Тёмный

എത്ര ചക്കക്കുരുവും കത്തിയില്ലാതെനിമിഷനേരം കൊണ്ട് തൊലി കളയുന്നത് കണ്ടോളി ണ്ണ്യാളേ 

Malappuram Thatha Vlog by ridhu
Подписаться 652 тыс.
Просмотров 867 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@maryvarghese4798
@maryvarghese4798 4 месяца назад
എനിക്ക് ഈ സംസാരം വളരെ ഇഷ്ട്ടമാണ്.
@malappuramthathavlogbyridhu
@malappuramthathavlogbyridhu 4 месяца назад
Thank you 🥰🥰🥰
@ImbichammedHaji-qh5ey
@ImbichammedHaji-qh5ey 4 месяца назад
​@@malappuramthathavlogbyridhu⁹
@hamzakavungal1725
@hamzakavungal1725 3 месяца назад
​ittyuyyitut
@hamzakavungal1725
@hamzakavungal1725 3 месяца назад
​y
@hamzakavungal1725
@hamzakavungal1725 3 месяца назад
​u@@malappuramthathavlogbyridhu
@medonai3101
@medonai3101 2 года назад
സഹോദരി ഇത്രയും വർത്തമാനിച്ചു സമയം പാഴാക്കിയാൽ കാണികൾ കുറയും.
@FathimaFathima-js6uq
@FathimaFathima-js6uq 2 года назад
Adhenje
@shefnasaji2942
@shefnasaji2942 2 года назад
Sathyam
@aryasmine9429
@aryasmine9429 2 года назад
Correct
@srtech1885
@srtech1885 2 года назад
പയങ്കര ബോർ ആണ്
@juvairiyarasheed4335
@juvairiyarasheed4335 2 года назад
👍👍
@Adhi-f8p
@Adhi-f8p 6 месяцев назад
ഏയ്‌ താത്ത ഈ സംസാരം ഒഴിവാക്കാമോ
@saleenasali887
@saleenasali887 2 года назад
താത്ത വലിച്ച് നീട്ടി പറയരുത് പ്ലീസ്
@GirijavsVs
@GirijavsVs 7 месяцев назад
സംസാരം. കുറയ്ക്കു.. കേൾക്കുന്ന വർക്കു. വീഡിയോ. കാണുവാൻ. പോലും. താൽപരം. Undavilla
@arathysujal4367
@arathysujal4367 3 месяца назад
സത്യം
@sarathneena1399
@sarathneena1399 2 года назад
വലിച്ച് നീട്ടാതെ കാര്യം പറയണം 🙏 super idea
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 2 года назад
സമയം കൂടുതൽ എടുക്കുന്നത് അനുസരിച്ചിരിക്കും മുൻപോട്ടുള്ള ദാമ്പത്യജീവിതത്തിന്റെ നിലനിൽപ് അതും കൂടി മനസ്സിലാക്കി തരാൻ വേണ്ടിയാണ്, മനസ്സിലാകാത്തത് ആരുടെ കുഴപ്പമാ???
