408
@subhadradevi5408 Год назад
കാലത്ത് എഴുന്നേൽക്കാൻ പറ്റുന്നതും സ്വയം കുളിക്കാൻ പറ്റുന്നത് പോലും ഈശ്വര അനുഗ്രഹ മാണ് ദൈവമേ നന്ദി നന്ദി
@balakrishanalakkalalakkal8393
ഓം നമഃ ശിവായ ഓം നമോ നാരായണായ അമ്മേ ദേവി ശരണം ഈ അറിവ് പകർന്നു തന്ന ഗുരുജിക്ക്🙏🙏🙏
@ratnakumarimp9137
@ratnakumarimp9137 11 месяцев назад
❤❤നിറഞ്ഞ നന്ദി ഗുരു ജി
@UshaDevi-qr4pv
@UshaDevi-qr4pv 11 месяцев назад
​@@balakrishanalakkalalakkal8393❤
@remaprem2178
@remaprem2178 5 месяцев назад
അതെ
@LathaSree-rq9wv
@LathaSree-rq9wv 5 месяцев назад
Njanum ravile ezhunetu kuilich deepam koluthi prarthikarund ella manthrangalum.108 Uru jepikarundu Sambo mahadeva..enik ennum exhunelkanulla sareerarogyam nalkename. Om namassivaya❤
@user-kc5ux7il8k
@user-kc5ux7il8k 4 месяца назад
ഭഗവാനേ, എന്നെ അറിവില്ലയ്മയിൽ നിന്ന് കരകയറ്റാൻ അങ്ങ് ഏതെല്ലാം രൂപത്തിലാണ് എത്തുന്നത്. ഭഗവാനേ ഈ പ്രഭാഷണം നടത്തി, അറിവുപകർന്നു തന്നവർക്ക് എന്നും തുണയാവണേ, കുഞ്ഞുന്നാൾ മുതൽഅമ്മേന്ന് വിളിക്കാതെ ഗുരുവായൂരപ്പാന് വിളിച്ച ആളാണത്രെ ഞാൻ, അതു കൊണ്ട് തന്നെ ആയിരിക്കും, എന്നും ഭഗവാന്റെ പരീക്ഷണങ്ങളിലാണ് ജീവിതം' എന്നാൽ തെല്ലും തളരാതെ, വീണടിയാതെ എല്ലാ ത്തിൽ നിന്നും ഭഗവാൻ തന്നെ കൈ പിടിച്ച് ഉയർത്തുന്നു', ഒ നമോ നാരായണ,ഓം നമോ ഭഗവതേ വാസുദേവായ.
@user-dc3hh2gr5n
@user-dc3hh2gr5n Год назад
ദൈവമേ നീ തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി എപ്പോഴും അവിടുത്തെ അഗ്രഹം ഉണ്ടായിരിക്കണേ
@vinodiniag6122
@vinodiniag6122 5 месяцев назад
ഒരു ദിവസം പ്രാർത്ഥന മുടങ്ങിയാൽ മനസ് അസ്വസ്ഥമാണ് 🙏
@anushakv1664
@anushakv1664 5 месяцев назад
സത്യം
@vijayakumarivijaya6255
@vijayakumarivijaya6255 5 месяцев назад
നന്ദി ദൈവമെ നന്ദി 🙏 ഇത് കേൾക്കാൻ കഴിഞ്ഞതിനു നന്ദി നന്ദി നന്ദി 🙏
@karthikk1507
@karthikk1507 5 месяцев назад
' ഭഗവാനെ ' കൃഷ്ണ. ഗുരുവായുരപ്പ' ഈ പ്രഭാഷണം എന്നെ കേൾപ്പച്ച തിന് നന്ദി ഭഗവനെ നന്ദി
@Padmanabha-eu4gv
@Padmanabha-eu4gv 5 месяцев назад
നമസ്കാരം തിരുമേനീ..... ഉപാസനയ്ക്കായി അനുയോജ്യമായ തൊഴിൽലഭിയ്ക്കാൻ.. പ്രാർത്ഥന വേണം, വിക്രമൻ- ചോതി, രജ്ജി ചിത്തിര, കൃപ - അവിട്ടം, ജയ് ശ്രീ :- വിശാഖം
@1969devi
@1969devi Год назад
ആറേഴ് വർഷമായി ഞാൻ നിത്യം രാവിലെ 3 മണിക്ക് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ദേവീ മാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. ഇന്ന് വരെ ഇത് തുടർന്ന് വരുന്നു. ഇത് മരണം വരെ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. എനിക്ക് വേറെ ഒരാഗ്രഹവും ഇല്ല - എന്റെ കുടുംബം നന്നായി പോകുന്നു.. എനിക്ക് മരിച്ച പുല വന്ന സമയത്ത് നാമജപം മുടങ്ങിയത് എനിക്ക് മാനസികമായി ഭയങ്കര വിഷമമുണ്ടായി. പുല 16 ദിവസം കഴിഞ്ഞ് 17-ാം ദിവസം മുതലാണ് ജപം വീണ്ടും തുടങ്ങിയത് : ഇപ്പോൾ അലാറം പോലും വെക്കാതെയാണ് ഞാൻ എഴുന്നേൽക്കുന്നത്.
