Тёмный

എത്ര വലിയ ദുരിതങ്ങളും മറികടക്കാൻ സഹായിക്കുന്ന മഹാദേവ മന്ത്രം | shiva mantra 18 times chanting 

Umamaheswara Thanthric Astrology
Подписаться 55 тыс.
Просмотров 1,1 млн
50% 1

എത്ര വലിയ ദുരിതങ്ങളും മറികടക്കാൻ സഹായിക്കുന്ന മഹാദേവ മന്ത്രം | shiva mantra 18 times chanting
ജ്യോതിഷപരമായ സംശയങ്ങൾക്ക് ബ്രഹ്‌മശ്രീ നിഖിലേഷ് തിരുമേനി മറുപടി നൽകുന്നു :
Whatsapp : +91-9995661845 | wa.link/72k9gw
വീഡിയോ ഉപകാരപ്പെട്ടാൽ ലൈക് ചെയ്യുക !
Thanks to: Astrological advice - MS Easwar
കടപ്പാട് - ഭാരതീയ ഋഷി പരമ്പരയോട്
Welcome to Umamaheswara Thanthric Astrology.
Discover the transformative power of this mahadeva mantra to overcome life's challenges. Chant sincerely 18 times for positive energy and profound transformation. Join our spiritual journey for peace, prosperity, and divine intervention.
Repeating mantras in our videos amplifies the learning impact, enabling a deeper connection and unlocking the full potential of chanting.
Like, share, and subscribe for more transformative content.
Sree Parameshwara Vandhana Mantram : • തടസങ്ങൾ വേഗം അകറ്റിത്ത...
ശത്രുക്കളുടെ വിളിച്ചപേക്ഷകളിൽ നിന്നും ഭയത്തിൽ നിന്നും രക്ഷിക്കുന്ന ദേവി ശ്ലോകം : • Video
ദാമ്പത്യ ഭദ്രതയ്ക്കും കുടുംബ സുഖത്തിനും ജപിക്കേണ്ട ശിവ മന്ത്രം | 27 തവണ ജപിക്കുക - • ദാമ്പത്യ ഭദ്രതയ്ക്കും ...
new shiva mantra 2023
new mahadeva manthras
new jyothisham malayalam videos
astrology kerala latest
#umamaheswarathanthricastrology #jyothsihamvideos #latestshivamantra #astrologymalayalam #shivamantra2023 #karkkidakam #karkkidakamasam #latestmantras #keralajyothishamvideos #mahadevamantralatest

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
ഈ ശിവമന്ത്രം ഇഷ്ടമായാൽ തീർച്ചയായും വീഡിയോ Like & Share ചെയ്യുക 🙏🙏🙏♥🙏🙏🙏
@meeravijay8178
@meeravijay8178 11 месяцев назад
0m sambho mahadeva
@meeravijay8178
@meeravijay8178 11 месяцев назад
+glance tku
@Sreekutty-mt6rw
@Sreekutty-mt6rw 11 месяцев назад
ഈ മന്ത്രം എത്ര തവണ ചൊല്ലണം ഒരു നേരം 21 മതിയോ
@shamileppose3094
@shamileppose3094 11 месяцев назад
Ok❤
@maddynair6851
@maddynair6851 11 месяцев назад
0:30
@sruthisruthi8352
@sruthisruthi8352 5 месяцев назад
എന്റെ മഹാദേവാ എന്നെ കാത്തു രക്ഷിക്കേണേ അന്നനാളത്തിൽ കാൻസർ ആണ് അതു പൂർണമായും മാറ്റി തരണേ ദശ വന്നു അടയുന്നു അതു മാറ്റിതരണേ എല്ലാം മാറി വായയിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു തരണേ എന്റെ ഭഗവാനെ എന്നെ കാത്തു രക്ഷിക്കു bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@santhakumaryvr7081
@santhakumaryvr7081 4 месяца назад
എനിക്കും ഇതു തന്നെ ആണ് വിഷമം എന്റെ അമ്മയ്ക്ക്. അന്നനാളത്തിൽ കാൻസർ. 9:45
@santhakumaryvr7081
@santhakumaryvr7081 4 месяца назад
മഹാദേവ അത് മാറ്റിത്തരണെ. പിന്നെ അച്ഛന് തലകറക്കവും മാറ്റിതരണേ.... ശ്രീജ
@bincy2k
@bincy2k 4 месяца назад
Mahadevan matti tharum.