@bhaskarank8405
@bhaskarank8405 2 года назад
ഇതാ വാ ജ കo അടിമാത്രമെ ഉള്ളൂ
@mariyamshaji1931
@mariyamshaji1931 2 года назад
ശർക്കര. അന്നോ
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ചക്ക മുറിവിന്റെ ചുമന്ന തോൽ കളയരുത് അത് കളഞ്ഞാൽ ഗ്യാസ് ഉണ്ടാകും
@abdulgafoor489
@abdulgafoor489 2 года назад
എന്നാലല്ലേ കിട്ടുന്ന കാശിക്ക് കണം കൂടൂ
@muhammadkunhi6869
@muhammadkunhi6869 2 года назад
താത്താ വാചകയടി കുറക്കൂ കാര്യം എളുപ്പം പറയൂ അല്ലെങ്കിൽ കാണാനും കേൾക്കാനും ആളുണ്ടാവൂല
@miniskaiview8032
@miniskaiview8032 2 года назад
നന്നായിട്ട് തന്നെ ഇളക്കിക്കോളൂ ട്ടോ... ആ പാത്രത്തിന്റെ അടിവശം നന്നായി വെളുക്കട്ടെ. ആരെങ്കിലും ഈ സ്പൂൺ കൊണ്ട് ഇളക്കുമോ. കഷ്ടം
@thasleenasalam1793
@thasleenasalam1793 2 года назад
Kuyappamilla
@vloggingkidkunju6878
@vloggingkidkunju6878 2 года назад
വലിച്ച് നീട്ടി വെറുപ്പിക്കല്ലെ ഇത് എല്ലാവർക്കും അറിയാം
@animohandas4678
@animohandas4678 2 года назад
ചട്ടകം മാറ്റി തടി ചട്ടകം ഉപയോഗിച്ച് ഉണ്ടാക്ക്
@nalinirajan8871
@nalinirajan8871 2 года назад
വർത്താനം പറഞ്ഞ് ബോറടിപ്പിക്കാതെ കാര്യം കാണിക്ക്
@jameelask773
@jameelask773 2 года назад
.
@muhammadkutty7197
@muhammadkutty7197 2 года назад
വെറുതെ വെച്ച് നീട്ടൽ നല്ലതാണോ പ്ലീസ് karem മാത്രം.പറയുക.അല്ലേ നല്ലത്
@muhammadkutty7197
@muhammadkutty7197 2 года назад
@@jameelask773 usthathe വെച്ച് നീട്ടുന്നത് നല്ലതാണോ
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 года назад
Ivalmark income aanu nottam
@mehrafathimariyasudheen2072
@mehrafathimariyasudheen2072 2 года назад
Crct
@muhammedameen9136
@muhammedameen9136 2 года назад
തലമുറകളായി മലപ്പുറത്തു ജീവിക്കുന്നവരാണ് ഞങ്ങളുടെ കുടുംബകാർ പക്ഷെ ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല
@tajnassarmanjeri269
@tajnassarmanjeri269 2 года назад
Athe
@umamenon8788
@umamenon8788 2 года назад
Well said 🙏🏻
@hydermohamed3742
@hydermohamed3742 2 года назад
മോശം, താഴ്ന്ന എന്നാണ് ശെരി shifad
@abrahamlonappan1988
@abrahamlonappan1988 Год назад
ഇല്ലെങ്കിൽ മുസ്‌ലിം ആവില്ലെന്നാണ് ഇവരുടെ ഭാഷ്യം.കൂടാതെ മലയാളമാല്ലാത്ത കുറച്ച് തെറികളും.ഇവർ കേരളീയർ അല്ലായിരുന്നു.അതാണ് തെറി ഇതിനിടയിൽ പറയാറ്.ഇവർ പരീക്ഷ എഴുതുന്ന കാര്യം ഒന്നോർത്തുനോക്കൂ.
@AnilKumar-fn9mv
@AnilKumar-fn9mv 2 года назад
നിങ്ങൾ മര്യാദക്ക് സംസാരിക്കു, ഒന്നും മനസിലാകുന്നില്ല 😔
@geethavarghese4872
@geethavarghese4872 2 года назад
ചക്കക്കുരു ഒരുക്കാൻ നിമിഷ നേരം എന്ന് പറഞ്ഞിട്ട്.... എന്തുവായിത്..? ഞമ്മക്ക് തൃപ്പുത്തി ആയി.
@ushakushak2634
@ushakushak2634 2 года назад
😂😂
@usha.r7862
@usha.r7862 7 месяцев назад
Valichu. Neettathae
@meenujoji5257
@meenujoji5257 2 года назад
ഇങ്ങനെ വാ തോരാതെ സംസാരിക്കുന്നതു കൊണ്ട് തലവേദന കാരണം വീഡിയോ കാണാൻ പറ്റുന്നില്ല.
