Тёмный

എത്ര ചാട്ടയടി കിട്ടിയാലും ഇത് സുധി മറക്കില്ല.... 🥵 

Star Magic
Подписаться 392 тыс.
Просмотров 787 тыс.
50% 1

#FlowersStarMagic #ViralCuts

Опубликовано:

 

6 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@rasnarachu9601
@rasnarachu9601 Год назад
ഇപ്പോ സുധി ചേട്ടന്റെ ഒരു വീഡിയോയും കണ്ടാൽ മനസറിഞ്ഞു ചിരിക്കാൻ പോലും പറ്റുന്നില്ല 😢😢
@vinilkumarlunni2056
@vinilkumarlunni2056 Год назад
ഭയങ്കര ഒരു വേദന.. സുധിചേട്ടനെ കാണുമ്പോൾ.. ഇതൊക്കെ കാണുമ്പോൾ എന്ത് ചിരിക്കണ്ടതാ 😔😔😔
@binsiashokan7877
@binsiashokan7877 Год назад
ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ഇതൊക്കെ കണ്ടു നേരത്തെ ഒത്തിരി ചിരിച്ചിരുന്നു പക്ഷേ ഇപ്പോൾ കണ്ണ് നിറയുന്നു സുധി യെ ഓർത്ത്
@ChandrikaKa-dt2jb
@ChandrikaKa-dt2jb Год назад
My
@sanafathima7998
@sanafathima7998 Год назад
Sathayam😭😭😭
@ponnusmunnas1902
@ponnusmunnas1902 Год назад
Sathyam
@ushathomas7035
@ushathomas7035 Год назад
ഈ കൂട്ടത്തിൽ ഏറ്റവും ഇഷ്ട്ടം സുധിയേയും അനു വിനെയും ആയിരുന്നു സുധി..... 🙏പ്രണാമം 😭😭😭
@minisatheesan6300
@minisatheesan6300 Год назад
അന്നും ഇന്നും ചാട്ടവാറടിയോട് യോജിപ്പില്ല...പ്രാകൃതം...സുധിയെ കാണുമ്പോള്‍ ചങ്ക് പൊട്ടുന്നു
@sajithasanthosh4995
@sajithasanthosh4995 Год назад
അതുകൊണ്ട് അടിച്ചാൽ വേദന ഇല്ലാ എന്നല്ലേ പറയുന്നത്.🤔
@anjanavikraman6120
@anjanavikraman6120 Год назад
Hey athu verutheyanu vedhanikilla anoop cheattan thanne paranjitullathanu athile secret
@lijajanardhanan9083
@lijajanardhanan9083 Год назад
സുധിയെ ഭയങ്കര ആയിട്ട് മിസ്സ്‌ ആകുന്നു 😥😥
@reghureghu9100
@reghureghu9100 Год назад
ശ്രീവിദ്യ ഇത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരു പെൺകുട്ടികളും ഈ പ്രോഗ്രാമിലില്ല.❤❤❤❤❤
@jasmindiaries1426
@jasmindiaries1426 Год назад
സ്റ്റാർ മാജിക് കണ്ട് ചിരിച് കണ്ണ് നിറയുമായിരുന്നു.. ഇപ്പൊ ചിരിക്കാതെ കണ്ണ് നിറയുന്നു 😔
@radhika5878
@radhika5878 Год назад
ഈ ഫ്ലോർ വിട്ടു പോകാൻ സുധിച്ചേട്ടന് പറ്റില്ല. ചേട്ടൻ എപ്പോളും ഉണ്ട് 😞😞
@smithaachu9733
@smithaachu9733 Год назад
സുധി ചേട്ടാ...😢😪കണ്ണ് നിറയുന്നു....🙏
@ShaheerShaheer-yb1ve
@ShaheerShaheer-yb1ve Месяц назад
സത്യം 😔😔
@te6746
@te6746 Год назад
പാവം സുധി ചേട്ടൻ ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇവിടെയൊക്കെ ഉണ്ട് എന്നൊരു തോന്നൽ miss u😔😔😔😔😔
@girijagirija2278
@girijagirija2278 Год назад
Sudhi chettanu vendy athmarthamay prarthikum sudhichettan sherikum Real hero aanu ♥️
@anan_yah_8865
@anan_yah_8865 Год назад
സുധിചേട്ടൻ ഉള്ള ഒരു എപ്പിസോഡ്ലെങ്കിലും വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏🙏🙏🙏