@s.harikumar8453
@s.harikumar8453 5 месяцев назад
അമ്മയുടെ അനുഗ്രഹം ❤
@priyak6901
@priyak6901 5 месяцев назад
@minisadanand9837
@minisadanand9837 5 месяцев назад
❤❤❤
@LathaSree-rq9wv
@LathaSree-rq9wv 5 месяцев назад
Enikum alaramonum venda kalathu ezhunelkan..
@anandavallibalakrishnan251
@anandavallibalakrishnan251 5 месяцев назад
Amme saranam devi saranam
@kaarthikasuresh6790
@kaarthikasuresh6790 Год назад
അസുഖം വന്നതിനാൽ എന്റെ ജപവും ദേവി മാഹാത്മ്യ പാരായണവും മുടങ്ങിയിരിക്കുകയാണ്.അതിരാവിലെ ഉള്ള കുളി നടക്കുന്നില്ല.ഇനി ഞാൻ വീണ്ടും തുടങ്ങിക്കൊള്ളാം. നന്ദി തിരുമേനി 🙏🙏
@GopiGopiks
@GopiGopiks День назад
ഓം അമ്മേ ദേവി പരമേശ്വരി ശരണം 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമോ നാരായണായ 🙏🏻
@anupamashaji9907
@anupamashaji9907 7 месяцев назад
വളരെ മഹത്തായ അറിവുകളാണ് ഗുരുജി പറഞ്ഞു തരുന്നത്
@preethymurali9012
@preethymurali9012 8 месяцев назад
നന്ദി നമസ്കാരം കണ്ണാ ഞാൻ എന്തേ ഇത് കേൾക്കാൻ വൈകിയേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@vijayakumarivijaya6255
@vijayakumarivijaya6255 5 месяцев назад
ദൈവമെ ഇതുവരെ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി നന്ദി നന്ദി 🙏
@user-lk5pk7rk8u
@user-lk5pk7rk8u 4 месяца назад
നന്ദി തിരുമനസേ ഈ അറിവ് പകർന്ന് നൾക്കിയതിന് നന്ദി
@SreeMookambikaVlogs
@SreeMookambikaVlogs Год назад
സത്യം ഒരു ദിവസം താമസിച്ചു പോയാൽ പോലും ആകെ വെപ്രാളമാണ്.
@indirabhaiamma4172
@indirabhaiamma4172 5 месяцев назад
ഭഗവാനെ. ആനാമം എന്നും ഉറുവിടൻ ശക്തി തരേണമേ. സങ്കടങ്ങൾ. മാറ്റി അനുഗ്രഹിക്കേണമേ.