@maryvarghese4798
@maryvarghese4798 4 месяца назад
സംസാരം ഇവരുടെ ജോലിയെ തടസ്സപ്പെടുത്തുന്നില്ലല്ലോ
@malappuramthathavlogbyridhu
@malappuramthathavlogbyridhu 4 месяца назад
🥰🥰🥰
@subrahmanianbabu5832
@subrahmanianbabu5832 2 года назад
നോൺസ്റ്റിക്കർ പാത്രത്തിൽ ഇരുമ്പുചട്ടകംകൊണ്ട് ഇളക്കരുത്
@abdulaliali8336
@abdulaliali8336 2 года назад
നോൺ സ്റ്റിക്കല്ല എന്ന് പറഞിരുന്നു
@lucky_girl7562
@lucky_girl7562 2 года назад
വർത്തമാനം ഇത്തിരി കുറച്ചൂടെ
@sachusachu6299
@sachusachu6299 2 года назад
കാര്യം പറഞ്ഞു പെട്ടെന്ന് നിർത്തി കൂടെ
@nalinipk8076
@nalinipk8076 2 года назад
ഇതെന്ത് ഭാഷ. മലയാളം തന്നെയാണോ
@saraswathys9308
@saraswathys9308 2 года назад
'നോൺ സ്റ്റിക്'പാത്രം ഉപയോഗിക്കുമ്പോൾ അതിൻ്റെ തവി തന്നെ ഉപയോഗിക്കണം സ്റ്റീൽ ചട്ടുകം ഇട്ട് ഈ വിധം ഉരച്ചാൽ പാത്രത്തിൻ്റെ 'ടെഫ്ളൻ കോടിംങ് 'പോകും എന്നറിയില്ലേ.
@shuhaibaabdulla9990
@shuhaibaabdulla9990 2 года назад
നോൺസ്റ്റിക് അല്ലാന്ന് ആദ്യമേ പറഞ്ഞു
@subaidavt2642
@subaidavt2642 2 года назад
ചക്കക്കുരു എളുപ്പത്തിൽ തൊലി കളഞ്ഞത് കാണാൻ വന്നു കുറെ വർത്താനല്ലാതെ ഞാൻ കണ്ടില്ല
@kaladharankoottickalvasthu9
@kaladharankoottickalvasthu9 2 года назад
സംഭവം സൂപ്പറാണ്; സംസാരം ഓവറാണ്!
@sandhyavijayan1884
@sandhyavijayan1884 3 месяца назад
സംസാരം ബോറടിപ്പിക്കുന്ന വീഡിയോ ചെയ്യുമ്പോൾ സംസാരം കുറയ്ക്കണം
@TomyPoochalil
@TomyPoochalil 3 месяца назад
. ചക്കക്കു രൂന്റെ ബുറുകളയാറിന്നാ ഗ്യാസു ണ്ടാ കൂല ട്ടോ ഞമ്മളു ബേറൊരു കാര്യം പറയാം. ബല്ലം എന്നു പറയുന്ന ചക്കര ണ്ട മത്യേ, പടചോനെ...
@ISHAQAT-p4t
@ISHAQAT-p4t 3 месяца назад
ഇത്രയും കാലം ചക്ക ഉണ്ടായിട്ട് വേണം കുരുവിന്റെ കാര്യം പറഞ്ഞാൽ വെടി പൊട്ടിക്കാം പുരത്തിന് ഗുഡ് വിടാം
@sherlykunjumon9249
@sherlykunjumon9249 2 года назад
ഇച്ചിരി സ്പീഡ് കുറച്ചിരുന്നേൽ നല്ലതായിരുന്നു
@safreenacv4482
@safreenacv4482 2 года назад
ഇത്രെയും സംസാരം എന്തിനാ അതൊന്ന് കുറച്ചൂടെ
@sherlyjoseph46
@sherlyjoseph46 2 года назад
നോൺസ്റ്റിക്കിന്റെ പത്രത്തിൽ ആരും ഇതുപോലെയുള്ള ചട്ടുകം ഉപയോഗിക്കാറില്ല. തടി തവിയാണ് വേണ്ടത്.