@DileepDileepbalakrishnan
@DileepDileepbalakrishnan 4 месяца назад
Om Nama shivaya
@ranjuvimod5262
@ranjuvimod5262 3 месяца назад
Bhagavan mattitherum🙏🙏🙏🙏🙏🕉️🕉️🕉️
@sethulakshmi9211
@sethulakshmi9211 7 месяцев назад
മഹാദേവൻ കനിയും, നമ്മളെ പരീക്ഷിച്ചാലും ഭഗവാൻ മനസ്സറിഞ്ഞു അനുഗ്രഹിക്കും, പല തവണ അനുഭവം ഉണ്ടായിട്ടുണ്ട്, എന്റെ തിരുനക്കര അപ്പൻ 🙏
@vijayammavijayamma9987
@vijayammavijayamma9987 Год назад
ഞാൻ വളരെ വിഷമത്തോടെ യാചിച്ചു. അഞ്ചാം നാൾ ലോക നാഥ എനിക്കു സന്തോഷവാർത്ത നീ എനിക്കു തന്നു.നന്ദി. നന്ദി നന്ദി.
@Umamaheswarathanthricastrology
🙏🙏🙏
@sreejithkumarvs1370
@sreejithkumarvs1370 11 месяцев назад
❤❤❤അതാണെൻ മഹാദേവൻ, അങ്ങയുടെയും 👍🏻👍🏻
@manivh8625
@manivh8625 11 месяцев назад
നമസ്കാരം തിരുമേനി
@pretheeshs2832
@pretheeshs2832 11 месяцев назад
​@@Umamaheswarathanthricastrologyhai
@sreejithkumarvs1370
@sreejithkumarvs1370 10 месяцев назад
യ്യ്യോ എന്തിനു യാചിക്കണം ബ്രോ നേരിട്ട് ഉള്ള കാര്യം അങ്ങട് പറയാ, ആളു നടത്തി തരും പിന്നെ വേണയോ വേണ്ടയൊന്നു പുള്ളി തീരുമാനിക്കും. അത് ശരിയുമായിരിക്കും, ഒരിക്കലും യാചിക്കേണ്ട ബ്രദർ നോട് പറയും പോലെ പറയാം. അനുഭവം ഗുരു 👍🏼👍🏼👍🏼
@user-nc7no3nf6m
@user-nc7no3nf6m 9 месяцев назад
എന്റെ ഭഗവാനെ കൂടാതെ ഞാൻ ഇല്ല എന്റെ ജീവിതവും എന്റെ മനസ്സും ശ്വാസവും എല്ലാം എന്റെ തമ്പുരാൻ തന്നെ
@sindhusindhu-oc7cw
@sindhusindhu-oc7cw Месяц назад
ഭഗവാനെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ കടം കാരണം വലിയ വിഷമത്തിലാണ് ആളുകൾ അപമാനിക്കുന്നു രക്ഷിക്കണേ ഓം നമശിവായ
@LeelaKumar-kl5uv
@LeelaKumar-kl5uv 10 дней назад
ഭഗവാനെ എല്ലാ ദുരിതങ്ങളും മാറ്റിതരണേ 👏👏👏👏👏
@achushiva5698
@achushiva5698 Год назад
ഇത് കേൾക്കുമ്പോൾ ഒരു നല്ല energy കിട്ടുന്നപോലെ ❤️മഹാദേവാ ❤️
@Umamaheswarathanthricastrology
❤️❤️❤️
@sabithavs2105
@sabithavs2105 7 месяцев назад
സത്യം 🙏
@ambiliratheesh8517
@ambiliratheesh8517 6 месяцев назад
ഓം നമഃ ശിവായ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ ഭഗവാനെ
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 5 месяцев назад
വലിയ വിഷമത്തിൽ ആണ് ഭഗവാനെ.. എല്ലാം മാറ്റി തരേണമേ ഞങളെയും കുടുംബത്തെയും കാത്തു രക്ഷിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 5 месяцев назад
🙏🙏
@SmithaCk-mp9dv
@SmithaCk-mp9dv 8 месяцев назад
ഞാൻ ഈ മന്ത്രം 18 തവണ കണ്ണടച്ചു ചൊല്ലാറുണ്ട്. അപ്പോൾ ഭഗവാൻ മഹാദേവന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 7 месяцев назад
🙏🙏🙏
@AlanAhalya
@AlanAhalya 6 месяцев назад
🙏🙏🙏
@yadhukrishnank.s3275
@yadhukrishnank.s3275 4 месяца назад
🙏🏻💗
@jayabestwishesjayarajanren803
@jayabestwishesjayarajanren803 10 месяцев назад
എന്റെ മഹേശ്വര എന്റെ ദുഃഖങ്ങൾ മാറ്റി സമാധാനം തരണേ ശംഭോ 🙏q🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
🙏🙏🙏
@anilanilkumarpd4831
@anilanilkumarpd4831 24 дня назад
❤❤❤❤❤❤❤❤❤❤ ഓം സർവേശ്വരായ 🙏 സർവ്വ പാപഹരായ 🙏 സർവ്വ ദുരിതഹരായ 🙏 സർവ്വ രക്ഷാകരയാ🙏 സർവ്വ ജീവന്മകായ 🙏 പരമന്മനേ,,, 🙏 ഹ്രീം,, സർവ്വ ദുഃഖഹരായ 🙏 നമഃശിവായ,,,,,,,, 🙏🙏🙏
@ushavp5106