@SathiUnnikrishnan-lz2mp
@SathiUnnikrishnan-lz2mp 4 месяца назад
നന്ദി ഭഗവാനെ
@rajeshbabu4807
@rajeshbabu4807 5 месяцев назад
ഞാനും കുറച്ചു വര്‍ഷങ്ങളായി പ്രാർത്ഥന രാവിലെ മുടങ്ങാതെ, കൃത്യമായി സമയത്ത് ചെയ്യുന്നു. അമ്മേ देवी മൂകാംബികേ
@aiswaryaku1666
@aiswaryaku1666 5 месяцев назад
അനുഭവം ഗുരു സ്വാമി ഓം നമോ നാരായണ 🙏🙏🙏
@seethlakshmiamma6680
@seethlakshmiamma6680 4 месяца назад
അങ്ങയുടെ വിലപ്പെട്ട വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 4 месяца назад
ഹരേ കൃഷ്ണ ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 ഞാൻ സന്ധ്യക്ക് വിളക്ക് കൊളുത്തി വെച്ചതിന് ശേഷം ആണ് ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നത് വളരേ സമാധാനമായി പോകുന്നു 🙏
@beenaik9169
@beenaik9169 2 месяца назад
Thankyou thankyou ഇതു കേൾക്കാൻ കഴിഞ്ഞതിനു നന്ദി താങ്ക് യു യൂണിവേഴ്സ് thanks
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്തേ തിരുമേനി 🙏 നല്ല അറിവുകൾ നൽകുന്ന. ദക്ഷിണ ചാനലിന് നന്ദി 🙏🙏
@sukumari8530
@sukumari8530 Год назад
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് ഞാൻ 36 വർഷമായി കേരളത്തിന് പുറത്താണ് താമസിക്കുന്നത്. എൻ്റെ.അനുഭവമാണ് ഇവിടെ ഞാൻ മുടങ്ങാതെ നാമജപം ചെയ്യാറുണ്ട്. ആരോഗ്യപ്രശ്നം കാരണം മാസങ്ങളോളം എനിക്ക് നാട്ടിൽ നിൽക്കേണ്ടി വന്നു. അവിടത്തെ അസൗകര്യം മൂലം നാമജപം മുടങ്ങി. ആ സമയങ്ങളിൽ എൻ്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. മറ്റുള്ളവരുടെ വീട്ടിൽ നിൽക്കുമ്പോൾ അതിനുള്ള അസ്വുകര്യമുണ്ടായിരുന്നു. ഇപ്പൊൾ തിരിച്ചു പോന്നു..പ്രാർത്ഥനയോടെ മുമ്പോട്ടു പോകുന്നു🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@pankajakshibalakrishnan4747
വളരെ മഹത്തായ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിറഞ്ഞു നിലക്കന്ന ദിവ്യ ചൈതന്യമേ തൃപ്പാദം നമിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sasidharannair4657
@sasidharannair4657 5 месяцев назад
ഗുരുജി പറഞ്ഞത് വളരെ ശരിയായി തോന്നുന്നു വളരെ ഉപകാരം
@dhanyanayak
@dhanyanayak 5 месяцев назад
നാരായണ നാരായണ നാരായണ 🙏🏻🪷
@sreelathayesodharan1496
@sreelathayesodharan1496 Год назад
നല്ല അറിവുകൾ നൽകിയതിന് നന്ദി ❤️🙏
@user-ii7do1fn2u
@user-ii7do1fn2u 5 месяцев назад
നല്ല അറിവ് തന്നതിന് nandi ഞ്ഞാൻ കാലത്തു യോഗ ചെയ്യുമെന്ന് രാത്രി ഒരു മണിക്കൂർ prathikkum🎉
@prasada9210
@prasada9210 4 месяца назад
🙏 കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി 🌹
@beenarani7003
@beenarani7003 5 месяцев назад
ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
@preethiarjun931
@preethiarjun931 5 месяцев назад
ദൈവമേ അങ്ങ് തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക് ഒരുപാടു ഒരുപാട് നന്ദി
@kannansujanan4197
@kannansujanan4197 5 месяцев назад
ഇതാണ് പരമമായ സത്യം.. ഈശ്വരാ നന്ദി നന്ദി നന്ദി 🙏🙏🙏
@sobhanaaneesh6094
@sobhanaaneesh6094 11 месяцев назад
നമസ്കാരം തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
@drmohandas7674
@drmohandas7674 Год назад
Tirumeni, thank you for your great good words. I know, I have to improve on this path. I will do it. Thank you once again
@thankamaniravi3376
@thankamaniravi3376 2 месяца назад
നന്ദി 🙏🙏 തിരുമേനി
@savithryprasanth2505
@savithryprasanth2505 4 месяца назад
നല്ല അവതരണം ഒരുപാടു അറിവ് കിട്ടി 🙏🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pankajampankajam7159
@pankajampankajam7159 Год назад
തിരുമേനി ക്രെത്യസമയം ഇന്നത്തെ കാലം തിരക്കുപ്പിടിച്ച കാലം ആർക്കും നടക്കില്ല ഡിവത്തിനെ എല്ലാം അറിയുമെങ്കിൽ ദൈവം എല്ലാം porukum😍
@s.harikumar8453
@s.harikumar8453 5 месяцев назад
ചെറിയ രീതിയിൽ ആകമല്ലോ
@susyyohannan707
@susyyohannan707 Месяц назад
ശരി ആണ്..ഞാൻ വിദേശത്തു ആണ്..നമുക്ക് കൃത്യ സമയത്തു സാധിക്കാറില്ല..സമയം കിട്ടുന്നതിനനുസരിച്ചു്..