@bindusanthoshhh
@bindusanthoshhh Год назад
സുധി നിന്നെ എന്തിഷ്ടമായിരുന്നു❤❤❤❤❤❤❤❤ എപ്പോഴും നീ എവിടെയ്ക്കും പോയിട്ടില്ല
@lallylallu3701
@lallylallu3701 Год назад
സുധി നിന്നെ എന്തിഷ്
@lallylallu3701
@lallylallu3701 Год назад
സുധി എന്തിഷ്ട മായിരുന്നു
@RajeevRajeev-lk7zl
@RajeevRajeev-lk7zl Год назад
Sudhi chetta...... miss you muthe
@ansiyaanu9113
@ansiyaanu9113 Год назад
അസീസ് ഇക്ക ചാട്ട എടുക്കുമ്പോഴുള്ള bgm എല്ലാം ഒരേ പൊളി 🔥🔥🔥😍😍😍
@lincylinu7271
@lincylinu7271 Год назад
❤️❤️❤️
@harishankar7197
@harishankar7197 Год назад
2:00 ഇത് ഏത് എപ്പിസോഡ് ആണെന്ന് അറിയാമോ
@sujamathew4425
@sujamathew4425 Год назад
ജീവനായ സ്റ്റാർമാജിക് ഒരുപാടു ചിരിച്ചിട്ടുള്ള സ്റ്റാർമാജിക്... ഇപ്പോൾ കണ്ണു നിറയുന്നു,... സുധീ.......
@priyankap850
@priyankap850 11 месяцев назад
Sudhi Chetta Miss U Karachil Varunnu
@sreejithsasi3140
@sreejithsasi3140 Год назад
സുധി അളിയാ 😭 പ്രണാമം 🌹🙏
@geethadineshan6577
@geethadineshan6577 Год назад
സുധി പൊന്നു സഹോദരാ സങ്കടം സഹിക്കാൻ പറ്റുന്നില്ല
@mahimajoish9711
@mahimajoish9711 Год назад
Sudhi ചേട്ടാ ❤❤❤
@pranavhariharasuthan1599
@pranavhariharasuthan1599 Год назад
Kalaakaranmaril manichettanum,sudhiyum marichappol eaattavum adutha aaro marichathupole oru vishamam
@mohanakumaran4635
@mohanakumaran4635 Год назад
Miss you sudhi chettaaaaa 😢😢😢😢😢😢😢😢😢😢😢😢😢😢
@ajiajiam3231
@ajiajiam3231 Год назад
സുധി ചേട്ടൻ ❤❤❤🥰
@Kingini-id3iq
@Kingini-id3iq Год назад
Miss u sudhichetaa 😢😢
@lekshmiraj7538
@lekshmiraj7538 Год назад
Yeppo kandalum kannu nirayunnu sudhi chettaa
@ajithastanly7164
@ajithastanly7164 Год назад
Sudhi njagalku veetile oral poyapole yulla vedhana Ane🌹🌹
@libarazi1437
@libarazi1437 Год назад
Sherikkum Nalla vedana indavumo
@sona2189
@sona2189 Год назад
എന്റെ സുധി ചേട്ടൻ miss you 😢😢😢😢
@rafeekaarafeekaaalikkal3948
കൂടുതൽ ഇഷ്ട്ടം സുധി ചേട്ടനെയും അനുവിനെയും
@deepthydavid6524
@deepthydavid6524 Год назад
Miss you Sudhi😢
@manjusreemanju6002
@manjusreemanju6002 Год назад
😔😔😔
@rimirh6557
@rimirh6557 Год назад
കുറെ കരഞ്ഞു. അറിയുന്നില്ല ല്ലോ കുറച്ചു നാൾ കൂടിയേ ഉണ്ടാകുള്ളൂ എന്ന് 😢😢😢😢😢
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Год назад
Sudi❤❤❤❤😢😢😢😢marakilorikkalum
@girijagirija2278
@girijagirija2278 Год назад
