Тёмный
No video :(

എത്ര ഭാരമുള്ള കമ്മലിട്ടാലും കാത് തൂങ്ങില്ല,വലുതായ ഓട്ട അടയ്ക്കാനും പറ്റും|Beauty tips|Earlobe repair 

Resmees Curry World
Подписаться 259 тыс.
Просмотров 179 тыс.
50% 1

വെറും രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് കാതിലെ വലുതായ കുഴി ഒട്ടിയ്ക്കാം| How to reduce earring hole| Earlobe repair treatment| Ear hole repair
#beautytips #beauty #earloberepair #earstuds
Please keep follow me .. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/resmees
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#earrings
#earring
#earstuds
#earhole
#beautyhacks
#beautytip
#usefultips
#tips

Опубликовано:

 

26 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@angelgeowithu
@angelgeowithu 2 месяца назад
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ വിശ്വസിച്ചില്ല. ഞാൻ എന്റെ രണ്ടു കാതും പാർലരിൽ കൊണ്ടുപോയി ₹2000 അടപ്പിച്ചതാ. ബട്ട്‌ ഫലം ഒന്നും ഒണ്ടായില്ല. ഇപ്പം സത്യം പറയാമല്ലോ നല്ല മാറ്റം ഒണ്ടു ഞാൻ ഈ വീഡിയോ കണ്ടു ട്രൈ ചെയ്തു. It really works. 👍👍👍. ഇനി കുറച്ചു കുടി ഒള്ളു അടയാൻ. എന്നും ഇതുപോലെ ചെയ്താൽ പെട്ടന് റിസൾട്ട്‌ കിട്ടും. താങ്ക്സ് ❤️
@ResmeesCurryWorld
@ResmeesCurryWorld 2 месяца назад
ഒരുപാട് സ്‌നേഹം.. Love you❤️❤️
@sheemak8418
@sheemak8418 3 месяца назад
nalla video... valare upakarapetta video aayirunnu... nannayi avatharippichittund... thank you for sharing
@lourdstanly9627
@lourdstanly9627 3 месяца назад
എന്റെ പ്രശ്നം തന്നെയാണ് ഒത്തിരി ഉപകാരം ഉള്ള വീഡിയോ 👍🏼ഒരുപാട് നന്ദി
@user-ug4yp1fk9i
@user-ug4yp1fk9i 3 месяца назад
nalla oru informative video....valare easy aayi hole adakkaanulla tip super
@bindunv5609
@bindunv5609 3 месяца назад
ithu kollamallo nalla idea ini ethra bharamulla kammalum ingane idamallo kathu thoongipokukayum illa super dear valare useful aanu
@gigglest8701
@gigglest8701 3 месяца назад
Ithu kollallo idea valare nannayittundu useful share ... ini kanamulla kammal idallo njaneppozhum cheriya kammalukalanu upayogikkaru
@Dora-yd4lb
@Dora-yd4lb 3 месяца назад
വളരെ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് തീർച്ചയായും ഈയൊരു സൂത്രംട്രൈ ചെയ്തു നോക്കുന്നുണ്ട്
@sabeenasakkeer4413
@sabeenasakkeer4413 3 месяца назад
Kathinte ota adakanulla tip valare useful ayitundto.. Good sharing..