@prameelakumari8712
@prameelakumari8712 5 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏ദേവി മഹാന്മ്യും ഇടക്ക് മുടങ്ങി പോയ്‌.. വീണ്ടും വായിക്കും. 🙏🙏🙏
@sugeshnarath1454
@sugeshnarath1454 5 месяцев назад
അങ്ങയുടെ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു !!!!❤
@babylekshmi675
@babylekshmi675 5 месяцев назад
ഞാ൯ ഒാരോ തവണ വീഴു൦പോഴുു൦ ഭഗവാൻ എന്നേ പിന്നെ പിടിച്ച് എഴുന്നേല്പിച്ചു തലോടി പോട്ട് എന് നു പറഞ്ഞു അനുഗ്രഹിക്കുന്നു. എത്ര നാരായണ നാമം ജപിച്ചാൽ മതിയാവു ൦ ഭഗവാനേ കൃഷ്ണാ, ഗുരുപവനേശാ.
@GoodVibes-qw5yn
@GoodVibes-qw5yn 11 месяцев назад
തിരുമേനി ഞാൻ എന്നും 1 മണിക്കൂർ പ്രാർത്ഥിക്കും ജോലികഴിഞ്ഞു വീട്ടിൽവരുമ്പോൾ 7.30 ആകും കുളികഴിഞ്ഞു വിളക്കുവച്ചു കഴിയുമ്പോൾ അതിനു കൂടുതൽ സമയമിരുന്നുപ്രാര്ഥിക്കുന്നതിനു എല്ലാവരും മാന്ഡിക്സ്മായി വിഷമിപ്പിക്കുന്നു എന്റെ അമ്മയും പറയും ഞാൻ ഒരുകാൻസർ രോഗി ആയിരുന്നാ എന്നെ എന്റെ ഭഗവാൻ ഇത്രത്തോളം അനുഗ്രഹങ്ങൾ തന്നു അനുഗ്രജിവഹ്സത്തിനു കോടി പ്രണാമം ആരെന്തു പറഞ്ഞാലുമ്മരിക്കുവോളം ഞാൻ ഇത്തുടരും അമ്മാമഹമയയുടെ അനുഗ്രഹം മാത്രം mathi🙏🙏🙏🙏🙏🙏🙏വരഹിദേവി saranam🙏🙏🙏🙏🙏
@aswathyachu386
@aswathyachu386 4 месяца назад
Thank you Universe and angels and thank you very much
@user-uv2ix3ro3y
@user-uv2ix3ro3y 5 месяцев назад
അറിവുകൾ പറഞ്ഞു മനസിലാക്കി തന്നതിൽ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@user-pp8wm8ss1g
@user-pp8wm8ss1g 4 месяца назад
Given a Verry good divine speach, Thank you so much.
@premav4094
@premav4094 Год назад
നമസ്കാരം ജി 🙏🏾 രാധേശ്യം 🙏🏾
@pushpagopinath8141
@pushpagopinath8141 Год назад
ഒരുപാടു അറിവുകൾ ദക്ഷിണയിൽ കൂടി അറിയാൻ സാധിച്ചു കീർത്തനങ്ങൾ എല്ലാം ഇപ്പോൾ ജപിക്കുന്നത് ദക്ഷിണ യിൽ വരുന്നത്. നമസ്കാരം തിരുമേനി 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@geethakrishnan2197
@geethakrishnan2197 4 месяца назад
Very good information Thanku ji🙏🏻
@ushasoman9493
@ushasoman9493 5 месяцев назад
സദുപദേശത്തിനു നന്ദി🙏🙏🙏🙏🙏
@omanakuttanjomanakuttanj-ud6hd
ഓം ഗും ഗുരുഭ്യോ നമഃ
@suthapadenchery9894
@suthapadenchery9894 5 месяцев назад
ഭഗവാനേ കാര്യണ ചൊരിയേണം
@aswathyachu386
@aswathyachu386 4 месяца назад
I am grateful for all the blessings
@user-nm1qp5zu2c
@user-nm1qp5zu2c 5 месяцев назад
നന്ദി ഭഗവാന
@manjucg6448
@manjucg6448 5 месяцев назад
Ellam daivathinte anugraham..very informative video
@divyamolpg8351
@divyamolpg8351 4 месяца назад
Njan sthiram evening prarthikum Om namassivaya Om namo narayana amme devi mahamaye 🎉🎉🎉🎉
@theerthasworld8980
@theerthasworld8980 5 месяцев назад
Very informative വീഡിയോ.