@ushavp5106 9 месяцев назад
ഭഗവാനേ ഇതു കേട്ടപ്പോൾ തന്നെ - എനിക്ക് മോക്ഷം കിട്ടിയ മാതിരിയായി - ഓം നമശിവായാ
@ushamadhu2731
@ushamadhu2731 10 месяцев назад
എന്റെ പൊന്നു മഹാദേവ എന്നെയും എന്റെ കുടുബത്തിലുള്ള എല്ലാപേരെയും എന്റെ മക്കളെ യും അവരുടെ ജീവിതത്തിലുള്ളഎല്ലാ സർവ്വ ദുരിതങ്ങലകറ്റി കാത്തു രക്ഷികണേ sarvesora
@sreejithkumarvs1370
@sreejithkumarvs1370 10 месяцев назад
മറ്റുള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കു 👍🏼
@radamani8892
@radamani8892 8 месяцев назад
ഓം നമഃശിവായ 🙏🏻എന്റെ ഏറ്റുമാനൂർ ദേവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹
@Umamaheswarathanthricastrology
@Umamaheswarathanthricastrology 7 месяцев назад
🙏🙏🙏
@somanadhankesavan7382
@somanadhankesavan7382 6 месяцев назад
ശരിക്കും ഒരു പ്രത്യേക ഊർജ്ജം പകർന്നു നൽകുന്ന ശിവ സ്തോത്രം.
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 месяцев назад
ഓം സർവേശ്വരായ സർവ്വ പാപ ഹരായ സർവ്വ ദുരിത ഹരായ സർവ്വ രക്ഷാകരായ സർവ്വ ജീവാന്മകായ പരമാന്മനേ ഹ്രീം സർവ്വ ദുഃഖ ഹരായ നമഃ ശിവായ 🙏🕉️
@fousiyafousi5596
@fousiyafousi5596 2 месяца назад
Om Namah Shivaya🙏🙏🙏
@preethaprasanth2555
@preethaprasanth2555 Месяц назад
എല്ലാം മഹാദേവ കല്പിതം
@ushapradeep8381
@ushapradeep8381 3 месяца назад
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️
@jayabestwishesjayarajanren803
@jayabestwishesjayarajanren803 9 месяцев назад
സർവ ദുഃഖ ഹരായ നമശിവായ... എന്റെ സങ്കടം മാറ്റിതരണേ ശംഭോ... 🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 9 месяцев назад
🙏🙏🙏🙏
@anithakulukallur3038
@anithakulukallur3038 6 месяцев назад
മഹാദേവ എന്റെയും കുടുബത്തിലെയും എന്റെ മക്കളുടെയും ജീവിതം ഐശ്വര്യം നിറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@kairalisugunan9191
@kairalisugunan9191 7 месяцев назад
മഹാദേവ വൈക്കത്തപ്പ കാത്തു കൊള്ളണേ ഒരു കുഴപ്പവും ഉണ്ടാകരുതേ ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ തന്നെ🙏🙏🙏❤❤❤
@Umamaheswarathanthricastrology
@Umamaheswarathanthricastrology 7 месяцев назад
🙏🙏🙏
@PrakashPrakash-on9fx
@PrakashPrakash-on9fx 9 месяцев назад
ഓം നമശിവായ, എന്റെ പ്രാർത്ഥന കേൾക്കണെമേ കൈവിടാതെ കാത്തു കൊള്ളണമേ ശംഭോ മഹാദേവ |
@jayabestwishesjayarajanren803
@jayabestwishesjayarajanren803 10 месяцев назад
എന്റെ മഹാദേവ എന്നെയും എന്റെ കുടുംബത്തിന്റെയും മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏🙏
@ramyaramyaratheesh5576
@ramyaramyaratheesh5576 5 месяцев назад
മഹാദേവ എന്റെ മക്കളെ കാത്തു രക്ഷികണേ ആയുസും ആരോഗ്യവും നൽകണേ അവിടെ നല്ലാതെ വേറെ ഒരാശ്രയവും ഇല്ല 😢🙏🙏🙏🙏
@anithavinod9648
@anithavinod9648 4 месяца назад
🙏🙏🙏
@umeshmon3251
@umeshmon3251 Месяц назад
എല്ലാവരേയും
@preethapreethavenu1906
@preethapreethavenu1906 10 месяцев назад
ഓം നമഃ ശിവായ ഭഗവാനെ ലോകത്തിലുള്ള സകലചരാചരങ്ങൾക്കും സമാദാനവും ശാന്തിയും അയിശ്വര്യവും നൽകുന്ന പരമാത്മശിവഭഗവാനോട് പ്രാർത്ഥിക്കുന്നു.. ഈ നിമിഷം വരെ ഭൂമിയിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി... നന്ദി... നന്ദി...