Ee captions onnum sudhi chettanu Kanan kazhiyumo ennariyilla but Sudhichettan nashtamayapozhanu ithramathram ellarudeyum hridhayathil jeevichirunnu ennath mansilakan kazhiyunnath Ipo evde nokiyalum sudhi chettante news aanu pakshe ethrayoke kandittum kettittum aarudeyum manasine paranju mansilakan pattunnilla sudhi chettane mathramalla ee programmile ellarkum hridhayathil valiaya oru sthanam und Nerit kanathe ithramathram njangal Vedhanikunnundengil .... Starmagic teamsum sudhi chettante familiyum engane sahikum
@deepa2549
@deepa2549 Год назад
Sudhi chetta miss you😭😭
@minshanashabeer217
@minshanashabeer217 Год назад
Chirich 😂vazikkay. But miss u sudiyeeta
@reeja2253
@reeja2253 Год назад
സുധി ചേട്ടാ 😢😭 Miss you ❤️
@RamyaAj-ui8yr
@RamyaAj-ui8yr Год назад
Sudhi ❤❤😢😢😢😢
@allinonethere9
@allinonethere9 Год назад
Sudhi chettane kannumbol karachil varunu
@ashaashok1084
@ashaashok1084 Год назад
Sudhi chetta pranamam😭
@joyous764
@joyous764 Год назад
ഇനി അടി കൊള്ളാൻ സുധിയില്ലല്ലോ😢
@anithacs1281
@anithacs1281 Год назад
ശെരിക്കും അടികൊള്ളുമ്പോൾ വേദന ഉണ്ടോ
@Ajooosss
@Ajooosss Год назад
Ivarengane sudhi illand ee programme munnot kondpokumen orkumbol vallathoru vishamam.😢 nammalk thanne sudhi chettane valland miss cheym.. Apo pne avare karyam parayandallo🥺
@nahanakp6257
@nahanakp6257 Год назад
Ath oka avar kond povum Paisa kk vendi alle kaathirunn kando 😌 koode ninitt aaa pavathe help cheytha teams ann marichitt kedan karajj mezhugitt karym illya koode ulla tym aaale help cheythagil inn aaa manushan sugaytt manill kedanane 😶.....
@thankammarajan5193
@thankammarajan5193 Год назад
Ethu kanumpol chirikkan pattunnilla sudhiye valiya eshttam ayirunnu
@chachu846
@chachu846 Год назад
Sudhiyeattaa😞😞😞 miss u
@mariyajackson4727
@mariyajackson4727 Год назад
🥰
@favouritemedia6786
@favouritemedia6786 Год назад
4:15🤣🤣🤣
@anuneenu4040
@anuneenu4040 Год назад
ഇപ്പോൾ ഇതൊക്കെ കാണുബോൾ ദുഃഖം തോന്നുന്നു
@ishutti4488
@ishutti4488 Год назад
Sudhichettan ❤❤❤❤❤😢😢😢
@Josiyajo
@Josiyajo Год назад
Anu sudhi chettan comedy okee ചിരിച്ചു chathu... Pinem sudhi chettan ini illallo ennu aalojikumboo😢😢😢
@sanusanu9450
@sanusanu9450 Год назад
സുതി....... 😄👍
@anjaliambili7577
@anjaliambili7577 Год назад
Sudhi chettttttttaaaaaaa
@user-bd3fe7gm1l
@user-bd3fe7gm1l Год назад
അയ്യോ സുധി ചേട്ടൻ
@soccerchannel8155
@soccerchannel8155 Год назад
Sudhi chettan😢😢😢
@sudhakarankkv
@sudhakarankkv Год назад
😆😆😆😆😂😥😭 സുധി etta,.....
@sathishpalayoorsathishpala7905
Anu super
@manjuprasanth7469
@manjuprasanth7469 Год назад
സുധി 🙏🙏🙏🙏🙏
@mythrealty6613
@mythrealty6613 Год назад
I love you sudhi..........
