ലാൽ സാർ ന്റെ സൗണ്ട് ഞാൻ എവിടുന്ന് കേട്ടാലും പറയും 👌എനിക്ക് ഇഷ്ട്ടം ക്ലാസ്സ്‌മേറ്റ്സ് ആണ് ❤❤❤💕💕💕💕എന്റെ ജീവിതത്തിലും പ്രണയം പറയാതെ ദേഷ്യം കാണിച്ചു നടന്നു പിന്നെ പുള്ളിയെ കിട്ടി കല്യാണം കഴിഞ്ഞു. എന്നെ പുള്ളിക്കും ഇഷ്ട്ടാവാരുന്നു.13 വർഷം കാത്തിരുന്നു.. So സാർ ന്റെ സിനിമകൾ ഒരു പ്രത്യേക ഇഷ്ട്ടാവാ ❤❤❤❤❤എത്ര സംവിധാനയാകർ വന്നാലും സാർ വേറെ ലെവൽ ആണ് ❤❤❤❤💕💕💕💕
ജയറാമിനു വേണ്ടി ഉണ്ടാക്കിയ തിരക്കഥ 'മറവത്തൂർ കനവ്വ്' ജയറാമിന്റെ ജൂനിയർ ടെക്നീഷ്യൻസിനോടുള്ള പുച്ച്ഛം കാരണം ഒഴിവാകപ്പെട്ട project, പിന്നീട് മമ്മൂട്ടിക്കുവേണ്ടി ലാൽ ജോസ് ചിത്രീക്കരിച്ചു
നല്ല കർശന നിലപാട് ഉള്ള ആളാണ് ലാൽ ജോസ്, ഏറ്റവും അടുത്ത സുഹൃത്തായ ദിലീപുമായി വരെ ഈ നിലപാട് കൊണ്ട് താൽക്കാലികമായി ആണെങ്കിലും പിണങ്ങാൻ കാരണം ആയിട്ടുണ്ട്, എന്ന് വേറൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
മമ്മൂട്ടിയും മോഹൻലാലും യേശുദാസും ഒക്കെ കഴിവ് തെളിയിച്ചു കഴിഞ്ഞ പ്രതിഭകളാണ്. ഇവരെ വീണ്ടും വീണ്ടും ഇങ്ങനെ പുകഴ്ത്തി ബോർ അടിപ്പിക്കല്ലേ. എന്തെങ്കിലും പുതുമ വേണ്ടേ?ക്രിക്കറ്റ് താരങ്ങക്കുമുണ്ട് ഈ അസുഖം ധോണി കോലിയെ പുകഴ്ത്തും, കോലി ധോണിയേയും, പിന്നെ രണ്ടു പേരും ചേർന്ന് സച്ചിനെ പുകഴ്ത്തും.എന്നാൽ ഇവർ ആരും ഗവാസ്കറിനെയോ കപിൽ ദേവിനെയോ പുകഴ്ത്താറില്ല. മലയാളം സിനിമക്കാരാരും പഴയ കല കാരന്മാരെ അത്ര പുകഴ്ത്താറില്ല എന്ന് ശ്രദ്ധിക്കുക. ഫീൽഡിൽ ഉള്ള തിളങ്ങി നിൽക്കുന്നവരെ പുകഴ്ത്തും, എന്തെന്നാൽ അവരെ കൊണ്ട് പ്രയോജനം ഉണ്ട്.
ആളെ വെക്കാൻ ഇത് വണ്ടി ഓടിക്കാൻ വന്ന് കുണ്ടി താങ്ങിക്കൊടുത്ത ഡ്രൈവർ അല്ല. മലയാളത്തിൽ മികച്ച സിനിമകൾ ചെയ്തു തെളിയിച്ച ഒരു സംവിധായകൻ ആണ്. കമ്പിളിയിട്ട ആക്ടറിന്റെ പാൻസും അയാളെപ്പോലെ തന്നെ ദുരന്തങ്ങൾ ആണല്ലോ.