@Umamaheswarathanthricastrology
@Umamaheswarathanthricastrology 9 месяцев назад
🙏🙏
@PrakashPrakash-on9fx
@PrakashPrakash-on9fx 10 месяцев назад
😢 ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധനവും തരണേ മഹാദേവ ഓം നമശിവായ
@ashapr532
@ashapr532 9 месяцев назад
നമഃ ശിവായ...
@AniSreekumar
@AniSreekumar 3 месяца назад
ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ നമ: ശിവായ എന്റെ കടം വീട്ടാൻ എനിക്ക് ഒരു വഴി തെളിയണമോ എന്റെ കടം മൂലം എനിക്ക് ജീവിതി ത്തിൽ ഒരു സമാധനവും മില്ല മരണം മാണ് ഞാൻ കാണുന്ന വഴി
@user-cm3tb1ij9r
@user-cm3tb1ij9r 4 месяца назад
മഹാദേവ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി എന്റെ കുടുംബത്തിന് സന്തോഷം നിറഞ്ഞ ജീവിതം തരേണമേ🙏🙏🙏 മോൾക്ക് നല്ലൊരു വിജയം കൈവരിക്കേണമേ മഹാദേവ🙏
@leelavathyk2547
@leelavathyk2547 17 дней назад
മഹാദേവ എന്റെ മോന്റെ ദുശീലങ്ങൾ. മാറ്റി പഠനത്തിൽ ശ്രദ്ധ വരുവാൻ അനുഗ്രഹിക്കട്ടെ ഭഗവാൻ നമശിവായ
@Rainbow....11111
@Rainbow....11111 11 месяцев назад
മഹാദേവാ ഈ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏😥😥
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@lakshmibalan9927
@lakshmibalan9927 11 месяцев назад
എന്റെ മഹാ ദേവ അവിടുന്ന് അടിയ ങ്ങളെ ഈ ദുരിത ത്തിൽ നിന്നും രക്ഷിkkena💞മേ 🙏🙏🙏❤️🙏❤️❤️❤️❤️❤️
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
🙏🙏🙏
@asokanp4655
@asokanp4655 5 месяцев назад
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമ:
@Umamaheswarathanthricastrology
@Umamaheswarathanthricastrology 5 месяцев назад
🙏🙏
@ushapradeep8381
@ushapradeep8381 3 месяца назад
ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻❤❤
@redmi2026
@redmi2026 Год назад
അനിഷ് മൂലം, സിനി പൂരാടം, മിനി രോഹിണി ത്രിദിയ മൂലം, ത്രിദിഷ രോഹിണി ധ്യ രോഹിണി | ശ്രി നന്ദ തിരുവതി / ആദിദേവ്, ഏന്റെ കുടുബത്തിന- വേണ്ടി പ്രർത്ഥിക്കണം , തിരുമോ നി ഞങ്ങൾ ഒരു പാട് കഷ്ട പടുകൾ ഉണ്ട് ഓം നമശിവായ ഓം നാമ ശിവായ തിരുമേനി❤❤❤
@Umamaheswarathanthricastrology
🙏🙏🙏
@jayabestwishesjayarajanren803
@jayabestwishesjayarajanren803 11 месяцев назад
ഓം നമശിവായ... ഭഗവാനെ എന്റെ സങ്കടം എന്താണ് എന്നു ഭഗവാൻ അറിയാം അത് മാറ്റി തന്നു എന്നെ രക്ഷികണേ ശംഭോ മഹാദേവ 🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@vanajas5865
@vanajas5865 11 месяцев назад
ഈ ശിപ മാന്ത്രo എനിക്ക് മനസ വളരെ നല സുഖം തോന്നുന്ന് ഓ ഓ ശിവയ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏e🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@thanks3639
@thanks3639 4 часа назад
ഭഗവാനെ യേനെയും കണ്ണനെയും കുഞ്ഞുങ്ങളെയും എല്ലാ ജീവനുകളെയും മരണത്തിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തോളണേ ❤️❤️❤️ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘
@opsrejs
@opsrejs 7 месяцев назад
ഓം നമശിവായ ദുരിതങ്ങൾ മാറ്റിതരണം mahadeva
@Umamaheswarathanthricastrology
@Umamaheswarathanthricastrology 6 месяцев назад
🙏🙏
@user-ft2yo2bo1h
@user-ft2yo2bo1h 10 месяцев назад
ഓം നമ ശിവായ : 🙏🙏🙏 മഹാദേവാ എത്രയും വേഗം ഭാഗ്യം തരണമേ മഹേശ്വരാ ...