@ushaparvathy294
@ushaparvathy294 5 месяцев назад
ഓം. Namashvayi.. ഓം. നമോ. ഭാഗ്വാതെവാസുദേവയ നമഃ.
@sindushajishaji7341
@sindushajishaji7341 4 месяца назад
നന്ദി തിരൂമേനി
@SajithaKuchal1
@SajithaKuchal1 5 месяцев назад
🙏🙏🙏 ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിനു അങ്ങയെ നമിക്കുന്നു
@leenaradhakrishnan5905
@leenaradhakrishnan5905 5 месяцев назад
മഹത്തായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
@nandang-qq6td
@nandang-qq6td 6 месяцев назад
🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം..
@shailavalli1101
@shailavalli1101 4 месяца назад
Prardhana mudangiyal manassu entennillatha aswasthathayanu angaye eswaran anugrahikkatte thanks
@anithams2980
@anithams2980 5 месяцев назад
Enikkulla ella blessinginum oraayiram Nandi amma mahamaaye🙏🙏🙏
@shajithemmayath3526
@shajithemmayath3526 5 месяцев назад
ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@indurkrishnan9511
@indurkrishnan9511 5 месяцев назад
ഹരേ രാമ ഹരേ കൃഷ്ണാ...🙏🙏🙏
@geethamanikuttan5859
@geethamanikuttan5859 4 месяца назад
സർവ്വം കൃഷ്ണസമർപ്പയാമി❤
@chandralatha6688
@chandralatha6688 Год назад
തിരുമേനി നമസ്ക്കാരം
@user-zn4kn9gq5y
@user-zn4kn9gq5y 5 месяцев назад
Sreshtamaya margam paranju thannathinu nandhi sir angaye bhagavan anugrahikkate🙏🙌
@sarojinik6194
@sarojinik6194 Год назад
HareaKrishnnaa. HareaKrishnnaaa..HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaaa..HareaKrishnnaaa..KrishnnkrishnnaaHareahareaaa..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa.AumNamashiVayaaa ..AmmeaNarayannaa ...AmmeaNarayannaa DeaviNarayannaaa..AmmeaNarayannaa....HariOom Vandanam AumNamashiVayaaa
@rajagopalnair7897
@rajagopalnair7897 Год назад
നല്ല അറിവുകൾ. നമസ്കാരം 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@kumarlove2970
@kumarlove2970 Год назад
യാത്ര ചെയ്യുന്ന സമയത് പാരയണം മുടങ്ങിയൽ അതിന് പരികരം പറഞ്തരൂമേ സഽമിജി
@user-bw8us6dh6q
@user-bw8us6dh6q Год назад
നമസ്കാരം സർ. ഹരേ കൃഷ്ണ.
@dharmabhoomi1676
@dharmabhoomi1676 4 месяца назад
നന്ദി നന്ദി നന്ദി......
@user-bd9mv1dt4f
@user-bd9mv1dt4f 5 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿🌿
@padmakumarpadmakumar2627
@padmakumarpadmakumar2627 Год назад
ഹരേ കൃഷ്ണ ഹരേ രാമ. മഹത്തായ അറിവുകൾക്ക് നന്ദി നന്ദി നന്ദി.