@radhalallal8064
@radhalallal8064 2 года назад
Correct
@bobinbenny9254
@bobinbenny9254 2 года назад
എന്തോന്ന് ഭാഷ
@sandhyavijayan1884
@sandhyavijayan1884 3 месяца назад
ചുമ്മാ സംസാരിച്ചു ബോറടിപ്പിക്കല്ലേ കാര്യം പറയണം
@daffodils7398
@daffodils7398 3 месяца назад
നീ ആദ്യംപറഞ്ഞത് ഒരു fake ദൈവമല്ലെ?
@mariasebastian4626
@mariasebastian4626 Год назад
ആക്ച്വലി ഇത് ഏതാ ഭാഷ. ചക്കക്കുരു എന്ന് പറയുന്നത് മാത്രം മനസ്സിലായി.😪🥵🥶🤯
@SudhaRathnam-jp6ix
@SudhaRathnam-jp6ix 4 месяца назад
നോൺ സ്ടിക്ക് പാത്രങ്ങൾ തടിയുടെ ചട്ടുകം ഉപയോഗിക്കുക.
@SudhaRathnam-jp6ix
@SudhaRathnam-jp6ix 4 месяца назад
നോൺ സ്ടിക്ക് പാത്രങ്ങൾ തടിയുടെ ചട്ടുകം ഉപയോഗിക്കുക.
@ashrafat8924
@ashrafat8924 3 месяца назад
ഓവർസംസാരം, സോറി, തുടർന്ന് കാണുന്നില്ല'
@purushothamanpillai8391
@purushothamanpillai8391 3 месяца назад
താത്ത സംസാരം കുറച്ചിട്ടു കാര്യങ്ങൾ നേരെ പറയുക
@celinevarghese8040
@celinevarghese8040 2 года назад
Thatha ingalu aluminum chattukom nonstick pathrathil upayogikkaruthu. Arogyathinu hanikarom. Adutha pravasyam wooden chattukom use cheyyanam.
@alicem8339
@alicem8339 2 года назад
Etharyum valichu neettano not bad
@hibafathima.417
@hibafathima.417 2 года назад
🌹🌹🌹🌹🌹🌹
@divyaadarsh9067
@divyaadarsh9067 2 года назад
Nonstick kadaayil metal chattukam upayogikenda thathaa
@lailavarkki7747
@lailavarkki7747 3 месяца назад
Onnum manassilayilla.. Speed onnu kurachu paranjal nannayirunnu.
@vada168
@vada168 2 года назад
Annoying
@nalinirajan8871
@nalinirajan8871 2 года назад
ഇപ്പ് , വസി, ചാത്, ഇതൊക്കെ എന്താ പിന്നേ നല്ല മട്ടം അല്ലേ ഒന്നും മനസിലാവില്ല
@ajasgaming1766
@ajasgaming1766 2 года назад
ഉപ്പ്, പ്ലേറ്റ്, ടേസ്റ്റ്, നല്ല ഭംഗി ഇതൊക്കെ ആണ്. ഞാൻ പറയാറില്ലങ്കിലും കൊറച്ചേ അറിയാം 😊
@MohamedaliMali
@MohamedaliMali 4 месяца назад
ഇതിലേറെ എളുപ്പം കൈ കൊണ്ടാ
@vasanthalakshmi9352
@vasanthalakshmi9352 2 года назад
Valya thirakkullavar poykkoluu .natan rithyil Ulla ilaneerupolathe samsaram kelkkendavar nirayeee und .kozhikodanmar rasikkum .good luck iththaththaa
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
@leelammamarkose5550
@leelammamarkose5550 2 года назад
ഇത്. മലയാളം തന്നെയോ
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
Manikkakkalle🥰🥰🥰
@GirijavsVs
@GirijavsVs 7 месяцев назад
ചക്കക്കുരു. വേവിച്ചു. കഴിഞ്ഞു. തൊലികളയുവാൻ. കത്തി വേണ്ട. അതിപ്പോൾ. എല്ലാവർക്കും. Ariyavunnathalle
@rajamanip5490
@rajamanip5490 2 года назад
ഈ പറഞ്ഞ ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
Manikkakkalle sughano 😍🥰🤝🤝
@AsiyaAsiyaat
@AsiyaAsiyaat 7 месяцев назад
വെക്കുന്നത് പറയുവാക്കാ അവാടെ നിൽകട്ടെ മൈമ
@ArunArun-li6yx
@ArunArun-li6yx 2 года назад
മൈമുന ഇത്ത : ഇങ്ങടെ ചക്കക്കുരു ഹൽവ സൂപ്പർ . അതങ്ങ്ട് കണ്ടം മുറിച്ചപ്പം ഞമ്മടെ വായില് കപ്പലോടിക്കാന്ള്ള ബെള്ളം ഇണ്ടാർന്നു .