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
🙏🙏🙏
@jayabestwishesjayarajanren803
@jayabestwishesjayarajanren803 10 месяцев назад
എന്റെ മഹാദേവ എന്റെ സങ്കടം മാറ്റി തരണേ.. എന്നെ രക്ഷികണേ. കൈവിടല്ലേ ശംഭോ 🙏🙏🙏😊
@Umamaheswarathanthricastrology
@Umamaheswarathanthricastrology 9 месяцев назад
🙏🙏
@Pro_Ronaldo_7
@Pro_Ronaldo_7 Год назад
ഇത് കേൾക്കുബം.മനസ്സിൻ ഒരു ശാന്തത
@Umamaheswarathanthricastrology
🙏
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 5 месяцев назад
എന്റെ സങ്കടം മാറ്റി തരണമേ ശിവ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenkumar3586
@praveenkumar3586 10 месяцев назад
എൻറ മഹാദേവാ രക്ഷിക്കണേ, ഓം നമഃശിവായ, ഓം ശ്രീ കൈലാസനാഥാ, ശ്രീ കേദാരനാഥാ അനുഗ്രഹിക്കേണമേ ലോക രക്ഷകാ അങ്ങേയ്ക്കു ശത കോടി നമസ്കാരം
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
❤️❤️❤️
@jayabestwishesjayarajanren803
@jayabestwishesjayarajanren803 10 месяцев назад
ഭഗവാനെ എന്റെ മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏
@beenadeepak943
@beenadeepak943 4 месяца назад
ഭഗവാനേ എന്റെ എല്ലാം മന പ്രയാസങ്ങളും മാറ്റി സന്തോഷം തരണേ 🙏🙏🙏
@PrakashPrakash-on9fx
@PrakashPrakash-on9fx 8 месяцев назад
ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതരണ മേ എല്ലാം നല്ലതിനായ മാത്രം ഇടവരുത്തണേ ഓം നമശിവായ നമ:
@Umamaheswarathanthricastrology
@Umamaheswarathanthricastrology 7 месяцев назад
🙏🙏🙏
@anjalidevi6051
@anjalidevi6051 11 месяцев назад
മഹാദേവ എന്റെ എല്ല ദുരിതങ്ങളും മാറ്റണെ🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@chandrikaks2566
@chandrikaks2566 8 месяцев назад
ഓം നമശിവായ: 🙏🙏 ശംഭോ മഹാദേവ :🙏🙏 കാത്തു രക്ഷിക്കേണമേ 🙏🙏 അവിടുന്ന് മാത്രം ആശ്രയം 🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 3 месяца назад
മഹാദേവ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻ഭഗവാനെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
@user-gh6hn9xw6z
@user-gh6hn9xw6z 9 месяцев назад
ഭഗവാനെ മഹാദേവാ 🙏🙏ഞാൻ ഒരു വലിയ ആപത്തിൽ ആണ് ഭഗവാനെ. അങ്ങയുടെ കൃപ കടാ ക്ഷം എനിക്ക് തുണ ആകണേ ഭഗവാനെ 🙏🙏. അടിയനെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കണേ പൊന്നു തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-nq7lg3mv1c
@user-nq7lg3mv1c 10 месяцев назад
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏 🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 9 месяцев назад
🙏🙏
@user-vf5dw7hx1x
@user-vf5dw7hx1x 8 месяцев назад
ഞാൻ ഈ മന്ത്രം നിത്യവും ജപിക്കാൻ തുടങ്ങി. ഓം നമശിവായ 🙏🙏🙏🙏🙏നല്ല ഒരു സുഖവും സന്തോഷവും തോന്നുന്നു. മഹാദേവ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 7 месяцев назад
🙏🙏🙏
@sunnysudarsanan1499
@sunnysudarsanan1499 7 месяцев назад
ഞാൻ ഈ ശിവമന്ത്രം രാവിലെ (9)തവണയും വൈകിട്ട് (9)തവണയും പ്രാർത്ഥിക്കുന്നതിൽ ദോഷമില്ല ല്ലോ തരുമേനി മറുപടിതരുമോ 🙏🙏🙏
@user-kl2tp7wr8r
@user-kl2tp7wr8r 5 месяцев назад
ഭഗവാനെ മഹാദേവാ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അകറ്റി എന്നെയും എന്റെ കുടുംബത്തെയുംകാത്തു രക്ഷിക്കണേ മഹാദേവാ.... ഓം നമ: ശിവായ
