എന്തായാലും ആദ്യം കണ്ടപ്പോൾ തീരെ ഉള്ളില്ലാത്തത് പോലെ തോന്നി.. കട്ട് ചെയ്തു കഴിഞ്ഞു ഫൈനൽ വന്നപ്പോൾ നന്നായിട്ട് മാറ്റം വന്നു.. കുറച്ചു കൂടി തിക്നസ് തോന്നി മുടിയ്ക്ക്.. 🥰👏
നിങ്ങൾ cut ചെയ്യന്നത് നന്നായി മനസിലാകുന്ന വിധം കാണിച്ചിലല്ലേ😢😢😢 നിങ്ങളുടെ മുടി കാരണം ഒന്നു കാണാൻ പറ്റിയില്ല മറ്റുള്ളവർ ചെയ്യുന്നത് കണ്ടു പടിക്കുക ഒരു വശത്തേക്ക് മാറി നിന്ന് cut ചെയ്യത് കാണിക്കുക