@hairnisanisa3874
@hairnisanisa3874 2 года назад
Maimu.anik.chakakuru.omanil.kittilla.muthe.nattil.vilich.molodu.chodiche.mole.chakka.undo..ella.ചക്കഉണ്ടോഎല്ലെന്നുപറഞ്ഞു .anik.pwrutha.eshtamanu.muthe.
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
മാണിക്കക്കല്ലേ ഹൈറൂ കേട്ടിട്ട് സങ്കടം തോന്നുന്നു നാട്ടിൽ വരുമ്പോൾ ചക്കക്കാലം നോക്കി വരണം ട്ടോ🥰🥰🥰🥰😋
@umaibanummer9325
@umaibanummer9325 2 года назад
ഉണ്ണിയോളെ എന്ന് പറഞ്ഞാൽ ആരാ...
@maryjames3779
@maryjames3779 2 года назад
ഒരു കുരു ആ അണ്ണാക്കിലോട്ട് ഇട്ടിട്ട് വിഡിയോ ചെയ്യാമോ
@Sweet_heart345
@Sweet_heart345 2 года назад
ചക്കക്കുരു ഇനി കിട്ടുമ്പോൾ ചെയ്തു നോക്കണം... ഇൻഷാഅല്ലാഹ്‌....
@radhakrishnannair8839
@radhakrishnannair8839 2 года назад
Malayala thil para koche😁manasilakunna fashayil parayu,,,,,
@thomasthomas6382
@thomasthomas6382 2 года назад
ഈശോ മിശിഹായ്ക്ക് സ്തുതി. ഇന്ന് ഇത് ഒന്ന് ചെയ്തു നോക്കണം. Praise the Lord.
@nuhafathima9681
@nuhafathima9681 2 года назад
Inshaallah ഞനുണ്ടക്കും
@comicspear7850
@comicspear7850 2 года назад
മൈമു താ ഇങ്ങളെ കിണ്ണത്തപ്പം പണ്ടത്തെ.. അതൊന്ന് കാട്ടി തരുമോ
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
Manikkakkalle ok insha Allah 🥰🥰🥰
@SomanUsha-h7k
@SomanUsha-h7k 4 месяца назад
കുന്ത്രാണ്ടം ആപ്ര യോഗം....
@jaleelaluva8152
@jaleelaluva8152 2 года назад
താത്ത എപ്പോഴും മരത്തിന്റെ ചട്ടകമായിരുന്നു ഉപയോഗിക്കേണ്ടത്.
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
Ok dear 😍😍😍
@johnmulampallil
@johnmulampallil 4 месяца назад
Un necessary talking,. Irritating.