@DhaneeshdasDhaneesh
@DhaneeshdasDhaneesh 3 месяца назад
എന്റെ മകന്റെ കേൾവികുറവ്‌ സുഖപ്പെടുത്തി തരണേ മഹാദേവാ❤❤
@seethasurya5740
@seethasurya5740 10 месяцев назад
ഓം നമഃശിവായ മഹാദേവ അനുഗ്രഹിക്കണേ 🙏🙏🙏🙏
@sureshkk3851
@sureshkk3851 10 месяцев назад
ഓം നമഃ ശിവായ മഹാദേവാ അനുഗ്രഹിക്കണേ ❤❤❤
@Umamaheswarathanthricastrology
@Umamaheswarathanthricastrology 9 месяцев назад
🙏🙏🙏🙏
@sherlygr4589
@sherlygr4589 4 месяца назад
ഓം നമഃ ശിവായ എന്റെ മക്കളെ കാത്തു അവരുടെ കടങ്ങൾ തീർത്ത് തരണമേ മഹാദേവ അനുഗ്രഹിക്കണമേ
@vijayakumarivijaya6255
@vijayakumarivijaya6255 4 месяца назад
മഹാദേവാ, എന്റെയും, എന്റെ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ, രോഗ ശാന്തി തരേണമേ 🙏🙏🙏
@lekshmilechu1723
@lekshmilechu1723 11 месяцев назад
നമസ്തേ തിരുമേനി 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻ലക്ഷ്മി തിരുവാതിര.... ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ്.. നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി ദയവായി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
🙏🙏🙏🙏
@ArshaSuseelan-sr3ih
@ArshaSuseelan-sr3ih 9 месяцев назад
എന്റെ മഹാദേവ എന്റെ ദാരിദ്ര ദുഃഖങ്ങൾ മാറ്റി തരണേ🙏🏻🙏🏻🥺🥺❤️
@user-fp8rq5bf4x
@user-fp8rq5bf4x 3 месяца назад
ഭഗവാനെ കാത്തു രക്ഷിക്കണേ ശാരീരിക ബുദ്ധിമുട്ടുകൾ മാറാനും ദുരിതങ്ങൾ തീരാനുംഅനുഗ്രകിക്കണം
@udaykumar3307
@udaykumar3307 3 месяца назад
സർവ്വ ജീവജാലങ്ങളുടേയും ദു:ഖങ്ങൾ നീക്കി തീർക്കേണമേ... ഓം നമ:ശിവായ
@omanababu8637
@omanababu8637 11 месяцев назад
ഹര ഹര മഹാദേവാ ....... മക്കൾക്ക് ജോലി , ശ്രീപാർവ്വതി --തൃക്കെട്ട , വിവേക് ബാബു --- തിരുവാതിര, ആത്മരുദ്രാ ശിവോഹം...... എത്രയും പെട്ടെന്ന് മക്കൾക്ക് ജോലി തരണേ, പ്രാർത്ഥന നടത്തണേ ,തിരുമേനി.
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
🙏🙏
@suseelal1065
@suseelal1065 9 месяцев назад
​ ഓം നമശിവായ.... മോന് ജോലി കിട്ടണെ കൃഷ്ണരാജ് ചിത്തിര തിരുമേനി പ്രാർത്ഥിക്കണേ
@sasidharank4470
@sasidharank4470 Год назад
സർവ ഐശ്വര്യം തരണം ഭഗവാനെ
@gopinathan2750
@gopinathan2750 5 месяцев назад
സ്വന്തമായി ഒരു കിടപ്പാടം തന്നു എത്രയും വേഗം അനുഗ്രഹിക്കേണമേ. ഇനിയും വൈകിക്കല്ലേ ഭഗവാനെ. ഓം നമ ശിവായ .. കാഞ്ചന thiruvathira
@aniladevadas188
@aniladevadas188 4 месяца назад
എനിക്ക് ഒരുപാട് അനുഗ്രഹം കിട്ടിയിട്ടുണ്ട് ❤manasukond🥰വിളിച്ചാൽ വിളികേൾക്കും ❤️തീർച്ച 👍👍🙏🙏
@priyeshkumar312
@priyeshkumar312 8 месяцев назад
ഓം നമ:ശിവായ: മഹാദേവ രക്ഷിക്കണെ🙏🙏🙏🙏🙏
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 11 месяцев назад
ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ മഹാദേവാ 🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@Luckpinterest
@Luckpinterest 4 месяца назад
ഭഗവാനെ, മഹാദേവ ഞങ്ങളുടെ രോഗ ദുരിതങ്ങൾ, കഷ്ടപ്പാടുകൾ, സാമ്പത്തികബുദ്ധിമുട്ടുകൾ പൂർണമായി മാറ്റിത്തരേണമേ
@vasanthasugathan9279
@vasanthasugathan9279 5 месяцев назад
ആരെന്തു ചെയ്താലും അവർക്കു തന്നെ തിരിച്ചു ഫലിക്കണേ ഭഗവാനേ.ഓം നമ: ശിവായ.