@sree..ratheesh....9074
@sree..ratheesh....9074 3 месяца назад
വളരെ ഉപകാരപെടുന്ന വീഡിയോ.. താങ്ക്സ് ഡിയർ 🥰🥰🥰😊
@najiaslam6132
@najiaslam6132 3 месяца назад
tips adipoli anallo othiri ishtapettu thanks share
@aminanizar5140
@aminanizar5140 3 месяца назад
വളരെ ഉപകാരപെടുന്നത് 🙏❤️
@diyakumar1770
@diyakumar1770 3 месяца назад
Adipoli. Thanks for sharing enjoyed watching , nice tips very useful
@jackandjill2839
@jackandjill2839 3 месяца назад
wow ethu adipoli idea aaanallo ente ear hole valuthaanu ethu enthaayalum try cheyunnund
@rubysaji2046
@rubysaji2046 3 месяца назад
കുറേ നാൾ ആയിട്ട് എനിയ്ക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. കാതിന് നല്ല കട്ടി ഉള്ളതായിരുന്നു. കമ്മലിന്റെ ഭാരം കൊണ്ടായിരിയ്ക്കാം ഇങ്ങനെ ആയത്. എന്തായാലും ചെയ്തു നോക്കണം. Thank so much 🙏🙏
@minyreji5799
@minyreji5799 3 месяца назад
Thanku😊
@omanabijuraj8040
@omanabijuraj8040 3 месяца назад
ഒരുപാട് സന്തോഷം.... ഞാൻ stich ഇടാൻ ഇരിക്കയായിരുന്നു
@sindhuv4618
@sindhuv4618 Месяц назад
Stich ettal vedana sahikkan pattilla
@_mmuiis_z_
@_mmuiis_z_ 3 месяца назад
Hoool adakkaann ulla eluppavazhii paranjj tharuumooo chechii please Ripley koree sted adichittunddd buttt enikk ahh hoool adakkanam please onnn sett akki tharoo
@navyapinky9830
@navyapinky9830 3 месяца назад
nalla video nalla avatharanam tips valare useful aanu kahu thoongathirikkanum valuthaya otta adaykkanum ulla tips super
@fizzaaashah
@fizzaaashah 3 месяца назад
So useful and informative video.Amaing ideas with toothpaste.Will definetly try your tips and tricks.Thanks for sharing.
@rajithrrahulr6645
@rajithrrahulr6645 3 месяца назад
Njan chyethu supera😊
@Sharmiszedsvlog
@Sharmiszedsvlog 3 месяца назад
Entey molkkum valuthayittund valya kammal okkey itt thoongiyittund ith poley onnu try cheythu nokkanam
@molivarghesemolivarghese8790
@molivarghesemolivarghese8790 3 месяца назад
Paste Kond Kathinte Otta Ottihal Full Otta Adanju pokumo ? 😢😢😢😢😢
@lifeismykitchen4399
@lifeismykitchen4399 3 месяца назад
Wait kooduthal ulla kammal idan ennum pediyanu..kathinde hole valiyath muthassi markoke kanarund..paste kond hole adakunna method nannayi
@sankarij3386
@sankarij3386 3 месяца назад
Useful video for many.... Great sharing... Sharing to our family group
@visaideamzly7632
@visaideamzly7632 3 месяца назад
Thanx mam
@kavyasreejith-wk2bn
@kavyasreejith-wk2bn 3 месяца назад
Stich idunnatha nallath ith onnum work aavilla njan cheythu nokiyatha ipo stich ittu otta adanju vallya pain onnum illa 1 week madhi😊
@SheebaTessy
@SheebaTessy 3 месяца назад
Sathyamano. Njanum ee problem face cheyyunnund tto
@RajaniKt-iz5iw
@RajaniKt-iz5iw 3 месяца назад
ഞാൻ ചെയ്തു നോക്കി സൂപ്പർ 👍👍 എല്ലാവരും ചെയ്തു നോക്കു
@filufijuvlogs1176
@filufijuvlogs1176 3 месяца назад
Kaathinte oata cheruthakunnundo
@valsalam4605
@valsalam4605 3 месяца назад
Supper 👍👍
@salhamilu3009
@salhamilu3009 3 месяца назад
Njan kaath thoongum enn karuthi weight ulla earing idaarilla. Enimuthal ee tip ubhayogikkanam. Super idea aanello ith
@jasminegeorge2396
@jasminegeorge2396 3 месяца назад
Tooth paste kondulla earmte hole adakkunna tip kollato...Try cheytu nokkam
@Kimfriends7945
@Kimfriends7945 3 месяца назад
ചെയ്തിട്ട് ചേഞ്ച്‌ ഉണ്ടോ
@rijysmitheshwe2210
@rijysmitheshwe2210 3 месяца назад
Ithu kollalo idea, kathinde oota adakkanulla ee tips valare useful aanu, ini apol valiya kammal idumol kathile otta valuthayal enthu cheiyum ennulla tension venda, nice sharing
@leelamohan8740
@leelamohan8740 3 месяца назад
Any Colgate paste ok for this???