@thadathilvlog
@thadathilvlog 2 года назад
Super
@dilnasdilu6691
@dilnasdilu6691 2 года назад
Adipoli haluva ithatha sugalle❤❣🥰🥰💞💞😋😋
@jamshishamon4190
@jamshishamon4190 2 года назад
Thaathade samsaaram nik nalla eshtaayi ummmaaa😘😘😘
@navassha8221
@navassha8221 2 года назад
മലപ്പുറം താത്തനെ കോപ്പിയടി
@lailamakaar7872
@lailamakaar7872 2 года назад
എന്റെ പൊന്നാര ഇതാ നിങ്ങൾ ഇങ്ങനെ വർത്തമാനം കുറച്ചു പറയാധേ നിങ്ങൾ വീഡിയോ കാണിക്കു വരുദെ വയലെ വെള്ളം വറ്റിക്കണ്ട
@shahinabhaih3408
@shahinabhaih3408 2 года назад
ശോസം വിടാതെ എങ്ങാനെ സംസാരിക്കുന്നു. ഇടക്കെ ഫുൾ സ്റ്റോപ്പ്‌ vendae?
@farsanajasminjasi1321
@farsanajasminjasi1321 2 года назад
ഹൽവ സൂപ്പർ പക്ഷേ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി ഇടയ്ക്ക് നെയ്യെന്നു പറയുന്നുണ്ടെങ്കിലും നെയ്യ് നെജ്ജാക്കാൻ കഷ്പ്പെടുന്നതു പോലെ തോന്നി ഞാനും ഒരു മലപ്പുറത്തുകാരിയാണ് എന്നാലും ഇത്രക്കങ്ങ് കഷ്ടപ്പാടൊന്നുല്ല സംസാരിക്കാൻ🤪
@abdulnazar.p9915
@abdulnazar.p9915 2 года назад
ഇന്നിയാളെ ഇന്നിയാളെ 33 വട്ടം
@hafsathtp5780
@hafsathtp5780 4 месяца назад
വേഗം പറയണം സമയ വേഗം പറ
@SidheeqSidheeq-xx6eo
@SidheeqSidheeq-xx6eo 3 месяца назад
Dear sister video super Speach over
@muhammedfaies611
@muhammedfaies611 2 года назад
Thaatha നിങ്ങൾ ചില സമയത്ത് സാധാരണ ക്കാരുടെ വാർത്താനാവാ അതാ രസം
@sashikala4217
@sashikala4217 2 года назад
നോസ്റ്റിക്കിൽ ഇങനെ ചട്ടുകം കൊണ്ട് ഇളക്കിയാൽ ചീത്തയാകില്ലേ പാത്രം
@yamahabiz7145
@yamahabiz7145 2 года назад
ഗ്യാസിന് വിലകൂടുകയാണെങ്കീഈഈചക്കക്കുരുകൈച്ചാമതീല്ലേ😉
@abdulnazar.p9915
@abdulnazar.p9915 2 года назад
കാടമുട്ട തൊലി കളയാൻ എളുപ്പമാർഗ എന്താണ് ഒന്ന് പറഞി‌രുന്നാൽ കുഴപ്പില്ല
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 года назад
ഉം കൊള്ളാം👌👌👌
@kadheejamohammed622
@kadheejamohammed622 2 года назад
താത്ത നോൺ സ്റ്റിക് പത്രത്തിൽ chattugam itt ilakarud
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
മാണിക്കക്കല്ലേ ഇത് നോൺസ്റ്റിക്കല്ല🥰🥰🥰
@baburajvaliyattil493
@baburajvaliyattil493 2 года назад
ചുക്കും ചുണ്ണാമ്പും വേർതിരിച്ചറിയാതെ പുലമ്പല്ലേ ഭായ്.