@masobhathanka2740
@masobhathanka2740 6 месяцев назад
ഓം നമശിവായ മനസിന് ധൈര്യവും സമാധാനവും ഉണർവും ഉൻമേഷവും നൽകണേ ഭഗവാനെ❤
@Umamaheswarathanthricastrology
@Umamaheswarathanthricastrology 6 месяцев назад
🙏🙏
@jyothimolr7934
@jyothimolr7934 Год назад
സുനിൽ - പൂരാടം, ജഗദമ്മാ പൂരാടം, ജ്യോതി ചതയം, ഷീബ ചതയം, കൃഷ്ണനുണ്ണി ചോതി, സോമിനി ചോതി, സുരേഷ് രേവതി. ദുരിതങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏
@remahariputhanpurackal8056
@remahariputhanpurackal8056 Год назад
അനിൽ കുമാർ - അനിഴം രമാദേവി - അശ്വതി ആദർശ് - ചിത്തിര അശ്വതി - ഉത്രാടം പൂജയിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ .
@Umamaheswarathanthricastrology
🙏🙏🙏
@minimadhuminimadhu1318
@minimadhuminimadhu1318 2 месяца назад
എന്റെ മഹാദേവ ഈ ലോകത്തിൽ ഉള്ള സർവ്വ ചരാചരങ്ങളെയും എന്റെ കുടുംബത്തെയും എല്ലാവരെയും കാത്തുകൊള്ളണമേ കൂട്ടത്തിൽ എന്നെ പോലെ ഉള്ള ഓരോരുത്തരുടെയും വീട് പണി പൂർത്തീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@sheelasivan1008
@sheelasivan1008 4 месяца назад
മഹാദേവ മക്കളെ കാത്തു രക്ഷിക്കണെ അനുഗ്രഹിക്കണെ
@ahalyavishnu6084
@ahalyavishnu6084 4 месяца назад
മഹാദേവ എന്റെ ദുഃഖം മാറ്റി മനഃസമാദാനം നല്കണമേ 🙏🏻🙏🏻 എന്റെ കുഞ്ഞും ഭർത്താവും ആയി നല്ല സന്തോഷം ഉള്ള ജീവിതം taraname🙏🏻🥺
@sreedevis1853
@sreedevis1853 Год назад
സ ഞ്ചു ഉത്രം, രഞ്ചു തിരുവാതിര 1 ശ്രീദേവി ആയില്യം കാർത്തി കേയൻ പ്രൂരുരുട്ടാതി, സിദ്ധാർത്ഥൻ തൃക്കേട്ട നിറമിത്ര ഭരണി, മഞ്ചു രോഹിണി, അഞ്ചു തൃക്കേട്ട, പ്രാത്ഥിക്കണെ തിരുമേനി
@Umamaheswarathanthricastrology
🙏🙏
@valsalarajeshvalsala4158
@valsalarajeshvalsala4158 11 месяцев назад
മഹാദേവ കഷ്ടപ്പാടും രോഗവും മാറ്റിത്തരണം ഈശ്വര ഇടവും വലവും ഉണ്ടാവണം ദേവാ, രാജേഷ് ഉത്രാടം, വത്സല ആയില്യം
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@satheeshunni7234
@satheeshunni7234 6 месяцев назад
തീർച്ചയായും മഹാദേവൻ കനിയും. അനുഭവമാണ് 🙏🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 6 месяцев назад
🙏🙏🙏🙏
@user-go1te1mu4u
@user-go1te1mu4u Год назад
ഭഗവാനെ കാത്തുകൊള്ളേണമേ
@sindhusindhu-oc7cw
@sindhusindhu-oc7cw Месяц назад
സർവദുഖഹരായ നമശിവായ എല്ലാ ബി ദുഖങ്ങളും തീർത്തുതരേണമേ മഹാദേവ സിന്ധു അത്തം
@asokanp4655
@asokanp4655 19 дней назад
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
@shylajavimal402
@shylajavimal402 Год назад
ഷൈലജ അവിട്ടം 🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Umamaheswarathanthricastrology
🙏
@achudbz6382
@achudbz6382 Год назад
Namadkaram. Thieumeni.Very nice sound of chant. .want to hear continuously. Its reaction is reflected throughout the day.
