Тёмный

എത്ര അഴുക്കുപിടിച്ച തലയിണകളും മെഷീൻ വെച്ചു തന്നെ വൃത്തിയാക്കി എടുക്കാം / How to clean old pillows 

Thoufeeq Kitchen
Подписаться 105 тыс.
Просмотров 349 тыс.
50% 1

#pillowcleaningtips
#kitchentipsmalayalam
#usefulkitchentips
#cleaningtips
#viral
#malayalamrecipe
#hacks

Опубликовано:

 

14 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@sakeenasakeena42
കൊള്ളാം നല്ല ഒന്നാന്തരം ടിപ്സ് ഇത് പോലത്തെ ടിപ്സ് ആണ് നമുക്കാവിശ്യം കാരണം തലയിണ ചിത്ത ആയാൽ എന്ത് ചെയ്യും വിചാരിക്കഎന്തായാലും എല്ലാം ഇത് പോലെ ചെയ്തു നോക്കണം എല്ലാടിപ്സും ഒന്നിനൊന്നു മെച്ചം ആണ് 👌👌👌🙏🏻
@lekhap91
ഉപ്പും വിനഗറും ഉപയോഗിക്കുന്നത് കൊണ്ട് മെഷീൻ്റെ ഉള്ളിൽ തുരുമ്പ് വരാൻ സാധ്യത ഉണ്ടോ?
@bushragafoor551
@bushragafoor551 День назад
ഉന്നം ഉപയോഗിച്ചുള്ള തലയണ ഇങ്ങനെ clean ചെയ്യാൻ പറ്റോ?
@mydreamz1751
പഴകിയ pillow സാധാരണ കളയാറാണ് പതിവ്.അതിലുള്ള അഴുക്ക് കാണുമ്പോൾ എടുത്തു വെക്കാൻ തോന്നില്ല. പിന്നെ കഴുകിയാലും നല്ല ക്ലീൻ ആവുകയുമില്ല.ഇങ്ങനെ ഒരു trick ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറേ pillows clean ചേയ്ത് എടുത്തിട്ട് ഉണ്ടാകും. very helpful pillow cleaning tips.
@rubynoonu8265
തലയണയുടെ അഴുക്ക് നമുക്ക് വലിയൊരു പ്രശ്നം തന്നെയാണ് സത്യം പറഞ്ഞാൽ ഈ തലയണയുടെ അഴുക്ക് കളയാൻ ഇതുപോലെ ഒരു ടിപ്സ് വളരെ ഉപകാരപ്രദമായിരുന്നു സത്യം പറഞ്ഞാൽ ഇത്രയും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ ഇതുപോലെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം അതുപോലെ തന്നെ എല്ലാ ടിപ്പും വളരെയേറെ മനോഹരമായിരുന്നു എന്തായാലും പില്ലൂസ് എത്രയും പെട്ടെന്ന് തന്നെ ക്ലീൻ ആയി കിട്ടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു എപ്പോഴും നമുക്ക് ഇങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും ആകെ ആണെങ്കിൽ അത് തന്നെയാണ് നല്ലത് കാരണം ആരോഗ്യകരമായിട്ടുള്ള ഒരു ജീവിതത്തിന് വൃത്തി വളരെ അനിവാര്യം തന്നെയാണ് ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@shinav4589
ഇതേപോലെ കഴുകിയെടുക്കാൻ സാധിക്കും എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം സത്യം പറഞ്ഞാൽ തലയിണയിൽ ഒക്കെ എന്തോ ഒരു അഴുക്കാണ് ഉണ്ടാവുക സാധാരണ പഴകിയ തലയണ നമ്മൾ കളയാറാണ് ചെയ്യുക ഇത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഇനി ഇതുപോലെ കഴുകി യൂസ് ചെയ്യാം എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക
@sabeenac.i4077
ചീത്തയായ കുറച്ചു തലയണ ഞാൻ കളയാനായിമാറ്റിവെച്ചിരിക്കുകയായിരുന്നു..അതൊക്കെ ഇങ്ങനെ പുതിയത് പോലെ വൃത്തിയാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്.. എല്ലാം നല്ല ഉപകാരപ്രദമായ ടിപ്സുകൾ ആയിരുന്നു
@zamilfaizal8500
Amazing pillow cleaning tip ithu pole oru trick ithinu mumb kandititilla ningalude channel koodi pala tips and tricks manasilayi Thanks for sharing
@roshlh2071
Old Pillows ithrayum clean ayi kittum alle. Nalla tips arunnu.really useful. Chicken fry recipe adipoli. Weekend alle ..Try cheyyam.
@ridwan1176
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു പിന്നെ ഇതുപോലെ കഴുകിയെടുക്കാം എന്ന് അറിഞ്ഞെങ്കിൽ കുറെയുണ്ട് വിടാം. നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി ചിക്കൻ ഫ്രൈ മസ്റ്റ് ആയിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് ❤
@gigglest8701
Super ... nalla upakaramulla video .. ellam useful ayittullathu karayum ennamezhukkum pidicha pazhaya pillows kalayan vechirunnu enthayalum e video kittiyathil santhosham theerchayayum njan try cheyyum great share thanks
@rijysmitheshwe2210
Old pillowsle kara sarikkum clean cheiyan kittathathu kondu sadharana kalayaranu pathivu, enthayalum ithupole onnu cheiythu nokkatte, very useful sharing
@megham398
Pazha thalayina ivide maatti vachitundu ..ingane theerchayayum try cheythu nokunundu ..great idea ..well presented ..great sharing
@pichipoo7652
Nalla useful ayittulla oru video ayirunnu.pillow okke pazhakiyal kalayum ini ithupole cheythu nokkam
@jackandjill2839
pillows clean cheyyuka ennath oru task thanneyaan...ith kandappol valare easy aayitt thonni...ini ingane chaithu nokkam
@desiappu1
wooww its amazing sharing.. very useful tips and tricks shared, your all videos just amazing n superb💝🥳
@lifeismykitchen4399
നല്ല ഒന്നാന്തരം ടിപ്പ് തന്നെ ആണല്ലോ😊
@jasminegeorge2396
Valare upakarapradamaya tip aanu share cheytatu. Old pillowkal kalayuka aanu pativu...Inni ithu pole cheytu nokkam
@barnamondal3896
your apartment live with comfortable life clean things.... tips and tricks just amazing....thanks for sharing.
@sabeenasakkeer4413
Thediya valli kalil chutti... valare upakaramaya video..vrithikedaya pillow kalayanayititirikna time anu e video kanunath.. poli ayitund.. thanks a lot...
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Survive 100 Days In Nuclear Bunker, Win $500,000
32:21
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00