@omanabijuraj8040
@omanabijuraj8040 3 месяца назад
സൂപ്പർ... സൂപ്പർ 💕💕💕 thanks ❤❤❤❤
@ishaspassion766
@ishaspassion766 3 месяца назад
kollam nalla tip aanallo..gud share..useful video..keep posting
@kishan4679
@kishan4679 3 месяца назад
Colgate pakaram closeup ayalo
@SiluhannaNithin
@SiluhannaNithin Месяц назад
👍❤
@sukumariamma8438
@sukumariamma8438 3 месяца назад
Ennathe yellam video adipoli aayittund valare upakarapredamayittullathum thank u for sharing
@vaheedamc735
@vaheedamc735 3 месяца назад
😅
@Jayavinod687
@Jayavinod687 3 месяца назад
ആരെ കോപ്പി ആണെങ്കിലും ഞാൻ ഇപ്പോഴാ കണ്ടത് താങ്ക്സ് കുട്ടി
@SindhuSindhu-hh1th
@SindhuSindhu-hh1th 3 месяца назад
ഇത് ചെയ്താൽ നടക്കുമോ
@cbalakrishnan2429
@cbalakrishnan2429 3 месяца назад
Idhu vere vlogilum kandu.
@muhammadkunhi.a8669
@muhammadkunhi.a8669 3 месяца назад
എനിക്ക് ഇയർഫോൺ വെച്ചാൽ വേദന അതിനുവല്ല വഴിഉണ്ടോ
@lijivs6206
@lijivs6206 3 месяца назад
👌🏻👌🏻👌🏻
@alee3174
@alee3174 3 месяца назад
ഇത് കൊള്ളാം വളരെ ഈസി ആയി തന്നെ കാതിൽ ഹോൾ അടക്കാനുള്ള ടിപ്സ് കൊള്ളാം വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ
@itsme-ms7qm
@itsme-ms7qm 24 дня назад
അടഞ്ഞ ഓട്ട തുറക്കാൻ idepole വേറെ vazhindo
@remyaajuremyaaju1965
@remyaajuremyaaju1965 3 месяца назад
Chechi ninte ear long hole an appo ente sucess ayirikumo
@Uksaeeda30
@Uksaeeda30 3 месяца назад
രണ്ടും രണ്ട് ചെവികളാണ്
@maryanthonse1767
@maryanthonse1767 3 месяца назад
👍🏻👍🏻👍🏻👍🏻
@Jaseenashajavudeen
@Jaseenashajavudeen 3 месяца назад
Thanks
@jisnasathar9060
@jisnasathar9060 3 месяца назад
Copy adichathanallo chechi vere oru youtuber cheytha video aanallo
@livedreams333
@livedreams333 3 месяца назад
കാതിൻെറ ഓട്ട അടക്കാൻpaste കൊണ്ടുള്ള ഐഡിയ സൂപ്പർ. ഇനി വലിയ കമ്മൽ ഇടാൻ പെടിക്കേണ്ടല്ലോ.
@sooryasaji6890
@sooryasaji6890 3 месяца назад
സൂപ്പർ ആണ് ഞാൻ ചെയ്തു ഇപ്പോൾ ഓട്ട ചെറുതായി
@mydreamz1751
@mydreamz1751 3 месяца назад
Toothpaste കൊണ്ട് കാതിൻ്റെ ഓട്ട അടക്കുന്ന രീതി കൊള്ളാം. എൻറെ അമ്മയ്ക്കും ഇതേ problm ഉണ്ട്.ഇതുപോലെ ചെയത് നോക്കട്ടെ
@user-nc9tj4sk7b
@user-nc9tj4sk7b 3 месяца назад
ഇത് വെറുതെ ആണ് ഒരു ഗുണവും ഇല്ല ഞാൻ ഒരു മാസം വച്ചതാ
@fcycle2665
@fcycle2665 3 месяца назад
ഇതൊക്കെ വെറുതയാ
@sreescut8514
@sreescut8514 3 месяца назад
Njanum😢
@bindutomy5434
@bindutomy5434 3 месяца назад
​@@sreescut8514ayyo njan eppam cheyyan nokkuvayirunnu 😢😢😢
@kanakalenithan998
@kanakalenithan998 3 месяца назад
Endina inganeyulla veedio idunnthu epripool kazhinjallo😂
@priyabaijuk2975
@priyabaijuk2975 3 месяца назад
ഇത് ഞാൻ വേറൊരാൾട്ടതും കണ്ടു
@prasheelababu9571
@prasheelababu9571 3 месяца назад
Mattullavar idunna vedio eduthu ningal idunnathenthina,idhu mattoral ittathum njan upayogichathum ente kathinte hole cheriyhayathum anu,pls mattullavare copy adikkathirikku
@renimol9412
@renimol9412 3 месяца назад
Tooth paste കൊണ്ട് കാതിന്റെ ഹോൾ അടയ്ക്കുന്ന രീതി കൊള്ളാം
@babyjohnson328
@babyjohnson328 3 месяца назад
ഇത് ഒരു കുട്ടി ഇട്ടതാണ് എന്തിനാ പകർത്തുന്നത്😂😂😂😂
@ansifiroz7376
@ansifiroz7376 3 месяца назад
Eth verithe thanna nadakkilla
@user-sl2bf6mk9b
@user-sl2bf6mk9b 3 месяца назад
Ithu veroru chechi chrythittndarnnu munp😅😅
@shinyshinoy8848
@shinyshinoy8848 3 месяца назад
Varutha pattiranu😢
@user-tq4mr2oc6r
@user-tq4mr2oc6r 3 месяца назад
ഇത് വെറുതെയാണ് ഞാൻ മുന്ന് ദിവസം രാത്രിയും പകലും ചെയ്ത് ഒര് മാറ്റവും ഇല്ല
@sudhakumar1642
@sudhakumar1642 3 месяца назад
മറ്റുള്ളവർ ചെയ്തു വെച്ചിരിക്കുന്നത് veedum ഇട്ടു എന്തിനാ ..........😅
@kittieskutties5140
@kittieskutties5140 3 месяца назад
Mm sariya
@visaideamzly7632
@visaideamzly7632 3 месяца назад
നെഗറ്റീവ് മാത്രം കാണുന്ന ആളാണോ....
@kadeejacp1384
@kadeejacp1384 3 месяца назад
😅😅 0​@@kittieskutties5140
@SindhuSindhu-hh1th
@SindhuSindhu-hh1th 3 месяца назад
ഉറപ്പ് aano
@shinyshinoy8848
@shinyshinoy8848 3 месяца назад
Pattiranu😢
@saritharatheesh6404
@saritharatheesh6404 3 месяца назад
ഇതു ചെയ്ത ആരേലും ഉണ്ടോ വർക്ക് ആകുമോ പ്ലീസ് റിപ്ലൈ
@ResmeesCurryWorld
@ResmeesCurryWorld 3 месяца назад
ഇത്‌ അമ്മയ്ക്ക് ശരിയായതാ.
@suja2909
@suja2909 3 месяца назад
ശരിയാണ്
@sudhakrishnan9352
@sudhakrishnan9352 3 месяца назад
Copied by another person😮
@fathimamk6323
@fathimamk6323 3 месяца назад
JJnk
@NabisathNabisath-ki8ys
@NabisathNabisath-ki8ys 3 месяца назад
👍👍👍👍q
@padmajadeviindiradevi8275
@padmajadeviindiradevi8275 3 месяца назад
കുറെക്കൂടി വലുതായി
@qiggle788
@qiggle788 3 месяца назад
Ethu work avilla . Onnu pode
@divudivya
@divudivya 3 месяца назад
വേറെ ഒരാൾ ഇട്ട വീഡിയോ അതേപടി എടുത്തു ഇടരുത്
@user-yo3bz9nt5t
@user-yo3bz9nt5t 3 месяца назад
ഇത് ശരി അല്ല ആളെ പറ്റിക്കുന്നു
@elektra_editz
@elektra_editz 3 месяца назад
പൊട്ടത്തരം.....
@ResmeesCurryWorld
@ResmeesCurryWorld 3 месяца назад
ഒരൂ പൊട്ടത്തരവും ഇല്ല, ചെയ്ത് റിസൾട്ട്‌ കിട്ടിയതാ. എന്തെങ്കിലും കണ്ടാൽ ഉടനെ പൊട്ടത്തരം തട്ടിവിടരുത്
@saraswathysarayu
@saraswathysarayu 3 месяца назад
കൊള്ളാല്ലോ ❤❤❤❤❤സബ് ചെയ്തു ഇങ്ങോട്ട് പോരാമോ
Далее
Лепим из пластилина🐍
00:59
Просмотров 222 тыс.