@Umamaheswarathanthricastrology
🙏🙏
@meeravijay8178
@meeravijay8178 7 месяцев назад
Om namassivaya
@leelac992
@leelac992 7 месяцев назад
എനിയ്ക്ക്കും എന്റെ സഹോദരങ്ങൾക്കും മഹാദേവന്റെ ആശ്രയമ മാത്രമേയുള്ളു. അനുഗ്രഹിക്കണേ മഹദേവ
@Umamaheswarathanthricastrology
@Umamaheswarathanthricastrology 6 месяцев назад
🙏
@vijayasreeunnithan6870
@vijayasreeunnithan6870 5 месяцев назад
ഓം നമശിവായ ഭഗവാനെ ആപത്തെ അകറ്റി കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ മോൾക്കും മോനേം പെട്ടെന്നെ ജോലി നൽകി കാത്തുകൊള്ളണമേ 🙏🙏🙏🙏
@komalavallipurushothaman8060
Sambo Mahadeva Saranam 🙏🙏
@Umamaheswarathanthricastrology
🙏🙏🙏
@sanisani8414
@sanisani8414 Год назад
ഓം നമഃ ശിവായ 🙏 രാജു :അത്തം ജ്യോതി :ചോതി സഞ്ജയ്‌ കൃഷ്ണ :ചിത്ര സനിക :അവിട്ടം സായ് കൃഷ്ണ :മകയിരം ഞങ്ങളുടെ. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@Umamaheswarathanthricastrology
🙏🙏
@chandralekhachandralekha8927
@chandralekhachandralekha8927 11 дней назад
എന്റെ മഹാദേവ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരേണമേ ഭഗവാനേ. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@vramachandran5261
@vramachandran5261 4 месяца назад
ശംഭോ മഹാദേവ🙏ശംഭോ മഹാദേവ 🙏ശംഭോ മഹാദേവ 🙏ഞങ്ങളെ കാത്തോളേ ണമേ 🙏പൊന്നുഭഗവാനെ 🙏
@ThangachiAtl
@ThangachiAtl 10 месяцев назад
എന്റെ മകളുടെ ദുഃഖങ്ങൾ എല്ലാം തീർത്ത് തരണെ🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
🙏🙏🙏
@messii3066
@messii3066 Год назад
മനോഹരമായ കീർത്തനം
@siniv.r8775
@siniv.r8775 Год назад
Siniatham🌈🌈🌈🌈🌈🌈🌈☀️
@Umamaheswarathanthricastrology
🙏🙏
@prasadrb9342
@prasadrb9342 Год назад
തിരുമേനി പ്രണാമം.അങ്ങയുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കൂടി ഉൾപെടുത്തുവാൻ അപേക്ഷ.ആർ.ബി.പ്രസാദ്,ചോതി.അനിത രോഹിണി,ആതിര കാർത്തിക,കീർത്തന അശ്വതി,കാർത്തിക് അനിഴം.
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
🙏🙏🙏🙏
@SindhushijiShiji-vd5tc
@SindhushijiShiji-vd5tc 10 месяцев назад
ഓ നമഃ ശിവായ ഭഗവാനെ എന്റെ എല്ലാ ബുദ്ധി മുട്ടുകളും മാറ്റി തരേണമേ🙏🙏🙏🙏🙏
@user-so1oo3vr3f
@user-so1oo3vr3f 10 месяцев назад
Om namah shivaya🙏🙏🙏🙏
@lalami7314
@lalami7314 Год назад
Kaylasanadhanaya sambo. .sarvadurithanleyum marikadakan sahayikane. .devadideva ..👃🍃🍃🍃
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 Год назад
Oom Nama Sivaya 🙏🙏🙏🙏🙏🙏🙏
@Umamaheswarathanthricastrology
🙏🙏🙏🙏
@rajammaanandhan5029
@rajammaanandhan5029 5 месяцев назад
ഓം നമഃ ശിവായ❤❤❤ ഈ മത്രം കേട്ടപ്പോൾതന്നെ എൻ്റെ ദു ഖങ്ങളെല്ലം തീർന്നു. മനസ്സിൽ ഒരു കുളിർമ്മ വന്നതുപോലെ. ശംഭോ മഹാദേവാ❤❤❤. ഓം ഉമാമഹേശ്വരായ നമഃ❤❤❤
@Umamaheswarathanthricastrology
@Umamaheswarathanthricastrology 5 месяцев назад
🙏🙏
@user-ns8vd9bp1m
@user-ns8vd9bp1m 11 месяцев назад
എറ്റേ സങ്കടം തീർക്കണേ മഹാദേവ
@Umamaheswarathanthricastrology
@Umamaheswarathanthricastrology 11 месяцев назад
❤❤❤❤🙏🙏🙏
@mayasanuraj9782
@mayasanuraj9782 Год назад
ഓം നമഃ ശിവായ 🙏🙏🙏
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
❤️❤️❤️
@shylathaaji7418
@shylathaaji7418 11 месяцев назад
എന്റെ ദുഃഖങ്ങൾ അറിയുന്ന മഹദേവ
@Umamaheswarathanthricastrology
@Umamaheswarathanthricastrology 10 месяцев назад
🙏🙏🙏
@songsworld4411
@songsworld4411 9 месяцев назад
ഓം നമശിവായ 🙏🏻😢എന്റെ സങ്കടം അങ്ങയുടെ പദങ്ങളിൽ അറിപ്പിക്കുന്നുന്നു 🙏🏻😥😥
@sugunammamohandas6414
@sugunammamohandas6414 3 месяца назад
എന്റെ ഭഗവാനെ ഞങ്ങളുടെ ദുരിതങ്ങൾ ഒഴിഞ്ഞുപോകണമേ അമലിന് നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ഭഗവാനെ 🙏🙏
Далее
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10