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@priyaprabhakaran190
@priyaprabhakaran190 4 месяца назад
Bhagavane bhakthavalsal ee prabhashanam kelkanum thettukuttangal thiruthan kazhinjathilum njan bhagavante munpil ennesamapichu nanniparayunnu🙏🙏🙏🙏🙏 Kodi pranamam ❤
@anithan6549
@anithan6549 5 месяцев назад
Jaisreeradhey radhey radhey harekarishna Krishna hare rama rama hare hare omnamo baghavate vasudevan omnamo narayana
@jayachandrankunjan2840
@jayachandrankunjan2840 5 месяцев назад
നന്ദി തിരുമേനി❤❤❤🙏🙏🙏🙏🙏🙏 നല്ല ഉപദേശം🙏🙏🙏🙏
@user-jd1xt7uf5q
@user-jd1xt7uf5q 4 месяца назад
Thank you om namashivya namaste 🙏
@RajudasK.K.-vw6jg
@RajudasK.K.-vw6jg 5 месяцев назад
നന്ദി 🙏🙏🙏🙏
@saritharaju5147
@saritharaju5147 5 месяцев назад
ഉപകാരപ്രധമായ വാക്കുകൾ 🙏🙏🙏🙏
@radharaveendran4305
@radharaveendran4305 Год назад
Hare Krishna
@amruthabalachandran5236
@amruthabalachandran5236 11 месяцев назад
തിരുമേനി അവിടുത്തെ കു നമസ്കാരം, Om Namo narayanaya nama
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 5 месяцев назад
82 vayassaya njan aneka divasam verum vayaytode erunnittund eppol njan sambhanna allenkilum samthrpthayanu kidatha sowkaryathnum bhshanathnnu mathramlla ellathinum njan appa appaol annadhathavinode nanniparayarund enikku ravlele kulikkan kazhiella 11 mapnikanu kulikkunnath athinu seshamanu devi mahathmyam vishnu sahasranamam ellam vayikkunnath thalaiyil vellam ozhikkuvan sadhikkunnlla ee message njan cheyyunna thekal choodikanikkuvan dhayaundakanam nanni nanni
@remadevim.c.4019
@remadevim.c.4019 Год назад
നന്ദി തിരുമേനീ
@omanaamma9055
@omanaamma9055 Год назад
സർവ്വം കൃഷ്ണാർപ്പണ മസ്തു
@sethulakshmijoshy6990
@sethulakshmijoshy6990 5 месяцев назад
nalla. A rivekal parnju. thannathine na nni❤❤❤❤❤🙏🙏🙏🙏🙏
@chandrabindhus1950
@chandrabindhus1950 5 месяцев назад
നന്ദി നന്ദി 🙏🙏🙏
@pankajavallymg9789
@pankajavallymg9789 5 месяцев назад
നമസ്കാരം ഗുരുജീ
@beenamenon6753
@beenamenon6753 Год назад
Shubha chinthayulla oru manassileekk kooduthal kooduthal shubhanubhavangal varum.Thank you It's enough.🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@beenamenon6753
@beenamenon6753 Год назад
Amme Narayana,Devi Narayana,Lakshmi Narayana,Bhadre Narayana🙏🙏🙏
@sushamaanil7798
@sushamaanil7798 5 месяцев назад
Thank you, thank you, thank you,thank you, thank you, thank you...................
@prasikingini7087
@prasikingini7087 5 месяцев назад
Nandi Nandi Nandi ❤❤❤
@NowjaRajesh
@NowjaRajesh 5 месяцев назад
എപ്പോഴും മനസ്സ് നിറഞ്ഞ് പ്രർത്ഥിക്കുന്നു മനസ്സിന് സമാധനം ഉണ്ടാകില്ല. ഉദ്ദേശിച കാര്യം നടന്നില്ലെകിലും പ്രർത്ഥനമുടക്കാറില
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 8 месяцев назад
നന്ദി ഗുരോ 🙏🏻
@indirakeecheril9068
@indirakeecheril9068 Год назад
Om namo bhagavathe vasudevaya Om namo narayanaya Om Krishnaya namah 🙏🌿🔥🌿🌹🕉 ellavidha anugrahavum bhaktharkku nalki anugrahikkane kanna 🙏🌿
@binduprasad111
@binduprasad111 5 месяцев назад
Harekrishna sarvam krishnarpanamastu Jai shree radhe radhe 🙏💕
@vskkariveetil7193
@vskkariveetil7193 5 месяцев назад
Easwara Oraayiram Nannie E Video kaananum kelkkanum ulla bhagyam labhichathil, mattu allatinum Nanni. e Video cheytha angekkum Nanni, Nanni Nanni...
@VinodVinodkumar-tc2ee
@VinodVinodkumar-tc2ee 5 месяцев назад
നന്ദി❤
@varshrapalle9546
@varshrapalle9546 Год назад
Ellathinum. Nanni Thirumeni. Namaste
@vineethak2943
@vineethak2943 Год назад
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн