Hello, NIOS, BOSSE BOARD തുടങ്ങിയ ബോർഡുകളിൽ നിന്ന് +2 SCIENCE എടുത്താൽ PARAMEDICAL കോഴ്സ് പഠിക്കാൻ പറ്റുമോ? SSLC NIOS BOARD ആണ് ചെയ്തത് BUT SUBJECTIL SCIENCE AND MATHS എടുത്തിട്ടില്ല ഇനി NIOS +2 science എടുത്താൽ പരാമെഡിക്കൽ കോഴ്സ് ചെയ്യാൻ പറ്റുമോ?
കിട്ടും എന്ന് തോന്നുന്നില്ല. പക്ഷെ കുറേ കുട്ടികൾ same ആവിശ്യം ഉന്നയിച്ചാൽ ഒരു പക്ഷെ നടക്കുമായിരിക്കും. ഞാൻ lbs ഇൽ ചോദിച്ചപ്പോൾ correction വിൻഡോ close ആയാൽ നടക്കില്ല എന്നാ അറിഞ്ഞത്. പക്ഷെ ഇപ്പോൾ sc st ക്ക് ഒരു ചാൻസ് കൊടുത്തത് കൊണ്ടാണ് ചോദിച്ചത്
.. Lbs apply ചെയ്തപ്പോൾ PCB Marks seperate ആയിട്ട് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള column blank ആയിരിക്കുകയാണ്. Mark list upload ചെയ്തിട്ടുണ്ട്. ഇത് പ്രശ്നമാകുമോ..??!!
@@FreeTime-zx3fe njnum 12th kazhinje ullada😁 Njan oru example parayame suppose chem 92 phy 90 bio 95 aanu mark enkil nammal just 92+90+95 cheytha mathi namakk 277 enn kittum athanu nammude index mark out of 300 Namakk already 100 il anallo mark appo vere onnum cheyanda karyamilla cbse de aane Pinne oru video il cbse students nte index mark entho normalization nadathi korachude koodum enn pryunnath kandu athenikk crct ariyilka engane anenn maybe official ayi enthelum varanayirikkum
Paramedical staff are second grade in hospital.Salary is very less If he is fresher they dont get single pisae salary he should pay for exp cirtificate. Private hospital exist only by exploiting unemployment in this field. Is there any private hospital that give minimum wages to its staff