@cheriyanmathai4297
@cheriyanmathai4297 3 месяца назад
എന്താ ഈ പറയുന്നത്.. 😂
@simiudayan6288
@simiudayan6288 4 месяца назад
Vaaaaaaaaaaaathurannnnnupoyiiiiiiiiiii
@deeparajesh9006
@deeparajesh9006 2 года назад
പറയാനുള്ളത് അത്യാവശ്യം വാക്കുകളിൽ അവതരിപ്പിച്ചു കൂടെ
@lalcrp4115
@lalcrp4115 2 года назад
Pakuthiyum manasilayilla
@malappuramthathavlogbyridhu
@malappuramthathavlogbyridhu 2 года назад
🥰🥰🥰
@neerajsudharsan2478
@neerajsudharsan2478 2 года назад
ഇതിൽ ചേർത്ത പൊടികൾ എന്തൊക്കെയാ പറഞ്ഞത് മനസിലായില്ല ഏലക്ക പൊടി മനസിലായി വേറെ എന്തോ ഒന്ന് ചേർത്തില്ലേ അതെന്താ
@pcjoseph5844
@pcjoseph5844 2 года назад
നാക്കു കഴക്കില്ലേ താത്താ !! വർത്തമാനം കൂടുമ്പോ ഉമിനീര് തെറിച്ച് ഹൽവായിൽ വീഴും! കുറച്ച സംസാരം മതി! എന്നാലും അഭിനന്ദനമുണ്ട് ! നല്ല ഒരു തയ്യാ റിപ്പ് തന്നെ !!
@chakkappazham6416
@chakkappazham6416 2 года назад
മൈമൂന തലയിൽ താരൻ പോന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ
@sayyidkv6720
@sayyidkv6720 2 года назад
എനെറ പുന്നാ മുത്തേ മൈമൂ.. ഭാഷ മലപ്പുറത്തെ കാളും വെല്ലുന്നത് പോലെ ജ്ജ് പറഞ് വീടിയോനീട്ടല്ലേ ... ച്ചുരുക്കണം എന്തായാലും ഹൽവ ടിക്ക് ടോക്ക്
@reejav1510
@reejav1510 2 года назад
പടച്ചോനെ ഇതൊന്നും സരിയാവില്ല ട്ടോ പെങ്ങളെ
@sindhuck1449
@sindhuck1449 2 года назад
സംസാരം മഹാ ബോർ 😏😏😏😏
@gopidasjeraald3676
@gopidasjeraald3676 2 года назад
വളരെ ബോറായി 😭😭😭
@josephthomas1216
@josephthomas1216 2 года назад
Too much talk
@ramkrishnakurup9057
@ramkrishnakurup9057 2 года назад
ബോറായല്ലോ ആകപ്പാടെ
@newsmundakayam
@newsmundakayam 2 года назад
ഇവരെന്താണ് ഈ പറയുന്നത്.... അറു ബോർ
@ayshathshamna8345
@ayshathshamna8345 2 года назад
Masha allah സൂപ്പർ🌹👍🌹
@rejiev1657
@rejiev1657 2 года назад
🤔🤔😀😀😀👏👏
@deepavinod8000
@deepavinod8000 2 года назад
Samsaram adhhikam aayi
@deepavinod8000
@deepavinod8000 2 года назад
Samsaram adhhikam aayi
@mohananpillai5149
@mohananpillai5149 2 года назад
ഒന്നും മനസിലായില്ല
@sivasankarapillai5406
@sivasankarapillai5406 2 года назад
എന്തേ താത്ത, കഥാപ്രസംഗം അങ്ങ് ഉഴിവാക്കിക്കൂടെ 😞
@sujatharajendran2411
@sujatharajendran2411 4 месяца назад
Vegam പറയു
@lovelymoli8413
@lovelymoli8413 2 года назад
മൈമു ഗ്യാസ് ഉണ്ടാകില്ലേ, വെളുത്തുള്ളി ചേർക്കണോ
@mercywilson7750
@mercywilson7750 2 года назад
To much of talk dan action
@anilakumari1857
@anilakumari1857 2 года назад
Very much lagging
Далее
Вопрос Ребром - Серго
43:16
Просмотров 720 тыс.