@aswathyajayan9749
@aswathyajayan9749 Год назад
Sudhi chetta🥺💔
@OurDhanyasworld
@OurDhanyasworld Год назад
👌👌🙏🏻🙏🏻
@favouritemedia6786
@favouritemedia6786 Год назад
6:43🤣🤣🤣
@manjushinoj3385
@manjushinoj3385 Год назад
ഇത് പോലൊരു സ്റ്റർമാജിക്ക് ഇനിയുണ്ടാകുമോ 😔
@hariskamer8152
@hariskamer8152 4 месяца назад
Sudhi chetta miss u😢
@gopakumarg9386
@gopakumarg9386 Год назад
കൊല്ലം സുധി ,എത്ര കളിയാക്കിയാലും ചിരിക്കുന്ന മുഖം ,ഒരു വേദനയോട് അല്ലാതെ സുധി യെ കാണാൻ കഴിയില്ല ,സ്റ്റാർ മാജിക് എന്നു പറഞ്ഞാല് ആദ്യം ഓർക്കുന്ന മുഖം കൊല്ലം സുധി , വിധുരാ തങ്കച്ചൻ ,,,
@fathimakk8441
@fathimakk8441 Год назад
😢
@muhammedirfan6786
@muhammedirfan6786 Год назад
Miss you സുധി ചേട്ടാ
@aslamazeeze767
@aslamazeeze767 Год назад
Lekshmi mike stand aayallo
@vlvlogs4541
@vlvlogs4541 Год назад
സുധിചേട്ടാ 😭💐
@chandrank8171
@chandrank8171 Год назад
Miss you sudii😢😢😢
@bahadin3483
@bahadin3483 Год назад
Kooduthal chirichal kooduthal karayendi varumennu parayunnath sathiamaa
@abhijayksatheesh5421
@abhijayksatheesh5421 Год назад
Sudhichetta... 🥹
@lillywilliams3148
@lillywilliams3148 Год назад
🙏
@MohammedAli-83
@MohammedAli-83 Год назад
Pavam sudichettan
@HananHanan-bu2qt
@HananHanan-bu2qt Год назад
Chechi ivide ninnolu maikk vekkana
@hasihasijasi579
@hasihasijasi579 Год назад
പാവം സുധി
@cpmhd123
@cpmhd123 Год назад
സുധി 🤣♥️🥰
@abdulazeezhashim3304
@abdulazeezhashim3304 Год назад
ഇത് ഇപ്പോഴ് കാണുബോൾ വല്ലത്ത വിഷമം 🙏🙏🙏
@sreedeviunnikrishnan6405
@sreedeviunnikrishnan6405 Год назад
❤️❤️
@meee2023
@meee2023 Год назад
അടി കിട്ടുമ്പോഴുള്ള അഭിനയം...
@hanzarahim2748
@hanzarahim2748 Год назад
Nigale oke kanathe orakam varaathe aayi
@mayamani1164
@mayamani1164 Год назад
😢😢😢
@sachingupts8458
@sachingupts8458 Год назад
സുധി ചേട്ടാ
@a2ztalks19
@a2ztalks19 Год назад
Dukam sahikanakunnilla
@vineethaaneeshvineethaanee3469
Sudhi chettan😢😢😢😢😢😢
@thresiaemmanuel9858
@thresiaemmanuel9858 Год назад
🤣🤣
@askarponniam9111
@askarponniam9111 Год назад
Sudhi😢😢😢
@amalamichael082
@amalamichael082 Год назад
chiri varunnilla Sudhichetta....vishamam mathram....
@udayadeepam8934
@udayadeepam8934 Год назад
😢😢❤
@user-tm3lb8xz7t
@user-tm3lb8xz7t 2 месяца назад
❤❤😢
@sherrykhahan485
@sherrykhahan485 Год назад
Ee adi nirthalakkuka
@bindukanthi8100
@bindukanthi8100 Год назад
Anuvine. Para nju. Vidu. Thara
@aneeshkomakkarianeesh.c.v
@aneeshkomakkarianeesh.c.v 6 месяцев назад
നമ്മുടെ പാവം സുധിച്ചേട്ടൻ 😢😢😢
@techonly2790
@techonly2790 Год назад
☺️☺️☺️☺️
@vandeepcheral
@vandeepcheral Год назад
😢
@daliyamathew8808
@daliyamathew8808 6 месяцев назад
ശ്രീവിദ്യ ഒന്ന് സുധി ചേട്ടന്റെ വീട്ടിൽ പോണം, ലക്ഷ്മി ചേച്ചി പോയപോലെ
@jayasudheer3291
@jayasudheer3291 Год назад
ഇത് കണ്ടിട്ട് നമുക്ക് സഹിക്കുന്നില്ല, പിന്നെ കൂടെ വർക്ക്‌ ചൈയ്യുന്നവർക്ക് എങ്ങനെ സഹിക്കാൻ പറ്റും 😢
@shainmathew4274
@shainmathew4274 Год назад
വടി കൊടുത്ത് അടി മേടിക്കൽ ഇതാണ്.... 😅
@chindhulohinandh6947
@chindhulohinandh6947 Год назад
Enthina ingane thallikalikunne?
@renjudas8630
@renjudas8630 Год назад
Satyathil ee chattavaradii enthina kashtam thanne..
@santrajohn44
@santrajohn44 Год назад
🙂😒
@halloamma1014
@halloamma1014 Год назад
🌹❤🙏😂
@user-hp6ex7ng5l
@user-hp6ex7ng5l Год назад
😓😓😓🙏
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Star Magic | Flowers | EP#361
47:56
Просмотров 2 млн
Star Magic | Flowers | EP#381
45:07
Просмотров 3,9 млн